Chapter 5
1 നിങ്ങളുടെ ഇടയിൽ ദുൎന്നടപ്പു ഉണ്ടെന്നു കേൾക്കുന്നു. ഒരുത്തൻ തന്റെ അപ്പന്റെ ഭാൎയ്യയെ വെച്ചുകൊള്ളുന്നുപോൽ; അതു ജാതികളിൽപോലും ഇല്ലാത്ത ദുൎന്നടപ്പു തന്നേ.
ὍλωςHolōsActuallyG3654ADV ἀκούεταιakouetaiis reportedG0191V-PPI-3S πορνεία,porneiasexual immorality,G4202N-NSF τοιαύτηtoiautēsuchG5108D-NSF πορνείαporneiasexual immoralityG4202N-NSF οὐδὲoudenot evenG3761CONJ-N ἔθνεσινethnesinpagansG1484N-DPN ὀνομάζεται,onomazetaiis namedG3687V-PPI-3S ὥστεhōsteso as forG5620CONJ γυναῖκάgunaika[the] wifeG1135HN-ASF πατρὸςpatrosfatherG3962N-GSM ἔχειν·echeinto have;G2192V-PAN 2 എന്നിട്ടും നിങ്ങൾ ചീൎത്തിരിക്കുന്നു; ഈ ദുഷ്കൎമ്മം ചെയ്തവനെ നിങ്ങളുടെ ഇടയിൽ നിന്നു നീക്കുവാൻ തക്കവണ്ണം നിങ്ങൾ ദുഃഖിച്ചിട്ടുമില്ല.
ὑμεῖςhumeisyou yourselvesG4771P-2NP πεφυσιωμένοιpephusiōmenoipuffed upG5448V-RPP-NPM ἐπενθήσατεepenthēsatemournedG3996V-AAI-2P ἀρθῇarthēamay be takenG0142V-APS-3S μέσουmesoumidstG3319A-GSN ὑμῶνhumōnof youG4771P-2GP πράξας;praxashaving performed?G4238V-AAP-NSM 3 ഞാനോ ശരീരംകൊണ്ടു ദൂരസ്ഥൻ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നവനായി തന്നേ, ഈ ദുഷ്കൎമ്മം ചെയ്തവനെക്കുറിച്ചു:
ἀπὼνapōnbeing absentG0548V-PAP-NSM σώματιsōmatiin bodyG4983N-DSN παρὼνparōnbeing presentG3918V-PAP-NSM πνεύματιpneumatiin spiritG4151GN-DSN κέκρικαkekrikahave judgedG2919V-RAI-1S παρὼνparōnbeing presentG3918V-PAP-NSM τὸνtonthe [one]G3588T-ASM κατεργασάμενονkatergasamenonhaving producedG2716V-ADP-ASM 4 നിങ്ങളും എന്റെ ആത്മാവും നമ്മുടെ കൎത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കൎത്താവായ യേശുവിന്റെ നാമത്തിൽ അവനെ,
ὀνόματιonomatinameG3686N-DSN ΧριστοῦChristouChristG5547N-GSM-T συναχθέντωνsunachthentōnhaving been gathered togetherG4863V-APP-GPM πνεύματοςpneumatosin spiritG4151GN-GSN δυνάμειdunameipowerG1411N-DSF ΧριστοῦChristouChristG5547N-GSM-T 5 ആത്മാവു കൎത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.
παραδοῦναιparadounaito deliverG3860V-2AAN τοιοῦτονtoioutonsuch a oneG5108D-ASM σατανᾷsatanato SatanG4567N-DSM-T ὄλεθρονolethrondestructionG3639N-ASM σαρκός,sarkosflesh,G4561N-GSF σωθῇsōthēamay be savedG4982V-APS-3S Ἰησοῦ.¶IēsouJesus.G2424GN-GSM-P 6 നിങ്ങളുടെ പ്രശംസ നന്നല്ല; അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ?
καλὸνkalongood [is]G2570GA-NSN καύχημαkauchēmaboastingG2745N-NSN ὑμῶν.humōnof you.G4771P-2GP οἴδατεoidateknow youG6063V-RAI-2P μικρὰmikraa littleG3398A-NSF φύραμαphuramalumpG5445N-ASN ζυμοῖ;zumoileavens?G2220V-PAI-3S 7 നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ. നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു: ക്രിസ്തു തന്നേ.
ἐκκαθάρατεekkatharatedo cleanse outG1571V-AAM-2P παλαιὰνpalaianoldG3820A-ASF ζύμην,zumēnleaven,G2219N-ASF ἦτεēteyou may beG1510V-PAS-2P φύραμαphuramalumpG5445N-NSN καθώςkathōseven asG2531CONJ ἐστεesteyou areG1510V-PAI-2P ἄζυμοι·azumoiunleavened;G0106A-NPM πάσχαpaschaPassover lambG3957N-NSN-T ἐτύθηetuthēhas been sacrificedG2380V-API-3S Χριστός.ChristosChrist.G5547N-NSM-T 8 ആകയാൽ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക.
ὥστεhōsteso thatG5620CONJ ἑορτάζωμενhe'ortazōmenwe may celebrate the feastG1858V-PAS-1P παλαιᾷpalaiaoldG3820A-DSF κακίαςkakiasof maliceG2549N-GSF πονηρίαςponēriaswickednessG4189N-GSF ἀζύμοιςazumoisunleavened [bread]G0106A-DPN εἰλικρινείαςeilikrineiasof sincerityG1505N-GSF ἀληθείας.¶alētheiasof truth.G0225N-GSF 9 ദുൎന്നടപ്പുകാരോടു സംസൎഗ്ഗം അരുതു എന്നു ഞാൻ എന്റെ ലേഖനത്തിൽ നിങ്ങൾക്കു എഴുതീട്ടുണ്ടല്ലോ.
ἜγραψαEgrapsaI wroteG1125V-2AAI-1S ὑμῖνhuminto youG4771P-2DP ἐπιστολῇepistolēaletterG1992N-DSF συναναμίγνυσθαιsunanamignusthaito associate withG4874V-PMN πόρνοις,pornois[the] sexually immoral,G4205N-DPM 10 അതു ഈ ലോകത്തിലെ ദുൎന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കിൽ നിങ്ങൾ ലോകം വിട്ടു പോകേണ്ടിവരും.
πάντωςpantōsat allG3843ADV τοῖςtoiswith theG3588T-DPM πόρνοιςpornoissexually immoralG4205N-DPM κόσμουkosmouworldG2889N-GSM τούτουtoutouof thisG3778D-GSM τοῖςtoiswith theG3588T-DPM πλεονέκταιςpleonektaiscovetousG4123N-DPM ἅρπαξινharpaxinwith swindlersG0727A-DPM εἰδωλολάτραις,eidōlolatraiswith idolaters —G1496N-DPM ὠφείλετεōpheileteyou have been obligedG3784V-IAI-2P ἄραarathen wouldG0686CONJ κόσμουkosmouworldG2889N-GSM ἐξελθεῖν.exeltheinto depart.G1831V-2AAN 11 എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുൎന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസൎഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു എന്നത്രേ ഞാൻ നിങ്ങൾക്കു എഴുതിയതു.
ἔγραψαegrapsaI wroteG1125V-2AAI-1S ὑμῖνhuminto youG4771P-2DP συναναμίγνυσθαι,sunanamignusthaito associate with [him]G4874V-PMN ἀδελφὸςadelphosa brotherG0080N-NSM ὀνομαζόμενοςonomazomenosbeing designatedG3687V-PPP-NSM ᾖēhe shall beG1510V-PAS-3S πόρνοςpornossexually immoralG4205N-NSM πλεονέκτηςpleonektēsa coveterG4123N-NSM εἰδωλολάτρηςeidōlolatrēsan idolaterG1496N-NSM λοίδοροςloidorosverbal abuserG3060N-NSM μέθυσοςmethusosa drunkardG3183N-NSM ἅρπαξ·harpaxswindler;G0727A-NSM τοιούτῳtoioutōwith such a oneG5108D-DSM μηδὲmēdenot evenG3366CONJ-N συνεσθίειν.sunesthieinto eat.G4906V-PAN 12 പുറത്തുള്ളവരെ വിധിപ്പാൻ എനിക്കു എന്തു കാൎയ്യം? നിങ്ങൾ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നതു; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു.
μοιmoi[is it] to meG3165P-1DS κρίνειν;krineinto judge?G2919V-PAN οὐχὶouchiSurelyG3780PRT-N ὑμεῖςhumeisyou yourselvesG4771P-2NP κρίνετε,krinetedo judge?G2919V-PAI-2P 13 ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ.
κρινεῖ;krineiwill judge?G2919V-FAI-3S ἐξάρατεexaratedo yourselves expelG1808V-AAM-2P πονηρὸνponēronevilG4190A-ASM αὐτῶν.¶autōnthem.G0846P-GPM