reltext

Chapter 23

1 അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു:

Original Greek

ΤότεToteThenG5119ADV
ὁho<the>G3588T-NSM
ἸησοῦςIēsousJesusG2424GN-NSM-P
ἐλάλησενelalēsenspokeG2980V-AAI-3S
τοῖςtoisto theG3588T-DPM
ὄχλοιςochloiscrowdsG3793N-DPM
καὶkaiandG2532CONJ
τοῖςtoisto theG3588T-DPM
μαθηταῖςmathētaisdisciplesG3101N-DPM
αὐτοῦautouof HimG0846P-GSM

2 ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു.

Original Greek

λέγων·legōnsaying;G3004GV-PAP-NSM
ἐπὶepiOnG1909PREP
τῆςtēs<the>G3588T-GSF
ΜωϋσέωςMōuseōsMoses’G3475N-GSM-P
καθέδραςkathedrasseatG2515N-GSF
ἐκάθισανekathisansat downG2523V-AAI-3P
οἱhoitheG3588T-NPM
γραμματεῖςgrammateisscribesG1122N-NPM
καὶkaiandG2532CONJ
οἱhoitheG3588T-NPM
Φαρισαῖοι·PharisaioiPharisees;G5330N-NPM-T

3 ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‌വിൻ; അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.

Original Greek

πάνταpantaAll thingsG3956A-APN
οὖνounthereforeG3767CONJ
ὅσαhosaas much asG3745K-APN
ἐὰνeanifG1437COND
εἴπωσινeipōsinthey shall tellG2036V-2AAS-3P
ὑμῖνhuminyouG4771P-2DP
τηρεῖνtēreinto keepG5083GV-PAN
ποιήσατεpoiēsatedo performG4160GV-AAM-2P
καὶkaiandG2532CONJ
τηρεῖτε.tēreitedo observe.G5083GV-PAM-2P
κατὰkataAfterG2596PREP
δὲdehoweverG1161CONJ
τὰtatheG3588T-APN
ἔργαergaworksG2041N-APN
αὐτῶνautōnof themG0846P-GPM
μὴmēnotG3361PRT-N
ποιεῖτε·poieitedo perform;G4160GV-PAM-2P
λέγουσινlegousinThey speakG3004GV-PAI-3P
γὰρgarforG1063CONJ
καὶkaiandG2532CONJ
οὐounotG3756PRT-N
ποιοῦσιν.poiousinact.G4160GV-PAI-3P

4 അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽ കൊണ്ടുപോലും അവയെ തൊടുവാൻ അവൎക്കു മനസ്സില്ല.

Original Greek

δεσμεύουσινdesmeuousinThey tie upG1195V-PAI-3P
δὲdenowG1161CONJ
φορτίαphortiaburdensG5413N-APN
βαρέαbareaheavyG0926A-APN
καὶkaiandG2532CONJ
δυσβάστακταdusbastaktahard to bearG1419A-APN
καὶkaiandG2532CONJ
ἐπιτιθέασινepititheasinlay [them]G2007V-PAI-3P
ἐπὶepionG1909PREP
τοὺςtoustheG3588T-APM
ὤμουςōmousshouldersG5606N-APM
τῶνtōn<the>G3588T-GPM
ἀνθρώπων·anthrōpōnof men;G0444N-GPM
αὐτοὶautoithemselvesG0846P-NPM
δὲdehoweverG1161CONJ
τῷtōwith theG3588T-DSM
δακτύλῳdaktulōfingerG1147N-DSM
αὐτῶνautōnof themG0846P-GPM
οὐounotG3756PRT-N
θέλουσινthelousinare they willingG2309V-PAI-3P
κινῆσαιkinēsaito moveG2795V-AAN
αὐτά.autathem.G0846P-APN

5 അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു.

Original Greek

πάνταpantaAllG3956A-APN
δὲdenowG1161CONJ
τὰtatheG3588T-APN
ἔργαergadeedsG2041N-APN
αὐτῶνautōnof themG0846P-GPM
ποιοῦσινpoiousinthey doG4160GV-PAI-3P
πρὸςprosin orderG4314PREP
τὸto<the>G3588T-ASN
θεαθῆναιtheathēnaito be seenG2300V-APN
τοῖςtois<the>G3588T-DPM
ἀνθρώποις·anthrōpoisby men;G0444N-DPM
πλατύνουσινplatunousinThey broadenG4115V-PAI-3P
γὰρgarforG1063CONJ
τὰtatheG3588T-APN
φυλακτήριαphulaktēriaphylacteriesG5440N-APN
αὐτῶνautōnof themG0846P-GPM
καὶkaiandG2532CONJ
μεγαλύνουσινmegalunousinenlargeG3170V-PAI-3P
τὰta<the>G3588T-APN
κράσπεδαkraspedatasselsG2899N-APN
τῶνtōntheG3588T-GPN
ἱματίωνhimatiōnof garmentsG2440N-GPN
αὐτῶν.autōnof them.G0846P-GPM

6 അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും

Original Greek

φιλοῦσινphilousinThey loveG5368V-PAI-3P
δὲdenowG1161CONJ
τὴνtēntheG3588T-ASF
πρωτοκλισίανprōtoklisianchief placeG4411N-ASF
ἐνenatG1722PREP
τοῖςtoistheG3588T-DPN
δείπνοιςdeipnoisbanquetsG1173N-DPN
καὶkaiandG2532CONJ
τὰςtastheG3588T-APF
πρωτοκαθεδρίαςprōtokathedriasfirst seatsG4410N-APF
ἐνeninG1722PREP
ταῖςtaistheG3588T-DPF
συναγωγαῖςsunagōgaissynagoguesG4864N-DPF

7 അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവൎക്കു പ്രിയമാകുന്നു.

Original Greek

καὶkaiandG2532CONJ
τοὺςtoustheG3588T-APM
ἀσπασμοὺςaspasmousgreetingsG0783N-APM
ἐνeninG1722PREP
ταῖςtaistheG3588T-DPF
ἀγοραῖςagoraismarketplacesG0058N-DPF
καὶkaiandG2532CONJ
καλεῖσθαιkaleisthaito be calledG2564GV-PPN
ὑπὸhupobyG5259GPREP
τῶνtōn<the>G3588T-GPM
ἀνθρώπωνanthrōpōnmenG0444N-GPM
ῥαββίrhabbiRabbiG4461N-NSM-T
ῥαββί.rhabbiRabbi.G4461N-NSM-T

8 നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ.

Original Greek

ὑμεῖςhumeisyou yourselvesG4771P-2NP
δὲdehoweverG1161CONJ
μὴmēnotG3361PRT-N
κληθῆτεklēthētemay be calledG2564GV-APS-2P
ῥαββί·rhabbiRabbi;G4461N-NSM-T
εἷςheisOneG1520A-NSM
γάρgarforG1063CONJ
ἐστινestinisG1510V-PAI-3S
ὑμῶνhumōnof youG4771P-2GP
ὁhotheG3588T-NSM
διδάσκαλοςdidaskalosTeacherG1320N-NSM-T
ὁho<the>G3588T-NSM
Χριστός,ChristosChristG5547N-NSM-T
πάντεςpantesallG3956A-NPM
δὲdenowG1161CONJ
ὑμεῖςhumeisyou yourselvesG4771P-2NP
ἀδελφοίadelphoibrothersG0080N-NPM
ἐστε.¶esteare.G1510V-PAI-2P

9 ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വൎഗ്ഗസ്ഥൻ തന്നേ.

Original Greek

ΚαὶKaiAndG2532CONJ
πατέραpaterafatherG3962N-ASM-T
μὴmēno [one]G3361PRT-N
καλέσητεkalesētemay callG2564GV-AAS-2P
ὑμῶνhumōnof youG4771P-2GP
ἐπὶepionG1909PREP
τῆςtēstheG3588T-GSF
γῆς·gēsearth;G1093GN-GSF
εἷςheisOneG1520A-NSM
γάρgarforG1063CONJ
ἐστινestinisG1510V-PAI-3S
ὑμῶνhumōnof youG4771P-2GP
ὁhotheG3588T-NSM
πατὴρpatērFatherG3962N-NSM-T
ὁhowho [is]G3588T-NSM
οὐράνιος.ouraniosin heaven.G3770A-NSM

10 നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ.

Original Greek

μηδὲmēdeNeitherG3366CONJ-N
κληθῆτεklēthētemay be calledG2564GV-APS-2P
καθηγηταί,kathēgētaiinstructors,G2519N-NPM-T
ὅτιhotisinceG3754HCONJ
ὁhotheG3588T-NSM
καθηγητὴςkathēgētēsinstructorG2519N-NSM
ὑμῶνhumōnof youG4771P-2GP
ἐστινestinisG1510V-PAI-3S
εἷς,heisOneG1520A-NSM
ὁhotheG3588T-NSM
Χριστός.ChristosChrist.G5547N-NSM-T

11 നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.

Original Greek

ὁho<the>G3588T-NSM
δὲdeAndG1161CONJ
μείζωνmeizōnthe greatestG3173A-NSM-C
ὑμῶνhumōnamong youG4771P-2GP
ἔσταιestaiwill beG1510V-FDI-3S
ὑμῶνhumōnyourG4771P-2GP
διάκονος.diakonosservant.G1249N-NSM

12 തന്നെത്താൻ ഉയൎത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയൎത്തപ്പെടും.

Original Greek

ὅστιςhostisHe whoG3748R-NSM
δὲdethenG1161CONJ
ὑψώσειhupsōseiwill exaltG5312V-FAI-3S
ἑαυτὸνhe'autonhimselfG1438F-3ASM
ταπεινωθήσεται,tapeinōthēsetaiwill be humbled,G5013V-FPI-3S
καὶkaiandG2532CONJ
ὅστιςhostiswhoeverG3748R-NSM
ταπεινώσειtapeinōseiwill humbleG5013V-FAI-3S
ἑαυτὸνhe'autonhimselfG1438F-3ASM
ὑψωθήσεται.¶hupsōthēsetaiwill be exalted.G5312V-FPI-3S

13 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യൎക്കു സ്വൎഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. [കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീൎഘമായി പ്രാൎത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുമയേറിയ ശിക്ഷാവിധി വരും.]

Original Greek

ΟὐαὶOuaiWoeG3759INJ
δὲdehoweverG1161CONJ
ὑμῖν,huminto you,G4771P-2DP
γραμματεῖςgrammateisscribesG1122N-VPM
καὶkaiandG2532CONJ
ΦαρισαῖοιPharisaioiPhariseesG5330N-VPM-T
ὑποκριταί,hupokritaihypocrites!G5273N-VPM
ὅτιhotiForG3754HCONJ
κλείετεkleieteyou shut upG2808V-PAI-2P
τὴνtēntheG3588T-ASF
βασιλείανbasileiankingdomG0932N-ASF
τῶνtōnof theG3588T-GPM
οὐρανῶνouranōnheavensG3772N-GPM
ἔμπροσθενemprosthenbeforeG1715PREP
τῶνtōn<the>G3588T-GPM
ἀνθρώπων·anthrōpōnmen;G0444N-GPM
ὑμεῖςhumeisYou yourselvesG4771P-2NP
γὰρgarforG1063CONJ
οὐκoukneitherG3756PRT-N
εἰσέρχεσθεeiserchestheenterG1525V-PNI-2P
οὐδὲoudenor evenG3761CONJ-N
τοὺςtousthoseG3588T-APM
εἰσερχομένουςeiserchomenousenteringG1525V-PNP-APM
ἀφίετεaphietedo you allowG0863IV-PAI-2P
εἰσελθεῖν.¶eiseltheinto go in.G1525V-2AAN

14 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേൎക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു;

Original Greek

ΟὐαὶOuaiwoeG3759INJ
ὑμῖν,huminto youG4771P-2DP
γραμματεῖςgrammateisscribesG1122N-VPM
καὶkaiandG2532CONJ
Φαρισαῖοι,PharisaioiPhariseesG5330N-VPM-T
ὑποκριταί,hupokritaihypocritesG5273N-VPM
ὅτιhotiforG3754HCONJ
κατεσθίετεkatesthieteyou devourG2719V-PAI-2P
τὰςtas<the>G3588T-APF
οἰκίαςoikiashousesG3614GN-APF
τῶνtōn<the>G3588T-GPF
χηρῶν,chērōnwidowsG5503N-GPF
καὶkaiandG2532CONJ
προφάσειprophaseias a pretextG4392N-DSF
μακρὰνmakranlongG3112ADV
προσευχόμενοι·proseuchomenoipraying;G4336V-PNP-NPM
διὰdiathroughG1223PREP
τοῦτοtoutothisG3778D-ASN
λήψεσθεlēpsestheyou will receiveG2983V-FDI-2P
περισσότερονperissoteronmore excessiveG4055A-ASN-C
κρίμα.krimajudgment.G2917N-ASN

15 ചേൎന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു.

Original Greek

ΟὐαὶOuaiWoeG3759INJ
ὑμῖν,huminto you,G4771P-2DP
γραμματεῖςgrammateisscribesG1122N-VPM
καὶkaiandG2532CONJ
ΦαρισαῖοιPharisaioiPhariseesG5330N-VPM-T
ὑποκριταί,hupokritaihypocrites!G5273N-VPM
ὅτιhotiForG3754HCONJ
περιάγετεperiageteyou traverseG4013V-PAI-2P
τὴνtēntheG3588T-ASF
θάλασσανthalassanseaG2281N-ASF
καὶkaiandG2532CONJ
τὴνtēntheG3588T-ASF
ξηρὰνxērandry [land]G3584A-ASF
ποιῆσαιpoiēsaito makeG4160GV-AAN
ἕναhenaoneG1520A-ASM
προσήλυτον,prosēlutonconvert,G4339N-ASM
καὶkaiandG2532CONJ
ὅτανhotanwhenG3752CONJ
γένηται,genētaihe may become [so],G1096V-2ADS-3S
ποιεῖτεpoieiteyou makeG4160GV-PAI-2P
αὐτὸνautonhimG0846P-ASM
υἱὸνhuiona sonG5207N-ASM
γεέννηςgeennēsof hellG1067N-GSF-T
διπλότερονdiploterontwofold moreG1362A-ASM-C
ὑμῶν.¶humōnthan yourselves.G4771P-2GP

16 ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വൎണ്ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്കു ഹാ കഷ്ടം.

Original Greek

ΟὐαὶOuaiWoeG3759INJ
ὑμῖν,huminto you,G4771P-2DP
ὁδηγοὶhodēgoiguidesG3595N-VPM
τυφλοὶtuphloiblindG5185A-VPM
οἱhoiyou who [are]G3588T-VPM
λέγοντες·legontessaying;G3004GV-PAP-VPM
ὃςhosWho[ever]G3739R-NSM
ἂνanmaybeG0302PRT
ὀμόσῃomosēmay swearG3660V-AAS-3S
ἐνenbyG1722PREP
τῷtōtheG3588T-DSM
ναῷ,naōtemple,G3485N-DSM
οὐδένoudenno [thing]G3762A-NSN
ἐστιν·estinit is;G1510V-PAI-3S
ὃςhoswho[ever]G3739R-NSM
δ᾽d᾽howeverG1161CONJ
ἂνanmaybeG0302PRT
ὀμόσῃomosēmay swearG3660V-AAS-3S
ἐνenbyG1722PREP
τῷtōtheG3588T-DSM
χρυσῷchrusōgoldG5557N-DSM
τοῦtouof theG3588T-GSM
ναοῦ,naoutempleG3485N-GSM
ὀφείλει.opheileiis bound.G3784V-PAI-3S

17 മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വൎണ്ണമോ സ്വൎണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ?

Original Greek

μωροὶmōroiFoolishG3474A-VPM
καὶkaiandG2532CONJ
τυφλοί,tuphloiblind!G5185A-VPM
τίςtisWhichG5101I-NSM
γὰρgarforG1063CONJ
μείζωνmeizōngreaterG3173A-NSM-C
ἐστίν,estinis,G1510V-PAI-3S
ὁhotheG3588T-NSM
χρυσὸςchrusosgoldG5557N-NSM
ἢēorG2228CONJ
ὁhotheG3588T-NSM
ναὸςnaostempleG3485N-NSM
ὁhowhichG3588T-NSM
ἁγιάσαςhagiasasis sanctifyingG0037V-AAP-NSM
τὸνtontheG3588T-ASM
χρυσόν;chrusongold?G5557N-ASM

18 യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നു നിങ്ങൾ പറയുന്നു.

Original Greek

καὶkaiAnd [you say]G2532CONJ
ὃςhosWho[ever]G3739R-NSM
ἂνanmaybeG0302PRT
ὀμόσῃomosēshall swearG3660V-AAS-3S
ἐνenbyG1722PREP
τῷtōtheG3588T-DSN
θυσιαστηρίῳ,thusiastēriōaltar,G2379N-DSN
οὐδένoudenno [thing]G3762A-NSN
ἐστιν·estinit is;G1510V-PAI-3S
ὃςhoswho[ever]G3739R-NSM
δ᾽d᾽howeverG1161CONJ
ἂνanmaybeG0302PRT
ὀμόσῃomosēshall swearG3660V-AAS-3S
ἐνenbyG1722PREP
τῷtōtheG3588T-DSN
δώρῳdōrōgiftG1435N-DSN
τῷtōthat [is]G3588T-DSN
ἐπάνωepanōuponG1883PREP
αὐτοῦ,autouit,G0846P-GSN
ὀφείλει.opheileiis bound.G3784V-PAI-3S

19 കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗപീഠമോ?

Original Greek

μωροὶmōroifoolishG3474A-VPM
καὶkaiandG2532CONJ
τυφλοί,tuphloiYou blind men!G5185A-VPM
τίtiWhichG5101I-NSN
γὰρgarforG1063CONJ
μεῖζον,meizon[is] greater,G3173A-NSN-C
τὸtotheG3588T-NSN
δῶρονdōrongiftG1435N-NSN
ἢēorG2228CONJ
τὸtotheG3588T-NSN
θυσιαστήριονthusiastērionaltarG2379N-NSN
τὸtowhichG3588T-NSN
ἁγιάζονhagiazonis sanctifyingG0037V-PAP-NSN
τὸtotheG3588T-ASN
δῶρον;dōrongift?G1435N-ASN

20 ആകയാൽ യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു.

Original Greek

ὁhoThe [one]G3588T-NSM
οὖνounthereforeG3767CONJ
ὀμόσαςomosashaving swornG3660V-AAP-NSM
ἐνenbyG1722PREP
τῷtōtheG3588T-DSN
θυσιαστηρίῳthusiastēriōaltarG2379N-DSN
ὀμνύειomnueiswearsG3660V-PAI-3S
ἐνenbyG1722PREP
αὐτῷautōitG0846P-DSN
καὶkaiandG2532CONJ
ἐνenbyG1722PREP
πᾶσινpasinall thingsG3956A-DPN
τοῖςtoisthat [are]G3588T-DPN
ἐπάνωepanōuponG1883PREP
αὐτοῦ,autouit,G0846P-GSN

21 മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.

Original Greek

καὶkaiAndG2532CONJ
ὁhothe [one]G3588T-NSM
ὀμόσαςomosashaving swornG3660V-AAP-NSM
ἐνenbyG1722PREP
τῷtōtheG3588T-DSM
ναῷnaōtempleG3485N-DSM
ὀμνύειomnueiswearsG3660V-PAI-3S
ἐνenbyG1722PREP
αὐτῷautōitG0846P-DSM
καὶkaiandG2532CONJ
ἐνenbyG1722PREP
τῷtōthe [One]G3588T-DSM
κατοικοῦντιkatoikountidwellingG2730V-PAP-DSM
αὐτόν,autonin it,G0846P-ASM

22 സ്വൎഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.

Original Greek

καὶkaiAndG2532CONJ
ὁhothe [one]G3588T-NSM
ὀμόσαςomosashaving swornG3660V-AAP-NSM
ἐνenbyG1722PREP
τῷtō<the>G3588T-DSM
οὐρανῷouranōheavenG3772N-DSM
ὀμνύειomnueiswearsG3660V-PAI-3S
ἐνenbyG1722PREP
τῷtōtheG3588T-DSM
θρόνῳthronōthroneG2362N-DSM
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
καὶkaiandG2532CONJ
ἐνenbyG1722PREP
τῷtōthe [One]G3588T-DSM
καθημένῳkathēmenōsittingG2521V-PNP-DSM
ἐπάνωepanōuponG1883PREP
αὐτοῦ.¶autouit.G0846P-GSM

23 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.

Original Greek

ΟὐαὶOuaiWoeG3759INJ
ὑμῖν,huminto you,G4771P-2DP
γραμματεῖςgrammateisscribesG1122N-VPM
καὶkaiandG2532CONJ
ΦαρισαῖοιPharisaioiPhariseesG5330N-VPM-T
ὑποκριταί,hupokritaihypocrites!G5273N-VPM
ὅτιhotiForG3754HCONJ
ἀποδεκατοῦτεapodekatouteyou pay tithes ofG0586V-PAI-2P
τὸto<the>G3588T-ASN
ἡδύοσμονhēduosmonmintG2238N-ASN
καὶkaiandG2532CONJ
τὸto<the>G3588T-ASN
ἄνηθονanēthondillG0432N-ASN
καὶkaiandG2532CONJ
τὸto<the>G3588T-ASN
κύμινονkuminoncuminG2951N-ASN
καὶkaiandG2532CONJ
ἀφήκατεaphēkateyou have neglectedG0863GV-AAI-2P
τὰtatheG3588T-APN
βαρύτεραbaruteraweightier [matters]G0926A-APN-C
τοῦtouof theG3588T-GSM
νόμου,nomoulaw,G3551N-GSM
τὴνtēn<the>G3588T-ASF
κρίσινkrisinjusticeG2920N-ASF
καὶkaiandG2532CONJ
τὸto<the>G3588T-ASN
ἔλεοςeleosmercyG1656N-ASN
καὶkaiandG2532CONJ
τὴνtēn<the>G3588T-ASF
πίστιν·pistinfaithfulness;G4102HN-ASF
ταῦταtautaTheseG3778D-APN
δὲdenowG1161CONJ
ἔδειedeiit was necessaryG1163V-IAI-3S
ποιῆσαιpoiēsaito doG4160GV-AAN
κἀκεῖναkakeinathoseG2532CONJ + G1565
μὴmēnotG3361PRT-N
ἀφιέναι.aphienaito be leaving aside.G0863GV-PAN

24 കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.

Original Greek

ὁδηγοὶhodēgoiGuidesG3595N-VPM
τυφλοί,tuphloiblind!G5185A-VPM
οἱhoiyou who [are]G3588T-VPM
διϋλίζοντεςdiulizontesstraining outG1368V-PAP-VPM
τὸνtontheG3588T-ASM
κώνωπα,kōnōpagnat,G2971N-ASM
τὴνtēntheG3588T-ASF
δὲdehoweverG1161CONJ
κάμηλονkamēloncamelG2574N-ASF
καταπίνοντες.¶katapinontesswallowing!G2666V-PAP-VPM

25 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവൎച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.

Original Greek

ΟὐαὶOuaiWoeG3759INJ
ὑμῖν,huminto you,G4771P-2DP
γραμματεῖςgrammateisscribesG1122N-VPM
καὶkaiandG2532CONJ
ΦαρισαῖοιPharisaioiPhariseesG5330N-VPM-T
ὑποκριταί,hupokritaihypocrites!G5273N-VPM
ὅτιhotiForG3754HCONJ
καθαρίζετεkatharizeteyou cleanseG2511V-PAI-2P
τὸtotheG3588T-ASN
ἔξωθενexōthenoutsideG1855PREP
τοῦtouof theG3588T-GSN
ποτηρίουpotērioucupG4221N-GSN
καὶkaiandG2532CONJ
τῆςtēsof theG3588T-GSF
παροψίδος,paropsidosdish,G3953N-GSF
ἔσωθενesōtheninwardlyG2081ADV
δὲdehoweverG1161CONJ
γέμουσινgemousinthey are fullG1073V-PAI-3P
ἐξexofG1537PREP
ἁρπαγῆςharpagēsgreedG0724N-GSF
καὶkaiandG2532CONJ
ἀκρασίας.akrasiasself-indulgence.G0192N-GSF

26 കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക.

Original Greek

ΦαρισαῖεPharisaiePhariseeG5330N-VSM-T
τυφλέ,tuphleblind!G5185A-VSM
καθάρισονkatharisondo cleanseG2511V-AAM-2S
πρῶτονprōtonfirstG4413GA-ASN
τὸtotheG3588T-ASN
ἐντὸςentosinsideG1787PREP
τοῦtouof theG3588T-GSN
ποτηρίουpotērioucupG4221N-GSN
καὶkaiandG2532CONJ
τῆςtēsof theG3588T-GSF
παροψίδοςparopsidosdishG3953N-GSF
ἵναinathatG2443CONJ
γένηταιgenētaimay becomeG1096V-2ADS-3S
καὶkaialsoG2532CONJ
τὸtotheG3588T-NSN
ἐκτὸςektosoutsideG1622PREP
αὐτοῦautouof itG0846P-GSN
καθαρόν.¶katharonclean.G2513A-NSN

27 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.

Original Greek

ΟὐαὶOuaiWoeG3759INJ
ὑμῖν,huminto you,G4771P-2DP
γραμματεῖςgrammateisscribesG1122N-VPM
καὶkaiandG2532CONJ
ΦαρισαῖοιPharisaioiPhariseesG5330N-VPM-T
ὑποκριταί,hupokritaihypocrites!G5273N-VPM
ὅτιhotiForG3754HCONJ
παρομοιάζετεparomoiazeteyou resembleG3945V-PAI-2P
τάφοιςtaphoistombsG5028N-DPM
κεκονιαμένοιςkekoniamenoiswhitewashedG2867V-RPP-DPM
οἵτινεςoitineswhichG3748R-NPM
ἔξωθενexōthenoutsideG1855PREP
μὲνmenindeedG3303PRT
φαίνονταιphainontaiappearG5316V-PEI-3P
ὡραῖοι,hōraioibeautiful,G5611A-NPM
ἔσωθενesōthenInsideG2081ADV
δὲdehoweverG1161CONJ
γέμουσινgemousinthey are fullG1073V-PAI-3P
ὀστέωνosteōnof bonesG3747N-GPN
νεκρῶνnekrōnof [the] deadG3498A-GPM
καὶkaiandG2532CONJ
πάσηςpasēsof allG3956A-GSF
ἀκαθαρσίας.akatharsiasimpurity.G0167N-GSF

28 അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യൎക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധൎമ്മവും നിറഞ്ഞവരത്രേ.

Original Greek

οὕτωςhoutōsThusG3779ADV
καὶkaialsoG2532CONJ
ὑμεῖςhumeisyou yourselvesG4771P-2NP
ἔξωθενexōthenoutsideG1855PREP
μὲνmenindeedG3303PRT
φαίνεσθεphainestheappearG5316V-PEI-2P
τοῖςtois<the>G3588T-DPM
ἀνθρώποιςanthrōpoisto menG0444N-DPM
δίκαιοι,dikaioirighteous,G1342A-NPM
ἔσωθενesōtheninwardlyG2081ADV
δέdehoweverG1161CONJ
ἐστεesteyou areG1510V-PAI-2P
μεστοὶmestoifullG3324A-NPM
ὑποκρίσεωςhupokriseōsof hypocrisyG5272N-GSF
καὶkaiandG2532CONJ
ἀνομίας.¶anomiaslawlessness.G0458N-GSF

29 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു:

Original Greek

ΟὐαὶOuaiWoeG3759INJ
ὑμῖν,huminto you,G4771P-2DP
γραμματεῖςgrammateisscribesG1122N-VPM
καὶkaiandG2532CONJ
ΦαρισαῖοιPharisaioiPhariseesG5330N-VPM-T
ὑποκριταί,hupokritaihypocrites!G5273N-VPM
ὅτιhotiForG3754HCONJ
οἰκοδομεῖτεoikodomeiteyou buildG3618V-PAI-2P
τοὺςtoustheG3588T-APM
τάφουςtaphoustombsG5028N-APM
τῶνtōnof theG3588T-GPM
προφητῶνprophētōnprophetsG4396N-GPM
καὶkaiandG2532CONJ
κοσμεῖτεkosmeiteadornG2885V-PAI-2P
τὰtatheG3588T-APN
μνημεῖαmnēmeiamonumentsG3419N-APN
τῶνtōnof theG3588T-GPM
δικαίωνdikaiōnrighteousG1342A-GPM

30 ഞങ്ങൾ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു.

Original Greek

καὶkaiandG2532CONJ
λέγετε·legeteyou say;G3004GV-PAI-2P
εἰeiIfG1487GCOND
ἤμεθαēmethawe wereG1510V-IMI-1P
ἐνeninG1722PREP
ταῖςtaistheG3588T-DPF
ἡμέραιςhēmeraisdaysG2250N-DPF
τῶνtōnof theG3588T-GPM
πατέρωνpaterōnfathersG3962N-GPM
ἡμῶν,hēmōnof us,G3165P-1GP
οὐκouknotG3756PRT-N
ἂνanthen wouldG0302PRT
ἤμεθαēmethawe were ourselves beingG1510V-IMI-1P
αὐτῶνautōnwith themG0846P-GPM
κοινωνοὶkoinōnoipartakersG2844N-NPM
ἐνeninG1722PREP
τῷtōtheG3588T-DSN
αἵματιaimatibloodG0129GN-DSN
τῶνtōnof theG3588T-GPM
προφητῶν,prophētōnprophets,G4396N-GPM

31 അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ.

Original Greek

ὥστεhōsteThusG5620CONJ
μαρτυρεῖτεmartureiteyou bear witnessG3140V-PAI-2P
ἑαυτοῖςhe'autoisto yourselvesG1438F-2DPM
ὅτιhotithatG3754GCONJ
υἱοίhuioisonsG5207N-NPM
ἐστεesteyou areG1510V-PAI-2P
τῶνtōnof thoseG3588T-GPM
φονευσάντωνphoneusantōnhaving murderedG5407V-AAP-GPM
τοὺςtoustheG3588T-APM
προφήτας·prophētasprophets;G4396N-APM

32 പിതാക്കന്മാരുടെ അളവുനിങ്ങൾ പൂരിച്ചു കൊൾവിൻ.

Original Greek

καὶkaiAndG2532CONJ
ὑμεῖςhumeisyou yourselvesG4771P-2NP
πληρώσατεplērōsatedo fill upG4137V-AAM-2P
τὸtotheG3588T-ASN
μέτρονmetronmeasureG3358N-ASN
τῶνtōnof theG3588T-GPM
πατέρωνpaterōnfathersG3962N-GPM
ὑμῶν.humōnof you.G4771P-2GP

33 പാമ്പുകളേ, സൎപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?

Original Greek

ὄφειςopheisSerpentsG3789N-VPM
γεννήματαgennēmataOffspringG1081GN-VPN
ἐχιδνῶν,echidnōnof vipers!G2191N-GPF
πῶςpōsHowG4459PRT-I
φύγητεphugēteshall you escapeG5343V-2AAS-2P
ἀπὸapofromG0575PREP
τῆςtēstheG3588T-GSF
κρίσεωςkriseōssentenceG2920N-GSF
τῆςtēs<the>G3588T-GSF
γεέννης;geennēsof hell?G1067N-GSF-T

34 അതുകൊണ്ടു ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തിൽ നിന്നു പട്ടണത്തിലേക്കു ഓടിക്കയും ചെയ്യും.

Original Greek

διὰdiaBecause ofG1223PREP
τοῦτοtoutothisG3778D-ASN
ἰδοὺidoubeholdG2400INJ
ἐγὼegōI myselfG1473P-1NS
ἀποστέλλωapostellōsendG0649V-PAI-1S
πρὸςprostoG4314PREP
ὑμᾶςhumasyouG4771P-2AP
προφήταςprophētasprophetsG4396N-APM
καὶkaiandG2532CONJ
σοφοὺςsophouswise [men]G4680A-APM
καὶkaiandG2532CONJ
γραμματεῖς·grammateisscribes;G1122N-APM
καὶkaiandG2532CONJ
ἐξexSome ofG1537PREP
αὐτῶνautōnthemG0846P-GPM
ἀποκτενεῖτεapokteneiteyou will killG0615V-FAI-2P
καὶkaiandG2532CONJ
σταυρώσετεstaurōsetewill crucifyG4717V-FAI-2P
καὶkaiand [some]G2532CONJ
ἐξexofG1537PREP
αὐτῶνautōnthemG0846P-GPM
μαστιγώσετεmastigōseteyou will flogG3146V-FAI-2P
ἐνeninG1722PREP
ταῖςtaistheG3588T-DPF
συναγωγαῖςsunagōgaissynagoguesG4864N-DPF
ὑμῶνhumōnof youG4771P-2GP
καὶkaiandG2532CONJ
διώξετεdiōxetewill persecuteG1377V-FAI-2P
ἀπὸapofromG0575PREP
πόλεωςpoleōstownG4172N-GSF
εἰςeistoG1519PREP
πόλιν·polintown;G4172N-ASF

35 നീതിമാനായ ഹാബേലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖൎയ്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു.

Original Greek

ὅπωςhopōsso thatG3704CONJ
ἔλθῃelthēmay comeG2064V-2AAS-3S
ἐφ᾽eph᾽uponG1909PREP
ὑμᾶςhumasyouG4771P-2AP
πᾶνpanall [the]G3956A-NSN
αἷμαhaimabloodG0129GN-NSN
δίκαιονdikaionrighteousG1342A-NSN
ἐκχυννόμενονekchunnomenonbeing poured outG1632V-PPP-NSN
ἐπὶepiuponG1909PREP
τῆςtēstheG3588T-GSF
γῆς,gēsearth,G1093GN-GSF
ἀπὸapofromG0575PREP
τοῦtoutheG3588T-GSN
αἵματοςaimatosbloodG0129GN-GSN
ἍβελHabelof AbelG0006N-GSM-P
τοῦtoutheG3588T-GSM
δικαίουdikaiourighteousG1342A-GSM
ἕωςhe'ōsuntilG2193PREP
τοῦtoutheG3588T-GSN
αἵματοςaimatosbloodG0129GN-GSN
ΖαχαρίουZachariouof ZechariahG2197GN-GSM-P
υἱοῦhuiousonG5207N-GSM
ΒαραχίουBarachiouof BerekiahG0914N-GSM-P
ὃνhonwhomG3739R-ASM
ἐφονεύσατεephoneusateyou murderedG5407V-AAI-2P
μεταξὺmetaxubetweenG3342PREP
τοῦtoutheG3588T-GSM
ναοῦnaoutempleG3485N-GSM
καὶkaiandG2532CONJ
τοῦtoutheG3588T-GSN
θυσιαστηρίου.thusiastērioualtar.G2379N-GSN

36 ഇതൊക്കെയും ഈ തലമുറമേൽ വരും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

Original Greek

ἀμὴνamēnAmenG0281INJ-HEB
λέγωlegōI sayG3004GV-PAI-1S
ὑμῖν·huminto you;G4771P-2DP
ὅτιhotithatG3754GCONJ
ἥξειhēxeiwill comeG2240V-FAI-3S
ταῦταtautathese thingsG3778D-NPN
πάνταpantaallG3956A-NPN
ἐπὶepiuponG1909PREP
τὴνtēn<the>G3588T-ASF
γενεὰνgeneangenerationG1074N-ASF
ταύτην.¶tautēnthis.G3778D-ASF

37 യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേൎക്കുംപോലെ നിന്റെ മക്കളെ ചേൎത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.

Original Greek

ἸερουσαλὴμIerousalēmJerusalemG2419N-VSF-L
ἸερουσαλὴμIerousalēmJerusalemG2419N-VSF-L
ἡhēyou who [are]G3588T-VSF
ἀποκτείνουσαapokteinousakillingG0615V-PAP-VSF
τοὺςtoustheG3588T-APM
προφήταςprophētasprophetsG4396N-APM
καὶkaiandG2532CONJ
λιθοβολοῦσαlithobolousastoningG3036V-PAP-VSF
τοὺςtousthoseG3588T-APM
ἀπεσταλμένουςapestalmenoussentG0649V-RPP-APM
πρὸςprostoG4314PREP
αὐτήν,autēnher!G0846P-ASF
ποσάκιςposakisHow oftenG4212ADV
ἠθέλησαēthelēsaI wantedG2309V-AAI-1S
ἐπισυναγαγεῖνepisunagageinto gathered togetherG1996V-2AAN
τὰtatheG3588T-APN
τέκναteknachildrenG5043N-APN
σου,souof you,G4771P-2GS
ὃνhonin whichG3739R-ASM
τρόπονtroponwayG5158N-ASM
ὄρνιςornisa henG3733N-NSF
ἐπισυνάγειepisunageigathers togetherG1996V-PAI-3S
τὰtatheG3588T-APN
νοσσίαnossiachicksG3556N-APN
αὐτῆςautēsof herG0846P-GSF
ὑπὸhupounderG5259HPREP
τὰςtastheG3588T-APF
πτέρυγας,pterugaswings,G4420N-APF
καὶkaiandG2532CONJ
οὐκouknotG3756PRT-N
ἠθελήσατε;ēthelēsateyou were willing?G2309V-AAI-2P

38 നിങ്ങളുടെ ഭവനം ശൂന്യമായ്തീരും.

Original Greek

ἰδοὺidouBeholdG2400INJ
ἀφίεταιaphietaiis leftG0863GV-PPI-3S
ὑμῖνhuminto youG4771P-2DP
ὁhotheG3588T-NSM
οἶκοςoikoshouseG3624GN-NSM
ὑμῶνhumōnof youG4771P-2GP
ἔρημος.erēmosdesolate!G2048A-NSM

39 കൎത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.

Original Greek

λέγωlegōI sayG3004GV-PAI-1S
γὰρgarforG1063CONJ
ὑμῖν·huminto you;G4771P-2DP
οὐoucertainlyG3756PRT-N
μήmēnotG3361PRT-N
μεmeMeG3165P-1AS
ἴδητεidēteshall you seeG1492HV-2AAS-2P
ἀπ᾽ap᾽fromG0575PREP
ἄρτιartinowG0737ADV
ἕωςhe'ōsuntilG2193PREP
ἂνanwhenG0302PRT
εἴπητε·eipēteyou may say;G2036V-2AAS-2P
εὐλογημένοςeulogēmenosBlessed [is]G2127V-RPP-NSM
ὁhothe [One]G3588T-NSM
ἐρχόμενοςerchomenoscomingG2064V-PNP-NSM
ἐνenin [the]G1722PREP
ὀνόματιonomatinameG3686N-DSN
κυρίου.¶kuriouof [the] Lord.’G2962GN-GSM-T