Chapter 9
1 ഞാൻ സ്വതന്ത്രൻ അല്ലയോ? ഞാൻ അപ്പൊസ്തലൻ അല്ലയോ? നമ്മുടെ കൎത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ? കൎത്താവിൽ ഞാൻ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങൾ അല്ലയോ?
εἰμὶeimiI amG1510V-PAI-1S ἐλεύθερος;eleutherosfree?G1658A-NSM εἰμὶeimiI amG1510V-PAI-1S ἀπόστολος;apostolosan apostleG0652N-NSM οὐχὶouchiSurelyG3780PRT-N ἸησοῦνIēsounJesusG2424GN-ASM-P ΧριστὸνChristonChristG5547N-ASM-T ἑόρακα;he'orakahave I seen?G3708V-RAI-1S ὑμεῖςhumeisyou yourselvesG4771P-2NP κυρίῳ;kuriō[the] Lord?G2962GN-DSM-T 2 മറ്റുള്ളവൎക്കു ഞാൻ അപ്പൊസ്തലൻ അല്ലെന്നുവരികിൽ എങ്ങനെയെങ്കിലും നിങ്ങൾക്കു ആകുന്നു; കൎത്താവിൽ എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര നിങ്ങളല്ലോ.
ἄλλοιςalloisto othersG0243A-DPM εἰμὶeimiI amG1510V-PAI-1S ἀπόστολος,apostolosan apostle,G0652N-NSM ὑμῖνhuminto youG4771P-2DP εἰμι·eimiI am;G1510V-PAI-1S σφραγίςsphragissealG4973N-NSF ἀποστολῆςapostolēsapostleshipG0651N-GSF ὑμεῖςhumeisyou yourselvesG4771P-2NP κυρίῳ.kuriō[the] Lord.G2962GN-DSM-T 3 എന്നെ വിധിക്കുന്നവരോടു ഞാൻ പറയുന്ന പ്രതിവാദം ഇതാകുന്നു.
ἀπολογίαapologiadefenseG0627N-NSF τοῖςtoisto thoseG3588T-DPM ἐμὲememe myselfG1473P-1AS ἀνακρίνουσίνanakrinousinexaminingG0350V-PAP-DPM ἐστινestinisG1510V-PAI-3S αὕτη·hautēthis:G3778D-NSF 4 തിന്നുവാനും കുടിപ്പാനും ഞങ്ങൾക്കു അധികാരമില്ലയോ?
ἔχομενechomenwe haveG2192V-PAI-1P ἐξουσίανexousian[the] rightG1849N-ASF φαγεῖνphageinto eatG5315V-AAN πεῖν;peinto drink?G4095V-2AAN 5 ശേഷം അപ്പൊസ്തലന്മാരും കൎത്താവിന്റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാൎയ്യയായോരു സഹോദരിയുമായി സഞ്ചരിപ്പാൻ ഞങ്ങൾക്കു അധികാരമില്ലയൊ?
ἔχομενechomenwe haveG2192V-PAI-1P ἐξουσίανexousianauthorityG1849N-ASF ἀδελφὴνadelphēna sisterG0079N-ASF γυναῖκαgunaikaa wifeG1135HN-ASF περιάγεινperiageinto take aboutG4013V-PAN λοιποὶloipoiotherG3062A-NPM ἀπόστολοιapostoloiapostlesG0652N-NPM ἀδελφοὶadelphoibrothersG0080N-NPM Κηφᾶς;KēphasCephas?G2786N-NSM-P 6 അല്ല, വേല ചെയ്യാതിരിപ്പാൻ എനിക്കും ബൎന്നബാസിന്നും മാത്രം അധികാരമില്ല എന്നുണ്ടോ?
ΒαρναβᾶςBarnabasBarnabasG0921GN-NSM-P ἔχομενechomenhaveG2192V-PAI-1P ἐξουσίανexousianpermissionG1849N-ASF ἐργάζεσθαι;ergazesthaito work?G2038V-PNN 7 സ്വന്ത ചെലവിന്മേൽ യുദ്ധസേവ ചെയ്യുന്നവൻ ആർ? മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം തിന്നാതിരിക്കുന്നവൻ ആർ? ആട്ടിൻ കൂട്ടത്തെ മേയിച്ചു കൂട്ടത്തിന്റെ പാൽകൊണ്ടു ഉപജീവിക്കാതിരിക്കുന്നവൻ ആർ?
στρατεύεταιstrateuetaiserves as a soldierG4754V-PMI-3S ἰδίοιςidioisat [his] ownG2398A-DPN ὀψωνίοιςopsōnioisexpenseG3800N-DPN ποτέ;poteat any time?G4218PRT φυτεύειphuteueiplantsG5452V-PAI-3S ἀμπελῶναampelōnaa vineyardG0290N-ASM καρπὸνkarponfruitG2590N-ASM αὐτοῦautouof itG0846P-GSM ἐσθίει;esthieidoes eat?G2068V-PAI-3S ποιμαίνειpoimaineishepherdsG4165V-PAI-3S ποίμνηνpoimnēna flockG4167N-ASF γάλακτοςgalaktosmilkG1051N-GSN ποίμνηςpoimnēsflockG4167N-GSF ἐσθίει;esthieidoes drink?G2068V-PAI-3S 8 ഞാൻ ഇതു മനുഷ്യരുടെ മൎയ്യാദപ്രകാരമോ പറയുന്നതു? ന്യായപ്രമാണവും ഇങ്ങനെ പറയുന്നില്ലയോ?
κατὰkataaccording toG2596PREP ἄνθρωπονanthrōponmanG0444N-ASM ταῦταtautathese thingsG3778D-APN λαλῶ;lalōdo I speak?G2980V-PAI-1S ταῦταtautathese thingsG3778D-APN λέγει;legeisays?G3004GV-PAI-3S 9 “മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു” എന്നു മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നുവല്ലോ; ദൈവം കാളെക്കു വേണ്ടിയോ ചിന്തിക്കുന്നതു?
ΜωϋσέωςMōuseōsof MosesG3475N-GSM-P γέγραπται·gegraptaiit has been written:G1125V-RPI-3S κημώσειςkēmōseisyou will muzzleG5392V-FAI-2S ἀλοῶντα.aloōntatreading out grain.G0248V-PAP-ASM μέλειmeleiis there careG3199V-PAI-3S θεῷ;theōwith God?G2316N-DSM-T 10 അല്ല, കേവലം നമുക്കു വേണ്ടി പറയുന്നതോ? അതേ, ഉഴുന്നവൻ ആശയോടെ ഉഴുകയും മെതിക്കുന്നവൻ പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാൽ നമുക്കു വേണ്ടി എഴുതിയിരിക്കുന്നതത്രെ.
δι᾽di᾽because ofG1223PREP πάντωςpantōsentirelyG3843ADV λέγει;legeiis He speaking?G3004GV-PAI-3S δι᾽di᾽For sake ofG1223PREP ἐγράφηegraphēit was writtenG1125V-2API-3S ὀφείλειopheileioughtG3784V-PAI-3S ἐλπίδιelpidihopeG1680N-DSF ἀροτριῶνarotriōnplowingG0722V-PAP-NSM ἀροτριᾶν,arotrianto plow,G0722V-PAN ἀλοῶνaloōnthreshingG0248V-PAP-NSM ἐλπίδοςelpidoshopeG1680N-GSF αὐτοῦautouof himG0846P-GSM ἐλπίδιelpidihopeG1680N-DSF τοῦtou[that he]G3588T-GSN μετέχειν.metecheinis to partake.G3348V-PAN 11 ഞങ്ങൾ ആത്മീകമായതു നിങ്ങൾക്കു വിതെച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താൽ വലിയ കാൎയ്യമോ?
ἡμεῖςhēmeiswe ourselvesG3165P-1NP ὑμῖνhuminamong youG4771P-2DP πνευματικὰpneumatikaspiritual thingsG4152A-APN ἐσπείραμεν,espeiramensowed,G4687V-AAI-1P μέγαmega[is it] a great thingG3173A-NSN ἡμεῖςhēmeiswe ourselvesG3165P-1NP ὑμῶνhumōnfrom youG4771P-2GP σαρκικὰsarkikamaterial thingsG4559A-APN θερίσομεν;therisomenwill reap?G2325V-FAI-1P 12 മറ്റുള്ളവൎക്കു നിങ്ങളുടെ മേൽ ഈ അധികാരം ഉണ്ടെങ്കിൽ ഞങ്ങൾക്കു എത്ര അധികം? എങ്കിലും ഞങ്ങൾ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യാതൊരു വിഘ്നവും വരുത്താതിരിപ്പാൻ സകലവും പൊറുക്കുന്നു.
ἄλλοιalloiothersG0243A-NPM ὑμῶνhumōnover youG4771P-2GP ἐξουσίαςexousiasauthorityG1849N-GSF μετέχουσιν,metechousinpartake,G3348V-PAI-3P ἡμεῖς;hēmeiswe ourselves?G3165P-1NP ἐχρησάμεθαechrēsamethawe did useG5530V-ADI-1P ἐξουσίᾳexousiarightG1849N-DSF ταύτῃ,tautēthis,G3778D-DSF πάνταpantaall thingsG3956A-APN στέγομενstegomenwe bearG4722V-PAI-1P ἐγκοπὴνegkopēnhindranceG1464N-ASF δῶμενdōmenwe may placeG1325V-2AAS-1P εὐαγγελίῳeuangeliōgospelG2098N-DSN Χριστοῦ.¶Christouof Christ.G5547N-GSM-T 13 ദൈവാലയകൎമ്മങ്ങൾ നടത്തുന്നവർ ദൈവാലയംകൊണ്ടു ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കൽ ശുശ്രൂഷചെയ്യുന്നവർ യാഗപീഠത്തിലെ വഴിപാടുകളിൽ ഓഹരിക്കാർ ആകുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ?
οἴδατεoidateyou knowG6063V-RAI-2P ἱερὰhi'erasacred [things]G2413A-APN ἐργαζόμενοιergazomenoiworkingG2038V-PNP-NPM τὰtathe [things]G3588T-APN ἱεροῦhi'eroutempleG2411N-GSN ἐσθίουσιν;esthiousineat?G2068V-PAI-3P θυσιαστηρίῳthusiastēriōaltarG2379N-DSN παρεδρεύοντεςparedreuontesattendingG4332V-PAP-NPM θυσιαστηρίῳthusiastēriōaltarG2379N-DSN συμμερίζονται;summerizontaipartake?G4829V-PNI-3P 14 അതുപോലെ കൎത്താവും സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു.
διέταξενdietaxenhas prescribedG1299V-AAI-3S τοῖςtoisto thoseG3588T-DPM εὐαγγέλιονeuangeliongospelG2098N-ASN καταγγέλλουσινkatangellousinproclaimingG2605V-PAP-DPM εὐαγγελίουeuangeliougospelG2098N-GSN ζῆν.zēnto live.G2198V-PAN 15 എങ്കിലും ഇതു ഒന്നും ഞാൻ പ്രയോഗിച്ചിട്ടില്ല; ഇങ്ങനെ എനിക്കു കിട്ടേണം എന്നുവെച്ചു ഞാൻ ഇതു എഴുതുന്നതും അല്ല; ആരെങ്കിലും എന്റെ പ്രശംസ വൃഥാവാക്കുന്നതിനെക്കാൾ മരിക്ക തന്നേ എനിക്കു നല്ലതു.
κέχρημαιkechrēmaihave usedG5530V-RNI-1S οὐδενὶoudeninot anyG3762A-DSM τούτων·toutōnof these;G3778D-GPN ἔγραψαegrapsahave I writtenG1125V-2AAI-1S ταῦταtautathese thingsG3778D-APN γένηταιgenētaiit may becomeG1096V-2ADS-3S ἐμοί·emoime myself;G1473P-1DS ἀποθανεῖνapothaneinto dieG0599V-2AAN καύχημάkauchēmaboastingG2745N-ASN οὐδεὶςoudeisno [one]G3762A-NSM κενώσει.kenōseiwill make void.G2758V-FAI-3S 16 ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിൎബ്ബന്ധം എന്റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!
εὐαγγελίζωμαι,euangelizōmaiI shall evangelise,G2097V-PMS-1S ἔστινestinthere isG1510V-PAI-3S καύχημα·kauchēmaboasting;G2745N-NSN ἀνάγκηanagkēnecessityG0318N-NSF ἐπίκειται·epikeitaiis laid upon;G1945V-PNI-3S ἐστινestinbeG1510V-PAI-3S εὐαγγελίσωμαι.euangelisōmaiI shall evangelise.G2097V-AMS-1S 17 ഞാൻ അതു മനഃപൂൎവ്വം നടത്തുന്നു എങ്കിൽ എനിക്കു പ്രതിഫലം ഉണ്ടു; മനഃപൂൎവ്വമല്ലെങ്കിലും കാൎയ്യം എങ്കൽ ഭരമേല്പിച്ചിരിക്കുന്നു.
ἑκὼνhekōnwillinglyG1635A-NSM πράσσω,prassōI do,G4238V-PAI-1S μισθὸνmisthona rewardG3408N-ASM ἔχω·echōI have;G2192V-PAI-1S ἄκων,akōnunwillingly,G0210A-NSM οἰκονομίανoikonomiana stewardshipG3622N-ASF πεπίστευμαι.pepisteumaiI have been entrusted with.G4100V-RPI-1S 18 എന്നാൽ എന്റെ പ്രതിഫലം എന്തു? സുവിശേഷം അറിയിക്കുമ്പോൾ സുവിശേഷഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ ഞാൻ സുവിശേഷഘോഷണം ചെലവുകൂടാതെ നടത്തുന്നതു തന്നേ.
ἐστινestinisG1510V-PAI-3S μισθός;misthosreward?G3408N-NSM εὐαγγελιζόμενοςeuangelizomenosin evangelisingG2097V-PMP-NSM ἀδάπανονadapanonfree of chargeG0077A-ASN θήσωthēsōI may offerG5087V-AAS-1S εὐαγγέλιονeuangeliongospelG2098N-ASN ΧριστοῦChristouChristG5547N-GSM-T καταχρήσασθαιkatachrēsasthaito use upG2710V-ADN ἐξουσίᾳexousiarightG1849N-DSF εὐαγγελίῳ.¶euangeliōgospel.G2098N-DSN 19 ഇങ്ങനെ ഞാൻ കേവലം സ്വതന്ത്രൻ എങ്കിലും അധികംപേരെ നേടേണ്ടതിന്നു ഞാൻ എന്നെത്തന്നേ എല്ലാവൎക്കും ദാസനാക്കി.
ἘλεύθεροςEleutherosFreeG1658A-NSM πάντωνpantōnallG3956A-GPM πᾶσινpasinto allG3956A-DPM ἐμαυτὸνemautonmyselfG1473F-1ASM ἐδούλωσαedoulōsaI became servantG1402V-AAI-1S πλείοναςpleionasmoreG4119A-APM-C κερδήσω·kerdēsōI may gain;G2770V-AAS-1S 20 യെഹൂദന്മാരെ നേടേണ്ടതിന്നു ഞാൻ യെഹൂദന്മാൎക്കു യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിൻ കീഴുള്ളവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണത്തിൻ കീഴുള്ളവൻ അല്ല എങ്കിലും ന്യായപ്രമാണത്തിൻ കീഴുള്ളവൎക്കു ന്യായപ്രമാണത്തിൻ കീഴുള്ളവനെപ്പോലെ ആയി.
ἐγενόμηνegenomēnI becameG1096V-2ADI-1S ἸουδαίοιςIoudaioisJewsG2453N-DPM-PG ἸουδαῖοςIoudaiosa JewG2453N-NSM-PG ἸουδαίουςIoudaiousJewsG2453N-APM-PG κερδήσω·kerdēsōI may win;G2770V-AAS-1S τοῖςtoisTo thoseG3588T-DPM νόμονnomon[the] LawG3551N-ASM νόμον,nomon[the] lawG3551N-ASM αὐτὸςautosmyselfG0846P-NSM νόμον,nomon[the] lawG3551N-ASM νόμονnomon[the] lawG3551N-ASM κερδήσω·kerdēsōI may win;G2770V-AAS-1S 21 ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യായപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണമില്ലാത്തവൎക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.
τοῖςtoisTo thoseG3588T-DPM ἀνόμοιςanomoisoutside [the] LawG0459A-DPM ἄνομος,anomosoutside [the] Law —G0459A-NSM ἄνομοςanomosoutside [the] lawG0459A-NSM θεοῦtheouof GodG2316N-GSM-T ἔννομοςennomosunder [the] lawG1772A-NSM Χριστοῦ,Christouof Christ —G5547N-GSM-T κερδάνωkerdanōI may winG2770V-AAS-1S ἀνόμους.anomousoutside [the] Law.G0459A-APM 22 ബലഹീനന്മാരെ നേടേണ്ടതിന്നു ഞാൻ ബലഹീനൎക്കു ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവൎക്കും എല്ലാമായിത്തീൎന്നു.
ἐγενόμηνegenomēnI becameG1096V-2ADI-1S ἀσθενέσινasthenesinweakG0772GA-DPM ἀσθενὴςasthenēsweakG0772GA-NSM ἀσθενεῖςastheneisweakG0772GA-APM κερδήσω·kerdēsōI may win;G2770V-AAS-1S τοῖςtoisThe [things]G3588T-DPM πᾶσινpasinto allG3956A-DPM γέγοναgegonaI have becomeG1096V-2RAI-1S πάντωςpantōsby all meansG3843ADV σώσω.sōsōI may save.G4982V-AAS-1S 23 സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിന്നു ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.
πάνταpantaAll [things]G3956A-APN διὰdiaon account ofG1223PREP εὐαγγέλιονeuangeliongospelG2098N-ASN συγκοινωνὸςsugkoinōnosa fellow partakerG4791N-NSM αὐτοῦautouwith itG0846P-GSN γένωμαι.¶genōmaiI may become.G1096V-2ADS-1S 24 ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ.
οἴδατεoidateyou knowG6063V-RAI-2P σταδίῳstadiōa race courseG4712N-DSN τρέχοντεςtrechontesrunningG5143V-PAP-NPM πάντεςpantesallG3956A-NPM τρέχουσιν,trechousinrun,G5143V-PAI-3P λαμβάνειlambaneireceivesG2983V-PAI-3S βραβεῖον;brabeionprize?G1017N-ASN τρέχετεtrechetedo runG5143V-PAM-2P καταλάβητε.katalabēteyou may grasp [it].G2638V-2AAS-2P 25 അങ്കം പൊരുതുന്നവൻ ഒക്കെയും സകലത്തിലും വൎജ്ജനം ആചരിക്കുന്നു. അതോ, അവർ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിന്നു തന്നേ.
ἀγωνιζόμενοςagōnizomenosis strivingG0075V-PNP-NSM πάνταpantain all thingsG3956A-APN ἐγκρατεύεται·egkrateuetaicontrols himself;G1467V-PNI-3S ἐκεῖνοιekeinoitheyG1565D-NPM φθαρτὸνphthartona perishableG5349A-ASM στέφανονstephanoncrownG4735N-ASM λάβωσιν,labōsinthey may receive,G2983V-2AAS-3P ἡμεῖςhēmeiswe ourselvesG3165P-1NP ἄφθαρτον.aphthartonan imperishable.G0862A-ASM 26 ആകയാൽ ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നതു; ആകാശത്തെ കുത്തുന്നതുപോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നതു.
τοίνυνtoinunthereforeG5106CONJ τρέχωtrechōrunG5143V-PAI-1S ἀδήλως,adēlōsuncertainly,G0084ADV πυκτεύωpukteuōI fightG4438V-PAI-1S ἀέραaera[the] airG0109N-ASM δέρων·derōnbeating;G1194V-PAP-NSM 27 മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു.
ὑπωπιάζωhupōpiazōI batterG5299V-PAI-1S δουλαγωγῶ,doulagōgōbring [it] into servitude,G1396V-PAI-1S ἄλλοιςalloisto othersG0243A-DPM κηρύξαςkēruxashaving preachedG2784V-AAP-NSM αὐτὸςautosmyselfG0846P-NSM ἀδόκιμοςadokimosdisqualifiedG0096A-NSM γένωμαι.¶genōmaiI may be.G1096V-2ADS-1S