Chapter 8
1 വിഗ്രഹാൎപ്പിതങ്ങളുടെ കാൎയ്യം പറഞ്ഞാലോ നമുക്കെല്ലാവൎക്കും അറിവു ഉണ്ടു എന്നു നമുക്കു അറിയാം. അറിവു ചീൎപ്പിക്കുന്നു; സ്നേഹമോ ആത്മികവൎദ്ധന വരുത്തുന്നു.
ΠερὶPeriConcerningG4012PREP εἰδωλοθύτων,eidōlothutōnidol-sacrifices,G1494A-GPN οἴδαμενoidamenwe knowG6063V-RAI-1P πάντεςpantesallG3956A-NPM γνῶσινgnōsinknowledgeG1108N-ASF ἔχομεν.echomenwe have.G2192V-PAI-1P γνῶσιςgnōsisKnowledgeG1108N-NSF φυσιοῖ,phusioipuffs up,G5448V-PAI-3S οἰκοδομεῖ.oikodomeibuilds up.G3618V-PAI-3S 2 താൻ വല്ലതും അറിയുന്നു എന്നു ഒരുത്തന്നു തോന്നുന്നു എങ്കിൽ അറിയേണ്ടതുപോലെ അവൻ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല.
δοκεῖdokeithinksG1380V-PAI-3S ἐγνωκέναιegnōkenaito have knownG1097V-RAN οὔπωoupōnot yetG3768ADV-N οὐδὲνoudenno [thing]G3762A-ASN ἔγνωegnōhe knewG1097V-2AAI-3S καθὼςkathōseven asG2531CONJ δεῖdeiit is necessaryG1163V-PAI-3S γνῶναι·gnōnaito know;G1097V-2AAN 3 ഒരുത്തൻ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.
ἀγαπᾷagapalovesG0025V-PAI-3S θεόν,theonGod,G2316N-ASM-T ἔγνωσταιegnōstaihas knownG1097V-RPI-3S αὐτοῦ.¶autouHim.G0846P-GSM 4 വിഗ്രഹാൎപ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കൎത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ.
ΠερὶPeriConcerningG4012PREP βρώσεωςbrōseōseatingG1035N-GSF εἰδωλοθύτωνeidōlothutōnidol-sacrificesG1494A-GPN οἴδαμενoidamenwe knowG6063V-RAI-1P οὐδὲνoudenno [thing]G3762A-NSN εἴδωλονeidōlonan idolG1497N-NSN κόσμῳkosmō[the] worldG2889N-DSM ὅτιhotithat [there is]G3754GCONJ ἕτεροςheterosotherG2087A-NSM 5 എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും
εἴπερeiperif indeedG1487GCOND + G4007 εἰσὶνeisinthere areG1510V-PAI-3P λεγόμενοιlegomenoi[those] namedG3004HV-PPP-NPM οὐρανῷouranōheavenG3772N-DSM εἰσὶνeisinthere areG1510V-PAI-3P πολλοὶpolloimanyG4183A-NPM πολλοί·polloimany;G4183A-NPM 6 പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കൎത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.
εἷςheis[there is] oneG1520A-NSM πατὴρpatērFatherG3962N-NSM-T οὗhouwhom [are]G3739R-GSM τὰtathe [things]G3588T-NPN ἡμεῖςhēmeiswe ourselvesG3165P-1NP αὐτόν,autonHim,G0846P-ASM ἸησοῦςIēsousJesusG2424GN-NSM-P ΧριστὸςChristosChristG5547N-NSM-T οὗhouwhom [are]G3739R-GSM τὰtathe [things]G3588T-NPN ἡμεῖςhēmeiswe ourselvesG3165P-1NP αὐτοῦ.autouHim.G0846P-GSM 7 എന്നാൽ എല്ലാവരിലും ഈ അറിവില്ല. ചിലർ ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാൎപ്പിതം എന്നുവെച്ചു തിന്നുന്നു;
πᾶσινpasinall [is]G3956A-DPM γνῶσις·gnōsisknowledge;G1108N-NSF συνηθείᾳsunētheiaby customG4914N-DSF εἰδώλουeidōlouidolG1497N-GSN εἰδωλόθυτονeidōlothutonan idol-sacrificeG1494A-ASN ἐσθίουσιν,esthiousineat,G2068V-PAI-3P συνείδησιςsuneidēsisconscienceG4893N-NSF αὐτῶνautōnof themG0846P-GPM ἀσθενὴςasthenēsweakG0772GA-NSF οὖσαousabeingG1510V-PAP-NSF μολύνεται.molunetaiit is defiled.G3435V-PPI-3S 8 അവരുടെ മനസ്സാക്ഷി ബലഹീനമാകയാൽ മലിനമായിത്തീരുന്നു. എന്നാൽ ആഹാരം നമ്മെ ദൈവത്തോടു അടുപ്പിക്കുന്നില്ല; തിന്നാഞ്ഞാൽ നമുക്കു നഷ്ടമില്ല; തിന്നാൽ ആദായവുമില്ല.
παραστήσειparastēseiwill commendG3936V-FAI-3S θεῷ·theōto God;G2316N-DSM-T οὔτεouteneitherG3777CONJ-N φάγωμενphagōmenwe shall eatG5315V-AAS-1P ὑστερούμεθα,husteroumetha[still] do we come shortG5302V-PPI-1P οὔτεoute[then] norG3777CONJ-N φάγωμενphagōmenwe shall eatG5315V-AAS-1P περισσεύομεν.¶perisseuomenhave we an advantage.G4052V-PAI-1P 9 എന്നാൽ നിങ്ങളുടെ ഈ സ്വതന്ത്ൎയ്യം ബലഹീനന്മാൎക്കു യാതൊരു വിധത്തിലും തടങ്ങൽ ആയി വരാതിരിപ്പാൻ നോക്കുവിൻ.
βλέπετεblepetedo be carefulG0991V-PAM-2P ἐξουσίαexousiarightG1849N-NSF ὑμῶνhumōnof youG4771P-2GP πρόσκομμαproskommaan occasion of stumblingG4348N-NSN γένηταιgenētaimay becomeG1096V-2ADS-3S τοῖςtoisto thoseG3588T-DPM ἀσθενέσιν.asthenesinweak.G0772GA-DPM 10 അറിവുള്ളവനായ നീ ക്ഷേത്രത്തിൽ ഭക്ഷണത്തിന്നിരിക്കുന്നതു ഒരുത്തൻ കണ്ടാൽ, ബലഹീനനെങ്കിൽ അവന്റെ മനസ്സാക്ഷി വിഗ്രഹാൎപ്പിതങ്ങളെ തിന്നുവാൻ തക്കവണ്ണം ഉറെക്കയില്ലയോ?
ἴδῃidēshall seeG1492HV-2AAS-3S ἔχονταechontais havingG2192V-PAP-ASM γνῶσινgnōsinknowledgeG1108N-ASF εἰδωλείῳeidōleiōan idol’s templeG1493N-DSN κατακείμενον,katakeimenoneating,G2621V-PNP-ASM οὐχὶouchisurelyG3780PRT-N συνείδησιςsuneidēsisconscienceG4893N-NSF αὐτοῦautouof himG0846P-GSM ἀσθενοῦςasthenousweakG0772GA-GSM ὄντοςontosbeingG1510V-PAP-GSM οἰκοδομηθήσεταιoikodomēthēsetaihe will be encouragedG3618V-FPI-3S εἰδωλόθυταeidōlothutaidol-sacrificesG1494A-APN ἐσθίειν;esthieinto eat?G2068V-PAN 11 ആൎക്കുവേണ്ടി ക്രിസ്തു മരിച്ചുവോ, ആ ബലഹീനസഹോദരൻ ഇങ്ങനെ നിന്റെ അറിവിനാൽ നശിച്ചു പോകുന്നു.
ἀπόλλυταιapollutaiIs destroyedG0622V-PPI-3S ὁhothe [one] whoG3588T-NSM ἀσθενῶνasthenōnis being weakG0770GV-PAP-NSM γνώσει,gnōseiknowledge,G1108N-DSF ἀδελφὸςadelphosbrotherG0080N-NSM ΧριστὸςChristosChristG5547N-NSM-T ἀπέθανεν.apethanendied.G0599V-2AAI-3S 12 ഇങ്ങനെ സഹോദരന്മാരുടെ നേരെ പാപം ചെയ്തു, അവരുടെ ബലഹീന മനസ്സാക്ഷിയെ ദണ്ഡിപ്പിക്കുമ്പോൾ നിങ്ങൾ ക്രിസ്തുവിനോടു പാപം ചെയ്യുന്നു.
ἁμαρτάνοντεςhamartanontessinningG0264V-PAP-NPM ἀδελφοὺςadelphousbrothersG0080N-APM τύπτοντεςtuptonteswoundingG5180V-PAP-NPM αὐτῶνautōntheirG0846P-GPM συνείδησινsuneidēsinconscienceG4893N-ASF ἀσθενοῦσαν,asthenousanbeing weak,G0770GV-PAP-ASF ΧριστὸνChristonChristG5547N-ASM-T ἁμαρτάνετε.hamartaneteyou sin.G0264V-PAI-2P 13 ആകയാൽ ആഹാരം എന്റെ സഹോദരന്നു ഇടൎച്ചയായിത്തീരും എങ്കിൽ എന്റെ സഹോദരന്നു ഇടൎച്ച വരുത്താതിരിക്കേണ്ടതിന്നു ഞാൻ ഒരുനാളും മാംസം തിന്നുകയില്ല.
διόπερdioperThereforeG1355CONJ σκανδαλίζειskandalizeisnaresG4624V-PAI-3S ἀδελφόνadelphonbrotherG0080N-ASM μου,mouof mine,G3165P-1GS φάγωphagōshall I eatG5315V-AAS-1S ἀδελφόνadelphonbrotherG0080N-ASM σκανδαλίσω.¶skandalisōI may snare.G4624V-AAS-1S