Chapter 3
1 എന്നാൽ സഹോദരന്മാരേ, നിങ്ങളോടു എനിക്കു ആത്മികന്മാരോടു എന്നപോലെ അല്ല, ജഡികന്മാരോടു എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളായവരോടു എന്നപോലെ അത്രേ സംസാരിപ്പാൻ കഴിഞ്ഞുള്ളു.
Κἀγώ,KagōAnd I myselfG1473P-1NS + G2532 ἀδελφοί,adelphoibrothersG0080N-VPM ἠδυνήθηνēdunēthēnwas ableG1410V-AOI-1S λαλῆσαιlalēsaito speakG2980V-AAN ὑμῖνhuminto youG4771P-2DP πνευματικοῖςpneumatikoisto spiritualG4152A-DPM σαρκίνοις,sarkinoisto fleshly,G4560A-DPM νηπίοιςnēpioisto infantsG3516A-DPM Χριστῷ.ChristōChrist.G5547N-DSM-T 2 ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നതു; ഭക്ഷിപ്പാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ.
ἐπότισα,epotisaI gave to drink,G4222V-AAI-1S βρῶμα·brōmasolid food;G1033N-ASN οὔπωoupōnot yetG3768ADV-N ἐδύνασθε,edunasthewere you able,G1410V-INI-2P δύνασθε·dunastheare you able;G1410V-PNI-2P 3 നിങ്ങളുടെ ഇടയിൽ ഈൎഷ്യയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?
σαρκικοίsarkikoifleshlyG4559A-NPM ἐστε.esteyou are.G1510V-PAI-2P ζῆλοςzēlosjealousyG2205N-NSM διχοστασίαι,dichostasiaidissensionsG1370N-NPF οὐχὶouchisurelyG3780PRT-N σαρκικοίsarkikoifleshlyG4559A-NPM ἐστεesteare youG1510V-PAI-2P κατὰkataaccording toG2596PREP ἄνθρωπονanthrōponmanG0444N-ASM περιπατεῖτε;peripateiteare walking?G4043V-PAI-2P 4 ഒരുത്തൻ: ഞാൻ പൌലൊസിന്റെ പക്ഷക്കാരൻ എന്നും മറ്റൊരുത്തൻ: ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ?
Παύλου,Paulouof Paul,G3972GN-GSM-P ἕτεροςheterosanotherG2087A-NSM Ἀπολλῶ,Apollōof Apollos,G0625N-GSM-P ἄνθρωποίanthrōpoihumanG0444N-NPM ἐστε;¶esteare you?G1510V-PAI-2P 5 അപ്പൊല്ലോസ് ആർ? പൌലൊസ് ആർ? തങ്ങൾക്കു കൎത്താവു നല്കിയതുപോലെ നിങ്ങൾ വിശ്വസിപ്പാൻ കാരണമായിത്തീൎന്ന ശുശ്രൂഷക്കാരത്രേ.
ἐστινestinisG1510V-PAI-3S ἈπολλῶςApollōsApollosG0625N-NSM-P ἐστινestinisG1510V-PAI-3S Παῦλος;PaulosPaulG3972GN-NSM-P διάκονοιdiakonoiServantsG1249N-NPM ἐπιστεύσατε,episteusateyou believed,G4100V-AAI-2P ἑκάστῳhekastōto eachG1538A-DSM ἔδωκεν.edōkenhas given.G1325V-AAI-3S 6 ഞാൻ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു.
ἐφύτευσα,ephuteusaplanted,G5452V-AAI-1S ἈπολλῶςApollōsApollosG0625N-NSM-P ἐπότισεν,epotisenwatered,G4222V-AAI-3S ηὔξανεν·ēuxanenwas [it] growing;G0837V-IAI-3S 7 ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല.
οὔτεouteneitherG3777CONJ-N φυτεύωνphuteuōnplantingG5452V-PAP-NSM ἐστίνestinisG1510V-PAI-3S ποτίζων,potizōnwatering,G4222V-PAP-NSM ἀλλ᾽all᾽but [only]G0235CONJ αὐξάνωνauxanōngiving growth —G0837V-PAP-NSM θεός·theosGod;G2316N-NSM-T 8 നടുന്നവനും നനെക്കുന്നവനും ഒരുപോലെ; ഓരോരുത്തന്നു താന്താന്റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടും.
φυτεύωνphuteuōnplantingG5452V-PAP-NSM ποτίζωνpotizōnwateringG4222V-PAP-NSM εἰσιν,eisinare,G1510V-PAI-3P ἕκαστοςhekastoseachG1538A-NSM ἴδιονidion[his] ownG2398A-ASM μισθὸνmisthonrewardG3408N-ASM λήμψεταιlēmpsetaiwill receiveG2983V-FDI-3S κατὰkataaccording toG2596PREP ἴδιονidion[his] ownG2398A-ASM κόπον.koponlabor.G2873N-ASM 9 ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിൎമ്മാണം.
θεοῦtheouOf GodG2316N-GSM-T ἐσμενesmenwe areG1510V-PAI-1P συνεργοί·sunergoifellow workers;G4904A-NPM θεοῦtheouGod’sG2316N-GSM-T γεώργιον,geōrgionfield,G1091N-NSN θεοῦtheouGod’sG2316N-GSM-T οἰκοδομήoikodomēbuildingG3619N-NSF ἐστε.esteyou are.G1510V-PAI-2P 10 എനിക്കു ലഭിച്ച ദൈവകൃപെക്കു ഒത്തവണ്ണം ഞാൻ ജ്ഞാനമുള്ളോരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തൻ മീതെ പണിയുന്നു; താൻ എങ്ങനെ പണിയുന്നു എന്നു ഓരോരുത്തനും നോക്കിക്കൊള്ളട്ടെ.
κατὰkataAccording toG2596PREP χάρινcharingraceG5485N-ASF θεοῦtheouof GodG2316N-GSM-T δοθεῖσάνdotheisanhaving been givenG1325V-APP-ASF σοφὸςsophosa wiseG4680A-NSM ἀρχιτέκτωνarchitektōnmaster builderG0753N-NSM θεμέλιονthemelion[the] foundationG2310N-ASM ἔθηκα,ethēkaI laid,G5087V-AAI-1S ἄλλοςallosanotherG0243A-NSM ἐποικοδομεῖ.epoikodomeiis building upon [it].G2026V-PAI-3S ἕκαστοςhekastosEach oneG1538A-NSM βλεπέτωblepetōshould take heedG0991V-PAM-3S ἐποικοδομεῖ.epoikodomeihe builds upon [it].G2026V-PAI-3S 11 യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആൎക്കും കഴികയില്ല.
θεμέλιονthemelionFoundationG2310N-ASM ἄλλονallonanotherG0243A-ASM οὐδεὶςoudeisno [one]G3762A-NSM δύναταιdunataiis ableG1410V-PNI-3S θεῖναιtheinaito layG5087V-2AAN τὸνtonthe [one]G3588T-ASM κείμενον,keimenonbeing already laid,G2749V-PNP-ASM ἐστινestinisG1510V-PAI-3S ἸησοῦςIēsousJesusG2424GN-NSM-P Χριστός.ChristosChrist.G5547N-NSM-T 12 ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോൽ എന്നിവ പണിയുന്നു എങ്കിൽ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും;
ἐποικοδομεῖepoikodomeibuildsG2026V-PAI-3S θεμέλιονthemelionfoundationG2310N-ASM τοῦτονtoutonthisG3778D-ASM χρυσόν,chrusongold,G5557N-ASM ἄργυρον,arguronsilver,G0696N-ASM λίθουςlithousstonesG3037N-APM τιμίους,timiousprecious,G5093A-APM χόρτον,chortonhay,G5528N-ASM καλάμην,kalamēnstraw,G2562N-ASF 13 ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും.
ἑκάστουhekastouof eachG1538A-GSM φανερὸνphaneronmanifestG5318A-NSN γενήσεται·genēsetaiwill become;G1096V-FDI-3S δηλώσει,dēlōseiwill disclose [it],G1213V-FAI-3S ἀποκαλύπτεται,apokaluptetaiit is revealed,G0601V-PPI-3S ἑκάστουhekastouof eachG1538A-GSM ὁποῖόνhopoionwhat sortG3697I-NSN ἐστινestinit isG1510V-PAI-3S δοκιμάσει.dokimaseiwill prove.G1381V-FAI-3S 14 ഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവന്നു പ്രതിഫലം കിട്ടും.
τινοςtinosof anyoneG5100X-GSM μενεῖmeneiwill remainG3306V-FAI-3S ἐποικοδόμησεν,epoikodomēsenhe built up,G2026V-AAI-3S μισθὸνmisthona rewardG3408N-ASM λήμψεται·lēmpsetaihe will receive;G2983V-FDI-3S 15 ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.
τινοςtinosof anyoneG5100X-GSM κατακαήσεται,katakaēsetaiwill be burned up,G2618V-2FPI-3S ζημιωθήσεται,zēmiōthēsetaihe will suffer loss,G2210V-FPI-3S αὐτὸςautoshe himselfG0846P-NSM σωθήσεταιsōthēsetaiwill be savedG4982V-FPI-3S πυρός.¶purosfire.G4442N-GSN 16 നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
οἴδατεoidateyou knowG6063V-RAI-2P θεοῦtheouof GodG2316N-GSM-T ἐστε,esteyou yourselves are,G1510V-PAI-2P θεοῦtheouof GodG2316N-GSM-T οἰκεῖoikeidwellsG3611V-PAI-3S 17 ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.
θεοῦtheouof GodG2316N-GSM-T φθείρει,phtheireidestroys,G5351V-PAI-3S φθερεῖphthereiwill destroyG5351V-FAI-3S τοῦτονtoutonhimG3778D-ASM θεός·theosGod;G2316N-NSM-T ναὸςnaosthe templeG3485N-NSM θεοῦtheouof GodG2316N-GSM-T ἐστιν,estinis,G1510V-PAI-3S οἵτινέςoitineswhichG3748R-NPM ὑμεῖς.¶humeisyou yourselves.G4771P-2NP 18 ആരും തന്നെത്താൻ വഞ്ചിക്കരുതു; താൻ ഈ ലോകത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആൎക്കെങ്കിലും തോന്നിയാൽ അവൻ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ.
ΜηδεὶςMēdeisNo oneG3367A-NSM ἑαυτὸνhe'autonhimselfG1438F-3ASM ἐξαπατάτω·exapatatōshould deceive;G1818V-PAM-3S δοκεῖdokeithinks [himself]G1380V-PAI-3S σοφὸςsophoswiseG4680A-NSM εἶναιeinaito beG1511V-PAN τούτῳ,toutōthis,G3778D-DSM μωρὸςmōrosfoolishG3474A-NSM γενέσθωgenesthōhe should becomeG1096V-2ADM-3S γένηταιgenētaihe may becomeG1096V-2ADS-3S σοφός.sophoswise.G4680A-NSM 19 ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ. “അവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു” എന്നും
σοφίαsophiawisdomG4678N-NSF κόσμουkosmouworldG2889N-GSM τούτουtoutouthisG3778D-GSM μωρίαmōriafoolishnessG3472N-NSF ἐστιν.estinis.G1510V-PAI-3S γέγραπταιgegraptaiIt has been writtenG1125V-RPI-3S ὁho[He is] the [One]G3588T-NSM δρασσόμενοςdrassomenoscatchingG1405V-PNP-NSM σοφοὺςsophouswiseG4680A-APM πανουργίᾳpanourgiacraftinessG3834N-DSF αὐτῶν·autōnof them;G0846P-GPM 20 “കൎത്താവു ജ്ഞാനികളുടെ വിചാരം വ്യൎത്ഥം എന്നറിയുന്നു” എന്നും എഴുതിയിരിക്കുന്നുവല്ലോ.
πάλιν·palinagain;G3825ADV κύριοςkurios[The] LordG2962GN-NSM-T γινώσκειginōskeiknowsG1097V-PAI-3S διαλογισμοὺςdialogismousthoughtsG1261N-APM σοφῶνsophōnwiseG4680A-GPM εἰσὶνeisinthey areG1510V-PAI-3P μάταιοι.¶mataioifutile.G3152A-NPM 21 ആകയാൽ ആരും മനുഷ്യരിൽ പ്രശംസിക്കരുതു; സകലവും നിങ്ങൾക്കുള്ളതല്ലോ.
ὭστεHōsteThereforeG5620CONJ μηδεὶςmēdeisno oneG3367A-NSM καυχάσθωkauchasthōshould boastG2744V-PNM-3S ἀνθρώποις·anthrōpoismen;G0444N-DPM πάνταpantaAll thingsG3956A-NPN ὑμῶνhumōnof youG4771P-2GP ἐστιν,estinare,G1510V-PAI-3S 22 പൌലൊസോ, അപ്പൊല്ലൊസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങൾക്കുള്ളതു.
ἈπολλῶςApollōsApollosG0625N-NSM-P ΚηφᾶςKēphasCephasG2786N-NSM-P εἴτεeiteor [the]G1535COND κόσμοςkosmosworldG2889N-NSM θάνατοςthanatosdeathG2288N-NSM ἐνεστῶταenestōtathings being presentG1764V-RAP-NPN μέλλοντα,mellontathings to come —G3195V-PAP-NPN ἐστιν,estinis —G1510V-PAI-3S 23 നിങ്ങളോ ക്രിസ്തുവിന്നുള്ളവർ; ക്രിസ്തു ദൈവത്തിന്നുള്ളവൻ.
Χριστοῦ,Christouof Christ,G5547N-GSM-T ΧριστὸςChristosChristG5547N-NSM-T θεοῦ.¶theouof God.G2316N-GSM-T