reltext

Chapter 2

1 ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കൽ വന്നപ്പോൾ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോടു പ്രസ്താവിപ്പാൻ വന്നതു.

Original Greek

ΚἀγὼKagōAnd I myselfG1473P-1NS + G2532
ἐλθὼνelthōnhaving comeG2064V-2AAP-NSM
πρὸςprostoG4314PREP
ὑμᾶς,humasyou,G4771P-2AP
ἀδελφοί,adelphoibrothers,G0080N-VPM
ἦλθονēlthoncameG2064V-2AAI-1S
οὐounotG3756PRT-N
καθ᾽kath᾽according toG2596PREP
ὑπεροχὴνhuperochēnexcellencyG5247N-ASF
λόγουlogouof speechG3056N-GSM
ἢēorG2228CONJ
σοφίαςsophiaswisdomG4678N-GSF
καταγγέλλωνkatangellōnproclaimingG2605V-PAP-NSM
ὑμῖνhuminto youG4771P-2DP
τὸtotheG3588T-ASN
μυστήριονmustērionmysteryG3466N-ASN
τοῦtou<the>G3588T-GSM
θεοῦ.theouof God.G2316N-GSM-T

2 ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ നിൎണ്ണയിച്ചു.

Original Greek

οὐouNothingG3756PRT-N
γὰρgarforG1063CONJ
ἔκρινάekrinaI decidedG2919V-AAI-1S
τοῦtouof theG3588T-GSN
τιtianythingG5100X-ASN
εἰδέναιeidenaito knowG6063V-RAN
ἐνenamongG1722PREP
ὑμῖνhuminyouG4771P-2DP
εἰeionlyG1487HCOND
μὴmēexceptG3361PRT-N
ἸησοῦνIēsounJesusG2424GN-ASM-P
ΧριστὸνChristonChristG5547N-ASM-T
καὶkaiandG2532CONJ
τοῦτονtoutonHimG3778D-ASM
ἐσταυρωμένον.estaurōmenoncrucified.G4717V-RPP-ASM

3 ഞാൻ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു.

Original Greek

κἀγὼkagōAnd I myselfG1473P-1NS + G2532
ἐνeninG1722PREP
ἀσθενείᾳastheneiaweaknessG0769GN-DSF
καὶkaiandG2532CONJ
ἐνeninG1722PREP
φόβῳphobōfearG5401N-DSM
καὶkaiandG2532CONJ
ἐνeninG1722PREP
τρόμῳtromōtremblingG5156N-DSM
πολλῷpollōmuchG4183A-DSM
ἐγενόμηνegenomēnwasG1096V-2ADI-1S
πρὸςproswithG4314PREP
ὑμᾶς·humasyou;G4771P-2AP

4 നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു

Original Greek

καὶkaiAndG2532CONJ
ὁhotheG3588T-NSM
λόγοςlogosmessageG3056N-NSM
μουmouof mineG3165P-1GS
καὶkaiandG2532CONJ
τὸtotheG3588T-NSN
κήρυγμάkērugmapreachingG2782N-NSN
μουmouof mineG3165P-1GS
οὐκouk[were] notG3756PRT-N
ἐνeninG1722PREP
πειθοῖςpeithoispersuasiveG3981A-DPM
ἀνθρωπίνηςanthrōpinēsof humanG0442A-GSF
σοφίαςsophiasof wisdomG4678N-GSF
λόγοιςlogoiswordsG3056N-DPM
ἀλλ᾽all᾽butG0235CONJ
ἐνeninG1722PREP
ἀποδείξειapodeixeidemonstrationG0585N-DSF
πνεύματοςpneumatosof [the] SpiritG4151GN-GSN
καὶkaiandG2532CONJ
δυνάμεως,dunameōsof power,G1411N-GSF

5 എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദൎശനത്താലത്രേ ആയിരുന്നതു.

Original Greek

ἵναinaso thatG2443CONJ
ἡhētheG3588T-NSF
πίστιςpistisfaithG4102GN-NSF
ὑμῶνhumōnof youG4771P-2GP
μὴmēnotG3361PRT-N
ᾖēmay beG1510V-PAS-3S
ἐνeninG1722PREP
σοφίᾳsophiawisdomG4678N-DSF
ἀνθρώπωνanthrōpōnof menG0444N-GPM
ἀλλ᾽all᾽butG0235CONJ
ἐνeninG1722PREP
δυνάμειdunameipowerG1411N-DSF
θεοῦ.¶theouof God.G2316N-GSM-T

6 എന്നാൽ തികഞ്ഞവരുടെ ഇടയിൽ ഞങ്ങൾ ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്റെ ജ്ഞാനമല്ല, നശിച്ചുപോകുന്നവരായ ഈ ലോകത്തിന്റെ പ്രഭുക്കന്മാരുടെ ജ്ഞാനവുമല്ല;

Original Greek

ΣοφίανSophianWisdomG4678N-ASF
δὲdehoweverG1161CONJ
λαλοῦμενlaloumenwe speakG2980V-PAI-1P
ἐνenamongG1722PREP
τοῖςtoistheG3588T-DPM
τελείοις,teleioismature,G5046A-DPM
σοφίανsophianwisdomG4678N-ASF
δὲdehoweverG1161CONJ
οὐounotG3756PRT-N
τοῦtou<the>G3588T-GSM
αἰῶνοςaiōnosageG0165GN-GSM
τούτουtoutouof thisG3778D-GSM
οὐδὲoudenorG3761CONJ-N
τῶνtōnof theG3588T-GPM
ἀρχόντωνarchontōnrulersG0758N-GPM
τοῦtou<the>G3588T-GSM
αἰῶνοςaiōnosageG0165GN-GSM
τούτουtoutouof thisG3778D-GSM
τῶνtōnwhoG3588T-GPM
καταργουμένων·katargoumenōnare coming to naught;G2673V-PPP-GPM

7 ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മൎമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു.

Original Greek

ἀλλὰallaButG0235CONJ
λαλοῦμενlaloumenwe speakG2980V-PAI-1P
θεοῦtheouof GodG2316N-GSM-T
σοφίανsophianwisdomG4678N-ASF
ἐνeninG1722PREP
μυστηρίῳmustēriōa mysteryG3466N-DSN
τὴνtēnwhichG3588T-ASF
ἀποκεκρυμμένην,apokekrummenēnhidden,G0613V-RPP-ASF
ἣνhēnwhichG3739R-ASF
προώρισενproōrisenforeordainedG4309V-AAI-3S
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
πρὸprobeforeG4253PREP
τῶνtōntheG3588T-GPM
αἰώνωνaiōnōnagesG0165GN-GPM
εἰςeisforG1519PREP
δόξανdoxangloryG1391N-ASF
ἡμῶν,hēmōnof us,G3165P-1GP

8 അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കൎത്താവിനെ ക്രൂശിക്കയില്ലായിരുന്നു.

Original Greek

ἣνhēnwhichG3739R-ASF
οὐδεὶςoudeisnoneG3762A-NSM
τῶνtōnof theG3588T-GPM
ἀρχόντωνarchontōnrulersG0758N-GPM
τοῦtou<the>G3588T-GSM
αἰῶνοςaiōnosageG0165GN-GSM
τούτουtoutouof thisG3778D-GSM
ἔγνωκεν·egnōkenhas understood;G1097V-RAI-3S
εἰeiifG1487GCOND
γὰρgarforG1063CONJ
ἔγνωσαν,egnōsanthey had understood [it],G1097V-2AAI-3P
οὐκouknotG3756PRT-N
ἂνanthen wouldG0302PRT
τὸνtontheG3588T-ASM
κύριονkurionLordG2962GN-ASM-T
τῆςtēs<the>G3588T-GSF
δόξηςdoxēsof gloryG1391N-GSF
ἐσταύρωσαν,estaurōsanthey crucified,G4717V-AAI-3P

9 “ദൈവം തന്നെ സ്നേഹിക്കുന്നവൎക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.

Original Greek

ἀλλὰallabutG0235CONJ
καθὼςkathōseven asG2531CONJ
γέγραπται·gegraptaiit has been written:G1125V-RPI-3S
ἃhaWhatG3739R-APN
ὀφθαλμὸςophthalmoseyeG3788N-NSM
οὐκouknotG3756PRT-N
εἶδενeidenhas seenG1492HV-2AAI-3S
καὶkaiandG2532CONJ
οὖςousearG3775N-NSN
οὐκouknotG3756PRT-N
ἤκουσενēkousenhas heardG0191V-AAI-3S
καὶkaiandG2532CONJ
ἐπὶepiintoG1909PREP
καρδίανkardianheartG2588N-ASF
ἀνθρώπουanthrōpouof manG0444N-GSM
οὐκouknotG3756PRT-N
ἀνέβη,anebēhas entered,G0305V-2AAI-3S
ἃhawhatG3739R-APN
ἡτοίμασενhētoimasenhas preparedG2090V-AAI-3S
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
τοῖςtoisfor thoseG3588T-DPM
ἀγαπῶσινagapōsinlovingG0025V-PAP-DPM
αὐτόν.¶autonHim.G0846P-ASM

10 നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.

Original Greek

ἡμῖνhēminTo usG3165P-1DP
δὲdeandG1161CONJ
ἀπεκάλυψενapekalupsenrevealed [it]G0601V-AAI-3S
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
διὰdiathroughG1223PREP
τοῦtoutheG3588T-GSN
πνεύματοςpneumatosSpiritG4151GN-GSN
αὐτοῦ·autouof him;G0846P-GSM
τὸtoTheG3588T-NSN
γὰρgarforG1063CONJ
πνεῦμαpneumaSpiritG4151GN-NSN
πάνταpantaall thingsG3956A-APN
ἐραυνᾷ,eraunasearches,G2045V-PAI-3S
καὶkaievenG2532CONJ
τὰtatheG3588T-APN
βάθηbathēdepthsG0899N-APN
τοῦtou<the>G3588T-GSM
θεοῦ.theouof God.G2316N-GSM-T

11 മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.

Original Greek

τίςtisWhoG5101I-NSM
γὰρgarforG1063CONJ
οἶδενoidenknowsG6063V-RAI-3S
ἀνθρώπωνanthrōpōnamong menG0444N-GPM
τὰtathe [things]G3588T-APN
τοῦtouof theG3588T-GSM
ἀνθρώπουanthrōpoumanG0444N-GSM
εἰeionlyG1487HCOND
μὴmēexceptG3361PRT-N
τὸtotheG3588T-NSN
πνεῦμαpneumaspiritG4151GN-NSN
τοῦtouof theG3588T-GSM
ἀνθρώπουanthrōpoumanG0444N-GSM
τὸtothat [is]G3588T-NSN
ἐνenwithinG1722PREP
αὐτῷ;autōhim?G0846P-DSM
οὕτωςhoutōsSoG3779ADV
καὶkaialsoG2532CONJ
τὰtathe [things]G3588T-APN
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
οὐδεὶςoudeisno [one]G3762A-NSM
ἔγνωκενegnōkenhas knownG1097V-RAI-3S
εἰeionlyG1487HCOND
μὴmēexceptG3361PRT-N
τὸtotheG3588T-NSN
πνεῦμαpneumaSpiritG4151GN-NSN
τοῦtou<the>G3588T-GSM
θεοῦ.theouof God.G2316N-GSM-T

12 നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.

Original Greek

ἡμεῖςhēmeisWe ourselvesG3165P-1NP
δὲdenowG1161CONJ
οὐounotG3756PRT-N
τὸtotheG3588T-ASN
πνεῦμαpneumaspiritG4151GN-ASN
τοῦtouof theG3588T-GSM
κόσμουkosmouworldG2889N-GSM
ἐλάβομενelabomenhave receivedG2983V-2AAI-1P
ἀλλὰallabutG0235CONJ
τὸtotheG3588T-ASN
πνεῦμαpneumaSpiritG4151GN-ASN
τὸtowho [is]G3588T-ASN
ἐκekfromG1537PREP
τοῦtou<the>G3588T-GSM
θεοῦ,theouGod,G2316N-GSM-T
ἵναinathatG2443CONJ
εἰδῶμενeidōmenwe may knowG6063V-RAS-1P
τὰtathe [things]G3588T-APN
ὑπὸhupobyG5259GPREP
τοῦtou<the>G3588T-GSM
θεοῦtheouGodG2316N-GSM-T
χαρισθένταcharisthentahaving been grantedG5483V-APP-APN
ἡμῖν·hēminto us;G3165P-1DP

13 അതു ഞങ്ങൾ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാൽ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാൽ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാൎക്കു ആത്മികമായതു തെളിയിക്കുന്നു.

Original Greek

ἃhawhichG3739R-APN
καὶkaialsoG2532CONJ
λαλοῦμενlaloumenwe speakG2980V-PAI-1P
οὐκouknotG3756PRT-N
ἐνeninG1722PREP
διδακτοῖςdidaktoistaughtG1318A-DPM
ἀνθρωπίνηςanthrōpinēsof humanG0442A-GSF
σοφίαςsophiaswisdomG4678N-GSF
λόγοιςlogoiswordsG3056N-DPM
ἀλλ᾽all᾽butG0235CONJ
ἐνenin [those]G1722PREP
διδακτοῖςdidaktoistaughtG1318A-DPM
πνεύματοςpneumatosof [the] SpiritG4151GN-GSN
ἁγίου,hagiouHolyG0040GA-GSN
πνευματικοῖςpneumatikoisby spiritual [means]G4152A-DPN
πνευματικὰpneumatikaspiritual thingsG4152A-APN
συγκρίνοντες.sugkrinontescommunicating.G4793V-PAP-NPM

14 എന്നാൽ പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു; ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല.

Original Greek

ψυχικὸςpsuchikos[The] naturalG5591A-NSM
δὲdehoweverG1161CONJ
ἄνθρωποςanthrōposmanG0444N-NSM
οὐounotG3756PRT-N
δέχεταιdechetaiacceptsG1209V-PNI-3S
τὰtathe [things]G3588T-APN
τοῦtouof theG3588T-GSN
πνεύματοςpneumatosSpiritG4151GN-GSN
τοῦtou<the>G3588T-GSM
θεοῦ,theouof God,G2316N-GSM-T
μωρίαmōriafoolishnessG3472N-NSF
γὰρgarforG1063CONJ
αὐτῷautōto himG0846P-DSM
ἐστιν,estinthey are,G1510V-PAI-3S
καὶkaiandG2532CONJ
οὐounotG3756PRT-N
δύναταιdunataihe is ableG1410V-PNI-3S
γνῶναι,gnōnaito understand [them],G1097V-2AAN
ὅτιhotibecauseG3754HCONJ
πνευματικῶςpneumatikōsspirituallyG4153ADV
ἀνακρίνεται.anakrinetaithey are discerned.G0350V-PPI-3S

15 ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.

Original Greek

ὁhoHe who [is]G3588T-NSM
δὲdehoweverG1161CONJ
πνευματικὸςpneumatikosspiritualG4152A-NSM
ἀνακρίνειanakrineijudgesG0350V-PAI-3S
τὰta<the>G3588T-APN
πάντα,pantaall thingsG3956A-APN
αὐτὸςautoshe himselfG0846P-NSM
δὲdehoweverG1161CONJ
ὑπ᾽hup᾽byG5259GPREP
οὐδενὸςoudenosno [one]G3762A-GSM
ἀνακρίνεται.anakrinetaiis judged.G0350V-PPI-3S

16 കൎത്താവിന്റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവൻ ആർ? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു.

Original Greek

τίςtisWhoG5101I-NSM
γὰρgarforG1063CONJ
ἔγνωegnōhas knownG1097V-2AAI-3S
νοῦνnoun[the] mindG3563N-ASM
κυρίου,kuriouof [the] Lord?G2962GN-GSM-T
ὃςhosWhoG3739R-NSM
συμβιβάσειsumbibaseiwill instructG4822V-FAI-3S
αὐτόν;autonHim?G0846P-ASM
ἡμεῖςhēmeisWe ourselvesG3165P-1NP
δὲdehoweverG1161CONJ
νοῦνnoun[the] mindG3563N-ASM
ΧριστοῦChristouof ChristG5547N-GSM-T
ἔχομεν.¶echomenhave.G2192V-PAI-1P