Chapter 6
1 നിങ്ങളിൽ ഒരുത്തന്നു മറ്റൊരുത്തനോടു ഒരു കാൎയ്യം ഉണ്ടെങ്കിൽ വിശുദ്ധന്മാരുടെ മുമ്പാകെ അല്ല, അഭക്തന്മാരുടെ മുമ്പിൽ വ്യവഹാരത്തിന്നു പോകുവാൻ തുനിയുന്നുവോ?
ΤολμᾷTolmaDareG5111V-PAI-3S ὑμῶνhumōnof youG4771P-2GP πρᾶγμαpragmaa matterG4229N-ASN ἔχωνechōnhavingG2192V-PAP-NSM ἕτερονheteronotherG2087A-ASM κρίνεσθαιkrinesthaigo to lawG2919V-PPN ἀδίκωνadikōnunrighteousG0094A-GPM οὐχὶouchinot [go]G3780PRT-N ἁγίων;hagiōnsaints?G0040HA-GPM 2 വിശുദ്ധന്മാർ ലോകത്തെ വിധിക്കും എന്നു അറിയുന്നില്ലയോ? ലോകത്തെ നിങ്ങൾ വിധിക്കുമെങ്കിൽ ഏറ്റവും ചെറിയ സംഗതികളെ വിധിപ്പാൻ നിങ്ങൾ അയോഗ്യരോ?
οἴδατεoidateyou knowG6063V-RAI-2P κόσμονkosmonworldG2889N-ASM κρινοῦσιν;krinousinwill judge?G2919V-FAI-3P κρίνεταιkrinetaiis to be judgedG2919V-PPI-3S κόσμος,kosmosworld,G2889N-NSM ἀνάξιοίanaxioiunworthyG0370A-NPM ἐστεesteare youG1510V-PAI-2P κριτηρίωνkritēriōnof casesG2922N-GPN ἐλαχίστων;elachistōnof the smallest?G1646A-GPN 3 നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ? ഐഹികകാൎയ്യങ്ങളെ എത്ര അധികം?
οἴδατεoidateyou knowG6063V-RAI-2P ἀγγέλουςangelousangelsG0032GN-APM κρινοῦμεν;krinoumenwe will judge?G2919V-FAI-1P μήτιmētiSurely not everG3385PRT-N βιωτικά;biōtika[the] things of this life?G0982A-APN 4 എന്നാൽ നിങ്ങൾക്കു ഐഹികകാൎയ്യങ്ങളെക്കുറിച്ചു വ്യവഹാരം ഉണ്ടെങ്കിൽ വിധിപ്പാൻ സഭ ഗണ്യമാക്കാത്തവരെ ഇരുത്തുന്നുവോ?
βιωτικὰbiōtikaThings of this lifeG0982A-APN κριτήριαkritēriajudgment [as to]G2922N-APN ἔχητε,echēteyou shall have,G2192V-PAS-2P τοὺςtousthe [ones]G3588T-APM ἐξουθενημένουςexouthenēmenousdespisedG1848V-RPP-APM ἐκκλησίᾳ,ekklēsiachurch,G1577N-DSF τούτουςtoutousthoseG3778D-APM καθίζετε.kathizeteset you up!G2523V-PAI-2P 5 നിങ്ങൾക്കു ലജ്ജെക്കായി ഞാൻ ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാൎക്കു മദ്ധ്യേ കാൎയ്യം തീൎപ്പാൻ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ?
ἐντροπὴνentropēnshameG1791N-ASF ὑμῖνhuminto youG4771P-2DP λέγω.legōI say this.G3004GV-PAI-1S ἔνιeniis thereG1762V-PAI-3S οὐδεὶςoudeisno [one]G3762A-NSM σοφός,sophoswise,G4680A-NSM δυνήσεταιdunēsetaiwill be ableG1410V-FDI-3S διακρῖναιdiakrinaito decideG1252V-AAN μέσονmesonbetweenG3319A-ASN ἀδελφοῦadelphoubrotherG0080N-GSM αὐτοῦ;autouof him?G0846P-GSM 6 അല്ല, സഹോദരൻ സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽ തന്നേ.
ἀδελφὸςadelphosbrotherG0080N-NSM ἀδελφοῦadelphoubrotherG0080N-GSM κρίνεται,krinetaigoes to law,G2919V-PPI-3S ἀπίστων.apistōnunbelievers!G0571A-GPM 7 നിങ്ങൾക്കു തമ്മിൽ വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്മയാകുന്നു; അതിന്നു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏറ്റുകൊള്ളാത്തതു എന്തു?
ὅλωςholōsaltogetherG3654ADV ἥττημαhēttēmaa defeatG2275N-NSN ἐστινestinit isG1510V-PAI-3S κρίματαkrimatalawsuitsG2917N-APN ἔχετεecheteyou haveG2192V-PAI-2P ἑαυτῶν.he'autōnyourselves.G1438F-2GPM διὰdiaBecause ofG1223PREP οὐχὶouchisurelyG3780PRT-N ἀδικεῖσθε;adikeisthesuffer wrong?G0091V-PPI-2P διὰdiaBecause ofG1223PREP οὐχὶouchisurelyG3780PRT-N ἀποστερεῖσθε;apostereisthebe defrauded?G0650V-PPI-2P 8 അല്ല, നിങ്ങൾ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാൎക്കു തന്നേ.
ὑμεῖςhumeisyou yourselvesG4771P-2NP ἀδικεῖτεadikeitedo wrongG0091V-PAI-2P ἀποστερεῖτε,apostereitedefraud,G0650V-PAI-2P τοῦτοtoutothis [thing]G3778D-NSN ἀδελφούς.adelphousto brothers!G0080N-APM 9 അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുൎന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ,
οἴδατεoidateyou knowG6063V-RAI-2P ἄδικοιadikoi[the] unrighteous onesG0094A-NPM θεοῦtheouof GodG2316N-GSM-T βασιλείανbasileian[the] kingdomG0932N-ASF κληρονομήσουσιν;¶klēronomēsousinwill inherit?G2816V-FAI-3P πλανᾶσθε·planasthedo be deceived:G4105V-PPM-2P οὔτεouteneitherG3777CONJ-N πόρνοιpornoi[the] sexually immoralG4205N-NPM εἰδωλολάτραιeidōlolatraiidolatersG1496N-NPM μοιχοὶmoichoiadulterersG3432N-NPM μαλακοὶmalakoieffeminateG3120A-NPM ἀρσενοκοῖταιarsenokoitaihomosexualsG0733N-NPM 10 കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.
κλέπταιkleptaithievesG2812N-NPM πλεονέκταιpleonektaicovetersG4123N-NPM μέθυσοιmethusoidrunkardsG3183N-NPM λοίδοροιloidoroirevilersG3060N-NPM ἅρπαγεςharpagesswindlersG0727A-NPM βασιλείανbasileian[the] kingdomG0932N-ASF θεοῦtheouof GodG2316N-GSM-T κληρονομήσουσιν.klēronomēsousinwill inherit.G2816V-FAI-3P 11 നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കൎത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.
τινεςtinessome [of]G5100X-NPM ἦτε·ēteyou were;G1510V-IAI-2P ἀπελούσασθεapelousastheyou were washedG0628V-AMI-2P ἡγιάσθητεhēgiasthēteyou were sanctifiedG0037V-API-2P ἐδικαιώθητεedikaiōthēteyou were justifiedG1344V-API-2P ὀνόματιonomatinameG3686N-DSN ΧριστοῦChristouChristG5547N-GSM-T πνεύματιpneumatiSpiritG4151GN-DSN ἡμῶν.¶hēmōnof us.G3165P-1GP 12 സകലത്തിന്നും എനിക്കു കൎത്തവ്യം ഉണ്ടു എങ്കിലും സകലവും പ്രയോജനമുള്ളതല്ല; സകലത്തിന്നും എനിക്കു കൎത്തവ്യം ഉണ്ടു എങ്കിലും ഞാൻ യാതൊന്നിന്നും അധീനനാകയില്ല.
ΠάνταPantaAll thingsG3956A-NPN ἔξεστινexestinare lawfulG1832V-PAI-3S πάνταpantaall thingsG3956A-NPN συμφέρει·sumphereido profit;G4851V-PAI-3S πάνταpantaAll thingsG3956A-NPN ἔξεστινexestinare lawfulG1832V-PAI-3S ἐξουσιασθήσομαιexousiasthēsomaiwill be masteredG1850V-FPI-1S τινος.tinosanything.G5100X-GSN 13 ഭോജ്യങ്ങൾ വയറ്റിന്നും വയറു ഭോജ്യങ്ങൾക്കും ഉള്ളതു; എന്നാൽ ദൈവം ഇതിനെയും അതിനെയും ഇല്ലായ്മയാക്കും. ശരീരമോ ദുൎന്നടപ്പിന്നല്ല കൎത്താവിന്നത്രേ; കൎത്താവു ശരീരത്തിന്നും.
βρώματαbrōmatafoodsG1033N-NPN κοιλίᾳkoiliabellyG2836N-DSF κοιλίαkoiliabellyG2836N-NSF βρώμασιν·brōmasinfor foods;G1033N-DPN ταύτηνtautēnthisG3778D-ASF ταῦταtautatheseG3778D-APN καταργήσει.katargēseiwill destroy.G2673V-FAI-3S σῶμαsōmathe body [is]G4983N-NSN πορνείᾳporneiafor sexual immoralityG4202N-DSF σώματι·sōmatibody;G4983N-DSN 14 എന്നാൽ ദൈവം കൎത്താവിനെ ഉയിൎപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിൎപ്പിക്കും.
ἤγειρενēgeirenhas raised upG1453V-AAI-3S ἐξεγερεῖexegereiHe will raise outG1825V-FAI-3S δυνάμεωςdunameōspowerG1411N-GSF αὐτοῦ.¶autouof Him.G0846P-GSM 15 നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങൾ ആകുന്നു എന്നു അറിയുന്നില്ലയോ? ക്രിസ്തുവിന്റെ അവയവങ്ങളെ ഞാൻ എടുത്തു വേശ്യയുടെ അവയവങ്ങൾ ആക്കാമോ? ഒരുനാളും അരുതു.
οἴδατεoidateyou knowG6063V-RAI-2P σώματαsōmatabodiesG4983N-NPN ὑμῶνhumōnof youG4771P-2GP μέληmelēmembersG3196N-NPN ΧριστοῦChristouof ChristG5547N-GSM-T ἐστιν;estinare?G1510V-PAI-3S ἄραςarasHaving takenG0142V-AAP-NSM μέληmelēmembersG3196N-APN ΧριστοῦChristouChristG5547N-GSM-T ποιήσωpoiēsōshall I makeG4160GV-AAS-1S πόρνηςpornēs[them] of a prostituteG4204N-GSF μέλη;melēmembers?G3196N-APN γένοιτο.genoitowould it be!G1096V-2ADO-3S 16 വേശ്യയോടു പറ്റിച്ചേരുന്നവൻ അവളുമായി ഏകശരീരമാകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുണ്ടല്ലോ.
οἴδατεoidateyou knowG6063V-RAI-2P κολλώμενοςkollōmenosis being joinedG2853V-PPP-NSM πόρνῃpornēprostituteG4204N-DSF ἐστιν;estinis?G1510V-PAI-3S ἔσονταιesontaiWill becomeG1510V-FDI-3P φησινphēsinit saysG5346V-PAI-3S σάρκαsarkafleshG4561N-ASF 17 കൎത്താവിനോടു പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവു ആകുന്നു.
κολλώμενοςkollōmenosbeing joinedG2853V-PPP-NSM ἐστιν.¶estinis.G1510V-PAI-3S 18 ദുൎന്നടപ്പു വിട്ടു ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു. ദുൎന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു.
ΦεύγετεPheugetedo fleeG5343V-PAM-2P πορνείαν.porneiansexual immorality.G4202N-ASF ἁμάρτημαhamartēmasinG0265N-NSN ποιήσῃpoiēsēshall doG4160GV-AAS-3S ἄνθρωπος,anthrōposa man,G0444N-NSM ἐκτὸςektosoutsideG1622PREP σώματόςsōmatosbodyG4983N-GSN ἐστιν·estinis;G1510V-PAI-3S πορνεύωνporneuōnsinning sexuallyG4203V-PAP-NSM ἴδιονidion[their] ownG2398A-ASN ἁμαρτάνει.hamartaneisins.G0264V-PAI-3S 19 ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?
οἴδατεoidateyou knowG6063V-RAI-2P ὑμῶνhumōnof youG4771P-2GP ναὸςnaosa templeG3485N-NSM πνεύματόςpneumatosSpiritG4151GN-GSN ἐστινestinisG1510V-PAI-3S ἔχετεecheteyou haveG2192V-PAI-2P θεοῦ,theouGod?G2316N-GSM-T ἐστὲesteyou areG1510V-PAI-2P ἑαυτῶν;he'autōnyour own?G1438F-2GPM 20 ആകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ.
ἠγοράσθητεēgorasthēteyou were boughtG0059V-API-2P τιμῆς·timēswith a price;G5092N-GSF δοξάσατεdoxasatedo glorifyG1392V-AAM-2P σώματιsōmatibodyG4983N-DSN ὑμῶνhumōnof youG4771P-2GP πνεύματιpneumatispiritG4151GN-DSN ὑμῶνhumōnof youG4771P-2GP ἅτινάhatinawhichG3748R-NPN ἐστινestinisG1510V-PAI-3S θεοῦ.¶theouof God.G2316N-GSM-T