Chapter 10
1 അനന്തരം അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവൎക്കു അധികാരം കൊടുത്തു.
προσκαλεσάμενοςproskalesamenoshaving summonedG4341V-ADP-NSM δώδεκαdōdekatwelveG1427A-NUI μαθητὰςmathētasdisciplesG3101N-APM αὐτοῦautouof HimG0846P-GSM ἔδωκενedōkenHe gaveG1325V-AAI-3S αὐτοῖςautoisto themG0846P-DPM ἐξουσίανexousianauthorityG1849N-ASF πνευμάτωνpneumatōnover spiritsG4151GN-GPN ἀκαθάρτωνakathartōnuncleanG0169A-GPN ἐκβάλλεινekballeinto cast outG1544V-PAN θεραπεύεινtherapeueinto healG2323V-PAN πᾶσανpasaneveryG3956A-ASF νόσονnosondiseaseG3554N-ASF πᾶσανpasaneveryG3956A-ASF μαλακίαν.¶malakiansickness.G3119N-ASF 2 പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്,
δώδεκαdōdekaof the twelveG1427A-NUI ἀποστόλωνapostolōnapostlesG0652N-GPM ὀνόματάonomatanamesG3686N-NPN ἐστινestinareG1510V-PAI-3S ταῦτα·¶tautathese:G3778D-NPN λεγόμενοςlegomenosis being namedG3004HV-PPP-NSM ΠέτροςPetrosPeterG4074GN-NSM-P ἈνδρέαςAndreasAndrewG0406N-NSM-P ἀδελφὸςadelphosbrotherG0080N-NSM αὐτοῦ,autouof him,G0846P-GSM ἸάκωβοςIakōbosJamesG2385GN-NSM-P ΖεβεδαίουZebedaiouof ZebedeeG2199GN-GSM-P ἸωάννηςIōannēsJohnG2491HN-NSM-P ἀδελφὸςadelphosbrotherG0080N-NSM αὐτοῦ,autouof him,G0846P-GSM 3 അവന്റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബൎത്തൊലൊമായി, തോമാസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്,
ΦίλιπποςPhilipposPhilipG5376GN-NSM-P Βαρθολομαῖος,BartholomaiosBartholomew,G0918N-NSM-P ΘωμᾶςThōmasThomasG2381N-NSM-P ΜαθθαῖοςMaththaiosMatthewG3156N-NSM-P τελώνης,telōnēstax collector,G5057N-NSM ἸάκωβοςIakōbosJamesG2385HN-NSM-P ἉλφαίουHalphaiouof AlphaeusG0256N-GSM-P ΛεββαῖοςLebbaiosLebbaeusG3002N-NSM-P ἐπικληθεὶςepiklētheishaving been calledG1941V-APP-NSM Θαδδαῖος,ThaddaiosThaddaeus,G2280N-NSM-P 4 തദ്ദായി, ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കൎയ്യോത്താ യൂദാ.
ΚαναναῖοςKananaiosZealotG2581N-NSM-T ἸούδαςIoudasJudasG2455HN-NSM-P ἸσκαριώτηςIskariōtēsIscariotG2469N-NSM-P παραδοὺςparadoushaving betrayedG3860V-2AAP-NSM αὐτόν.¶autonHim.G0846P-ASM 5 ഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോൾ അവരോടു ആജ്ഞാപിച്ചതെന്തെന്നാൽ: ജാതികളുടെ അടുക്കൽ പോകാതെയും ശമൎയ്യരുടെ പട്ടണത്തിൽ കടക്കാതെയും
ΤούτουςToutousTheseG3778D-APM δώδεκαdōdekatwelveG1427A-NUI ἀπέστειλενapesteilensent forthG0649V-AAI-3S ἸησοῦςIēsousJesusG2424GN-NSM-P παραγγείλαςparangeilashaving instructedG3853V-AAP-NSM αὐτοῖςautoisthemG0846P-DPM λέγων·legōnsaying;G3004GV-PAP-NSM ὁδὸνhodon[the] wayG3598N-ASF ἐθνῶνethnōnof the GentilesG1484N-GPN ἀπέλθητεapelthēteshall go offG0565V-2AAS-2P πόλινpolinany cityG4172N-ASF ΣαμαριτῶνSamaritōnof [the] SamaritansG4541N-GPM-LG εἰσέλθητε·eiselthēteshall enter;G1525V-2AAS-2P 6 യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ.
πορεύεσθεporeuesthedo goG4198V-PNM-2P πρόβαταprobatasheepG4263N-APN ἀπολωλόταapolōlotaalready perishingG0622V-2RAP-APN οἴκουoikouof [the] houseG3624HN-GSM Ἰσραήλ.¶Israēlof Israel.G2474N-GSM-L 7 നിങ്ങൾ പോകുമ്പോൾ: സ്വൎഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ.
ΠορευόμενοιPoreuomenoiGoing onG4198V-PNP-NPM κηρύσσετεkērussetedo proclaimG2784V-PAM-2P λέγοντεςlegontessayingG3004GV-PAP-NPM ἤγγικενēngikenHas drawn nearG1448V-RAI-3S βασιλείαbasileiakingdomG0932N-NSF οὐρανῶν.ouranōnheavens.G3772N-GPM 8 രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിൎപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ.
ἀσθενοῦνταςasthenountas[Those] ailingG0770HV-PAP-APM θεραπεύετε,therapeuetedo heal,G2323V-PAM-2P νεκροὺςnekrousdeadG3498A-APM ἐγείρετε,egeiretedo raise,G1453V-PAM-2P λεπροὺςleprouslepersG3015A-APM καθαρίζετε,katharizetedo cleanse,G2511V-PAM-2P δαιμόνιαdaimoniademonsG1140N-APN ἐκβάλλετε·ekballetedo cast out;G1544V-PAM-2P δωρεὰνdōreanfreelyG1432ADV ἐλάβετε,elabeteyou received,G2983V-2AAI-2P δωρεὰνdōreanfreelyG1432ADV δότε.¶dotedo give.G1325V-2AAM-2P 9 മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും
κτήσησθεktēsēsthemay take alongG2932V-ADS-2P χρυσὸνchrusongoldG5557N-ASM ἄργυρονarguronsilverG0696N-ASM χαλκὸνchalkoncopperG5475N-ASM ζώναςzōnasbeltsG2223N-APF ὑμῶν,humōnof you,G4771P-2GP 10 വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരൻ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ
πήρανpēranprovision-bagG4082N-ASF ὁδὸνhodon[the] wayG3598N-ASF μηδὲmēdenor [take]G3366CONJ-N χιτῶναςchitōnastunicsG5509N-APM ὑποδήματαhupodēmatasandalsG5266N-APN ῥάβδον·rhabdona staff;G4464N-ASF ἄξιοςaxiosworthy [is]G0514A-NSM ἐργάτηςergatēsworkmanG2040N-NSM τροφῆςtrophēsprovisionsG5160N-GSF αὐτοῦautouof himG0846P-GSM ἐστιν.estinis.G1510V-PAI-3S 11 ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ; പുറപ്പെടുവോളം അവിടത്തന്നേ പാൎപ്പിൻ.
κώμηνkōmēnvillageG2968N-ASF εἰσέλθητε,eiselthēteyou may enter,G1525V-2AAS-2P ἐξετάσατεexetasatedo inquireG1833V-AAM-2P ἄξιόςaxiosworthyG0514A-NSM ἐστινestinisG1510V-PAI-3S κἀκεῖkakeiand thereG2532CONJ + G1563 μείνατεmeinatedo remainG3306V-AAM-2P ἐξέλθητε.exelthēteyou may go forth.G1831V-2AAS-2P 12 ആ വീട്ടിൽ ചെല്ലുമ്പോൾ അതിന്നു വന്ദനം പറവിൻ.
εἰσερχόμενοιeiserchomenoiEnteringG1525V-PNP-NPM ἀσπάσασθεaspasasthedo greetG0782V-ADM-2P 13 വീട്ടിന്നു യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ; യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ;
ἀξία,axiaworthy,G0514A-NSF ἐλθάτωelthatōshould comeG2064V-2AAM-3S εἰρήνηeirēnēpeaceG1515N-NSF ὑμῶνhumōnof youG4771P-2GP ᾖēit shall beG1510V-PAS-3S ἀξία,axiaworthy,G0514A-NSF εἰρήνηeirēnēpeaceG1515N-NSF ὑμῶνhumōnof youG4771P-2GP ἐπιστραφήτω.epistraphētōshould return.G1994V-2APM-3S 14 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ.
δέξηταιdexētaishall receiveG1209V-ADS-3S ἀκούσῃakousēshall he hearG0191V-AAS-3S λόγουςlogouswordsG3056N-APM ὑμῶν,humōnof you,G4771P-2GP ἐξερχόμενοιexerchomenoigoing forthG1831V-PNP-NPM πόλεωςpoleōscityG4172N-GSF ἐκείνηςekeinēsthatG1565D-GSF ἐκτινάξατεektinaxatedo shake offG1621V-AAM-2P κονιορτὸνkoniortondustG2868N-ASM ὑμῶν.humōnof you!G4771P-2GP 15 ന്യായവിധിദിവസത്തിൽ ആ പട്ടണത്തെക്കാൾ സൊദോമ്യരുടേയും ഗമോൎയ്യരുടെയും ദേശത്തിന്നു സഹിക്കാവതാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ὑμῖν·huminto you;G4771P-2DP ἀνεκτότερονanektoteronMore tolerableG0414A-NSN-C ἔσταιestaiit will beG1510V-FDI-3S γῇgēafor [the] landG1093HN-DSF ΣοδόμωνSodomōnof SodomG4670N-GPN-L ΓομόρρωνGomorrōnof GomorrahG1116N-GPN-L κρίσεωςkriseōsof judgmentG2920N-GSF ἐκείνῃ.ekeinēfor that.G1565D-DSF 16 ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.
ἀποστέλλωapostellōsend forthG0649V-PAI-1S πρόβαταprobatasheepG4263N-APN μέσῳmesō[the] midstG3319A-DSN λύκων·lukōnof wolves;G3074N-GPM γίνεσθεginesthedo beG1096V-PNM-2P φρόνιμοιphronimoishrewdG5429A-NPM ὄφειςopheisserpentsG3789N-NPM ἀκέραιοιakeraioiinnocentG0185A-NPM περιστεραί.¶peristeraidoves.G4058N-NPF 17 മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കയും തങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ടു അടിക്കയും
ΠροσέχετεProsechetedo bewareG4337V-PAM-2P ἀνθρώπων·anthrōpōnmen;G0444N-GPM παραδώσουσινparadōsousinthey will deliverG3860V-FAI-3P συνέδριαsunedriacourtsG4892N-APN συναγωγαῖςsunagōgaissynagoguesG4864N-DPF αὐτῶνautōnof themG0846P-GPM μαστιγώσουσινmastigōsousinthey will flogG3146V-FAI-3P 18 എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാൎക്കും മുമ്പിൽ കൊണ്ടുപോകയും ചെയ്യും; അതു അവൎക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും.
ἡγεμόναςhēgemonasgovernorsG2232N-APM βασιλεῖςbasileiskingsG0935N-APM ἀχθήσεσθεachthēsestheyou will be broughtG0071V-FPI-2P ἕνεκενhenekenon account ofG1752PREP μαρτύριονmarturiona testimonyG3142N-ASN αὐτοῖςautoisto themG0846P-DPM ἔθνεσιν.ethnesinGentiles.G1484N-DPN 19 എന്നാൽ നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളതു ആ നാഴികയിൽ തന്നേ നിങ്ങൾക്കു ലഭിക്കും.
παραδῶσινparadōsinthey may deliver upG3860V-2AAS-3P μεριμνήσητεmerimnēsētemay be anxiousG3309V-AAS-2P λαλήσητε·lalēsēteyou may speak;G2980V-AAS-2P δοθήσεταιdothēsetaiit will be givenG1325V-FPI-3S ἐκείνῃekeinēthat [very]G1565D-DSF λαλήσητε·lalēsēteyou may say;G2980V-AAS-2P 20 പറയുന്നതു നിങ്ങൾ അല്ല, നിങ്ങളിൽ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.
ὑμεῖςhumeisyou yourselvesG4771P-2NP οἱhoi[the] onesG3588T-NPM λαλοῦντεςlalountesspeakingG2980V-PAP-NPM πατρὸςpatrosFatherG3962N-GSM-T ὑμῶνhumōnof youG4771P-2GP λαλοῦνlalounis speakingG2980V-PAP-NSN ὑμῖν.¶huminyou.G4771P-2DP 21 സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന്നു ഏല്പിക്കും; അമ്മയപ്പന്മാൎക്കു എതിരായി മക്കൾ എഴുന്നേറ്റു അവരെ കൊല്ലിക്കും.
ΠαραδώσειParadōseiWill deliver upG3860V-FAI-3S ἀδελφὸςadelphosbrotherG0080N-NSM ἀδελφὸνadelphonbrotherG0080N-ASM θάνατονthanatondeathG2288N-ASM πατὴρpatērfatherG3962N-NSM τέκνον·teknonchild;G5043N-ASN ἐπαναστήσονταιepanastēsontaiwill rise upG1881V-FDI-3P τέκναteknachildrenG5043N-NPN γονεῖςgoneisparentsG1118N-APM θανατώσουσινthanatōsousinwill put to deathG2289V-FAI-3P αὐτούς.autousthem.G0846P-APM 22 എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും.
ἔσεσθεesestheyou will beG1510V-FDI-2P μισούμενοιmisoumenoihatedG3404V-PPP-NPM πάντωνpantōnallG3956A-GPM διὰdiaon account ofG1223PREP ὑπομείναςhupomeinashaving enduredG5278V-AAP-NSM τέλος,telos[the] end,G5056N-ASN σωθήσεται.¶sōthēsetaiwill be saved.G4982V-FPI-3S 23 എന്നാൽ ഒരു പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്കു ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽ പട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ὍτανHotanWheneverG3752CONJ διώκωσινdiōkōsinthey may persecuteG1377V-PAS-3P ταύτῃ,tautēone,G3778D-DSF φεύγετεpheugetedo fleeG5343V-PAM-2P ἑτέραν·heterana different;G2087A-ASF ὑμῖν·huminto you;G4771P-2DP τελέσητεtelesēteshall you have completedG5055V-AAS-2P πόλειςpoleiscitiesG4172N-APF ἸσραὴλIsraēlof IsraelG2474N-GSM-L ἔλθῃelthēmay comeG2064V-2AAS-3S ἀνθρώπου.¶anthrōpouof Man.G0444N-GSM-T 24 ശിഷ്യൻ ഗുരുവിന്മീതെയല്ല; ദാസൻ യജമാനന്നു മീതെയുമല്ല;
ἔστινestinisG1510V-PAI-3S μαθητὴςmathētēsa discipleG3101N-NSM διδάσκαλονdidaskalonteacherG1320N-ASM οὐδὲoudenor [is]G3761CONJ-N δοῦλοςdoulosa servantG1401N-NSM αὐτοῦ.autouof him.G0846P-GSM 25 ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യന്നു മതി; യജമാനനെപ്പോലെയാകുന്നതു ദാസന്നും മതി. അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം?
ἀρκετὸνarketon[It is] sufficientG0713A-NSN μαθητῇmathētēadiscipleG3101N-DSM γένηταιgenētaihe may becomeG1096V-2ADS-3S διδάσκαλοςdidaskalosteacherG1320N-NSM αὐτοῦautouof himG0846P-GSM δοῦλοςdoulosservantG1401N-NSM αὐτοῦ.autouof him.G0846P-GSM οἰκοδεσπότηνoikodespotēnmaster of the houseG3617N-ASM ΒεελζεβοὺλBeelzeboulBeelzebulG0954N-ASM-T ἐπεκάλεσαν,epekalesanthey called on,G1941V-AAI-3P πόσῳposōhow muchG4214Q-DSN οἰκιακοὺςoikiakoushouse membersG3615N-APM αὐτοῦ;autouof him?G0846P-GSM 26 അതുകൊണ്ടു അവരെ ഭയപ്പെടേണ്ടാ; മറെച്ചുവെച്ചതു ഒന്നും വെളിപ്പെടാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല.
φοβηθῆτεphobēthētedo fearG5399V-AOM-2P αὐτούς·autousthem;G0846P-APM οὐδὲνoudenno [thing]G3762A-NSN ἐστινestinisG1510V-PAI-3S κεκαλυμμένονkekalummenonconcealedG2572V-RPP-NSN ἀποκαλυφθήσεταιapokaluphthēsetaiwill be revealedG0601V-FPI-3S κρυπτὸνkruptonhiddenG2927A-NSN γνωσθήσεται.gnōsthēsetaiwill be known.G1097V-FPI-3S 27 ഞാൻ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്തു പറവിൻ; ചെവിയിൽ പറഞ്ഞുകേൾക്കുന്നതു പുരമുകളിൽനിന്നു ഘോഷിപ്പിൻ.
σκοτίᾳskotiadarknessG4653N-DSF εἴπατεeipatedo speakG2036V-2AAM-2P φωτί,phōtilight,G5457N-DSN ἀκούετεakoueteyou hearG0191V-PAI-2P κηρύξατεkēruxatedo proclaimG2784V-AAM-2P δωμάτων.dōmatōnhousetops!G1430N-GPN 28 ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.
φοβεῖσθεphobeisthedo be afraidG5399V-PNM-2P ἀποκτεννόντωνapoktennontōnkillingG0615V-PAP-GPM δυναμένωνdunamenōnbeing ableG1410V-PNP-GPM ἀποκτεῖναι·apokteinaito kill;G0615V-AAN φοβεῖσθεphobeisthedo be afraidG5399V-PNM-2P τὸνtonthe [One]G3588T-ASM δυνάμενονdunamenonbeing ableG1410V-PNP-ASM ἀπολέσαιapolesaito destroyG0622V-AAN γεέννῃ.geennēhell.G1067N-DSF-T 29 കാശിന്നു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല.
οὐχὶouchiSurelyG3780PRT-N στρουθίαstrouthiasparrowsG4765N-NPN ἀσσαρίουassarioufor an assarionG0787N-GSN πωλεῖται;pōleitaiare sold?G4453V-PPI-3S πεσεῖταιpeseitaiwill fallG4098V-FDI-3S ἄνευaneuapart fromG0427PREP πατρὸςpatrosFatherG3962N-GSM-T ὑμῶν.humōnof you!G4771P-2GP 30 എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു.
ὑμῶνhumōnOf youG4771P-2GP τρίχεςtricheshairsG2359N-NPF κεφαλῆςkephalēsheadG2776N-GSF ἠριθμημέναιērithmēmenainumberedG0705V-RPP-NPF εἰσίν.eisinare.G1510V-PAI-3P 31 ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ.
φοβεῖσθε·phobeisthedo fear;G5399V-PNM-2P πολλῶνpollōnthan manyG4183A-GPN στρουθίωνstrouthiōnsparrowsG4765N-GPN διαφέρετεdiaphereteare worth moreG1308V-PAI-2P ὑμεῖς.¶humeisyou yourselves.G4771P-2NP 32 മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വൎഗ്ഗസ്ഥനായ എന്റെ പിതാവിൻ മുമ്പിൽ ഞാനും ഏറ്റുപറയും.
ὁμολογήσειhomologēseiwill confessG3670V-FAI-3S ἐμοὶemoiMe myselfG1473P-1DS ἔμπροσθενemprosthenbeforeG1715PREP ἀνθρώπων,anthrōpōnmen,G0444N-GPM ὁμολογήσωhomologēsōwill confessG3670V-FAI-1S κἀγὼkagōalso I myselfG1473P-1NS + G2532 ἔμπροσθενemprosthenbeforeG1715PREP πατρόςpatrosFatherG3962N-GSM-T οὐρανοῖς.ouranoisheavens.G3772N-DPM 33 മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻ മുമ്പിൽ ഞാനും തള്ളിപ്പറയും.
ὅστιςhostisWhoeverG3748R-NSM ἀρνήσηταίarnēsētaimay denyG0720V-ADS-3S ἔμπροσθενemprosthenbeforeG1715PREP ἀνθρώπων,anthrōpōnmen,G0444N-GPM ἀρνήσομαιarnēsomaiwill denyG0720V-FDI-1S κἀγὼkagōI myself alsoG1473P-1NS + G2532 ἔμπροσθενemprosthenbeforeG1715PREP πατρόςpatrosFatherG3962N-GSM-T οὐρανοῖς.¶ouranoisheavens.G3772N-DPM 34 ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു.
νομίσητεnomisētemay you thinkG3543V-AAS-2P ἦλθονēlthonI cameG2064V-2AAI-1S βαλεῖνbaleinto bringG0906HV-2AAN εἰρήνηνeirēnēnpeaceG1515N-ASF ἦλθονēlthonI cameG2064V-2AAI-1S βαλεῖνbaleinto bringG0906HV-2AAN εἰρήνηνeirēnēnpeaceG1515N-ASF μάχαιραν.machairana sword.G3162N-ASF 35 മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു.
ἦλθονēlthonI cameG2064V-2AAI-1S διχάσαιdichasaito set at varianceG1369V-AAN ἄνθρωπονanthrōponA manG0444N-ASM πατρὸςpatrosfatherG3962N-GSM αὐτοῦautouof himG0846P-GSM θυγατέραthugateraa daughterG2364N-ASF μητρὸςmētrosmotherG3384N-GSF αὐτῆςautēsof herG0846P-GSF νύμφηνnumphēna daughter-in-lawG3565N-ASF πενθερᾶςpentherasmother-in-lawG3994N-GSF αὐτῆς·autēsof her;G0846P-GSF 36 മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും.
ἐχθροὶechthroienemiesG2190N-NPM ἀνθρώπουanthrōpoumanG0444N-GSM οἰκιακοὶoikiakoihouseholdG3615N-NPM αὐτοῦ.¶autouof him.G0846P-GSM 37 എന്നെക്കാൾ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല.
φιλῶνphilōnlovingG5368V-PAP-NSM πατέραpaterafatherG3962N-ASM μητέραmēteramotherG3384N-ASF ἐμὲemeMe myselfG1473P-1AS ἔστινestinisG1510V-PAI-3S ἄξιος,axiosworthy,G0514A-NSM φιλῶνphilōnlovingG5368V-PAP-NSM θυγατέραthugateradaughterG2364N-ASF ἐμὲemeMe myselfG1473P-1AS ἔστινestinisG1510V-PAI-3S ἄξιος·axiosworthy;G0514A-NSM 38 തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല.
λαμβάνειlambaneitakesG2983V-PAI-3S σταυρὸνstauroncrossG4716N-ASM αὐτοῦautouof himG0846P-GSM ἀκολουθεῖakoloutheifollowsG0190V-PAI-3S ἔστινestinisG1510V-PAI-3S ἄξιος.axiosworthy.G0514A-NSM 39 തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും.
εὑρὼνheurōnhaving foundG2147V-2AAP-NSM αὐτοῦautouof himG0846P-GSM ἀπολέσειapoleseiwill loseG0622V-FAI-3S ἀπολέσαςapolesashaving lostG0622V-AAP-NSM αὐτοῦautouof himG0846P-GSM ἕνεκενhenekenon account ofG1752PREP εὑρήσειheurēseiwill findG2147V-FAI-3S αὐτήν.¶autēnit.G0846P-ASF 40 നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
δεχόμενοςdechomenosreceivingG1209V-PNP-NSM ἐμὲemeMe myselfG1473P-1AS δέχεται,dechetaireceives,G1209V-PNI-3S ἐμὲemeMe myselfG1473P-1AS δεχόμενοςdechomenosreceivingG1209V-PNP-NSM δέχεταιdechetaihe receivesG1209V-PNI-3S τὸνtonthe [One]G3588T-ASM ἀποστείλαντάaposteilantahaving sentG0649V-AAP-ASM 41 പ്രവാചകൻ എന്നുവെച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും; നീതിമാൻ എന്നുവെച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും.
δεχόμενοςdechomenosreceivingG1209V-PNP-NSM προφήτηνprophētēna prophetG4396N-ASM προφήτουprophētouof a prophetG4396N-GSM μισθὸνmisthon[the] rewardG3408N-ASM προφήτουprophētouof a prophetG4396N-GSM λήμψεται,lēmpsetaiwill receive,G2983V-FDI-3S δεχόμενοςdechomenosreceivingG1209V-PNP-NSM δίκαιονdikaiona righteous [man]G1342A-ASM δικαίουdikaiouof a righteous [man]G1342A-GSM μισθὸνmisthon[the] rewardG3408N-ASM δικαίουdikaiouof a righteous [man]G1342A-GSM λήμψεται.lēmpsetaiwill receive.G2983V-FDI-3S 42 ശിഷ്യൻ എന്നു വെച്ചു ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ποτίσῃpotisēshall give to drinkG4222V-AAS-3S μικρῶνmikrōnlittle onesG3398A-GPM τούτωνtoutōnof theseG3778D-GPM ποτήριονpotēriona cupG4221N-ASN ψυχροῦpsuchrouof cold [water]G5593A-GSN μαθητοῦ,mathētouof a disciple,G3101N-GSM ὑμῖν·huminto you;G4771P-2DP ἀπολέσῃapolesēshall he loseG0622V-AAS-3S μισθὸνmisthonrewardG3408N-ASM αὐτοῦ.¶autouof him.G0846P-GSM