Chapter 2
1 ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ലേ ഹെമിൽ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി:
γεννηθέντοςgennēthentoshaving been bornG1080V-APP-GSM ΒηθλέεμBēthleemBethlehemG0965N-DSF-L ἸουδαίαςIoudaiasof JudeaG2449N-GSF-L ἡμέραιςhēmerais[the] daysG2250N-DPF ἩρῴδουHērōdouof HerodG2264GN-GSM-P βασιλέωςbasileōskingG0935N-GSM ἀπὸapofrom [the]G0575PREP ἀνατολῶνanatolōneastG0395N-GPF παρεγένοντοparegenontoarrivedG3854V-2ADI-3P ἹεροσόλυμαHi'erosolumaJerusalemG2414N-APN-L 2 യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
λέγοντες·legontessaying;G3004GV-PAP-NPM ἐστινestinisG1510V-PAI-3S τεχθεὶςtechtheishaving been bornG5088V-APP-NSM βασιλεὺςbasileusKingG0935N-NSM-T Ἰουδαίων;IoudaiōnJews?G2453N-GPM-PG εἴδομενeidomenWe sawG1492HV-2AAI-1P ἀστέραasterastarG0792N-ASM ἀνατολῇanatolēaeastG0395N-DSF ἤλθομενēlthomenare comeG2064V-2AAI-1P προσκυνῆσαιproskunēsaito worshipG4352V-AAN 3 ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു,
ἈκούσαςAkousasHaving heardG0191V-AAP-NSM βασιλεὺςbasileusKingG0935N-NSM-T ἩρῴδηςHērōdēsHerodG2264GN-NSM-P ἐταράχθηetarachthēhe was troubledG5015V-API-3S ἹεροσόλυμαHi'erosolumaJerusalemG2414N-NSF-L αὐτοῦ,autouhim,G0846P-GSM 4 ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു.
συναγαγὼνsunagagōnhaving gathered togetherG4863V-2AAP-NSM πάνταςpantasallG3956A-APM ἀρχιερεῖςarchiereischief priestsG0749N-APM γραμματεῖςgrammateisscribesG1122N-APM ἐπυνθάνετοepunthanetohe was inquiringG4441V-INI-3S χριστὸςchristosChristG5547N-NSM-T γεννᾶται.gennataiis born.G1080V-PPI-3S 5 അവർ അവനോടു: യെഹൂദ്യയി ബേത്ത്ലേ ഹെമിൽ തന്നേ:
εἶπανeipanthey saidG2036V-2AAI-3P αὐτῷ·autōto him;G0846P-DSM ΒηθλέεμBēthleemBethlehemG0965N-DSF-L Ἰουδαίας.Ioudaiasof Judea.G2449N-GSF-L γέγραπταιgegraptaiit has been writtenG1125V-RPI-3S προφήτου·prophētouprophet:G4396N-GSM 6 “യെഹൂദ്യയിലെ ബേത്ത്ലേഹെമേ, യെഹൂദ്യപ്രഭുക്കന്മാരിൽ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽ നിന്നു പുറപ്പെട്ടുവരും” എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.
σὺsuyou yourselfG4771P-2NS βηθλέεμbēthleemBethlehemG0965N-VSF-L Ἰούδα,Ioudaof Judah,G2448N-GSM-L οὐδαμῶςoudamōsby no meansG3760ADV-N ἐλαχίστηelachistēleastG1646A-NSF ἡγεμόσινhēgemosinrulersG2232N-DPM Ἰούδα·Ioudaof Judah;G2448N-GSM-L ἐξελεύσεταιexeleusetaiwill go forthG1831V-FDI-3S ἡγούμενοςhēgoumenos[One] leadingG2233V-PNP-NSM ποιμανεῖpoimaneiwill shepherdG4165V-FAI-3S Ἰσραήλ.¶IsraēlIsrael.’G2474N-ASM-L 7 എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.
ἩρῴδηςHērōdēsHerodG2264GN-NSM-P λάθρᾳlathrasecretlyG2977ADV καλέσαςkalesashaving calledG2564GV-AAP-NSM μάγουςmagousMagiG3097N-APM ἠκρίβωσενēkribōseninquired exactlyG0198V-AAI-3S χρόνονchronontimeG5550N-ASM φαινομένουphainomenouappearingG5316V-PEP-GSM ἀστέρος,asterosstar,G0792N-GSM 8 അവരെ ബേത്ത്ലേഹെമിലേക്കു അയച്ചു: നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്നു അവനെ നമസ്കരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു.
πέμψαςpempsashaving sentG3992V-AAP-NSM αὐτοὺςautousthemG0846P-APM ΒηθλέεμBēthleemBethlehemG0965N-ASF-L εἶπεν·eipenhe said;G2036V-2AAI-3S πορευθέντεςporeuthentesHaving goneG4198V-AOP-NPM ἐξετάσατεexetasatedo searchG1833V-AAM-2P ἀκριβῶςakribōscarefullyG0199ADV παιδίου.paidiouChild.G3813N-GSN εὕρητε,heurēteYou may have found [Him],G2147V-2AAS-2P ἀπαγγείλατέapangeilatedo bring word backG0518V-AAM-2P ὅπωςhopōsso thatG3704CONJ κἀγὼkagōI myself alsoG1473P-1NS + G2532 ἐλθὼνelthōnhaving comeG2064V-2AAP-NSM προσκυνήσωproskunēsōmay worshipG4352V-AAS-1S 9 രാജാവു പറഞ്ഞതു കേട്ടു അവർ പുറപ്പെട്ടു; അവർ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നുനില്ക്കുവോളം അവൎക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
ἀκούσαντεςakousanteshaving heardG0191V-AAP-NPM βασιλέωςbasileōskingG0935N-GSM ἐπορεύθησαν.eporeuthēsanthey went away.G4198V-AOI-3P εἶδονeidonthey sawG1492HV-2AAI-3P ἀνατολῇanatolēaeastG0395N-DSF προῆγενproēgenwas going beforeG4254V-IAI-3S αὐτοὺςautousthemG0846P-APM ἐλθὼνelthōnhaving arrivedG2064V-2AAP-NSM ἐστάθηestathēit was stoodG2476V-API-3S παιδίον.paidionChild.G3813N-NSN 10 നക്ഷത്രം കണ്ടതുകൊണ്ടു അവർ അത്യന്തം സന്തോഷിച്ചു;
ἰδόντεςidontesHaving seenG1492HV-2AAP-NPM ἀστέραasterastarG0792N-ASM ἐχάρησανecharēsanthey rejoiced [with]G5463V-2AOI-3P μεγάληνmegalēngreatG3173A-ASF σφόδρα,sphodraexceedingly,G4970ADV 11 ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുംകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു.
ἐλθόντεςelthonteshaving comeG2064V-2AAP-NPM εἶδονeidonthey sawG1492HV-2AAI-3P παιδίονpaidionChildG3813N-ASN μητρὸςmētrosmotherG3384N-GSF αὐτοῦ,autouof Him,G0846P-GSM πεσόντεςpesonteshaving fallen downG4098V-2AAP-NPM προσεκύνησανprosekunēsanthey worshipedG4352V-AAI-3P ἀνοίξαντεςanoixanteshaving openedG0455V-AAP-NPM θησαυροὺςthēsauroustreasuresG2344N-APM αὐτῶνautōnof themG0846P-GPM προσήνεγκανprosēnegkanthey offeredG4374V-AAI-3P δῶρα,dōragifts,G1435N-APN χρυσὸνchrusongoldG5557N-ASM λίβανονlibanonfrankincenseG3030N-ASM σμύρναν.smurnanmyrrh.G4666N-ASF 12 ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
χρηματισθέντεςchrēmatisthenteshaving been divinely warnedG5537V-APP-NPM ὄναρonara dreamG3677N-ASN ἀνακάμψαιanakampsaito returnG0344V-AAN Ἡρῴδην,HērōdēnHerod,G2264GN-ASM-P ἄλληςallēsanotherG0243A-GSF ἀνεχώρησανanechōrēsanthey withdrewG0402V-AAI-3P χώρανchōrancountryG5561N-ASF αὐτῶν.¶autōnof them.G0846P-GPM 13 അവർ പോയശേഷം കൎത്താവിന്റെ ദൂതൻ യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാൎക്കുക; ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു എന്നു പറഞ്ഞു.
ἈναχωρησάντωνAnachōrēsantōnWhen were withdrawingG0402V-AAP-GPM ἄγγελοςangelosan angelG0032GN-NSM κυρίουkuriouof [the] LordG2962GN-GSM-T φαίνεταιphainetaiappearsG5316V-PEI-3S ὄναρonara dreamG3677N-ASN ἸωσὴφIōsēphto JosephG2501GN-DSM-P λέγων·legōnsaying;G3004GV-PAP-NSM ἐγερθεὶςegertheisHaving arisenG1453V-APP-NSM παράλαβεparalabedo takeG3880V-2AAM-2S παιδίονpaidionChildG3813N-ASN μητέραmēteramotherG3384N-ASF αὐτοῦautouof HimG0846P-GSM φεῦγεpheugedo fleeG5343V-PAM-2S ΑἴγυπτονAiguptonEgyptG0125N-ASF-L ἴσθιisthido remainG1510V-PAM-2S εἴπωeipōI may tellG2036V-2AAS-1S μέλλειmelleiis aboutG3195V-PAI-3S ἩρῴδηςHērōdēsHerodG2264GN-NSM-P ζητεῖνzēteinis to seekG2212V-PAN παιδίονpaidionChildG3813N-ASN ἀπολέσαιapolesaito destroyG0622V-AAN 14 അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയിൽ തന്നേ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി.
ἐγερθεὶςegertheishaving arisenG1453V-APP-NSM παρέλαβενparelabenhe tookG3880V-2AAI-3S παιδίονpaidionChildG3813N-ASN μητέραmēteramotherG3384N-ASF αὐτοῦautouof HimG0846P-GSM νυκτὸςnuktosby nightG3571N-GSF ἀνεχώρησενanechōrēsenwithdrewG0402V-AAI-3S Αἴγυπτον,AiguptonEgypt,G0125N-ASF-L 15 ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാൎത്തു: “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കൎത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു.
ἦνēnhe was remainingG1510V-IAI-3S τελευτῆςteleutēsdeathG5054N-GSF Ἡρῴδου,Hērōdouof Herod,G2264GN-GSM-P πληρωθῇplērōthēait may be fulfilledG4137V-APS-3S ῥηθὲνrhēthenhaving been spokenG2046V-APP-NSN προφήτουprophētouprophetG4396N-GSM λέγοντος·legontossaying;G3004GV-PAP-GSM ΑἰγύπτουAiguptouof EgyptG0125N-GSF-L ἐκάλεσαekalesaI calledG2564GV-AAI-1S μου.¶mouof mine.G3165P-1GS 16 വിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്ലേ ഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു.
ἩρῴδηςHērōdēsHerodG2264GN-NSM-P ἰδὼνidōnhaving seenG1492HV-2AAP-NSM ἐνεπαίχθηenepaichthēhe had been outwittedG1702V-API-3S ἐθυμώθηethumōthēwas enragedG2373V-API-3S λίαν,lianintensely,G3029ADV ἀποστείλαςaposteilashaving sent forthG0649V-AAP-NSM ἀνεῖλενaneilenhe executedG0337V-2AAI-3S πάνταςpantasallG3956A-APM παῖδαςpaidasboysG3816N-APM τοὺςtousthat [were]G3588T-APM ΒηθλέεμBēthleemBethlehemG0965N-DSF-L ὁρίοιςhorioisvicinityG3725N-DPN αὐτῆςautēsof itG0846P-GSF διετοῦςdietoustwo years oldG1332A-GSM κατωτέρωkatōterōunderG6053ADV κατὰkataaccording toG2596PREP χρόνονchronontimeG5550N-ASM ἠκρίβωσενēkribōsenhe had ascertainedG0198V-AAI-3S μάγων.¶magōnMagi.G3097N-GPM 17 “റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു”
ἐπληρώθηeplērōthēwas fulfilledG4137V-API-3S ῥηθὲνrhēthenhaving been spokenG2046V-APP-NSN ἸερεμίουIeremiouJeremiahG2408N-GSM-P προφήτουprophētouprophetG4396N-GSM λέγοντος·legontossaying;G3004GV-PAP-GSM 18 എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു അന്നു നിവൃത്തിയായി.
ῬαμὰRhamaRamahG4471N-DSF-L ἠκούσθη,ēkousthēwas heard,G0191V-API-3S θρῆνοςthrēnoslamentationG2355N-NSM κλαυθμὸςklauthmosweepingG2805N-NSM ὀδυρμὸςodurmosmourningG3602N-NSM πολύς,polusgreat,G4183A-NSM ῬαχὴλRhachēlRachelG4478N-NSF-P κλαίουσαklaiousaweeping [for]G2799V-PAP-NSF τέκναteknachildrenG5043N-APN αὐτῆς,autēsof her,G0846P-GSF ἤθελενēthelenwas willingG2309V-IAI-3S παρακληθῆναιparaklēthēnaito be comfortedG3870V-APN εἰσίν.¶eisinthey are.G1510V-PAI-3P 19 എന്നാൽ ഹെരോദാവു കഴിഞ്ഞുപോയശേഷം കൎത്താവിന്റെ ദൂതൻ മിസ്രയീമിൽ വെച്ചു യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി:
ΤελευτήσαντοςTeleutēsantosWhen was dyingG5053V-AAP-GSM ἩρῴδουHērōdouHerodG2264GN-GSM-P ἄγγελοςangelosan angelG0032GN-NSM κυρίουkuriouof [the] LordG2962GN-GSM-T φαίνεταιphainetaiappearsG5316V-PEI-3S ὄναρonara dreamG3677N-ASN ἸωσὴφIōsēphto JosephG2501GN-DSM-P ΑἰγύπτῳAiguptōEgyptG0125N-DSF-L 20 ശിശുവിന്നു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു.
λέγων·legōnsaying;G3004GV-PAP-NSM ἐγερθεὶςegertheisHaving arisenG1453V-APP-NSM παράλαβεparalabedo takeG3880V-2AAM-2S παιδίονpaidionChildG3813N-ASN μητέραmēteramotherG3384N-ASF αὐτοῦautouof HimG0846P-GSM πορεύουporeuoudo goG4198V-PNM-2S Ἰσραήλ·Israēlof Israel;G2474N-GSM-L τεθνήκασινtethnēkasinthey have diedG2348V-RAI-3P ζητοῦντεςzētountesseekingG2212V-PAP-NPM παιδίου.¶paidiouChild.G3813N-GSN 21 അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തു വന്നു.
ἐγερθεὶςegertheishaving arisenG1453V-APP-NSM παρέλαβενparelabenhe tookG3880V-2AAI-3S παιδίονpaidionChildG3813N-ASN μητέραmēteramotherG3384N-ASF αὐτοῦautouof HimG0846P-GSM εἰσῆλθενeisēlthenenteredG1525V-2AAI-3S Ἰσραήλ.¶Israēlof Israel.G2474N-GSM-L 22 എന്നാൽ യെഹൂദ്യയിൽ അൎക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി.
ἈκούσαςAkousasHaving heardG0191V-AAP-NSM ἈρχέλαοςArchelaosArchelausG0745N-NSM-P βασιλεύειbasileueirulesG0936V-PAI-3S ἸουδαίαςIoudaiasJudeaG2449N-GSF-L ἀντὶantiin place ofG0473PREP πατρὸςpatrosfatherG3962N-GSM αὐτοῦautouof himG0846P-GSM ἩρῴδουHērōdouHerodG2264GN-GSM-P ἐφοβήθηephobēthēhe was afraidG5399V-AOI-3S ἀπελθεῖν.apeltheinto go.G0565V-2AAN χρηματισθεὶςchrēmatistheishaving been divinely warnedG5537V-APP-NSM ὄναρonara dreamG3677N-ASN ἀνεχώρησενanechōrēsenhe withdrewG0402V-AAI-3S μέρηmerēdistrictG3313N-APN Γαλιλαίας,Galilaiasof Galilee,G1056GN-GSF-L 23 അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർമുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാൎത്തു.
ἐλθὼνelthōnhaving comeG2064V-2AAP-NSM κατῴκησενkatōkēsenhe dweltG2730V-AAI-3S πόλινpolina cityG4172N-ASF λεγομένηνlegomenēnbeing namedG3004HV-PPP-ASF Ναζαρέτ,NazaretNazareth,G3478N-ASF-L ὅπωςhopōsso thatG3704CONJ πληρωθῇplērōthēait may be fulfilledG4137V-APS-3S ῥηθὲνrhēthenhaving been spokenG2046V-APP-NSN προφητῶνprophētōnprophetsG4396N-GPM ΝαζωραῖοςNazōraiosA NazareneG3480N-NSM-LG κληθήσεται.¶klēthēsetaiHe will be called.G2564GV-FPI-3S