Chapter 24
1 യേശു ദൈവാലയം വിട്ടു പോകുമ്പോൾ ശിഷ്യന്മാർ അവന്നു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന്നു അവന്റെ അടുക്കൽ വന്നു.
ἐξελθὼνexelthōnhaving gone forthG1831V-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P ἱεροῦhi'eroutempleG2411N-GSN ἐπορεύετο,eporeuetoHe was goingG4198V-INI-3S προσῆλθονprosēlthoncame to [Him]G4334V-2AAI-3P μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof HimG0846P-GSM ἐπιδεῖξαιepideixaito point outG1925V-AAN οἰκοδομὰςoikodomasbuildingsG3619N-APF ἱεροῦ.¶hi'eroutemple.G2411N-GSN 2 അവൻ അവരോടു: ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
ἀποκριθεὶςapokritheisansweringG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM βλέπετεblepetedo you seeG0991V-PAI-2P ταῦταtautathese thingsG3778D-APN ὑμῖν·huminto you;G4771P-2DP ἀφεθῇaphethēamay be leftG0863GV-APS-3S λίθοςlithosstoneG3037N-NSM λίθονlithonstoneG3037N-ASM καταλυθήσεται.¶kataluthēsetaiwill be thrown down.G2647V-FPI-3S 3 അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.
ΚαθημένουKathēmenouWhen was sittingG2521V-PNP-GSM ὄρουςorousMountG3735N-GSN-L ἐλαιῶνelaiōnof OlivesG1638N-GPF-L προσῆλθονprosēlthoncame toG4334V-2AAI-3P μαθηταὶmathētaidisciplesG3101N-NPM ἰδίανidianprivateG2398A-ASF λέγοντες·legontessaying;G3004GV-PAP-NPM εἰπὲeipedo tellG2036V-2AAM-2S ταῦταtautathese thingsG3778D-NPN ἔσταιestaiwill beG1510V-FDI-3S σημεῖονsēmeionsignG4592N-NSN σῆςsēsof YourG4771S-2SGSF παρουσίαςparousiascomingG3952N-GSF συντελείαςsunteleiasconsummationG4930N-GSF 4 അതിന്നു യേശു ഉത്തരം പറഞ്ഞതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
ἀποκριθεὶςapokritheisansweringG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM βλέπετεblepetedo take heedG0991V-PAM-2P πλανήσῃ.planēsēmay mislead.G4105V-AAS-3S 5 ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും.
πολλοὶpolloiManyG4183A-NPM ἐλεύσονταιeleusontaiwill comeG2064V-FDI-3P ὀνόματίonomatinameG3686N-DSN λέγοντες·legontessaying;G3004GV-PAP-NPM χριστός,christosChrist,G5547N-NSM-T πολλοὺςpollousmanyG4183A-APM πλανήσουσιν.planēsousinthey will mislead.G4105V-FAI-3P 6 നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നേ;
μελλήσετεmellēseteYou will beginG3195V-FAI-2P ἀκούεινakoueinto hear ofG0191V-PAN πολέμουςpolemouswarsG4171N-APM ἀκοὰςakoasrumorsG0189N-APF πολέμων·polemōnof wars;G4171N-GPM ὁρᾶτε,horatedo behold,G3708V-PAM-2P θροεῖσθε·throeisthedo be alarmed;G2360V-PPM-2P δεῖdeiit is necessaryG1163V-PAI-3S πάνταpantaall thingsG3956A-APN γενέσθαιgenesthaito take placeG1096V-2ADN οὔπωoupōnot yetG3768ADV-N ἐστὶνestinisG1510V-PAI-3S τέλος.¶telosend.G5056N-NSN 7 എന്നാൽ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിൎക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.
ἘγερθήσεταιEgerthēsetaiWill rise upG1453V-FPI-3S ἔθνοςethnosnationG1484N-NSN ἔθνοςethnosnationG1484N-ASN βασιλείαbasileiakingdomG0932N-NSF βασιλείαν,basileiankingdom,G0932N-ASF ἔσονταιesontaithere will beG1510V-FDI-3P λιμοὶlimoifaminesG3042N-NPM λοιμοὶloimoipestilencesG3061N-NPM σεισμοὶseismoiearthquakesG4578N-NPM τόπους.topous[various] places.G5117N-APM 8 എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.
ταῦταtautathese [are]G3778D-NPN ἀρχὴarchē[the] beginningG0746N-NSF ὠδίνων.¶ōdinōnof birth pains.G5604N-GPF 9 അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.
παραδώσουσινparadōsousinwill they deliverG3860V-FAI-3P θλῖψινthlipsintribulationG2347N-ASF ἀποκτενοῦσινapoktenousinwill killG0615V-FAI-3P ἔσεσθεesestheyou will beG1510V-FDI-2P μισούμενοιmisoumenoihatedG3404V-PPP-NPM πάντωνpantōnallG3956A-GPN ἐθνῶνethnōnnationsG1484N-GPN διὰdiaon account ofG1223PREP 10 പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും
σκανδαλισθήσονταιskandalisthēsontaiwill fall awayG4624V-FPI-3P πολλοὶpolloimanyG4183A-NPM ἀλλήλουςallēlousone anotherG0240C-APM παραδώσουσινparadōsousinthey will betrayG3860V-FAI-3P μισήσουσινmisēsousinthey will hateG3404V-FAI-3P ἀλλήλους·allēlousone another;G0240C-APM 11 കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും.
πολλοὶpolloimanyG4183A-NPM ψευδοπροφῆταιpseudoprophētaifalse prophetsG5578N-NPM ἐγερθήσονταιegerthēsontaiwill ariseG1453V-FPI-3P πλανήσουσινplanēsousinthey will misleadG4105V-FAI-3P πολλούς·pollousmany;G4183A-APM 12 അധൎമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.
πληθυνθῆναιplēthunthēnaiis to be multipliedG4129V-APN ἀνομίανanomianlawlessnessG0458N-ASF ψυγήσεταιpsugēsetaiwill grow coldG5594V-2FPI-3S πολλῶν.pollōnmany.G4183A-GPM 13 എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടും.
ὑπομείναςhupomeinashaving enduredG5278V-AAP-NSM τέλος,telosend,G5056N-ASN σωθήσεται.sōthēsetaiwill be saved.G4982V-FPI-3S 14 രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.
κηρυχθήσεταιkēruchthēsetaithere will be proclaimedG2784V-FPI-3S εὐαγγέλιονeuangeliongospelG2098N-NSN βασιλείαςbasileiaskingdomG0932N-GSF οἰκουμένῃoikoumenēearthG3625N-DSF μαρτύριονmarturiona testimonyG3142N-ASN πᾶσινpasinto allG3956A-DPN ἔθνεσιν·ethnesinnations;G1484N-DPN ἥξειhēxeiwill comeG2240V-FAI-3S τέλος.¶telosend.G5056N-NSN 15 എന്നാൽ ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ - വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ -
ἴδητεidēteyou may seeG1492HV-2AAS-2P βδέλυγμαbdelugmaabominationG0946N-ASN ἐρημώσεωςerēmōseōsof desolation’G2050N-GSF ῥηθὲνrhēthenhaving been spoken ofG2046V-APP-ASN ΔανιὴλDaniēlDanielG1158N-GSM-P προφήτουprophētouprophetG4396N-GSM ἑστὸςhestosalready standingG2476V-2RAP-ASN ἀναγινώσκωνanaginōskōnreadingG0314V-PAP-NSM νοείτω,noeitōhe should understand —G3539V-PAM-3S 16 അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.
ἸουδαίᾳIoudaiaJudeaG2449N-DSF-L φευγέτωσανpheugetōsanthey should fleeG5343V-PAM-3P ὄρη,orēmountains,G3735N-APN 17 വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിലുള്ളതു എടുക്കേണ്ടതിന്നു ഇറങ്ങരുതു;
δώματοςdōmatoshousetopG1430N-GSN καταβάτωkatabatōhe should come downG2597V-2AAM-3S ἆραιaraito takeG0142V-AAN τὰtathe [things]G3588T-APN αὐτοῦ,autouof him,G0846P-GSM 18 വയലിലുള്ളവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു.
ἐπιστρεψάτωepistrepsatōhe should returnG1994V-AAM-3S ἆραιaraito takeG0142V-AAN ἱμάτιονhimationcloakG2440N-ASN αὐτοῦ.autouof him.G0846P-GSM 19 ആ കാലത്തു ഗൎഭിണികൾക്കും മുലകുടിപ്പിക്കുന്നവൎക്കും അയ്യോ കഷ്ടം!
ταῖςtaisto thoseG3588T-DPF γαστρὶgastriwomb [pregnancy]G1064N-DSF ἐχούσαιςechousaishavingG2192V-PAP-DPF ταῖςtaisto thoseG3588T-DPF θηλαζούσαιςthēlazousaisnursing infantsG2337V-PAP-DPF ἐκείναιςekeinaisthoseG1565D-DPF ἡμέραις.hēmeraisdays.G2250N-DPF 20 എന്നാൽ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ.
προσεύχεσθεproseuchesthedo prayG4336V-PNM-2P γένηταιgenētaiit may happenG1096V-2ADS-3S φυγὴphugēflightG5437N-NSF ὑμῶνhumōnof youG4771P-2GP χειμῶνοςcheimōnosin winterG5494N-GSM σαββάτῳ.sabbatōon a Sabbath.G4521N-DSN 21 ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.
ἔσταιestaiThere will beG1510V-FDI-3S θλῖψιςthlipsistribulationG2347N-NSF μεγάληmegalēgreatG3173A-NSF γέγονενgegonenhas beenG1096V-2RAI-3S ἀπ᾽ap᾽from [the]G0575PREP ἀρχῆςarchēsbeginningG0746N-GSF κόσμουkosmouof [the] worldG2889N-GSM γένηται.genētaiit may happen.G1096V-2ADS-3S 22 ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും.
ἐκολοβώθησανekolobōthēsanwas shortenedG2856V-API-3P ἡμέραιhēmeraidaysG2250N-NPF ἐκεῖναι,ekeinaithose,G1565D-NPF ἐσώθηesōthēthere have been savedG4982V-API-3S σάρξ·sarxflesh;G4561N-NSF διὰdiabecause ofG1223PREP ἐκλεκτοὺςeklektouselectG1588A-APM κολοβωθήσονταιkolobōthēsontaiwill be shortenedG2856V-FPI-3P ἡμέραιhēmeraidaysG2250N-NPF ἐκεῖναι.¶ekeinaithose.G1565D-NPF 23 അന്നു ആരാനും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു.
ὑμῖνhuminto youG4771P-2DP εἴπῃ·eipēmay say;G2036V-2AAS-3S χριστὸςchristosChristG5547N-NSM-T πιστεύσητε.pisteusēteshall believe [it].G4100V-AAS-2P 24 കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
ἐγερθήσονταιegerthēsontaiThere will ariseG1453V-FPI-3P ψευδόχριστοιpseudochristoifalse ChristsG5580N-NPM ψευδοπροφῆταιpseudoprophētaifalse prophetsG5578N-NPM δώσουσινdōsousinthey will giveG1325V-FAI-3P σημεῖαsēmeiasignsG4592N-APN μεγάλαmegalagreatG3173A-APN τέραταteratawondersG5059N-APN πλανῆσαιplanēsaito misleadG4105V-AAN δυνατὸνdunatonpossibleG1415A-NSN ἐκλεκτούς.eklektouselect.G1588A-APM 25 ഓൎത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
προείρηκαproeirēkaI have foretold [it]G4280V-RAI-1S ὑμῖν.huminto you.G4771P-2DP 26 ആകയാൽ നിങ്ങളോടു: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുതു; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു.
εἴπωσινeipōsinthey shall sayG2036V-2AAS-3P ὑμῖν·huminto you;G4771P-2DP ἐρήμῳerēmōwildernessG2048A-DSF ἐστίν,estinHe is,G1510V-PAI-3S ἐξέλθητε·exelthēteshall go forth;G1831V-2AAS-2P ἰδοὺidou[or] ‘BeholdG2400INJ ταμείοις,tameioisinner rooms,G5009N-DPN πιστεύσητε.pisteusēteshall believe [it].G4100V-AAS-2P 27 മിന്നൽ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങുംപോലെ മനുഷ്യപുത്രന്റെ വരുവു ആകും.
ὥσπερhōsperJust asG5618CONJ ἀστραπὴastrapēlightningG0796N-NSF ἐξέρχεταιexerchetaicomes forthG1831V-PNI-3S ἀπὸapofrom [the]G0575PREP ἀνατολῶνanatolōneastG0395N-GPF φαίνεταιphainetaishinesG5316V-PEI-3S ἕωςhe'ōsuntil [the]G2193PREP δυσμῶν,dusmōnwest,G1424N-GPF ἔσταιestaiwill beG1510V-FDI-3S παρουσίαparousiacomingG3952N-NSF ἀνθρώπου.anthrōpouof Man.G0444N-GSM-T 28 ശവം ഉള്ളേടത്തു കഴുക്കൾ കൂടും.
ὅπουhopouwhereverG3699CONJ πτῶμα,ptōmacarcass,G4430N-NSN συναχθήσονταιsunachthēsontaiwill be gatheredG4863V-FPI-3P ἀετοί.aetoivultures.G0105N-NPM 29 ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂൎയ്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും.
εὐθέωςeutheōsImmediatelyG2112ADV θλῖψινthlipsintribulationG2347N-ASF ἡμερῶνhēmerōndaysG2250N-GPF ἐκείνωνekeinōnof thoseG1565D-GPF σκοτισθήσεται,skotisthēsetaiwill be darkened,G4654V-FPI-3S σελήνηselēnēmoonG4582N-NSF δώσειdōseiwill giveG1325V-FAI-3S φέγγοςphengoslightG5338N-ASN αὐτῆς,autēsof it,G0846P-GSF ἀστέρεςasteresstarsG0792N-NPM πεσοῦνταιpesountaiwill fallG4098V-FNI-3P οὐρανοῦ,ouranousky,G3772N-GSM δυνάμειςdunameispowersG1411N-NPF οὐρανῶνouranōnheavensG3772N-GPM σαλευθήσονται.saleuthēsontaiwill be shaken.’G4531V-FPI-3P 30 അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും.
φανήσεταιphanēsetaiwill appearG5316V-2FPI-3S σημεῖονsēmeionsignG4592N-NSN ἀνθρώπουanthrōpouof ManG0444N-GSM-T οὐρανῷ·ouranōheaven;G3772N-DSM κόψονταιkopsontaiwill mournG2875V-FDI-3P φυλαὶphulaitribesG5443N-NPF ὄψονταιopsontaithey will beholdG3700GV-FDI-3P ἀνθρώπουanthrōpouof ManG0444N-GSM-T ἐρχόμενονerchomenoncomingG2064V-PNP-ASM νεφελῶνnephelōncloudsG3507N-GPF οὐρανοῦouranouof heavenG3772N-GSM δυνάμεωςdunameōspowerG1411N-GSF δόξηςdoxēsgloryG1391N-GSF πολλῆς.pollēsgreat.G4183A-GSF 31 അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേൎക്കും.
ἀποστελεῖaposteleiHe will sendG0649V-FAI-3S ἀγγέλουςangelousangelsG0032GN-APM αὐτοῦautouof HimG0846P-GSM σάλπιγγοςsalpingosa trumpet callG4536N-GSF μεγάλης,megalēsgreat,G3173A-GSF ἐπισυνάξουσινepisunaxousinthey will gather togetherG1996V-FAI-3P ἐκλεκτοὺςeklektouselectG1588A-APM αὐτοῦautouof HimG0846P-GSM τεσσάρωνtessarōnfourG5064A-GPM ἀνέμων,anemōnwinds,G0417N-GPM ἄκρωνakrōn[the] endsG0206N-GPN οὐρανῶνouranōnof the heavensG3772N-GPM αὐτῶν.¶autōnof them.G0846P-GPM 32 അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിൎക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
συκῆςsukēsfig treeG4808N-GSF μάθετεmathetedo learnG3129V-2AAM-2P παραβολήν·parabolēnparable:G3850N-ASF κλάδοςkladosbranchG2798N-NSM αὐτῆςautēsof itG0846P-GSF γένηταιgenētaimay becomeG1096V-2ADS-3S ἁπαλὸςhapalostenderG0527A-NSM φύλλαphullaleavesG5444N-APN ἐκφύῃ,ekphuēmay it put forth,G1631V-PAS-3S γινώσκετεginōsketeyou knowG1097V-PAI-2P ἐγγὺςengusnear [is]G1451PREP θέρος.therossummer.G2330N-NSN 33 അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
ὑμεῖςhumeisyou yourselvesG4771P-2NP ἴδητεidēteyou may seeG1492HV-2AAS-2P ταῦτα,tautathese thingsG3778D-APN γινώσκετεginōsketeknowG1097V-PAI-2P ἐστινestinHe isG1510V-PAI-3S θύραις.thurais[the] doors.G2374N-DPF 34 ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ὑμῖνhuminto youG4771P-2DP παρέλθῃparelthēmay have passed awayG3928V-2AAS-3S γενεὰgeneagenerationG1074N-NSF ταῦταtautathese thingsG3778D-NPN γένηται.genētaimay happen.G1096V-2ADS-3S 35 ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
οὐρανὸςouranosheavenG3772N-NSM παρελεύσεται,pareleusetaiwill pass away,G3928V-FDI-3S λόγοιlogoithe wordsG3056N-NPM παρέλθωσιν.¶parelthōsinmay pass away.G3928V-2AAS-3P 36 ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വൎഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.
ΠερὶPeriConcerningG4012PREP ἡμέραςhēmerasdayG2250N-GSF ἐκείνηςekeinēsthat [very]G1565D-GSF οὐδεὶςoudeisno [one]G3762A-NSM οἶδενoidenknowsG6063V-RAI-3S οὐδὲoudenot evenG3761CONJ-N ἄγγελοιangeloiangelsG0032GN-NPM οὐρανῶνouranōnheavensG3772N-GPM πατὴρpatērFatherG3962N-NSM-T μόνος.monosalone.G3441A-NSM 37 നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും
ὥσπερhōsperAs [were]G5618CONJ ἡμέραιhēmeraidaysG2250N-NPF Νῶε,Nōeof Noah,G3575N-GSM-P ἔσταιestaiwill beG1510V-FDI-3S παρουσίαparousiacomingG3952N-NSF ἀνθρώπου.anthrōpouof Man.G0444N-GSM-T 38 ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു;
ἦσανēsanthey wereG1510V-IAI-3P ἡμέραιςhēmeraisdaysG2250N-DPF ἐκείναιςekeinaisthoseG1565D-DPF κατακλυσμοῦ,kataklusmouflood,G2627N-GSM τρώγοντεςtrōgonteseatingG5176V-PAP-NPM πίνοντες,pinontesdrinking,G4095V-PAP-NPM γαμοῦντεςgamountesmarryingG1060V-PAP-NPM γαμίζοντες,gamizontesgiving in marriage,G1061V-PAP-NPM ἡμέραςhēmerasdayG2250N-GSF εἰσῆλθενeisēlthenenteredG1525V-2AAI-3S κιβωτόν,kibōtonark,G2787HN-ASF 39 ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.
ἔγνωσανegnōsanthey knewG1097V-2AAI-3P ἦλθενēlthencameG2064V-2AAI-3S κατακλυσμὸςkataklusmosfloodG2627N-NSM ἦρενērentook awayG0142V-AAI-3S ἅπαντας,hapantasall,G0537A-APM ἔσταιestaiwill beG1510V-FDI-3S παρουσίαparousiacomingG3952N-NSF ἀνθρώπου.¶anthrōpouof Man.G0444N-GSM-T 40 അന്നു രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും.
ἔσονταιesontaiwill beG1510V-FDI-3P παραλαμβάνεταιparalambanetaiis takenG3880V-PPI-3S ἀφίεται.aphietaiis left.G0863GV-PPI-3S 41 രണ്ടുപേർ ഒരു തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.
δύοduoTwo [women]G1417A-NUI ἀλήθουσαιalēthousaigrindingG0229V-PAP-NPF παραλαμβάνεταιparalambanetaiis takenG3880V-PPI-3S ἀφίεται.aphietaiis left.G0863GV-PPI-3S 42 നിങ്ങളുടെ കൎത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു ഉണൎന്നിരിപ്പിൻ.
ΓρηγορεῖτεGrēgoreitedo keep watchG1127V-PAM-2P οὖν,ountherefore,G3767CONJ οἴδατεoidateyou knowG6063V-RAI-2P ποίᾳpoiaon whatG4169I-DSF ὑμῶνhumōnof youG4771P-2GP ἔρχεται.erchetaicomes.G2064V-PNI-3S 43 കള്ളൻ വരുന്നയാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണൎന്നിരിക്കയും തന്റെ വീടു തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ.
ἐκεῖνοekeinoThisG1565D-ASN γινώσκετε,ginōsketedo know,G1097V-PAM-2P ᾔδειēdeihad knownG1492IV-2LAI-3S οἰκοδεσπότηςoikodespotēsmaster of the houseG3617N-NSM ποίᾳpoiain whatG4169I-DSF φυλακῇphulakēatime of nightG5438HN-DSF κλέπτηςkleptēsthiefG2812N-NSM ἔρχεται,erchetaicomes,G2064V-PNI-3S ἐγρηγόρησενegrēgorēsenhe had watchedG1127V-AAI-3S εἴασενeiasenallowedG1439V-AAI-3S διορυχθῆναιdioruchthēnaito be broken intoG1358V-APN αὐτοῦ.autouof him.G0846P-GSM 44 അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
διὰdiaBecause ofG1223PREP ὑμεῖςhumeisyou yourselvesG4771P-2NP γίνεσθεginesthedo beG1096V-PNM-2P ἕτοιμοι·hetoimoiready;G2092A-NPM δοκεῖτεdokeiteyou expectG1380V-PAI-2P ἀνθρώπουanthrōpouof ManG0444N-GSM-T ἔρχεται.¶erchetaicomes.G2064V-PNI-3S 45 എന്നാൽ യജമാനൻ തന്റെ വീട്ടുകാൎക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ?
ἐστὶνestinisG1510V-PAI-3S πιστὸςpistosfaithfulG4103A-NSM δοῦλοςdoulosservantG1401N-NSM φρόνιμοςphronimoswiseG5429A-NSM κατέστησενkatestēsenhas setG2525V-AAI-3S αὐτοῦautouof himG0846P-GSM οἰκετείαςoiketeiashouseholdG6064N-GSF αὐτοῦautouof himG0846P-GSM δοῦναιdounaito giveG1325V-2AAN αὐτοῖςautoisto themG0846P-DPM τροφὴνtrophēnfoodG5160N-ASF καιρῷ;kairōseason?G2540N-DSM 46 യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ.
μακάριοςmakariosBlessed [is]G3107A-NSM δοῦλοςdoulosservantG1401N-NSM ἐκεῖνοςekeinosthatG1565D-NSM ἐλθὼνelthōnhaving comeG2064V-2AAP-NSM αὐτοῦautouof himG0846P-GSM εὑρήσειheurēseiwill findG2147V-FAI-3S ποιοῦντα.poiountadoing.G4160GV-PAP-ASM 47 അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ὑμῖνhuminto youG4771P-2DP ὑπάρχουσινhuparchousinpossessionsG5225V-PAP-DPN αὐτοῦautouof himG0846P-GSM καταστήσειkatastēseihe will setG2525V-FAI-3S αὐτόν.¶autonhim.G0846P-ASM 48 എന്നാൽ അവൻ ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു,
εἴπῃeipēshall sayG2036V-2AAS-3S δοῦλοςdoulosservantG1401N-NSM ἐκεῖνοςekeinosthat oneG1565D-NSM καρδίᾳkardiaheartG2588N-DSF αὐτοῦ·autouof him;G0846P-GSM χρονίζειchronizeiDelaysG5549V-PAI-3S ἐλθεῖν,eltheinto comeG2064V-2AAN 49 കൂട്ടു ദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ
ἄρξηταιarxētaimay beginG0757V-AMS-3S τύπτεινtupteinto beatG5180V-PAN συνδούλουςsundoulousfellow servantsG4889N-APM αὐτοῦ,autouof him,G0846P-GSM ἐσθίῃesthiēhe may eatG2068V-PAS-3S πίνῃpinēhe may drinkG4095V-PAS-3S μεθυόντων,methuontōnbeing drunkards,G3184V-PAP-GPM 50 ആ ദാസൻ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു
ἥξειhēxeiwill comeG2240V-FAI-3S δούλουdoulouservantG1401N-GSM ἐκείνουekeinouof that oneG1565D-GSM ἡμέρᾳhēmeraa dayG2250N-DSF προσδοκᾷprosdokahe does expectG4328V-PAI-3S γινώσκει,ginōskeihe is aware,G1097V-PAI-3S 51 അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും
διχοτομήσειdichotomēseiwill cut in piecesG1371V-FAI-3S μέροςmerosplaceG3313N-ASN αὐτοῦautouof himG0846P-GSM ὑποκριτῶνhupokritōnhypocritesG5273N-GPM θήσει·thēseiwill appoint;G5087V-FAI-3S ἔσταιestaiwill beG1510V-FDI-3S κλαυθμὸςklauthmosweepingG2805N-NSM βρυγμὸςbrugmosgnashingG1030N-NSM ὀδόντων.¶odontōnof teeth.G3599N-GPM