Chapter 7
1 നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.
ΠερὶPeriConcerningG4012PREP ὧνhōn[the] things about whichG3739R-GPN ἐγράψατεegrapsateyou wroteG1125V-2AAI-2P καλὸνkalon[It is] goodG2570GA-NSN ἀνθρώπῳanthrōpōfor a manG0444N-DSM γυναικὸςgunaikosa womanG1135GN-GSF ἅπτεσθαι·haptesthaito touch;G0681V-PMN 2 എങ്കിലും ദുൎന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാൎയ്യയും ഓരോരുത്തിക്കു സ്വന്തഭൎത്താവും ഉണ്ടായിരിക്കട്ടെ.
διὰdiaBecause ofG1223PREP πορνείαςporneiassexual immoralityG4202N-APF ἕκαστοςhekastoseach manG1538A-NSM ἑαυτοῦhe'autouhis ownG1438F-3GSM ἐχέτω,echetōshould have,G2192V-PAM-3S ἑκάστηhekastēeach [woman]G1538A-NSF ἴδιονidion[her] ownG2398A-ASM ἐχέτω.echetōshould have.G2192V-PAM-3S 3 ഭൎത്താവു ഭാൎയ്യക്കും ഭാൎയ്യ ഭൎത്താവിന്നും കടബെട്ടിരിക്കുന്നതു ചെയ്യട്ടെ.
ὀφειλὴνopheilēndebtG3782N-ASF εὔνοιανeunoiangood willG2133N-ASF ἀποδιδότω·apodidotōshould fulfill;G0591V-PAM-3S ὁμοίωςhomoiōslikewiseG3668ADV ἀνδρί.andrihusband.G0435HN-DSM 4 ഭാൎയ്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭൎത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭൎത്താവിന്റെ ശരീരത്തിന്മേൽ അവന്നല്ല ഭാൎയ്യക്കത്രേ അധികാരം.
ἰδίουidiou[her] ownG2398A-GSN σώματοςsōmatosbodyG4983N-GSN ἐξουσιάζειexousiazeihas authority overG1850V-PAI-3S ὁμοίωςhomoiōslikewiseG3668ADV ἰδίουidiou[his] ownG2398A-GSN σώματοςsōmatosbodyG4983N-GSN ἐξουσιάζειexousiazeihas authority overG1850V-PAI-3S 5 പ്രാൎത്ഥനെക്കു അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേൎന്നിരിപ്പിൻ.
ἀποστερεῖτεapostereitedo depriveG0650V-PAM-2P ἀλλήλουςallēlousone anotherG0240C-APM μήτιmētisurely evenG3385PRT-N συμφώνουsumphōnoumutual agreementG4859A-GSN καιρόν,kairona time,G2540N-ASM σχολάσητεscholasēteyou may be devotedG4980V-AAS-2P νηστείᾳnēsteiato fastingsG3521N-DSF προσευχῇproseuchēato prayerG4335N-DSF ἦτε,ētemay be,G1510V-PAS-2P πειράζῃpeirazēmay temptG3985GV-PAS-3S σατανᾶςsatanasSatanG4567N-NSM-T ἀκρασίανakrasianlack of self-controlG0192N-ASF ὑμῶν.humōnof you.G4771P-2GP 6 ഞാൻ ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നതു.
κατὰkataby way ofG2596PREP συγγνώμηνsungnōmēnconcessionG4774N-ASF κατ᾽kat᾽by way ofG2596PREP ἐπιταγήν.epitagēncommand.G2003N-ASF 7 സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.
θέλωthelōI wishG2309V-PAI-1S πάνταςpantasallG3956A-APM ἀνθρώπουςanthrōpousmenG0444N-APM εἶναιeinaito beG1511V-PAN ἐμαυτόν·emautonmyself;G1473F-1ASM ἕκαστοςhekastoseachG1538A-NSM ἴδιονidion[their] ownG2398A-ASN ἔχειecheihasG2192V-PAI-3S χάρισμαcharismagiftG5486N-ASN θεοῦ,theouGod,G2316N-GSM-T οὕτως,houtōsthis,G3779ADV οὕτως.¶houtōsthat.G3779ADV 8 വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാൎത്തുകൊണ്ടാൽ അവൎക്കു കൊള്ളാം എന്നു ഞാൻ പറയുന്നു.
ἀγάμοιςagamoisunmarriedG0022N-DPM χήραις,chēraiswidows,G5503N-DPF αὐτοῖςautoisfor themG0846P-DPM ἐστινestinit isG1510V-PAI-3S μείνωσινmeinōsinthey shall remainG3306V-AAS-3P κἀγώ.kagōalso I. myselfG1473P-1NS + G2532 9 ജിതേന്ദ്രിയത്വമില്ലെങ്കിലോ അവർ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നതു നല്ലതു.
ἐγκρατεύονται,egkrateuontaithey have self-control,G1467V-PNI-3P γαμησάτωσαν·gamēsatōsanthey should marry;G1060V-AAM-3P κρεῖττονkreittonbetterG2908A-NSN-C ἐστινestinit isG1510V-PAI-3S γαμῆσαιgamēsaito marryG1060V-AAN πυροῦσθαι.¶purousthaito burn with passion.G4448V-PPN 10 വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കൎത്താവു തന്നേ കല്പിക്കുന്നതു:
ΤοῖςToisTo thoseG3588T-DPM γεγαμηκόσινgegamēkosinhaving marriedG1060V-RAP-DPM παραγγέλλωparangellōI give this charge —G3853V-PAI-1S κύριος,kuriosLord —G2962GN-NSM-T γυναῖκαgunaikaA wifeG1135HN-ASF ἀνδρὸςandrosa husbandG0435HN-GSM χωρισθῆναι·chōristhēnaiis to be separated;G5563V-APN 11 ഭാൎയ്യ ഭൎത്താവിനെ വേറുപിരിയരുതു; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാൎക്കേണം; അല്ലെന്നു വരികിൽ ഭൎത്താവോടു നിരന്നുകൊള്ളേണം; ഭൎത്താവു ഭാൎയ്യയെ ഉപേക്ഷിക്കയുമരുതു.
χωρισθῇ,chōristhēashe shall be separated,G5563V-APS-3S μενέτωmenetōshe should remainG3306V-PAM-3S ἄγαμοςagamosunmarriedG0022N-NSF καταλλαγήτω·katallagētōshe should be reconciled;G2644V-2APM-3S ἄνδραandraa husbandG0435HN-ASM γυναῖκαgunaikaa wifeG1135HN-ASF ἀφιέναι.¶aphienaiis to send away.G0863GV-PAN 12 എന്നാൽ ശേഷമുള്ളവരോടു കൎത്താവല്ല ഞാൻ തന്നേ പറയുന്നതു: ഒരു സഹോദരന്നു അവിശ്വാസിയായ ഭാൎയ്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാൎപ്പാൻ സമ്മതിക്കയും ചെയ്താൽ അവളെ ഉപേക്ഷിക്കരുതു.
λοιποῖςloipoisrestG3062A-DPM κύριος,kuriosLord:G2962GN-NSM-T ἀδελφὸςadelphosbrotherG0080N-NSM γυναῖκαgunaikaa wifeG1135HN-ASF ἔχειecheihasG2192V-PAI-3S ἄπιστονapistonunbelievingG0571A-ASF συνευδοκεῖsuneudokeiconsentsG4909V-PAI-3S οἰκεῖνoikeinto dwellG3611V-PAN αὐτοῦ,autouhim,G0846P-GSM ἀφιέτωaphietōhe should divorceG0863GV-PAM-3S αὐτήν·autēnher;G0846P-ASF 13 അവിശ്വസിയായ ഭൎത്താവുള്ള ഒരു സ്ത്രീയും, അവൻ അവളോടുകൂടെ പാൎപ്പാൻ സമ്മതിക്കുന്നു എങ്കിൽ, ഭൎത്താവിനെ ഉപേക്ഷിക്കരുതു.
ἔχειecheihasG2192V-PAI-3S ἄνδραandraa husbandG0435HN-ASM ἄπιστονapistonunbelievingG0571A-ASM συνευδοκεῖsuneudokeiconsentsG4909V-PAI-3S οἰκεῖνoikeinto dwellG3611V-PAN αὐτῆς,autēsher,G0846P-GSF ἀφιέτωaphietōshe should divorceG0863GV-PAM-3S ἄνδρα.andrahusband.G0435HN-ASM 14 അവിശ്വാസിയായ ഭൎത്താവു ഭാൎയ്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാൎയ്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരും; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു.
ἡγίασταιhēgiastaiHas been sanctifiedG0037V-RPI-3S ἄπιστοςapistosunbelievingG0571A-NSM γυναικί,gunaikiwife,G1135HN-DSF ἡγίασταιhēgiastaihas been sanctifiedG0037V-RPI-3S ἄπιστοςapistosunbelievingG0571A-NSF ἀδελφῷ·adelphōbrother;G0080N-DSM τέκναteknachildrenG5043N-NPN ὑμῶνhumōnof youG4771P-2GP ἀκάθαρτάakathartauncleanG0169A-NPN ἐστιν,estinare,G1510V-PAI-3S ἐστιν.estinthey are.G1510V-PAI-3S 15 അവിശ്വാസി വേറുപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വകയിൽ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാൽ സമാധാനത്തിൽ ജീവിപ്പാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.
ἄπιστοςapistosunbelieverG0571A-NSM χωρίζεται,chōrizetaiseparates himself,G5563V-PPI-3S χωριζέσθω·chōrizesthōhe should separate himself;G5563V-PPM-3S δεδούλωταιdedoulōtaihas bee under bondageG1402V-RPI-3S ἀδελφὸςadelphosbrotherG0080N-NSM ἀδελφὴadelphēsisterG0079N-NSF τοιούτοις·toioutoissuch [cases];G5108D-DPN εἰρήνῃeirēnēpeaceG1515N-DSF κέκληκενkeklēkenhas calledG2564GV-RAI-3S θεός.theosGod.G2316N-NSM-T 16 സ്ത്രീയേ, നീ ഭൎത്താവിന്നു രക്ഷവരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? പുരുഷാ, നീ ഭാൎയ്യക്കു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം?
οἶδας,oidasknow you,G6063V-PAI-2S σώσεις;sōseisyou will save?G4982V-FAI-2S οἶδας,oidasknow you,G6063V-PAI-2S σώσεις;sōseisyou will save?G4982V-FAI-2S 17 എന്നാൽ ഓരോരുത്തന്നു കൎത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവൻ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാൻ സകല സഭകളിലും ആജ്ഞാപിക്കുന്നതു.
ἑκάστῳhekastōto eachG1538A-DSM ἐμέρισενemerisenhas assignedG3307V-AAI-3S κύριος,kuriosLordG2962GN-NSM-T ἕκαστονhekastonto eachG1538A-ASM κέκληκενkeklēkenhas calledG2564GV-RAI-3S θεός,theosGodG2316N-NSM-T περιπατείτω·peripateitōhe should walk;G4043V-PAM-3S ἐκκλησίαιςekklēsiaischurchesG1577N-DPF πάσαιςpasaisallG3956A-DPF διατάσσομαι.¶diatassomaiI prescribe.G1299V-PMI-1S 18 ഒരുത്തൻ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചൎമ്മം വരുത്തരുതു; ഒരുത്തൻ അഗ്രചൎമ്മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏൽക്കരുതു.
ΠεριτετμημένοςPeritetmēmenoscircumcisedG4059V-RPP-NSM ἐκλήθη;eklēthēwas called?G2564GV-API-3S ἐπισπάσθω·epispasthōhe should become uncircumcised;G1986V-PNM-3S ἀκροβυστίᾳakrobustiauncircumcisionG0203N-DSF κέκληταίkeklētaihas been calledG2564GV-RPI-3S περιτεμνέσθω.peritemnesthōhe should d be circumcise.G4059V-PPM-3S 19 പരിച്ഛേദന ഒന്നുമില്ല, അഗ്രചൎമ്മവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാൎയ്യം.
περιτομὴperitomēCircumcisionG4061N-NSF οὐδένoudenno [thing]G3762A-NSN ἐστινestinisG1510V-PAI-3S ἀκροβυστίαakrobustiauncircumcisionG0203N-NSF οὐδένoudenno [thing]G3762A-NSN ἐστινestinisG1510V-PAI-3S τήρησιςtērēsiskeepingG5084N-NSF ἐντολῶνentolōn[the] commandmentsG1785N-GPF θεοῦ.theouof God.G2316N-GSM-T 20 ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നേ വസിച്ചുകൊള്ളട്ടെ.
ἕκαστοςhekastosEachG1538A-NSM κλήσειklēseicallingG2821N-DSF ἐκλήθη,eklēthēhe has been called,G2564GV-API-3S μενέτω.menetōhe should abide.G3306V-PAM-3S 21 നീ ദാസനായി വിളിക്കപ്പെട്ടുവോ? വ്യസനിക്കരുതു. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിലും അതിൽ തന്നേ ഇരുന്നുകൊൾക.
δοῦλοςdoulosSlave [being]G1401N-NSM ἐκλήθης;eklēthēswere you called?G2564GV-API-2S μελέτω·meletōshould it concern;G3199V-PAM-3S δύνασαιdunasaiyou are ableG1410V-PNI-2S ἐλεύθεροςeleutherosfreeG1658A-NSM γενέσθαι,genesthaito become,G1096V-2ADN χρῆσαι.chrēsaido take advantage.G5530V-ADM-2S 22 ദാസനായി കൎത്താവിൽ വിളിക്കപ്പെട്ടവൻ കൎത്താവിന്റെ സ്വതന്ത്രൻ ആകുന്നു. അങ്ങനെ തന്നേ സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിന്റെ ദാസനാകുന്നു.
κυρίῳkuriō[the] LordG2962GN-DSM-T κληθεὶςklētheishaving been calledG2564GV-APP-NSM δοῦλοςdoulos[being] a slaveG1401N-NSM ἀπελεύθεροςapeleutherosa freedmanG0558A-NSM κυρίουkuriouof [the] LordG2962GN-GSM-T ἐστίν·estinis;G1510V-PAI-3S ὁμοίωςhomoiōslikewiseG3668ADV ἐλεύθεροςeleutherosfreeG1658A-NSM κληθεὶςklētheishaving been calledG2564GV-APP-NSM δοῦλόςdoulosa slaveG1401N-NSM ἐστινestinisG1510V-PAI-3S Χριστοῦ.Christouof Christ.G5547N-GSM-T 23 നിങ്ങളെ വിലെക്കുവാങ്ങിയിരിക്കുന്നു; മനുഷ്യൎക്കു ദാസന്മാരാകരുതു.
τιμῆςtimēsWith a priceG5092N-GSF ἠγοράσθητε·ēgorasthēteyou were bought;G0059V-API-2P γίνεσθεginesthedo becomeG1096V-PNM-2P δοῦλοιdouloislavesG1401N-NPM ἀνθρώπων.anthrōpōnof men.G0444N-GPM 24 സഹോദരന്മാരേ, ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നേ ദൈവസന്നിധിയിൽ വസിക്കട്ടെ.
ἕκαστοςhekastosEachG1538A-NSM ἐκλήθη,eklēthēhe was called,G2564GV-API-3S ἀδελφοί,adelphoibrothers,G0080N-VPM μενέτωmenetōhe should abideG3306V-PAM-3S θεῷ.¶theōGod.G2316N-DSM-T 25 കന്യകമാരെക്കുറിച്ചു എനിക്കു കൎത്താവിന്റെ കല്പനയില്ല; എങ്കിലും വിശ്വസ്തൻ ആകുവാന്തക്കവണ്ണം കൎത്താവിന്റെ കരുണ ലഭിച്ചവനായി ഞാൻ അഭിപ്രായം പറയുന്നു.
ΠερὶPeriConcerningG4012PREP παρθένωνparthenōnvirginsG3933N-GPF ἐπιταγὴνepitagēna commandmentG2003N-ASF κυρίουkuriouof [the] LordG2962GN-GSM-T ἔχω,echōI have,G2192V-PAI-1S γνώμηνgnōmēnjudgmentG1106N-ASF δίδωμιdidōmiI giveG1325V-PAI-1S ἠλεημένοςēleēmenosreceived mercyG1653V-RPP-NSM κυρίουkuriou[the] LordG2962GN-GSM-T πιστὸςpistostrustworthyG4103A-NSM εἶναι.einaito be.G1511V-PAN 26 ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാൻ പറഞ്ഞതുപോലെ മനുഷ്യൻ അങ്ങനെ തന്നേ ഇരിക്കുന്നതു അവന്നു നന്നു എന്നു എനിക്കു തോന്നുന്നു.
νομίζωnomizōI thinkG3543V-PAI-1S ὑπάρχεινhuparcheinbeingG5225V-PAN διὰdiabecause ofG1223PREP ἐνεστῶσανenestōsanbeing presentG1764V-RAP-ASF ἀνάγκην,anagkēnnecessity,G0318N-ASF καλὸνkalon[it is] goodG2570GA-NSN ἀνθρώπῳanthrōpōfor a manG0444N-DSM οὕτωςhoutōsin the same mannerG3779ADV εἶναι.einaito remain.G1511V-PAN 27 നീ ഭാൎയ്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേറുപാടു അന്വേഷിക്കരുതു. നീ ഭാൎയ്യ ഇല്ലാത്തവനോ? ഭാൎയ്യയെ അന്വേഷിക്കരുതു.
δέδεσαιdedesaiHave you been boundG1210V-RPI-2S γυναικί;gunaikito a wife?G1135HN-DSF ζήτειzēteido seekG2212V-PAM-2S λύσιν·lusinto be loosed;G3080N-ASF λέλυσαιlelusaiHave you been loosedG3089V-RPI-2S γυναικός;gunaikosa wife?G1135HN-GSF ζήτειzēteido seekG2212V-PAM-2S γυναῖκα.gunaikaa wife.G1135HN-ASF 28 നീ വിവാഹം ചെയ്താലും ദോഷമില്ല; കന്യകയും വിവാഹം ചെയ്താൽ ദോഷമില്ല; എങ്കിലും ഇങ്ങനെയുള്ളവൎക്കു ജഡത്തിൽ കഷ്ടത ഉണ്ടാകും; അതു നിങ്ങൾക്കു വരരുതു എന്നു എന്റെ ആഗ്രഹം.
γαμήσῃς,gamēsēsyou shall marry,G1060V-AAS-2S ἥμαρτες·hēmartesyou did sin;G0264V-2AAI-2S γήμῃgēmēshall marryG1060V-AAS-3S παρθένος,parthenosvirgin,G3933N-NSF ἥμαρτεν·hēmartenshe did sin;G0264V-2AAI-3S θλῖψινthlipsintribulationG2347N-ASF σαρκὶsarkifleshG4561N-DSF ἕξουσινhexousinwill haveG2192V-FAI-3P τοιοῦτοι·toioutoisuch;G5108D-NPM φείδομαι.¶pheidomaiam sparing.G5339V-PNI-1S 29 എന്നാൽ സഹോദരന്മാരേ, ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു;
φημι,phēmiI say,G5346V-PAI-1S ἀδελφοί,adelphoibrothers:G0080N-VPM καιρὸςkairosseasonG2540N-NSM συνεσταλμένοςsunestalmenosshortenedG4958V-RPP-NSM ἐστίν·estinis;G1510V-PAI-3S λοιπόνloiponFrom now onG3063A-ASN ἐστίν,estinisG1510V-PAI-3S ἔχοντεςechonteshavingG2192V-PAP-NPM γυναῖκαςgunaikaswivesG1135HN-APF ἔχοντεςechonteshavingG2192V-PAP-NPM ὦσιν,ōsinmay be,G1510V-PAS-3P 30 ഇനി ഭാൎയ്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയും കരയുന്നവർ കരയാത്തവരെപ്പോലെയും സന്തോഷിക്കുന്നവർ സന്തോഷിക്കാത്തവരെപ്പോലെയും വിലെക്കു വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും
κλαίοντεςklaiontesweepingG2799V-PAP-NPM κλαίοντες,klaiontesweeping,G2799V-PAP-NPM χαίροντεςchairontesrejoicingG5463V-PAP-NPM χαίροντες,chairontesrejoicing,G5463V-PAP-NPM ἀγοράζοντεςagorazontesbuyingG0059V-PAP-NPM κατέχοντες,katechontespossessing,G2722V-PAP-NPM 31 ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.
χρώμενοιchrōmenoiusingG5530V-PNP-NPM κόσμονkosmonworldG2889N-ASM καταχρώμενοι.katachrōmenoiusing [it] as their own.G2710V-PNP-NPM παράγειparageiIs passing awayG3855V-PAI-3S σχῆμαschēmapresent formG4976N-NSN κόσμουkosmouworldG2889N-GSM τούτου·toutouthis;G3778D-GSM 32 നിങ്ങൾ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കൎത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു കൎത്താവിന്നുള്ളതു ചിന്തിക്കുന്നു;
θέλωthelōI desireG2309V-PAI-1S ἀμερίμνουςamerimnouswithout concernG0275A-APM εἶναι.einaito be.G1511V-PAN ἄγαμοςagamosunmarried manG0022N-NSM μεριμνᾷmerimnacares forG3309V-PAI-3S τὰtathe [things]G3588T-APN κυρίου,kuriouLord,G2962GN-GSM-T ἀρέσῃaresēhe may pleaseG0700V-AAS-3S 33 വിവാഹം ചെയ്തവൻ ഭാൎയ്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.
γαμήσαςgamēsashaving been marriedG1060V-AAP-NSM μεριμνᾷmerimnahe cares forG3309V-PAI-3S τὰtathe [things]G3588T-APN κόσμου,kosmouworld,G2889N-GSM ἀρέσῃaresēhe may pleaseG0700V-AAS-3S γυναικί,gunaikiwife,G1135HN-DSF 34 അതുപോലെ ഭാൎയ്യയായവൾക്കും കന്യകെക്കും തമ്മിൽ വ്യത്യാസം ഉണ്ടു. വിവാഹം കഴിയാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കൎത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭൎത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.
μεμέρισται.memeristaihas he been divided.G3307V-RPI-3S ἄγαμοςagamosunmarriedG0022N-NSF παρθένοςparthenosvirginG3933N-NSF μεριμνᾷmerimnacares forG3309V-PAI-3S τὰtathe [things]G3588T-APN κυρίου,kuriouLord,G2962GN-GSM-T ᾖēshe may beG1510V-PAS-3S σώματιsōmatibodyG4983N-DSN πνεύματι·pneumatispirit;G4151GN-DSN γαμήσασαgamēsasahaving been marriedG1060V-AAP-NSF μεριμνᾷmerimnashe cares forG3309V-PAI-3S τὰtathe [things]G3588T-APN κόσμου,kosmouworld,G2889N-GSM ἀρέσῃaresēshe may pleaseG0700V-AAS-3S ἀνδρί.andrihusband.G0435HN-DSM 35 ഞാൻ ഇതു നിങ്ങൾക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങൾ ചാപല്യം കൂടാതെ കൎത്താവിങ്കൽ സ്ഥിരമായ് വസിക്കേണ്ടതിന്നും നിങ്ങളുടെ ഉപകാരത്തിന്നായിട്ടത്രേ പറയുന്നതു.
ὑμῶνhumōnof youG4771P-2GP αὐτῶνautōnyourselvesG0846P-GPM σύμφορονsumphoron[your] benefitG4851V-PAP-ASM βρόχονbrochona restraintG1029N-ASM ἐπιβάλωepibalōI may place uponG1911V-2AAS-1S εὔσχημονeuschēmon[is] seemlyG2158A-ASN εὐπάρεδρονeuparedrondevotedG2145A-ASN ἀπερισπάστως.¶aperispastōswithout distraction.G0563ADV 36 എന്നാൽ ഒരുത്തൻ തന്റെ കന്യകെക്കു പ്രായം കടന്നാൽ താൻ ചെയ്യുന്നതു അയോഗ്യം എന്നു നിരൂപിക്കുന്നു എങ്കിൽ അങ്ങനെ വേണ്ടിവന്നാൽ ഇഷ്ടംപോലെ ചെയ്യട്ടെ; അവൻ ദോഷം ചെയ്യുന്നില്ല; അവർ വിവാഹം ചെയ്യട്ടെ.
ἀσχημονεῖνaschēmoneinto be behaving improperlyG0807V-PAN παρθένονparthenonvirginG3933N-ASF αὐτοῦautouof himG0846P-GSM νομίζει,nomizeisupposes,G3543V-PAI-3S ᾖēshe shall beG1510V-PAS-3S ὑπέρακμος,huperakmosbeyond youth,G5230A-NSF ὀφείλειopheileiit oughtG3784V-PAI-3S γίνεσθαι,ginesthaito be,G1096V-PNN θέλειtheleihe willsG2309V-PAI-3S ποιείτω·poieitōhe should do;G4160GV-PAM-3S ἁμαρτάνει,hamartaneihe does sin,G0264V-PAI-3S γαμείτωσαν.gameitōsanthey should marry.G1060V-PAM-3P 37 എങ്കിലും നിൎബ്ബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാൻ അധികാരമുള്ളവനും ഹൃദയത്തിൽ സ്ഥിരതയുള്ളവനുമായ ഒരുവൻ തന്റെ കന്യകയെ സൂക്ഷിച്ചുകൊൾവാൻ സ്വന്ത ഹൃദയത്തിൽ നിൎണ്ണയിച്ചു എങ്കിൽ അവൻ ചെയ്യുന്നതു നന്നു.
ἕστηκενhestēkenhas stoodG2476V-RAI-3S καρδίᾳkardiaheartG2588N-DSF αὐτοῦautouof himG0846P-GSM ἑδραῖοςhedraiosfirmG1476A-NSM ἔχωνechōnhavingG2192V-PAP-NSM ἀνάγκην,anagkēnnecessity,G0318N-ASF ἐξουσίανexousianauthorityG1849N-ASF ἔχειecheihavingG2192V-PAI-3S θελήματος,thelēmatoswill,G2307N-GSN κέκρικενkekrikenhas judgedG2919V-RAI-3S καρδίᾳkardiaheartG2588N-DSF τηρεῖνtēreinto keepG5083IV-PAN ἑαυτοῦhe'autouhis ownG1438F-3GSM παρθένον,parthenonvirgin,G3933N-ASF ποιήσει.poiēseihe will do.G4160GV-FAI-3S 38 അങ്ങനെ ഒരുത്തൻ തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നതു നന്നു; വിവാഹം കഴിപ്പിക്കാതിരിക്കുന്നതു ഏറെ നന്നു.
ὥστεhōsteSo thenG5620CONJ γαμίζωνgamizōngiving in marriageG1061V-PAP-NSM ἑαυτοῦhe'autouhis ownG1438F-3GSM παρθένονparthenonvirginG3933N-ASF ποιεῖ,poieidoes,G4160GV-PAI-3S γαμίζωνgamizōngiving in marriageG1061V-PAP-NSM κρεῖσσονkreissonbetterG2908A-ASN-C ποιήσει.¶poiēseiwill do.G4160GV-FAI-3S 39 ഭൎത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭൎത്താവു മരിച്ചുപോയാൽ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിവാൻ സ്വാതന്ത്ൎയ്യം ഉണ്ടു; കൎത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവു.
δέδεταιdedetaihas been boundG1210V-RPI-3S νόμῳnomōto [the] lawG3551N-DSM ὅσονhosonas long asG3745K-ASM χρόνονchronontimeG5550N-ASM ζῇzēamay liveG2198V-PAI-3S αὐτῆς·autēsof her;G0846P-GSF κοιμηθῇkoimēthēashall have diedG2837V-APS-3S αὐτῆς,autēsof herG0846P-GSF ἐλευθέραeleutherafreeG1658A-NSF ἐστὶνestinshe isG1510V-PAI-3S θέλειtheleishe willsG2309V-PAI-3S γαμηθῆναι,gamēthēnaito be married,G1060V-APN κυρίῳ.kuriō[the] Lord.G2962GN-DSM-T 40 എന്നാൽ അവൾ അങ്ങനെതന്നേ പാൎത്തുകൊണ്ടാൽ ഭാഗ്യമേറിയവൾ എന്നു എന്റെ അഭിപ്രായം; ദൈവാത്മാവു എനിക്കും ഉണ്ടു എന്നു തോന്നുന്നു.
μακαριωτέραmakariōteraMore blessedG3107A-NSF-C ἐστινestinshe isG1510V-PAI-3S οὕτωςhoutōsin the same mannerG3779ADV μείνῃ,meinēshe shall remain,G3306V-AAS-3S κατὰkataaccording toG2596PREP γνώμην·gnōmēnjudgment;G1106N-ASF δοκῶdokōI thinkG1380V-PAI-1S κἀγὼkagōmyself alsoG1473P-1NS + G2532 πνεῦμαpneuma[the] SpiritG4151GN-ASN θεοῦtheouof GodG2316N-GSM-T ἔχειν.¶echeinto have.G2192V-PAN