Chapter 26
1 ഈ വചനങ്ങൾ ഒക്കെയും പറഞ്ഞു തീൎന്നശേഷം യേശു ശിഷ്യന്മാരോടു:
ἐγένετοegenetoit came to passG1096V-2ADI-3S ἐτέλεσενetelesenfinishedG5055V-AAI-3S ἸησοῦςIēsousJesusG2424GN-NSM-P πάνταςpantasallG3956A-APM λόγουςlogouswordsG3056N-APM τούτους,toutousthese,G3778D-APM εἶπενeipenHe saidG2036V-2AAI-3S μαθηταῖςmathētaisdisciplesG3101N-DPM αὐτοῦ·autouof Him;G0846P-GSM 2 രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിപ്പാൻ ഏല്പിക്കും എന്നു പറഞ്ഞു.
οἴδατεoidateYou knowG6063V-RAI-2P ἡμέραςhēmerasdaysG2250N-APF πάσχαpaschaPassoverG3957N-NSN-T γίνεται,ginetaitakes place,G1096V-PNI-3S ἀνθρώπουanthrōpouof ManG0444N-GSM-T παραδίδοταιparadidotaiis deliveredG3860V-PPI-3S σταυρωθῆναι.¶staurōthēnaito be crucified.G4717V-APN 3 അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തിൽ വന്നു കൂടി,
συνήχθησανsunēchthēsanwere gathered togetherG4863V-API-3P ἀρχιερεῖςarchiereischief priestsG0749N-NPM γραμματεῖςgrammateisscribesG1122N-NPM πρεσβύτεροιpresbuteroieldersG4245GN-NPM αὐλὴνaulēncourtyardG0833N-ASF ἀρχιερέωςarchiereōshigh priestG0749N-GSM λεγομένουlegomenouis being namedG3004HV-PPP-GSM ΚαϊάφαKaiaphaCaiaphasG2533GN-GSM-P 4 യേശുവിനെ ഉപായത്താൽ പിടിച്ചു കൊല്ലുവാൻ ആലോചിച്ചു;
συνεβουλεύσαντοsunebouleusantothey plotted togetherG4823V-AMI-3P ἵναinain order thatG2443CONJ ἸησοῦνIēsounJesusG2424GN-ASM-P δόλῳdolōby guileG1388N-DSM κρατήσωσινkratēsōsinthey may seizeG2902V-AAS-3P ἀποκτείνωσιν.apokteinōsinmay kill.G0615V-AAS-3P 5 എങ്കിലും ജനത്തിൽ കലഹമുണ്ടാകാതിരിപ്പാൻ പെരുനാളിൽ അരുതു എന്നു പറഞ്ഞു.
ἔλεγονelegonThey were sayingG3004GV-IAI-3P μὴmēNot [seize him]G3361PRT-N ἑορτῇ,he'ortēafeast,G1859N-DSF θόρυβοςthorubosa riotG2351N-NSM γένηταιgenētaimay happenG1096V-2ADS-3S λαῷ.¶laōpeople.G2992N-DSM 6 യേശു ബേഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടിൽ ഇരിക്കുമ്പോൾ
ἸησοῦIēsouof JesusG2424GN-GSM-P γενομένουgenomenouhaving beenG1096V-2ADP-GSM ΒηθανίᾳBēthaniaBethanyG0963N-DSF-L ΣίμωνοςSimōnosof SimonG4613IN-GSM-P λεπροῦleprouleperG3015A-GSM 7 ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെൺകൽഭരണി എടുത്തുംകൊണ്ടു അവന്റെ അടുക്കെ വന്നു, അവൻ പന്തിയിൽ ഇരിക്കുമ്പോൾ അതു അവന്റെ തലയിൽ ഒഴിച്ചു.
προσῆλθενprosēlthencameG4334V-2AAI-3S ἔχουσαechousahavingG2192V-PAP-NSF ἀλάβαστρονalabastronan alabaster flaskG0211N-ASN μύρουmurouof fragrant oilG3464N-GSN βαρυτίμουbarutimouvery costlyG0927A-GSN κατέχεενkatecheenpoured [it]G2708V-AAI-3S κεφαλῆςkephalēsheadG2776N-GSF αὐτοῦautouwhen heG0846P-GSM ἀνακειμένου.anakeimenouis reclining.G0345V-PNP-GSM 8 ശിഷ്യന്മാർ അതു കണ്ടിട്ടു മുഷിഞ്ഞു: ഈ വെറും ചെലവു എന്തിന്നു?
ἰδόντεςidontesHaving seenG1492HV-2AAP-NPM μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof himG0846P-GSM ἠγανάκτησανēganaktēsanbecame indignantG0023V-AAI-3P λέγοντες·legontessaying;G3004GV-PAP-NPM ἀπώλειαapōleiawasteG0684N-NSF αὕτη;hautēthis?G3778D-NSF 9 ഇതു വളരെ വിലെക്കു വിറ്റു ദരിദ്രൎക്കു കൊടുക്കാമായിരുന്നുവല്ലോ എന്നു പറഞ്ഞു.
ἐδύνατοedunatoIt was possibleG1410V-INI-3S μύρονmuronfragrant oilG3464N-NSN πραθῆναιprathēnaito be soldG4097V-APN πολλοῦpolloufor muchG4183A-GSN δοθῆναιdothēnaito be givenG1325V-APN πτωχοῖς.ptōchoisto [the] poor.G4434N-DPM 10 യേശു അതു അറിഞ്ഞു അവരോടു: സ്ത്രീയെ അസഹ്യപ്പെടുത്തുന്നതു എന്തു? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തതു.
γνοὺςgnousHaving known [this]G1097V-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM κόπουςkopoustroubleG2873N-APM παρέχετεparechetedo you causeG3930V-PAI-2P γυναικί;gunaikiwoman?G1135GN-DSF ἔργονergonA workG2041N-ASN καλὸνkalonbeautifulG2570GA-ASN ἠργάσατοērgasatoshe didG2038V-ADI-3S ἐμέ.emeMe myself.G1473P-1AS 11 ദരിദ്രർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടു; ഞാൻ നിങ്ങൾക്കു എല്ലായ്പോഴും ഇല്ലതാനും.
πάντοτεpantoteAlwaysG3842ADV πτωχοὺςptōchouspoorG4434N-APM ἔχετεecheteyou haveG2192V-PAI-2P ἑαυτῶν,he'autōnyourselves,G1438F-2GPM ἐμὲemeMe myselfG1473P-1AS πάντοτεpantotealwaysG3842ADV ἔχετε.echeteyou have.G2192V-PAI-2P 12 അവൾ ഈ തൈലം എന്റെ ദേഹത്തിന്മേൽ ഒഴിച്ചതു എന്റെ ശവസംസ്കാരത്തിന്നായി ചെയ്തതാകുന്നു.
βαλοῦσαbalousaIn pouringG0906JV-2AAP-NSF αὕτηhautēthis [woman]G3778D-NSF μύρονmuronfragrant oilG3464N-ASN σώματόςsōmatosbodyG4983N-GSN ἐνταφιάσαιentaphiasaito buryG1779V-AAN ἐποίησεν.¶epoiēsenshe did [it].G4160GV-AAI-3S 13 ലോകത്തിൽ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവൾ ചെയ്തതും അവളുടെ ഓൎമ്മെക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
ὑμῖν·huminto you;G4771P-2DP ὅπουhopouwhereverG3699CONJ κηρυχθῇkēruchthēashall be proclaimedG2784V-APS-3S εὐαγγέλιονeuangeliongospelG2098N-NSN κόσμῳ,kosmōworld,G2889N-DSM λαληθήσεταιlalēthēsetaiwill be spoken ofG2980V-FPI-3S ἐποίησενepoiēsendidG4160GV-AAI-3S αὕτηhautēthis [woman]G3778D-NSF μνημόσυνονmnēmosunona memorialG3422N-ASN αὐτῆς.¶autēsof her.G0846P-GSF 14 അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഈസ്കൎയ്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു:
πορευθεὶςporeutheishaving goneG4198V-AOP-NSM δώδεκα,dōdekaTwelve,G1427A-NUI λεγόμενοςlegomenosbeing namedG3004HV-PPP-NSM ἸούδαςIoudasJudasG2455HN-NSM-P Ἰσκαριώτης,IskariōtēsIscariot,G2469N-NSM-P ἀρχιερεῖςarchiereischief priestsG0749N-APM 15 നിങ്ങൾ എന്തു തരും? ഞാൻ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു; അവർ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു.
εἶπεν·eipenhe said;G2036V-2AAI-3S θέλετέtheleteare you willingG2309V-PAI-2P δοῦναι,dounaito give,G1325V-2AAN κἀγὼkagōand I myselfG1473P-1NS + G2532 ὑμῖνhuminto youG4771P-2DP παραδώσωparadōsōwill betrayG3860V-FAI-1S αὐτόν;¶autonHim?G0846P-ASM ἔστησανestēsanthey appointedG2476V-2AAI-3P τριάκονταtriakontathirtyG5144A-NUI ἀργύρια.arguriapieces of silver.G0694N-APN 16 അന്നു മുതൽ അവനെ കാണിച്ചുകൊടുപ്പാൻ അവൻ തക്കം അന്വേഷിച്ചു പോന്നു.
τότεtotethat timeG5119ADV ἐζήτειezēteihe was seekingG2212V-IAI-3S εὐκαιρίανeukairianan opportunityG2120N-ASF παραδῷ.¶paradōhe may betray.G3860V-2AAS-3S 17 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു.
πρώτῃprōtēfirst [day]G4413GA-DSF ἀζύμωνazumōnunleavened [bread]G0106A-GPN προσῆλθονprosēlthoncameG4334V-2AAI-3P μαθηταὶmathētaidisciplesG3101N-NPM ἸησοῦIēsouto JesusG2424GN-DSM-P λέγοντεςlegontessayingG3004GV-PAP-NPM αὐτῷ·autōto him:G0846P-DSM θέλειςtheleiswish you [that]G2309V-PAI-2S ἑτοιμάσωμένhetoimasōmenwe may prepareG2090V-AAS-1P φαγεῖνphageinto eatG5315V-AAN πάσχα;¶paschaPassover?G3957N-ASN 18 അതിന്നു അവൻ പറഞ്ഞതു: നിങ്ങൾ നഗരത്തിൽ ഇന്നവന്റെ അടുക്കൽ ചെന്നു: എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമായി നിന്റെ അടുക്കൽ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിൻ.
εἶπεν·eipenHe said;G2036V-2AAI-3S ὑπάγετεhupagetedo goG5217V-PAM-2P δεῖναdeinaa certain manG1170N-ASM εἴπατεeipatedo tellG2036V-2AAM-2P διδάσκαλοςdidaskalosTeacherG1320N-NSM-T λέγει·legeisays;G3004GV-PAI-3S καιρόςkairostimeG2540N-NSM ἐστιν,estinis,G1510V-PAI-3S πάσχαpaschaPassoverG3957N-ASN μαθητῶνmathētōndisciplesG3101N-GPM μου.mouof Mine.’G3165P-1GS 19 ശിഷ്യന്മാർ യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി.
ἐποίησανepoiēsandidG4160GV-AAI-3P μαθηταὶmathētaidisciplesG3101N-NPM συνέταξενsunetaxendirectedG4929V-AAI-3S αὐτοῖςautoisthemG0846P-DPM Ἰησοῦς,IēsousJesus,G2424GN-NSM-P ἡτοίμασανhētoimasanpreparedG2090V-AAI-3P πάσχα.¶paschaPassover.G3957N-ASN 20 സന്ധ്യയായപ്പോൾ അവൻ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയിൽ ഇരുന്നു.
ὈψίαςOpsiasAs eveningG3798A-GSF γενομένηςgenomenēshaving arrivedG1096V-2ADP-GSF ἀνέκειτοanekeitoHe was recliningG0345V-INI-3S δώδεκαdōdekatwelveG1427A-NUI μαθητῶν.mathētōndisciples.G3101N-GPM 21 അവർ ഭക്ഷിക്കുമ്പോൾ അവൻ: നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
ἐσθιόντωνesthiontōnwhen were eatingG2068V-PAP-GPM εἶπεν·eipenHe said;G2036V-2AAI-3S ὑμῖνhuminto youG4771P-2DP παραδώσειparadōseiwill betrayG3860V-FAI-3S 22 അപ്പോൾ അവർ അത്യന്തം ദുഃഖിച്ചു: ഞാനോ, ഞാനോ, കൎത്താവേ, എന്നു ഓരോരുത്തൻ പറഞ്ഞുതുടങ്ങി.
λυπούμενοιlupoumenoibeing grievedG3076V-PPP-NPM σφόδραsphodraexceedinglyG4970ADV ἤρξαντοērxantothey beganG0757V-ADI-3P ἕκαστοςhekastoseachG1538A-NSM αὐτῶν·autōnof them:G0846P-GPM μήτιmētisurely not everG3385PRT-N εἰμι,eimiis it,G1510V-PAI-1S κύριε;¶kurieLord?G2962GN-VSM-T 23 അവൻ ഉത്തരം പറഞ്ഞതു: എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നേ എന്നെ കാണിച്ചുകൊടുക്കും.
ἀποκριθεὶςapokritheisansweringG0611V-AOP-NSM εἶπεν·eipenHe said;G2036V-2AAI-3S ἐμβάψαςembapsashaving dippedG1686V-AAP-NSM χεῖραcheirahandG5495N-ASF τρυβλίῳ,trubliōdishG5165N-DSN παραδώσει.paradōseiwill betray.G3860V-FAI-3S 24 തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു.
υἱὸςhuiosthe SonG5207N-NSM-T ἀνθρώπουanthrōpouof ManG0444N-GSM-T ὑπάγειhupageigoesG5217V-PAI-3S καθὼςkathōseven asG2531CONJ γέγραπταιgegraptaiit has been writtenG1125V-RPI-3S αὐτοῦ,autouHim,G0846P-GSM ἀνθρώπῳanthrōpōmanG0444N-DSM ἐκείνῳekeinōthat [one]G1565D-DSM ἀνθρώπουanthrōpouof ManG0444N-GSM-T παραδίδοται·paradidotaiis betrayed;G3860V-PPI-3S ἦνēnwas beingG1510V-IAI-3S αὐτῷautōfor himG0846P-DSM ἐγεννήθηegennēthēwas bornG1080V-API-3S ἄνθρωποςanthrōposmanG0444N-NSM ἐκεῖνος.ekeinosthat.G1565D-NSM 25 എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു: നീ തന്നേ എന്നു അവൻ പറഞ്ഞു.
ἀποκριθεὶςapokritheisAnsweringG0611V-AOP-NSM ἸούδαςIoudasJudasG2455HN-NSM-P παραδιδοὺςparadidousis betrayingG3860V-PAP-NSM εἶπεν·eipensaid;G2036V-2AAI-3S μήτιmētisurely not everG3385PRT-N εἰμι,eimiis it,G1510V-PAI-1S ῥαββί;rhabbiRabbi?G4461N-NSM-T λέγειlegeiHe saysG3004GV-PAI-3S αὐτῷ·autōto him;G0846P-DSM σὺsuYou yourselfG4771P-2NS εἶπας.¶eipashave said.G2036V-2AAI-2S 26 അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാൎക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു.
ἘσθιόντωνEsthiontōnWhen were eatingG2068V-PAP-GPM λαβὼνlabōnhaving takenG2983V-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P ἄρτονartonbreadG0740N-ASM εὐλογήσαςeulogēsashaving blessedG2127V-AAP-NSM ἔκλασεν,eklasenbroke [it],G2806V-AAI-3S δοὺςdousgivingG1325V-2AAP-NSM μαθηταῖςmathētaisdisciplesG3101N-DPM εἶπεν·eipenHe said;G2036V-2AAI-3S λάβετεlabetedo takeG2983V-2AAM-2P φάγετε·phagetedo eat;G5315V-AAM-2P ἐστινestinisG1510V-PAI-3S 27 പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവൎക്കു കൊടുത്തു: എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ.
λαβὼνlabōnhaving takenG2983V-2AAP-NSM ποτήριονpotēriona cupG4221N-ASN εὐχαριστήσαςeucharistēsashaving given thanksG2168V-AAP-NSM ἔδωκενedōkenHe gave [it]G1325V-AAI-3S αὐτοῖςautoisto themG0846P-DPM λέγων·legōnsaying;G3004GV-PAP-NSM πίετεpietedo drinkG4095V-2AAM-2P πάντες·pantesall of you;G3956A-NPM 28 ഇതു അനേകൎക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം;
ἐστινestinisG1510V-PAI-3S καινῆςkainēsof a newG2537A-GSF διαθήκηςdiathēkēscovenantG1242N-GSF πολλῶνpollōnmanyG4183A-GPM ἐκχυννόμενονekchunnomenonbeing poured outG1632V-PPP-NSN ἄφεσινaphesinforgivenessG0859N-ASF ἁμαρτιῶν.hamartiōnof sins.G0266N-GPF 29 എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
ὑμῖνhuminto youG4771P-2DP πίωpiōshall I drinkG4095V-2AAS-1S τούτουtoutouthisG3778D-GSN γενήματοςgenēmatosfruitG6013N-GSN ἀμπέλουampelouvineG0288N-GSF ἡμέραςhēmerasdayG2250N-GSF ἐκείνηςekeinēsthatG1565D-GSF πίνωpinōI may drinkG4095V-PAS-1S καινὸνkainonanewG2537A-ASN βασιλείᾳbasileiakingdomG0932N-DSF πατρόςpatrosFatherG3962N-GSM-T μου.¶mouof Mine.G3165P-1GS 30 പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി.
ὑμνήσαντεςhumnēsanteshaving sung a hymnG5214V-AAP-NPM ἐξῆλθονexēlthonthey went outG1831V-2AAI-3P ὄροςorosMountG3735N-ASN-L ἐλαιῶν.¶elaiōnof Olives.G1638N-GPF-L 31 യേശു അവരോടു: ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറും; ഞാൻ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ.
αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P πάντεςpantesAllG3956A-NPM ὑμεῖςhumeisyou yourselvesG4771P-2NP σκανδαλισθήσεσθεskandalisthēsesthewill fall awayG4624V-FPI-2P ἐμοὶemoiMe myselfG1473P-1DS νυκτὶnuktinightG3571N-DSF ταύτῃ·tautēthis;G3778D-DSF γέγραπταιgegraptaiIt has been writtenG1125V-RPI-3S πατάξωpataxōI will strikeG3960V-FAI-1S ποιμένα,poimenashepherd,G4166N-ASM διασκορπισθήσονταιdiaskorpisthēsontaithey will be scatteredG1287V-FPI-3P πρόβαταprobatasheepG4263N-NPN ποίμνης.poimnēsflock.’G4167N-GSF 32 എന്നാൽ ഞാൻ ഉയിൎത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പായി ഗലീലെക്കു പോകും.
ἐγερθῆναίegerthēnaito raiseG1453V-APN προάξωproaxōI will go beforeG4254V-FAI-1S Γαλιλαίαν.¶GalilaianGalilee.G1056GN-ASF-L 33 അതിന്നു പത്രൊസ്: എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല എന്നു ഉത്തരം പറഞ്ഞു.
ἈποκριθεὶςApokritheisAnsweringG0611V-AOP-NSM ΠέτροςPetrosPeterG4074GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτῷ·autōto Him;G0846P-DSM πάντεςpantesallG3956A-NPM σκανδαλισθήσονταιskandalisthēsontaiwill fall awayG4624V-FPI-3P οὐδέποτεoudepoteneverG3763ADV-N σκανδαλισθήσομαι.¶skandalisthēsomaiwill fall away.G4624V-FPI-1S 34 യേശു അവനോടു: ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു.
ἜφηEphēwas sayingG5346V-IAI-3S Ἰησοῦς·IēsousJesus;G2424GN-NSM-P νυκτὶnuktinightG3571N-DSF πρὶνprinbefore [the]G4250ADV ἀλέκτοραalektoraroosterG0220N-ASM φωνῆσαιphōnēsaicrowingG5455V-AAN τρὶςtristhree timesG5151ADV ἀπαρνήσῃaparnēsēyou will denyG0533V-FDI-2S 35 നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു. അതുപോലെ തന്നേ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു.
Πέτρος·PetrosPeter;G4074GN-NSM-P κἂνkanEven ifG2532CONJ + G1437 δέῃdeēit shall be necessary forG1163V-PAS-3S ἀποθανεῖν,apothaneinto die,G0599V-2AAN ἀπαρνήσομαι.aparnēsomaiI will deny.G0533V-FDI-1S ὁμοίωςhomoiōsLikewiseG3668ADV πάντεςpantesallG3956A-NPM μαθηταὶmathētaidisciplesG3101N-NPM εἶπαν.¶eipansaid.G2036V-2AAI-3P 36 അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തിൽ വന്നു ശിഷ്യന്മാരോടു: ഞാൻ അവിടെ പോയി പ്രാൎത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു,
ἔρχεταιerchetaicomesG2064V-PNI-3S ἸησοῦςIēsousJesusG2424GN-NSM-P χωρίονchōriona placeG5564GN-ASN λεγόμενονlegomenonbeing namedG3004HV-PPP-ASN ΓεθσημανὶGethsēmaniGethsemaneG1068N-ASN-L λέγειlegeiHe saysG3004GV-PAI-3S μαθηταῖς·mathētaisdisciples;G3101N-DPM καθίσατεkathisatedo sitG2523V-AAM-2P ἀπελθὼνapelthōnhaving gone awayG0565V-2AAP-NSM ἐκεῖekeiover thereG1563ADV προσεύξωμαι.¶proseuxōmaiI may pray.G4336V-ADS-1S 37 പത്രൊസിനെയും സെബെദിപുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ടു ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി:
παραλαβὼνparalabōnhaving taken with [Him]G3880V-2AAP-NSM ΠέτρονPetronPeterG4074GN-ASM-P υἱοὺςhuioussonsG5207N-APM ΖεβεδαίουZebedaiouof ZebedeeG2199GN-GSM-P ἤρξατοērxatoHe beganG0757V-ADI-3S λυπεῖσθαιlupeisthaito be sorrowfulG3076V-PPN ἀδημονεῖν.¶adēmoneinto be deeply distressed.G0085V-PAN 38 എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണൎന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.
λέγειlegeiHe saysG3004GV-PAI-3S αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus:G2424GN-NSM-P περίλυπόςperiluposVery sorrowfulG4036A-NSF ἐστινestinisG1510V-PAI-3S θανάτου·thanatoudeath;G2288N-GSM μείνατεmeinatedo remainG3306V-AAM-2P γρηγορεῖτεgrēgoreitedo watchG1127V-PAM-2P ἐμοῦ.¶emouMe.G1473S-1SGSN 39 പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാൎത്ഥിച്ചു.
προελθὼνproelthōnhaving gone forwardG4281V-2AAP-NSM μικρὸνmikrona littleG3398A-ASN ἔπεσενepesenHe fellG4098V-2AAI-3S πρόσωπονprosōponfaceG4383N-ASN αὐτοῦautouof HimG0846P-GSM προσευχόμενοςproseuchomenosprayingG4336V-PNP-NSM λέγων·legōnsaying;G3004GV-PAP-NSM πάτερpaterFatherG3962N-VSM-T μου,mouof Mine,G3165P-1GS δυνατόνdunatonpossibleG1415A-NSN ἐστιν,estinit is,G1510V-PAI-3S παρελθάτωparelthatōshould passG3928V-2AAM-3S ποτήριονpotērioncupG4221N-NSN τοῦτο·toutothis;G3778D-NSN πλὴνplēnNeverthelessG4133CONJ οὐχouchnot [it is]G3756PRT-N θέλωthelōwishG2309V-PAI-1S 40 പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു: എന്നോടു കൂടെ ഒരു നാഴികപോലും ഉണൎന്നിരിപ്പാൻ നിങ്ങൾക്കു കഴിഞ്ഞില്ലയോ?
ἔρχεταιerchetaiHe comesG2064V-PNI-3S μαθητὰςmathētasdisciplesG3101N-APM εὑρίσκειheuriskeifindsG2147V-PAI-3S αὐτοὺςautousthemG0846P-APM καθεύδονταςkatheudontassleepingG2518V-PAP-APM λέγειlegeiHe saysG3004GV-PAI-3S Πέτρῳ·Petrōto Peter;G4074GN-DSM-P ἰσχύσατεischusatewere you ableG2480V-AAI-2P γρηγορῆσαιgrēgorēsaito watchG1127V-AAN 41 പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണൎന്നിരുന്നു പ്രാൎത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു
γρηγορεῖτεgrēgoreitedo watchG1127V-PAM-2P προσεύχεσθεproseuchesthedo prayG4336V-PNM-2P εἰσέλθητεeiselthēteyou may enterG1525V-2AAS-2P πειρασμόν.peirasmontemptation.G3986GN-ASM πρόθυμονprothumon[is] willingG4289A-NSN σὰρξsarxthe fleshG4561N-NSF ἀσθενής.¶asthenēsweak.G0772GA-NSF 42 രണ്ടാമതും പോയി: പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ എന്നു പ്രാൎത്ഥിച്ചു.
δευτέρουdeuteroua second timeG1208A-GSN ἀπελθὼνapelthōnhaving gone awayG0565V-2AAP-NSM προσηύξατοprosēuxatoHe prayedG4336V-ADI-3S λέγων·legōnsaying;G3004GV-PAP-NSM πάτερpaterFatherG3962N-VSM-T μου,mouof Mine,G3165P-1GS δύναταιdunataiis possibleG1410V-PNI-3S ποτήριονpotērioncupG4221N-NSN παρελθεῖνpareltheinto passG3928V-2AAN πίω,piōI shall drink,G4095V-2AAS-1S γενηθήτωgenēthētō[then] should be [done]G1096V-AOM-3S θέλημάthelēmawillG2307N-NSN 43 അനന്തരം അവൻ വന്നു, അവർ കണ്ണിന്നു ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതുകണ്ടു.
ἐλθὼνelthōnhaving comeG2064V-2AAP-NSM εὗρενheurenHe foundG2147V-2AAI-3S αὐτοὺςautousthemG0846P-APM καθεύδοντας·katheudontassleeping;G2518V-PAP-APM ἦσανēsanwereG1510V-IAI-3P αὐτῶνautōnof themG0846P-GPM ὀφθαλμοὶophthalmoieyesG3788N-NPM βεβαρημένοι.¶bebarēmenoiwearied.G0916V-RPP-NPM 44 അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാൎത്ഥിച്ചു.
ἀφεὶςapheishaving leftG0863GV-2AAP-NSM αὐτοὺςautousthemG0846P-APM ἀπελθὼνapelthōnhaving gone awayG0565V-2AAP-NSM προσηύξατοprosēuxatoHe prayedG4336V-ADI-3S τρίτουtritou[the] third timeG5154A-GSN λόγονlogonthingG3056N-ASM εἰπὼνeipōnhaving saidG2036V-2AAP-NSM πάλιν.¶palinagain.G3825ADV 45 പിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു: ഇനി ഉറങ്ങി ആശ്വസിച്ചു കൊൾവിൻ; നാഴിക അടുത്തു; മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു;
ἔρχεταιerchetaiHe comesG2064V-PNI-3S μαθητὰςmathētasdisciplesG3101N-APM αὐτοῦautouof himG0846P-GSM αὐτοῖς·autoisto them;G0846P-DPM καθεύδετεkatheudeteSleepG2518V-PAI-2P λοιπὸνloiponlater onG3063A-ASN ἀναπαύεσθε·anapauesthetake your rest;G0373V-PMI-2P ἤγγικενēngikenhas drawn nearG1448V-RAI-3S ἀνθρώπουanthrōpouof ManG0444N-GSM-T παραδίδοταιparadidotaiis betrayedG3860V-PPI-3S χεῖραςcheiras[the] handsG5495N-APF ἁμαρτωλῶν.hamartōlōnof sinners.G0268A-GPM 46 എഴുന്നേല്പിൻ, നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.
ἐγείρεσθεegeiresthedo rise upG1453V-PEM-2P ἄγωμεν·agōmenlet us go;G0071V-PAS-1P ἤγγικενēngikenhe has drawn nearG1448V-RAI-3S παραδιδούςparadidousis betrayingG3860V-PAP-NSM 47 അവൻ സംസാരിക്കുമ്പോൾ തന്നേ പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു.
αὐτοῦautouwhen heG0846P-GSM λαλοῦντοςlalountosis speakingG2980V-PAP-GSM ἸούδαςIoudasJudasG2455HN-NSM-P δώδεκαdōdekaTwelveG1427A-NUI ἦλθεν,ēlthencame,G2064V-2AAI-3S ὄχλοςochlosa crowdG3793N-NSM πολὺςpolusgreatG4183A-NSM μαχαιρῶνmachairōnswordsG3162N-GPF ξύλωνxulōnclubsG3586N-GPN ἀρχιερέωνarchiereōnchief priestsG0749N-GPM πρεσβυτέρωνpresbuterōneldersG4245GN-GPM λαοῦ.laoupeople.G2992N-GSM 48 അവനെ കാണിച്ചുകൊടുക്കുന്നവൻ; ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്നു അവൎക്കു ഒരു അടയാളം കൊടുത്തിരുന്നു.
παραδιδοὺςparadidousbetrayingG3860V-PAP-NSM ἔδωκενedōkengaveG1325V-AAI-3S αὐτοῖςautoisto themG0846P-DPM σημεῖονsēmeiona signG4592N-ASN λέγων·legōnsaying;G3004GV-PAP-NSM φιλήσω,philēsōI may kiss,G5368V-AAS-1S αὐτόςautosHe himselfG0846P-NSM ἐστιν·estinit is;G1510V-PAI-3S κρατήσατεkratēsatedo seizeG2902V-AAM-2P αὐτόν.autonHim.G0846P-ASM 49 ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു.
εὐθέωςeutheōsimmediatelyG2112ADV προσελθὼνproselthōnhaving come upG4334V-2AAP-NSM ἸησοῦIēsouto JesusG2424GN-DSM-P εἶπεν·eipenhe said;G2036V-2AAI-3S χαῖρεchaireGreetingsG5463V-PAM-2S ῥαββί,rhabbiRabbi,G4461N-VSM-T κατεφίλησενkatephilēsenkissedG2705V-AAI-3S αὐτόν.¶autonHim.G0846P-ASM 50 യേശു അവനോടു: സ്നേഹിതാ, നീ വന്ന കാൎയ്യം എന്തു എന്നു പറഞ്ഞപ്പോൾ അവർ അടുത്തു യേശുവിന്മേൽ കൈ വെച്ചു അവനെ പിടിച്ചു.
ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM ἑταῖρε,hetaireFriend,G2083N-VSM πάρει.pareiyou are come.G3918V-PAI-2S προσελθόντεςproselthonteshaving come to [him]G4334V-2AAP-NPM ἐπέβαλονepebalonthey laidG1911V-2AAI-3P χεῖραςcheirashandsG5495N-APF ἸησοῦνIēsounJesusG2424GN-ASM-P ἐκράτησανekratēsanseizedG2902V-AAI-3P αὐτόν.autonHim.G0846P-ASM 51 അപ്പോൾ യേശുവിനോടു കൂടെയുള്ളവരിൽ ഒരുവൻ കൈനീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു.
ἐκτείναςekteinashaving stretched outG1614V-AAP-NSM χεῖραcheirahandG5495N-ASF ἀπέσπασενapespasendrewG0645V-AAI-3S μάχαιρανmachairanswordG3162N-ASF αὐτοῦ,autouof him,G0846P-GSM πατάξαςpataxashaving struckG3960V-AAP-NSM δοῦλονdoulonservantG1401N-ASM ἀρχιερέωςarchiereōshigh priestG0749N-GSM ἀφεῖλενapheilencut offG0851V-2AAI-3S αὐτοῦautouof himG0846P-GSM ὠτίον.¶ōtionear.G5621N-ASN 52 യേശു അവനോടു: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.
Ἰησοῦς·IēsousJesus;G2424GN-NSM-P ἀπόστρεψονapostrepsondo returnG0654V-AAM-2S μάχαιράνmachairanswordG3162N-ASF τόπονtoponplaceG5117N-ASM αὐτῆς·autēsof it;G0846P-GSF πάντεςpantesallG3956A-NPM λαβόντεςlabonteshaving takenG2983V-2AAP-NPM μάχαιρανmachairan[the] swordG3162N-ASF μαχαίρῃmachairē[the] swordG3162N-DSF ἀπολοῦνται.apolountaiwill perish.G0622V-FMI-3P 53 എന്റെ പിതാവിനോടു ഇപ്പോൾ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ?
δοκεῖςdokeisthink youG1380V-PAI-2S δύναμαιdunamaiI am ableG1410V-PNI-1S παρακαλέσαιparakalesaito call uponG3870V-AAN πατέραpateraFatherG3962N-ASM-T μου,mouof Mine,G3165P-1GS παραστήσειparastēseiHe will furnishG3936V-FAI-3S ἄρτιartipresentlyG0737ADV πλείωpleiōmoreG4183A-APN-C δώδεκαdōdekatwelveG1427A-NUI λεγιῶναςlegiōnaslegionsG3003N-APF ἀγγέλων;angelōnof angels?G0032GN-GPM 54 എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്കു എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു.
πληρωθῶσινplērōthōsinmay be fulfilledG4137V-APS-3P γραφαὶgraphaiScripturesG1124N-NPF δεῖdeiit must beG1163V-PAI-3S γενέσθαι;¶genesthaibeing?G1096V-2ADN 55 ആ നാഴികയിൽ യേശു പുരുഷാരത്തോടു: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല.
ἐκείνῃekeinēthat [very]G1565D-DSF εἶπενeipensaidG2036V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P ὄχλοις·ochloiscrowds;G3793N-DPM λῃστὴνlēstēna robberG3027N-ASM ἐξήλθατεexēlthatedid you come outG1831V-2AAI-2P μαχαιρῶνmachairōnswordsG3162N-GPF ξύλωνxulōnclubsG3586N-GPN συλλαβεῖνsullabeinto captureG4815V-2AAN ἡμέρανhēmerandayG2250N-ASF ἱερῷhi'erōtempleG2411N-DSN ἐκαθεζόμηνekathezomēnI was sittingG2516V-INI-1S διδάσκων,didaskōnteachingG1321V-PAP-NSM ἐκρατήσατέekratēsateyou did seizeG2902V-AAI-2P 56 എന്നാൽ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന്നു സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.
γέγονενgegonenhas come to passG1096V-2RAI-3S πληρωθῶσινplērōthōsinmay be fulfilledG4137V-APS-3P γραφαὶgraphaiScripturesG1124N-NPF προφητῶν.¶prophētōnprophets.G4396N-GPM μαθηταὶmathētaidisciplesG3101N-NPM πάντεςpantesallG3956A-NPM ἀφέντεςaphenteshaving forsakenG0863GV-2AAP-NPM ἔφυγον.ephugonfled.G5343V-2AAI-3P 57 യേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്തു അവനെ കൊണ്ടുപോയി.
κρατήσαντεςkratēsanteshaving seizedG2902V-AAP-NPM ἸησοῦνIēsounJesusG2424GN-ASM-P ἀπήγαγονapēgagonled [Him] awayG0520V-2AAI-3P ΚαϊάφανKaiaphanCaiaphasG2533GN-ASM-P ἀρχιερέαarchiereahigh priestG0749N-ASM γραμματεῖςgrammateisscribesG1122N-NPM πρεσβύτεροιpresbuteroieldersG4245GN-NPM συνήχθησαν.¶sunēchthēsanwere assembled.G4863V-API-3P 58 എന്നാൽ പത്രൊസ് ദൂരവെ മഹാപുരോഹിതന്റെ അരമനയോളം പിൻചെന്നു, അകത്തു കടന്നു അവസാനം കാണ്മാൻ സേവകന്മാരോടുകൂടി ഇരുന്നു
ΠέτροςPetrosPeterG4074GN-NSM-P ἠκολούθειēkoloutheiwas followingG0190V-IAI-3S μακρόθενmakrothenafarG3113ADV αὐλῆςaulēscourtG0833N-GSF ἀρχιερέως,archiereōshigh priest,G0749N-GSM εἰσελθὼνeiselthōnhaving enteredG1525V-2AAP-NSM ἐκάθητοekathētohe was sittingG2521V-INI-3S ὑπηρετῶνhupēretōnguardsG5257N-GPM τέλος.¶telosoutcome.G5056N-ASN 59 മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;
ἀρχιερεῖςarchiereisthe chief priestsG0749N-NPM πρεσβύτεροιpresbuteroieldersG4245HN-NPM-C συνέδριονsunedrionCouncilG4892N-NSN ἐζήτουνezētounwere seekingG2212V-IAI-3P ψευδομαρτυρίανpseudomarturianfalse testimonyG5577N-ASF ὅπωςhopōsso thatG3704CONJ θανατώσωσιν,thanatōsōsinthey may put to deathG2289V-AAS-3P 60 കള്ളസ്സാക്ഷികൾ പലരും വന്നിട്ടും പറ്റിയില്ല.
εὗρονheuronthey foundG2147V-2AAI-3P πολλῶνpollōnof manyG4183A-GPM προσελθόντωνproselthontōnhaving come forward asG4334V-2AAP-GPM ψευδομαρτύρωνpseudomarturōnfalse witnessesG5575N-GPM εὗρον.heuronthey found.G2147V-2AAI-3P ὕστερονhusteronFinallyG5306A-ASN-C προσελθόντεςproselthonteshaving come forwardG4334V-2AAP-NPM ψευδομάρτυρεςpseudomarturesfalse witnessesG5575N-NPM 61 ഒടുവിൽ രണ്ടുപേർ വന്നു: ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാൻ എനിക്കു കഴിയും എന്നു ഇവൻ പറഞ്ഞു എന്നു ബോധിപ്പിച്ചു.
εἶπαν·eipanthey said;G2036V-2AAI-3P οὗτοςhoutosThis [man]G3778D-NSM ἔφη·ephēwas saying:G5346V-IAI-3S δύναμαιdunamaiI am ableG1410V-PNI-1S καταλῦσαιkatalusaito destroyG2647V-AAN θεοῦtheouof GodG2316N-GSM-T τριῶνtriōnthreeG5140A-GPF ἡμερῶνhēmerōndaysG2250N-GPF οἰκοδομῆσαιoikodomēsaito rebuild itG3618V-AAN αὐτόν.autonhim.G0846P-ASM 62 മഹാപുരോഹിതൻ എഴുന്നേറ്റു അവനോടു: നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
ἀναστὰςanastashaving stood upG0450V-2AAP-NSM ἀρχιερεὺςarchiereushigh priestG0749N-NSM εἶπενeipensaidG2036V-2AAI-3S αὐτῷ·autōto Him;G0846P-DSM οὐδὲνoudenNo [thing]G3762A-ASN ἀποκρίνῃ;apokrinēanswer you?G0611V-PNI-2S οὗτοίhoutoitheseG3778D-NPM καταμαρτυροῦσιν;katamarturousindo witness against?G2649V-PAI-3P 63 യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു.
ἸησοῦςIēsousJesusG2424GN-NSM-P ἐσιώπα.esiōpawas silent.G4623V-IAI-3S ἀποκριθεὶςapokritheisansweringG0611V-AOP-NSM ἀρχιερεὺςarchiereushigh priestG0749N-NSM εἶπενeipensaidG2036V-2AAI-3S αὐτῷ·autōto Him;G0846P-DSM ἐξορκίζωexorkizōI adjureG1844V-PAI-1S ζῶντοςzōntoslivingG2198V-PAP-GSM εἴπῃςeipēsmay you tellG2036V-2AAS-2S σὺsuYou yourselfG4771P-2NS χριστὸςchristosChristG5547N-NSM-T θεοῦ.theouof God.G2316N-GSM-T 64 യേശു അവനോടു: ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സൎവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു എന്നു പറഞ്ഞു.
Ἰησοῦς·IēsousJesus;G2424GN-NSM-P σὺsuYou yourselfG4771P-2NS εἶπας.eipashave said.G2036V-2AAI-2S ὑμῖν·huminto you;G4771P-2DP ὄψεσθεopsestheyou will beholdG3700GV-FDI-2P ἀνθρώπουanthrōpouof ManG0444N-GSM-T καθήμενονkathēmenonsittingG2521V-PNP-ASM δεξιῶνdexiōn[the] right handG1188A-GPN δυνάμεωςdunameōsof PowerG1411N-GSF ἐρχόμενονerchomenoncomingG2064V-PNP-ASM νεφελῶνnephelōncloudsG3507N-GPF οὐρανοῦ.¶ouranouof heaven.G3772N-GSM 65 ഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി: ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ;
ἀρχιερεὺςarchiereushigh priestG0749N-NSM διέρρηξενdierrēxentearsG1284V-AAI-3S ἱμάτιαhimatiagarmentsG2440N-APN αὐτοῦautouof himG0846P-GSM λέγωνlegōnsayingG3004GV-PAP-NSM ἐβλασφήμησεν·eblasphēmēsenHe has blasphemed;G0987V-AAI-3S χρείανchreianneedG5532N-ASF ἔχομενechomenhave weG2192V-PAI-1P μαρτύρων;marturōnof witnesses?G3144N-GPM ἠκούσατεēkousateyou have heardG0191V-AAI-2P βλασφημίανblasphēmianblasphemyG0988N-ASF αὐτοῦ.autouof him.G0846P-GSM 66 നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവൻ മരണയോഗ്യൻ എന്നു അവർ ഉത്തരം പറഞ്ഞു.
δοκεῖ;dokeido think?G1380V-PAI-3S ἀποκριθέντεςapokrithentesansweringG0611V-AOP-NPM εἶπαν·eipanthey said;G2036V-2AAI-3P ἔνοχοςenochosDeservingG1777A-NSM θανάτουthanatouof deathG2288N-GSM ἐστίν.¶estinHe is.G1510V-PAI-3S 67 അപ്പോൾ അവർ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലർ അവനെ കന്നത്തടിച്ചു:
ἐνέπτυσανeneptusanthey spatG1716V-AAI-3P πρόσωπονprosōponfaceG4383N-ASN αὐτοῦautouof HimG0846P-GSM ἐκολάφισανekolaphisanstruckG2852V-AAI-3P αὐτόν.autonHim.G0846P-ASM ἐράπισανerapisanslapped [Him]G4474V-AAI-3P 68 ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയതു ആർ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.
λέγοντες·legontessaying;G3004GV-PAP-NPM προφήτευσονprophēteusondo prophesyG4395V-AAM-2S ἡμῖν,hēminto us,G3165P-1DP χριστέ,christeChrist,G5547N-VSM-T ἐστινestinisG1510V-PAI-3S παίσαςpaisashaving struckG3817V-AAP-NSM 69 എന്നാൽ പത്രൊസ് പുറത്തു നടുമുറ്റത്തു ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.
ΠέτροςPetrosPeterG4074GN-NSM-P ἐκάθητοekathētowas sittingG2521V-INI-3S αὐλῇ.aulēacourt.G0833N-DSF προσῆλθενprosēlthencameG4334V-2AAI-3S παιδίσκηpaidiskēservant girlG3814N-NSF λέγουσα·legousasaying;G3004GV-PAP-NSF σὺsuYou yourselfG4771P-2NS ἦσθαēsthawereG1510V-IMI-2S Γαλιλαίου.GalilaiouGalilean.G1057N-GSM-LG 70 അതിന്നു അവൻ: നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു.
ἠρνήσατοērnēsatohe deniedG0720V-ADI-3S ἔμπροσθενemprosthenbeforeG1715PREP πάντωνpantōnallG3956A-GPM λέγων·legōnsaying;G3004GV-PAP-NSM οἶδαoidaI knowG6063V-RAI-1S λέγεις.legeisyou say.G3004GV-PAI-2S 71 പിന്നെ അവൻ പടിപ്പുരയിലേക്കു പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോടു: ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു
ἐξελθόνταexelthontaHaving gone outG1831V-2AAP-ASM πυλῶναpulōnaporchG4440N-ASM ἄλληallēanother [servant girl]G0243A-NSF λέγειlegeishe saysG3004GV-PAI-3S τοῖςtoisto thoseG3588T-DPM οὗτοςhoutosThis [man]G3778D-NSM Ναζωραίου.Nazōraiouof Nazareth.G3480N-GSM-LG 72 ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.
ἠρνήσατοērnēsatohe deniedG0720V-ADI-3S ὅρκουhorkouan oathG3727N-GSM οἶδαoidaI knowG6063V-RAI-1S ἄνθρωπον.anthrōponman.G0444N-ASM 73 അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവർ അടുത്തുവന്നു പത്രൊസിനോടു: നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു.
μικρὸνmikrona little whileG3398A-ASN προσελθόντεςproselthonteshaving come to [him]G4334V-2AAP-NPM ἑστῶτεςhestōteshaving stoodG2476V-RAP-NPM εἶπονeiponthey saidG2036V-2AAI-3P Πέτρῳ·Petrōto Peter;G4074GN-DSM-P ἀληθῶςalēthōsSurelyG0230ADV σὺsuyou yourselfG4771P-2NS λαλιάlaliaspeechG2981N-NSF ποιεῖ.poieigives.G4160IV-PAI-3S 74 അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി.
ἤρξατοērxatohe beganG0757V-ADI-3S καταθεματίζεινkatathematizeinto curseG2653V-PAN ὀμνύεινomnueinto swearG3660V-PAN οἶδαoidaI knowG6063V-RAI-1S ἄνθρωπον.anthrōponman!G0444N-ASM εὐθέωςeutheōsimmediatelyG2112ADV ἀλέκτωρalektōra roosterG0220N-NSM ἐφώνησεν.ephōnēsencrowed.G5455V-AAI-3S 75 എന്നാറെ: കോഴി കൂകുമ്മുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഓൎത്തു പുറത്തു പോയി അതിദുഃഖത്തോടെ കരഞ്ഞു.
ἐμνήσθηemnēsthērememberedG3403V-API-3S ΠέτροςPetrosPeterG4074GN-NSM-P ῥήματοςrhēmatosdeclarationG4487N-GSN ἸησοῦIēsouof JesusG2424GN-GSM-P εἰρηκότοςeirēkotoshaving saidG2046V-RAP-GSM πρὶνprinBefore [the]G4250ADV ἀλέκτοραalektoraroosterG0220N-ASM φωνῆσαιphōnēsaicrowingG5455V-AAN τρὶςtristhree timesG5151ADV ἀπαρνήσῃaparnēsēyou will denyG0533V-FDI-2S ἐξελθὼνexelthōnhaving goneG1831V-2AAP-NSM ἔκλαυσενeklausenhe weptG2799V-AAI-3S πικρῶς.¶pikrōsbitterly.G4090ADV