reltext

Chapter 16

1 വിശുദ്ധന്മാൎക്കു വേണ്ടിയുള്ള ധൎമ്മശേഖരത്തിന്റെ കാൎയ്യത്തിലോ ഞാൻ ഗലാത്യസഭകളോടു ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ.

Original Greek

ΠερὶPeriConcerningG4012PREP
δὲdenowG1161CONJ
τῆςtēstheG3588T-GSF
λογείαςlogeiascollectionG3048N-GSF
τῆςtēswhich [is]G3588T-GSF
εἰςeisforG1519PREP
τοὺςtoustheG3588T-APM
ἁγίουςhagioussaintsG0040HA-APM
ὥσπερhōsperasG5618CONJ
διέταξαdietaxaI have directedG1299V-AAI-1S
ταῖςtaistheG3588T-DPF
ἐκκλησίαιςekklēsiaischurchesG1577N-DPF
τῆςtēs<the>G3588T-GSF
Γαλατίας,Galatiasof Galatia,G1053N-GSF-L
οὕτωςhoutōssoG3779ADV
καὶkaialsoG2532CONJ
ὑμεῖςhumeisyou yourselvesG4771P-2NP
ποιήσατε.poiēsatedo perform.G4160GV-AAM-2P

2 ഞാൻ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന്നു ആഴ്ചവട്ടത്തിൽ ഒന്നാം നാൾതോറും നിങ്ങളിൽ ഓരോരുത്തൻ തനിക്കു കഴിവുള്ളതു ചരതിൎച്ചു തന്റെ പക്കൽ വെച്ചുകൊള്ളേണം.

Original Greek

κατὰkataEveryG2596PREP
μίανmianfirstG1520A-ASF
σαββάτουsabbatouSabbathG4521N-GSN
ἕκαστοςhekastoseachG1538A-NSM
ὑμῶνhumōnof youG4771P-2GP
παρ᾽par᾽asideG3844PREP
ἑαυτῷhe'autōof his ownG1438F-3DSM
τιθέτωtithetōshould putG5087V-PAM-3S
θησαυρίζωνthēsaurizōntreasuring upG2343V-PAP-NSM
ὅhowhichG3739R-ASN
τιtioneG5100X-NSN
ἐὰνeanmaybeG1437COND
εὐοδῶται,euodōtaihe shall be successful,G2137V-PPS-3S
ἵναinaso thatG2443CONJ
μὴmēnotG3361PRT-N
ὅτανhotanwhenG3752CONJ
ἔλθωelthōI may comeG2064V-2AAS-1S
τότεtotethenG5119ADV
λογεῖαιlogeiaicollectionsG3048N-NPF
γίνωνται.ginōntaithere may be.G1096V-PNS-3P

3 ഞാൻ എത്തിയശേഷം നിങ്ങളുടെ ധൎമ്മം യെരൂശലേമിലേക്കു കൊണ്ടുപോകുവാൻ നിങ്ങൾക്കു സമ്മതമുള്ളവരെ ഞാൻ എഴുത്തോടുകൂടെ അയക്കും.

Original Greek

ὅτανhotanWhenG3752CONJ
δὲdethenG1161CONJ
παραγένωμαι,paragenōmaiI may have arrived,G3854V-2ADS-1S
οὓςhouswhomeverG3739R-APM
ἐὰνeanmaybeG1437COND
δοκιμάσητε,dokimasēteyou shall approve,G1381V-AAS-2P
δι᾽di᾽withG1223PREP
ἐπιστολῶνepistolōnlettersG1992N-GPF
τούτουςtoutoustheseG3778D-APM
πέμψωpempsōI will sendG3992V-FAI-1S
ἀπενεγκεῖνapenegkeinto carryG0667V-2AAN
τὴνtēntheG3588T-ASF
χάρινcharinbountyG5485N-ASF
ὑμῶνhumōnof youG4771P-2GP
εἰςeistoG1519PREP
Ἰερουσαλήμ·IerousalēmJerusalem;G2419N-ASF-L

4 ഞാനും പോകുവാൻ തക്കവണ്ണം അതു യോഗ്യമായിരുന്നാൽ അവൎക്കു എന്നോടു കൂടി പോരാം.

Original Greek

ἐὰνeanIfG1437COND
δὲdethenG1161CONJ
ἄξιονaxionsuitableG0514A-NSN
ᾖēit shall beG1510V-PAS-3S
τοῦtouforG3588T-GSN
κἀμὲkameme alsoG1473P-1AS + G2532
πορεύεσθαι,poreuesthaito go,G4198V-PNN
σὺνsunwithG4862PREP
ἐμοὶemoime myselfG1473P-1DS
πορεύσονται.poreusontaithey will go.G4198V-FDI-3P

5 ഞാൻ മക്കെദോന്യയിൽകൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നതു.

Original Greek

ἐλεύσομαιeleusomaiI will comeG2064V-FDI-1S
δὲdehoweverG1161CONJ
πρὸςprostoG4314PREP
ὑμᾶςhumasyouG4771P-2AP
ὅτανhotanwhenG3752CONJ
ΜακεδονίανMakedonianMacedoniaG3109N-ASF-L
διέλθω·dielthōI may have gone through;G1330V-2AAS-1S
ΜακεδονίανMakedonianMacedoniaG3109N-ASF-L
γὰρgarforG1063CONJ
διέρχομαι,dierchomaiI am going through,G1330V-PNI-1S

6 ഞാൻ പോകുന്നേടത്തേക്കു നിങ്ങൾ എന്നെ യാത്ര അയപ്പാൻ തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാൎക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും.

Original Greek

πρὸςprosWithG4314PREP
ὑμᾶςhumasyouG4771P-2AP
δὲdethenG1161CONJ
τυχὸνtuchonpossiblyG5177V-2AAP-ASN
παραμενῶparamenōI will continueG3887V-FAI-1S
ἢēorG2228CONJ
καὶkaievenG2532CONJ
παραχειμάσω,paracheimasōI will winter,G3914V-FAI-1S
ἵναinaso thatG2443CONJ
ὑμεῖςhumeisyou yourselvesG4771P-2NP
μεmemeG3165P-1AS
προπέμψητεpropempsētemay equipG4311V-AAS-2P
οὗhouwhereverG3757ADV
ἐὰνeanifG1437COND
πορεύωμαι.poreuōmaiI shall go.G4198V-PNS-1S

7 കൎത്താവു അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാൎപ്പാൻ ആശിക്കുന്നതുകൊണ്ടു ഞാൻ ഈ പ്രാവശ്യം കടന്നുപോകുംവഴിയിൽ അല്ല നിങ്ങളെ കാണ്മാൻ ഇച്ഛിക്കുന്നതു.

Original Greek

οὐouNotG3756PRT-N
θέλωthelōI wantG2309V-PAI-1S
γὰρgarforG1063CONJ
ὑμᾶςhumasyouG4771P-2AP
ἄρτιartinowG0737ADV
ἐνeninG1722PREP
παρόδῳparodōpassingG3938N-DSF
ἰδεῖν·ideinto see;G1492HV-2AAN
ἐλπίζωelpizōI hopeG1679V-PAI-1S
γὰρgarforG1063CONJ
χρόνονchronona timeG5550N-ASM
τινὰtinacertainG5100X-ASM
ἐπιμεῖναιepimeinaito remainG1961V-AAN
πρὸςproswithG4314PREP
ὑμᾶς,humasyou,G4771P-2AP
ἐὰνeanifG1437COND
ὁhotheG3588T-NSM
κύριοςkuriosLordG2962GN-NSM-T
ἐπιτρέψῃ.epitrepsēshall permit.G2010V-AAS-3S

8 എഫെസൊസിൽ ഞാൻ പെന്തെക്കൊസ്ത് വരെ പാൎക്കും.

Original Greek

ἐπιμενῶepimenōI will remainG1961V-FAI-1S
δὲdehoweverG1161CONJ
ἐνeninG1722PREP
ἘφέσῳEphesōEphesusG2181N-DSF-L
ἕωςhe'ōsuntilG2193PREP
τῆςtēs<the>G3588T-GSF
πεντηκοστῆς·pentēkostēsPentecost;G4005N-GSF

9 എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ടു.

Original Greek

θύραthuraA doorG2374N-NSF
γάρgarforG1063CONJ
μοιmoito meG3165P-1DS
ἀνέῳγενaneōgenhas openedG0455V-2RAI-3S
μεγάληmegalēgreatG3173A-NSF
καὶkaiandG2532CONJ
ἐνεργὴςenergēsproductiveG1756A-NSF
καὶkaiandG2532CONJ
ἀντικείμενοιantikeimenoiare opposingG0480V-PNP-NPM
πολλοί.¶polloimany.G4183A-NPM

10 തിമൊഥെയൊസ് വന്നാൽ അവൻ നിങ്ങളുടെ ഇടയിൽ നിൎഭയനായിരിപ്പാൻ നോക്കുവിൻ; എന്നെപ്പോലെ തന്നേ അവൻ കൎത്താവിന്റെ വേല ചെയ്യുന്നുവല്ലോ.

Original Greek

ἘὰνEanIfG1437COND
δὲdenowG1161CONJ
ἔλθῃelthēmay comeG2064V-2AAS-3S
Τιμόθεος,TimotheosTimothy,G5095N-NSM-P
βλέπετεblepetedo seeG0991V-PAM-2P
ἵναinathatG2443CONJ
ἀφόβωςaphobōswithout fearG0870ADV
γένηταιgenētaihe shall beG1096V-2ADS-3S
πρὸςproswithG4314PREP
ὑμᾶς·humasyou;G4771P-2AP
τὸtotheG3588T-ASN
γὰρgarforG1063CONJ
ἔργονergonworkG2041N-ASN
κυρίουkuriouof [the] LordG2962GN-GSM-T
ἐργάζεταιergazetaihe is doingG2038V-PNI-3S
ὡςhōsasG5613PRT
κἀγώ.kagōalso I myself.G1473P-1NS + G2532

11 ആരും അവനെ അലക്ഷ്യമാക്കരുതു; ഞാൻ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ടു എന്റെ അടുക്കൽ വരുവാൻ അവനെ സമാധാനത്തോടെ യാത്ര അയപ്പിൻ.

Original Greek

μήmēNotG3361PRT-N
τιςtisanyoneG5100X-NSM
οὖνounthereforeG3767CONJ
αὐτὸνautonhimG0846P-ASM
ἐξουθενήσῃ·exouthenēsēmay despise;G1848V-AAS-3S
προπέμψατεpropempsatedo equipG4311V-AAM-2P
δὲdehoweverG1161CONJ
αὐτὸνautonhimG0846P-ASM
ἐνeninG1722PREP
εἰρήνῃ,eirēnēpeace,G1515N-DSF
ἵναinaso thatG2443CONJ
ἔλθῃelthēhe may comeG2064V-2AAS-3S
πρόςprostoG4314PREP
με·meme;G3165P-1AS
ἐκδέχομαιekdechomaiI am expectingG1551V-PNI-1S
γὰρgarforG1063CONJ
αὐτὸνautonhimG0846P-ASM
μετὰmetawithG3326PREP
τῶνtōntheG3588T-GPM
ἀδελφῶν.¶adelphōnbrothers.G0080N-GPM

12 സഹോദരനായ അപ്പൊല്ലോസിന്റെ കാൎയ്യമോ, അവൻ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കൽ വരേണം എന്നു ഞാൻ അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോൾ വരുവാൻ അവന്നു ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാൽ അവൻ വരും.

Original Greek

ΠερὶPeriConcerningG4012PREP
δὲdenowG1161CONJ
ἈπολλῶApollōApollosG0625N-GSM-P
τοῦtoutheG3588T-GSM
ἀδελφοῦ,adelphoubrother,G0080N-GSM
πολλὰpollagreatlyG4183A-APN
παρεκάλεσαparekalesaI exhortedG3870V-AAI-1S
αὐτὸνautonhimG0846P-ASM
ἵναinathatG2443CONJ
ἔλθῃelthēhe may goG2064V-2AAS-3S
πρὸςprostoG4314PREP
ὑμᾶςhumasyouG4771P-2AP
μετὰmetawithG3326PREP
τῶνtōntheG3588T-GPM
ἀδελφῶν·adelphōnbrothers;G0080N-GPM
καὶkaiandG2532CONJ
πάντωςpantōsat allG3843ADV
οὐκouknotG3756PRT-N
ἦνēnwasG1510V-IAI-3S
θέλημαthelēma[his] willG2307N-NSN
ἵναinathatG2443CONJ
νῦνnunnowG3568ADV
ἔλθῃ,elthēhe may come,G2064V-2AAS-3S
ἐλεύσεταιeleusetaihe will comeG2064V-FDI-3S
δὲdehoweverG1161CONJ
ὅτανhotanwhenG3752CONJ
εὐκαιρήσῃ.¶eukairēsēhe may have opportunity.G2119V-AAS-3S

13 ഉണൎന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ.

Original Greek

Γρηγορεῖτε,Grēgoreitedo watch,G1127V-PAM-2P
στήκετεstēketedo stand firmG4739V-PAM-2P
ἐνeninG1722PREP
τῇtēatheG3588T-DSF
πίστει,pisteifaith,G4102GN-DSF
ἀνδρίζεσθε,andrizesthedo act like men,G0407V-PNM-2P
κραταιοῦσθε.krataiousthedo be strong.G2901V-PPM-2P

14 നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്‌വിൻ.

Original Greek

πάνταpantaAll thingsG3956A-NPN
ὑμῶνhumōnof youG4771P-2GP
ἐνeninG1722PREP
ἀγάπῃagapēloveG0026N-DSF
γινέσθω.¶ginesthōshould be done.G1096V-PNM-3S

15 സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷെക്കു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.

Original Greek

ΠαρακαλῶParakalōI exhortG3870V-PAI-1S
δὲdenowG1161CONJ
ὑμᾶς,humasyou,G4771P-2AP
ἀδελφοί·adelphoibrothers;G0080N-VPM
οἴδατεoidateyou knowG6063V-RAI-2P
τὴνtēntheG3588T-ASF
οἰκίανoikianhouseG3614HN-ASF
ΣτεφανᾶStephanaof StephanasG4734N-GSM-P
ὅτιhotithatG3754GCONJ
ἐστὶνestinit isG1510V-PAI-3S
ἀπαρχὴaparchēfirstfruitG0536N-NSF
τῆςtēs<the>G3588T-GSF
ἈχαΐαςAchaiasof AchaiaG0882N-GSF-L
καὶkaiandG2532CONJ
εἰςeistoG1519PREP
διακονίανdiakonianserviceG1248N-ASF
τοῖςtoisto theG3588T-DPM
ἁγίοιςhagioissaintsG0040HA-DPM
ἔταξανetaxanthey have devotedG5021V-AAI-3P
ἑαυτούς·he'autousthemselves;G1438F-3APM

16 ഇങ്ങനെയുള്ളവൎക്കും അവരോടുകൂടെ പ്രവൎത്തിക്കയും അദ്ധ്വാനിക്കയും ചെയ്യുന്ന ഏവന്നും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.

Original Greek

ἵναinathatG2443CONJ
καὶkaialsoG2532CONJ
ὑμεῖςhumeisyou yourselvesG4771P-2NP
ὑποτάσσησθεhupotassēsthemay be subjectG5293V-PPS-2P
τοῖςtois<the>G3588T-DPM
τοιούτοιςtoioutoisto such as theseG5108D-DPM
καὶkaiandG2532CONJ
παντὶpantito everyoneG3956A-DSM
τῷtōwhoG3588T-DSM
συνεργοῦντιsunergountiis joining in the workG4903V-PAP-DSM
καὶkaiandG2532CONJ
κοπιῶντι.¶kopiōntilaboring.G2872V-PAP-DSM

17 സ്തെഫനാസും ഫൊൎത്തുനാതൊസും അഖായിക്കൊസും വന്നതു എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നതു അവർ നികത്തിയിരിക്കുന്നു.

Original Greek

ΧαίρωChairōI rejoiceG5463V-PAI-1S
δὲdehoweverG1161CONJ
ἐπὶepiatG1909PREP
τῇtēatheG3588T-DSF
παρουσίᾳparousiacomingG3952N-DSF
ΣτεφανᾶStephanaof StephanasG4734N-GSM-P
καὶkaiandG2532CONJ
ΦορτουνάτουPhortounatouFortunatusG5415N-GSM-P
καὶkaiandG2532CONJ
Ἀχαϊκοῦ,AchaikouAchaicus,G0883N-GSM-P
ὅτιhotibecauseG3754HCONJ
τὸto<the>G3588T-ASN
ὑμέτερονhumeteronyourG4771A-ASN
ὑστέρημαhusterēmadeficiencyG5303N-ASN
οὗτοιhoutoitheseG3778D-NPM
ἀνεπλήρωσαν·aneplērōsanfilled up;G0378V-AAI-3P

18 അവർ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ; ഇങ്ങനെയുള്ളവരെ മാനിച്ചുകൊൾവിൻ.

Original Greek

ἀνέπαυσανanepausanThey refreshedG0373V-AAI-3P
γὰρgarforG1063CONJ
τὸto<the>G3588T-ASN
ἐμὸνemonmyG1473S-1SASN
πνεῦμαpneumaspiritG4151GN-ASN
καὶkaiandG2532CONJ
τὸto<the>G3588T-ASN
ὑμῶν.humōnyours.G4771P-2GP
ἐπιγινώσκετεepiginōsketedo recognizeG1921V-PAM-2P
οὖνounthereforeG3767CONJ
τοὺςtous<the>G3588T-APM
τοιούτους.¶toioutoussuch as these.G5108D-APM

19 ആസ്യയിലെ സഭകൾ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കൎത്താവിൽ നിങ്ങളെ വളരെ വന്ദനം ചെയ്യുന്നു.

Original Greek

ἈσπάζονταιAspazontaiGreetG0782V-PNI-3P
ὑμᾶςhumasyouG4771P-2AP
αἱhaitheG3588T-NPF
ἐκκλησίαιekklēsiaichurchesG1577N-NPF
τῆςtēs<the>G3588T-GSF
Ἀσίας.¶Asiasof Asia.G0773N-GSF-L
ἈσπάζεταιAspazetaihe greetsG0782V-PNI-3S
ὑμᾶςhumasyouG4771P-2AP
ἐνeninG1722PREP
κυρίῳkuriō[the] LordG2962GN-DSM-T
πολλὰpollaheartilyG4183A-APN
ἈκύλαςAkulasAquilaG0207N-NSM-P
καὶkaiandG2532CONJ
ΠρίσκαPriskaPriscaG4251N-NSF-P
σὺνsunwithG4862PREP
τῇtēatheG3588T-DSF
κατ᾽kat᾽atG2596PREP
οἶκονoikonhouseG3624GN-ASM
αὐτῶνautōnof themG0846P-GPM
ἐκκλησίᾳ.¶ekklēsiachurch.G1577N-DSF

20 സകല സഹോദരന്മാരും നിങ്ങളെ വന്ദനം ചെയ്യുന്നു; വിശുദ്ധചുംബനത്താൽ അന്യോന്യം വന്ദനം ചെയ്‌വിൻ.

Original Greek

ἀσπάζονταιaspazontaiGreetG0782V-PNI-3P
ὑμᾶςhumasyouG4771P-2AP
οἱhoitheG3588T-NPM
ἀδελφοὶadelphoibrothersG0080N-NPM
πάντες.¶pantesall.G3956A-NPM
ἈσπάσασθεAspasasthedo greetG0782V-ADM-2P
ἀλλήλουςallēlousone anotherG0240C-APM
ἐνenwithG1722PREP
φιλήματιphilēmatia kissG5370N-DSN
ἁγίῳ.¶hagiōholy.G0040GA-DSN

21 പൌലൊസായ എന്റെ കയ്യാൽ വന്ദനം.

Original Greek

ὉHoTheG3588T-NSM
ἀσπασμὸςaspasmosgreetingG0783N-NSM
τῇtēa<the>G3588T-DSF
ἐμῇemēaby my ownG1473S-1SDSF
χειρὶcheirihandG5495N-DSF
Παύλου·Paulouof Paul;G3972GN-GSM-P

22 കൎത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ! നമ്മുടെ കൎത്താവു വരുന്നു.

Original Greek

εἴeiIfG1487GCOND
τιςtisanyoneG5100X-NSM
οὐounotG3756PRT-N
φιλεῖphileilovesG5368V-PAI-3S
τὸνtontheG3588T-ASM
κύριονkurionLordG2962GN-ASM-T
ἸησοῦνIēsounJesusG2424GN-ASM-P
Χριστόν,ChristonChristG5547N-ASM-T
ἤτωētōhe should beG1510V-PAM-3S
ἀνάθεμα.anathemaaccursed.G0331N-NSN
μαράνα θά.¶marana thaMarana tha!G3134N-NSM-ARAM

23 കൎത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

Original Greek

ἩHēTheG3588T-NSF
χάριςcharisgraceG5485N-NSF
τοῦtouof theG3588T-GSM
κυρίουkuriouLordG2962GN-GSM-T
ἸησοῦIēsouJesusG2424GN-GSM-P
ΧριστοῦChristouChristG5547N-GSM-T
μεθ᾽meth᾽[be] withG3326PREP
ὑμῶν.humōnyou.G4771P-2GP

24 നിങ്ങൾക്കു എല്ലാവൎക്കും ക്രിസ്തുയേശുവിൽ എന്റെ സ്നേഹം. ആമേൻ.

Original Greek

ἡhēTheG3588T-NSF
ἀγάπηagapēloveG0026N-NSF
μουmouof MineG3165P-1GS
μετὰmeta[be] withG3326PREP
πάντωνpantōnallG3956A-GPM
ὑμῶνhumōnyouG4771P-2GP
ἐνeninG1722PREP
ΧριστῷChristōChristG5547N-DSM-T
Ἰησοῦ.IēsouJesus.G2424GN-DSM-P
ἀμήνamēnAmenG0281INJ-HEB
πρόςprostoG4314PREP
ΚορινθίουςKorinthiousCorinthiansG2881N-APM-LG
πρώτηprōtēfirstG4413GA-NSF-S
ἐγράφηegraphēit was writtenG1125V-2API-3S
ἀπόapofromG0575PREP
ΦιλίππωνPhilippōnPhilippiG5375N-GSM-L
διάdiathroughG1223PREP
ΣτεφανᾶStephanaof StephanasG4734N-GSM-P
καίkaiandG2532CONJ
φουρτουνάτουphourtounatouFortunatusG5415N-GSM-P
καίkaiandG2532CONJ
ἈχαϊκοῦAchaikouAchaicusG0883N-GSM-P
καίkaiandG2532CONJ
Τιμοθέου.¶TimotheouTimothy.G5095N-GSM-P