Chapter 5
1 അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു.
ἸδὼνIdōnHaving seenG1492HV-2AAP-NSM ὄχλουςochlouscrowdsG3793N-APM ἀνέβηanebēHe went upG0305V-2AAI-3S ὄρος,orosmountain,G3735N-ASN καθίσαντοςkathisantoswhen was sitting downG2523V-AAP-GSM προσῆλθανprosēlthanthey cameG4334V-2AAI-3P μαθηταὶmathētaidisciplesG3101N-NPM αὐτοῦ.autouof Him.G0846P-GSM 2 അവൻ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ:
ἀνοίξαςanoixasopeningG0455V-AAP-NSM στόμαstomamouthG4750N-ASN αὐτοῦautouof HimG0846P-GSM ἐδίδασκενedidaskenHe was teachingG1321V-IAI-3S αὐτοὺςautousthemG0846P-APM λέγων·¶legōnsaying:G3004GV-PAP-NSM 3 ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വൎഗ്ഗരാജ്യം അവൎക്കുള്ളതു.
ΜακάριοιMakarioiBlessed [are]G3107A-NPM πτωχοὶptōchoipoorG4434N-NPM πνεύματι,pneumatispirit,G4151GN-DSN αὐτῶνautōntheirsG0846P-GPM ἐστινestinisG1510V-PAI-3S βασιλείαbasileiakingdomG0932N-NSF οὐρανῶν.¶ouranōnheavens.G3772N-GPM 4 ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവൎക്കു ആശ്വാസം ലഭിക്കും.
ΜακάριοιMakarioiBlessed [are]G3107A-NPM πενθοῦντες,penthountesmourning,G3996V-PAP-NPM αὐτοὶautoithey themselvesG0846P-NPM παρακληθήσονται.¶paraklēthēsontaiwill be comforted.G3870V-FPI-3P 5 സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.
ΜακάριοιMakarioiBlessed [are]G3107A-NPM πραεῖς,praeismeek,G4235A-NPM αὐτοὶautoithey themselvesG0846P-NPM κληρονομήσουσινklēronomēsousinwill inheritG2816V-FAI-3P 6 നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവൎക്കു തൃപ്തിവരും.
ΜακάριοιMakarioiBlessed [are]G3107A-NPM πεινῶντεςpeinōnteshungeringG3983V-PAP-NPM διψῶντεςdipsōntesthirsting forG1372V-PAP-NPM δικαιοσύνην,dikaiosunēnrighteousness,G1343N-ASF αὐτοὶautoithey themselvesG0846P-NPM χορτασθήσονται.¶chortasthēsontaiwill be filled.G5526V-FPI-3P 7 കരുണയുള്ളവർ ഭാഗ്യവാന്മാർ; അവൎക്കു കരുണ ലഭിക്കും.
ΜακάριοιMakarioiBlessed [are]G3107A-NPM ἐλεήμονες,eleēmonesmerciful,G1655A-NPM αὐτοὶautoithey themselvesG0846P-NPM ἐλεηθήσονται.¶eleēthēsontaiwill receive mercy.G1653V-FPI-3P 8 ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.
ΜακάριοιMakarioiBlessed [are]G3107A-NPM καθαροὶkatharoipureG2513A-NPM καρδίᾳ,kardiain heart,G2588N-DSF αὐτοὶautoithey themselvesG0846P-NPM ὄψονται.¶opsontaiwill see.G3700GV-FDI-3P 9 സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.
ΜακάριοιMakarioiBlessed [are]G3107A-NPM εἰρηνοποιοί,eirēnopoioipeacemakers,G1518A-NPM αὐτοὶautoithey themselvesG0846P-NPM θεοῦtheouof GodG2316N-GSM-T κληθήσονται.¶klēthēsontaiwill be called.G2564GV-FPI-3P 10 നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വൎഗ്ഗരാജ്യം അവൎക്കുള്ളതു.
ΜακάριοιMakarioiBlessed [are]G3107A-NPM δεδιωγμένοιdediōgmenoipersecutedG1377V-RPP-NPM ἕνεκενhenekenon account ofG1752PREP δικαιοσύνης,dikaiosunēsrighteousness,G1343N-GSF αὐτῶνautōntheirsG0846P-GPM ἐστινestinisG1510V-PAI-3S βασιλείαbasileiakingdomG0932N-NSF οὐρανῶν.¶ouranōnheavens.G3772N-GPM 11 എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
ΜακάριοίMakarioiBlessedG3107A-NPM ἐστε,esteare youG1510V-PAI-2P ὀνειδίσωσινoneidisōsinthey may insultG3679V-AAS-3P διώξωσινdiōxōsinthey may persecute [you]G1377V-AAS-3P εἴπωσινeipōsinthey may sayG2036V-2AAS-3P πᾶνpanall kinds ofG3956A-ASN πονηρὸνponēronevilG4190A-ASN ῥῆμαrhēmadeclarationG4487N-ASN καθ᾽kath᾽againstG2596PREP ψευδόμενοιpseudomenoilyingG5574V-PNP-NPM ἕνεκενhenekenon account ofG1752PREP 12 സ്വൎഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.
χαίρετεchairetedo rejoiceG5463V-PAM-2P ἀγαλλιᾶσθε,agalliasthedo exult,G0021V-PNM-2P μισθὸςmisthosrewardG3408N-NSM ὑμῶνhumōnof youG4771P-2GP πολὺςpolus[is] greatG4183A-NSM οὐρανοῖς·ouranoisheavens;G3772N-DPM ἐδίωξανediōxanthey persecutedG1377V-AAI-3P προφήταςprophētasprophetsG4396N-APM ὑμῶν.¶humōnyou.G4771P-2GP 13 നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
ὙμεῖςHumeisYou yourselvesG4771P-2NP μωρανθῇ,mōranthēashall become tasteless,G3471V-APS-3S ἁλισθήσεται;halisthēsetaiwill it be salted?G0233V-FPI-3S οὐδὲνoudenno [thing]G3762A-ASN ἰσχύειischueiit is usefulG2480V-PAI-3S βληθὲνblēthenbeing castG0906GV-APP-NSN καταπατεῖσθαιkatapateisthaiis to be trampled uponG2662V-PPN ἀνθρώπων.¶anthrōpōnmen.G0444N-GPM 14 നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.
ὙμεῖςHumeisYou yourselvesG4771P-2NP κόσμου·kosmouworld;G2889N-GSM δύναταιdunataiis ableG1410V-PNI-3S πόλιςpolisa cityG4172N-NSF κρυβῆναιkrubēnaito be hiddenG2928V-2APN ὄρουςorousa hillG3735N-GSN κειμένη·keimenēlying;G2749V-PNP-NSF 15 വിളക്കു കത്തിച്ചു പറയിൻകീഴെയല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവൎക്കും പ്രകാശിക്കുന്നു.
καίουσινkaiousindo they lightG2545V-PAI-3P λύχνονluchnona lampG3088N-ASM τιθέασινtitheasinputG5087V-PAI-3P μόδιονmodiona basketG3426N-ASM λυχνίαν,luchnianlampstand,G3087N-ASF λάμπειlampeiit shinesG2989V-PAI-3S πᾶσινpasinfor allG3956A-DPM 16 അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.
λαμψάτωlampsatōshould shineG2989V-AAM-3S ὑμῶνhumōnof youG4771P-2GP ἔμπροσθενemprosthenbeforeG1715PREP ἀνθρώπωνanthrōpōnmenG0444N-GPM ὅπωςhopōsso thatG3704CONJ ἴδωσινidōsinthey may seeG1492HV-2AAS-3P δοξάσωσινdoxasōsinthey may glorifyG1392V-AAS-3P πατέραpateraFatherG3962N-ASM-T ὑμῶνhumōnof youG4771P-2GP οὐρανοῖς.¶ouranoisheavens.G3772N-DPM 17 ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവൎത്തിപ്പാനത്രെ ഞാൻ വന്നതു.
νομίσητεnomisētemay thinkG3543V-AAS-2P ἦλθονēlthonI have comeG2064V-2AAI-1S καταλῦσαιkatalusaito abolishG2647V-AAN προφήτας·prophētasProphets;G4396N-APM ἦλθονēlthonI have comeG2064V-2AAI-1S καταλῦσαιkatalusaito abolishG2647V-AAN πληρῶσαι.plērōsaito fulfill.G4137V-AAN 18 സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
ὑμῖν·huminto you;G4771P-2DP παρέλθῃparelthēmay pass awayG3928V-2AAS-3S οὐρανὸςouranosheavenG3772N-NSM κεραίαkeraiastroke of a letterG2762N-NSF παρέλθῃparelthēmay pass awayG3928V-2AAS-3S πάνταpantaeverythingG3956A-NPN γένηται.¶genētaimay happen.G1096V-2ADS-3S 19 ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വൎഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വൎഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.
λύσῃlusēshall breakG3089V-AAS-3S ἐντολῶνentolōncommandmentsG1785N-GPF τούτωνtoutōnof theseG3778D-GPF ἐλαχίστωνelachistōnleastG1646A-GPF διδάξῃdidaxēshall teachG1321V-AAS-3S ἀνθρώπους,anthrōpousothers,G0444N-APM ἐλάχιστοςelachistosleastG1646A-NSM κληθήσεταιklēthēsetaihe will be calledG2564GV-FPI-3S βασιλείᾳbasileiakingdomG0932N-DSF οὐρανῶν.ouranōnheavens.G3772N-GPM ποιήσῃpoiēsēmay keepG4160GV-AAS-3S διδάξῃ,didaxēmay teach [them],G1321V-AAS-3S οὗτοςhoutosthis [one]G3778D-NSM μέγαςmegasgreatG3173A-NSM κληθήσεταιklēthēsetaiwill be calledG2564GV-FPI-3S βασιλείᾳbasileiakingdomG0932N-DSF οὐρανῶν.ouranōnheavens.G3772N-GPM 20 നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വൎഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ὑμῖνhuminto youG4771P-2DP περισσεύσῃperisseusēshall aboundG4052V-AAS-3S δικαιοσύνηdikaiosunērighteousnessG1343N-NSF πλεῖονpleionabove [that]G4119A-ASN-C γραμματέωνgrammateōnscribesG1122N-GPM Φαρισαίων,PharisaiōnPharisees,G5330N-GPM-T εἰσέλθητεeiselthēteshall you enterG1525V-2AAS-2P βασιλείανbasileiankingdomG0932N-ASF οὐρανῶν.¶ouranōnheavens.G3772N-GPM 21 കുല ചെയ്യരുതു എന്നും ആരെങ്കിലും കുല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂൎവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
ἨκούσατεĒkousateYou have heardG0191V-AAI-2P ἐρρέθηerrethēit was saidG2046V-API-3S ἀρχαίοις·archaioisancients;G0744A-DPM φονεύσεις·phoneuseisyou will murder;G5407V-FAI-2S φονεύσῃ,phoneusēmay murder,G5407V-AAS-3S ἔνοχοςenochosliableG1777A-NSM ἔσταιestaiwill beG1510V-FDI-3S κρίσει·kriseijudgment;’G2920N-DSF 22 ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.
ὑμῖνhuminto youG4771P-2DP ὀργιζόμενοςorgizomenosis being angry withG3710V-PMP-NSM ἀδελφῷadelphōbrotherG0080N-DSM αὐτοῦautouof himG0846P-GSM ἔνοχοςenochosliableG1777A-NSM ἔσταιestaiwill beG1510V-FDI-3S κρίσει·kriseijudgment;G2920N-DSF εἴπῃeipēmay sayG2036V-2AAS-3S ἀδελφῷadelphōbrotherG0080N-DSM αὐτοῦ·autouof him;G0846P-GSM ῥακά,rhakaRaca,’G4469N-VSM-ARAM ἔνοχοςenochosliableG1777A-NSM ἔσταιestaiwill beG1510V-FDI-3S συνεδρίῳ·sunedriōSanhedrin;G4892N-DSN εἴπῃ·eipēmay say;G2036V-2AAS-3S ἔνοχοςenochosliableG1777A-NSM ἔσταιestaiwill beG1510V-FDI-3S γέεννανgeennanhellG1067N-ASF-T πυρός.¶purosof fire.G4442N-GSN 23 ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓൎമ്മവന്നാൽ
προσφέρῃςprospherēsyou shall offerG4374V-PAS-2S θυσιαστήριονthusiastērionaltarG2379N-ASN κἀκεῖkakeiand thereG2532CONJ + G1563 μνησθῇςmnēsthēasshall rememberG3403V-APS-2S ἀδελφόςadelphosbrotherG0080N-NSM ἔχειecheihasG2192V-PAI-3S 24 നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.
ἄφεςaphesdo leaveG0863GV-2AAM-2S ἔμπροσθενemprosthenbeforeG1715PREP θυσιαστηρίουthusiastērioualtarG2379N-GSN ὕπαγε,hupagedo go away,G5217V-PAM-2S διαλλάγηθιdiallagēthido be reconciledG1259V-2APM-2S ἀδελφῷadelphōbrotherG0080N-DSM ἐλθὼνelthōnhaving comeG2064V-2AAP-NSM πρόσφερεprospheredo offerG4374V-PAM-2S σου.¶souof you.G4771P-2GS 25 നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾ തന്നേ വേഗത്തിൽ അവനോടു ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപൻ ചേവകന്നും ഏല്പിച്ചിട്ടു നീ തടവിൽ ആയ്പോകും.
ἼσθιIsthido beG1510V-PAM-2S εὐνοῶνeunoōnagreeingG2132V-PAP-NSM ἀντιδίκῳantidikōaccuserG0476N-DSM ταχὺtachuquicklyG5036A-ASN μήποτέmēpoteotherwiseG3361PRT-N + G4218 παραδῷparadōshall deliverG3860V-2AAS-3S ἀντίδικοςantidikosaccuserG0476N-NSM κριτῇ,kritēajudge,G2923N-DSM κριτὴςkritēsjudgeG2923N-NSM παραδῷparadōhe may betrayG3860V-2AAS-3S ὑπηρέτῃ,hupēretēofficer,G5257N-DSM φυλακὴνphulakēnprisonG5438GN-ASF βληθήσῃ.blēthēsēyou will be cast.G0906HV-FPI-2S 26 ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു.
ἐξέλθῃςexelthēsyou may come outG1831V-2AAS-2S ἐκεῖθενekeithenfrom thereG1564ADV ἀποδῷςapodōsyou may payG0591V-2AAS-2S ἔσχατονeschatonlastG2078A-ASM κοδράντην.¶kodrantēnkodranten!G2835N-ASM 27 വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
ἨκούσατεĒkousateYou have heardG0191V-AAI-2P ἐρρέθηerrethēit was saidG2046V-API-3S ἀρχαίοις·archaioisancients:G0744A-DPM μοιχεύσεις.moicheuseiswill you commit adultery.’G3431V-FAI-2S 28 ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.
ὑμῖνhuminto youG4771P-2DP βλέπωνblepōnis looking uponG0991V-PAP-NSM γυναῖκαgunaikaa womanG1135GN-ASF πρὸςprosin orderG4314PREP ἐπιθυμῆσαιepithumēsaito lust afterG1937V-AAN ἐμοίχευσενemoicheusenhas committed adultery withG3431V-AAI-3S καρδίᾳkardiaheartG2588N-DSF αὐτοῦ.autouof him.G0846P-GSM 29 എന്നാൽ വലങ്കണ്ണു നിനക്കു ഇടൎച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
ὀφθαλμόςophthalmoseyeG3788N-NSM δεξιὸςdexiosrightG1188A-NSM σκανδαλίζειskandalizeicauses to stumbleG4624V-PAI-3S ἔξελεexeledo pluck outG1807V-2AAM-2S βάλεbaledo cast [it]G0906GV-2AAM-2S συμφέρειsumphereiit is betterG4851V-PAI-3S ἀπόληταιapolētaimay perishG0622V-2AMS-3S μελῶνmelōnmembersG3196N-GPN βληθῇblēthēamay be castG0906GV-APS-3S γέενναν.¶geennanhell.G1067N-ASF-T 30 വലങ്കൈ നിനക്കു ഇടൎച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
δεξιάdexiarightG1188A-NSF σκανδαλίζειskandalizeicauses to stumbleG4624V-PAI-3S ἔκκοψονekkopsondo cut offG1581V-AAM-2S βάλεbaledo cast [it]G0906GV-2AAM-2S συμφέρειsumphereiit is betterG4851V-PAI-3S ἀπόληταιapolētaimay perishG0622V-2AMS-3S μελῶνmelōnmembersG3196N-GPN γέεννανgeennanhellG1067N-ASF-T ἀπέλθῃ.¶apelthēmay depart.G0565V-2AAS-3S 31 ആരെങ്കിലും ഭാൎയ്യയെ ഉപേക്ഷിച്ചാൽ അവൾക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ.
ἘρρέθηErrethēIt was saidG2046V-API-3S ἀπολύσῃapolusēmay divorceG0630HV-AAS-3S αὐτοῦ,autouof him,G0846P-GSM δότωdotōhe should giveG1325V-2AAM-3S αὐτῇautēato herG0846P-DSF ἀποστάσιον.apostasiona letter of divorce.’G0647N-ASN 32 ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാൎയ്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു.
ὑμῖνhuminto youG4771P-2DP ἀπολύωνapoluōnis divorcingG0630HV-PAP-NSM αὐτοῦautouof himG0846P-GSM παρεκτὸςparektosexceptG3924PREP λόγουlogouon accountG3056N-GSM πορνείαςporneiasof sexual immoralityG4202N-GSF ποιεῖpoieicausesG4160GV-PAI-3S μοιχευθῆναι·moicheuthēnaito be adulterated;G3431V-APN ἀπολελυμένηνapolelumenēndivorcedG0620V-RPP-ASF γαμήσῃ,gamēsēshall marry,G1060V-AAS-3S μοιχᾶται.¶moichataicommits adultery.G3429V-PNI-3S 33 കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കൎത്താവിന്നു നിവൎത്തിക്കേണം എന്നും പൂൎവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
ἠκούσατεēkousateyou have heardG0191V-AAI-2P ἐρρέθηerrethēit was saidG2046V-API-3S ἀρχαίοις·archaioisancients;G0744A-DPM ἐπιορκήσεις,epiorkēseiswill you swear falsely,G1964V-FAI-2S ἀποδώσειςapodōseisyou will keepG0591V-FAI-2S ὅρκουςhorkousoathsG3727N-APM 34 ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വൎഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം;
ὑμῖνhuminto youG4771P-2DP ὀμόσαιomosaito swearG3660V-AAN ὅλως,holōsat all,G3654ADV μήτεmēteneither [swear]G3383CONJ-N οὐρανῷouranōheavenG3772N-DSM θρόνοςthronos[the] throneG2362N-NSM ἐστὶνestinit isG1510V-PAI-3S θεοῦ,theouof God,G2316N-GSM-T 35 ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരം
μήτεmētenor [swear]G3383CONJ-N ὑποπόδιόνhupopodion[the] footstoolG5286N-NSN ἐστινestinit isG1510V-PAI-3S αὐτοῦ,autouof Him,G0846P-GSM μήτεmētenor [swear]G3383CONJ-N ἹεροσόλυμαHi'erosolumaJerusalemG2414N-APN-L πόλιςpolis[the] cityG4172N-NSF ἐστὶνestinit isG1510V-PAI-3S μεγάλουmegalougreatG3173A-GSM βασιλέως,basileōsKing,G0935N-GSM-T 36 നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.
κεφαλῇkephalēaheadG2776N-DSF ὀμόσῃςomosēsmay you swearG3660V-AAS-2S δύνασαιdunasaiyou are ableG1410V-PNI-2S τρίχαtrichahairG2359N-ASF λευκὴνleukēnwhiteG3022A-ASF ποιῆσαιpoiēsaito makeG4160GV-AAN μέλαιναν.melainanblack.G3189A-ASF 37 നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.
ἔστωestōshould beG1510V-PAM-3S λόγοςlogosstatementG3056N-NSM ὑμῶνhumōnof youG4771P-2GP περισσὸνperissonexcessiveG4053A-NSN τούτωνtoutōnof theseG3778D-GPN πονηροῦponērouevilG4190A-GSM ἐστιν.¶estincomes.G1510V-PAI-3S 38 കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
ἨκούσατεĒkousateYou have heardG0191V-AAI-2P ἐρρέθη·errethēit was said;G2046V-API-3S ὀφθαλμὸνophthalmonEyeG3788N-ASM ὀφθαλμοῦophthalmoueyeG3788N-GSM ὀδόνταodontatoothG3599N-ASM ὀδόντος.odontostooth.’G3599N-GSM 39 ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിൎക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക.
ὑμῖνhuminto youG4771P-2DP ἀντιστῆναιantistēnaito resistG0436V-2AAN πονηρῷ.ponērōevil [person].G4190A-DSN ὅστιςhostiswhoeverG3748R-NSM ῥαπίζειrhapizeistrikeG4474V-PAI-3S δεξιὰνdexianrightG1188A-ASF σιαγόναsiagonacheekG4600N-ASF στρέψονstrepsondo turnG4762V-AAM-2S ἄλλην·allēnother;G0243A-ASF 40 നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക.
τῷtōto the [one]G3588T-DSM θέλοντίthelontiwillingG2309V-PAP-DSM κριθῆναιkrithēnaito sueG2919V-APN χιτῶνάchitōnatunicG5509N-ASM λαβεῖν,labeinto take,G2983V-2AAN ἄφεςaphesdo yieldG0863IV-2AAM-2S ἱμάτιον·himationcloak;G2440N-ASN 41 ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിൎബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക.
ὅστιςhostiswhoeverG3748R-NSM ἀγγαρεύσειangareuseiwill compel to goG0029V-FAI-3S μίλιονmilionmileG3400N-ASN ὕπαγεhupagedo goG5217V-PAM-2S 42 നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു.
τῷtōTo the [one]G3588T-DSM αἰτοῦντίaitountiaskingG0154V-PAP-DSM δός,dosdo giveG1325V-2AAM-2S τὸνtonthe [one]G3588T-ASM θέλονταthelontadesiringG2309V-PAP-ASM δανίσασθαιdanisasthaito borrowG1155V-AMN ἀποστραφῇς.¶apostraphēasmay you turn away from.G0654V-2APS-2S 43 കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
ἨκούσατεĒkousateYou have heardG0191V-AAI-2P ἐρρέθη·errethēit was said;G2046V-API-3S ἀγαπήσειςagapēseisYou will loveG0025V-FAI-2S πλησίονplēsionneighbourG4139ADV μισήσειςmisēseiswill hateG3404V-FAI-2S ἐχθρόνechthronenemyG2190N-ASM σου.souof you.’G4771P-2GS 44 ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവൎക്കു വേണ്ടി പ്രാൎത്ഥിപ്പിൻ;
ὑμῖν·huminto you;G4771P-2DP ἀγαπᾶτεagapatedo loveG0025V-PAM-2P ἐχθροὺςechthrousenemiesG2190N-APM ὑμῶνhumōnof youG4771P-2GP εὐλογεῖτεeulogeitedo blessG2127V-PAM-2P καταρωμένουςkatarōmenouscursingG2672V-PNP-APM ποιεῖτεpoieitedoG4160GV-PAM-2P τοὺςtousto thoseG3588T-APM μισοῦνταςmisountashatingG3404V-PAP-APM προσεύχεσθεproseuchesthedo prayG4336V-PNM-2P ἐπηρεαζόντωνepēreazontōnmistreatingG1908V-PAP-GPM διωκόντωνdiōkontōnpersecutingG1377V-PAP-GPM 45 സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂൎയ്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.
ὅπωςhopōsso thatG3704CONJ γένησθεgenēstheyou may beG1096V-2ADS-2P πατρὸςpatrosFatherG3962N-GSM-T ὑμῶνhumōnof youG4771P-2GP οὐρανοῖς,ouranoisheavens,G3772N-DPM αὐτοῦautouof HimG0846P-GSM ἀνατέλλειanatelleiHe makes riseG0393V-PAI-3S πονηροὺςponērousevilG4190A-APM ἀγαθοὺςagathousgoodG0018A-APM βρέχειbrecheiHe sends rainG1026V-PAI-3S δικαίουςdikaiousrighteousG1342A-APM ἀδίκους.adikousunrighteous.G0094A-APM 46 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
ἀγαπήσητεagapēsēteyou shall loveG0025V-AAS-2P ἀγαπῶνταςagapōntaslovingG0025V-PAP-APM μισθὸνmisthonrewardG3408N-ASM ἔχετε;echetehave you?G2192V-PAI-2P οὐχὶouchiSurelyG3780PRT-N τελῶναιtelōnaitax collectorsG5057N-NPM ποιοῦσιν;poiousindo?G4160GV-PAI-3P 47 സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
ἀσπάσησθεaspasēstheyou shall greetG0782V-ADS-2P ἀδελφοὺςadelphousbrothersG0080N-APM ὑμῶνhumōnof youG4771P-2GP μόνον,monononly,G3441A-ASN περισσὸνperissonexcessiveG4053A-ASN ποιεῖτε;poieitedo you?G4160GV-PAI-2P οὐχὶouchiSurelyG3780PRT-N ἐθνικοὶethnikoiGentilesG1482A-NPM ποιοῦσιν;poiousindo?G4160GV-PAI-3P 48 ആകയാൽ നിങ്ങളുടെ സ്വൎഗ്ഗീയപിതാവു സൽഗുണപൂൎണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂൎണ്ണരാകുവിൻ.
ἔσεσθεesestheWill beG1510V-FDI-2P ὑμεῖςhumeisyou yourselvesG4771P-2NP τέλειοιteleioiperfectG5046A-NPM πατὴρpatērFatherG3962N-NSM-T ὑμῶνhumōnof youG4771P-2GP οὐράνιοςouraniosHeavenlyG3770A-NSM τέλειόςteleiosperfectG5046A-NSM ἐστιν.¶estinis.G1510V-PAI-3S