Chapter 13
1 അന്നു യേശു വീട്ടിൽനിന്നു പുറപ്പെട്ടു കടലരികെ ഇരുന്നു.
ἐκείνῃekeinēthatG1565D-DSF ἐξελθὼνexelthōnhaving gone forthG1831V-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P τῆςtēs[from] theG3588T-GSF ἐκάθητοekathētowas sittingG2521V-INI-3S θάλασσαν.thalassansea.G2281N-ASF 2 വളരെ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടുകകൊണ്ടു അവൻ പടകിൽ കയറി ഇരുന്നു; പുരുഷാരം എല്ലാം കരയിൽ നിന്നു.
συνήχθησανsunēchthēsanwere gathered togetherG4863V-API-3P ὄχλοιochloicrowdsG3793N-NPM πολλοὶpolloigreatG4183A-NPM ὥστεhōsteso thatG5620CONJ πλοῖονploiona boatG4143N-ASN ἐμβάνταembantahaving climbed intoG1684V-2AAP-ASM καθῆσθαι,kathēsthaito sit down,G2521V-PNN ὄχλοςochloscrowdG3793N-NSM αἰγιαλὸνaigialonshoreG0123N-ASM εἱστήκει.heistēkeihad stood.G2476V-LAI-3S 3 അവൻ അവരോടു പലതും ഉപമകളായി പ്രസ്താവിച്ചതെന്തന്നാൽ: വിതെക്കുന്നവൻ വിതെപ്പാൻ പുറപ്പെട്ടു.
ἐλάλησενelalēsenHe spokeG2980V-AAI-3S αὐτοῖςautoisto themG0846P-DPM πολλὰpollamany thingsG4183A-APN παραβολαῖςparabolaisparablesG3850N-DPF λέγων·legōnsaying;G3004GV-PAP-NSM ἐξῆλθενexēlthenwent outG1831V-2AAI-3S σπείρωνspeirōnsowingG4687V-PAP-NSM σπείρειν.speireinto sow.G4687V-PAN 4 വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്നു അതു തിന്നു കളഞ്ഞു.
σπείρεινspeireinsowingG4687V-PAN αὐτὸνautonof himG0846P-ASM ἔπεσενepesenfellG4098V-2AAI-3S ὁδόν,hodonroad,G3598N-ASF ἐλθόνταelthontahaving comeG2064V-2AAP-NPN πετεινὰpeteinabirdsG4071N-NPN κατέφαγενkatephagendevouredG2719V-2AAI-3S 5 ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്ത ഇടത്തു വീണു; മണ്ണിന്നു താഴ്ചയില്ലായ്കയാൽ ക്ഷണത്തിൽ മുളെച്ചുവന്നു.
ἔπεσενepesenfellG4098V-2AAI-3S πετρώδηpetrōdērocky placesG4075A-APN εἶχενeichenit was havingG2192V-IAI-3S πολλήν,pollēnmuch,G4183A-ASF εὐθέωςeutheōsimmediatelyG2112ADV ἐξανέτειλενexaneteilenit sprang upG1816V-AAI-3S ἔχεινecheinhavingG2192V-PAN βάθοςbathosdepthG0899N-ASN 6 സൂൎയ്യൻ ഉദിച്ചാറെ ചൂടുതട്ടി, വേർ ഇല്ലായ്കയാൽ അതു ഉണങ്ങിപ്പോയി.
ἡλίουhēliouwhen [the] sunG2246N-GSM ἀνατείλαντοςanateilantoshaving risenG0393V-AAP-GSM ἐκαυματίσθη,ekaumatisthēthey were scorched,G2739V-API-3S ἔχεινecheinhavingG2192V-PAN ῥίζανrhizanrootG4491N-ASF ἐξηράνθη.exēranthēwere dried up.G3583V-API-3S 7 മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളു മുളെച്ചു വളൎന്നു അതിനെ ഞെരുക്കിക്കളഞ്ഞു.
ἔπεσενepesenfellG4098V-2AAI-3S ἀκάνθας,akanthasthorns,G0173N-APF ἀνέβησανanebēsangrew upG0305V-2AAI-3P ἄκανθαιakanthaithornsG0173N-NPF ἔπνιξανepnixanchokedG4155V-AAI-3P 8 മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു.
ἔπεσενepesenfellG4098V-2AAI-3S ἐδίδουedidouwere yieldingG1325V-IAI-3S καρπόν,karponfruit,G2590N-ASM ἑκατόν,hekatona hundredfold,G1540A-NUI ἑξήκοντα,hexēkontasixty,G1835A-NUI τριάκοντα.triakontathirty.G5144A-NUI 9 ചെവിയുള്ളവൻ കേൾക്കട്ടെ.
ἔχωνechōnhavingG2192V-PAP-NSM ἀκούεινakoueinto hearG0191V-PAN ἀκουέτω.¶akouetōhe should hear.G0191V-PAM-3S 10 പിന്നെ ശിഷ്യന്മാർ അടുക്കെ വന്നു: അവരോടു ഉപമകളായി സംസാരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
προσελθόντεςproselthonteshaving comeG4334V-2AAP-NPM μαθηταὶmathētaidisciplesG3101N-NPM εἶπανeipansaidG2036V-2AAI-3P αὐτῷ·autōto Him;G0846P-DSM διὰdiaBecause ofG1223PREP παραβολαῖςparabolaisparablesG3850N-DPF λαλεῖςlaleisspeak YouG2980V-PAI-2S αὐτοῖς;autoisto them?G0846P-DPM 11 അവൻ അവരോടു ഉത്തരം പറഞ്ഞതു: സ്വൎഗ്ഗരാജ്യത്തിന്റെ മൎമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവൎക്കോ ലഭിച്ചിട്ടില്ല.
ἀποκριθεὶςapokritheisansweringG0611V-AOP-NSM εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ὑμῖνhuminto youG4771P-2DP δέδοταιdedotaiit has been grantedG1325V-RPI-3S γνῶναιgnōnaito knowG1097V-2AAN μυστήριαmustēriamysteriesG3466N-APN βασιλείαςbasileiaskingdomG0932N-GSF οὐρανῶν,ouranōnheavens,G3772N-GPM ἐκείνοιςekeinoisto themG1565D-DPM δέδοται.dedotaiit has been granted.G1325V-RPI-3S 12 ഉള്ളവന്നു കൊടുക്കും; അവന്നു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവന്നുള്ളതും കൂടെ എടുത്തുകളയും.
ὅστιςhostisWhoeverG3748R-NSM ἔχει,echeihas,G2192V-PAI-3S δοθήσεταιdothēsetaiwill be givenG1325V-FPI-3S περισσευθήσεται·perisseuthēsetaiwill be abundant [to him]G4052V-FPI-3S ὅστιςhostiswhoeverG3748R-NSM ἔχει,echeihas,G2192V-PAI-3S ἔχειecheihe hasG2192V-PAI-3S ἀρθήσεταιarthēsetaiwill be taken awayG0142V-FPI-3S αὐτοῦ.autouhim.G0846P-GSM 13 അതുകൊണ്ടു അവർ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേൾക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാൽ ഞാൻ ഉപമകളായി അവരോടു സംസാരിക്കുന്നു.
διὰdiaBecause ofG1223PREP παραβολαῖςparabolaisparablesG3850N-DPF αὐτοῖςautoisto themG0846P-DPM λαλῶlalōI speakG2980V-PAI-1S βλέποντεςblepontesseeingG0991V-PAP-NPM βλέπουσινblepousindo they seeG0991V-PAI-3P ἀκούοντεςakouonteshearingG0191V-PAP-NPM ἀκούουσινakouousindo they hearG0191V-PAI-3P συνίουσιν.suniousindo they understand.G4920V-PAI-3P 14 “നിങ്ങൾ ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ലതാനും; കണ്ണാൽ കാണും ദൎശിക്കയില്ലതാനും; ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവർ ചെവികൊണ്ടു മന്ദമായി കേൾക്കുന്നു; കണ്ണു അടെച്ചിരിക്കുന്നു; അവർ കണ്ണു കാണാതെയും ചെവി കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ഞാൻ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു തന്നേ”
ἀναπληροῦταιanaplēroutaiis fulfilledG0378V-PPI-3S ἐπ᾽ep᾽concerningG1909PREP αὐτοῖςautoisthemG0846P-DPM προφητείαprophēteiaprophecyG4394N-NSF ἨσαΐουĒsaiouof IsaiahG2268N-GSM-P λέγουσα·legousais saying:G3004GV-PAP-NSF ἀκοῇakoēaIn hearingG0189N-DSF ἀκούσετεakouseteyou will hearG0191V-FAI-2P συνῆτε,sunētemay understand,G4920V-2AAS-2P βλέποντεςbleponteslookingG0991V-PAP-NPM βλέψετεblepseteyou will lookG0991V-FAI-2P ἴδητε.idētemay perceive.G1492GV-2AAS-2P 15 എന്നു യെശയ്യാവു പറഞ്ഞ പ്രവാചകത്തിന്നു അവരിൽ നിവൃത്തിവരുന്നു.
ἐπαχύνθηepachunthēHas grown dullG3975V-API-3S καρδίαkardiaheartG2588N-NSF τούτου,toutouthis,G3778D-GSM τοῖςtoiswith theG3588T-DPN βαρέωςbareōsbarelyG0917ADV ἤκουσαν,ēkousanthey have heard,G0191V-AAI-3P ὀφθαλμοὺςophthalmouseyesG3788N-APM αὐτῶνautōnof themG0846P-GPM ἐκάμμυσαν·ekammusanthey have closed;G2576V-AAI-3P μήποτεmēpoteotherwiseG3361PRT-N + G4218 ἴδωσινidōsinthey may seeG1492HV-2AAS-3P τοῖςtoiswith theG3588T-DPM ὀφθαλμοῖςophthalmoiseyesG3788N-DPM τοῖςtoiswith theG3588T-DPN ἀκούσωσινakousōsinthey may hearG0191V-AAS-3P καρδίᾳkardiaheartG2588N-DSF συνῶσινsunōsinthey may understandG4920V-2AAS-3P ἐπιστρέψωσινepistrepsōsinmay returnG1994V-AAS-3P ἰάσομαιiasomaiI will healG2390V-FDI-1S αὐτούς.¶autousthem.’G0846P-APM 16 എന്നാൽ നിങ്ങളുടെ കണ്ണു കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ.
ὑμῶνhumōnOf youG4771P-2GP μακάριοιmakarioiblessed [are]G3107A-NPM ὀφθαλμοὶophthalmoieyesG3788N-NPM βλέπουσινblepousinthey seeG0991V-PAI-3P ὑμῶνhumōnof youG4771P-2GP ἀκούουσιν.¶akouousinthey hear.G0191V-PAI-3P 17 ഏറിയ പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നതു കാണ്മാൻ ആഗ്രഹിച്ചിട്ടു കണ്ടില്ല; നിങ്ങൾ കേൾക്കുന്നതു കേൾപ്പാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ὑμῖνhuminto youG4771P-2DP πολλοὶpolloimanyG4183A-NPM προφῆταιprophētaiprophetsG4396N-NPM δίκαιοιdikaioirighteous [men]G1342A-NPM ἐπεθύμησανepethumēsanlongedG1937V-AAI-3P βλέπετε,blepeteyou see,G0991V-PAI-2P εἶδαν,eidansaw,G1492HV-2AAI-3P ἀκοῦσαιakousaito hearG0191V-AAN ἀκούετε,akoueteyou hear,G0191V-PAI-2P ἤκουσαν.¶ēkousanheard.G0191V-AAI-3P 18 എന്നാൽ വിതെക്കുന്നവന്റെ ഉപമ കേട്ടുകൊൾവിൻ.
ὙμεῖςHumeisYou yourselvesG4771P-2NP ἀκούσατεakousatedo hearG0191V-AAM-2P παραβολὴνparabolēnparableG3850N-ASF τοῦtouof the [one]G3588T-GSM σπείραντος·speirantoshaving sown:G4687V-AAP-GSM 19 ഒരുത്തൻ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാൽ ദുഷ്ടൻ വന്നു അവന്റെ ഹൃദയത്തിൽ വിതെക്കപ്പെട്ടതു എടുത്തുകളയുന്നു; ഇതത്രെ വഴിയരികെ വിതെക്കപ്പെട്ടതു.
παντὸςpantosEveryoneG3956A-GSM ἀκούοντοςakouontoshearingG0191V-PAP-GSM βασιλείαςbasileiaskingdomG0932N-GSF συνιέντοςsunientosunderstandingG4920V-PAP-GSM ἔρχεταιerchetaicomesG2064V-PNI-3S πονηρὸςponērosevil oneG4190A-NSM ἁρπάζειharpazeisnatches awayG0726V-PAI-3S ἐσπαρμένονesparmenonhaving been sownG4687V-2RPP-ASN καρδίᾳkardiaheartG2588N-DSF αὐτοῦ·autouof him;G0846P-GSM οὗτόςhoutosThisG3778D-NSM ἐστινestinisG1510V-PAI-3S σπαρείς.spareishaving been sown.G4687V-2APP-NSM 20 പാറസ്ഥലത്തു വിതെക്കപ്പെട്ടതോ ഒരുത്തൻ വചനത്തെ കേട്ടിട്ടു ഉടനെ സന്തോഷത്തോടെ കൈകൊള്ളുന്നതു ആകുന്നു എങ്കിലും വേരില്ലാതിരിക്കയാൽ അവൻ ക്ഷണികനത്രേ.
πετρώδηpetrōdērocky placesG4075A-APN σπαρείς,spareishaving been sown,G4687V-2APP-NSM οὗτόςhoutosthisG3778D-NSM ἐστινestinisG1510V-PAI-3S ἀκούωνakouōnhearingG0191V-PAP-NSM εὐθὺςeuthusimmediatelyG2112ADV λαμβάνωνlambanōnreceivingG2983V-PAP-NSM 21 വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു.
ἔχειecheihe hasG2192V-PAI-3S ῥίζανrhizanrootG4491N-ASF ἑαυτῷhe'autōhimselfG1438F-3DSM πρόσκαιρόςproskairostemporaryG4340A-NSM ἐστιν.estinis.G1510V-PAI-3S γενομένηςgenomenēswhen is comingG1096V-2ADP-GSF θλίψεωςthlipseōstribulationG2347N-GSF διωγμοῦdiōgmoupersecutionG1375N-GSM διὰdiaon account ofG1223PREP εὐθὺςeuthusimmediatelyG2112ADV σκανδαλίζεται.skandalizetaihe falls away.G4624V-PPI-3S 22 മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ, ഒരുത്തൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായി തീരുന്നതാകുന്നു.
ἀκάνθαςakanthasthornsG0173N-APF σπαρείς,spareishaving been sown,G4687V-2APP-NSM οὗτόςhoutosthisG3778D-NSM ἐστινestinisG1510V-PAI-3S ἀκούων,akouōnhearing,G0191V-PAP-NSM μέριμναmerimnacareG3308N-NSF τούτουtoutouthisG3778D-GSM ἀπάτηapatēdeceitG0539N-NSF πλούτουploutouof richesG4149N-GSM συμπνίγειsumpnigeichokeG4846V-PAI-3S λόγον,logonword,G3056N-ASM ἄκαρποςakarposunfruitfulG0175A-NSM γίνεται.ginetaiit becomes.G1096V-PNI-3S 23 നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു; അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു.
σπαρείς,spareishaving been sown,G4687V-2APP-NSM οὗτόςhoutosthisG3778D-NSM ἐστινestinisG1510V-PAI-3S ἀκούωνakouōnhearingG0191V-PAP-NSM συνιείς,sunieisunderstanding,G4920V-PAP-NSM καρποφορεῖkarpophoreibrings forth fruitG2592V-PAI-3S ποιεῖ,poieiproduces —G4160GV-PAI-3S ἑκατόν,hekatona hundredfold,G1540A-NUI ἑξήκοντα,hexēkontasixty,G1835A-NUI τριάκοντα.¶triakontathirty.G5144A-NUI 24 അവൻ മറ്റൊരു ഉപമ അവൎക്കു പറഞ്ഞുകൊടുത്തു: സ്വൎഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു.
ἌλληνAllēnAnotherG0243A-ASF παραβολὴνparabolēnparableG3850N-ASF παρέθηκενparethēkenput He beforeG3908V-AAI-3S αὐτοῖςautoisthemG0846P-DPM λέγων·legōnsaying;G3004GV-PAP-NSM ὡμοιώθηhōmoiōthēHas become likeG3666V-API-3S βασιλείαbasileiakingdomG0932N-NSF οὐρανῶνouranōnheavensG3772N-GPM ἀνθρώπῳanthrōpōa manG0444N-DSM σπείραντιspeirantihaving sownG4687V-AAP-DSM αὐτοῦ.autouof him.G0846P-GSM 25 മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയിൽ കള വിതെച്ചു പൊയ്ക്കളഞ്ഞു.
καθεύδεινkatheudeinto sleepG2518V-PAN ἀνθρώπουςanthrōpousmenG0444N-APM ἦλθενēlthencameG2064V-2AAI-3S ἐχθρὸςechthrosenemyG2190N-NSM ἐπέσπειρενepespeirenover-sowedG6037V-AAI-3S ζιζάνιαzizaniaweedsG2215N-APN μέσονmesonmidstG3319A-ASN σίτουsitouwheatG4621N-GSM ἀπῆλθεν.apēlthenwent away.G0565V-2AAI-3S 26 ഞാറു വളൎന്നു കതിരായപ്പോൾ കളയും കാണായ്‌വന്നു.
ἐβλάστησενeblastēsensproutedG0985V-AAI-3S χόρτοςchortosplantsG5528N-NSM καρπὸνkarponfruitG2590N-ASM ἐποίησεν,epoiēsenproduced,G4160GV-AAI-3S ἐφάνηephanēappearedG5316V-2API-3S ζιζάνια.zizaniaweeds.G2215N-NPN 27 അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്നു: യജമാനനേ, വയലിൽ നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു.
προσελθόντεςproselthontesHaving come to [him]G4334V-2AAP-NPM δοῦλοιdouloiservantsG1401N-NPM οἰκοδεσπότουoikodespotoumaster of the houseG3617N-GSM εἶπονeiponsaidG2036V-2AAI-3P αὐτῷ·autōto him;G0846P-DSM οὐχὶouchisurelyG3780PRT-N ἔσπειραςespeirasdid you sowG4687V-AAI-2S ἔχειecheihas itG2192V-PAI-3S ζιζάνια;zizaniaweeds?G2215N-APN 28 ഇതു ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു.
ἔφηephēwas sayingG5346V-IAI-3S αὐτοῖς·autoisto them;G0846P-DPM ἐχθρὸςechthrosAn enemyG2190N-NSM ἄνθρωποςanthrōposa manG0444N-NSM ἐποίησεν.epoiēsendid.G4160GV-AAI-3S δοῦλοιdouloithe servantsG1401N-NPM λέγουσινlegousinthey sayG3004GV-PAI-3P αὐτῷ·autōto him:G0846P-DSM θέλειςtheleisDo you desireG2309V-PAI-2S ἀπελθόντεςapelthontes[that] having gone forthG0565V-2AAP-NPM συλλέξωμενsullexōmenwe shall gatherG4816V-AAS-1P 29 അതിന്നു അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പും കൂടെ പിഴുതുപോകും.
φησιν·phēsinhe says;G5346V-PAI-3S μήποτεmēpotelest whenG3361PRT-N + G4218 συλλέγοντεςsullegontesgatheringG4816V-PAP-NPM ζιζάνιαzizaniaweedsG2215N-APN ἐκριζώσητεekrizōsēteyou may uprootG1610V-AAS-2P ἅμαhamatogether [with]G0260ADV αὐτοῖςautoisthemG0846P-DPM σῖτον.sitonwheat.G4621N-ASM 30 രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്തു ഞാൻ കൊയ്യുന്നവരോടു മുമ്പെ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയിൽ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു.
ἄφετεaphetedo allowG0863IV-2AAM-2P συναυξάνεσθαιsunauxanesthaito grow togetherG4885V-PPN ἀμφότεραamphoterabothG0297A-APN θερισμοῦ·therismouharvest;G2326N-GSM θερισμοῦtherismouharvestG2326N-GSM ἐρῶerōI will sayG4483V-FAI-1S θερισταῖς·theristaisharvesters;G2327N-DPM συλλέξατεsullexatedo gatherG4816V-AAM-2P ζιζάνιαzizaniaweedsG2215N-APN δήσατεdēsatedo bindG1210V-AAM-2P δέσμαςdesmasbundlesG1197N-APF πρὸςprosin orderG4314PREP κατακαῦσαιkatakausaito burnG2618V-AAN σῖτονsitonthe wheatG4621N-ASM συναγάγετεsunagagetedo gather togetherG4863V-2AAM-2P ἀποθήκηνapothēkēnbarnG0596N-ASF μου.¶mouof mine.’G3165P-1GS 31 മറ്റൊരു ഉപമ അവൻ അവൎക്കു പറഞ്ഞുകൊടുത്തു: സ്വൎഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ ഇട്ടു.
ἌλληνAllēnAnotherG0243A-ASF παραβολὴνparabolēnparableG3850N-ASF παρέθηκενparethēkenput He beforeG3908V-AAI-3S αὐτοῖςautoisthemG0846P-DPM λέγων·legōnsaying;G3004GV-PAP-NSM ὁμοίαhomoiaLikeG3664A-NSF ἐστὶνestinisG1510V-PAI-3S βασιλείαbasileiakingdomG0932N-NSF οὐρανῶνouranōnheavensG3772N-GPM κόκκῳkokkōto a grainG2848N-DSM σινάπεως,sinapeōsof mustard,G4615N-GSN λαβὼνlabōnhaving takenG2983V-2AAP-NSM ἄνθρωποςanthrōposa manG0444N-NSM ἔσπειρενespeirensowedG4687V-AAI-3S αὐτοῦ·autouof him;G0846P-GSM 32 അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളൎന്നു സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്നു അതിന്റെ കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു.
μικρότερονmikroteronsmallestG3398A-NSN-C ἐστινestinisG1510V-PAI-3S πάντωνpantōnof allG3956A-GPN σπερμάτων,spermatōnseeds,G4690HN-GPN αὐξηθῇ,auxēthēait may be grown,G0837V-APS-3S μεῖζονmeizongreaterG3173A-NSN-C λαχάνωνlachanōngarden plantsG3001N-GPN ἐστὶνestinit isG1510V-PAI-3S γίνεταιginetaibecomesG1096V-PNI-3S δένδρονdendrona treeG1186N-NSN ὥστεhōsteso thatG5620CONJ ἐλθεῖνeltheinto comeG2064V-2AAN πετεινὰpeteinabirdsG4071N-APN οὐρανοῦouranouairG3772N-GSM κατασκηνοῦνkataskēnounperchingG2681V-PAN κλάδοιςkladoisbranchesG2798N-DPM αὐτοῦ.¶autouof it.G0846P-GSN 33 അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞു: സ്വൎഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു.
ἌλληνAllēnAnotherG0243A-ASF παραβολὴνparabolēnparableG3850N-ASF ἐλάλησενelalēsenspoke HeG2980V-AAI-3S αὐτοῖς·autoisto them:G0846P-DPM ὁμοίαhomoiaLikeG3664A-NSF ἐστὶνestinisG1510V-PAI-3S βασιλείαbasileiakingdomG0932N-NSF οὐρανῶνouranōnheavensG3772N-GPM ζύμῃ,zumēto leaven,G2219N-DSF λαβοῦσαlabousahaving takenG2983V-2AAP-NSF ἐνέκρυψενenekrupsenhidG1470V-AAI-3S ἀλεύρουaleurouof flourG0224N-GSN σάταsatameasuresG4568N-APN ἐζυμώθηezumōthēwas leavenedG2220V-API-3S ὅλον.¶holonall.G3650A-NSN 34 ഇതു ഒക്കെയും യേശു പുരുഷാരത്തോടു ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞില്ല
ΤαῦταTautaThese thingsG3778D-APN ἐλάλησενelalēsenspokeG2980V-AAI-3S ἸησοῦςIēsousJesusG2424GN-NSM-P παραβολαῖςparabolaisparablesG3850N-DPF ὄχλοιςochloiscrowdsG3793N-DPM χωρὶςchōriswithoutG5565PREP παραβολῆςparabolēsa parableG3850N-GSF οὐδὲνoudenno [thing]G3762A-ASN ἐλάλειelaleiHe was speakingG2980V-IAI-3S αὐτοῖς,autoisto them,G0846P-DPM 35 “ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; ലോകസ്ഥാപനം മുതൽ ഗൂഢമായതു ഉച്ചരിക്കും” എന്നു പ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ സംഗതിവന്നു.
ὅπωςhopōsso thatG3704CONJ πληρωθῇplērōthēamay be fulfilledG4137V-APS-3S ῥηθὲνrhēthenhaving been spokenG2046V-APP-NSN προφήτουprophētouprophetG4396N-GSM λέγοντος·legontossaying;G3004GV-PAP-GSM ἀνοίξωanoixōI will openG0455V-FAI-1S παραβολαῖςparabolaisparablesG3850N-DPF στόμαstomamouthG4750N-ASN μου,mouof Mine,G3165P-1GS ἐρεύξομαιereuxomaiI will utter [things]G2044V-FDI-1S κεκρυμμέναkekrummenahiddenG2928V-RPP-APN καταβολῆςkatabolēs[the] foundationG2602N-GSF κόσμου.¶kosmou[of the] world.G2889N-GSM 36 അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ടു വീട്ടിൽ വന്നു, ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: വയലിലെ കളയുടെ ഉപമ തെളിയിച്ചുതരേണം എന്നു അപേക്ഷിച്ചു. അതിന്നു അവൻ ഉത്തരം പറഞ്ഞതു:
ἀφεὶςapheishaving dismissedG0863GV-2AAP-NSM ὄχλουςochlouscrowdsG3793N-APM ἦλθενēlthenHe wentG2064V-2AAI-3S Ἰησοῦς.IēsousJesus.G2424GN-NSM-P προσῆλθονprosēlthoncameG4334V-2AAI-3P μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof HimG0846P-GSM λέγοντες·legontessaying;G3004GV-PAP-NPM διασάφησονdiasaphēsondo explainG1285V-AAM-2S παραβολὴνparabolēnparableG3850N-ASF ζιζανίωνzizaniōnweedsG2215N-GPN 37 നല്ല വിത്തു വിതെക്കുന്നവൻ മനുഷ്യപുത്രൻ;
ἀποκριθεὶςapokritheisansweringG0611V-AOP-NSM εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them:G0846P-DPM σπείρωνspeirōnsowingG4687V-PAP-NSM ἐστὶνestinisG1510V-PAI-3S ἀνθρώπου·anthrōpouof Man;G0444N-GSM-T 38 വയൽ ലോകം; നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാർ;
ἀγρόςagrosthe fieldG0068GN-NSM ἐστινestinisG1510V-PAI-3S κόσμος·kosmosworld;G2889N-NSM καλὸνkalon[the] goodG2570GA-NSN οὗτοίhoutoitheseG3778D-NPM εἰσινeisinareG1510V-PAI-3P βασιλείας·basileiaskingdom;G0932N-GSF ζιζάνιάzizaniathe weedsG2215N-NPN εἰσινeisinareG1510V-PAI-3P πονηροῦ·ponērouevil [one];G4190A-GSM 39 കള ദുഷ്ടന്റെ പുത്രന്മാർ; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ.
ἐχθρὸςechthrosthe enemyG2190N-NSM σπείραςspeirashaving sownG4687V-AAP-NSM ἐστινestinisG1510V-PAI-3S διάβολος·diabolosdevil;G1228A-NSM θερισμὸςtherismosthe harvestG2326N-NSM συντέλειαsunteleia[the] consummationG4930N-NSF ἐστιν·estinis;G1510V-PAI-3S θερισταὶtheristaithe harvestersG2327N-NPM ἄγγελοίangeloiangelsG0032GN-NPM εἰσιν.eisinare.G1510V-PAI-3P 40 കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും.
συλλέγεταιsullegetaiis gatheredG4816V-PPI-3S ζιζάνιαzizaniaweedsG2215N-NPN πυρὶpuriin fireG4442N-DSN κατακαίεται,katakaietaiis burned up,G2618V-PPI-3S ἔσταιestaiit will beG1510V-FDI-3S συντελείᾳsunteleiaconsummationG4930N-DSF τούτου.toutouthis.G3778D-GSM 41 മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു എല്ലാ ഇടൎച്ചകളെയും അധൎമ്മം പ്രവൎത്തിക്കുന്നവരെയും കൂട്ടിച്ചേൎത്തു
ἀποστελεῖaposteleiWill send forthG0649V-FAI-3S ἀνθρώπουanthrōpouof ManG0444N-GSM-T ἀγγέλουςangelousangelsG0032GN-APM αὐτοῦ,autouof Him,G0846P-GSM συλλέξουσινsullexousinthey will gatherG4816V-FAI-3P βασιλείαςbasileiaskingdomG0932N-GSF αὐτοῦautouof HimG0846P-GSM σκάνδαλαskandalacauses of sinG4625N-APN ποιοῦνταςpoiountaspracticingG4160GV-PAP-APM ἀνομίανanomianlawlessnessG0458N-ASF 42 തീച്ചൂളയിൽ ഇട്ടുകളകയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
βαλοῦσινbalousinthey will castG0906GV-FAI-3P αὐτοὺςautousthemG0846P-APM κάμινονkaminonfurnaceG2575N-ASF πυρός·purosfire;G4442N-GSN ἔσταιestaiwill beG1510V-FDI-3S κλαυθμὸςklauthmosweepingG2805N-NSM βρυγμὸςbrugmosgnashingG1030N-NSM ὀδόντων.odontōnof teeth.G3599N-GPM 43 അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂൎയ്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.
δίκαιοιdikaioirighteousG1342A-NPM ἐκλάμψουσινeklampsousinwill shine forthG1584V-FAI-3P βασιλείᾳbasileiakingdomG0932N-DSF πατρὸςpatrosFatherG3962N-GSM-T αὐτῶν.autōnof them.G0846P-GPM ἔχωνechōnhavingG2192V-PAP-NSM ἀκούεινakoueinto hearG0191V-PAN ἀκουέτω.¶akouetōhe should hear.G0191V-PAM-3S 44 സ്വൎഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയൽ വാങ്ങി.
ὁμοίαhomoiaLikeG3664A-NSF ἐστὶνestinisG1510V-PAI-3S βασιλείαbasileiakingdomG0932N-NSF οὐρανῶνouranōnheavensG3772N-GPM θησαυρῷthēsaurōto treasureG2344N-DSM κεκρυμμένῳkekrummenōhiddenG2928V-RPP-DSM εὑρὼνheurōnhaving foundG2147V-2AAP-NSM ἄνθρωποςanthrōposa manG0444N-NSM ἔκρυψεν.ekrupsenhid.G2928V-2AAI-3S αὐτοῦautouof itG0846P-GSM ὑπάγειhupageigoesG5217V-PAI-3S πωλεῖpōleihe sellsG4453V-PAI-3S ὅσαhosaas much asG3745K-APN ἔχειecheihe hasG2192V-PAI-3S ἀγοράζειagorazeibuysG0059V-PAI-3S ἐκεῖνον.¶ekeinonthat.G1565D-ASM 45 പിന്നെയും സ്വൎഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം.
ὁμοίαhomoialikeG3664A-NSF ἐστὶνestinisG1510V-PAI-3S βασιλείαbasileiakingdomG0932N-NSF οὐρανῶνouranōnheavensG3772N-GPM ἀνθρώπῳanthrōpōto a manG0444N-DSM ἐμπόρῳemporōa merchantG1713N-DSM ζητοῦντιzētountiseekingG2212V-PAP-DSM μαργαρίτας.margaritaspearls.G3135N-APM 46 അവൻ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി.
εὑρὼνheurōnhaving foundG2147V-2AAP-NSM πολύτιμονpolutimonvery preciousG4186A-ASM μαργαρίτην,margaritēnpearl,G3135N-ASM ἀπελθὼνapelthōnhaving gone awayG0565V-2AAP-NSM πέπρακενpeprakenhe has soldG4097V-RAI-3S πάνταpantaall thingsG3956A-APN ὅσαhosaas much asG3745K-APN εἶχενeichenhe was havingG2192V-IAI-3S ἠγόρασενēgorasenhe boughtG0059V-AAI-3S αὐτόν.¶autonit.G0846P-ASM 47 പിന്നെയും സ്വൎഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം.
ὁμοίαhomoialikeG3664A-NSF ἐστὶνestinisG1510V-PAI-3S βασιλείαbasileiakingdomG0932N-NSF οὐρανῶνouranōnheavensG3772N-GPM σαγήνῃsagēnēto a dragnetG4522N-DSF βληθείσῃblētheisēhaving been castG0906GV-APP-DSF θάλασσανthalassanseaG2281N-ASF παντὸςpantoseveryG3956A-GSN συναγαγούσῃ,sunagagousēhaving gathered together,G4863V-2AAP-DSF 48 നിറഞ്ഞപ്പോൾ അവർ അതു വലിച്ചു കരെക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളിൽ കൂട്ടിവെച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു.
ἐπληρώθηeplērōthēit was filledG4137V-API-3S ἀναβιβάσαντεςanabibasanteshaving drawn upG0307V-AAP-NPM αἰγιαλόν,aigialonshoreG0123N-ASM καθίσαντεςkathisanteshaving sat downG2523V-AAP-NPM συνέλεξανsunelexanthey collectedG4816V-AAI-3P ἄγγη,angēvessels,G6001N-APN ἔβαλον.ebalonthey cast.G0906GV-2AAI-3P 49 അങ്ങനെ തന്നേ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്നു ദുഷ്ടന്മാരെ വേർതിരിച്ചു തീച്ചൂളയിൽ ഇട്ടുകളയും;
ἔσταιestaiwill it beG1510V-FDI-3S συντελείᾳsunteleiaconsummationG4930N-DSF ἐξελεύσονταιexeleusontaiwill go outG1831V-FDI-3P ἄγγελοιangeloiangelsG0032GN-NPM ἀφοριοῦσινaphoriousinwill separateG0873V-FAI-3P πονηροὺςponērousevilG4190A-APM μέσουmesou[the] midstG3319A-GSN δικαίωνdikaiōnrighteousG1342A-GPM 50 അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
βαλοῦσινbalousinwill castG0906GV-FAI-3P αὐτοὺςautousthemG0846P-APM κάμινονkaminonfurnaceG2575N-ASF πυρός·purosfire;G4442N-GSN ἔσταιestaiwill beG1510V-FDI-3S κλαυθμὸςklauthmosweepingG2805N-NSM βρυγμὸςbrugmosgnashingG1030N-NSM ὀδόντων.odontōnteeth.G3599N-GPM 51 ഇതെല്ലാം ഗ്രഹിച്ചുവോ? എന്നതിന്നു അവർ ഉവ്വു എന്നു പറഞ്ഞു.
αὐτοῖςautoisto themG0846P-DPM ἸησοῦςIēsousJesusG2424GN-NSM-P συνήκατεsunēkateDid you understandG4920V-AAI-2P ταῦταtautathese thingsG3778D-APN πάντα;pantaall?G3956A-APN λέγουσινlegousinThey sayG3004GV-PAI-3P αὐτῷ·autōto Him;G0846P-DSM κύριε.¶kurieLord.G2962GN-VSM-T 52 അവൻ അവരോടു: അതുകൊണ്ടു സ്വൎഗ്ഗരാജ്യത്തിന്നു ശിഷ്യനായിത്തീൎന്ന ഏതു ശാസ്ത്രിയും തന്റെ നിക്ഷേപത്തിൽ നിന്നു പുതിയതും പഴയതും എടുത്തു കൊടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു എന്നു പറഞ്ഞു.
εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM διὰdiaBecause ofG1223PREP γραμματεὺςgrammateusscribeG1122N-NSM μαθητευθεὶςmathēteutheishaving been discipledG3100V-APP-NSM βασιλείᾳbasileiakingdomG0932N-DSF οὐρανῶνouranōnheavensG3772N-GPM ὅμοιόςhomoioslikeG3664A-NSM ἐστινestinisG1510V-PAI-3S ἀνθρώπῳanthrōpōto a manG0444N-DSM οἰκοδεσπότῃoikodespotēa master of a houseG3617N-DSM ἐκβάλλειekballeiputs forthG1544V-PAI-3S θησαυροῦthēsauroutreasureG2344N-GSM αὐτοῦautouof himG0846P-GSM καινὰkaina[things] newG2537A-APN παλαιά.¶palaiaold.G3820A-APN 53 ഈ ഉപമകളെ പറഞ്ഞു തീൎന്നശേഷം യേശു അവിടം വിട്ടു തന്റെ പിതൃനഗരത്തിൽ വന്നു, അവരുടെ പള്ളിയിൽ അവൎക്കു ഉപദേശിച്ചു.
ἐγένετοegenetoit came to passG1096V-2ADI-3S ἐτέλεσενetelesenfinishedG5055V-AAI-3S ἸησοῦςIēsousJesusG2424GN-NSM-P παραβολὰςparabolasparablesG3850N-APF ταύτας,tautasthese,G3778D-APF μετῆρενmetērenHe withdrewG3332V-AAI-3S ἐκεῖθεν·ekeithenfrom there;G1564ADV 54 അവർ വിസ്മയിച്ചു: ഇവന്നു ഈ ജ്ഞാനവും വീൎയ്യപ്രവൃത്തികളും എവിടെ നിന്നു?
ἐλθὼνelthōnhaving comeG2064V-2AAP-NSM πατρίδαpatridaregionG3968N-ASF αὐτοῦautouof HimG0846P-GSM ἐδίδασκενedidaskenHe was teachingG1321V-IAI-3S αὐτοὺςautousthemG0846P-APM συναγωγῇsunagōgēasynagogueG4864N-DSF αὐτῶνautōnof themG0846P-GPM ὥστεhōsteso thatG5620CONJ ἐκπλήσσεσθαιekplēssesthaito be astonishedG1605V-PPN αὐτοὺςautoustheyG0846P-APM λέγειν·legeinto say:G3004GV-PAN πόθενpothenFrom where [came]G4159ADV-I τούτῳtoutōto this [man]G3778D-DSM σοφίαsophiawisdomG4678N-NSF δυνάμεις;dunameismiraculous powers?G1411N-NPF 55 ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?
οὗτόςhoutosthisG3778D-NSM ἐστινestinisG1510V-PAI-3S τέκτονοςtektonoscarpenterG5045N-GSM μήτηρmētērmotherG3384N-NSF αὐτοῦautouof HimG0846P-GSM λέγεταιlegetaiis namedG3004HV-PPI-3S Μαριάμ,MariamMary?G3137GN-NSF-P ἀδελφοὶadelphoibrothersG0080N-NPM αὐτοῦautouof HimG0846P-GSM ἸάκωβοςIakōbosJamesG2385IN-NSM-P ἸωσὴφIōsēphJosephG2501HN-NSM-P Ἰούδας;IoudasJudas?G2455IN-NSM-P 56 ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
ἀδελφαὶadelphaisistersG0079N-NPF αὐτοῦautouof HimG0846P-GSM οὐχὶouchisurelyG3780PRT-N εἰσιν;eisinare?G1510V-PAI-3P πόθενpothenFrom whereG4159ADV-I τούτῳtoutōto this [man]G3778D-DSM ταῦταtautathese thingsG3778D-NPN πάντα;pantaall?G3956A-NPN 57 യേശു അവരോടു: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.
ἐσκανδαλίζοντοeskandalizontothey were offendedG4624V-IPI-3P ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ἔστινestinisG1510V-PAI-3S προφήτηςprophētēsa prophetG4396N-NSM ἄτιμοςatimoswithout HonorG0820A-NSM πατρίδιpatridihometownG3968N-DSF αὐτοῦautouof himG0846P-GSM οἰκίᾳoikiahouseholdG3614HN-DSF αὐτοῦ.autouof him.G0846P-GSM 58 അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ വീൎയ്യപ്രവൎത്തികളെ ചെയ്തില്ല.
ἐποίησενepoiēsenHe didG4160GV-AAI-3S δυνάμειςdunameismiraclesG1411N-APF πολλὰςpollasmanyG4183A-APF διὰdiabecause ofG1223PREP ἀπιστίανapistianunbeliefG0570N-ASF αὐτῶν.¶autōnof them.G0846P-GPM