Chapter 7
1 നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.
κρίνετεkrinetedo judgeG2919V-PAM-2P κριθῆτε·krithēteyou may be judged;G2919V-APS-2P 2 നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.
κρίματιkrimativerdictG2917N-DSN κρίνετε,krineteyou judge,G2919V-PAI-2P κριθήσεσθε·krithēsestheyou will be judged;G2919V-FPI-2P μέτρῳmetrōmeasureG3358N-DSN μετρεῖτε,metreiteyou measure,G3354V-PAI-2P μετρηθήσεταιmetrēthēsetaiit will be measuredG3354V-FPI-3S ὑμῖν.huminto you.G4771P-2DP 3 എന്നാൽ സ്വന്തകണ്ണിലെ കോൽ ഓൎക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു?
βλέπειςblepeisdo you look atG0991V-PAI-2S κάρφοςkarphossplinterG2595N-ASN ὀφθαλμῷophthalmōeyeG3788N-DSM ἀδελφοῦadelphoubrotherG0080N-GSM σῷsōyour [own]G4771S-2SDSM ὀφθαλμῷophthalmōeyeG3788N-DSM δοκὸνdokona beamG1385N-ASF κατανοεῖς;katanoeisnotice?G2657V-PAI-2S 4 അല്ല, സ്വന്ത കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോടു: നില്ലു, നിന്റെ കണ്ണിൽ നിന്നു കരടു എടുത്തുകളയട്ടെ എന്നു പറയുന്നതു എങ്ങനെ?
ἐρεῖςereiswill you sayG4483V-FAI-2S ἀδελφῷadelphōbrotherG0080N-DSM ἄφεςaphesdo permit thatG0863IV-2AAM-2S ἐκβάλωekbalōI may cast outG1544V-2AAS-1S κάρφοςkarphossplinterG2595N-ASN ὀφθαλμοῦophthalmoueyeG3788N-GSM ὀφθαλμῷophthalmōeyeG3788N-DSM 5 കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരടു എടുത്തുകളവാൻ വെടിപ്പായി കാണും.
ὑποκριτά,hupokritaHypocrite!G5273N-VSM ἔκβαλεekbaledo cast outG1544V-2AAM-2S ὀφθαλμοῦophthalmoueyeG3788N-GSM δοκόν,dokonbeam,G1385N-ASF διαβλέψειςdiablepseisyou will see clearlyG1227V-FAI-2S ἐκβαλεῖνekbaleinto cast outG1544V-2AAN κάρφοςkarphossplinterG2595N-ASN ὀφθαλμοῦophthalmoueyeG3788N-GSM ἀδελφοῦadelphoubrotherG0080N-GSM σου.¶souof you.G4771P-2GS 6 വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു; അവ കാൽകൊണ്ടു അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‌വാൻ ഇടവരരുതു.
δῶτεdōteshall giveG1325V-2AAS-2P τὸtothat which [is]G3588T-ASN βάλητεbalēteshall castG0906GV-2AAS-2P μαργαρίταςmargaritaspearlsG3135N-APM ὑμῶνhumōnof youG4771P-2GP ἔμπροσθενemprosthenbeforeG1715PREP χοίρωνchoirōnpigsG5519N-GPM μήποτεmēpoteotherwiseG3361PRT-N + G4218 καταπατήσουσινkatapatēsousinthey will trample uponG2662V-FAI-3P αὐτοὺςautousthemG0846P-APM αὐτῶν,autōnof them,G0846P-GPM στραφέντεςstraphenteshaving turnedG4762V-2APP-NPM ῥήξωσινrhēxōsinthey may tear to piecesG4486V-AAS-3P ὑμᾶς.¶humasyou.G4771P-2AP 7 യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
Αἰτεῖτε,Aiteitedo askG0154V-PAM-2P δοθήσεταιdothēsetaiit will be givenG1325V-FPI-3S ὑμῖν·huminto you;G4771P-2DP ζητεῖτε,zēteitedo seekG2212V-PAM-2P εὑρήσετε·heurēseteyou will find;G2147V-FAI-2P κρούετε,krouetedo knockG2925V-PAM-2P ἀνοιγήσεταιanoigēsetaiit will be openedG0455V-2FPI-3S ὑμῖν.huminto you.G4771P-2DP 8 യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും.
αἰτῶνaitōnis askingG0154V-PAP-NSM λαμβάνει,lambaneireceives,G2983V-PAI-3S ζητῶνzētōnseekingG2212V-PAP-NSM εὑρίσκει,heuriskeifinds,G2147V-PAI-3S τῷtōto the [one]G3588T-DSM κρούοντιkrouontiknockingG2925V-PAP-DSM ἀνοιγήσεται.¶anoigēsetaiit will be opened.G0455V-2FPI-3S 9 മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ?
ἐστινestinisG1510V-PAI-3S ἄνθρωποςanthrōposa manG0444N-NSM αἰτήσειaitēseihe will ask forG0154V-FAI-3S αὐτοῦautouof himG0846P-GSM ἄρτον,artonbread,G0740N-ASM λίθονlithona stoneG3037N-ASM ἐπιδώσειepidōseiwill he giveG1929V-FAI-3S αὐτῷ;autōto him?G0846P-DSM 10 മീൻ ചോദിച്ചാൽ അവന്നു പാമ്പിനെ കൊടുക്കുമോ?
ἰχθὺνichthuna fishG2486N-ASM αἰτήσει,aitēseihe will ask for,G0154V-FAI-3S ὄφινophina serpentG3789N-ASM ἐπιδώσειepidōseiwill he giveG1929V-FAI-3S αὐτῷ;autōto him?G0846P-DSM 11 അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവൎക്കു നന്മ എത്ര അധികം കൊടുക്കും!
ὑμεῖςhumeisyou yourselvesG4771P-2NP πονηροὶponēroievilG4190A-NPM ὄντεςontesbeingG1510V-PAP-NPM οἴδατεoidateyou knowG6063V-RAI-2P δόματαdomatagiftsG1390N-APN ἀγαθὰagathagoodG0018A-APN διδόναιdidonaito giveG1325V-PAN τέκνοιςteknoischildrenG5043N-DPN ὑμῶν,humōnof you,G4771P-2GP πόσῳposōhow muchG4214Q-DSN πατὴρpatērFatherG3962N-NSM-T ὑμῶνhumōnof youG4771P-2GP οὐρανοῖςouranoisheavensG3772N-DPM δώσειdōseiwill giveG1325V-FAI-3S ἀγαθὰagathagood thingsG0018A-APN τοῖςtoisto thoseG3588T-DPM αἰτοῦσινaitousinaskingG0154V-PAP-DPM αὐτόν;¶autonHim?G0846P-ASM 12 മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവൎക്കും ചെയ്‌വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.
ΠάνταPantaAll thingsG3956A-APN ὅσαhosaas much asG3745K-APN θέλητεthelēteyou shall desireG2309V-PAS-2P ποιῶσινpoiōsinthey shall enactG4160GV-PAS-3P ὑμῖνhuminfor youG4771P-2DP ἄνθρωποι,anthrōpoimen,G0444N-NPM ὑμεῖςhumeisyou yourselvesG4771P-2NP ποιεῖτεpoieitedo enactG4160GV-PAM-2P αὐτοῖς·autoisfor them;G0846P-DPM οὗτοςhoutosThisG3778D-NSM ἐστινestinisG1510V-PAI-3S προφῆται.¶prophētaiprophets.G4396N-NPM 13 ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.
ΕἰσέλθατεEiselthatedo enterG1525V-2AAM-2P στενῆςstenēsnarrowG4728A-GSF πύλης,pulēsgate,G4439N-GSF πλατεῖαplateiawide [is]G4116A-NSF εὐρύχωροςeuruchōrosbroadG2149A-NSF ἀπάγουσαapagousais leadingG0520V-PAP-NSF ἀπώλειαν,apōleiandestruction,G0684N-ASF πολλοίpolloimanyG4183A-NPM εἰσινeisinareG1510V-PAI-3P εἰσερχόμενοιeiserchomenoienteringG1525V-PNP-NPM 14 ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.
στενὴstenēsmall [is]G4728A-NSF τεθλιμμένηtethlimmenēcompressedG2346V-RPP-NSF ἀπάγουσαapagousais leadingG0520V-PAP-NSF ὀλίγοιoligoifewG3641A-NPM εἰσὶνeisinareG1510V-PAI-3P εὑρίσκοντεςheuriskontesfindingG2147V-PAP-NPM αὐτήν.¶autēnit.G0846P-ASF 15 കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.
ΠροσέχετεProsechetedo bewareG4337V-PAM-2P ψευδοπροφητῶνpseudoprophētōnfalse prophetsG5578N-GPM οἵτινεςoitineswhoG3748R-NPM ἔρχονταιerchontaicomeG2064V-PNI-3P ἐνδύμασινendumasinclothingG1742N-DPN προβάτων,probatōnof sheep,G4263N-GPN ἔσωθενesōtheninwardlyG2081ADV εἰσινeisinthey areG1510V-PAI-3P λύκοιlukoiwolvesG3074N-NPM ἅρπαγες.harpagesravenous.G0727A-NPM 16 അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?
καρπῶνkarpōnfruitsG2590N-GPM αὐτῶνautōnof themG0846P-GPM ἐπιγνώσεσθεepignōsestheyou will knowG1921V-FDI-2P αὐτούς.autousthem.G0846P-APM μήτιmētisurely not everG3385PRT-N συλλέγουσινsullegousindo they gatherG4816V-PAI-3P ἀκανθῶνakanthōnthornsG0173N-GPF σταφυλάς,staphulasgrapes,G4718N-APF τριβόλωνtribolōnthistlesG5146N-GPM 17 നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു.
δένδρονdendrontreeG1186N-NSN ἀγαθὸνagathongoodG0018A-NSN καρποὺςkarpousfruitsG2590N-APM ποιεῖ,poieiproduces,G4160GV-PAI-3S σαπρὸνsapronthe badG4550A-NSN δένδρονdendrontreeG1186N-NSN καρποὺςkarpousfruitsG2590N-APM πονηροὺςponērousbadG4190A-APM ποιεῖ.poieiproduces.G4160GV-PAI-3S 18 നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പ്പാൻ കഴിയില്ല.
δύναταιdunataiis ableG1410V-PNI-3S δένδρονdendrona treeG1186N-NSN ἀγαθὸνagathongoodG0018A-NSN καρποὺςkarpousfruitsG2590N-APM πονηροὺςponērousbadG4190A-APM ποιεῖνpoieinto produceG4160GV-PAN οὐδὲoudenor [is able]G3761CONJ-N δένδρονdendrona treeG1186N-NSN σαπρὸνsapronbadG4550A-NSN καρποὺςkarpousfruitsG2590N-APM ποιεῖν.poieinto produce.G4160GV-PAN 19 നല്ല ഫലം കായ്ക്കാത്തവൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു.
δένδρονdendrontreeG1186N-NSN ποιοῦνpoiounproducingG4160GV-PAP-NSN καρπὸνkarponfruitG2590N-ASM ἐκκόπτεταιekkoptetaiis cut downG1581V-PPI-3S βάλλεται.balletaiis thrown.G0906GV-PPI-3S 20 ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.
καρπῶνkarpōnfruitsG2590N-GPM αὐτῶνautōnof themG0846P-GPM ἐπιγνώσεσθεepignōsestheyou will knowG1921V-FDI-2P αὐτούς.¶autousthem.G0846P-APM 21 എന്നോടു കൎത്താവേ, കൎത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വൎഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വൎഗ്ഗരാജ്യത്തിൽ കടക്കുന്നതു.
λέγωνlegōnis sayingG3004GV-PAP-NSM εἰσελεύσεταιeiseleusetaiwill enterG1525V-FDI-3S βασιλείανbasileiankingdomG0932N-ASF οὐρανῶν,ouranōnheavens,G3772N-GPM ποιῶνpoiōndoingG4160GV-PAP-NSM θέλημαthelēmawillG2307N-ASN πατρόςpatrosFatherG3962N-GSM-T οὐρανοῖς.ouranoisheavens.G3772N-DPM 22 കൎത്താവേ, കൎത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീൎയ്യപ്രവൃത്തികൾ പ്രവൎത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.
πολλοὶpolloiManyG4183A-NPM ἐροῦσίνerousinwill sayG4483V-FAI-3P ἐκείνῃekeinēthat [very]G1565D-DSF ἡμέρᾳ·hēmeraday;G2250N-DSF ὀνόματιonomatinameG3686N-DSN ἐπροφητεύσαμενeprophēteusamenwe did prophesyG4395V-AAI-1P ὀνόματιonomatinameG3686N-DSN δαιμόνιαdaimoniademonsG1140N-APN ἐξεβάλομενexebalomencast outG1544V-2AAI-1P ὀνόματιonomatinameG3686N-DSN δυνάμειςdunameismiraclesG1411N-APF πολλὰςpollasmanyG4183A-APF ἐποιήσαμεν;epoiēsamenperform?G4160GV-AAI-1P 23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധൎമ്മം പ്രവൎത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീൎത്തു പറയും.
ὁμολογήσωhomologēsōI will declareG3670V-FAI-1S αὐτοῖςautoisto themG0846P-DPM οὐδέποτεoudepoteNeverG3763ADV-N ἔγνωνegnōnknew IG1097V-2AAI-1S ἀποχωρεῖτεapochōreitedo departG0672V-PAM-2P οἱhoiyou who [are]G3588T-VPM ἐργαζόμενοιergazomenoiworkingG2038V-PNP-VPM ἀνομίαν.¶anomianlawlessness.G0458N-ASF 24 ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.
ὅστιςhostiswhoeverG3748R-NSM ἀκούειakoueihearsG0191V-PAI-3S λόγουςlogouswordsG3056N-APM τούτουςtoutoustheseG3778D-APM αὐτούς,autousthem,G0846P-APM ὁμοιωθήσεταιhomoiōthēsetaihe will be likeG3666V-FPI-3S φρονίμῳphronimōwiseG5429A-DSM ᾠκοδόμησενōkodomēsenbuiltG3618V-AAI-3S πέτραν.petranrock.G4073N-ASF 25 വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.
κατέβηkatebēcame downG2597V-2AAI-3S βροχὴbrochērainG1028N-NSF ἦλθονēlthoncameG2064V-2AAI-3P ποταμοὶpotamoitorrentsG4215N-NPM ἔπνευσανepneusanblewG4154V-AAI-3P ἄνεμοι,anemoiwinds,G0417N-NPM προσέπεσανprosepesanbeatG4363V-AAI-3P ἐκείνῃ,ekeinēupon,G1565D-DSF ἔπεσεν·epesenit fell;G4098V-2AAI-3S τεθεμελίωτοtethemeliōtoit had been foundedG2311V-LPI-3S πέτραν.¶petranrock.G4073N-ASF 26 എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു.
ἀκούωνakouōnis hearingG0191V-PAP-NSM λόγουςlogouswordsG3056N-APM τούτουςtoutoustheseG3778D-APM ποιῶνpoiōndoingG4160GV-PAP-NSM αὐτοὺςautousthemG0846P-APM ὁμοιωθήσεταιhomoiōthēsetaihe will be likenedG3666V-FPI-3S μωρῷmōrōfoolishG3474A-DSM ᾠκοδόμησενōkodomēsenbuiltG3618V-AAI-3S αὐτοῦautouof himG0846P-GSM ἄμμον.ammonsand.G0285N-ASF 27 വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.
κατέβηkatebēcame downG2597V-2AAI-3S βροχὴbrochērainG1028N-NSF ἦλθονēlthoncameG2064V-2AAI-3P ποταμοὶpotamoitorrentsG4215N-NPM ἔπνευσανepneusanblewG4154V-AAI-3P ἄνεμοι,anemoiwinds,G0417N-NPM προσέκοψανprosekopsanbeatG4350V-AAI-3P ἐκείνῃ,ekeinēupon,G1565D-DSF ἔπεσεν·epesenit fell;G4098V-2AAI-3S πτῶσιςptōsisfallG4431N-NSF αὐτῆςautēsof itG0846P-GSF μεγάλη.¶megalēgreat.G3173A-NSF 28 ഈ വചനങ്ങളെ യേശു പറഞ്ഞു തീൎന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു;
ἐγένετοegenetoit came to passG1096V-2ADI-3S ἐτέλεσενetelesenfinishedG5055V-AAI-3S ἸησοῦςIēsousJesusG2424GN-NSM-P λόγουςlogouswordsG3056N-APM τούτους,toutousthese,G3778D-APM ἐξεπλήσσοντοexeplēssontowere astonishedG1605V-IPI-3P ὄχλοιochloicrowdsG3793N-NPM διδαχῇdidachēateachingG1322N-DSF αὐτοῦ·autouof Him;G0846P-GSM 29 അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു.
διδάσκωνdidaskōnteachingG1321V-PAP-NSM αὐτοὺςautousthemG0846P-APM ἐξουσίανexousianauthorityG1849N-ASF ἔχωνechōnhavingG2192V-PAP-NSM γραμματεῖςgrammateisscribesG1122N-NPM αὐτῶν.¶autōnof them.G0846P-GPM