Chapter 9
1 അവൻ പടകിൽ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി.
ἐμβὰςembashaving climbedG1684V-2AAP-NSM πλοῖονploiona boatG4143N-ASN διεπέρασενdieperasenHe passed overG1276V-AAI-3S ἦλθενēlthencameG2064V-2AAI-3S ἰδίανidian[his] ownG2398A-ASF πόλιν.polincity.G4172N-ASF 2 അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു: മകനേ, ധൈൎയ്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
προσέφερονprosepheronthey were bringingG4374V-IAI-3P παραλυτικὸνparalutikona paralyticG3885A-ASM κλίνηςklinēsa bedG2825N-GSF βεβλημένον.beblēmenonlain down.G0906HV-RPP-ASM ἰδὼνidōnhaving seenG1492HV-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P αὐτῶνautōnof themG0846P-GPM εἶπενeipenHe saidG2036V-2AAI-3S παραλυτικῷ·paralutikōparalytic;G3885A-DSM θάρσειtharseiTake courageG2293V-PAM-2S τέκνον,teknonson,G5043N-VSN ἀφίενταίaphientaiare forgivenG0863HV-PPI-3P ἁμαρτίαι.hamartiaisins.G0266N-NPF 3 എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്നു ഉള്ളംകൊണ്ടു പറഞ്ഞു.
γραμματέωνgrammateōnscribesG1122N-GPM εἶπανeipansaidG2036V-2AAI-3P ἑαυτοῖς·he'autoisthemselves;G1438F-3DPM οὗτοςhoutosThis [man]G3778D-NSM βλασφημεῖ.blasphēmeiblasphemes!G0987V-PAI-3S 4 യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു: നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നതു എന്തു? നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു
ἰδὼνidōnseeingG1492IV-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P ἐνθυμήσειςenthumēseisthoughtsG1761N-APF αὐτῶνautōnof themG0846P-GPM εἶπεν·eipenHe said;G2036V-2AAI-3S ἱνατίhinatiso whyG2443CONJ + G5101 ὑμεῖςhumeisyou yourselvesG4771P-2NP ἐνθυμεῖσθεenthumeisthethinkG1760V-PNI-2P πονηρὰponēraevilG4190A-APN καρδίαιςkardiaisheartsG2588N-DPF ὑμῶν;humōnof you?G4771P-2GP 5 എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
ἐστινestinisG1510V-PAI-3S εὐκοπώτερον·eukopōteroneasier;G2123A-NSN-C εἰπεῖν·eipeinto say;G2036V-2AAN ἀφίενταίaphientaiAre forgivenG0863HV-PPI-3P ἁμαρτίαι,hamartiaisins,G0266N-NPF εἰπεῖν·eipeinto say;G2036V-2AAN ἔγειρεegeiredo ariseG1453V-PAM-2S περιπάτει;peripateido walk?G4043V-PAM-2S 6 എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ പക്ഷവാതക്കാരനോടു: “എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു.
εἰδῆτεeidēteyou may knowG6063V-RAS-2P ἐξουσίανexousianauthorityG1849N-ASF ἔχειecheihasG2192V-PAI-3S ἀνθρώπουanthrōpouof ManG0444N-GSM-T ἀφιέναιaphienaito forgiveG0863HV-PAN ἁμαρτίας,hamartiassins..,G0266N-APF λέγειlegeiHe saysG3004GV-PAI-3S παραλυτικῷ·paralutikōparalytic;G3885A-DSM ἐγερθεὶςegertheisHaving arisenG1453V-APP-NSM ἆρόνarondo take upG0142V-AAM-2S κλίνηνklinēnmatG2825N-ASF ὕπαγεhupagedo goG5217V-PAM-2S 7 അവൻ എഴുന്നേറ്റു വീട്ടിൽ പോയി.
ἐγερθεὶςegertheishaving arisenG1453V-APP-NSM ἀπῆλθενapēlthenhe went awayG0565V-2AAI-3S αὐτοῦ.autouof him.G0846P-GSM 8 പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യൎക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.
ἰδόντεςidontesHaving seenG1492HV-2AAP-NPM ὄχλοιochloicrowdsG3793N-NPM ἐφοβήθησανephobēthēsanreveredG5399V-AOI-3P ἐδόξασανedoxasanglorifiedG1392V-AAI-3P τὸνtonthe [One]G3588T-ASM δόνταdontahaving givenG1325V-2AAP-ASM ἐξουσίανexousianauthorityG1849N-ASF τοιαύτηνtoiautēnsuchG5108D-ASF ἀνθρώποις.¶anthrōpoisto men.G0444N-DPM 9 യേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു; അവൻ എഴുന്നേറ്റു അവനെ അനുഗമിച്ചു.
παράγωνparagōnpassing onG3855V-PAP-NSM ἸησοῦςIēsousJesusG2424GN-NSM-P ἐκεῖθενekeithenfrom thereG1564ADV εἶδενeidenHe sawG1492HV-2AAI-3S ἄνθρωπονanthrōpona manG0444N-ASM καθήμενονkathēmenonsittingG2521V-PNP-ASM τελώνιον,telōniontax booth,G5058N-ASN ΜαθθαῖονMaththaionMatthewG3156N-ASM-P λεγόμενον,legomenonnamed,G3004HV-PPP-ASM λέγειlegeiHe saysG3004GV-PAI-3S αὐτῷ·autōto him;G0846P-DSM ἀκολούθειakoloutheido followG0190V-PAM-2S ἀναστὰςanastashaving arisenG0450V-2AAP-NSM ἠκολούθησενēkolouthēsenhe followedG0190V-AAI-3S 10 അവൻ വീട്ടിൽ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു.
ἐγένετοegenetoit came to passG1096V-2ADI-3S αὐτοῦautouwhen heG0846P-GSM ἀνακειμένουanakeimenouis recliningG0345V-PNP-GSM πολλοὶpolloimanyG4183A-NPM τελῶναιtelōnaitax collectorsG5057N-NPM ἁμαρτωλοὶhamartōloisinnersG0268A-NPM ἐλθόντεςelthonteshaving comeG2064V-2AAP-NPM συνανέκειντοsunanekeintothey were reclining withG4873V-INI-3P μαθηταῖςmathētaisdisciplesG3101N-DPM αὐτοῦ.autouof Him.G0846P-GSM 11 പരീശന്മാർ അതു കണ്ടു അവന്റെ ശിഷ്യന്മാരോടു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.
ἰδόντεςidonteshaving seen [it]G1492HV-2AAP-NPM ΦαρισαῖοιPharisaioiPhariseesG5330N-NPM-T ἔλεγονelegonwas sayingG3004GV-IAI-3P μαθηταῖςmathētaisdisciplesG3101N-DPM αὐτοῦ·autouof Him;G0846P-GSM διὰdiaBecause ofG1223PREP τελωνῶνtelōnōntax collectorsG5057N-GPM ἁμαρτωλῶνhamartōlōnsinnersG0268A-GPM ἐσθίειesthieieatsG2068V-PAI-3S διδάσκαλοςdidaskalosTeacherG1320N-NSM-T ὑμῶν;humōnof you?G4771P-2GP 12 യേശു അതു കേട്ടാറെ: ദീനക്കാൎക്കല്ലാതെ സൌഖ്യമുള്ളവൎക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല.
ἸησοῦςIēsousJesusG2424GN-NSM-P ἀκούσαςakousashaving heardG0191V-AAP-NSM εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them:G0846P-DPM χρείανchreianneedG5532N-ASF ἔχουσινechousinhaveG2192V-PAI-3P ἰσχύοντεςischuontesbeing strongG2480V-PAP-NPM ἰατροῦiatrouof a physicianG2395N-GSM ἔχοντες.echontesbeing.G2192V-PAP-NPM 13 യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിൻ. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു എന്നു പറഞ്ഞു.
πορευθέντεςporeuthentesHaving goneG4198V-AOP-NPM μάθετεmathetedo learnG3129V-2AAM-2P ἐστιν·estinis;G1510V-PAI-3S ἔλεοςeleosMercyG1656N-ASN θέλωthelōI desireG2309V-PAI-1S οὐounot [desire]G3756PRT-N θυσίαν·thusiansacrifice;’G2378N-ASF ἦλθονēlthonI cameG2064V-2AAI-1S καλέσαιkalesaito callG2564GV-AAN δικαίουςdikaious[the] righteousG1342A-APM ἁμαρτωλούςhamartōloussinnersG0268A-APM μετάνοιαν.¶metanoianrepentance.G3341N-ASF 14 യോഹന്നാന്റെ ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.
προσέρχονταιproserchontaicomeG4334V-PNI-3P μαθηταὶmathētaidisciplesG3101N-NPM ἸωάννουIōannouof JohnG2491GN-GSM-P λέγοντες·legontessaying;G3004GV-PAP-NPM διὰdiaBecause ofG1223PREP ἡμεῖςhēmeiswe ourselvesG3165P-1NP ΦαρισαῖοιPharisaioiPhariseesG5330N-NPM-T νηστεύομενnēsteuomendo fastG3522V-PAI-1P πολλά,pollamany times,G4183A-APN μαθηταίmathētaidisciplesG3101N-NPM νηστεύουσιν;¶nēsteuousinfast?G3522V-PAI-3P 15 യേശു അവരോടു പറഞ്ഞതു: മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാൎക്കു ദുഃഖിപ്പാൻ കഴികയില്ല; മണവാളൻ പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്നു അവർ ഉപവസിക്കും.
εἶπενeipensaidG2036V-2AAI-3S αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P δύνανταιdunantaicanG1410V-PNI-3P νυμφῶνοςnumphōnosbridechamberG3567N-GSM πενθεῖνpenthein[are] to mournG3996V-PAN ὅσονhosonlong asG3745K-ASN ἐστινestinisG1510V-PAI-3S νυμφίος;numphiosbridegroom?G3566N-NSM ἐλεύσονταιeleusontaiWill comeG2064V-FDI-3P ἡμέραιhēmeraidaysG2250N-NPF ἀπαρθῇaparthēamay have been taken awayG0522V-APS-3S νυμφίος,numphiosbridegroom,G3566N-NSM νηστεύσουσιν.nēsteusousinthey will fast.G3522V-FAI-3P 16 കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തിൽ ചേൎത്തു തുന്നുമാറില്ല; തുന്നിച്ചേൎത്താൽ അതുകൊണ്ടു വസ്ത്രം കീറും; ചീന്തൽ ഏറ്റവും വല്ലാതെയായി തീരും.
οὐδεὶςoudeisNo [one]G3762A-NSM ἐπιβάλλειepiballeiputsG1911V-PAI-3S ἐπίβλημαepiblēmaa patchG1915N-ASN ῥάκουςrhakousof clothG4470N-GSN ἀγνάφουagnaphouunshrunkG0046A-GSN ἱματίῳhimatiōclothingG2440N-DSN παλαιῷ·palaiōold;G3820A-DSN αἴρειaireitears awayG0142V-PAI-3S πλήρωμαplērōmapatchG4138N-ASN αὐτοῦautouof itG0846P-GSN ἱματίου,himatiougarment,G2440N-GSN χεῖρονcheirona worseG5501A-NSN-C σχίσμαschismatearG4978N-NSN γίνεται.ginetaiemerges.G1096V-PNI-3S 17 പുതു വീഞ്ഞു പഴയ തുരുത്തിയിൽ പകരുമാറുമില്ല; പകൎന്നാൽ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞു പുതിയ തുരുത്തിയിലേ പകൎന്നു വെക്കയുള്ളു; അങ്ങനെ രണ്ടും ഭദ്രമായിരിക്കും.
βάλλουσινballousinpour theyG0906HV-PAI-3P ἀσκοὺςaskouswineskinsG0779N-APM παλαιούς·palaiousold;G3820A-APM ῥήγνυνταιrhēgnuntaiare burstG4486V-PPI-3P ἀσκοί,askoiwineskins,G0779N-NPM ἐκχεῖταιekcheitaiis poured outG1632V-PPI-3S ἀσκοὶaskoiwineskinsG0779N-NPM ἀπόλλυνται.apolluntaiare ruined.G0622V-PPI-3P βάλλουσινballousinthey pourG0906HV-PAI-3P ἀσκοὺςaskouswineskinsG0779N-APM καινούς,kainousnew,G2537A-APM ἀμφότεροιamphoteroibothG0297A-NPM συντηροῦνται.¶suntērountaiare preserved.G4933V-PPI-3P 18 അവൻ ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു.
ΤαῦταTautaThese thingsG3778D-APN αὐτοῦautouwhen heG0846P-GSM λαλοῦντοςlalountosis speakingG2980V-PAP-GSM αὐτοῖςautoisto themG0846P-DPM ἄρχωνarchōna rulerG0758N-NSM ἐλθὼνelthōnhaving comeG2064V-2AAP-NSM προσεκύνειprosekuneiwas kneeling downG4352V-IAI-3S λέγωνlegōnsayingG3004GV-PAP-NSM θυγάτηρthugatērdaughterG2364N-NSF ἄρτιartipresentlyG0737ADV ἐτελεύτησεν·eteleutēsenhas died;G5053V-AAI-3S ἐλθὼνelthōnhaving comeG2064V-2AAP-NSM ἐπίθεςepithesdo layG2007V-2AAM-2S χεῖράcheirahandG5495N-ASF αὐτήν,autēnher,G0846P-ASF ζήσεται.zēsetaishe will live.G2198V-FDI-3S 19 യേശു എഴുന്നേറ്റു ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്നു.
ἐγερθεὶςegertheishaving arisenG1453V-APP-NSM ἸησοῦςIēsousJesusG2424GN-NSM-P ἠκολούθησενēkolouthēsenfollowedG0190V-AAI-3S μαθηταὶmathētaidisciplesG3101N-NPM αὐτοῦ.autouof Him.G0846P-GSM 20 അന്നു പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളോരു സ്ത്രീ:
αἱμορροοῦσαhaimorroousahaving a flux of bloodG0131V-PAP-NSF δώδεκαdōdekatwelveG1427A-NUI προσελθοῦσαproselthousahaving come upG4334V-2AAP-NSF ὄπισθενopisthenbehind [Him]G3693PREP ἥψατοhēpsatoshe touchedG0681V-ADI-3S κρασπέδουkraspedoufringeG2899N-GSN ἱματίουhimatiougarmentG2440N-GSN αὐτοῦ.autouof Him.G0846P-GSM 21 അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൌഖ്യം വരും എന്നു ഉള്ളംകൊണ്ടു പറഞ്ഞു, പിറകിൽ വന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു.
ἔλεγενelegenShe was sayingG3004GV-IAI-3S ἑαυτῇ·he'autēaherself;G1438F-3DSF ἅψωμαιhapsōmaiI shall touchG0681V-AMS-1S ἱματίουhimatiougarmentG2440N-GSN αὐτοῦ,autouof Him,G0846P-GSM σωθήσομαι.¶sōthēsomaiI will be healed.G4982V-FPI-1S 22 യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: മകളെ, ധൈൎയ്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു എന്നു പറഞ്ഞു; ആ നാഴികമുതൽ സ്ത്രീക്കു സൌഖ്യം വന്നു.
ἸησοῦςIēsousJesusG2424GN-NSM-P στραφεὶςstrapheishaving turnedG4762V-2APP-NSM ἰδὼνidōnhaving seenG1492HV-2AAP-NSM εἶπεν·eipenHe said;G2036V-2AAI-3S θάρσειtharseiTake courageG2293V-PAM-2S θύγατερ,thugaterdaughter,G2364N-VSF σέσωκένsesōkenhas curedG4982V-RAI-3S ἐσώθηesōthēwas curedG4982V-API-3S ἐκείνης.ekeinēsvery.G1565D-GSF 23 പിന്നെ യേശു പ്രമാണിയുടെ വീട്ടിൽ കടന്നു, കുഴലൂതുന്നവരെയും ആരവാരക്കൂട്ടത്തെയും കണ്ടിട്ടു:
ἐλθὼνelthōnhaving comeG2064V-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P ἄρχοντοςarchontosrulerG0758N-GSM ἰδὼνidōnhaving seenG1492HV-2AAP-NSM αὐλητὰςaulētasflute playersG0834N-APM ὄχλονochloncrowdG3793N-ASM θορυβούμενονthoruboumenonmaking a commotionG2350V-PPP-ASM 24 മാറിപ്പോകുവിൻ; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
ἔλεγενelegenHe was sayingG3004GV-IAI-3S αὐτοῖς·autoisto them:G0846P-DPM ἀναχωρεῖτε,anachōreitedo go away,G0402V-PAM-2P ἀπέθανενapethanenis deadG0599V-2AAI-3S κοράσιονkorasiongirlG2877N-NSN καθεύδει.katheudeisleeps.G2518V-PAI-3S κατεγέλωνkategelōnthey were mockingG2606V-IAI-3P αὐτοῦ.autouHim.G0846P-GSM 25 അവൻ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്നു ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു.
ἐξεβλήθηexeblēthēwas put outsideG1544V-API-3S ὄχλος,ochloscrowd,G3793N-NSM εἰσελθὼνeiselthōnhaving enteredG1525V-2AAP-NSM ἐκράτησενekratēsenHe took hold ofG2902V-AAI-3S χειρὸςcheiroshandG5495N-GSF αὐτῆς,autēsof her,G0846P-GSF ἠγέρθηēgerthēaroseG1453V-API-3S κοράσιον.korasiongirl.G2877N-NSN 26 ഈ വൎത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.
ἐξῆλθενexēlthenwent outG1831V-2AAI-3S φήμηphēmēreportG5345N-NSF ἐκείνην.¶ekeinēnthat.G1565D-ASF 27 യേശു അവിടെനിന്നു പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ടു പിന്തുടൎന്നു.
παράγοντιparagontipassing onG3855V-PAP-DSM ἐκεῖθενekeithenfrom thereG1564ADV ἠκολούθησανēkolouthēsanfollowedG0190V-AAI-3P τυφλοὶtuphloiblind [men]G5185A-NPM κράζοντεςkrazontescrying outG2896V-PAP-NPM λέγοντες·legontessaying;G3004GV-PAP-NPM ἐλέησονeleēsondo have mercy onG1653V-AAM-2S Δαυίδ.Dauidof David.G1138N-GSM-P 28 അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്‌വാൻ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ എന്നു യേശു ചോദിച്ചതിന്നു: ഉവ്വു, കൎത്താവേ എന്നു അവർ പറഞ്ഞു.
ἐλθόντιelthontiHaving comeG2064V-2AAP-DSM προσῆλθονprosēlthoncameG4334V-2AAI-3P τυφλοί,tuphloiblind [men],G5185A-NPM αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P πιστεύετεpisteueteBelieve youG4100V-PAI-2P δύναμαιdunamaiI am ableG1410V-PNI-1S ποιῆσαι;poiēsaito do?G4160GV-AAN λέγουσινlegousinThey sayG3004GV-PAI-3P αὐτῷ·autōto him;G0846P-DSM 29 അവൻ അവരുടെ കണ്ണു തൊട്ടു: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു.
ἥψατοhēpsatoHe touchedG0681V-ADI-3S ὀφθαλμῶνophthalmōneyesG3788N-GPM αὐτῶνautōnof themG0846P-GPM λέγων·legōnsaying;G3004GV-PAP-NSM κατὰkataAccording toG2596PREP ὑμῶνhumōnof youG4771P-2GP γενηθήτωgenēthētōit should be [done]G1096V-AOM-3S ὑμῖν.huminto you.G4771P-2DP 30 പിന്നെ യേശു: നോക്കുവിൻ; ആരും അറിയരുതു എന്നു അമൎച്ചയായി കല്പിച്ചു.
ἠνεῴχθησανēneōchthēsanwere openedG0455V-API-3P αὐτῶνautōntheirG0846P-GPM ὀφθαλμοί.ophthalmoieyes.G3788N-NPM ἐνεβριμήθηenebrimēthēhe strictly instructedG1690V-AOI-3S αὐτοῖςautoisthemG0846P-DPM ἸησοῦςIēsousJesusG2424GN-NSM-P λέγων·legōnsaying;G3004GV-PAP-NSM ὁρᾶτεhoratedo see [that]G3708V-PAM-2P μηδεὶςmēdeisno oneG3367A-NSM γινωσκέτω.ginōsketōshould know.G1097V-PAM-3S 31 അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി.
ἐξελθόντεςexelthonteshaving gone outG1831V-2AAP-NPM διεφήμισανdiephēmisanthey make knownG1310V-AAI-3P ἐκείνῃ.¶ekeinēthat.G1565D-DSF 32 അവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായോരു ഊമനെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
ΑὐτῶνAutōn[As] theyG0846P-GPM ἐξερχομένωνexerchomenōnwere going outG1831V-PNP-GPM προσήνεγκανprosēnegkanthey broughtG4374V-AAI-3P ἄνθρωπονanthrōpona manG0444N-ASM κωφὸνkōphonmute [and]G2974A-ASM δαιμονιζόμενον.daimonizomenondemonised.G1139V-PNP-ASM 33 അവൻ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമൻ സംസാരിച്ചു; യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു.
ἐκβληθέντοςekblēthentoswhen had been cast outG1544V-APP-GSN δαιμονίουdaimonioudemonG1140N-GSN ἐλάλησενelalēsenspokeG2980V-AAI-3S κωφός.kōphosmute [man].G2974A-NSM ἐθαύμασανethaumasanmarveledG2296V-AAI-3P ὄχλοιochloicrowdsG3793N-NPM λέγοντεςlegontessayingG3004GV-PAP-NPM οὐδέποτεoudepoteNeverG3763ADV-N ἐφάνηephanēwas it seenG5316V-2API-3S Ἰσραήλ.IsraēlIsrael.G2474N-DSM-L 34 പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
ΦαρισαῖοιPharisaioiPhariseesG5330N-NPM-T ἔλεγον·elegonwere saying;G3004GV-IAI-3P ἄρχοντιarchontiprinceG0758N-DSM δαιμονίωνdaimoniōndemonsG1140N-GPN ἐκβάλλειekballeiHe casts outG1544V-PAI-3S δαιμόνια.¶daimoniademons.G1140N-APN 35 യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു അവരുടെ പള്ളികളിൽ ഉപദേശിച്ചു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തു.
περιῆγενperiēgenwas going throughoutG4013V-IAI-3S ἸησοῦςIēsousJesusG2424GN-NSM-P πόλειςpoleiscitiesG4172N-APF κώμαςkōmasvillagesG2968N-APF διδάσκωνdidaskōnteachingG1321V-PAP-NSM συναγωγαῖςsunagōgaissynagoguesG4864N-DPF αὐτῶνautōnof themG0846P-GPM κηρύσσωνkērussōnproclaimingG2784V-PAP-NSM εὐαγγέλιονeuangeliongospelG2098N-ASN βασιλείαςbasileiaskingdomG0932N-GSF θεραπεύωνtherapeuōnhealingG2323V-PAP-NSM πᾶσανpasaneveryG3956A-ASF νόσονnosondiseaseG3554N-ASF πᾶσανpasaneveryG3956A-ASF μαλακίανmalakiansicknessG3119N-ASF λαῷ.¶laōpeople.G2992N-DSM 36 അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു, തന്റെ ശിഷ്യന്മാരോടു:
ἸδὼνIdōnHaving seenG1492HV-2AAP-NSM ὄχλουςochlouscrowdsG3793N-APM ἐσπλαγχνίσθηesplagchnisthēHe was moved with compassionG4697V-AOI-3S ἦσανēsanthey wereG1510V-IAI-3P ἐσκυλμένοιeskulmenoitroubledG4660V-RPP-NPM ἐρριμμένοιerrimmenoicast awayG4496V-RPP-NPM πρόβαταprobatasheepG4263N-NPN ἔχονταechontahavingG2192V-PAP-NPN ποιμένα.¶poimenaa shepherd.G4166N-ASM 37 കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം;
λέγειlegeiHe saysG3004GV-PAI-3S μαθηταῖςmathētaisdisciplesG3101N-DPM αὐτοῦ·autouof Him;G0846P-GSM θερισμὸςtherismosharvestG2326N-NSM πολύς,polus[is] plentiful,G4183A-NSM ἐργάταιergataiworkmenG2040N-NPM ὀλίγοι·oligoi[are] few;G3641A-NPM 38 ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ എന്നു പറഞ്ഞു.
δεήθητεdeēthētedo beseechG1189V-AOM-2P θερισμοῦtherismouharvestG2326N-GSM ἐκβάλῃekbalēHe may send outG1544V-2AAS-3S ἐργάταςergatasworkmenG2040N-APM θερισμὸνtherismonharvestG2326N-ASM αὐτοῦ.¶autouof Him.G0846P-GSM