Chapter 13
1 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹം ഇല്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.
γλώσσαιςglōssaistonguesG1100N-DPF ἀνθρώπωνanthrōpōnof menG0444N-GPM λαλῶlalōI shall speakG2980V-PAS-1S ἀγγέλων,angelōnof angels,G0032GN-GPM ἀγάπηνagapēnloveG0026N-ASF ἔχω,echōmay have,G2192V-PAS-1S γέγοναgegonaI have becomeG1096V-2RAI-1S χαλκὸςchalkosa brassG5475N-NSM ἠχῶνēchōnsoundingG2278V-PAP-NSM κύμβαλονkumbalona cymbalG2950N-NSN ἀλαλάζον.alalazonclanging.G0214V-PAP-NSN 2 എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മൎമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻതക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.
ἔχωechōI shall haveG2192V-PAS-1S προφητείανprophēteianprophecyG4394N-ASF εἰδῶeidōunderstandG6063V-RAS-1S μυστήριαmustēriamysteriesG3466N-APN γνῶσιν,gnōsinknowledge,G1108N-ASF ἔχωechōI shall haveG2192V-PAS-1S ὄρηorēmountainsG3735N-APN μεθιστάναι,methistanaito remove,G3179V-PAN ἀγάπηνagapēnloveG0026N-ASF ἔχω,echōmay have,G2192V-PAS-1S οὐθένouthenno [thing]G3762A-NSN εἰμι.eimiI am.G1510V-PAI-1S 3 എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും, എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല.
κἂνkanEven ifG2532CONJ + G1437 ψωμίσωpsōmisōI shall give awayG5595V-AAS-1S ὑπάρχοντάhuparchontapossessionsG5225V-PAP-APN μου,mouof mine,G3165P-1GS παραδῶparadōI shall deliver upG3860V-2AAS-1S καυχήσωμαι,kauchēsōmaiI may boast,G2744V-ADS-1S ἀγάπηνagapēnloveG0026N-ASF ἔχω,echōmay have,G2192V-PAS-1S οὐδὲνoudenno [thing]G3762A-ASN ὠφελοῦμαι.¶ōpheloumaiI am profited.G5623V-PPI-1S 4 സ്നേഹം ദീൎഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പൎദ്ധിക്കുന്നില്ല,
μακροθυμεῖ,makrothumeiis patient,G3114V-PAI-3S χρηστεύεται,chrēsteuetaiis kind,G5541V-PNI-3S ζηλοῖ,zēloiis envious,G2206V-PAI-3S περπερεύεται,perpereuetaiis boastful,G4068V-PNI-3S φυσιοῦται,phusioutaiis puffed up,G5448V-PPI-3S 5 സ്നേഹം നിഗളിക്കുന്നില്ല, ചീൎക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാൎത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;
ἀσχημονεῖ,aschēmoneiacts unbecomingly,G0807V-PAI-3S ζητεῖzēteiseeksG2212V-PAI-3S τὰtathe [things]G3588T-APN ἑαυτῆς,he'autēsof its own,G1438F-3GSF παροξύνεται,paroxunetaiis easily provoked,G3947V-PPI-3S λογίζεταιlogizetaiit keeps accountG3049V-PNI-3S κακόν,kakonof wrongs,G2556HA-ASN 6 അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു;
χαίρειchaireidelightsG5463V-PAI-3S ἀδικίᾳ,adikiaunrighteousness,G0093N-DSF συγχαίρειsugchaireirejoicesG4796V-PAI-3S ἀληθείᾳ,alētheiatruth,G0225N-DSF 7 എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.
πάνταpantaAll thingsG3956A-APN στέγει,stegeiit bears,G4722V-PAI-3S πάνταpantaall thingsG3956A-APN πιστεύει,pisteueibelieves,G4100V-PAI-3S πάνταpantaall thingsG3956A-APN ἐλπίζει,elpizeihopes,G1679V-PAI-3S πάνταpantaall thingsG3956A-APN ὑπομένει.hupomeneiendures.G5278V-PAI-3S 8 സ്നേഹം ഒരുനാളും ഉതിൎന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.
οὐδέποτεoudepoteneverG3763ADV-N πίπτει.¶pipteifalls.G4098V-PAI-3S προφητεῖαι,prophēteiai[there are] prophesies,G4394N-NPF καταργηθήσονται·katargēthēsontaithey will be abated;G2673V-FPI-3P γλῶσσαι,glōssaitongues,G1100N-NPF παύσονται·pausontaithey will cease;G3973V-FDI-3P γνῶσις,gnōsisknowledgeG1108N-NSF καταργηθήσεται.katargēthēsetaiit will be abated.G2673V-FPI-3S 9 അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു;
μέρουςmerouspartG3313N-GSN γινώσκομενginōskomenwe knowG1097V-PAI-1P μέρουςmerouspartG3313N-GSN προφητεύομεν·prophēteuomenwe prophesy;G4395V-PAI-1P 10 പൂൎണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.
ἔλθῃelthēmay comeG2064V-2AAS-3S τέλειον,teleionperfect,G5046A-NSN μέρουςmerouspartG3313N-GSN καταργηθήσεται.katargēthēsetaiwill be done away.G2673V-FPI-3S 11 ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു.
ἤμηνēmēnI wasG1510V-IMI-1S νήπιος,nēpiosa child,G3516A-NSM ἐλάλουνelalounI was speakingG2980V-IAI-1S νήπιος,nēpiosa child,G3516A-NSM ἐφρόνουνephronounI was thinkingG5426V-IAI-1S νήπιος,nēpiosa child,G3516A-NSM ἐλογιζόμηνelogizomēnI was reasoningG3049V-INI-1S νήπιος·nēpiosa child;G3516A-NSM γέγοναgegonaI becameG1096V-2RAI-1S κατήργηκαkatērgēkaI have done away withG2673V-RAI-1S τὰtathe [things]G3588T-APN νηπίου.nēpiouchild.G3516A-GSM 12 ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും.
βλέπομενblepomenWe seeG0991V-PAI-1P ἄρτιartipresentlyG0737ADV ἐσόπτρουesoptroua glassG2072N-GSN αἰνίγματι,ainigmatiobscurity,G0135N-DSN πρόσωπονprosōponfaceG4383N-ASN πρόσωπον·prosōponface;G4383N-ASN ἄρτιartipresentlyG0737ADV γινώσκωginōskōI knowG1097V-PAI-1S μέρους,merouspart,G3313N-GSN ἐπιγνώσομαιepignōsomaiI will know fullyG1921V-FDI-1S καθὼςkathōseven asG2531CONJ ἐπεγνώσθην.¶epegnōsthēnI have been fully known.G1921V-2API-1S 13 ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.
μένειmeneiabideG3306V-PAI-3S πίστις,pistisfaith,G4102GN-NSF ἐλπίς,elpishope,G1680N-NSF ἀγάπη,agapēlove,G0026N-NSF ταῦτα·tautathese;G3778D-NPN μείζωνmeizōn[the] greatestG3173A-NSF-C τούτωνtoutōnof these [is]G3778D-GPN ἀγάπη.¶agapēlove.G0026N-NSF