Chapter 15
1 എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾക്കു ലഭിച്ചതും നിങ്ങൾ നില്ക്കുന്നതും
ΓνωρίζωGnōrizōI make knownG1107V-PAI-1S ὑμῖν,huminto you,G4771P-2DP ἀδελφοί,adelphoibrothers,G0080N-VPM εὐαγγέλιονeuangeliongospelG2098N-ASN εὐηγγελισάμηνeuēngelisamēnI evangelisedG2097V-AMI-1S ὑμῖν,huminto you,G4771P-2DP παρελάβετε,parelabeteyou received,G3880V-2AAI-2P ἑστήκατεhestēkateyou have stoodG2476V-RAI-2P 2 നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓൎപ്പിക്കുന്നു.
σῴζεσθε,sōzestheyou are being saved,G4982V-PPI-2P εὐηγγελισάμηνeuēngelisamēnI evangelisedG2097V-AMI-1S ὑμῖνhuminto youG4771P-2DP κατέχετε,katecheteyou hold fast,G2722V-PAI-2P ἐκτὸςektosunlessG1622PREP εἰκῇeikēain vainG1500ADV ἐπιστεύσατε.episteusateyou have believed.G4100V-AAI-2P 3 ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു
παρέδωκαparedōkaI deliveredG3860V-AAI-1S ὑμῖνhuminto youG4771P-2DP πρώτοιςprōtois[the] foremostG4413GA-DPN παρέλαβονparelabonI receivedG3880V-2AAI-1S ΧριστὸςChristosChristG5547N-NSM-T ἀπέθανενapethanendiedG0599V-2AAI-3S ἁμαρτιῶνhamartiōnsinsG0266N-GPF κατὰkataaccording toG2596PREP γραφὰςgraphasScripturesG1124N-APF 4 അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിൎത്തെഴുന്നേറ്റു
ἐτάφηetaphēHe was buriedG2290V-2API-3S ἐγήγερταιegēgertaiHe has been raisedG1453V-RPI-3S τρίτῃtritēthirdG5154A-DSF κατὰkataaccording toG2596PREP γραφὰςgraphasScripturesG1124N-APF 5 കേഫാവിന്നും പിന്നെ പന്തിരുവൎക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.
ὤφθηōphthēHe appearedG3700HV-API-3S Κηφᾷ,Kēphato Cephas,G2786N-DSM-P δώδεκα.dōdekaTwelve.G1427A-NUI 6 അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാൎക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.
ἔπειταepeitaThereafterG1899ADV ὤφθηōphthēHe appearedG3700HV-API-3S ἐπάνωepanōto aboveG1883PREP πεντακοσίοιςpentakosioisfive hundredG4001A-DPM ἀδελφοῖςadelphoisbrothersG0080N-DPM ἐφάπαξephapaxat onceG2178ADV πλείονεςpleionesgreater partG4119A-NPM-C μένουσινmenousinremainG3306V-PAI-3P ἐκοιμήθησαν.ekoimēthēsanwere fallen asleep.G2837V-API-3P 7 അനന്തരം അവൻ യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാൎക്കും എല്ലാവൎക്കും പ്രത്യക്ഷനായി.
ὤφθηōphthēHe appearedG3700HV-API-3S Ἰακώβῳ,Iakōbōto James,G2385IN-DSM-P ἀποστόλοιςapostoloisapostlesG0652N-DPM πᾶσιν.pasinall.G3956A-DPM 8 എല്ലാവൎക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;
ἔσχατονeschatonLastG2078A-ASN πάντωνpantōnof allG3956A-GPN ὡσπερεὶhōspereiasG5619CONJ ἐκτρώματιektrōmatiuntimely birthG1626N-DSN ὤφθηōphthēHe appearedG3700HV-API-3S κἀμοί.kamoialso to me.G1473P-1DS + G2532 9 ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന്നു യോഗ്യനുമല്ല.
ἐλάχιστοςelachistosleastG1646A-NSM ἀποστόλωνapostolōnapostlesG0652N-GPM ἱκανὸςhikanosfitG2425A-NSM καλεῖσθαιkaleisthaito be calledG2564GV-PPN ἀπόστολος,apostolosan apostle,G0652N-NSM διότιdiotibecauseG1360CONJ ἐδίωξαediōxaI persecutedG1377V-AAI-1S ἐκκλησίανekklēsianchurchG1577N-ASF θεοῦ·theouof God;G2316N-GSM-T 10 എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യൎത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.
χάριτιcharitiBy [the] graceG5485N-DSF θεοῦtheouof GodG2316N-GSM-T εἰμιeimiI amG1510V-PAI-1S εἰμι,eimiI am,G1510V-PAI-1S χάριςcharisgraceG5485N-NSF αὐτοῦautouof HimG0846P-GSM ἐμὲememe myselfG1473P-1AS ἐγενήθη,egenēthēhas been,G1096V-2AOI-3S περισσότερονperissoteronmore excessiveG4054ADV-C αὐτῶνautōnthan themG0846P-GPM πάντωνpantōnallG3956A-GPM ἐκοπίασα,ekopiasaI toiled,G2872V-AAI-1S χάριςcharisgraceG5485N-NSF θεοῦtheouof GodG2316N-GSM-T ἐμοί.emoime myself.G1473P-1DS 11 ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങൾ പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങൾ വിശ്വസിച്ചുമിരിക്കുന്നു.
ἐκεῖνοι,ekeinoithey,G1565D-NPM κηρύσσομενkērussomenwe preachG2784V-PAI-1P ἐπιστεύσατε.¶episteusateyou believed.G4100V-AAI-2P 12 ക്രിസ്തു മരിച്ചിട്ടു ഉയിൎത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതു എങ്ങനെ?
ΧριστὸςChristosChristG5547N-NSM-T κηρύσσεταιkērussetaiis preachedG2784V-PPI-3S νεκρῶνnekrōn[the] deadG3498A-GPM ἐγήγερται,egēgertaiHe has been raised,G1453V-RPI-3S λέγουσινlegousinsayG3004GV-PAI-3P ἀνάστασιςanastasisa resurrectionG0386N-NSF νεκρῶνnekrōnof [the] deadG3498A-GPM ἔστιν;estinthere is?G1510V-PAI-3S 13 മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിൎത്തെഴുന്നേറ്റിട്ടില്ല.
ἀνάστασιςanastasisa resurrectionG0386N-NSF νεκρῶνnekrōnof [the] deadG3498A-GPM ἔστιν,estinthere is,G1510V-PAI-3S οὐδὲoudeneitherG3761CONJ-N ΧριστὸςChristosChristG5547N-NSM-T ἐγήγερται·egēgertaihas been raised;G1453V-RPI-3S 14 ക്രിസ്തു ഉയിൎത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യൎത്ഥം, നിങ്ങളുടെ വിശ്വാസവും വ്യൎത്ഥം.
ΧριστὸςChristosChristG5547N-NSM-T ἐγήγερται,egēgertaihas been raised,G1453V-RPI-3S κενὸνkenon[is] voidG2756A-NSN κήρυγμαkērugmapreachingG2782N-NSN ἡμῶν,hēmōnof us,G3165P-1GP ὑμῶν.humōnof you.G4771P-2GP 15 മരിച്ചവർ ഉയിൎക്കുന്നില്ല എന്നു വരികിൽ ദൈവം ഉയിൎപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിൎപ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിന്നു കള്ളസ്സാക്ഷികൾ എന്നു വരും.
εὑρισκόμεθαheuriskomethaWe are foundG2147V-PPI-1P ψευδομάρτυρεςpseudomarturesfalse witnessesG5575N-NPM θεοῦ,theouof God,G2316N-GSM-T ἐμαρτυρήσαμενemarturēsamenwe have witnessedG3140V-AAI-1P κατὰkataconcerningG2596PREP ἤγειρενēgeirenHe raised upG1453V-AAI-3S ΧριστὸνChristonChristG5547N-ASM-T ἤγειρενēgeirenHe has raisedG1453V-AAI-3S εἴπερeiperif indeedG1487GCOND + G4007 νεκροὶnekroi[the] deadG3498A-NPM ἐγείρονται·egeirontaiare raised;G1453V-PPI-3P 16 മരിച്ചവർ ഉയിൎക്കുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിൎത്തിട്ടില്ല.
νεκροὶnekroi[the] deadG3498A-NPM ἐγείρονται,egeirontaiare raised,G1453V-PPI-3P οὐδὲoudeneitherG3761CONJ-N ΧριστὸςChristosChristG5547N-NSM-T ἐγήγερται·egēgertaihas been raised;G1453V-RPI-3S 17 ക്രിസ്തു ഉയിൎത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യൎത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു.
ΧριστὸςChristosChristG5547N-NSM-T ἐγήγερται,egēgertaihas been raised,G1453V-RPI-3S ματαίαmataia[is] futileG3152A-NSF ὑμῶνhumōnof youG4771P-2GP ἐστίν·estinis;G1510V-PAI-3S ἐστὲesteyou areG1510V-PAI-2P ἁμαρτίαιςhamartiaissinsG0266N-DPF ὑμῶν·humōnof you;G4771P-2GP 18 ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചുപോയി.
κοιμηθέντεςkoimēthenteshaving fallen asleepG2837V-APP-NPM ΧριστῷChristōChristG5547N-DSM-T ἀπώλοντο.apōlontohave perished.G0622V-2AMI-3P 19 നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.
ΧριστῷChristōChristG5547N-DSM-T ἠλπικότεςēlpikotesalready hopingG1679V-RAP-NPM ἐσμὲνesmenwe areG1510V-PAI-1P μόνον,monononly,G3441A-ASN ἐλεεινότεροιeleeinoteroimore to be pitiedG1652A-NPM-C πάντωνpantōnthan allG3956A-GPM ἀνθρώπωνanthrōpōnmenG0444N-GPM ἐσμέν.¶esmenwe are.G1510V-PAI-1P 20 എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിൎത്തിരിക്കുന്നു.
ΧριστὸςChristosChristG5547N-NSM-T ἐγήγερταιegēgertaihas been raisedG1453V-RPI-3S νεκρῶν,nekrōn[the] dead,G3498A-GPM ἀπαρχὴaparchēfirstfruitG0536N-NSF κεκοιμημένωνkekoimēmenōnhaving fallen asleepG2837V-RMP-GPM ἐγένετο.¶egenetohe became.G1096V-2ADI-3S 21 മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.
ἘπειδὴEpeidēSinceG1894CONJ ἀνθρώπουanthrōpoua man [came]G0444N-GSM θάνατοςthanatosdeathG2288N-NSM ἀνθρώπουanthrōpoua manG0444N-GSM ἀνάστασιςanastasisresurrectionG0386N-NSF νεκρῶν.nekrōnof [the] dead.G3498A-GPM 22 ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.
ὥσπερhōsperFor asG5618CONJ πάντεςpantesallG3956A-NPM ἀποθνῄσκουσιν,apothnēskousindie,G0599V-PAI-3P ΧριστῷChristōChristG5547N-DSM-T πάντεςpantesallG3956A-NPM ζῳοποιηθήσονται.zōopoiēthēsontaiwill be made alive.G2227V-FPI-3P 23 ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ;
ἕκαστοςhekastoseachG1538A-NSM τάγματι·tagmatiorder:G5001N-DSN ἀπαρχὴaparchē[the] firstfruitG0536N-NSF Χριστός,ChristosChrist,G5547N-NSM-T ΧριστοῦChristouof ChristG5547N-GSM-T παρουσίᾳparousiacomingG3952N-DSF αὐτοῦ·autouof Him;G0846P-GSM 24 പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.
τέλος,telosend,G5056N-NSN παραδιδῷparadidōHe may hand overG3860V-PAS-3S βασιλείανbasileiankingdomG0932N-ASF πατρί,patriFather,G3962N-DSM-T καταργήσῃkatargēsēHe may have annulledG2673V-AAS-3S ἀρχὴνarchēndominionG0746N-ASF ἐξουσίανexousianauthorityG1849N-ASF δύναμιν·dunaminpower;G1411N-ASF 25 അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.
δεῖdeiIt behoovesG1163V-PAI-3S βασιλεύεινbasileueinto reignG0936V-PAN θῇthēaHe may have putG5087V-2AAS-3S πάνταςpantasallG3956A-APM ἐχθροὺςechthrousenemiesG2190N-APM αὐτοῦ.autouof Him.G0846P-GSM 26 ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.
ἔσχατοςeschatos[The] lastG2078A-NSM ἐχθρὸςechthrosenemyG2190N-NSM καταργεῖταιkatargeitaito be abolished [is]G2673V-PPI-3S θάνατος.thanatosdeath.G2288N-NSM 27 സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം.
πάνταpantaAll thingsG3956A-APN ὑπέταξενhupetaxenHe has put in subjectionG5293V-2AAI-3S αὐτοῦ·autouof Him;G0846P-GSM εἴπῃeipēit may be saidG2036V-2AAS-3S πάνταpantaall thingsG3956A-NPN ὑποτέτακται,hupotetaktaihave been put in subjection,G5293V-RPI-3S δῆλονdēlon[it is] evidentG1212A-NSN ἐκτὸςektos[is] exceptedG1622PREP τοῦtouthe [One who]G3588T-GSM ὑποτάξαντοςhupotaxantoshaving put in subjectionG5293V-2AAP-GSM πάντα·pantaall things;G3956A-APN 28 എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.
ὑποταγῇhupotagēashall have been subjectedG5293V-2APS-3S πάντα,pantaall things,G3956A-NPN αὐτὸςautosHimselfG0846P-NSM ὑποταγήσεταιhupotagēsetaiwill be put in subjectionG5293V-2FPI-3S τῷtōto the [One]G3588T-DSM ὑποτάξαντιhupotaxantihaving put in subjectionG5293V-2AAP-DSM πάντα,pantaall things,G3956A-APN πᾶσιν.¶pasinall.G3956A-DPN 29 അല്ല, മരിച്ചവൎക്കു വേണ്ടി സ്നാനം ഏല്ക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിൎക്കുന്നില്ലെങ്കിൽ അവൎക്കുവേണ്ടി സ്നാനം ഏല്ക്കുന്നതു എന്തിന്നു?
ἘπεὶEpeiOtherwiseG1893CONJ ποιήσουσινpoiēsousinwill they doG4160GV-FAI-3P βαπτιζόμενοιbaptizomenoiare baptizedG0907V-PPP-NPM νεκρῶν;nekrōndead?G3498A-GPM νεκροὶnekroi[the] deadG3498A-NPM ἐγείρονται·egeirontaiare raised;G1453V-PPI-3P βαπτίζονταιbaptizontaiare they baptizedG0907V-PPI-3P αὐτῶν;autōnthem?G0846P-GPM 30 ഞങ്ങളും നാഴികതോറും പ്രാണഭയത്തിൽ ആകുന്നതു എന്തിന്നു?
ἡμεῖςhēmeiswe ourselvesG3165P-1NP κινδυνεύομενkinduneuomenare in dangerG2793V-PAI-1P πᾶσανpasaneveryG3956A-ASF ὥραν;hōranhour?G5610N-ASF 31 സഹോദരന്മാരേ, നമ്മുടെ കൎത്താവായ ക്രിസ്തുയേശുവിങ്കൽ എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാൻ ദിവസേന മരിക്കുന്നു.
ἡμέρανhēmerandayG2250N-ASF ἀποθνῄσκω,apothnēskōI die,G0599V-PAI-1S ὑμετέρανhumeteranin youG4771A-ASF καύχησιν,kauchēsinboasting,G2746N-ASF ἀδελφοί,adelphoibrothersG0080N-VPM ἔχωechōI haveG2192V-PAI-1S ΧριστῷChristōChristG5547N-DSM-T ἡμῶν.hēmōnof us.G3165P-1GP 32 ഞാൻ എഫെസൊസിൽവെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികിൽ എനിക്കു എന്തു പ്രയോജനം? മരിച്ചവർ ഉയിൎക്കുന്നില്ലെങ്കിൽ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ.
κατὰkataaccording toG2596PREP ἄνθρωπονanthrōponmanG0444N-ASM ἐθηριομάχησαethēriomachēsaI fought wild beastsG2341V-AAI-1S Ἐφέσῳ,EphesōEphesus,G2181N-DSF-L ὄφελος;ophelosprofit?G3786N-NSN νεκροὶnekroi[the] deadG3498A-NPM ἐγείρονται,egeirontaiare raised,G1453V-PPI-3P φάγωμενphagōmenLet us eatG5315V-AAS-1P πίωμεν,piōmenlet us drink,G4095V-2AAS-1P αὔριονauriontomorrowG0839ADV ἀποθνῄσκομεν.apothnēskomenwe die.G0599V-PAI-1P 33 വഞ്ചിക്കപ്പെടരുതു, “ദുൎഭാഷണത്താൽ സദാചാരം കെട്ടുപോകുന്നു.”
πλανᾶσθε·planasthedo be misled:G4105V-PPM-2P φθείρουσινphtheirousinDo corruptG5351V-PAI-3P χρηστὰchrēstagoodG5543A-APN ὁμιλίαιhomiliaicompanionshipsG3657N-NPF 34 നീതിക്കു നിൎമ്മദരായി ഉണരുവിൻ; പാപം ചെയ്യാതിരിപ്പിൻ; ചിലൎക്കു ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാൻ നിങ്ങൾക്കു ലജ്ജെക്കായി പറയുന്നു.
ἐκνήψατεeknēpsatedo sober upG1594V-AAM-2P δικαίωςdikaiōsrighteouslyG1346ADV ἁμαρτάνετε·hamartanetedo sin;G0264V-PAM-2P ἀγνωσίανagnōsianignoranceG0056N-ASF θεοῦtheouof GodG2316N-GSM-T ἔχουσιν·echousinhave;G2192V-PAI-3P ἐντροπὴνentropēn[the] shameG1791N-ASF ὑμῖνhuminof youG4771P-2DP λαλῶ.¶lalōI speak.G2980V-PAI-1S 35 പക്ഷേ ഒരുവൻ; മരിച്ചവർ എങ്ങനെ ഉയിൎക്കുന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും.
ἐρεῖereiwill sayG4483V-FAI-3S τις·tissomeone;G5100X-NSM ἐγείρονταιegeirontaiare raisedG1453V-PPI-3P νεκροί;nekroidead?G3498A-NPM ποίῳpoiōWith whatG4169I-DSN σώματιsōmatibodyG4983N-DSN ἔρχονται;erchontaido they come?G2064V-PNI-3P 36 മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല.
ἄφρων,aphrōnFoolG0878A-VSM σὺsuyou yourselfG4771P-2NS σπείρεις,speireisyou sowG4687V-PAI-2S ζῳοποιεῖταιzōopoieitaidoes come to lifeG2227V-PPI-3S ἀποθάνῃ·apothanēit may die;G0599V-2AAS-3S 37 നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു;
σπείρεις,speireisyou sow,G4687V-PAI-2S γενησόμενονgenēsomenonwill beG1096V-FDP-ASN σπείρειςspeireisyou sowG4687V-PAI-2S γυμνὸνgumnona bareG1131A-ASM κόκκον,kokkongrain,G2848N-ASM τύχοι,tuchoiit would beG5177V-2AAO-3S σίτουsitouof wheatG4621N-GSM τινοςtinosof someG5100X-GSN λοιπῶν·loipōnrest;G3062A-GPN 38 ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഓരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു.
δίδωσινdidōsingivesG1325V-PAI-3S καθὼςkathōseven asG2531CONJ ἠθέλησενēthelēsenHe has willedG2309V-AAI-3S ἑκάστῳhekastōto eachG1538A-DSM σπερμάτωνspermatōnseedsG4690HN-GPN ἴδιονidion[its] ownG2398A-ASN σῶμα.¶sōmabody.G4983N-ASN 39 സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, കന്നുകാലികളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ.
σὰρξsarxflesh [is]G4561N-NSF ἀνθρώπων,anthrōpōnof men,G0444N-GPM ἄλληallēanotherG0243A-NSF κτηνῶν,ktēnōnof beasts,G2934N-GPN ἄλληallēanotherG0243A-NSF πτηνῶν,ptēnōnof birdsG4421A-GPN ἄλληallēanotherG0243A-NSF ἰχθύων.ichthuōnof fish.G2486N-GPM 40 സ്വൎഗ്ഗീയ ശരീരങ്ങളും ഭൌമശരീരങ്ങളും ഉണ്ടു; സ്വൎഗ്ഗീയശരീരങ്ങളുടെ തേജസ്സു വേറെ, ഭൌമ ശരീരങ്ങളുടെ തേജസ്സു വേറെ.
σώματαsōmatabodies [there are]G4983N-NPN ἐπουράνιαepouraniaheavenlyG2032A-NPN σώματαsōmatabodiesG4983N-NPN ἐπίγεια·epigeiaearthly;G1919A-NPN ἐπουρανίωνepouraniōnheavenlyG2032A-GPN δόξα,doxaglory,G1391N-NSF ἑτέραheteraanotherG2087A-NSF ἐπιγείων.epigeiōnearthly.G1919A-GPN 41 സൂൎയ്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.
ἄλληallēOne [is]G0243A-NSF δόξαdoxa[the] gloryG1391N-NSF ἡλίου,hēliouof [the] sun,G2246N-GSM ἄλληallēanotherG0243A-NSF δόξαdoxa[the] gloryG1391N-NSF σελήνης,selēnēsof [the] moon,G4582N-GSF ἄλληallēanotherG0243A-NSF δόξαdoxa[the] gloryG1391N-NSF ἀστέρων·asterōnof [the] stars;G0792N-GPM ἀστέροςasterosfrom starG0792N-GSM διαφέρειdiaphereidiffersG1308V-PAI-3S δόξῃ.¶doxēglory.G1391N-DSF 42 മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിൎക്കുന്നു;
ἀνάστασιςanastasisresurrectionG0386N-NSF νεκρῶν.nekrōndead.G3498A-GPM σπείρεταιspeiretaiIt is sownG4687V-PPI-3S φθορᾷ,phthoradecay,G5356N-DSF ἐγείρεταιegeiretaiit is raisedG1453V-PPI-3S ἀφθαρσίᾳ·aphtharsiaimmortality;G0861N-DSF 43 അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിൎക്കുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉയിൎക്കുന്നു;
σπείρεταιspeiretaiIt is sownG4687V-PPI-3S ἀτιμίᾳ,atimiadishonor,G0819N-DSF ἐγείρεταιegeiretaiit is raisedG1453V-PPI-3S δόξῃ·doxēglory;G1391N-DSF σπείρεταιspeiretaiIt is sownG4687V-PPI-3S ἀσθενείᾳ,astheneiaweakness,G0769GN-DSF ἐγείρεταιegeiretaiit is raisedG1453V-PPI-3S δυνάμει·dunameipower;G1411N-DSF 44 പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിൎക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ടു.
σπείρεταιspeiretaiIt is sownG4687V-PPI-3S ψυχικόν,psuchikonnatural,G5591A-NSN ἐγείρεταιegeiretaiit is raisedG1453V-PPI-3S πνευματικόν.pneumatikonspiritual.G4152A-NSN ἔστινestinthere isG1510V-PAI-3S ψυχικόν,psuchikonnatural,G5591A-NSN ἔστινestinthere isG1510V-PAI-3S πνευματικόν.pneumatikonspiritual.G4152A-NSN 45 ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീൎന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ; ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.
γέγραπται·gegraptaiit has been written:G1125V-RPI-3S ἐγένετοegenetoBecameG1096V-2ADI-3S ἄνθρωποςanthrōposmanG0444N-NSM ζῶσαν·zōsanliving;G2198V-PAP-ASF ἔσχατοςeschatoslastG2078A-NSM πνεῦμαpneumaa spiritG4151GN-ASN ζῳοποιοῦν.zōopoiounlife-giving.G2227V-PAP-ASN 46 എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു; ആത്മികം പിന്നത്തേതിൽ വരുന്നു.
πρῶτονprōtonfirst [was]G4413GA-NSN πνευματικὸνpneumatikonspiritualG4152A-NSN ψυχικόν,psuchikonnatural,G5591A-NSN πνευματικόν.¶pneumatikonspiritual.G4152A-NSN 47 ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വൎഗ്ഗത്തിൽനിന്നുള്ളവൻ.
ἄνθρωποςanthrōposmanG0444N-NSM χοϊκός,choikosmade of dust,G5517A-NSM δεύτεροςdeuterossecondG1208A-NSM ἄνθρωποςanthrōposmanG0444N-NSM οὐρανοῦ.ouranouheaven.G3772N-GSM 48 മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വൎഗ്ഗീയനെപ്പോലെ സ്വൎഗ്ഗീയന്മാരും ആകുന്നു;
χοϊκός,choikosmade of dust,G5517A-NSM τοιοῦτοιtoioutoisoG5108D-NPM καὶkaialso [are]G2532CONJ χοϊκοί,choikoiof the earth,G5517A-NPM ἐπουράνιος,epouraniosheavenly [one],G2032A-NSM τοιοῦτοιtoioutoisoG5108D-NPM ἐπουράνιοι·epouranioiof heaven;G2032A-NPM 49 നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വൎഗ്ഗീയന്റെ പ്രതിമയും ധരിക്കും.
καθὼςkathōseven asG2531CONJ ἐφορέσαμενephoresamenwe have bornG5409V-AAI-1P εἰκόναeikonaimageG1504N-ASF χοϊκοῦ,choikouearthly,G5517A-GSM φορέσομενphoresomenwe will bearG5409V-FAI-1P εἰκόναeikonaimageG1504N-ASF ἐπουρανίου.¶epouraniouheavenly.G2032A-GSM 50 സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു.
φημι,phēmiI say,G5346V-PAI-1S ἀδελφοί,adelphoibrothers,G0080N-VPM βασιλείανbasileian[the] kingdomG0932N-ASF θεοῦtheouof GodG2316N-GSM-T κληρονομῆσαιklēronomēsaito inheritG2816V-AAN δύναται,dunataiis able,G1410V-PNI-3S φθορὰphthoradecayG5356N-NSF ἀφθαρσίανaphtharsianimmortalityG0861N-ASF κληρονομεῖ.klēronomeidoes inherit.G2816V-PAI-3S 51 ഞാൻ ഒരു മൎമ്മം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല;
μυστήριονmustēriona mysteryG3466N-ASN ὑμῖνhuminto youG4771P-2DP λέγω·legōI tell;G3004GV-PAI-1S πάντεςpantesAllG3956A-NPM κοιμηθησόμεθα,koimēthēsomethawe will sleep,G2837V-FPI-1P πάντεςpantesallG3956A-NPM ἀλλαγησόμεθαallagēsomethawe will be changed —G0236V-2FPI-1P 52 എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിൎക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.
ἀτόμῳatomōan instantG0823A-DSN ῥιπῇrhipēa[the] twinklingG4493N-DSF ὀφθαλμοῦophthalmouof an eyeG3788N-GSM ἐσχάτῃeschatēlastG2078A-DSF σάλπιγγι·salpingitrumpet;G4536N-DSF σαλπίσειsalpisei[The] trumpet will soundG4537V-FAI-3S νεκροὶnekroideadG3498A-NPM ἐγερθήσονταιegerthēsontaiwill be raisedG1453V-FPI-3P ἄφθαρτοι,aphthartoiimperishable,G0862A-NPM ἡμεῖςhēmeiswe ourselvesG3165P-1NP ἀλλαγησόμεθα.allagēsomethawill be changed.G0236V-2FPI-1P 53 ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മൎത്യമായതു അമൎത്യത്വത്തെയും ധരിക്കേണം.
δεῖdeiIt behoovesG1163V-PAI-3S φθαρτὸνphthartonperishableG5349A-ASN ἐνδύσασθαιendusasthaito put onG1746V-AMN ἀφθαρσίανaphtharsianimperishableG0861N-ASF θνητὸνthnētonmortalG2349A-ASN ἐνδύσασθαιendusasthaito put onG1746V-AMN ἀθανασίαν.athanasianimmortality.G0110N-ASF 54 ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മൎത്യമായതു അമൎത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.
φθαρτὸνphthartonperishableG5349A-NSN ἐνδύσηταιendusētaimay have put onG1746V-AMS-3S ἀφθαρσίανaphtharsian[the] imperishableG0861N-ASF θνητὸνthnētonmortalG2349A-NSN ἐνδύσηταιendusētaimay have put onG1746V-AMS-3S ἀθανασίαν,athanasianimmortality,G0110N-ASF γενήσεταιgenēsetaiwill come to passG1096V-FDI-3S γεγραμμένος·gegrammenoswritten:G1125V-RPP-NSM κατεπόθηkatepothēHas been swallowed upG2666V-API-3S θάνατοςthanatosdeathG2288N-NSM νῖκος.nikosvictory.G3534N-ASN 55 ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?
θάνατε,thanateO death,G2288N-VSM-T νῖκος;nikosvictoryG3534N-NSN θάνατε,thanateO death,G2288N-VSM-T κέντρον;kentronstingG2759N-NSN 56 മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.
κέντρονkentronthe stingG2759N-NSN θανάτουthanatouof death [is]G2288N-GSM ἁμαρτία,hamartiasin,G0266N-NSF δύναμιςdunamisthe powerG1411N-NSF ἁμαρτίαςhamartiasof sinG0266N-GSF νόμος.¶nomoslaw.G3551N-NSM 57 നമ്മുടെ കൎത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം.
θεῷtheōto GodG2316N-DSM-T χάριςcharis[be] thanksG5485N-NSF διδόντιdidontiis givingG1325V-PAP-DSM νῖκοςnikosvictoryG3534N-ASN Χριστοῦ.ChristouChrist.G5547N-GSM-T 58 ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കൎത്താവിൽ വ്യൎത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കൎത്താവിന്റെ വേലയിൽ എപ്പോഴും വൎദ്ധിച്ചുവരുന്നവരും ആകുവിൻ.
ὥστε,hōsteTherefore,G5620CONJ ἀδελφοίadelphoibrothersG0080N-VPM ἀγαπητοί,agapētoibeloved,G0027A-VPM ἑδραῖοιhedraioisteadfastG1476A-NPM γίνεσθε,ginesthedo be,G1096V-PNM-2P ἀμετακίνητοι,ametakinētoiimmovable,G0277A-NPM περισσεύοντεςperisseuontesaboundingG4052V-PAP-NPM πάντοτε,pantotealways,G3842ADV εἰδότεςeidotesknowingG6063V-RAP-NPM ὑμῶνhumōnof youG4771P-2GP ἔστινestinisG1510V-PAI-3S κενὸςkenosin vainG2756A-NSM κυρίῳ.¶kuriō[the] Lord.G2962GN-DSM-T