reltext

Chapter 11

1 ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.

Original Greek

ΜιμηταίMimētaiImitatorsG3402N-NPM
μουmouof meG3165P-1GS
γίνεσθεginesthedo beG1096V-PNM-2P
καθὼςkathōseven asG2531CONJ
κἀγὼkagōI myself also [am]G1473P-1NS + G2532
Χριστοῦ.¶Christouof Christ.G5547N-GSM-T

2 നിങ്ങൾ സകലത്തിലും എന്നെ ഓൎക്കുകയും ഞാൻ നിങ്ങളെ ഏല്പിച്ച കല്പനകളെ പ്രമാണിക്കയും ചെയ്കയാൽ നിങ്ങളെ പുകഴ്ത്തുന്നു.

Original Greek

ἘπαινῶEpainōI commendG1867V-PAI-1S
δὲdenowG1161CONJ
ὑμᾶςhumasyouG4771P-2AP
ἀδελφοίadelphoibrothersG0080N-VPM
ὅτιhotithatG3754GCONJ
πάνταpantain all thingsG3956A-APN
μουmoumeG3165P-1GS
μέμνησθε,memnēstheyou have remembered,G3403V-RMI-2P
καὶkaiandG2532CONJ
καθὼςkathōseven asG2531CONJ
παρέδωκαparedōkaI deliveredG3860V-AAI-1S
ὑμῖνhuminto youG4771P-2DP
τὰςtastheG3588T-APF
παραδόσειςparadoseisteachingsG3862N-APF
κατέχετε.¶katecheteyou are keeping.G2722V-PAI-2P

3 എന്നാൽ ഏതുപുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.

Original Greek

ΘέλωThelōI wantG2309V-PAI-1S
δὲdehoweverG1161CONJ
ὑμᾶςhumasyouG4771P-2AP
εἰδέναιeidenaito knowG6063V-RAN
ὅτιhotithatG3754GCONJ
παντὸςpantosof everyG3956A-GSM
ἀνδρὸςandrosmanG0435GN-GSM
ἡhētheG3588T-NSF
κεφαλὴkephalēheadG2776N-NSF
ὁho<the>G3588T-NSM
ΧριστόςChristosChristG5547N-NSM-T
ἐστιν,estinis,G1510V-PAI-3S
κεφαλὴkephalē[the] headG2776N-NSF
δὲdenowG1161CONJ
γυναικὸςgunaikosof [the] woman [is]G1135HN-GSF
ὁhotheG3588T-NSM
ἀνήρ·anērman;G0435GN-NSM
κεφαλὴkephalē[the] headG2776N-NSF
δὲdenowG1161CONJ
τοῦtou<the>G3588T-GSM
ΧριστοῦChristouof ChristG5547N-GSM-T
ὁho<the>G3588T-NSM
θεός.¶theosGod.G2316N-NSM-T

4 മൂടുപടം ഇട്ടു പ്രാൎത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതുപുരുഷനും തന്റെ തലയെ അപമാനിക്കുന്നു.

Original Greek

ΠᾶςPasEveryG3956A-NSM
ἀνὴρanērmanG0435GN-NSM
προσευχόμενοςproseuchomenosprayingG4336V-PNP-NSM
ἢēorG2228CONJ
προφητεύωνprophēteuōnprophesyingG4395V-PAP-NSM
κατὰkata[anything] onG2596PREP
κεφαλῆςkephalēs[his] headG2776N-GSF
ἔχωνechōnhavingG2192V-PAP-NSM
καταισχύνειkataischuneihe dishonorsG2617V-PAI-3S
τὴνtēntheG3588T-ASF
κεφαλὴνkephalēnheadG2776N-ASF
αὐτοῦ.autouof him.G0846P-GSM

5 മൂടുപടമില്ലാതെ പ്രാൎത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതുസ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ.

Original Greek

πᾶσαpasaEveryG3956A-NSF
δὲdenowG1161CONJ
γυνὴgunēwomanG1135HN-NSF
προσευχομένηproseuchomenēprayingG4336V-PNP-NSF
ἢēorG2228CONJ
προφητεύουσαprophēteuousaprophesyingG4395V-PAP-NSF
ἀκατακαλύπτῳakatakaluptōuncoveredG0177A-DSF
τῇtēawith theG3588T-DSF
κεφαλῇkephalēaheadG2776N-DSF
καταισχύνειkataischuneidishonorsG2617V-PAI-3S
τὴνtēntheG3588T-ASF
κεφαλὴνkephalēnheadG2776N-ASF
αὐτῆς·autēsof her;G0846P-GSF
ἓνhenoneG1520A-NSN
γάρgarforG1063CONJ
ἐστινestinit isG1510V-PAI-3S
καὶkaiandG2532CONJ
τὸtotheG3588T-NSN
αὐτὸautosameG0846P-NSN
τῇtēawith whichG3588T-DSF
ἐξυρημένῃ.exurēmenēshaven.G3587V-RPP-DSF

6 സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ.

Original Greek

εἰeiIfG1487GCOND
γὰρgarforG1063CONJ
οὐounotG3756PRT-N
κατακαλύπτεταιkatakaluptetaicovers her headG2619V-PMI-3S
γυνή,gunēa woman,G1135HN-NSF
καὶkaialsoG2532CONJ
κειράσθω·keirasthōshe should be shorn;G2751V-AMM-3S
εἰeiIf [it is]G1487GCOND
δὲdenowG1161CONJ
αἰσχρὸνaischrondisgracefulG0150A-NSN
γυναικὶgunaikito a womanG1135HN-DSF
τὸto<the>G3588T-NSN
κείρασθαιkeirasthaito be shornG2751V-AMN
ἢēorG2228CONJ
ξυρᾶσθαι,xurasthaito be shaven,G3587V-AMN
κατακαλυπτέσθω.¶katakaluptesthōshe should cover her head.G2619V-PMM-3S

7 പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു.

Original Greek

ἈνὴρAnērA manG0435GN-NSM
μὲνmenindeedG3303PRT
γὰρgarforG1063CONJ
οὐκouknotG3756PRT-N
ὀφείλειopheileioughtG3784V-PAI-3S
κατακαλύπτεσθαιkatakaluptesthaito coverG2619V-PMN
τὴνtēntheG3588T-ASF
κεφαλὴνkephalēnheadG2776N-ASF
εἰκὼνeikōnimageG1504N-NSF
καὶkaiandG2532CONJ
δόξαdoxagloryG1391N-NSF
θεοῦtheouof GodG2316N-GSM-T
ὑπάρχων·huparchōnbeing;G5225V-PAP-NSM
ἡhētheG3588T-NSF
γυνὴgunēwomanG1135GN-NSF
δὲdehoweverG1161CONJ
δόξαdoxa[the] gloryG1391N-NSF
ἀνδρόςandrosof manG0435GN-GSM
ἐστιν·estinis;G1510V-PAI-3S

8 പുരുഷൻ സ്ത്രീയിൽനിന്നല്ലല്ലോ സ്ത്രീ പുരുഷനിൽനിന്നത്രേ ഉണ്ടായതു.

Original Greek

οὐouNotG3756PRT-N
γάρgarforG1063CONJ
ἐστινestinisG1510V-PAI-3S
ἀνὴρanērmanG0435GN-NSM
ἐκekofG1537PREP
γυναικὸςgunaikoswomanG1135GN-GSF
ἀλλὰallabutG0235CONJ
γυνὴgunēwomanG1135GN-NSF
ἐξexofG1537PREP
ἀνδρός·androsman;G0435GN-GSM

9 പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടതു.

Original Greek

καὶkaiTrulyG2532CONJ
γὰρgarforG1063CONJ
οὐκouknotG3756PRT-N
ἐκτίσθηektisthēwas createdG2936V-API-3S
ἀνὴρanērmanG0435GN-NSM
διὰdiaon account ofG1223PREP
τὴνtēntheG3588T-ASF
γυναῖκαgunaikawomanG1135GN-ASF
ἀλλὰallabutG0235CONJ
γυνὴgunēwomanG1135GN-NSF
διὰdiaon account ofG1223PREP
τὸνtontheG3588T-ASM
ἄνδρα·andraman;G0435GN-ASM

10 ആകയാൽ സ്ത്രീക്കു ദൂതന്മാർനിമിത്തം തലമേൽ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം.

Original Greek

διὰdiaBecause ofG1223PREP
τοῦτοtoutothisG3778D-ASN
ὀφείλειopheileioughtG3784V-PAI-3S
ἡhētheG3588T-NSF
γυνὴgunēwomanG1135HN-NSF
ἐξουσίανexousianauthorityG1849N-ASF
ἔχεινecheinto haveG2192V-PAN
ἐπὶepionG1909PREP
τῆςtēstheG3588T-GSF
κεφαλῆςkephalēsheadG2776N-GSF
διὰdiaon account ofG1223PREP
τοὺςtoustheG3588T-APM
ἀγγέλους.angelousangels.G0032GN-APM

11 എന്നാൽ കൎത്താവിൽ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല.

Original Greek

πλὴνplēnHoweverG4133CONJ
οὔτεouteneither [is]G3777CONJ-N
γυνὴgunēwomanG1135GN-NSF
χωρὶςchōriswithoutG5565PREP
ἀνδρὸςandrosmanG0435GN-GSM
οὔτεoutenorG3777CONJ-N
ἀνὴρanērmanG0435GN-NSM
χωρὶςchōriswithoutG5565PREP
γυναικὸςgunaikoswomanG1135GN-GSF
ἐνeninG1722PREP
κυρίῳ·kuriō[the] Lord;G2962GN-DSM-T

12 സ്ത്രീ പുരുഷനിൽനിന്നു ഉണ്ടായതുപോലെ പുരുഷനും സ്ത്രീമുഖാന്തരം ഉളവാകുന്നു; എന്നാൽ സകലത്തിന്നും ദൈവം കാരണഭൂതൻ.

Original Greek

ὥσπερhōsperJust asG5618CONJ
γὰρgarforG1063CONJ
ἡhētheG3588T-NSF
γυνὴgunēwomanG1135GN-NSF
ἐκekofG1537PREP
τοῦtoutheG3588T-GSM
ἀνδρὸςandrosman [is]G0435GN-GSM
οὕτωςhoutōssoG3779ADV
καὶkaialsoG2532CONJ
ὁhotheG3588T-NSM
ἀνὴρanērmanG0435GN-NSM
διὰdiathroughG1223PREP
τῆςtēstheG3588T-GSF
γυναικός,gunaikoswoman [is],G1135GN-GSF
τὰtatheG3588T-NPN
δὲdehoweverG1161CONJ
πάνταpantaall thingsG3956A-NPN
ἐκekofG1537PREP
τοῦtou<the>G3588T-GSM
θεοῦ.theouGod.G2316N-GSM-T

13 നിങ്ങൾ തന്നേ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാൎത്ഥിക്കുന്നതു യോഗ്യമോ?

Original Greek

ἐνenInG1722PREP
ὑμῖνhuminyouG4771P-2DP
αὐτοῖςautoisyourselvesG0846P-DPM
κρίνατε·krinatedo judge:G2919V-AAM-2P
πρέπονpreponBecomingG4241V-PAP-NSN
ἐστὶνestinis itG1510V-PAI-3S
γυναῖκαgunaikafor a womanG1135HN-ASF
ἀκατακάλυπτονakatakaluptonrevealedG0177A-ASF
τῷtō<the>G3588T-DSM
θεῷtheōto GodG2316N-DSM-T
προσεύχεσθαι;proseuchesthaito pray?G4336V-PNN

14 പുരുഷൻ മുടി നീട്ടിയാൽ അതു അവന്നു അപമാനം എന്നും

Original Greek

ἢēorG2228CONJ
οὐδὲoudeNot evenG3761CONJ-N
ἡhē<the>G3588T-NSF
φύσιςphusisnatureG5449N-NSF
αὐτὴautēitselfG0846P-NSF
διδάσκειdidaskeidoes teachG1321V-PAI-3S
ὑμᾶςhumasyouG4771P-2AP
ὅτιhotithatG3754GCONJ
ἀνὴρanēra manG0435GN-NSM
μὲνmenindeedG3303PRT
ἐὰνeanifG1437COND
κομᾷ,komahe shall have long hair,G2863V-PAS-3S
ἀτιμίαatimiaa dishonorG0819N-NSF
αὐτῷautōto himG0846P-DSM
ἐστιν,estinit is,G1510V-PAI-3S

15 സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?

Original Greek

γυνὴgunēa womanG1135GN-NSF
δὲdehoweverG1161CONJ
ἐὰνeanifG1437COND
κομᾷ,komashe shall have long hair,G2863V-PAS-3S
δόξαdoxagloryG1391N-NSF
αὐτῇautēato herG0846P-DSF
ἐστιν;estinit is?G1510V-PAI-3S
ὅτιhotiForG3754HCONJ
ἡhētheG3588T-NSF
κόμηkomēlong hairG2864N-NSF
ἀντὶantiinsteadG0473PREP
περιβολαίουperibolaiouof a coveringG4018N-GSN
δέδοταιdedotaihas been givenG1325V-RPI-3S
αὐτῇ·autēato her;G0846P-DSF

16 ഒരുത്തൻ തൎക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മൎയ്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്നു ഓൎക്കട്ടെ.

Original Greek

εἰeiIfG1487GCOND
δέdenowG1161CONJ
τιςtisanyoneG5100X-NSM
δοκεῖdokeiis inclinedG1380V-PAI-3S
φιλόνεικοςphiloneikoscontentiousG5380A-NSM
εἶναι,einaito be,G1511V-PAN
ἡμεῖςhēmeiswe ourselvesG3165P-1NP
τοιαύτηνtoiautēnsuchG5108D-ASF
συνήθειανsunētheiancustomG4914N-ASF
οὐκoukno [other]G3756PRT-N
ἔχομενechomenhaveG2192V-PAI-1P
οὐδὲoudenorG3761CONJ-N
αἱhaitheG3588T-NPF
ἐκκλησίαιekklēsiaichurchesG1577N-NPF
τοῦtou<the>G3588T-GSM
θεοῦ.¶theouof God.G2316N-GSM-T

17 ഇനി ആജ്ഞാപിപ്പാൻ പോകുന്നതിൽ ഞാൻ നിങ്ങളെ പുകഴ്ത്തുന്നില്ല; നിങ്ങൾ കൂടിവരുന്നതിനാൽ നന്മെക്കല്ല തിന്മെക്കത്രേ ഇടയാകുന്നതു.

Original Greek

ΤοῦτοToutoIn thisG3778D-ASN
δὲdenowG1161CONJ
παραγγέλλωνparangellōninstructingG3853V-PAP-NSM
οὐκouknotG3756PRT-N
ἐπαινῶepainōI do praiseG1867V-PAI-1S
ὅτιhotibecauseG3754HCONJ
οὐκouknotG3756PRT-N
εἰςeisforG1519PREP
τὸtotheG3588T-ASN
κρεῖσσονkreissonbetterG2908A-ASN-C
ἀλλ᾽all᾽butG0235CONJ
εἰςeisforG1519PREP
τὸtotheG3588T-ASN
ἧσσονhēssonworseG2276A-ASN-C
συνέρχεσθε.¶sunerchestheyou come together.G4905V-PNI-2P

18 ഒന്നാമതു നിങ്ങൾ സഭകൂടുമ്പോൾ നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടെന്നു ഞാൻ കേൾക്കുന്നു; ഏതാനും വിശ്വസിക്കയും ചെയ്യുന്നു.

Original Greek

ΠρῶτονPrōtonFirstG4413GA-ASN
μὲνmenindeedG3303PRT
γὰρgarforG1063CONJ
συνερχομένωνsunerchomenōncoming togetherG4905V-PNP-GPM
ὑμῶνhumōnyouG4771P-2GP
ἐνeninG1722PREP
τῇtēa<the>G3588T-DSF
ἐκκλησίᾳekklēsiaan assemblyG1577N-DSF
ἀκούωakouōI hearG0191V-PAI-1S
σχίσματαschismatadivisionsG4978N-APN
ἐνenamongG1722PREP
ὑμῖνhuminyouG4771P-2DP
ὑπάρχειν,huparcheinthere to be,G5225V-PAN
καὶkaiandG2532CONJ
μέροςmerosin partG3313N-ASN
τιtiitG5100X-ASN
πιστεύω·pisteuōI believe;G4100V-PAI-1S

19 നിങ്ങളിൽ കൊള്ളാകുന്നവർ വെളിവാകേണ്ടതിന്നു നിങ്ങളുടെ ഇടയിൽ ഭിന്നപക്ഷങ്ങളും ഉണ്ടാകേണ്ടതു.

Original Greek

δεῖdeiIt behoovesG1163V-PAI-3S
γὰρgarforG1063CONJ
καὶkaialsoG2532CONJ
αἱρέσειςhaireseisfactionsG0139N-APF
ἐνenamongG1722PREP
ὑμῖνhuminyouG4771P-2DP
εἶναι,einaithere to be,G1511V-PAN
ἵναinaso thatG2443CONJ
καὶkaialsoG2532CONJ
οἱhoitheG3588T-NPM
δόκιμοιdokimoiapprovedG1384A-NPM
φανεροὶphaneroievidentG5318A-NPM
γένωνταιgenōntaimay becomeG1096V-2ADS-3P
ἐνenamongG1722PREP
ὑμῖν.huminyou.G4771P-2DP

20 നിങ്ങൾ കൂടിവരുമ്പോൾ കൎത്താവിന്റെ അത്താഴമല്ല കഴിക്കുന്നതു.

Original Greek

συνερχομένωνsunerchomenōnComingG4905V-PNP-GPM
οὖνounthereforeG3767CONJ
ὑμῶνhumōnof youG4771P-2GP
ἐπὶepitogetherG1909PREP
τὸtoin oneG3588T-ASN
αὐτὸautoplaceG0846P-ASN
οὐκouknotG3756PRT-N
ἔστινestinit isG1510V-PAI-3S
κυριακὸνkuriakon[the] Lord’sG2960A-ASN
δεῖπνονdeipnonsupperG1173N-ASN
φαγεῖν·phageinto eat;G5315V-AAN

21 ഭക്ഷണം കഴിക്കയിൽ ഓരോരുത്തൻ താന്താന്റെ അത്താഴം മുമ്പെ കഴിക്കുന്നു. അങ്ങനെ ഒരുവൻ വിശന്നും മറ്റൊരുവൻ ലഹരിപിടിച്ചും ഇരിക്കുന്നു.

Original Greek

ἕκαστοςhekastosOneG1538A-NSM
γὰρgarforG1063CONJ
τὸto<the>G3588T-ASN
ἴδιονidion[their] ownG2398A-ASN
δεῖπνονdeipnonsupperG1173N-ASN
προλαμβάνειprolambaneitakes firstG4301V-PAI-3S
ἐνeninG1722PREP
τῷtō<the>G3588T-DSN
φαγεῖν,phageineating,G5315V-AAN
καὶkaiandG2532CONJ
ὃςhosthis [one]G3739R-NSM
μὲνmenindeedG3303PRT
πεινᾷ,peinais hungry,G3983V-PAI-3S
ὃςhosthat [one]G3739R-NSM
δὲdehoweverG1161CONJ
μεθύει.methueiis drunken.G3184V-PAI-3S

22 തിന്നുവാനും കുടിപ്പാനും നിങ്ങൾക്കു വീടുകൾ ഇല്ലയോ? അല്ല, ദൈവത്തിന്റെ സഭയെ നിങ്ങൾ തുച്ഛീകരിച്ചു, ഇല്ലാത്തവരെ ലജ്ജിപ്പിക്കുന്നുവോ? നിങ്ങളോടു എന്തു പറയേണ്ടു? നിങ്ങളെ പുകഴ്ത്തുകയോ? ഇതിൽ ഞാൻ നിങ്ങളെ പുകഴ്ത്തുന്നില്ല.

Original Greek

μὴmēSurely notG3361PRT-N
γὰρgarindeedG1063CONJ
οἰκίαςoikiashousesG3614GN-APF
οὐκouksurelyG3756PRT-N
ἔχετεecheteyou haveG2192V-PAI-2P
εἰςeisinG1519PREP
τὸtowhichG3588T-ASN
ἐσθίεινesthieinto eatG2068V-PAN
καὶkaiandG2532CONJ
πίνειν;pineinto drink?G4095V-PAN
ἢēOrG2228CONJ
τῆςtēstheG3588T-GSF
ἐκκλησίαςekklēsiaschurchG1577N-GSF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
καταφρονεῖτεkataphroneitedo you despiseG2706V-PAI-2P
καὶkaiandG2532CONJ
καταισχύνετεkataischuneteput to shameG2617V-PAI-2P
τοὺςtousthoseG3588T-APM
μὴmēnothingG3361PRT-N
ἔχοντας;echontashaving?G2192V-PAP-APM
τίtiWhatG5101I-ASN
εἴπωeipōshall I sayG2036V-2AAS-1S
ὑμῖν;huminto youG4771P-2DP
ἐπαινέσωepainesōshall I praiseG1867V-AAS-1S
ὑμᾶςhumasyouG4771P-2AP
ἐνeninG1722PREP
τούτῳ;toutōthis?G3778D-DSN
οὐκoukNotG3756PRT-N
ἐπαινῶ.epainōI praise [you]!G1867V-PAI-1S

23 ഞാൻ കൎത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ: കൎത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി:

Original Greek

ἐγὼegōI myselfG1473P-1NS
γὰρgarforG1063CONJ
παρέλαβονparelabonreceivedG3880V-2AAI-1S
ἀπὸapofromG0575PREP
τοῦtoutheG3588T-GSM
κυρίουkuriouLordG2962GN-GSM-T
ὃhothat whichG3739R-ASN
καὶkaialsoG2532CONJ
παρέδωκαparedōkaI deliveredG3860V-AAI-1S
ὑμῖνhuminto youG4771P-2DP
ὅτιhotithatG3754GCONJ
ὁhotheG3588T-NSM
κύριοςkuriosLordG2962GN-NSM-T
ἸησοῦςIēsousJesusG2424GN-NSM-P
ἐνeninG1722PREP
τῇtēatheG3588T-DSF
νυκτὶnuktinightG3571N-DSF
ᾗhēin whichG3739R-DSF
παρεδίδετοparedidetoHe was betrayedG3860V-IPI-3S
ἔλαβενelabentookG2983V-2AAI-3S
ἄρτον,artonbread,G0740N-ASM

24 ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓൎമ്മെക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.

Original Greek

καὶkaiandG2532CONJ
εὐχαριστήσαςeucharistēsashaving given thanksG2168V-AAP-NSM
ἔκλασενeklasenHe broke [it]G2806V-AAI-3S
καὶkaiandG2532CONJ
εἶπενeipensaidG2036V-2AAI-3S
λάβετεlabetedo takeG2983V-2AAM-2P
φάγετε·phagetedo eat:G5315V-2AAM-2P
τοῦτόtoutoThisG3778D-NSN
μούmouof MeG3165P-1GS
ἐστινestinisG1510V-PAI-3S
τὸtotheG3588T-NSN
σῶμαsōmabodyG4983N-NSN
τὸtowhich [is]G3588T-NSN
ὑπὲρhuperforG5228PREP
ὑμῶνhumōnyouG4771P-2GP
κλώμενον·klōmenonbeing broken;G2806V-PPP-NSN
τοῦτοtoutothisG3778D-ASN
ποιεῖτεpoieitedo performG4160GV-PAM-2P
εἰςeisinG1519PREP
τὴνtēn<the>G3588T-ASF
ἐμὴνemēnof MeG1473S-1SASF
ἀνάμνησιν.anamnēsinremembrance.G0364N-ASF

25 അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓൎമ്മെക്കായി ചെയ്‌വിൻ എന്നു പറഞ്ഞു.

Original Greek

ὡσαύτωςhōsautōsLikewiseG5615ADV
καὶkaialsoG2532CONJ
τὸtotheG3588T-ASN
ποτήριονpotērioncupG4221N-ASN
μετὰmetaafterG3326PREP
τὸto<the>G3588T-ASN
δειπνῆσαιdeipnēsaihaving suppedG1172V-AAN
λέγων·legōnsaying;G3004GV-PAP-NSM
τοῦτοtoutoThisG3778D-NSN
τὸto<the>G3588T-NSN
ποτήριονpotērioncupG4221N-NSN
ἡhētheG3588T-NSF
καινὴkainēnewG2537A-NSF
διαθήκηdiathēkēcovenantG1242N-NSF
ἐστὶνestinisG1510V-PAI-3S
ἐνeninG1722PREP
τῷtō<the>G3588T-DSN
ἐμῷemōMyG1473S-1SDSN
αἵματι·aimatiblood;G0129GN-DSN
τοῦτοtoutothisG3778D-ASN
ποιεῖτε,poieitedo perform,G4160GV-PAM-2P
ὁσάκιςhosakisas often asG3740CONJ
ἐὰνeanwhenG1437COND
πίνητε,pinēteyou shall drink [it],G4095V-PAS-2P
εἰςeisinG1519PREP
τὴνtēn<the>G3588T-ASF
ἐμὴνemēnof MeG1473S-1SASF
ἀνάμνησιν.anamnēsinremembrance.G0364N-ASF

26 അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കൎത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.

Original Greek

ὁσάκιςhosakisAs often asG3740CONJ
γὰρgarforG1063CONJ
ἐὰνeanwhenG1437COND
ἐσθίητεesthiēteyou shall eatG2068V-PAS-2P
τὸνton<the>G3588T-ASM
ἄρτονartonbreadG0740N-ASM
τοῦτονtoutonthisG3778D-ASM
καὶkaiandG2532CONJ
τὸto<the>G3588T-ASN
ποτήριονpotērioncupG4221N-ASN
τοῦτοtoutothisG3778D-ASN
πίνητε,pinētemay drink,G4095V-PAS-2P
τὸνtontheG3588T-ASM
θάνατονthanatondeathG2288N-ASM
τοῦtouof theG3588T-GSM
κυρίουkuriouLordG2962GN-GSM-T
καταγγέλλετεkatangelleteyou proclaimG2605V-PAI-2P
ἄχριachriuntilG0891PREP
οὗhouthatG3739R-GSM
ἂνanwhenG0302PRT
ἔλθῃ.¶elthēHe may come.G2064V-2AAS-3S

27 അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കൎത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കൎത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും.

Original Greek

ὭστεHōsteThereforeG5620CONJ
ὃςhoswho[ever]G3739R-NSM
ἂνanmaybeG0302PRT
ἐσθίῃesthiēmay eatG2068V-PAS-3S
τὸνton<the>G3588T-ASM
ἄρτονartonbreadG0740N-ASM
τοῦτονtoutonthisG3778D-ASM
ἢēorG2228CONJ
πίνῃpinēmay drinkG4095V-PAS-3S
τὸtotheG3588T-ASN
ποτήριονpotērioncupG4221N-ASN
τοῦtouof theG3588T-GSM
κυρίουkuriouLordG2962GN-GSM-T
ἀναξίωςanaxiōsunworthilyG0371ADV
τοῦtouof the -G3588T-GSM
κυρίου,kuriouLordG2962GN-GSM-T
ἔνοχοςenochosguiltyG1777A-NSM
ἔσταιestaiwill beG1510V-FDI-3S
τοῦtouof theG3588T-GSN
σώματοςsōmatosbodyG4983N-GSN
καὶkaiandG2532CONJ
τοῦtouof theG3588T-GSN
αἵματοςaimatosbloodG0129GN-GSN
τοῦtouof theG3588T-GSM
κυρίου.kuriouLord.G2962GN-GSM-T

28 മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടു വേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്‌വാൻ.

Original Greek

δοκιμαζέτωdokimazetōshould examineG1381V-PAM-3S
δὲdehoweverG1161CONJ
ἄνθρωποςanthrōposa manG0444N-NSM
ἑαυτόν,he'autonhimself,G1438F-3ASM
καὶkaiandG2532CONJ
οὕτωςhoutōsin this mannerG3779ADV
ἐκekofG1537PREP
τοῦtoutheG3588T-GSM
ἄρτουartoubreadG0740N-GSM
ἐσθιέτωesthietōhe should eatG2068V-PAM-3S
καὶkaiandG2532CONJ
ἐκekofG1537PREP
τοῦtoutheG3588T-GSN
ποτηρίουpotērioucupG4221N-GSN
πινέτω·pinetōhe should drink;G4095V-PAM-3S

29 തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.

Original Greek

ὁhoThe [one]G3588T-NSM
γὰρgarforG1063CONJ
ἐσθίωνesthiōneatingG2068V-PAP-NSM
καὶkaiandG2532CONJ
πίνωνpinōndrinkingG4095V-PAP-NSM
ἀναξίωςanaxiōsunworthilyG0371ADV
κρίμαkrimajudgmentG2917N-ASN
ἑαυτῷhe'autōon himselfG1438F-3DSM
ἐσθίειesthieihe eatsG2068V-PAI-3S
καὶkaiandG2532CONJ
πίνειpineihe drinksG4095V-PAI-3S
μὴmēnotG3361PRT-N
διακρίνωνdiakrinōndiscerningG1252V-PAP-NSM
τὸtotheG3588T-ASN
σῶμαsōmabodyG4983N-ASN
τοῦtouof theG3588T-GSM
κυρίου.kuriouLord.G2962GN-GSM-T

30 ഇതു ഹേതുവായി നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.

Original Greek

διὰdiaBecause ofG1223PREP
τοῦτοtoutothisG3778D-ASN
ἐνenamongG1722PREP
ὑμῖνhuminyouG4771P-2DP
πολλοὶpolloimanyG4183A-NPM
ἀσθενεῖςastheneis[are] weakG0772GA-NPM
καὶkaiandG2532CONJ
ἄρρωστοι,arrōstoisick,G0732A-NPM
καὶkaiandG2532CONJ
κοιμῶνταιkoimōntaiare fallen asleepG2837V-PMI-3P
ἱκανοί.hikanoimany.G2425A-NPM

31 നാം നമ്മെത്തന്നേ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.

Original Greek

εἰeiIfG1487GCOND
δὲdeforG1161CONJ
ἑαυτοὺςhe'autousourselvesG1438F-1APM
διεκρίνομεν,diekrinomenwe were judging,G1252V-IAI-1P
οὐκouknotG3756PRT-N
ἂνanthen wouldG0302PRT
ἐκρινόμεθα·ekrinomethawe were come under judgment;G2919V-IPI-1P

32 വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന്നു കൎത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു.

Original Greek

κρινόμενοιkrinomenoiBeing judgedG2919V-PPP-NPM
δὲdehoweverG1161CONJ
ὑπὸhupobyG5259GPREP
τοῦtoutheG3588T-GSM
κυρίουkuriouLordG2962GN-GSM-T
παιδευόμεθα,paideuomethawe are disciplined,G3811V-PPI-1P
ἵναinaso thatG2443CONJ
μὴmēnotG3361PRT-N
σὺνsunwithG4862PREP
τῷtōtheG3588T-DSM
κόσμῳkosmōworldG2889N-DSM
κατακριθῶμεν.¶katakrithōmenwe may be condemned.G2632V-APS-1P

33 ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഭക്ഷണം കഴിപ്പാൻ കൂടുമ്പോൾ അന്യോന്യം കാത്തിരിപ്പിൻ.

Original Greek

Ὥστε,HōsteSo then,G5620CONJ
ἀδελφοίadelphoibrothersG0080N-VPM
μου,mouof mine,G3165P-1GS
συνερχόμενοιsunerchomenoicoming togetherG4905V-PNP-NPM
εἰςeisin orderG1519PREP
τὸto<the>G3588T-ASN
φαγεῖνphageinto eatG5315V-AAN
ἀλλήλουςallēlousone anotherG0240C-APM
ἐκδέχεσθε·ekdechesthedo wait for;G1551V-PNM-2P

34 വല്ലവന്നും വിശക്കുന്നു എങ്കിൽ നിങ്ങൾ ഒരുമിച്ചു കൂടുന്നതു ന്യായവിധിക്കു ഹേതുവാകാതിരിക്കേണ്ടതിന്നു അവൻ വീട്ടിൽവെച്ചു ഭക്ഷണം കഴിക്കട്ടെ. ശേഷം കാൎയ്യങ്ങളെ ഞാൻ വന്നിട്ടു ക്രമപ്പെടുത്തും.

Original Greek

εἴeiIfG1487GCOND
δέdenowG1161CONJ
τιςtisanyoneG5100X-NSM
πεινᾷ,peinais hungry,G3983V-PAI-3S
ἐνenatG1722PREP
οἴκῳoikōhomeG3624GN-DSM
ἐσθιέτω,esthietōhe should eat,G2068V-PAM-3S
ἵναinaso thatG2443CONJ
μὴmēnotG3361PRT-N
εἰςeisforG1519PREP
κρίμαkrimajudgmentG2917N-ASN
συνέρχησθε.sunerchēstheyou may come together.G4905V-PNS-2P
τὰta<the>G3588T-APN
δὲdeAndG1161CONJ
λοιπὰloipathe other thingsG3062A-APN
ὡςhōsas soon asG5613PRT
ἂνanwhenG0302PRT
ἔλθωelthōI may comeG2064V-2AAS-1S
διατάξομαι.¶diataxomaiI will set in order.G1299V-FDI-1S