Chapter 14
1 സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! ആത്മികവരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിപ്പിൻ.
ΔιώκετεDiōketedo earnestly pursueG1377V-PAM-2P ἀγάπην·agapēnlove;G0026N-ASF ζηλοῦτεzēloutedo earnestly desireG2206V-PAM-2P πνευματικά,pneumatikaspiritual gifts,G4152A-APN μᾶλλονmallonespeciallyG3123HADV προφητεύητε.prophēteuēteyou may prophesy.G4395V-PAS-2P 2 അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മൎമ്മങ്ങളെ സംസാരിക്കുന്നു.
λαλῶνlalōnspeakingG2980V-PAP-NSM γλώσσῃglōssēin a tongueG1100N-DSF ἀνθρώποιςanthrōpoisto menG0444N-DPM λαλεῖlaleispeaksG2980V-PAI-3S θεῷ·theōto God;G2316N-DSM-T οὐδεὶςoudeisno [one]G3762A-NSM ἀκούει,akoueihears,G0191V-PAI-3S πνεύματιpneumatiin the SpiritG4151GN-DSN λαλεῖlaleihe uttersG2980V-PAI-3S μυστήρια·mustēriamysteries;G3466N-APN 3 പ്രവചിക്കുന്നവനോ ആത്മികവൎദ്ധനെക്കും പ്രബോധനത്തിന്നും ആശ്വാസത്തിന്നുമായി മനുഷ്യരോടു സംസാരിക്കുന്നു.
προφητεύωνprophēteuōnprophesyingG4395V-PAP-NSM ἀνθρώποιςanthrōpoisto menG0444N-DPM λαλεῖlaleispeaks [for]G2980V-PAI-3S οἰκοδομὴνoikodomēnedificationG3619N-ASF παράκλησινparaklēsinencouragementG3874N-ASF παραμυθίαν.paramuthianconsolation.G3889N-ASF 4 അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവൎദ്ധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭെക്കു ആത്മികവൎദ്ധന വരുത്തുന്നു.
λαλῶνlalōnspeakingG2980V-PAP-NSM γλώσσῃglōssēin a tongueG1100N-DSF ἑαυτὸνhe'autonhimselfG1438F-3ASM οἰκοδομεῖ,oikodomeiedifies,G3618V-PAI-3S προφητεύωνprophēteuōnprophesyingG4395V-PAP-NSM ἐκκλησίανekklēsian[the] churchG1577N-ASF οἰκοδομεῖ.¶oikodomeiedifies.G3618V-PAI-3S 5 നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കേണം എന്നും വിശേഷാൽ പ്രവചിക്കേണം എന്നും ഞാൻ ഇച്ഛിക്കുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭെക്കു ആത്മികവൎദ്ധന ലഭിക്കേണ്ടതിന്നു വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനെക്കാൾ വലിയവൻ.
ΘέλωThelōI desireG2309V-PAI-1S πάνταςpantasallG3956A-APM λαλεῖνlaleinto speakG2980V-PAN γλώσσαις,glōssaisin tongues,G1100N-DPF προφητεύητε·prophēteuēteyou may prophesy;G4395V-PAS-2P μείζωνmeizōngreater [is]G3173A-NSM-C προφητεύωνprophēteuōnprophesyingG4395V-PAP-NSM λαλῶνlalōnspeakingG2980V-PAP-NSM γλώσσαιςglōssaisin tonguesG1100N-DPF ἐκτὸςektosexceptG1622PREP διερμηνεύῃ,diermēneuēhe shall interpret,G1329V-PAS-3S ἐκκλησίαekklēsiachurchG1577N-NSF οἰκοδομὴνoikodomēnedificationG3619N-ASF λάβῃ.¶labēmay receive.G2983V-2AAS-3S 6 സഹോദരന്മാരേ, ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്കു എന്തു പ്രയോജനം വരും?
ἀδελφοί,adelphoibrothers,G0080N-VPM ἔλθωelthōI shall comeG2064V-2AAS-1S γλώσσαιςglōssaisin tonguesG1100N-DPF λαλῶν,lalōnspeaking,G2980V-PAP-NSM ὠφελήσω,ōphelēsōwill I profit,G5623V-FAI-1S ὑμῖνhuminto youG4771P-2DP λαλήσωlalēsōI shall speakG2980V-AAS-1S ἀποκαλύψειapokalupseirevelationG0602N-DSF γνώσειgnōseiknowledgeG1108N-DSF προφητείᾳprophēteiaprophecyG4394N-DSF διδαχῇ;didachēateaching?G1322N-DSF 7 കുഴൽ, വീണ എന്നിങ്ങനെ നാദം കൊടുക്കുന്ന നിൎജ്ജീവസാധനങ്ങൾ തന്നേയും നാദഭേദം കാണിക്കാഞ്ഞാൽ ഊതിയതോ മീട്ടിയതോ എന്തെന്നു എങ്ങനെ അറിയും;
ἄψυχαapsuchalifeless thingsG0895A-NPN διδόντα,didontagiving,G1325V-PAP-NPN αὐλὸςaulosfluteG0836N-NSM κιθάρα,kitharaharp,G2788N-NSF διαστολὴνdiastolēndistinctionG1293N-ASF φθόγγοιςphthongoissoundsG5353N-DPM δῷ,dōthey shall give,G1325V-2AAS-3S γνωσθήσεταιgnōsthēsetaiwill it be knownG1097V-FPI-3S αὐλούμενονauloumenonis being pipedG0832V-PPP-NSN κιθαριζόμενον;kitharizomenonis being harped?G2789V-PPP-NSN 8 കാഹളം തെളിവില്ലാത്ത നാദം കൊടുത്താൽ പടെക്കു ആർ ഒരുങ്ങും?
ἄδηλονadēlonindistinctG0082A-ASF σάλπιγξsalpigx[the] trumpetG4536N-NSF δῷ,dōshall give,G1325V-2AAS-3S παρασκευάσεταιparaskeuasetaiwill prepare himselfG3903V-FDI-3S πόλεμον;polemonbattle?G4171N-ASM 9 അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്കു ഉച്ചരിക്കാഞ്ഞാൽ സംസാരിക്കുന്നതു എന്തെന്നു എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോടു സംസാരിക്കുന്നവർ ആകുമല്ലോ.
ὑμεῖςhumeisyou yourselvesG4771P-2NP γλώσσηςglōssēstongueG1100N-GSF εὔσημονeusēmonintelligibleG2154A-ASM λόγονlogonspeechG3056N-ASM δῶτε,dōteyou shall give,G1325V-2AAS-2P γνωσθήσεταιgnōsthēsetaiwill it be knownG1097V-FPI-3S λαλούμενον;laloumenonbeing spoken?G2980V-PPP-NSN ἔσεσθεesestheYou will beG1510V-FDI-2P ἀέραaera[the] airG0109N-ASM λαλοῦντες.lalountesspeaking.G2980V-PAP-NPM 10 ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ടു; അവയിൽ ഒന്നും തെളിവില്ലാത്തതല്ല.
τοσαῦτα,tosautaSo manyG5118K-NPN τύχοι,tuchoiit would beG5177V-2AAO-3S φωνῶνphōnōnof languagesG5456GN-GPF εἰσινeisinthere areG1510V-PAI-3P κόσμῳ,kosmō[the] world,G2889N-DSM αὐτῶνautōnof themG0846P-GPM ἄφωνον·aphōnonwithout meaning;G0880A-NSN 11 ഞാൻ ഭാഷ അറിയാഞ്ഞാൽ സംസാരിക്കുന്നവന്നു ഞാൻ ബൎബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബൎബ്ബരൻ ആയിരിക്കും.
εἰδῶeidōI shall knowG6063V-RAS-1S δύναμινdunaminpowerG1411N-ASF ἔσομαιesomaiI will beG1510V-FDI-1S τῷtōto the [one]G3588T-DSM λαλοῦντιlalountispeakingG2980V-PAP-DSM βάρβαροςbarbarosa foreignerG0915A-NSM λαλῶνlalōnspeakingG2980V-PAP-NSM ἐμοὶemoime myselfG1473P-1DS βάρβαρος·barbarosa foreigner;G0915A-NSM 12 അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മിക വൎദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ.
ὑμεῖς,humeisyou yourselves,G4771P-2NP ζηλωταίzēlōtaizealousG2207N-NPM-T ἐστεesteyou areG1510V-PAI-2P πνευμάτων,pneumatōnof spiritual gifts,G4151GN-GPN οἰκοδομὴνoikodomēnedificationG3619N-ASF ἐκκλησίαςekklēsiaschurchG1577N-GSF ζητεῖτεzēteitedo seekG2212V-PAM-2P περισσεύητε.¶perisseuēteyou may exceed.G4052V-PAS-2P 13 അതുകൊണ്ടു അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിന്നായി പ്രാൎത്ഥിക്കട്ടെ.
λαλῶνlalōnspeakingG2980V-PAP-NSM γλώσσῃglōssēin a tongueG1100N-DSF προσευχέσθωproseuchesthōhe should prayG4336V-PNM-3S διερμηνεύῃ.diermēneuēhe may interpret.G1329V-PAS-3S 14 ഞാൻ അന്യഭാഷയിൽ പ്രാൎത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവു പ്രാൎത്ഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു.
προσεύχωμαιproseuchōmaiI shall prayG4336V-PNS-1S γλώσσῃ,glōssēin a tongue,G1100N-DSF προσεύχεται,proseuchetaiprays,G4336V-PNI-3S νοῦςnousthe mindG3563N-NSM ἄκαρπόςakarposunfruitfulG0175A-NSM ἐστιν.estinis.G1510V-PAI-3S 15 ആകയാൽ എന്തു? ഞാൻ ആത്മാവുകൊണ്ടു പ്രാൎത്ഥിക്കും; ബുദ്ധികൊണ്ടും പ്രാൎത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും.
ἐστιν;estinis it?G1510V-PAI-3S προσεύξομαιproseuxomaiI will prayG4336V-FDI-1S πνεύματι,pneumatispirit,G4151GN-DSN προσεύξομαιproseuxomaiI will prayG4336V-FDI-1S ψαλῶpsalōI will sing praiseG5567V-FAI-1S πνεύματι,pneumatispirit,G4151GN-DSN ψαλῶpsalōI will sing praiseG5567V-FAI-1S 16 അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന്നു എങ്ങനെ ആമേൻ പറയും?
ἐπεὶepeiOtherwiseG1893CONJ εὐλογῇςeulogēasyou shall blessG2127V-PAS-2S πνεύματι,pneumatispirit,G4151GN-DSN ἀναπληρῶνanaplērōnfillingG0378V-PAP-NSM τόπονtoponplaceG5117N-ASM ἰδιώτουidiōtouuninstructedG2399N-GSM ἐρεῖereiwill he sayG4483V-FAI-3S εὐχαριστίᾳ;eucharistiathanksgiving?G2169N-DSF ἐπειδὴepeidēsinceG1894CONJ λέγειςlegeisyou say [is that]G3004GV-PAI-2S οἶδεν·oidenhe knows;G6063V-RAI-3S 17 നീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം; മറ്റവന്നു ആത്മികവൎദ്ധന വരുന്നില്ലതാനും.
σὺsuYou yourselfG4771P-2NS εὐχαριστεῖς,eucharisteisare giving thanks,G2168V-PAI-2S ἕτεροςheterosotherG2087A-NSM οἰκοδομεῖται.¶oikodomeitaiis edified.G3618V-PPI-3S 18 നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ടു ഞാൻ ദൈവത്തെ സ്തുതിക്കുന്നു.
ΕὐχαριστῶEucharistōI thankG2168V-PAI-1S πάντωνpantōnthan allG3956A-GPM ὑμῶνhumōnof youG4771P-2GP γλώσσαιςglōssaisin tonguesG1100N-DPF λαλῶ·lalōspeaking;G2980V-PAI-1S 19 എങ്കിലും സഭയിൽ പതിനായിരം വാക്കു അന്യഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന്നു ബുദ്ധികൊണ്ടു അഞ്ചുവാക്കു പറവാൻ ഞാൻ ഇച്ഛിക്കുന്നു.
ἐκκλησίᾳekklēsia[the] churchG1577N-DSF θέλωthelōI desireG2309V-PAI-1S λόγουςlogouswordsG3056N-APM νοΐnoiwith mindG3563N-DSM λαλῆσαι,lalēsaito speakG2980V-AAN ἄλλουςallousothersG0243A-APM κατηχήσω,katēchēsōI may instruct,G2727V-AAS-1S μυρίουςmuriousten thousandG3463A-APM λόγουςlogouswordsG3056N-APM γλώσσῃ.¶glōssēa tongue.G1100N-DSF 20 സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുതു; തിന്മെക്കു ശിശുക്കൾ ആയിരിപ്പിൻ; ബുദ്ധിയിലോ മുതിൎന്നവരാകുവിൻ.
Ἀδελφοί,AdelphoiBrothers,G0080N-VPM παιδίαpaidiachildrenG3813N-NPN γίνεσθεginesthedo beG1096V-PNM-2P φρεσίν,phresinminds,G5424N-DPF νηπιάζετε,nēpiazetedo be little children,G3515V-PAM-2P φρεσὶνphresinthinkingG5424N-DPF τέλειοιteleioifull grownG5046A-NPM γίνεσθε.ginesthedo be.G1096V-PNM-2P 21 “അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല എന്നു കൎത്താവു അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു.
γέγραπταιgegraptaiit has been writtenG1125V-RPI-3S ἑτερογλώσσοιςheteroglōssoisother tonguesG2084A-DPM χείλεσινcheilesinlipsG5491N-DPN ἑτέρωνheterōnof othersG2087A-GPM λαλήσωlalēsōI will speakG2980V-FAI-1S τούτῳ,toutōthis,G3778D-DSM οὐδ᾽oud᾽not evenG3761CONJ-N εἰσακούσονταίeisakousontaiwill they hearG1522V-FDI-3P κύριος.kurios[the] Lord.G2962GN-NSM-T 22 അതുകൊണ്ടു അന്യഭാഷകൾ അടയാളമായിരിക്കുന്നതു വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കു തന്നേ.
ὥστεhōsteSo thenG5620CONJ γλῶσσαιglōssaitonguesG1100N-NPF σημεῖόνsēmeiona signG4592N-ASN εἰσινeisinareG1510V-PAI-3P τοῖςtoisto thoseG3588T-DPM πιστεύουσινpisteuousinbelievingG4100V-PAP-DPM ἀπίστοις,apistoisunbelieving,G0571A-DPM προφητείαprophēteiaprophecyG4394N-NSF ἀπίστοιςapistoisunbelievingG0571A-DPM πιστεύουσιν.pisteuousinbelieving.G4100V-PAP-DPM 23 സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്കു ഭ്രാന്തുണ്ടു എന്നു പറകയില്ലയോ?
συνέλθῃsunelthēshall gatherG4905V-2AAS-3S ἐκκλησίαekklēsiachurchG1577N-NSF πάντεςpantesallG3956A-NPM λαλῶσινlalōsinshall speakG2980V-PAS-3P γλώσσαις,glōssaisin tonguesG1100N-DPF εἰσέλθωσινeiselthōsinmay come inG1525V-2AAS-3P ἰδιῶταιidiōtaiuninstructed onesG2399N-NPM ἄπιστοι,apistoiunbelievers,G0571A-NPM ἐροῦσινerousinthey will sayG4483V-FAI-3P μαίνεσθε;mainestheyou are mad?G3105V-PNI-2P 24 എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാൽ എല്ലാവരുടെ വാക്കിനാലും അവന്നു പാപബോധം വരും; അവൻ എല്ലാവരാലും വിവേചിക്കപ്പെടും.
πάντεςpantesallG3956A-NPM προφητεύωσιν,prophēteuōsinshall prophesy,G4395V-PAS-3P εἰσέλθῃeiselthēshall come inG1525V-2AAS-3S ἄπιστοςapistosunbelieverG0571A-NSM ἰδιώτης,idiōtēsuninstructed,G2399N-NSM ἐλέγχεταιelegchetaihe is convictedG1651V-PPI-3S πάντων,pantōnall,G3956A-GPM ἀνακρίνεταιanakrinetaihe is examinedG0350V-PPI-3S πάντων,pantōnall,G3956A-GPM 25 അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണു, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ടു എന്നു ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും.
κρυπτὰkruptasecretsG2927A-NPN καρδίαςkardiasheartG2588N-GSF αὐτοῦautouof himG0846P-GSM φανερὰphaneramanifestG5318A-NPN γίνεται,ginetaibecome,G1096V-PNI-3S πεσὼνpesōnhaving fallenG4098V-2AAP-NSM πρόσωπονprosōpon[his] faceG4383N-ASN προσκυνήσειproskunēseihe will worshipG4352V-FAI-3S ἀπαγγέλλωνapangellōndeclaringG0518V-PAP-NSM ὄντωςontōscertainlyG3689ADV ἐστιν.¶estinis.G1510V-PAI-3S 26 ആകയാൽ എന്തു? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീൎത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവൎദ്ധനെക്കായി ഉതകട്ടെ.
ἐστιν,estinis it,G1510V-PAI-3S ἀδελφοί;adelphoibrothers?G0080N-VPM συνέρχησθε,sunerchēstheyou may come together,G4905V-PNS-2P ἕκαστοςhekastoseachG1538A-NSM ὑμῶνhumōnof youG4771P-2GP ψαλμὸνpsalmona psalmG5568N-ASM ἔχει,echeihas,G2192V-PAI-3S διδαχὴνdidachēna teachingG1322N-ASF ἔχει,echeihas,G2192V-PAI-3S ἀποκάλυψινapokalupsina revelationG0602N-ASF ἔχει,echeihas,G2192V-PAI-3S γλῶσσανglōssana tongueG1100N-ASF ἔχει,echeihas,G2192V-PAI-3S ἑρμηνείανhermēneianan interpretationG2058N-ASF ἔχει·echeihas;G2192V-PAI-3S πάνταpantaAll thingsG3956A-NPN οἰκοδομὴνoikodomēnedificationG3619N-ASF γινέσθω.ginesthōshould be.G1096V-PNM-3S 27 അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടു പേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ.
γλώσσῃglōssēwith a tongueG1100N-DSF λαλεῖ,laleispeaks,G2980V-PAI-3S κατὰkata[let it be] byG2596PREP πλεῖστονpleistonmostG4118A-ASN-S τρεῖςtreisthreeG5140A-APM μέρος·merosturn;G3313N-ASN διερμηνευέτω·diermēneuetōshould interpret;G1329V-PAM-3S 28 വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.
ᾖēthere shall beG1510V-PAS-3S διερμηνευτής,diermēneutēsan interpreter,G1328N-NSM σιγάτωsigatōhe should be silentG4601V-PAM-3S ἐκκλησίᾳ,ekklēsia[the] church,G1577N-DSF ἑαυτῷhe'autōto himselfG1438F-3DSM λαλείτωlaleitōhe should speakG2980V-PAM-3S θεῷ.theōto God.G2316N-DSM-T 29 പ്രവാചകന്മാർ രണ്ടു മൂന്നു പേർ സംസാരിക്കയും മറ്റുള്ളവർ വിവേചിക്കയും ചെയ്യട്ടെ.
προφῆταιprophētaiProphetsG4396N-NPM τρεῖςtreisthreeG5140A-NPM λαλείτωσαν,laleitōsanshould speak,G2980V-PAM-3P ἄλλοιalloiothersG0243A-NPM διακρινέτωσαν·diakrinetōsanshould discern;G1252V-PAM-3P 30 ഇരിക്കുന്നവനായ മറ്റൊരുവന്നു വെളിപ്പാടുണ്ടായാലോ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ.
ἄλλῳallōto anotherG0243A-DSM ἀποκαλυφθῇapokaluphthēaa revelation shall be madeG0601V-APS-3S καθημένῳ,kathēmenōsitting by,G2521V-PNP-DSM σιγάτω.sigatōshould be silent.G4601V-PAM-3S 31 എല്ലാവരും പഠിപ്പാനും എല്ലാവൎക്കും പ്രബോധനം ലഭിപ്പാനുമായി നിങ്ങൾക്കു എല്ലാവൎക്കും ഓരോരുത്തനായി പ്രവചിക്കാമല്ലോ.
δύνασθεdunastheYou are ableG1410V-PNI-2P καθ᾽kath᾽[one] byG2596PREP πάντεςpantesallG3956A-NPM προφητεύειν,prophēteueinto prophesy,G4395V-PAN πάντεςpantesallG3956A-NPM μανθάνωσινmanthanōsinmay learnG3129V-PAS-3P πάντεςpantesallG3956A-NPM παρακαλῶνται·parakalōntaimay be exhorted;G3870V-PPS-3P 32 പ്രവാചകന്മാരുടെ ആത്മാക്കൾ പ്രവാചകന്മാൎക്കു കീഴടങ്ങിയിരിക്കുന്നു.
πνεύματαpneumataspiritsG4151GN-NPN προφητῶνprophētōnof prophetsG4396N-GPM προφήταιςprophētaisto prophetsG4396N-DPM ὑποτάσσεται·hupotassetaiare subject;G5293V-PPI-3S 33 ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ.
ἐστινestinHe isG1510V-PAI-3S ἀκαταστασίαςakatastasiasof disorderG0181N-GSF εἰρήνης,eirēnēsof peace,G1515N-GSF πάσαιςpasaisallG3956A-DPF ἐκκλησίαιςekklēsiaischurchesG1577N-DPF ἁγίων.¶hagiōnsaints.G0040HA-GPM 34 വിശുദ്ധന്മാരുടെ സൎവ്വസഭകളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാൻ അവൎക്കു അനുവാദമില്ല.
γυναῖκεςgunaikeswomenG1135GN-NPF ὑμῶνhumōnof youG4771P-2GP ἐκκλησίαιςekklēsiaischurchesG1577N-DPF σιγάτωσαν·sigatōsanthey should be silent;G4601V-PAM-3P ἐπιτρέπεταιepitrepetaiit is allowedG2010V-PPI-3S αὐταῖςautaisto themG0846P-DPF λαλεῖν,laleinto speak,G2980V-PAN ὑποτασσέσθωσανhupotassesthōsanthey should be submittedG5293V-PPM-3P καθὼςkathōseven asG2531CONJ λέγει.legeisays.G3004GV-PAI-3S 35 അവർ വല്ലതും പഠിപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ വീട്ടിൽവെച്ചു ഭൎത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടെ; സ്ത്രീ സഭയിൽ സംസാരിക്കുന്നതു അനുചിതമല്ലോ.
μαθεῖνmatheinto learnG3129V-2AAN θέλουσιν,thelousinthey desire,G2309V-PAI-3P ἰδίουςidious[their] ownG2398A-APM ἄνδραςandrashusbandsG0435HN-APM ἐπερωτάτωσαν·eperōtatōsanthey should ask;G1905V-PAM-3P αἰσχρὸνaischronshamefulG0150A-NSN ἐστινestinit isG1510V-PAI-3S γυναικὶgunaikifor a womanG1135GN-DSF λαλεῖνlaleinto speakG2980V-PAN ἐκκλησίᾳ.ekklēsia[the] church.G1577N-DSF 36 ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടതു? അല്ല, നിങ്ങൾക്കു മാത്രമോ വന്നതു?
θεοῦtheouof GodG2316N-GSM-T ἐξῆλθεν,exēlthenhas gone out?G1831V-2AAI-3S μόνουςmonousonlyG3441A-APM κατήντησεν;¶katēntēsenhas it come?G2658V-AAI-3S 37 താൻ പ്രവാചകൻ എന്നോ ആത്മികൻ എന്നോ ഒരുത്തന്നു തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്കു എഴുതുന്നതു കൎത്താവിന്റെ കല്പന ആകുന്നു എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.
δοκεῖdokeiconsidersG1380V-PAI-3S προφήτηςprophētēsa prophetG4396N-NSM εἶναιeinaihimself to beG1511V-PAN πνευματικός,pneumatikosspiritual,G4152A-NSM ἐπιγινωσκέτωepiginōsketōhe should recognizeG1921V-PAM-3S ἃha[the] thingsG3739R-APN γράφωgraphōI writeG1125V-PAI-1S ὑμῖνhuminto youG4771P-2DP ἐστὶνestinisG1510V-PAI-3S ἐντολή·entolē[the] command;G1785N-NSF 38 ഒരുവൻ അറിയുന്നില്ലെങ്കിൽ അവൻ അറിയാതിരിക്കട്ടെ.
ἀγνοεῖ,agnoeiis ignorant,G0050V-PAI-3S ἀγνοεῖται.¶agnoeitaihim is ignored.G0050V-PPI-3S 39 അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിൻ; അന്യഭാഷകളിൽ സംസാരിക്കുന്നതു വിലക്കുകയുമരുതു.
ἀδελφοίadelphoibrothersG0080N-VPM μου,mouof mine,G3165P-1GS ζηλοῦτεzēloutedo earnestly desireG2206V-PAM-2P προφητεύειν,prophēteueinto prophesy,G4395V-PAN λαλεῖνlaleinto speakG2980V-PAN κωλύετεkōluetedo forbidG2967V-PAM-2P γλώσσαις.glōssaisin tongues.G1100N-DPF 40 സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.
πάνταpantaAll thingsG3956A-NPN εὐσχημόνωςeuschēmonōsproperlyG2156ADV τάξινtaxinorderG5010N-ASF γινέσθω.¶ginesthōshould be done.G1096V-PNM-3S