Chapter 17
1 ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയൎന്ന മലയിലേക്കു കൊണ്ടുപോയി,
ἡμέραςhēmerasdaysG2250N-APF παραλαμβάνειparalambaneitakes with [Him]G3880V-PAI-3S ἸησοῦςIēsousJesusG2424GN-NSM-P ΠέτρονPetronPeterG4074GN-ASM-P ἸάκωβονIakōbonJamesG2385GN-ASM-P ἸωάννηνIōannēnJohnG2491HN-ASM-P ἀδελφὸνadelphonbrotherG0080N-ASM αὐτοῦautouof himG0846P-GSM ἀναφέρειanaphereibrings upG0399V-PAI-3S αὐτοὺςautousthemG0846P-APM ὄροςorosa mountainG3735N-ASN ὑψηλὸνhupsēlonhighG5308A-ASN ἰδίαν.idian[their] own.G2398A-ASF 2 അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂൎയ്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചംപോലെ വെള്ളയായി തീൎന്നു.
μετεμορφώθηmetemorphōthēHe was transfiguredG3339V-API-3S ἔμπροσθενemprosthenbeforeG1715PREP αὐτῶν,autōnthem,G0846P-GPM ἔλαμψενelampsenshoneG2989V-AAI-3S πρόσωπονprosōponfaceG4383N-NSN αὐτοῦautouof HimG0846P-GSM ἥλιος,hēliossun,G2246N-NSM ἱμάτιαhimatiathe clothesG2440N-NPN αὐτοῦautouof HimG0846P-GSM ἐγένετοegenetohe becameG1096V-2ADI-3S λευκὰleukawhiteG3022A-NPN 3 മോശെയും ഏലീയാവും അവനോടു സംഭാഷിക്കുന്നതായി അവർ കണ്ടു.
ὤφθηōphthēit appearedG3700HV-API-3S αὐτοῖςautoisto themG0846P-DPM ΜωϋσῆςMōusēsMosesG3475N-NSM-P ἨλίαςĒliasElijahG2243N-NSM-P συλλαλοῦντεςsullalountestalkingG4814V-PAP-NPM αὐτοῦ.¶autouHim.G0846P-GSM 4 അപ്പോൾ പത്രൊസ് യേശുവിനോടു: കൎത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്നു; നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.
ἈποκριθεὶςApokritheisAnsweringG0611V-AOP-NSM ΠέτροςPetrosPeterG4074GN-NSM-P εἶπενeipensaidG2036V-2AAI-3S Ἰησοῦ·Iēsouto Jesus;G2424GN-DSM-P ἐστινestinit isG1510V-PAI-3S ἡμᾶςhēmasfor usG3165P-1AP εἶναι.einaito be.G1511V-PAN θέλεις,theleisYou wish,G2309V-PAI-2S ποιήσωpoiēsōI will makeG4160GV-FAI-1S τρεῖςtreisthreeG5140A-APF σκηνάς,skēnastabernacles,G4633N-APF ΜωϋσεῖMōuseifor MosesG3475N-DSM-P ἨλίᾳĒliafor ElijahG2243N-DSM-P 5 അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽ നിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി.
αὐτοῦautouwhen heG0846P-GSM λαλοῦντοςlalountosis speakingG2980V-PAP-GSM νεφέληnephelēa cloudG3507N-NSF φωτεινὴphōteinēbrightG5460A-NSF ἐπεσκίασενepeskiasenovershadowedG1982V-AAI-3S αὐτούς,autousthem,G0846P-APM νεφέληςnephelēscloudG3507N-GSF λέγουσα·legousasaying;G3004GV-PAP-NSF οὗτόςhoutosThisG3778D-NSM ἐστινestinisG1510V-PAI-3S ἀγαπητὸςagapētosbelovedG0027A-NSM εὐδόκησα·eudokēsaI am well pleased;G2106V-AAI-1S ἀκούετεakouetedo listenG0191V-PAM-2P αὐτοῦ.autouto Him.G0846P-GSM 6 ശിഷ്യന്മാർ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.
ἀκούσαντεςakousanteshaving heard [it]G0191V-AAP-NPM μαθηταὶmathētaidisciplesG3101N-NPM ἔπεσανepesanfellG4098V-2AAI-3P πρόσωπονprosōponfaceG4383N-ASN αὐτῶνautōnof themG0846P-GPM ἐφοβήθησανephobēthēsanwere terrifiedG5399V-AOI-3P σφόδρα.sphodragreatly.G4970ADV 7 യേശു അടുത്തു ചെന്നു അവരെ തൊട്ടു: എഴുന്നേല്പിൻ, ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
προσῆλθενprosēlthenhe cameG4334V-2AAI-3S Ἰησοῦς,IēsousJesus,G2424GN-NSM-P ἁψάμενοςhapsamenoshaving touchedG0681V-AMP-NSM εἶπεν·eipenHe said;G2036V-2AAI-3S ἐγέρθητεegerthētedo rise upG1453V-APM-2P φοβεῖσθε.phobeisthedo be afraid.G5399V-PNM-2P 8 അവർ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.
ἐπάραντεςeparantesHaving lifted upG1869V-AAP-NPM ὀφθαλμοὺςophthalmouseyesG3788N-APM αὐτῶνautōnof themG0846P-GPM οὐδέναoudenano [one]G3762A-ASM εἶδονeidonthey sawG1492HV-2AAI-3P αὐτὸνautonHimselfG0846P-ASM ἸησοῦνIēsounJesusG2424GN-ASM-P μόνον.¶mononalone.G3441A-ASM 9 അവൻ മലയിൽ നിന്നു ഇറങ്ങുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിൎത്തെഴുന്നേല്ക്കുംവരെ ഈ ദൎശനം ആരോടും പറയരുതു എന്നു കല്പിച്ചു.
καταβαινόντωνkatabainontōnwhen are descendingG2597V-PAP-GPM ὄρουςorousmountainG3735N-GSN ἐνετείλατοeneteilatoinstructedG1781V-ADI-3S αὐτοῖςautoisthemG0846P-DPM ἸησοῦςIēsousJesusG2424GN-NSM-P λέγων·legōnsaying;G3004GV-PAP-NSM μηδενὶmēdeniTo no oneG3367A-DSM εἴπητεeipēteshall tellG2036V-2AAS-2P ὅραμαhoramavisionG3705N-ASN ἀνθρώπουanthrōpouof ManG0444N-GSM-T νεκρῶνnekrōn[the] deadG3498A-GPM ἐγερθῇ.¶egerthēamay be risen.G1453V-APS-3S 10 ശിഷ്യന്മാർ അവനോടു: എന്നാൽ ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ പറയുന്നതു എന്തു എന്നു ചോദിച്ചു.
ἐπηρώτησανepērōtēsanaskedG1905V-AAI-3P μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof himG0846P-GSM λέγοντες·legontessaying;G3004GV-PAP-NPM γραμματεῖςgrammateisscribesG1122N-NPM λέγουσινlegousinsayG3004GV-PAI-3P ἨλίανĒlianElijahG2243N-ASM-P δεῖdeiit behoovesG1163V-PAI-3S ἐλθεῖνeltheinto comeG2064V-2AAN πρῶτον;¶prōtonfirst?G4413GA-ASN 11 അതിന്നു അവൻ: ഏലീയാവു വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം.
ἸησοῦςIēsousJesusG2424GN-NSM-P ἀποκριθεὶςapokritheisansweringG0611V-AOP-NSM εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them:G0846P-DPM ἨλίαςĒliasElijahG2243N-NSM-P ἔρχεταιerchetaicomesG2064V-PNI-3S ἀποκαταστήσειapokatastēseiwill restoreG0600V-FAI-3S πάντα·pantaall things;G3956A-APN 12 എന്നാൽ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാൽ കഷ്ടപ്പെടുവാനുണ്ടു എന്നു ഉത്തരം പറഞ്ഞു.
ὑμῖνhuminto youG4771P-2DP ἨλίαςĒliasElijahG2243N-NSM-P ἦλθεν,ēlthenis come,G2064V-2AAI-3S ἐπέγνωσανepegnōsanthey knewG1921V-2AAI-3P ἐποίησανepoiēsandidG4160GV-AAI-3P ὅσαhosaas much asG3745K-APN ἠθέλησαν·ēthelēsanthey desired;G2309V-AAI-3P ἀνθρώπουanthrōpouof ManG0444N-GSM-T μέλλειmelleiis aboutG3195V-PAI-3S πάσχεινpascheinto sufferG3958V-PAN αὐτῶν.autōnthem.G0846P-GPM 13 അവൻ യോഹന്നാൻസ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാർ ഗ്രഹിച്ചു.
συνῆκανsunēkanunderstoodG4920V-AAI-3P μαθηταὶmathētaidisciplesG3101N-NPM περὶpericoncerningG4012PREP ἸωάννουIōannouJohnG2491GN-GSM-P βαπτιστοῦbaptistouBaptistG0910N-GSM εἶπενeipenHe spokeG2036V-2AAI-3S αὐτοῖς.¶autoisto them.G0846P-DPM 14 അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നാറെ ഒരു മനുഷ്യൻ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി:
ἐλθόντωνelthontōnwhen were comingG2064V-2AAP-GPM ὄχλονochloncrowdG3793N-ASM προσῆλθενprosēlthencameG4334V-2AAI-3S ἄνθρωποςanthrōposa manG0444N-NSM γονυπετῶνgonupetōnkneeling downG1120V-PAP-NSM αὐτὸνauton[to] HimG0846P-ASM 15 കൎത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവൻ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായ്പോകുന്നു.
κύριε,kurie[15] Lord,G2962GN-VSM-T ἐλέησόνeleēsondo have mercy onG1653V-AAM-2S σεληνιάζεταιselēniazetaihe is epilepticG4583V-PNI-3S κακῶςkakōsmiserablyG2560ADV πάσχει·pascheisuffers;G3958V-PAI-3S πολλάκιςpollakisoftenG4178ADV πίπτειpipteihe fallsG4098V-PAI-3S πολλάκιςpollakisoftenG4178ADV ὕδωρ.hudōrwater.G5204N-ASN 16 ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൌഖ്യം വരുത്തുവാൻ അവൎക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.
προσήνεγκαprosēnegkaI broughtG4374V-AAI-1S μαθηταῖςmathētaisdisciplesG3101N-DPM ἠδυνήθησανēdunēthēsanthey were ableG1410V-AOI-3P θεραπεῦσαι.¶therapeusaito heal.G2323V-AAN 17 അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു.
ἈποκριθεὶςApokritheisAnsweringG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπεν·eipensaid;G2036V-2AAI-3S γενεὰgeneagenerationG1074N-VSF ἄπιστοςapistosunbelievingG0571A-VSF διεστραμμένη,diestrammenēperverted,G1294V-RPP-VSF ἔσομαι;esomaiwill I be?G1510V-FDI-1S ἀνέξομαιanexomaiwill I bear withG0430V-FDI-1S φέρετέpheretedo bringG5342V-PAM-2P 18 യേശു ഭൂതത്തെ ശാസിച്ചു, അതു അവനെ വിട്ടുപോയി, ബാലന്നു ആ നാഴികമുതൽ സൌഖ്യംവന്നു.
ἐπετίμησενepetimēsenrebukedG2008V-AAI-3S Ἰησοῦς,IēsousJesus,G2424GN-NSM-P ἐξῆλθενexēlthenwent outG1831V-2AAI-3S δαιμόνιον,daimoniondemon,G1140N-NSN ἐθεραπεύθηetherapeuthēwas healedG2323V-API-3S ἐκείνης.¶ekeinēsthat.G1565D-GSF 19 പിന്നെ ശിഷ്യന്മാർ സ്വകാൎയ്യമായി യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങൾക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു.
προσελθόντεςproselthonteshaving comeG4334V-2AAP-NPM μαθηταὶmathētaidisciplesG3101N-NPM ἸησοῦIēsouto JesusG2424GN-DSM-P ἰδίανidianprivateG2398A-ASF εἶπον·eiponthey said;G2036V-2AAI-3P διὰdiaBecause ofG1223PREP ἡμεῖςhēmeiswe ourselvesG3165P-1NP ἠδυνήθημενēdunēthēmenwere ableG1410V-AOI-1P ἐκβαλεῖνekbaleinto cast outG1544V-2AAN 20 അവൻ അവരോടു: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;
ἸησοῦςIēsousJesusG2424GN-NSM-P αὐτοῖς·autoisto them;G0846P-DPM διὰdiaBecause ofG1223PREP ὀλιγοπιστίανoligopistianlittle faithG6066N-ASF ὑμῶν.humōnof you.G4771P-2GP ὑμῖν·huminto you;G4771P-2DP ἔχητεechēteyou shall haveG2192V-PAS-2P κόκκονkokkona seedG2848N-ASM σινάπεως,sinapeōsof mustard,G4615N-GSN ἐρεῖτεereiteyou will sayG4483V-FAI-2P ὄρειoreimountainG3735N-DSN τούτῳ·toutōto this;G3778D-DSN μετάβαmetabado moveG3327V-2AAM-2S ἔνθενenthenfrom hereG6033ADV ἐκεῖ,ekeito there,G1563ADV μεταβήσεται·metabēsetaiit will move;G3327V-FDI-3S οὐδὲνoudenno [thing]G3762A-NSN ἀδυνατήσειadunatēseiwill be impossibleG0101V-FAI-3S ὑμῖν.¶huminfor you.G4771P-2DP 21 നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാൎത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
ἐκπορεύεταιekporeuetaigoes outG1607V-PNI-3S προσευχῇproseuchēaprayerG4335N-DSF νηστείᾳ.¶nēsteiawith fastings.G3521N-DSF 22 അവർ ഗലീലയിൽ സഞ്ചരിക്കുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു.
ΣυστρεφομένωνSustrephomenōnWhen are abidingG4962V-PPP-GPM ΓαλιλαίᾳGalilaiaGalileeG1056GN-DSF-L εἶπενeipensaidG2036V-2AAI-3S αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P μέλλειmelleiIs aboutG3195V-PAI-3S ἀνθρώπουanthrōpouof ManG0444N-GSM-T παραδίδοσθαιparadidosthaito be betrayedG3860V-PPN χεῖραςcheiras[the] handsG5495N-APF ἀνθρώπων,anthrōpōnof men,G0444N-GPM 23 അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിൎത്തെഴുന്നേൽക്കയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.
ἀποκτενοῦσινapoktenousinthey will killG0615V-FAI-3P αὐτόν,autonHim,G0846P-ASM τρίτῃtritēthirdG5154A-DSF ἐγερθήσεται.egerthēsetaiHe will be raised up.G1453V-FPI-3S ἐλυπήθησανelupēthēsanthey were grievedG3076V-API-3P σφόδρα.¶sphodradeeply.G4970ADV 24 അവർ കഫൎന്നഹൂമിൽ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവർ പത്രൊസിന്റെ അടുക്കൽ വന്നു: നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഉവ്വു എന്നു അവൻ പറഞ്ഞു.
ἘλθόντωνElthontōnWhen are comingG2064V-2AAP-GPM ΚαφαρναοὺμKapharnaoumCapernaumG2584N-ASF-L προσῆλθονprosēlthoncameG4334V-2AAI-3P δίδραχμαdidrachmadidrachmasG1323N-APN λαμβάνοντεςlambanontescollectingG2983V-PAP-NPM εἶπαν·eipansaid;G2036V-2AAI-3P διδάσκαλοςdidaskalosTeacherG1320N-NSM-T ὑμῶνhumōnof youG4771P-2GP τελεῖteleihe paysG5055V-PAI-3S δίδραχμα;didrachmadidrachmas?G1323N-APN 25 അവൻ വീട്ടിൽ വന്നപ്പോൾ യേശു അവനോടു: ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ എന്നു മുന്നിട്ടു ചോദിച്ചതിന്നു: അന്യരോടു എന്നു അവൻ പറഞ്ഞു.
λέγει·legeiHe says;G3004GV-PAI-3S ἐλθόνταelthontahe having enteredG2064V-2AAP-ASM προέφθασενproephthasenanticipatedG4399V-AAI-3S ἸησοῦςIēsousJesusG2424GN-NSM-P λέγων·legōnsaying;G3004GV-PAP-NSM δοκεῖ,dokeido think,G1380V-PAI-3S Σίμων;SimōnSimon?G4613ON-VSM-P βασιλεῖςbasileiskingsG0935N-NPM λαμβάνουσινlambanousindo they receiveG2983V-PAI-3P κῆνσον;kēnsontribute?G2778N-ASM αὐτῶνautōnof themG0846P-GPM ἀλλοτρίων;allotriōnstrangers?G0245A-GPM 26 യേശു അവനോടു: എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ.
εἰπόντοςeipontosWhen sayingG2036V-2AAP-GSM ΠέτροςPetrosPeterG4074GN-NSM-P ἀλλοτρίων,allotriōnstrangers,G0245A-GPM ἔφηephēone was sayingG5346V-IAI-3S Ἰησοῦς·IēsousJesus;G2424GN-NSM-P ἐλεύθεροίeleutheroifreeG1658A-NPM εἰσινeisinareG1510V-PAI-3P υἱοί.huioisons.G5207N-NPM 27 എങ്കിലും നാം അവൎക്കു ഇടൎച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലിലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുൎദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.
σκανδαλίσωμενskandalisōmenwe may offendG4624V-AAS-1P αὐτούς,autousthem,G0846P-APM πορευθεὶςporeutheishaving goneG4198V-AOP-NSM θάλασσανthalassanseaG2281N-ASF βάλεbaledo castG0906GV-2AAM-2S ἄγκιστρονagkistrona hookG0044N-ASN ἀναβάνταanabantahaving raisedG0305V-2AAP-ASM ἰχθὺνichthunfishG2486N-ASM ἆρον·arondo take;G0142V-AAM-2S ἀνοίξαςanoixashaving openedG0455V-AAP-NSM στόμαstomamouthG4750N-ASN αὐτοῦautouof itG0846P-GSM εὑρήσειςheurēseisyou will findG2147V-FAI-2S στατῆρα.statēraa four-drachma coin.G4715N-ASM ἐκεῖνονekeinonThat [which]G1565D-ASM λαβὼνlabōnhaving takenG2983V-2AAP-NSM δὸςdosdo giveG1325V-2AAM-2S αὐτοῖςautoisto themG0846P-DPM σοῦ.¶souyourself.G4771P-2GS