Chapter 4
1 ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമൎമ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഓരോരുത്തൻ എണ്ണിക്കൊള്ളട്ടെ.
λογιζέσθωlogizesthōshould regardG3049V-PNM-3S ἄνθρωποςanthrōposa manG0444N-NSM ὑπηρέταςhupēretasservantsG5257N-APM ΧριστοῦChristouof ChristG5547N-GSM-T οἰκονόμουςoikonomousstewardsG3623N-APM μυστηρίωνmustēriōnof the mysteriesG3466N-GPN θεοῦ.¶theouof God.G2316N-GSM-T 2 ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ.
ὯδεHōdeIn this caseG5602ADV λοιπὸνloiponmoreoverG3063A-ASN ζητεῖταιzēteitaiit is requiredG2212V-PPI-3S οἰκονόμοιςoikonomoisstewardsG3623N-DPM πιστόςpistosfaithfulG4103A-NSM εὑρεθῇ.heurethēamay be found.G2147V-APS-3S 3 നിങ്ങളോ മനുഷ്യർ കഴിക്കുന്ന വല്ല വിസ്താരത്തിലോ എന്നെ വിധിക്കുന്നതു എനിക്കു എത്രയും ലഘുകാൎയ്യം; ഞാൻ എന്നെത്തന്നേ വിധിക്കുന്നതുമില്ല.
ἐμοὶemoiMe myselfG1473P-1DS ἐλάχιστόνelachiston[the] smallest matterG1646A-ASN ἐστινestinit isG1510V-PAI-3S ἀνακριθῶanakrithōI may be examinedG0350V-APS-1S ἀνθρωπίνηςanthrōpinēsa humanG0442A-GSF ἡμέρας·hēmerascourt;G2250N-GSF οὐδὲoudeneitherG3761CONJ-N ἐμαυτὸνemautonmyselfG1473F-1ASM ἀνακρίνω.anakrinōdo I examine.G0350V-PAI-1S 4 എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാൽ ഞാൻ നീതിമാൻ എന്നു വരികയില്ല; എന്നെ വിധിക്കുന്നതു കൎത്താവു ആകുന്നു.
οὐδὲνoudenNo [thing]G3762A-ASN ἐμαυτῷemautōagainst myselfG1473F-1DSM σύνοιδα·sunoidaI have been conscious of;G6083V-RAI-1S δεδικαίωμαι·dedikaiōmaihave I been justified;G1344V-RPI-1S ἀνακρίνωνanakrinōnjudgingG0350V-PAP-NSM κύριόςkurios[the] LordG2962GN-NSM-T ἐστιν.estinis.G1510V-PAI-3S 5 ആകയാൽ കൎത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഓരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും.
ὥστεhōsteSo thenG5620CONJ πρὸprobefore [the]G4253PREP καιροῦkairoutimeG2540N-GSM κρίνετεkrinetedo judgeG2919V-PAM-2P ἔλθῃelthēmay have comeG2064V-2AAS-3S κύριος,kuriosLord,G2962GN-NSM-T φωτίσειphōtiseiwill bring to lightG5461V-FAI-3S κρυπτὰkruptahidden thingsG2927A-APN σκότουςskotousof darknessG4655N-GSN φανερώσειphanerōseiwill make manifestG5319V-FAI-3S βουλὰςboulasmotivesG1012N-APF καρδιῶν·kardiōnhearts;G2588N-GPF ἔπαινοςepainospraiseG1868N-NSM γενήσεταιgenēsetaiwill comeG1096V-FDI-3S ἑκάστῳhekastōto eachG1538A-DSM θεοῦ.¶theouGod.G2316N-GSM-T 6 സഹോദരന്മാരേ, ഇതു ഞാൻ നിങ്ങൾനിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നതു: എഴുതിയിരിക്കുന്നതിന്നു അപ്പുറം (ഭാവിക്കാതിരിപ്പാൻ) ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിന്നും ആരും ഒരുത്തന്നു അനുകൂലമായും മറ്റൊരുവന്നു പ്രതികൂലമായും ചീൎത്തുപോകാതിരിക്കേണ്ടതിന്നും തന്നേ.
ΤαῦταTautaThese thingsG3778D-APN ἀδελφοί,adelphoibrothers,G0080N-VPM μετεσχημάτισαmeteschēmatisaI have appliedG3345V-AAI-1S ἐμαυτὸνemautonmyselfG1473F-1ASM ἈπολλῶνApollōnApollosG0625N-ASM-P δι᾽di᾽on account ofG1223PREP μάθητεmathēteyou may learnG3129V-2AAS-2P ἃhawhat [things]G3739R-APN γέγραπταιgegraptaihas been writtenG1125V-RPI-3S φρονεῖν,phroneinto thinkG5426V-PAN φυσιοῦσθεphusioustheyou be puffed upG5448V-PPI-2P ἑτέρου.heterouother.G2087A-GSM 7 നിന്നെ വിശേഷിപ്പിക്കുന്നതു ആർ? ലഭിച്ചതല്ലാതെ നിനക്കു എന്തുള്ളു? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതു എന്തു? ഇത്ര ക്ഷണത്തിൽ നിങ്ങൾ തൃപ്തന്മാരായി;
διακρίνει;diakrineimakes different?G1252V-PAI-3S ἔχειςecheishave youG2192V-PAI-2S ἔλαβες;elabesyou did receive?G2983V-2AAI-2S ἔλαβες,elabesyou did receive [it],G2983V-2AAI-2S καυχᾶσαιkauchasaiboast youG2744V-PNI-2S λαβών;labōnhaving received [it]?G2983V-2AAP-NSM 8 ഇത്ര ക്ഷണത്തിൽ നിങ്ങൾ സമ്പന്നന്മാരായി; ഞങ്ങളെ കൂടാതെ വാഴുന്നവരായി; അയ്യോ, നിങ്ങളോടുകൂടെ ഞങ്ങളും വാഴേണ്ടതിന്നു നിങ്ങൾ വാണു എങ്കിൽ കൊള്ളായിരുന്നു.
κεκορεσμένοιkekoresmenoisatiatedG2880V-RPP-NPM ἐστέ,esteyou are,G1510V-PAI-2P ἐπλουτήσατε,eploutēsateyou have been enriched,G4147V-AAI-2P χωρὶςchōrisapart fromG5565PREP ἐβασιλεύσατε·ebasileusateyou reigned;G0936V-AAI-2P ὄφελόνophelonI wish thatG3785PRT ἐβασιλεύσατε,ebasileusateyou did reign,G0936V-AAI-2P ἡμεῖςhēmeiswe ourselvesG3165P-1NP συμβασιλεύσωμεν.sumbasileusōmenmay reign with.G4821V-AAS-1P 9 ഞങ്ങൾ ലോകത്തിന്നു, ദൂതന്മാൎക്കും മനുഷ്യൎക്കും തന്നേ, കൂത്തുകാഴ്ചയായി തീൎന്നിരിക്കയാൽ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു.
δοκῶdokōI thinkG1380V-PAI-1S ἀποστόλουςapostolousapostlesG0652N-APM ἐσχάτουςeschatouslastG2078A-APM ἀπέδειξενapedeixenhas exhibitedG0584V-AAI-3S ἐπιθανατίους,epithanatiousappointed to death,G1935A-APM θέατρονtheatrona spectacleG2302N-NSN ἐγενήθημενegenēthēmenwe have becomeG1096V-2AOI-1P κόσμῳkosmōworldG2889N-DSM ἀγγέλοιςangeloisto angelsG0032GN-DPM ἀνθρώποις.anthrōpoisto men.G0444N-DPM 10 ഞങ്ങൾ ക്രിസ്തുനിമിത്തം ഭോഷന്മാർ; നിങ്ങൾ ക്രിസ്തുവിൽ വിവേകികൾ; ഞങ്ങൾ ബലഹീനർ, നിങ്ങൾ ബലവാന്മാർ; നിങ്ങൾ മഹത്തുക്കൾ, ഞങ്ങൾ മാനഹീനർ അത്രേ.
ἡμεῖςhēmeisWe ourselvesG3165P-1NP μωροὶmōroi[are] foolsG3474A-NPM διὰdiaon account ofG1223PREP ΧριστὸνChristonChristG5547N-ASM-T ὑμεῖςhumeisyou yourselvesG4771P-2NP φρόνιμοιphronimoiwiseG5429A-NPM Χριστῷ·ChristōChrist;G5547N-DSM-T ἡμεῖςhēmeiswe ourselvesG3165P-1NP ἀσθενεῖςastheneisweakG0772GA-NPM ὑμεῖςhumeisyou yourselvesG4771P-2NP ἰσχυροί·ischuroistrong;G2478A-NPM ὑμεῖςhumeisYou yourselvesG4771P-2NP ἔνδοξοιendoxoihonoredG1741A-NPM ἡμεῖςhēmeiswe ourselvesG3165P-1NP ἄτιμοι.atimoiwithout honor.G0820A-NPM 11 ഈ നാഴികവരെ ഞങ്ങൾ വിശന്നും ദാഹിച്ചും ഉടുപ്പാൻ ഇല്ലാതെയും കുത്തുകൊണ്ടും സ്ഥിരവാസം കൂടാതെയും ഇരിക്കുന്നു.
ἄχριachriAs far asG0891PREP πεινῶμενpeinōmenwe hungerG3983V-PAI-1P διψῶμενdipsōmenthirstG1372V-PAI-1P γυμνιτεύομενgumniteuomenare poorly cladG1130V-PAI-1P κολαφιζόμεθαkolaphizomethaare buffetedG2852V-PPI-1P ἀστατοῦμενastatoumenwander homelessG0790V-PAI-1P 12 സ്വന്തകയ്യാൽ വേലചെയ്തു അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ടു ആശീൎവ്വദിക്കുന്നു; ഉപദ്രവം ഏറ്റിട്ടു സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ലവാക്കു പറയുന്നു.
κοπιῶμενkopiōmenwe toilG2872V-PAI-1P ἐργαζόμενοιergazomenoiworkingG2038V-PNP-NPM ἰδίαιςidiaiswith [our] ownG2398A-DPF χερσίν·chersinhands;G5495N-DPF λοιδορούμενοιloidoroumenoiBeing reviledG3058V-PPP-NPM εὐλογοῦμεν,eulogoumenwe bless,G2127V-PAI-1P διωκόμενοιdiōkomenoibeing persecutedG1377V-PPP-NPM ἀνεχόμεθα,anechomethawe endure,G0430V-PNI-1P 13 ഞങ്ങൾ ലോകത്തിന്റെ ചവറുപോലെയും ഇന്നുവരെ സകലത്തിന്റെയും അഴുക്കായും തീൎന്നിരിക്കുന്നു.
δυσφημούμενοιdusphēmoumenoibeing defamedG6022V-PPP-NPM παρακαλοῦμεν,parakaloumenwe entreat,G3870V-PAI-1P περικαθάρματαperikatharmata[the] scumG4027N-NPN κόσμουkosmouearthG2889N-GSM ἐγενήθημεν,egenēthēmenwe have become,G1096V-2AOI-1P πάντωνpantōnof all [the]G3956A-GPN περίψημαperipsēmarefuseG4067N-NSN 14 നിങ്ങളെ നാണിപ്പിപ്പാനല്ല, എന്റെ പ്രിയ മക്കളോടു എന്നപോലെ ബുദ്ധിപറഞ്ഞുകൊണ്ടു ഇതു എഴുതുന്നു.
ἐντρέπωνentrepōnshamingG1788V-PAP-NSM γράφωgraphōdo I writeG1125V-PAI-1S ταῦτα,tautathese things,G3778D-APN τέκναteknachildrenG5043N-APN ἀγαπητὰagapētabelovedG0027A-APN νουθετῶν.nouthetōnadmonishing [you].G3560V-PAP-NSM 15 നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കന്മാർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചതു.
μυρίουςmuriousten thousandG3463A-APM παιδαγωγοὺςpaidagōgousguardiansG3807N-APM ἔχητεechēteyou shall haveG2192V-PAS-2P ΧριστῷChristōChristG5547N-DSM-T πολλοὺςpollousmanyG4183A-APM πατέρας·paterasfathers;G3962N-APM ΧριστῷChristōChristG5547N-DSM-T εὐαγγελίουeuangeliougospelG2098N-GSN ἐγέννησα.¶egennēsabegot.G1080V-AAI-1S 16 ആകയാൽ എന്റെ അനുകാരികൾ ആകുവിൻ എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
ΠαρακαλῶParakalōI exhortG3870V-PAI-1S μιμηταίmimētaiimitatorsG3402N-NPM γίνεσθε.ginesthedo become.G1096V-PNM-2P 17 ഇതുനിമിത്തം കൎത്താവിൽ വിശ്വസ്തനും എന്റെ പ്രിയ മകനുമായ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു. ഞാൻ എങ്ങും ഏതു സഭയിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികൾ അവൻ നിങ്ങളെ ഓൎപ്പിക്കും.
διὰdiaOn account ofG1223PREP ἔπεμψαepempsaI sentG3992V-AAI-1S ὑμῖνhuminto youG4771P-2DP Τιμόθεον,TimotheonTimothy,G5095N-ASM-P ἐστίνestinisG1510V-PAI-3S τέκνονteknonchildG5043N-NSN ἀγαπητὸνagapētonbelovedG0027A-NSN πιστὸνpistonfaithfulG4103A-NSN ἀναμνήσειanamnēseiwill remind ofG0363V-FAI-3S ὁδούςhodouswaysG3598N-APF τὰςtasthat [are]G3588T-APF ΧριστῷChristōChristG5547N-DSM-T Ἰησοῦ,IēsouJesus,G2424GN-DSM-P καθὼςkathōseven asG2531CONJ πανταχοῦpantachoueverywhereG3837ADV ἐκκλησίᾳekklēsiachurchG1577N-DSF διδάσκω.¶didaskōI teach.G1321V-PAI-1S 18 എങ്കിലും ഞാൻ നിങ്ങളുടെ അടുക്കൽ വരികയില്ല എന്നുവെച്ചു ചിലർ ചീൎത്തിരിക്കുന്നു.
ἐρχομένουerchomenoucomingG2064V-PNP-GSM ἐφυσιώθησάνephusiōthēsanwere puffed upG5448V-API-3P τινες·tinessome;G5100X-NPM 19 കൎത്താവിന്നു ഇഷ്ടം എങ്കിൽ ഞാൻ വേഗം നിങ്ങളുടെ അടുക്കൽ വന്നു, ചീൎത്തിരിക്കുന്നവരുടെ വാക്കല്ല ശക്തി തന്നേ കണ്ടറിയും.
ἐλεύσομαιeleusomaiI will comeG2064V-FDI-1S ταχέωςtacheōssoonG5030ADV θελήσῃ,thelēsēwishes,G2309V-AAS-3S γνώσομαιgnōsomaiI will find outG1097V-FDI-1S πεφυσιωμένωνpephusiōmenōnpuffed upG5448V-RPP-GPM δύναμιν.dunaminpower.G1411N-ASF 20 ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു.
βασιλείαbasileiakingdomG0932N-NSF θεοῦtheouof God [is]G2316N-GSM-T δυνάμει.¶dunameipower.G1411N-DSF 21 നിങ്ങൾക്കു ഏതു വേണം? ഞാൻ വടിയോടുകൂടെയോ സ്നേഹത്തിലും സൌമ്യാത്മാവിലുമോ നിങ്ങളുടെ അടുക്കൽ വരേണ്ടതു?
θέλετε;theletedesire you?G2309V-PAI-2P ῥάβδῳrhabdōa rodG4464N-DSF ἔλθωelthōI may comeG2064V-2AAS-1S πνεύματίpneumatia spiritG4151GN-DSN πραΰτητος;¶prautētosof gentleness?G4236N-GSF