Chapter 28
1 ശബ്ബത്ത് കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.
σαββάτωνsabbatōnof [the] SabbathsG4521N-GPN ἐπιφωσκούσῃepiphōskousēdawningG2020V-PAP-DSF μίανmian[the] first [day]G1520A-ASF σαββάτωνsabbatōnof [the] weekG4521N-GPN ἦλθενēlthencameG2064V-2AAI-3S ΜαγδαληνὴMagdalēnēMagdaleneG3094N-NSF-LG θεωρῆσαιtheōrēsaito seeG2334V-AAN τάφον.taphontomb.G5028N-ASM 2 പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കൎത്താവിന്റെ ദൂതൻ സ്വൎഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു.
σεισμὸςseismosan earthquakeG4578N-NSM ἐγένετοegenetothere wasG1096V-2ADI-3S μέγας·megasgreat;G3173A-NSM ἄγγελοςangelosan angelG0032GN-NSM κυρίουkuriouof [the] LordG2962GN-GSM-T καταβὰςkatabashaving descendedG2597V-2AAP-NSM οὐρανοῦouranouheavenG3772N-GSM προσελθὼνproselthōnhaving comeG4334V-2AAP-NSM ἀπεκύλισενapekulisenhe rolled awayG0617V-AAI-3S λίθονlithonstoneG3037N-ASM θύραςthurasdoorG2374N-GSF ἐκάθητοekathētohe was sittingG2521V-INI-3S 3 അവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമംപോലെ വെളുത്തതും ആയിരുന്നു.
εἰδέαeideaappearanceG2397N-NSF αὐτοῦautouof himG0846P-GSM ἀστραπὴastrapēlightningG0796N-NSF ἔνδυμαendumaclothingG1742N-NSN αὐτοῦautouof himG0846P-GSM λευκὸνleukonwhiteG3022A-NSN χιών.chiōnsnow.G5510N-NSF 4 കാവൽക്കാർ അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി.
φόβουphoboufearG5401N-GSM αὐτοῦautouof himG0846P-GSM ἐσείσθησανeseisthēsantrembledG4579V-API-3P τηροῦντεςtērounteskeeping guardG5083HV-PAP-NPM ἐγενήθησανegenēthēsanthey wereG1096V-2AOI-3P νεκροί.¶nekroidead [men].G3498A-NPM 5 ദൂതൻ സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു;
ἈποκριθεὶςApokritheisAnsweringG0611V-AOP-NSM ἄγγελοςangelosangelG0032GN-NSM εἶπενeipensaidG2036V-2AAI-3S γυναιξίν·gunaixinwomen;G1135GN-DPF φοβεῖσθεphobeisthedo fearG5399V-PNM-2P ὑμεῖς·humeisyou yourselves;G4771P-2NP οἶδαoidaI knowG6063V-RAI-1S ἸησοῦνIēsounJesusG2424GN-ASM-P τὸνtonthe [One]G3588T-ASM ἐσταυρωμένονestaurōmenoncrucifiedG4717V-RPP-ASM ζητεῖτε.zēteiteyou seek.G2212V-PAI-2P 6 അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിൎത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ
ἔστινestinHe isG1510V-PAI-3S ἠγέρθηēgerthēHe is risenG1453V-API-3S καθὼςkathōseven asG2531CONJ εἶπεν.eipenHe said.G2036V-2AAI-3S ἴδετεidetedo seeG1492HV-2AAM-2P τόπονtoponplaceG5117N-ASM ἔκειτοekeitoHe was lyingG2749V-INI-3S κύριος.kuriosLord.G2962GN-NSM-T 7 അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിൎത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്റെ ശിഷ്യന്മാരോടു പറവിൻ; അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
πορευθεῖσαιporeutheisaihaving goneG4198V-AOP-NPF εἴπατεeipatedo sayG2036V-2AAM-2P μαθηταῖςmathētaisdisciplesG3101N-DPM αὐτοῦautouof HimG0846P-GSM ἠγέρθηēgerthēHe is risenG1453V-API-3S νεκρῶν,nekrōndeadG3498A-GPM προάγειproageiHe goes beforeG4254V-PAI-3S Γαλιλαίαν·GalilaianGalilee;G1056GN-ASF-L ὄψεσθε.opsestheyou will behold.G3700GV-FDI-2P εἶπονeiponI have toldG2036V-2AAI-1S ὑμῖν.¶huminyou.G4771P-2DP 8 അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോടു അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരേറ്റു:
ἀπελθοῦσαιapelthousaihaving gone outG0565V-2AAP-NPF μνημείουmnēmeioutombG3419N-GSN φόβουphoboufearG5401N-GSM μεγάληςmegalēsgreatG3173A-GSF ἔδραμονedramonthey ranG5143V-2AAI-3P ἀπαγγεῖλαιapangeilaito tellG0518V-AAN μαθηταῖςmathētaisdisciplesG3101N-DPM αὐτοῦ.¶autouof Him.G0846P-GSM 9 നിങ്ങൾക്കു വന്ദനം എന്നു പറഞ്ഞു; അവർ അടുത്തുചെന്നു അവന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു.
ἐπορεύοντοeporeuontowere goingG4198V-INI-3P ἀπαγγεῖλαιapangeilaito reportG0518V-AAN μαθηταῖςmathētaisdisciplesG3101N-DPM αὐτοῦautouof himG0846P-GSM ἸησοῦςIēsousJesusG2424GN-NSM-P ὑπήντησενhupēntēsenmet withG5221V-AAI-3S αὐταῖςautaisthemG0846P-DPF λέγων·legōnsaying;G3004GV-PAP-NSM χαίρετε.chaireteGreetings!G5463V-PAM-2P προσελθοῦσαιproselthousaihaving come to [Him]G4334V-2AAP-NPF ἐκράτησανekratēsanthey took hold ofG2902V-AAI-3P προσεκύνησανprosekunēsanworshipedG4352V-AAI-3P 10 യേശു അവരോടു: ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും എന്നു പറഞ്ഞു.
αὐταῖςautaisto themG0846P-DPF Ἰησοῦς·IēsousJesus;G2424GN-NSM-P φοβεῖσθε·phobeisthedo fear;G5399V-PNM-2P ὑπάγετεhupagetedo goG5217V-PAM-2P ἀπαγγείλατεapangeilatedo tellG0518V-AAM-2P ἀδελφοῖςadelphoisbrothersG0080N-DPM ἀπέλθωσινapelthōsinthey may goG0565V-2AAS-3P ΓαλιλαίανGalilaianGalileeG1056GN-ASF-L κἀκεῖkakeiand thereG2532CONJ + G1563 ὄψονται.¶opsontaiwill they behold.G3700GV-FDI-3P 11 അവർ പോകുമ്പോൾ കാവല്ക്കൂട്ടത്തിൽ ചിലർ നഗരത്തിൽ ചെന്നു സംഭവിച്ചതു എല്ലാം മഹാപുരോഹിതന്മാരോടു അറിയിച്ചു.
ΠορευομένωνPoreuomenōnWhen were goingG4198V-PNP-GPF κουστωδίαςkoustōdiasguardG2892N-GSF ἐλθόντεςelthonteshaving goneG2064V-2AAP-NPM ἀπήγγειλανapēngeilanreportedG0518V-AAI-3P ἀρχιερεῦσινarchiereusinchief priestsG0749N-DPM ἅπανταhapantaallG0537A-APN τὰtathe [things]G3588T-APN γενόμενα.genomenahaving been done.G1096V-2ADP-APN 12 അവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ടു പടയാളികൾക്കു വേണ്ടുവോളം പണം കൊടുത്തു;
συναχθέντεςsunachthenteshaving been gathered togetherG4863V-APP-NPM πρεσβυτέρωνpresbuterōneldersG4245GN-GPM συμβούλιόνsumboulioncounselG4824N-ASN λαβόντεςlabonteshaving takenG2983V-2AAP-NPM ἀργύριαarguriasilver piecesG0694N-APN ἱκανὰhikanamanyG2425A-APN ἔδωκανedōkanthey gaveG1325V-AAI-3P στρατιώταιςstratiōtaissoldiersG4757N-DPM 13 അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്നു ഞങ്ങൾ ഉറങ്ങുമ്പോൾ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിൻ.
λέγοντες·legontessaying;G3004GV-PAP-NPM εἴπατεeipatedo sayG2036V-2AAM-2P μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof HimG0846P-GSM νυκτὸςnuktosby nightG3571N-GSF ἐλθόντεςelthonteshaving comeG2064V-2AAP-NPM ἔκλεψανeklepsanthey stoleG2813V-AAI-3P κοιμωμένων.koimōmenōnbeing asleep.G2837V-PMP-GPM 14 വസ്തുത നാടുവാഴിയുടെ സന്നിധാനത്തിൽ എത്തി എങ്കിലോ ഞങ്ങൾ അവനെ സമ്മതിപ്പിച്ചു നിങ്ങളെ നിൎഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു.
ἀκουσθῇakousthēashall be heardG0191V-APS-3S ἡγεμόνος,hēgemonosgovernor,G2232N-GSM ἡμεῖςhēmeiswe ourselvesG3165P-1NP πείσομενpeisomenwill persuadeG3982V-FAI-1P ἀμερίμνουςamerimnousout of troubleG0275A-APM ποιήσομεν.¶poiēsomenwill keep.G4160GV-FAI-1P 15 അവർ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു.
λαβόντεςlabonteshaving takenG2983V-2AAP-NPM ἀργύριαarguriamoneyG0694N-APN ἐποίησανepoiēsanthey didG4160GV-AAI-3P ἐδιδάχθησαν.edidachthēsanthey were instructed.G1321V-API-3P διεφημίσθηdiephēmisthēis spread abroadG1310V-API-3S λόγοςlogosreportG3056N-NSM οὗτοςhoutosthisG3778D-NSM παρὰparaamong [the]G3844PREP ἸουδαίοιςIoudaioisJewsG2453N-DPM-PG μέχριmechriuntilG3360PREP σήμερονsēmeronpresentG4594ADV ἡμέρας.¶hēmerasday.G2250N-GSF 16 എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോടു കല്പിച്ചിരുന്ന മലെക്കു പോയി.
ἕνδεκαhendekathe elevenG1733A-NUI μαθηταὶmathētaidisciplesG3101N-NPM ἐπορεύθησανeporeuthēsanwentG4198V-AOI-3P ΓαλιλαίανGalilaianGalileeG1056GN-ASF-L ὄροςorosmountainG3735N-ASN ἐτάξατοetaxatoassignedG5021V-AMI-3S αὐτοῖςautoisto themG0846P-DPM Ἰησοῦς.IēsousJesus.G2424GN-NSM-P 17 അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു.
ἰδόντεςidonteshaving seenG1492HV-2AAP-NPM προσεκύνησανprosekunēsanthey worshipedG4352V-AAI-3P αὐτῷ,autōto himG0846P-DSM ἐδίστασαν.¶edistasandoubted.G1365V-AAI-3P 18 യേശു അടുത്തുചെന്നു: സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
προσελθὼνproselthōnhaving come to [them]G4334V-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P ἐλάλησενelalēsenspokeG2980V-AAI-3S αὐτοῖςautoisto themG0846P-DPM λέγων·legōnsaying;G3004GV-PAP-NSM ἐδόθηedothēHas been givenG1325V-API-3S ἐξουσίαexousiaauthorityG1849N-NSF οὐρανῷouranōheavenG3772N-DSM 19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും
πορευθέντεςporeuthentesHaving goneG4198V-AOP-NPM μαθητεύσατεmathēteusatedo discipleG3100V-AAM-2P ἔθνηethnēnationsG1484N-APN βαπτίζοντεςbaptizontesbaptizingG0907V-PAP-NPM αὐτοὺςautousthemG0846P-APM πατρὸςpatrosFatherG3962N-GSM-T πνεύματος,pneumatosSpirit,G4151GN-GSN 20 ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.
διδάσκοντεςdidaskontesteachingG1321V-PAP-NPM αὐτοὺςautousthemG0846P-APM τηρεῖνtēreinto observeG5083GV-PAN πάνταpantaall thingsG3956A-APN ὅσαhosaas much asG3745K-APN ἐνετειλάμηνeneteilamēnI commandedG1781V-ADI-1S ἡμέραςhēmerasdaysG2250N-APF συντελείαςsunteleiascompletionG4930N-GSF ἀμήν¶amēnAmenG0281INJ-HEB