Chapter 25
1 സ്വൎഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.
ὁμοιωθήσεταιhomoiōthēsetaiwill be likenedG3666V-FPI-3S βασιλείαbasileiakingdomG0932N-NSF οὐρανῶνouranōnheavensG3772N-GPM παρθένοιςparthenoisvirginsG3933N-DPF αἵτινεςaitineswhoG3748R-NPF λαβοῦσαιlabousaihaving takenG2983V-2AAP-NPF λαμπάδαςlampadaslampsG2985N-APF ἑαυτῶνhe'autōntheir ownG1438F-3GPF ἐξῆλθονexēlthonwent forthG1831V-2AAI-3P ὑπάντησινhupantēsinmeetG5222N-ASF νυμφίου.numphioubridegroom.G3566N-GSM 2 അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു.
ἦσανēsanwereG1510V-IAI-3P μωραὶmōraifoolishG3474A-NPF αἱhaithe [other]G3588T-NPF φρόνιμοι·phronimoiwise;G5429A-NPF 3 ബുദ്ധിയില്ലാത്തവർ വിളക്കു എടുത്തപ്പോൾ എണ്ണ എടുത്തില്ല.
αἱhaiThose [who]G3588T-NPF μωραὶmōraifoolishG3474A-NPF λαβοῦσαιlabousaihaving takenG2983V-2AAP-NPF λαμπάδαςlampadaslampsG2985N-APF αὐτῶνautōnof themG0846P-GPF ἔλαβονelabondid takeG2983V-2AAI-3P ἑαυτῶνhe'autōntheir ownG1438F-3GPF ἔλαιον,elaionoil,G1637N-ASN 4 ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തിൽ എണ്ണയും എടുത്തു.
φρόνιμοιphronimoithe wiseG5429A-NPF ἔλαβονelabontookG2983V-2AAI-3P ἔλαιονelaionoilG1637N-ASN ἀγγείοιςangeioisvesselsG0030N-DPN αὐτῶνautōnof themG0846P-GPF λαμπάδωνlampadōnlampsG2985N-GPF ἑαυτῶν.he'autōntheir own.G1438F-3GPF 5 പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.
χρονίζοντοςchronizontosAs was tarryingG5549V-PAP-GSM νυμφίουnumphioubridegroomG3566N-GSM ἐνύσταξανenustaxanthey became drowsyG3573V-AAI-3P ἐκάθευδον.¶ekatheudonwere sleeping.G2518V-IAI-3P 6 അൎദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്നു ആൎപ്പുവിളി ഉണ്ടായി.
ΜέσηςMesēsAt middleG3319A-GSF νυκτὸςnuktosof [the] nightG3571N-GSF κραυγὴkraugēa cryG2906N-NSF γέγονεν·gegonenthere was:G1096V-2RAI-3S νυμφίοςnumphiosbridegroomG3566N-NSM ἔρχεται,erchetaicomesG2064V-PNI-3S ἐξέρχεσθεexerchesthedo go forthG1831V-PNM-2P ἀπάντησινapantēsinmeetG0529N-ASF αὐτοῦ.autouhim!G0846P-GSM 7 അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിയിച്ചു.
ἠγέρθησανēgerthēsanaroseG1453V-API-3P παρθένοιparthenoivirginsG3933N-NPF ἐκεῖναιekeinaithoseG1565D-NPF ἐκόσμησανekosmēsantrimmedG2885V-AAI-3P λαμπάδαςlampadaslampsG2985N-APF ἑαυτῶν.he'autōntheir own.G1438F-3GPF 8 എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോടു: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരുവിൻ എന്നു പറഞ്ഞു.
μωραὶmōraithe foolishG3474A-NPF φρονίμοιςphronimoiswiseG5429A-DPF εἶπαν·eipansaid;G2036V-2AAI-3P δότεdotedo giveG1325V-2AAM-2P ἐλαίουelaiouoilG1637N-GSN ὑμῶν,humōnof you,G4771P-2GP λαμπάδεςlampadeslampsG2985N-NPF σβέννυνται.¶sbennuntaiare going out.G4570V-PPI-3P 9 ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും പോരാ എന്നു വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
ἀπεκρίθησανapekrithēsanAnsweredG0611V-ADI-3P φρόνιμοιphronimoiwiseG5429A-NPF λέγουσαι·legousaisaying;G3004GV-PAP-NPF μήποτεmēpoteotherwiseG3361PRT-N + G4218 ἀρκέσῃarkesēit may sufficeG0714V-AAS-3S ἡμῖνhēminfor usG3165P-1DP πορεύεσθεporeuesthedo goG4198V-PNM-2P πωλοῦνταςpōlountassellingG4453V-PAP-APM ἀγοράσατεagorasatedo buyG0059V-AAM-2P ἑαυταῖς.he'autaisfor yourselves.G1438F-2DPF 10 അവർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതിൽ അടെക്കയും ചെയ്തു.
ἀπερχομένωνaperchomenōn[While] are going awayG0565V-PNP-GPF ἀγοράσαιagorasaito buyG0059V-AAN ἦλθενēlthencameG2064V-2AAI-3S νυμφίος,numphiosbridegroom,G3566N-NSM ἕτοιμοιhetoimoireadyG2092A-NPF εἰσῆλθονeisēlthonwent inG1525V-2AAI-3P γάμους,gamouswedding feast,G1062N-APM ἐκλείσθηekleisthēwas shutG2808V-API-3S θύρα.thuradoor.G2374N-NSF 11 അതിന്റെ ശേഷം മറ്റെ കന്യകമാരും വന്നു: കൎത്താവേ, കൎത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു പറഞ്ഞു.
ὕστερονhusteronAfterwardG5306A-ASN-C ἔρχονταιerchontaicomeG2064V-PNI-3P λοιπαὶloipaiotherG3062A-NPF παρθένοιparthenoivirginsG3933N-NPF λέγουσαι·legousaisaying;G3004GV-PAP-NPF ἄνοιξονanoixondo openG0455V-AAM-2S ἡμῖν.hēminto us!G3165P-1DP 12 അതിന്നു അവൻ: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
ἀποκριθεὶςapokritheisansweringG0611V-AOP-NSM εἶπεν·eipenhe said;G2036V-2AAI-3S ὑμῖν·huminto you;G4771P-2DP οἶδαoidaI do knowG6063V-RAI-1S 13 ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണൎന്നിരിപ്പിൻ.
ΓρηγορεῖτεGrēgoreitedo watchG1127V-PAM-2P οὖν,ountherefore,G3767CONJ οἴδατεoidatedo you knowG6063V-RAI-2P ἡμέρανhēmerandayG2250N-ASF οὐδὲoudenor [know]G3761CONJ-N ἀνθρώπουanthrōpouof manG0444N-GSM ἔρχεται.¶erchetaicomes.G2064V-PNI-3S 14 ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു.
ὭσπερHōsper[It is] likeG5618CONJ ἄνθρωποςanthrōposa manG0444N-NSM ἀποδημῶνapodēmōngoing on a journeyG0589V-PAP-NSM ἐκάλεσενekalesen[who] calledG2564GV-AAI-3S ἰδίουςidious[his] ownG2398A-APM δούλουςdoulousservantsG1401N-APM παρέδωκενparedōkendeliveredG3860V-AAI-3S αὐτοῖςautoisto themG0846P-DPM ὑπάρχονταhuparchontapossessionsG5225V-PAP-APN αὐτοῦ.autouof him.G0846P-GSM 15 ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു.
ἔδωκενedōkenhe gaveG1325V-AAI-3S τάλαντα,talantatalents,G5007N-APN ἑκάστῳhekastōto eachG1538A-DSM κατὰkataaccording toG2596PREP ἰδίανidian[their] ownG2398A-ASF δύναμιν·dunaminability;G1411N-ASF ἀπεδήμησεν.apedēmēsenhe left the region.G0589V-AAI-3S εὐθέωςeutheōsimmediatelyG2112ADV 16 അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു.
πορευθεὶςporeutheisHaving goneG4198V-AOP-NSM τάλανταtalantatalentsG5007N-APN λαβὼνlabōnhaving receivedG2983V-2AAP-NSM ἠργάσατοērgasatohe tradedG2038V-ADI-3S αὐτοῖςautoisthemG0846P-DPN ἐκέρδησενekerdēsenhe gainedG2770V-AAI-3S τάλαντα·talantatalents;G5007N-APN 17 അങ്ങനെ തന്നേ രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു നേടി.
ὡσαύτωςhōsautōsLikewiseG5615ADV ὁhothe [one with]G3588T-NSM ἐκέρδησενekerdēsengainedG2770V-AAI-3S αὐτὸςautoshe [gained]G0846P-NSM 18 ഒന്നു ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു.
λαβὼνlabōnhaving receivedG2983V-2AAP-NSM ἀπελθὼνapelthōnhaving gone awayG0565V-2AAP-NSM ὤρυξενōruxenhe dug inG3736V-AAI-3S ἔκρυψενekrupsenhe hidG2928V-2AAI-3S ἀργύριονargurionmoneyG0694N-ASN αὐτοῦ.autouof him.G0846P-GSM 19 വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്കു തീൎത്തു.
χρόνονchronontimeG5550N-ASM ἔρχεταιerchetaicomesG2064V-PNI-3S δούλωνdoulōnservantsG1401N-GPM ἐκείνωνekeinōnthoseG1565D-GPM συναίρειsunaireitakesG4868V-PAI-3S λόγονlogonaccountG3056N-ASM αὐτῶν.autōnthem.G0846P-GPM 20 അഞ്ചു താലന്തു ലഭിച്ചവൻ അടുക്കെ വന്നു വേറെ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
προσελθὼνproselthōnhaving comeG4334V-2AAP-NSM τάλανταtalantatalentsG5007N-APN λαβὼνlabōnhaving receivedG2983V-2AAP-NSM προσήνεγκενprosēnegkenhe brought to [him]G4374V-AAI-3S τάλανταtalantatalentsG5007N-APN λέγων·legōnsaying;G3004GV-PAP-NSM τάλαντάtalantatalentsG5007N-APN παρέδωκας·paredōkasyou did deliver;G3860V-AAI-2S τάλανταtalantatalentsG5007N-APN ἐκέρδησαekerdēsaI gainedG2770V-AAI-1S αὐτοῖς.autoisthem.G0846P-DPN 21 അതിന്നു യജമാനൻ: നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.
ἔφηephēwas sayingG5346V-IAI-3S αὐτοῦ·autouof Him;G0846P-GSM δοῦλεdouleservantG1401N-VSM ἀγαθὲagathegoodG0018A-VSM πιστέ,pistefaithful!G4103A-VSM ὀλίγαoligaa few thingsG3641A-APN ἦςēsyou wereG1510V-IAI-2S πιστός,pistosfaithful,G4103A-NSM πολλῶνpollōnmany thingsG4183A-GPN καταστήσω.katastēsōwill I set.G2525V-FAI-1S εἴσελθεeiselthedo enterG1525V-2AAM-2S σου.¶souof you!G4771P-2GS 22 രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
ΠροσελθὼνProselthōnHaving comeG4334V-2AAP-NSM τάλανταtalantatalentsG5007N-APN λαβὼνlabōnhaving takenG2983V-2AAP-NSM εἶπεν·eipenhe said;G2036V-2AAI-3S τάλαντάtalantatalentsG5007N-APN παρέδωκας·paredōkasyou did deliver;G3860V-AAI-2S τάλανταtalantatalentsG5007N-APN ἐκέρδησαekerdēsaI gainedG2770V-AAI-1S αὐτοῖς.autoisthem.G0846P-DPN 23 അതിന്നു യജമാനൻ: നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.
ἔφηephēwas sayingG5346V-IAI-3S αὐτοῦ·autouof Him;G0846P-GSM δοῦλεdouleservantG1401N-VSM ἀγαθὲagathegoodG0018A-VSM πιστέ,pistefaithful!G4103A-VSM ὀλίγαoligaa few thingsG3641A-APN ἦςēsyou wereG1510V-IAI-2S πιστός,pistosfaithful,G4103A-NSM πολλῶνpollōnmany thingsG4183A-GPN καταστήσω.katastēsōwill I set.G2525V-FAI-1S εἴσελθεeiselthedo enterG1525V-2AAM-2S 24 ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തു നിന്നു ചേൎക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു ഞാൻ അറിഞ്ഞു
προσελθὼνproselthōnHaving comeG4334V-2AAP-NSM τάλαντονtalantontalentG5007N-ASN εἰληφὼςeilēphōshaving receivedG2983V-2RAP-NSM εἶπεν·eipenhe said;G2036V-2AAI-3S ἔγνωνegnōnI knewG1097V-2AAI-1S σκληρὸςsklēroshardG4642A-NSM ἄνθρωποςanthrōposa manG0444N-NSM θερίζωνtherizōnreapingG2325V-PAP-NSM ἔσπειραςespeirasyou did sowG4687V-AAI-2S συνάγωνsunagōngatheringG4863V-PAP-NSM ὅθενhothenfrom whereG3606CONJ διεσκόρπισας·dieskorpisasyou did scatter;G1287V-AAI-2S 25 ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറെച്ചുവെച്ചു; നിന്റേതു ഇതാ, എടുത്തുകൊൾക എന്നു പറഞ്ഞു.
φοβηθεὶςphobētheishaving been afraidG5399V-AOP-NSM ἀπελθὼνapelthōnhaving gone awayG0565V-2AAP-NSM ἔκρυψαekrupsaI hidG2928V-2AAI-1S τάλαντόνtalantontalentG5007N-ASN ἔχειςecheisyou haveG2192V-PAI-2S σόν.sonyours.G4771S-2SASN 26 അതിന്നു യജമാനൻ ഉത്തരം പറഞ്ഞതു: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേൎക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ.
ἀποκριθεὶςapokritheisansweringG0611V-AOP-NSM αὐτοῦautouof himG0846P-GSM εἶπενeipensaidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM πονηρὲponēreWickedG4190A-VSM δοῦλεdouleservantG1401N-VSM ὀκνηρέ,oknērelazy!G3636A-VSM ᾔδειςēdeisYou knewG1492IV-2LAI-2S θερίζωtherizōI reapG2325V-PAI-1S ἔσπειραespeiraI sowedG4687V-AAI-1S συνάγωsunagōI gatherG4863V-PAI-1S ὅθενhothenfrom whereG3606CONJ διεσκόρπισα;dieskorpisaI scattered?G1287V-AAI-1S 27 നീ എന്റെ ദ്രവ്യം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്നു എന്റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.
ἔδειedeiIt was necessaryG1163V-IAI-3S βαλεῖνbaleinto putG0906HV-2AAN ἀργύριάarguriacoinsG0694N-APN τραπεζίταις,trapezitaisbankers,G5133N-DPM ἐλθὼνelthōnhaving comeG2064V-2AAP-NSM ἐκομισάμηνekomisamēnreceivedG2865V-AMI-1S ἐμὸνemonmy ownG1473S-1SASN τόκῳ.tokōinterest.G5110N-DSM 28 ആ താലന്തു അവന്റെ പക്കൽനിന്നു എടുത്തു പത്തു താലന്തു ഉള്ളവന്നു കൊടുപ്പിൻ.
ἄρατεaratedo takeG0142V-AAM-2P τάλαντονtalantontalentG5007N-ASN δότεdotedo give [it]G1325V-2AAM-2P τῷtōto the [one]G3588T-DSM ἔχοντιechontihavingG2192V-PAP-DSM τάλαντα.talantatalents.G5007N-APN 29 അങ്ങനെ ഉള്ളവന്നു ഏവന്നും ലഭിക്കും; അവന്നു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും.
ἔχοντιechontihavingG2192V-PAP-DSM παντὶpantito everyoneG3956A-DSM δοθήσεταιdothēsetaiwill be givenG1325V-FPI-3S περισσευθήσεται·perisseuthēsetaihe will have in abundance;G4052V-FPI-3S τοῦtouthe [one]G3588T-GSM ἔχοντος,echontoshaving,G2192V-PAP-GSM ἔχειecheihe hasG2192V-PAI-3S ἀρθήσεταιarthēsetaiwill be taken awayG0142V-FPI-3S αὐτοῦ.autouhim.G0846P-GSM 30 എന്നാൽ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
ἀχρεῖονachreionworthlessG0888A-ASM δοῦλονdoulonservantG1401N-ASM ἐκβάλετεekbaletedo cast outG1544V-2AAM-2P σκότοςskotosdarknessG4655N-ASN ἐξώτερον·exōteronouter;G1857A-ASN-C ἔσταιestaiwill beG1510V-FDI-3S κλαυθμὸςklauthmosweepingG2805N-NSM βρυγμὸςbrugmosgnashingG1030N-NSM ὀδόντων.¶odontōnteeth.G3599N-GPM 31 മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും.
ἔλθῃelthēmay comeG2064V-2AAS-3S ἀνθρώπουanthrōpouof ManG0444N-GSM-T αὐτοῦautouof HimG0846P-GSM πάντεςpantesallG3956A-NPM ἄγγελοιangeloiangelsG0032GN-NPM αὐτοῦ,autouHim,G0846P-GSM καθίσειkathiseiHe will sitG2523V-FAI-3S ἐπὶepiupon [the]G1909PREP θρόνουthronouthroneG2362N-GSM δόξηςdoxēsof gloryG1391N-GSF αὐτοῦ,autouof Him,G0846P-GSM 32 സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു,
συναχθήσονταιsunachthēsontaithey will be gatheredG4863V-FPI-3P ἔμπροσθενemprosthenbeforeG1715PREP ἔθνη,ethnēnations,G1484N-NPN ἀφορίσειaphoriseiHe will separateG0873V-FAI-3S αὐτοὺςautousthemG0846P-APM ἀλλήλωνallēlōnone anotherG0240C-GPM ποιμὴνpoimēnshepherdG4166N-NSM ἀφορίζειaphorizeiseparatesG0873V-PAI-3S πρόβαταprobatasheepG4263N-APN ἐρίφων,eriphōngoats,G2056N-GPM 33 ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.
στήσειstēseiHe will setG2476V-FAI-3S πρόβαταprobatathe sheepG4263N-APN δεξιῶνdexiōn[the] right handG1188A-GPN αὐτοῦ,autouof Him,G0846P-GSM ἐρίφιαeriphiathe goatsG2055N-APN εὐωνύμων.¶euōnumōn[the] left.G2176A-GPN 34 രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.
ἐρεῖereiwill sayG4483V-FAI-3S βασιλεὺςbasileusKingG0935N-NSM-T τοῖςtoisto thoseG3588T-DPM δεξιῶνdexiōn[the] right handG1188A-GPN αὐτοῦ·autouof Him;G0846P-GSM οἱhoiyou who [are]G3588T-VPM εὐλογημένοιeulogēmenoiblessedG2127V-RPP-VPM πατρόςpatrosFatherG3962N-GSM-T μου,mouof mine,G3165P-1GS κληρονομήσατεklēronomēsatedo inheritG2816V-AAM-2P ἡτοιμασμένηνhētoimasmenēnpreparedG2090V-RPP-ASF ὑμῖνhuminfor youG4771P-2DP βασιλείανbasileiankingdomG0932N-ASF ἀπὸapofrom [the]G0575PREP καταβολῆςkatabolēsfoundationG2602N-GSF κόσμου.kosmouof [the] world.G2889N-GSM 35 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു; ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേൎത്തുകൊണ്ടു;
ἐπείνασαepeinasaI hungeredG3983V-AAI-1S ἐδώκατέedōkateyou gaveG1325V-AAI-2P φαγεῖν,phageinto eat,G5315V-AAN ἐδίψησαedipsēsaI thirstedG1372V-AAI-1S ἐποτίσατέepotisateyou gave to drinkG4222V-AAI-2P ξένοςxenosa strangerG3581A-NSM ἤμηνēmēnI wasG1510V-IMI-1S συνηγάγετέsunēgageteyou took inG4863V-2AAI-2P 36 നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.
γυμνὸςgumnosnakedG1131A-NSM περιεβάλετέperiebaleteyou clothedG4016V-2AAI-2P ἠσθένησαēsthenēsaI was sickG0770HV-AAI-1S ἐπεσκέψασθέepeskepsastheyou visitedG1980V-AMI-2P φυλακῇphulakēaprisonG5438GN-DSF ἤμηνēmēnI wasG1510V-IMI-1S ἤλθατεēlthateyou cameG2064V-2AAI-2P 37 അതിന്നു നീതിമാന്മാർ അവനോടു: കൎത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു?
ἀποκριθήσονταιapokrithēsontaiwill answerG0611V-FOI-3P δίκαιοιdikaioirighteousG1342A-NPM λέγοντες·legontessaying;G3004GV-PAP-NPM εἴδομενeidomensaw weG1492HV-2AAI-1P πεινῶνταpeinōntahungeringG3983V-PAP-ASM ἐθρέψαμενethrepsamenfed [You]G5142V-AAI-1P διψῶνταdipsōntathirstingG1372V-PAP-ASM ἐποτίσαμεν;epotisamengave [You] to drink?G4222V-AAI-1P 38 ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേൎത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടുപ്പിക്കയോ ചെയ്തു?
εἴδομενeidomensaw weG1492HV-2AAI-1P ξένονxenona strangerG3581A-ASM συνηγάγομενsunēgagomentook [You] inG4863V-2AAI-1P γυμνὸνgumnonnakedG1131A-ASM περιεβάλομεν;periebalomenclothed [You]?G4016V-2AAI-1P 39 നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.
εἴδομενeidomensaw weG1492HV-2AAI-1P ἀσθενοῦνταasthenountaailingG0770HV-PAP-ASM φυλακῇphulakēaprisonG5438GN-DSF ἤλθομενēlthomencameG2064V-2AAI-1P 40 രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
ἀποκριθεὶςapokritheisansweringG0611V-AOP-NSM βασιλεὺςbasileusKingG0935N-NSM-T ἐρεῖereiwill sayG4483V-FAI-3S αὐτοῖς·autoisto them;G0846P-DPM ὑμῖν·huminto you;G4771P-2DP ἐφ᾽eph᾽to the extentG1909PREP ὅσονhosonas much asG3745K-ASN ἐποιήσατεepoiēsateyou did [it]G4160GV-AAI-2P τούτωνtoutōnof theseG3778D-GPM ἀδελφῶνadelphōnbrothersG0080N-GPM ἐλαχίστων,elachistōnleast,G1646A-GPM ἐμοὶemoito Me myselfG1473P-1DS ἐποιήσατε.¶epoiēsateyou did [it].G4160GV-AAI-2P 41 പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാൎക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.
ἐρεῖereiwill He sayG4483V-FAI-3S τοῖςtoisto thoseG3588T-DPM εὐωνύμων·euōnumōn[the] left;G2176A-GPN πορεύεσθεporeuesthedo departG4198V-PNM-2P οἱhoiyou who [are]G3588T-VPM κατηραμένοιkatēramenoicursedG2672V-RPP-VPM αἰώνιονaiōnioneternalG0166A-ASN ἡτοιμασμένονhētoimasmenonpreparedG2090V-RPP-ASN διαβόλῳdiabolōdevilG1228A-DSM ἀγγέλοιςangeloisangelsG0032GN-DPM αὐτοῦ.autouof him.G0846P-GSM 42 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല.
ἐπείνασαepeinasaI hungeredG3983V-AAI-1S ἐδώκατέedōkateyou gaveG1325V-AAI-2P φαγεῖν,phageinto eat,G5315V-AAN ἐδίψησαedipsēsaI thirstedG1372V-AAI-1S ἐποτίσατέepotisateYou gave to drinkG4222V-AAI-2P 43 അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേൎത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും.
ξένοςxenosa strangerG3581A-NSM ἤμηνēmēnI wasG1510V-IMI-1S συνηγάγετέsunēgageteYou took inG4863V-2AAI-2P γυμνὸςgumnosnakedG1131A-NSM περιεβάλετέperiebaleteyou did clotheG4016V-2AAI-2P ἀσθενὴςasthenēssickG0772HA-ASM φυλακῇphulakēaprisonG5438GN-DSF ἐπεσκέψασθέepeskepsasthedid you visitG1980V-AMI-2P 44 അതിന്നു അവർ: കൎത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു:
ἀποκριθήσονταιapokrithēsontaiwill answerG0611V-FOI-3P αὐτοὶautoithemselvesG0846P-NPM λέγοντες·legontessaying;G3004GV-PAP-NPM εἴδομενeidomensaw weG1492HV-2AAI-1P πεινῶνταpeinōntahungeringG3983V-PAP-ASM διψῶνταdipsōntathirstingG1372V-PAP-ASM ξένονxenona strangerG3581A-ASM γυμνὸνgumnonnakedG1131A-ASM φυλακῇphulakēaprisonG5438GN-DSF διηκονήσαμένdiēkonēsamendid ministerG1247V-AAI-1P σοι;¶soito You?G4771P-2DS 45 ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.
ἀποκριθήσεταιapokrithēsetaiwill He answerG0611V-FOI-3S αὐτοῖςautoisto themG0846P-DPM λέγων·legōnsaying;G3004GV-PAP-NSM ὑμῖν·huminto you;G4771P-2DP ἐφ᾽eph᾽to the extentG1909PREP ὅσονhosonas much asG3745K-ASN ἐποιήσατεepoiēsateyou did [it]G4160GV-AAI-2P τούτωνtoutōnof theseG3778D-GPM ἐλαχίστων,elachistōnleast,G1646A-GPM οὐδὲoudeneitherG3761CONJ-N ἐμοὶemoito Me myselfG1473P-1DS ἐποιήσατε.epoiēsatedid you.G4160GV-AAI-2P 46 ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.
ἀπελεύσονταιapeleusontaiwill go awayG0565V-FDI-3P οὗτοιhoutoitheseG3778D-NPM κόλασινkolasinpunishmentG2851N-ASF αἰώνιον,aiōnioneternal,G0166A-ASF δίκαιοιdikaioithe righteousG1342A-NPM αἰώνιον.¶aiōnioneternal.G0166A-ASF