Chapter 12
1 സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങൾക്കു അറിവില്ലാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
ΠερὶPeriConcerningG4012PREP πνευματικῶν,pneumatikōnspiritual [gifts],G4152A-GPN ἀδελφοί,adelphoibrothers,G0080N-VPM θέλωthelōI do wantG2309V-PAI-1S ἀγνοεῖν.agnoeinto be ignorant.G0050V-PAN 2 നിങ്ങൾ ജാതികൾ ആയിരുന്നപ്പോൾ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കൽ പോക പതിവായിരുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
οἴδατεoidateYou knowG6063V-RAI-2P ἔθνηethnēpagansG1484N-NPN ἦτεēteyou wereG1510V-IAI-2P εἴδωλαeidōlaidolsG1497N-APN ἄφωναaphōnamuteG0880A-APN ἤγεσθεēgestheyou were ledG0071V-IPI-2P ἀπαγόμενοι.apagomenoibeing carried away.G0520V-PPP-NPM 3 ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കൎത്താവു എന്നു പറവാൻ ആൎക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.
γνωρίζωgnōrizōI make knownG1107V-PAI-1S ὑμῖνhuminto youG4771P-2DP οὐδεὶςoudeisno [one]G3762A-NSM πνεύματιpneumati[the] SpiritG4151GN-DSN θεοῦtheouof GodG2316N-GSM-T λαλῶνlalōnspeakingG2980V-PAP-NSM λέγει·legeisays:G3004GV-PAI-3S ἀνάθεμαanathemaAccursed [is]G0331N-NSN Ἰησοῦς,IēsousJesus,G2424GN-NSM-P οὐδεὶςoudeisno [one]G3762A-NSM δύναταιdunataiis ableG1410V-PNI-3S εἰπεῖν·eipeinto say:G2036V-2AAN Ἰησοῦς,IēsousJesus [is],G2424GN-NSM-P πνεύματιpneumati[the] SpiritG4151GN-DSN 4 എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ.
διαιρέσειςdiaireseisVarietiesG1243N-NPF χαρισμάτωνcharismatōnof giftsG5486N-GPN εἰσίν,eisinthere are,G1510V-PAI-3P αὐτὸautothe sameG0846P-NSN πνεῦμα·pneumaSpirit;G4151GN-NSN 5 ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ടു; കൎത്താവു ഒരുവൻ.
διαιρέσειςdiaireseisvarietiesG1243N-NPF διακονιῶνdiakoniōnof servicesG1248N-GPF εἰσιν,eisinthere are,G1510V-PAI-3P κύριος·kuriosLord;G2962GN-NSM-T 6 വീൎയ്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവൎത്തിക്കുന്ന ദൈവം ഒരുവൻ തന്നേ.
διαιρέσειςdiaireseisvarietiesG1243N-NPF ἐνεργημάτωνenergēmatōnof workingsG1755N-GPN εἰσίν,eisinthere are,G1510V-PAI-3P ἐστινestinisG1510V-PAI-3S ἐνεργῶνenergōnis workingG1754V-PAP-NSM πάνταpantaall thingsG3956A-APN πᾶσιν.¶pasineveryone.G3956A-DPM 7 എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.
ἙκάστῳHekastōTo eachG1538A-DSM δίδοταιdidotaiis givenG1325V-PPI-3S φανέρωσιςphanerōsismanifestationG5321N-NSF πνεύματοςpneumatosSpiritG4151GN-GSN συμφέρον.sumpheroncommon profiting.G4851V-PAP-ASN 8 ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു;
πνεύματοςpneumatosSpiritG4151GN-GSN δίδοταιdidotaiis givenG1325V-PPI-3S λόγοςlogosa wordG3056N-NSM σοφίας,sophiasof wisdom,G4678N-GSF ἄλλῳallōto anotherG0243A-DSM λόγοςlogosa wordG3056N-NSM γνώσεωςgnōseōsof knowledgeG1108N-GSF κατὰkataaccording toG2596PREP πνεῦμα,pneumaSpirit,G4151GN-ASN 9 വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം;
ἑτέρῳheterōto a different oneG2087A-DSM πνεύματι,pneumatiSpirit,G4151GN-DSN ἄλλῳallōto anotherG0243A-DSM χαρίσματαcharismatagiftsG5486N-NPN ἰαμάτωνiamatōnof healingG2386N-GPN πνεύματι,pneumatiSpirit,G4151GN-DSN 10 മറ്റൊരുവന്നു വീൎയ്യപ്രവൃത്തികൾ; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകൾ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.
ἄλλῳallōto anotherG0243A-DSM ἐνεργήματαenergēmataworkingG1755N-NPN δυνάμεων,dunameōnof miracles,G1411N-GPF ἄλλῳallōto anotherG0243A-DSM προφητεία,prophēteiaprophecy,G4394N-NSF ἄλλῳallōto anotherG0243A-DSM διακρίσειςdiakriseisdistinguishingG1253N-NPF πνευμάτων,pneumatōnof spirits,G4151GN-GPN ἑτέρῳheterōto a different oneG2087A-DSM γένηgenēvarious kindsG1085HN-NPN γλωσσῶν,glōssōnof tongues,G1100N-GPF ἄλλῳallōto anotherG0243A-DSM ἑρμηνείαhermēneiainterpretationG2058N-NSF γλωσσῶν·glōssōnof tongues;G1100N-GPF 11 എന്നാൽ ഇതു എല്ലാം പ്രവൎത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.
ταῦταtautathese thingsG3778D-APN ἐνεργεῖenergeiworksG1754V-PAI-3S διαιροῦνdiairounapportioningG1244V-PAP-NSN ἰδίᾳidiaindividuallyG2398A-DSF ἑκάστῳhekastōto eachG1538A-DSM καθὼςkathōseven asG2531CONJ βούλεται.¶bouletaiHe wills.G1014V-PNI-3S 12 ശരീരം ഒന്നും അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.
ΚαθάπερKathaperJust asG2509CONJ ἐστινestinisG1510V-PAI-3S μέληmelēmembersG3196N-APN ἔχει,echeihasG2192V-PAI-3S μέληmelēmembersG3196N-NPN σώματοςsōmatosbodyG4983N-GSN ὄνταontabeingG1510V-PAP-NPN ἐστινestinareG1510V-PAI-3S Χριστός.ChristosChrist.G5547N-NSM-T 13 യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.
πνεύματιpneumatiSpiritG4151GN-DSN ἡμεῖςhēmeiswe ourselvesG3165P-1NP πάντεςpantesallG3956A-NPM ἐβαπτίσθημεν,ebaptisthēmenwere baptized,G0907V-API-1P ἸουδαῖοιIoudaioiJewsG2453N-NPM-PG ἝλληνεςHellēnesGreeksG1672N-NPM-LG δοῦλοιdouloislavesG1401N-NPM ἐλεύθεροι,eleutheroifree,G1658A-NPM πάντεςpantesallG3956A-NPM ἐποτίσθημεν.epotisthēmenwe were made to drink.G4222V-API-1P 14 ശരീരം ഒരു അവയവമല്ല പലതത്രേ.
ἔστινestinisG1510V-PAI-3S μέλοςmelosmemberG3196N-NSN πολλά.pollamany.G4183A-NPN 15 ഞാൻ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാൽ പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല.
εἴπῃeipēshall sayG2036V-2AAS-3S εἰμὶeimiI amG1510V-PAI-1S χείρ,cheira hand,G5495N-NSF εἰμὶeimiI amG1510V-PAI-1S σώματος,sōmatosbody,G4983N-GSN παρὰparaon account ofG3844PREP ἔστινestinis itG1510V-PAI-3S σώματος;sōmatosbody?G4983N-GSN 16 ഞാൻ കണ്ണു അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല.
εἴπῃeipēshall sayG2036V-2AAS-3S εἰμὶeimiI amG1510V-PAI-1S ὀφθαλμός,ophthalmosan eye,G3788N-NSM εἰμὶeimiI amG1510V-PAI-1S σώματος,sōmatosbody,G4983N-GSN παρὰparaon account ofG3844PREP ἔστινestinis itG1510V-PAI-3S σώματος;sōmatosbody?G4983N-GSN 17 ശരീരം മുഴുവൻ കണ്ണായാൽ ശ്രവണം എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ?
σῶμαsōmabody [were]G4983N-NSN ὀφθαλμός,ophthalmosan eye,G3788N-NSM ἡhē[would be] theG3588T-NSF ἀκοή;akoēhearing?G0189N-NSF ἀκοή,akoē[were] hearing,G0189N-NSF ἡhē[would be] theG3588T-NSF ὄσφρησις;osphrēsissense of smell?G3750N-NSF 18 ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വെച്ചിരിക്കുന്നു.
ἔθετοethetohas arrangedG5087V-2AMI-3S μέλη,melēmembers,G3196N-APN ἕκαστονhekastoneachG1538A-ASN αὐτῶνautōnof themG0846P-GPN σώματιsōmatibodyG4983N-DSN καθὼςkathōseven asG2531CONJ ἠθέλησεν.ēthelēsenHe desired.G2309V-AAI-3S 19 സകലവും ഒരു അവയവം എങ്കിൽ ശരീരം എവിടെ?
μέλος,melosmember,G3196N-NSN τὸto[would be] theG3588T-NSN 20 എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്നു തന്നേ.
μέλη,melē[are the] members,G3196N-NPN ἓνhen[there is] oneG1520A-NSN 21 കണ്ണിന്നു കയ്യോടു: നിന്നെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും തലെക്കു കാലുകളോടു: നിങ്ങളെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും പറഞ്ഞുകൂടാ.
δύναταιdunataiis ableG1410V-PNI-3S ὀφθαλμὸςophthalmoseyeG3788N-NSM εἰπεῖνeipeinto sayG2036V-2AAN χειρί·cheirihand;G5495N-DSF χρείανchreianNeedG5532N-ASF ἔχω,echōI have,G2192V-PAI-1S κεφαλὴkephalēheadG2776N-NSF ποσίν·posinfeet;G4228N-DPM χρείανchreianNeedG5532N-ASF ὑμῶνhumōnof youG4771P-2GP ἔχω·echōI have;G2192V-PAI-1S 22 ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾ തന്നേ ആവശ്യമുള്ളവയാകുന്നു.
δοκοῦνταdokountaseemingG1380V-PAP-NPN μέληmelēmembersG3196N-NPN σώματοςsōmatosbodyG4983N-GSN ἀσθενέστεραasthenesteraweakerG0772GA-NPN-C ὑπάρχεινhuparcheinto beG5225V-PAN ἀναγκαῖάanagkaiaindispensableG0316A-NPN ἐστιν,estinare,G1510V-PAI-3S 23 ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവെക്കു നാം അധികം മാനം അണിയിക്കുന്നു; നമ്മിൽ അഴകു കുറഞ്ഞവെക്കു അധികം അഴകു വരുത്തുന്നു;
δοκοῦμενdokoumenwe thinkG1380V-PAI-1P ἀτιμότεραatimoteraless honorableG0820A-APN-C εἶναιeinaito beG1511V-PAN σώματος,sōmatosbody,G4983N-GSN τούτοιςtoutoistheseG3778D-DPN τιμὴνtimēnhonorG5092N-ASF περισσοτέρανperissoteranmore excessiveG4055A-ASF-C περιτίθεμεν,peritithemenwe bestow,G4060V-PAI-1P ἀσχήμοναaschēmonaunpresentable [parts]G0809A-NPN εὐσχημοσύνηνeuschēmosunēndecorumG2157N-ASF περισσοτέρανperissoteranmore excessiveG4055A-ASF-C ἔχει·echeihave;G2192V-PAI-3S 24 നമ്മിൽ അഴകുള്ള അവയവങ്ങൾക്കു അതു ആവശ്യമില്ലല്ലോ.
εὐσχήμοναeuschēmonathe presentable [parts]G2158A-NPN χρείανchreianneedG5532N-ASF ἔχει.echeihave.G2192V-PAI-3S συνεκέρασενsunekerasen[who] has composedG4786V-AAI-3S τῷtōto that whichG3588T-DSN ὑστερουμένῳhusteroumenōis become lackingG5302V-PPP-DSN περισσοτέρανperissoteranmore excessiveG4055A-ASF-C δοὺςdoushaving givenG1325V-2AAP-NSM τιμήν,timēnhonor,G5092N-ASF 25 ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേൎത്തിരിക്കുന്നു.
ᾖēthere may beG1510V-PAS-3S σχίσμαschismadivisionG4978N-NSN σώματι,sōmatibody,G4983N-DSN ἀλλήλωνallēlōnone anotherG0240C-GPM μεριμνῶσινmerimnōsinmay have concernG3309V-PAS-3P μέλη·melēmembers;G3196N-NPN 26 അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയുംകൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാൽ അവയവങ്ങൾ ഒക്കെയും കൂടെ സന്തോഷിക്കുന്നു.
πάσχειpascheisuffersG3958V-PAI-3S μέλος,melosmember,G3196N-NSN συμπάσχειsumpascheisuffer with [it]G4841V-PAI-3S μέλη·melēmembers;G3196N-NPN δοξάζεταιdoxazetaiis honoredG1392V-PPI-3S μέλος,melosmember,G3196N-NSN συγχαίρειsugchaireirejoice with [it]G4796V-PAI-3S μέλη.¶melēmembers.G3196N-NPN 27 എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറായി അവയവങ്ങളും ആകുന്നു.
ὙμεῖςHumeisYou yourselvesG4771P-2NP σῶμαsōma[the] bodyG4983N-NSN ΧριστοῦChristouof ChristG5547N-GSM-T μέληmelēmembersG3196N-NPN μέρους.merousparticular.G3313N-GSN 28 ദൈവം സഭയിൽ ഒന്നാമതു അപ്പൊസ്തലന്മാർ, രണ്ടാമതു പ്രവാചകന്മാർ, മൂന്നാമതു ഉപദേഷ്ടാക്കന്മാർ, ഇങ്ങനെ ഓരോരുത്തരെ നിയമിക്കയും പിന്നെ വീൎയ്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരം, സഹായം ചെയ്‌വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നല്കുകയും ചെയ്തു.
ἔθετοethetohas appointedG5087V-2AMI-3S ἐκκλησίᾳekklēsiachurchG1577N-DSF ἀποστόλους,apostolousapostles,G0652N-APM δεύτερονdeuteronsecondlyG1208A-ASN προφήτας,prophētasprophets,G4396N-APM τρίτονtritonthirdG5154A-ASN διδασκάλους,didaskalousteachers,G1320N-APM δυνάμεις,dunameismiracles,G1411N-APF χαρίσματαcharismatagiftsG5486N-APN ἰαμάτων,iamatōnof healing,G2386N-GPN ἀντιλήμψεις,antilēmpseishelping,G0484N-APF κυβερνήσεις,kubernēseisadministrating,G2941N-APF γένηgenēvarious kindsG1085HN-APN γλωσσῶν.glōssōnof tongues.G1100N-GPF 29 എല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീൎയ്യപ്രവൃത്തികൾ ചെയ്യുന്നവരോ?
πάντεςpantesallG3956A-NPM ἀπόστολοι;apostoloi[are] apostles?G0652N-NPM πάντεςpantesallG3956A-NPM προφῆται;prophētai[are] prophets?G4396N-NPM πάντεςpantesallG3956A-NPM διδάσκαλοι;didaskaloi[are] teachers?G1320N-NPM πάντεςpantesallG3956A-NPM δυνάμεις;dunameis[do] miracles?G1411N-NPF 30 എല്ലാവൎക്കും രോഗശാന്തിക്കുള്ള വരം ഉണ്ടോ? എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നുവോ?
πάντεςpantesallG3956A-NPM χαρίσματαcharismatagiftsG5486N-APN ἔχουσινechousinhaveG2192V-PAI-3P ἰαμάτων;iamatōnof healings?G2386N-GPN πάντεςpantesallG3956A-NPM γλώσσαιςglōssaisin tonguesG1100N-DPF λαλοῦσιν;lalousindo speak?G2980V-PAI-3P πάντεςpantesallG3956A-NPM διερμηνεύουσιν;diermēneuousindo interpret?G1329V-PAI-3P 31 എല്ലാവരും വ്യാഖ്യാനിക്കുന്നുവോ? ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിൻ; ഇനി അതിശ്രേഷ്ഠമായോരു മാൎഗ്ഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.
ζηλοῦτεzēloutedo be desirous ofG2206V-PAM-2P χαρίσματαcharismatagiftsG5486N-APN μείζονα.¶meizonagreater.G3173A-APN-C καθ᾽kath᾽according toG2596PREP ὑπερβολὴνhuperbolēna more surpassingG5236N-ASF ὑμῖνhuminto youG4771P-2DP δείκνυμι.¶deiknumiI show.G1166V-PAI-1S