reltext

Chapter 6

1 മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; അല്ലാഞ്ഞാൽ സ്വൎഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽ നിങ്ങൾക്കു പ്രതിഫലമില്ല.

Original Greek

ΠροσέχετεProsechetedo bewareG4337V-PAM-2P
δὲdenowG1161CONJ
τὴνtēntheG3588T-ASF
δικαιοσύνηνdikaiosunēnrighteousnessG1343N-ASF
ὑμῶνhumōnof youG4771P-2GP
μὴmēnotG3361PRT-N
ποιεῖνpoiein[you are] to doG4160GV-PAN
ἔμπροσθενemprosthenbeforeG1715PREP
τῶνtōn<the>G3588T-GPM
ἀνθρώπωνanthrōpōnmenG0444N-GPM
πρὸςprosin orderG4314PREP
τὸto<the>G3588T-ASN
θεαθῆναιtheathēnaito be seenG2300V-APN
αὐτοῖς·autoisby them;G0846P-DPM
εἰeilestG1487LCOND
δὲdethenG1161CONJ
μήmēexceptG3361PRT-N
γε,geindeedG1065PRT
μισθὸνmisthonrewardG3408N-ASM
οὐκouknotG3756PRT-N
ἔχετεechetehave youG2192V-PAI-2P
παρὰparawithG3844PREP
τῷtōtheG3588T-DSM
πατρὶpatriFatherG3962N-DSM-T
ὑμῶνhumōnof youG4771P-2GP
τῷtōwho [is]G3588T-DSM
ἐνeninG1722PREP
τοῖςtoistheG3588T-DPM
οὐρανοῖς.¶ouranoisheavens.G3772N-DPM

2 ആകയാൽ ഭിക്ഷകൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിപ്പാൻ പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുതു; അവൎക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

Original Greek

ὍτανHotanWhenG3752CONJ
οὖνounthereforeG3767CONJ
ποιῇςpoiēasyou may doG4160GV-PAS-2S
ἐλεημοσύνην,eleēmosunēnacts of charity,G1654N-ASF
μὴmēnotG3361PRT-N
σαλπίσῃςsalpisēsmay sound a trumpetG4537V-AAS-2S
ἔμπροσθένemprosthenbeforeG1715PREP
σου,souyou,G4771P-2GS
ὥσπερhōsperasG5618CONJ
οἱhoitheG3588T-NPM
ὑποκριταὶhupokritaihypocritesG5273N-NPM
ποιοῦσινpoiousindoG4160GV-PAI-3P
ἐνeninG1722PREP
ταῖςtaistheG3588T-DPF
συναγωγαῖςsunagōgaissynagoguesG4864N-DPF
καὶkaiandG2532CONJ
ἐνeninG1722PREP
ταῖςtaistheG3588T-DPF
ῥύμαιςrhumaisstreetsG4505N-DPF
ὅπωςhopōsso thatG3704CONJ
δοξασθῶσινdoxasthōsinthey may have gloryG1392V-APS-3P
ὑπὸhupofromG5259GPREP
τῶνtōn<the>G3588T-GPM
ἀνθρώπων.anthrōpōnmen.G0444N-GPM
ἀμὴνamēnAmenG0281INJ-HEB
λέγωlegōI sayG3004GV-PAI-1S
ὑμῖν·huminto you;G4771P-2DP
ἀπέχουσινapechousinthey haveG0568V-PAI-3P
τὸνtontheG3588T-ASM
μισθὸνmisthonrewardG3408N-ASM
αὐτῶν.autōnof them.G0846P-GPM

3 നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു.

Original Greek

σοῦsouYouG4771P-2GS
δὲdehoweverG1161CONJ
ποιοῦντοςpoiountosdoingG4160GV-PAP-GSM
ἐλεημοσύνηνeleēmosunēncharityG1654N-ASF
μὴmēnotG3361PRT-N
γνώτωgnōtōshould knowG1097V-2AAM-3S
ἡhētheG3588T-NSF
ἀριστεράaristeraleft [hand]G0710A-NSF
σουsouof youG4771P-2GS
τίtiwhatG5101I-ASN
ποιεῖpoieiis doingG4160GV-PAI-3S
ἡhētheG3588T-NSF
δεξιάdexiaright [hand]G1188A-NSF
σουsouof youG4771P-2GS

4 രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.

Original Greek

ὅπωςhopōsso thatG3704CONJ
ᾖēmay beG1510V-PAS-3S
σουsouyourG4771P-2GS
ἡhē<the>G3588T-NSF
ἐλεημοσύνηeleēmosunēgivingG1654N-NSF
ἐνeninG1722PREP
τῷtō<the>G3588T-DSN
κρυπτῷ.kruptōsecret.G2927A-DSN
καὶkaiAndG2532CONJ
ὁhotheG3588T-NSM
πατήρpatērFatherG3962N-NSM-T
σουsouof youG4771P-2GS
ὁhothe [One]G3588T-NSM
βλέπωνblepōnseeingG0991V-PAP-NSM
ἐνeninG1722PREP
τῷtō<the>G3588T-DSN
κρυπτῷkruptōsecretG2927A-DSN
αὑτὸςhautoshimselfG1438F-3NSM
ἀποδώσειapodōseiwill rewardG0591V-FAI-3S
σοιsoiyouG4771P-2DS
ἐνeninG1722PREP
τῷtō<the>G3588T-DSN
φανερῷ.¶phanerōpublic.G5318A-DSN

5 നിങ്ങൾ പ്രാൎത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവർ മനുഷ്യൎക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാൎത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവൎക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

Original Greek

ΚαὶKaiAndG2532CONJ
ὅτανhotanwhenG3752CONJ
προσεύχησθε,proseuchēstheyou [pl.] may pray,G4336V-PNS-2P
οὐκouknotG3756PRT-N
ἔσεσθεesestheyou [pl.] will beG1510V-FDI-2P
ὡςhōslikeG5613PRT
οἱhoitheG3588T-NPM
ὑποκριταί,hupokritaihypocrites,G5273N-NPM
ὅτιhotiforG3754HCONJ
φιλοῦσινphilousinthey love [to be]G5368V-PAI-3P
ἐνeninG1722PREP
ταῖςtaistheG3588T-DPF
συναγωγαῖςsunagōgaissynagoguesG4864N-DPF
καὶkaiandG2532CONJ
ἐνenonG1722PREP
ταῖςtaistheG3588T-DPF
γωνίαιςgōniaiscornersG1137N-DPF
τῶνtōnof theG3588T-GPF
πλατειῶνplateiōnstreetsG4116N-GPF
ἑστῶτεςhestōteshaving stoodG2476V-RAP-NPM
προσεύχεσθαιproseuchesthaito prayG4336V-PNN
ὅπωςhopōsso thatG3704CONJ
ἂνanmaybeG0302PRT
φανῶσινphanōsinthey may be seenG5316V-2APS-3P
τοῖςtois<the>G3588T-DPM
ἀνθρώποις.anthrōpoisby men.G0444N-DPM
ἀμὴνamēnAmenG0281INJ-HEB
λέγωlegōI sayG3004GV-PAI-1S
ὑμῖνhuminto youG4771P-2DP
ὅτι·hotithat:G3754GCONJ
ἀπέχουσινapechousinthey haveG0568V-PAI-3P
τὸνtontheG3588T-ASM
μισθὸνmisthonrewardG3408N-ASM
αὐτῶν.autōnof them.G0846P-GPM

6 നീയോ പ്രാൎത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാൎത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.

Original Greek

σὺsuYou yourselfG4771P-2NS
δέ,dehowever,G1161CONJ
ὅτανhotanwhenG3752CONJ
προσεύχῃ,proseuchēyou may pray,G4336V-PNS-2S
εἴσελθεeiselthedo enterG1525V-2AAM-2S
εἰςeisintoG1519PREP
τὸtotheG3588T-ASN
ταμεῖόνtameionroomG5009N-ASN
σου,souof you,G4771P-2GS
καὶkaiandG2532CONJ
κλείσαςkleisashaving shutG2808V-AAP-NSM
τὴνtēntheG3588T-ASF
θύρανthurandoorG2374N-ASF
σουsouof youG4771P-2GS
πρόσευξαιproseuxaido prayG4336V-ADM-2S
τῷtōto theG3588T-DSM
πατρίpatriFatherG3962N-DSM-T
σουsouof youG4771P-2GS
τῷtō<the>G3588T-DSM
ἐνeninG1722PREP
τῷtō<the>G3588T-DSN
κρυπτῷ.kruptōsecret.G2927A-DSN
καὶkaiAndG2532CONJ
ὁhotheG3588T-NSM
πατήρpatērFatherG3962N-NSM-T
σουsouof youG4771P-2GS
ὁhothe [One]G3588T-NSM
βλέπωνblepōnseeingG0991V-PAP-NSM
ἐνeninG1722PREP
τῷtō<the>G3588T-DSN
κρυπτῷkruptōsecretG2927A-DSN
ἀποδώσειapodōseiwill rewardG0591V-FAI-3S
σοιsoiyouG4771P-2DS
ἐνeninG1722PREP
τῷtō<the>G3588T-DSN
φανερῷ.phanerōpublic.G5318A-DSN

7 പ്രാൎത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവൎക്കു തോന്നുന്നതു.

Original Greek

προσευχόμενοιproseuchomenoiPrayingG4336V-PNP-NPM
δὲdenowG1161CONJ
μὴmēnotG3361PRT-N
βατταλογήσητεbattalogēsētemay use vain repetitionsG0945V-AAS-2P
ὥσπερhōsperlikeG5618CONJ
οἱhoitheG3588T-NPM
ἐθνικοί·ethnikoipagans;G1482A-NPM
δοκοῦσινdokousinthey thinkG1380V-PAI-3P
γὰρgarforG1063CONJ
ὅτιhotithatG3754GCONJ
ἐνeninG1722PREP
τῇtēatheG3588T-DSF
πολυλογίᾳpolulogiamany wordsG4180N-DSF
αὐτῶνautōnof themG0846P-GPM
εἰσακουσθήσονται.eisakousthēsontaithey will be heard.G1522V-FPI-3P

8 അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.

Original Greek

μὴmēNotG3361PRT-N
οὖνounthereforeG3767CONJ
ὁμοιωθῆτεhomoiōthētemay be likeG3666V-APS-2P
αὐτοῖς·autoisto them;G0846P-DPM
οἶδενoidenhas knownG6063V-RAI-3S
γὰρgarforG1063CONJ
ὁhotheG3588T-NSM
θεὸςtheosGodG2316N-NSM-T
ὁhotheG3588T-NSM
πατὴρpatērFatherG3962N-NSM-T
ὑμῶνhumōnof youG4771P-2GP
ὧνhōnof what thingsG3739R-GPN
χρείανchreianneedG5532N-ASF
ἔχετεecheteyou haveG2192V-PAI-2P
πρὸprobeforeG4253PREP
τοῦtou<the>G3588T-GSN
ὑμᾶςhumasyourG4771P-2AP
αἰτῆσαιaitēsaiaskingG0154V-AAN
αὐτόν.¶autonHim.G0846P-ASM

9 നിങ്ങൾ ഈവണ്ണം പ്രാൎത്ഥിപ്പിൻ: സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;

Original Greek

ΟὕτωςHoutōsThusG3779ADV
οὖνounthereforeG3767CONJ
προσεύχεσθεproseuchesthedo prayG4336V-PNM-2P
ὑμεῖς·humeisyou yourselves:G4771P-2NP
πάτερpaterFatherG3962N-VSM-T
ἡμῶνhēmōnof usG3165P-1GP
ὁhoyou who [are]G3588T-VSM
ἐνeninG1722PREP
τοῖςtoistheG3588T-DPM
οὐρανοῖς,ouranoisheavens,G3772N-DPM
ἁγιασθήτωhagiasthētōshould be hallowedG0037V-APM-3S
τὸtotheG3588T-NSN
ὄνομάonomanameG3686N-NSN
σου·souof You;G4771P-2GS

10 നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വൎഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;

Original Greek

ἐλθέτωelthetōshould comeG2064V-2AAM-3S
ἡhētheG3588T-NSF
βασιλείαbasileiakingdomG0932N-NSF
σου·souof You;G4771P-2GS
γενηθήτωgenēthētōshould be [done]G1096V-AOM-3S
τὸtotheG3588T-NSN
θέλημάthelēmawillG2307N-NSN
σου,souof You,G4771P-2GS
ὡςhōsasG5613PRT
ἐνeninG1722PREP
οὐρανῷouranōheavenG3772N-DSM
καὶkai[so] alsoG2532CONJ
ἐπὶepiuponG1909PREP
τῆςtēstheG3588T-GSF
γῆς·gēsearth;G1093GN-GSF

11 ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;

Original Greek

τὸνtonTheG3588T-ASM
ἄρτονartonbreadG0740N-ASM
ἡμῶνhēmōnof usG3165P-1GP
τὸνton<the>G3588T-ASM
ἐπιούσιονepiousiondailyG1967A-ASM
δὸςdosdo grantG1325V-2AAM-2S
ἡμῖνhēminusG3165P-1DP
σήμερον·sēmerontoday;G4594ADV

12 ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;

Original Greek

καὶkaiAndG2532CONJ
ἄφεςaphesdo forgiveG0863HV-2AAM-2S
ἡμῖνhēminusG3165P-1DP
τὰtatheG3588T-APN
ὀφειλήματαopheilēmatadebtsG3783N-APN
ἡμῶν,hēmōnof us,G3165P-1GP
ὡςhōsasG5613PRT
καὶkaialsoG2532CONJ
ἡμεῖςhēmeiswe ourselvesG3165P-1NP
ἀφήκαμενaphēkamenforgiveG0863HV-AAI-1P
τοῖςtoistheG3588T-DPM
ὀφειλέταιςopheiletaisdebtorsG3781N-DPM
ἡμῶν·hēmōnof us;G3165P-1GP

13 ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.

Original Greek

καὶkaiAndG2532CONJ
μὴmēnotG3361PRT-N
εἰσενέγκῃςeisenegkēsmay you leadG1533V-2AAS-2S
ἡμᾶςhēmasusG3165P-1AP
εἰςeisintoG1519PREP
πειρασμόν,peirasmontemptation,G3986GN-ASM
ἀλλὰallabutG0235CONJ
ῥῦσαιrhusaido deliverG4506V-ADM-2S
ἡμᾶςhēmasusG3165P-1AP
ἀπὸapofromG0575PREP
τοῦtoutheG3588T-GSN
πονηροῦponērouevil’G4190A-GSN
ὅτιhotiSinceG3754HCONJ
σοῦsouof youG4771P-2GS
ἐστινestinisG1510V-PAI-3S
ἡhētheG3588T-NSF
βασιλείαbasileiakingdomG0932N-NSF
καὶkaiandG2532CONJ
ἡhētheG3588T-NSF
δύναμιςdunamispowerG1411N-NSF
καὶkaiandG2532CONJ
ἡhētheG3588T-NSF
δόξαdoxagloryG1391N-NSF
εἰςeisintoG1519PREP
τοῦςtoustheG3588T-APM
αἰῶναςaiōnasagesG0165HN-APM
ἀμήν.amēnAmen.G0281INJ-HEB

14 നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.

Original Greek

ἐὰνeanIfG1437COND
γὰρgarforG1063CONJ
ἀφῆτεaphēteyou shall forgiveG0863HV-2AAS-2P
τοῖςtois<the>G3588T-DPM
ἀνθρώποιςanthrōpoismenG0444N-DPM
τὰtatheG3588T-APN
παραπτώματαparaptōmatatrespassesG3900N-APN
αὐτῶν,autōnof them,G0846P-GPM
ἀφήσειaphēseiwill forgiveG0863HV-FAI-3S
καὶkaialsoG2532CONJ
ὑμῖνhuminyouG4771P-2DP
ὁhotheG3588T-NSM
πατὴρpatērFatherG3962N-NSM-T
ὑμῶνhumōnof youG4771P-2GP
ὁho<the>G3588T-NSM
οὐράνιος.ouraniosHeavenly.G3770A-NSM

15 നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.

Original Greek

ἐὰνeanonlyG1437COND
δὲdehoweverG1161CONJ
μὴmēunlessG3361PRT-N
ἀφῆτεaphēteyou shall forgiveG0863HV-2AAS-2P
τοῖςtois<the>G3588T-DPM
ἀνθρώποιςanthrōpoismenG0444N-DPM
τὰtatheG3588T-APN
παραπτώματαparaptōmatatrespassesG3900N-APN
αὐτῶν,autōnof themG0846P-GPM
οὐδὲoudeneitherG3761CONJ-N
ὁhotheG3588T-NSM
πατὴρpatērFatherG3962N-NSM-T
ὑμῶνhumōnof youG4771P-2GP
ἀφήσειaphēseiwill forgiveG0863HV-FAI-3S
τὰtatheG3588T-APN
παραπτώματαparaptōmatatrespassesG3900N-APN
ὑμῶν.¶humōnof you.G4771P-2GP

16 ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യൎക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവൎക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

Original Greek

ὍτανHotanWheneverG3752CONJ
δὲdenowG1161CONJ
νηστεύητε,nēsteuēteyou may fast,G3522V-PAS-2P
μὴmēnotG3361PRT-N
γίνεσθεginesthedo beG1096V-PNM-2P
ὡςhōslikeG5613PRT
οἱhoitheG3588T-NPM
ὑποκριταὶhupokritaihypocritesG5273N-NPM
σκυθρωποί·skuthrōpoigloomy;G4659A-NPM
ἀφανίζουσινaphanizousinthey disfigureG0853V-PAI-3P
γὰρgarforG1063CONJ
τὰtatheG3588T-APN
πρόσωπαprosōpaappearanceG4383N-APN
αὐτῶνautōnof themG0846P-GPM
ὅπωςhopōsso thatG3704CONJ
φανῶσινphanōsinthey may appearG5316V-2APS-3P
τοῖςtois<the>G3588T-DPM
ἀνθρώποιςanthrōpoisto menG0444N-DPM
νηστεύοντες.nēsteuontes[as] fasting.G3522V-PAP-NPM
ἀμὴνamēnAmenG0281INJ-HEB
λέγωlegōI sayG3004GV-PAI-1S
ὑμῖνhuminto youG4771P-2DP
ὅτι·hotithat:G3754GCONJ
ἀπέχουσινapechousinthey haveG0568V-PAI-3P
τὸνtontheG3588T-ASM
μισθὸνmisthonrewardG3408N-ASM
αὐτῶν.autōnof them.G0846P-GPM

17 നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യൎക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക.

Original Greek

σὺsuYou yourselfG4771P-2NS
δὲdehoweverG1161CONJ
νηστεύωνnēsteuōnfastingG3522V-PAP-NSM
ἄλειψαίaleipsaido anoint yourselfG0218V-AMM-2S
σουsouyourG4771P-2GS
τὴνtēn<the>G3588T-ASF
κεφαλὴνkephalēnheadG2776N-ASF
καὶkaiandG2532CONJ
τὸtotheG3588T-ASN
πρόσωπόνprosōponfaceG4383N-ASN
σουsouof youG4771P-2GS
νίψαιnipsaido wash, yourselfG3538V-AMM-2S

18 രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നല്കും.

Original Greek

ὅπωςhopōsso thatG3704CONJ
μὴmēnotG3361PRT-N
φανῇςphanēasmay you appearG5316V-2APS-2S
τοῖςtois<the>G3588T-DPM
ἀνθρώποιςanthrōpoisto menG0444N-DPM
νηστεύωνnēsteuōn[as] fastingG3522V-PAP-NSM
ἀλλὰallabutG0235CONJ
τῷtō<the>G3588T-DSM
πατρίpatrito FatherG3962N-DSM-T
σουsouof youG4771P-2GS
τῷtōthe [One]G3588T-DSM
ἐνeninG1722PREP
τῷtō<the>G3588T-DSN
κρυφαίῳ.kruphaiōsecret.G6058A-DSN
καὶkaiandG2532CONJ
ὁhotheG3588T-NSM
πατήρpatērFatherG3962N-NSM-T
σουsouof youG4771P-2GS
ὁhothe [One]G3588T-NSM
βλέπωνblepōnseeingG0991V-PAP-NSM
ἐνeninG1722PREP
τῷtō<the>G3588T-DSN
κρυφαίῳkruphaiōsecretG6058A-DSN
ἀποδώσειapodōseiwill rewardG0591V-FAI-3S
σοιsoiyouG4771P-2DS
ἐνeninG1722PREP
τῷtō<the>G3588T-DSN
φανερῷ.¶phanerōpublic.G5318A-DSN

19 പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു.

Original Greek

ΜὴMēNotG3361PRT-N
θησαυρίζετεthēsaurizetedo store upG2343V-PAM-2P
ὑμῖνhuminfor yourselvesG4771P-2DP
θησαυροὺςthēsauroustreasuresG2344N-APM
ἐπὶepiuponG1909PREP
τῆςtēstheG3588T-GSF
γῆς,gēsearth,G1093GN-GSF
ὅπουhopouwhereG3699PREP
σὴςsēsmothG4597N-NSM
καὶkaiandG2532CONJ
βρῶσιςbrōsisrustG1035N-NSF
ἀφανίζειaphanizeidestroyG0853V-PAI-3S
καὶkaiandG2532CONJ
ὅπουhopouwhereG3699PREP
κλέπταιkleptaithievesG2812N-NPM
διορύσσουσινdiorussousinbreak inG1358V-PAI-3P
καὶkaiandG2532CONJ
κλέπτουσιν·kleptousinsteal;G2813V-PAI-3P

20 പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വൎഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ.

Original Greek

θησαυρίζετεthēsaurizetedo store upG2343V-PAM-2P
δὲdehoweverG1161CONJ
ὑμῖνhuminfor yourselvesG4771P-2DP
θησαυροὺςthēsauroustreasuresG2344N-APM
ἐνeninG1722PREP
οὐρανῷ,ouranōheaven,G3772N-DSM
ὅπουhopouwhereG3699PREP
οὔτεouteneitherG3777CONJ-N
σὴςsēsmothG4597N-NSM
οὔτεoutenorG3777CONJ-N
βρῶσιςbrōsisrustG1035N-NSF
ἀφανίζειaphanizeidestroyG0853V-PAI-3S
καὶkaiandG2532CONJ
ὅπουhopouwhereG3699PREP
κλέπταιkleptaithievesG2812N-NPM
οὐounotG3756PRT-N
διορύσσουσινdiorussousindo break inG1358V-PAI-3P
οὐδὲoudenorG3761CONJ-N
κλέπτουσιν·kleptousinsteal;G2813V-PAI-3P

21 നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.

Original Greek

ὅπουhopouWhereG3699CONJ
γάρgarforG1063CONJ
ἐστινestinisG1510V-PAI-3S
ὁhotheG3588T-NSM
θησαυρόςthēsaurostreasureG2344N-NSM
σου,souof you [one]G4771P-2GS
ἐκεῖekeithereG1563ADV
ἔσταιestaiwill beG1510V-FDI-3S
καὶkaialsoG2532CONJ
ἡhētheG3588T-NSF
καρδίαkardiaheartG2588N-NSF
σου.¶souof you [one].G4771P-2GS

22 ശരീരത്തിന്റെ വിളക്കു കണ്ണു ആകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും.

Original Greek

ὉHoTheG3588T-NSM
λύχνοςluchnoslampG3088N-NSM
τοῦtouof theG3588T-GSN
σώματόςsōmatosbodyG4983N-GSN
ἐστινestinisG1510V-PAI-3S
ὁhotheG3588T-NSM
ὀφθαλμός.ophthalmoseye.G3788N-NSM
ἐὰνeanIfG1437COND
οὖνounthereforeG3767CONJ
ᾖēshall beG1510V-PAS-3S
ὁhotheG3588T-NSM
ὀφθαλμόςophthalmoseyeG3788N-NSM
σουsouof youG4771P-2GS
ἁπλοῦς,haplousclearG0573A-NSM
ὅλονholon[the] wholeG3650A-NSN
τὸto<the>G3588T-NSN
σῶμάsōmabodyG4983N-NSN
σουsouof youG4771P-2GS
φωτεινὸνphōteinonfull of lightG5460A-NSN
ἔσται·estaiwill be;G1510V-FDI-3S

23 കണ്ണു കേടുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും; എന്നാൽ നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ഇരുട്ടു എത്ര വലിയതു!

Original Greek

ἐὰνeanIfG1437COND
δὲdehoweverG1161CONJ
ὁhotheG3588T-NSM
ὀφθαλμόςophthalmoseyeG3788N-NSM
σουsouof youG4771P-2GS
πονηρὸςponērosevilG4190A-NSM
ᾖ,ēshall be,G1510V-PAS-3S
ὅλονholonallG3650A-NSN
τὸtotheG3588T-NSN
σῶμάsōmabodyG4983N-NSN
σουsouof youG4771P-2GS
σκοτεινὸνskoteinonfull of darknessG4652A-NSN
ἔσται.estaiwill be.G1510V-FDI-3S
εἰeiIfG1487GCOND
οὖνounthenG3767CONJ
τὸtotheG3588T-NSN
φῶςphōslightG5457N-NSN
τὸtothat [is]G3588T-NSN
ἐνenwithinG1722PREP
σοὶsoiyouG4771P-2DS
σκότοςskotosdarknessG4655N-NSN
ἐστίν,estinis,G1510V-PAI-3S
τὸtothatG3588T-NSN
σκότοςskotosdarknessG4655N-NSN
πόσον.¶posonhow great!G4214Q-NSN

24 രണ്ടു യജമാനന്മാരെ സേവിപ്പാൻ ആൎക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേൎന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.

Original Greek

ΟὐδεὶςOudeisNo [one]G3762A-NSM
δύναταιdunataiis ableG1410V-PNI-3S
δυσὶdusitwoG1417A-DPM
κυρίοιςkurioismastersG2962HN-DPM
δουλεύειν·douleueinto serve;G1398V-PAN
ἢēeitherG2228CONJ
γὰρgarforG1063CONJ
τὸνtontheG3588T-ASM
ἕναhenaoneG1520A-ASM
μισήσειmisēseihe will hateG3404V-FAI-3S
καὶkaiandG2532CONJ
τὸνtontheG3588T-ASM
ἕτερονheteronotherG2087A-ASM
ἀγαπήσειagapēseihe will loveG0025V-FAI-3S
ἢēorG2228CONJ
ἑνὸςhenosto [the] oneG1520A-GSM
ἀνθέξεταιanthexetaihe will be devotedG0472V-FDI-3S
καὶkaiandG2532CONJ
τοῦtoutheG3588T-GSM
ἑτέρουheterouotherG2087A-GSM
καταφρονήσει.kataphronēseihe will despise.G2706V-FAI-3S
οὐouNotG3756PRT-N
δύνασθεdunastheyou are ableG1410V-PNI-2P
θεῷtheōGodG2316N-DSM-T
δουλεύεινdouleueinto serveG1398V-PAN
καὶkaiandG2532CONJ
μαμωνᾷ.¶mamōnamoney.G3126N-DSM

25 അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും, എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലേയോ?

Original Greek

ΔιὰDiaBecause ofG1223PREP
τοῦτοtoutothisG3778D-ASN
λέγωlegōI sayG3004GV-PAI-1S
ὑμῖν·huminto you;G4771P-2DP
μὴmēnotG3361PRT-N
μεριμνᾶτεmerimnatedo be anxious aboutG3309V-PAM-2P
τῇtēatheG3588T-DSF
ψυχῇpsuchēalifeG5590HN-DSF
ὑμῶνhumōnof youG4771P-2GP
τίtiwhatG5101I-ASN
φάγητεphagēteyou may eatG5315V-AAS-2P
ἢēorG2228CONJ
τίtiwhatG5101I-ASN
πίητε,piēteyou may drink,G4095V-2AAS-2P
μηδὲmēdenorG3366CONJ-N
τῷtōabout theG3588T-DSN
σώματιsōmatibodyG4983N-DSN
ὑμῶνhumōnof youG4771P-2GP
τίtiwhatG5101I-ASN
ἐνδύσησθε.endusēstheyou may put on.G1746V-AMS-2P
οὐχὶouchiSurelyG3780PRT-N
ἡhē<the>G3588T-NSF
ψυχὴpsuchēlifeG5590HN-NSF
πλεῖόνpleionmoreG4119A-NSN-C
ἐστινestinisG1510V-PAI-3S
τῆςtēs<the>G3588T-GSF
τροφῆςtrophēs[than] foodG5160N-GSF
καὶkaiandG2532CONJ
τὸtotheG3588T-NSN
σῶμαsōmabodyG4983N-NSN
τοῦtou<the>G3588T-GSN
ἐνδύματος;endumatos[than] clothing?G1742N-GSN

26 ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലൎത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ?

Original Greek

ἐμβλέψατεemblepsatedo lookG1689V-AAM-2P
εἰςeisatG1519PREP
τὰtatheG3588T-APN
πετεινὰpeteinabirdsG4071N-APN
τοῦtouof theG3588T-GSM
οὐρανοῦouranouairG3772N-GSM
ὅτιhotithatG3754GCONJ
οὐounotG3756PRT-N
σπείρουσινspeirousinthey sowG4687V-PAI-3P
οὐδὲoudenorG3761CONJ-N
θερίζουσινtherizousindo they reapG2325V-PAI-3P
οὐδὲoudenorG3761CONJ-N
συνάγουσινsunagousindo they gatherG4863V-PAI-3P
εἰςeisintoG1519PREP
ἀποθήκας,apothēkasbarns —G0596N-APF
καὶkaiandG2532CONJ
ὁhotheG3588T-NSM
πατὴρpatērFatherG3962N-NSM-T
ὑμῶνhumōnof youG4771P-2GP
ὁho<the>G3588T-NSM
οὐράνιοςouraniosHeavenlyG3770A-NSM
τρέφειtrepheifeedsG5142V-PAI-3S
αὐτά·autathem;G0846P-APN
οὐχouchSurelyG3756PRT-N
ὑμεῖςhumeisyou yourselvesG4771P-2NP
μᾶλλονmallonmuchG3123GADV
διαφέρετεdiaphereteare more valuableG1308V-PAI-2P
αὐτῶν;autōnthan they?G0846P-GPN

27 വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആൎക്കു കഴിയും?

Original Greek

τίςtisWhoG5101I-NSM
δὲdenowG1161CONJ
ἐξexfromG1537PREP
ὑμῶνhumōnyouG4771P-2GP
μεριμνῶνmerimnōnbeing anxiousG3309V-PAP-NSM
δύναταιdunataiis ableG1410V-PNI-3S
προσθεῖναιprostheinaito addG4369V-2AAN
ἐπὶepitoG1909PREP
τὴνtēntheG3588T-ASF
ἡλικίανhēlikianlifespanG2244N-ASF
αὐτοῦautouof himG0846P-GSM
πῆχυνpēchunhourG4083N-ASM
ἕνα;henaone?G1520A-ASM

28 ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല.

Original Greek

καὶkaiAndG2532CONJ
περὶperiaboutG4012PREP
ἐνδύματοςendumatosclothingG1742N-GSN
τίtiwhyG5101I-ASN
μεριμνᾶτε;merimnateare you anxious?G3309V-PAI-2P
καταμάθετεkatamathetedo observeG2648V-2AAM-2P
τὰtatheG3588T-APN
κρίναkrinaliliesG2918N-APN
τοῦtouof theG3588T-GSM
ἀγροῦ,agroufield,G0068GN-GSM
πῶςpōshowG4459PRT-I
αὐξάνουσιν·auxanousinthey grow;G0837V-PAI-3P
οὐounotG3756PRT-N
κοπιῶσινkopiōsindo they laborG2872V-PAI-3P
οὐδὲoudenorG3761CONJ-N
νήθουσιν.nēthousindo they spin.G3514V-PAI-3P

29 എന്നാൽ ശലോമോൻ പോലും തന്റെ സൎവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.

Original Greek

λέγωlegōI sayG3004GV-PAI-1S
δὲdehoweverG1161CONJ
ὑμῖνhuminto youG4771P-2DP
ὅτιhotithatG3754GCONJ
οὐδὲoudenot evenG3761CONJ-N
ΣολομὼνSolomōnSolomonG4672GN-NSM-P
ἐνeninG1722PREP
πάσῃpasēallG3956A-DSF
τῇtēatheG3588T-DSF
δόξῃdoxēgloryG1391N-DSF
αὐτοῦautouof himG0846P-GSM
περιεβάλετοperiebaletowas adornedG4016V-2AMI-3S
ὡςhōslikeG5613PRT
ἓνhenoneG1520A-NSN
τούτων.toutōnof these.G3778D-GPN

30 ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം.

Original Greek

εἰeiIfG1487GCOND
δὲdehoweverG1161CONJ
τὸνtontheG3588T-ASM
χόρτονchortongrassG5528N-ASM
τοῦtouof theG3588T-GSM
ἀγροῦ,agroufield,G0068GN-GSM
σήμερονsēmerontodayG4594ADV
ὄνταontabeing [here]G1510V-PAP-ASM
καὶkaiandG2532CONJ
αὔριονauriontomorrowG0839ADV
εἰςeisintoG1519PREP
κλίβανονklibanon[the] furnaceG2823N-ASM
βαλλόμενον,ballomenonbeing thrown,G0906GV-PPP-ASM
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
οὕτωςhoutōsthusG3779ADV
ἀμφιέννυσιν,amphiennusinclothes,G0294V-PAI-3S
οὐousurelyG3756PRT-N
πολλῷpollōmuchG4183A-DSN
μᾶλλονmallonmoreG3123GADV
ὑμᾶς,humasyou,G4771P-2AP
ὀλιγόπιστοι;oligopistoiO [you] of little faith?G3640A-VPM

31 ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു.

Original Greek

μὴmēNotG3361PRT-N
οὖνounthereforeG3767CONJ
μεριμνήσητεmerimnēsēteshall you be anxiousG3309V-AAS-2P
λέγοντες·legontessaying;G3004GV-PAP-NPM
τίtiWhatG5101I-ASN
φάγωμενphagōmenshall we eatG5315V-AAS-1P
ἢēOrG2228CONJ
τίtiwhatG5101I-ASN
πίωμενpiōmenshall we drinkG4095V-2AAS-1P
ἢēOrG2228CONJ
τίtiwhatG5101I-ASN
περιβαλώμεθα;peribalōmethashall we wear?G4016V-2AMS-1P

32 ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.

Original Greek

πάνταpantaAllG3956A-APN
γὰρgarforG1063CONJ
ταῦταtautathese thingsG3778D-APN
τὰtatheG3588T-NPN
ἔθνηethnēGentilesG1484N-NPN
ἐπιζητοῦσιν·epizētousinseek after;G1934V-PAI-3P
οἶδενoidenknowsG6063V-RAI-3S
γὰρgarforG1063CONJ
ὁhotheG3588T-NSM
πατὴρpatērFatherG3962N-NSM-T
ὑμῶνhumōnof youG4771P-2GP
ὁho<the>G3588T-NSM
οὐράνιοςouraniosHeavenlyG3770A-NSM
ὅτιhotithatG3754GCONJ
χρῄζετεchrēzeteyou needG5535V-PAI-2P
τούτωνtoutōnof themG3778D-GPN
ἁπάντων.hapantōnall.G0537A-GPN

33 മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.

Original Greek

ζητεῖτεzēteitedo seekG2212V-PAM-2P
δὲdehoweverG1161CONJ
πρῶτονprōtonfirstG4413GA-ASN
τὴνtēntheG3588T-ASF
βασιλείανbasileiankingdomG0932N-ASF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
καὶkaiandG2532CONJ
τὴνtēntheG3588T-ASF
δικαιοσύνηνdikaiosunēnrighteousnessG1343N-ASF
αὐτοῦ,autouof Him,G0846P-GSM
καὶkaiandG2532CONJ
ταῦταtautathese thingsG3778D-NPN
πάνταpantaallG3956A-NPN
προστεθήσεταιprostethēsetaiwill be addedG4369V-FPI-3S
ὑμῖν.huminto you.G4771P-2DP

34 അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി.

Original Greek

μὴmēNotG3361PRT-N
οὖνounthereforeG3767CONJ
μεριμνήσητεmerimnēsēteshall you be anxiousG3309V-AAS-2P
εἰςeisaboutG1519PREP
τὴνtēnthe [things]G3588T-ASF
αὔριον·auriontomorrow;G0839ADV
ἡhē<the>G3588T-NSF
γὰρgarforG1063CONJ
αὔριονauriontomorrowG0839ADV
μεριμνήσειmerimnēseiwill be anxious aboutG3309V-FAI-3S
τὰta<the>G3588T-APN
ἑαυτῆς.he'autēsitself.G1438F-3GSF
ἀρκετὸνarketonSufficientG0713A-NSN
τῇtēato theG3588T-DSF
ἡμέρᾳhēmeraday [is]G2250N-DSF
ἡhētheG3588T-NSF
κακίαkakiatroubleG2549N-NSF
αὐτῆς.¶autēsof it.G0846P-GSF