reltext

Chapter 15

1 അനന്തരം യെരൂശലേമിൽനിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നു:

Original Greek

ΤότεToteThenG5119ADV
προσέρχονταιproserchontaicomeG4334V-PNI-3P
τῷtō<the>G3588T-DSM
ἸησοῦIēsouto JesusG2424GN-DSM-P
οἱhoithoseG3588T-NPM
ἀπὸapofromG0575PREP
ἹεροσολύμωνHi'erosolumōnJerusalemG2414N-GPN-L
ΦαρισαῖοιPharisaioiPhariseesG5330N-NPM-T
καὶkaiandG2532CONJ
γραμματεῖςgrammateisscribesG1122N-NPM
λέγοντες·legontessaying;G3004GV-PAP-NPM

2 നിന്റെ ശിഷ്യന്മാർ പൂൎവ്വന്മാരുടെ സമ്പ്രദായം ലംഘിക്കുന്നതു എന്തു? അവർ ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു

Original Greek

διὰdiaBecause ofG1223PREP
τίtiwhyG5101I-ASN
οἱhoitheG3588T-NPM
μαθηταίmathētaidisciplesG3101N-NPM
σουsouof YouG4771P-2GS
παραβαίνουσινparabainousinbreakG3845V-PAI-3P
τὴνtēntheG3588T-ASF
παράδοσινparadosintraditionG3862N-ASF
τῶνtōnof theG3588T-GPM
πρεσβυτέρων;presbuterōnelders?G4245GN-GPM-T
οὐouNotG3756PRT-N
γὰρgarforG1063CONJ
νίπτονταιniptontaithey washG3538V-PMI-3P
τὰςtastheG3588T-APF
χεῖραςcheirashandsG5495N-APF
αὐτῶνautōnof themG0846P-GPM
ὅτανhotanwhenG3752CONJ
ἄρτονartonbreadG0740N-ASM
ἐσθίωσιν.¶esthiōsinthey may eat.G2068V-PAS-3P

3 അവൻ അവരോടു ഉത്തരം പറഞ്ഞതു: നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നതു എന്തു?

Original Greek

ὉHo<the>G3588T-NSM
δὲdeAndG1161CONJ
ἀποκριθεὶςapokritheisansweringG0611V-AOP-NSM
εἶπενeipenHe saidG2036V-2AAI-3S
αὐτοῖς·autoisto them;G0846P-DPM
διὰdiaBecause ofG1223PREP
τίtiwhyG5101I-ASN
καὶkaialsoG2532CONJ
ὑμεῖςhumeisyou yourselvesG4771P-2NP
παραβαίνετεparabainetebreakG3845V-PAI-2P
τὴνtēntheG3588T-ASF
ἐντολὴνentolēncommandmentG1785N-ASF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
διὰdiaon account ofG1223PREP
τὴνtēntheG3588T-ASF
παράδοσινparadosintraditionG3862N-ASF
ὑμῶν;humōnof you?G4771P-2GP

4 അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.

Original Greek

ὁho<the>G3588T-NSM
γὰρgarForG1063CONJ
θεὸςtheosGodG2316N-NSM-T
εἶπενeipencommandedG2036V-2AAI-3S
λέγων·legōnsaying:G3004GV-PAP-NSM
τίμαtima'do honorG5091V-PAM-2S
τὸνtontheG3588T-ASM
πατέραpateraFatherG3962N-ASM-T
σοῦsouof youG4771P-2GS
καὶkaiandG2532CONJ
τὴνtēntheG3588T-ASF
μητέρα,mēteramother’,G3384N-ASF
καὶkaiandG2532CONJ
ὁhoThe [one]G3588T-NSM
κακολογῶνkakologōnspeaking evil ofG2551V-PAP-NSM
πατέραpaterafatherG3962N-ASM
ἢēorG2228CONJ
μητέραmēteramotherG3384N-ASF
θανάτῳthanatōin deathG2288N-DSM
τελευτάτω.teleutatōshould end.’G5053V-PAM-3S

5 നിങ്ങളോ ഒരുത്തൻ അപ്പനോടു എങ്കിലും അമ്മയോടു എങ്കിലും: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാൽ

Original Greek

ὑμεῖςhumeisYou yourselvesG4771P-2NP
δὲdehoweverG1161CONJ
λέγετε·legetesay;G3004GV-PAI-2P
ὃςhosWho[ever]G3739R-NSM
ἂνanmaybeG0302PRT
εἴπῃeipēmay sayG2036V-2AAS-3S
τῷtōto theG3588T-DSM
πατρὶpatrifatherG3962N-DSM
ἢēorG2228CONJ
τῇtēatheG3588T-DSF
μητρί·mētrimother;G3384N-DSF
δῶρονdōron[It is] a giftG1435N-NSN
ὃhowhateverG3739R-ASN
ἐὰνeanifG1437COND
ἐξexbyG1537PREP
ἐμοῦemoumeG1473S-1SGSN
ὠφεληθῇς,ōphelēthēasyou shall be profited,G5623V-APS-2S

6 അവൻ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുൎബ്ബലമാക്കിയിരിക്കുന്നു.

Original Greek

καὶkai{6} AndG2532CONJ
ἠκυρώσατεēkurōsateyou made voidG0208V-AAI-2P
τὸνtontheG3588T-ASM
λόγονlogonwordG3056N-ASM
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
διὰdiaon account ofG1223PREP
τὴνtēntheG3588T-ASF
παράδοσινparadosintraditionG3862N-ASF
ὑμῶν.¶humōnof you!G4771P-2GP

7 കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു:

Original Greek

Ὑποκριταί,HupokritaiHypocrites!G5273N-VPM
καλῶςkalōsRightlyG2573ADV
ἐπροφήτευσενeprophēteusenprophesiedG4395V-AAI-3S
περὶpericoncerningG4012PREP
ὑμῶνhumōnyouG4771P-2GP
ἨσαΐαςĒsaiasIsaiahG2268N-NSM-P
λέγων·¶legōnsaying;G3004GV-PAP-NSM

8 “ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു.

Original Greek

ἘγγίζειEngizeidraws nearG1448V-PAI-3S
μοιmoito meG3165P-1DS
ὉHo<the>G3588T-NSM
λαὸςlaospeopleG2992N-NSM
οὗτοςhoutosthisG3778D-NSM
τῷtōwith theG3588T-DSN
στόματιstomatimouthG4750N-DSN
αὐτῶνautōnof themG0846P-GPM
καὶkaiandG2532CONJ
τοῖςtoiswith theG3588T-DPN
χείλεσίνcheilesinlipsG5491N-DPN
μεmeMeG3165P-1AS
τιμᾷ,timait honors,G5091V-PAI-3S
ἡhētheG3588T-NSF
δὲdehoweverG1161CONJ
καρδίαkardiaheartG2588N-NSF
αὐτῶνautōnof themG0846P-GPM
πόρρωporrōfar awayG4206ADV-C
ἀπέχειapecheiis keptG0568V-PAI-3S
ἀπ᾽ap᾽fromG0575PREP
ἐμοῦ.emouMe.G1473S-1SGSN

9 മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യൎത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.

Original Greek

μάτηνmatēnin vainG3155ADV
δὲdethenG1161CONJ
σέβονταίsebontaithey worshipG4576V-PNI-3P
μεmeMeG3165P-1AS
διδάσκοντεςdidaskontesteaching [as]G1321V-PAP-NPM
διδασκαλίας,didaskaliasdoctrinesG1319N-APF
ἐντάλματαentalmata[the] preceptsG1778N-APN
ἀνθρώπων.¶anthrōpōnof men.’G0444N-GPM

10 പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു പറഞ്ഞതു: കേട്ടു ഗ്രഹിച്ചു കൊൾവിൻ.

Original Greek

ΚαὶKaiAndG2532CONJ
προσκαλεσάμενοςproskalesamenoshaving called to [Him]G4341V-ADP-NSM
τὸνtontheG3588T-ASM
ὄχλονochloncrowdG3793N-ASM
εἶπενeipenHe saidG2036V-2AAI-3S
αὐτοῖς·autoisto them;G0846P-DPM
ἀκούετεakouetedo hearG0191V-PAM-2P
καὶkaiandG2532CONJ
συνίετε·sunietedo understand:G4920V-PAM-2P

11 മനുഷ്യന്നു അശുദ്ധിവരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതു അല്ല, വായിൽ നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.

Original Greek

οὐouNotG3756PRT-N
τὸtowhatG3588T-NSN
εἰσερχόμενονeiserchomenonis enteringG1525V-PNP-NSN
εἰςeisintoG1519PREP
τὸtotheG3588T-ASN
στόμαstomamouthG4750N-ASN
κοινοῖkoinoidefilesG2840V-PAI-3S
τὸνtontheG3588T-ASM
ἄνθρωπον,anthrōponman,G0444N-ASM
ἀλλὰallabutG0235CONJ
τὸtothatG3588T-NSN
ἐκπορευόμενονekporeuomenongoing forthG1607V-PNP-NSN
ἐκekout ofG1537PREP
τοῦtoutheG3588T-GSN
στόματος,stomatosmouth,G4750N-GSN
τοῦτοtoutothisG3778D-NSN
κοινοῖkoinoidefilesG2840V-PAI-3S
τὸνtontheG3588T-ASM
ἄνθρωπον.¶anthrōponman.G0444N-ASM

12 അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ വാക്കു കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു.

Original Greek

ΤότεToteThenG5119ADV
προσελθόντεςproselthonteshaving come nearG4334V-2AAP-NPM
οἱhoitheG3588T-NPM
μαθηταὶmathētaidisciplesG3101N-NPM
αὐτοῦautouof himG0846P-GSM
λέγουσινlegousinspokeG3004GV-PAI-3P
αὐτῷ·autōto Him;G0846P-DSM
οἶδαςoidasKnow YouG6063V-RAI-2S
ὅτιhotithatG3754GCONJ
οἱhoitheG3588T-NPM
ΦαρισαῖοιPharisaioiPhariseesG5330N-NPM-T
ἀκούσαντεςakousanteshaving heardG0191V-AAP-NPM
τὸνtontheG3588T-ASM
λόγονlogonsayingG3056N-ASM
ἐσκανδαλίσθησαν;¶eskandalisthēsanwere offended?G4624V-API-3P

13 അതിന്നു അവൻ: സ്വൎഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.

Original Greek

ὉHo<the>G3588T-NSM
δὲdeAndG1161CONJ
ἀποκριθεὶςapokritheisansweringG0611V-AOP-NSM
εἶπεν·eipenHe said;G2036V-2AAI-3S
πᾶσαpasaEveryG3956A-NSF
φυτείαphuteiaplantG5451N-NSF
ἣνhēnthatG3739R-ASF
οὐκouknotG3756PRT-N
ἐφύτευσενephuteusenhas plantedG5452V-AAI-3S
ὁhotheG3588T-NSM
πατήρpatērFatherG3962N-NSM-T
μουmouof MineG3165P-1GS
ὁho<the>G3588T-NSM
οὐράνιοςouraniosHeavenlyG3770A-NSM
ἐκριζωθήσεται.ekrizōthēsetaiit will be rooted up.G1610V-FPI-3S

14 അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു.

Original Greek

ἄφετεaphetedo leaveG0863GV-2AAM-2P
αὐτούς·autousthem!G0846P-APM
τυφλοίtuphloiBlindG5185A-NPM
εἰσινeisinthey areG1510V-PAI-3P
ὁδηγοίhodēgoiguidesG3595N-NPM
τυφλῶν.tuphlōnof the blind.G5185A-GPM
τυφλὸςtuphlosBlindG5185A-NSM
δὲdenowG1161CONJ
τυφλὸνtuphlonblindG5185A-ASM
ἐὰνeanifG1437COND
ὁδηγῇ,hodēgēathey shall lead,G3594V-PAS-3S
ἀμφότεροιamphoteroibothG0297A-NPM
εἰςeisintoG1519PREP
βόθυνονbothunona pitG0999N-ASM
πεσοῦνται.pesountaiwill fall.G4098V-FNI-3P

15 പത്രൊസ് അവനോടു: ആ ഉപമ ഞങ്ങൾക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു.

Original Greek

ἀποκριθεὶςapokritheisAnsweringG0611V-AOP-NSM
δὲdethenG1161CONJ
ὁho<the>G3588T-NSM
ΠέτροςPetrosPeterG4074GN-NSM-P
εἶπενeipensaidG2036V-2AAI-3S
αὐτῷ·autōto Him;G0846P-DSM
φράσονphrasondo explainG5419V-AAM-2S
ἡμῖνhēminto usG3165P-1DP
τὴνtēn<the>G3588T-ASF
παραβολὴνparabolēnparableG3850N-ASF
ταύτην.¶tautēnthis.G3778D-ASF

16 അതിന്നു അവൻ പറഞ്ഞതു: നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ?

Original Greek

ὉHo<the>G3588T-NSM
δὲdeAndG1161CONJ
ἸησοῦςIēsousJesusG2424GN-NSM-P
εἶπεν·eipenHe said;G2036V-2AAI-3S
ἀκμὴνakmēnStillG0188ADV
καὶkaialsoG2532CONJ
ὑμεῖςhumeisyou yourselvesG4771P-2NP
ἀσύνετοίasunetoiwithout understandingG0801A-NPM
ἐστε;esteare?G1510V-PAI-2P

17 വായിക്കകത്തു കടക്കുന്നതു എല്ലാം വയറ്റിൽ ചെന്നിട്ടു മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ?

Original Greek

οὐouSurelyG3756PRT-N
νοεῖτεnoeiteunderstand youG3539V-PAI-2P
ὅτιhotithatG3754GCONJ
πᾶνpaneverythingG3956A-NSN
τὸtowhichG3588T-NSN
εἰσπορευόμενονeisporeuomenonenteringG1531V-PNP-NSN
εἰςeisintoG1519PREP
τὸtotheG3588T-ASN
στόμαstomamouthG4750N-ASN
εἰςeisintoG1519PREP
τὴνtēntheG3588T-ASF
κοιλίανkoilianstomachG2836N-ASF
χωρεῖchōreigoesG5562V-PAI-3S
καὶkaiandG2532CONJ
εἰςeisintoG1519PREP
ἀφεδρῶναaphedrōna[the] sewerG0856N-ASM
ἐκβάλλεται;ekballetaiis cast out?G1544V-PPI-3S

18 വായിൽ നിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.

Original Greek

τὰtaThingsG3588T-NPN
δὲdehoweverG1161CONJ
ἐκπορευόμεναekporeuomenagoing forthG1607V-PNP-NPN
ἐκekout ofG1537PREP
τοῦtoutheG3588T-GSN
στόματοςstomatosmouthG4750N-GSN
ἐκekout ofG1537PREP
τῆςtēstheG3588T-GSF
καρδίαςkardiasheartG2588N-GSF
ἐξέρχεται,exerchetaicome forth,G1831V-PNI-3S
κἀκεῖναkakeinaand theseG2532CONJ + G1565
κοινοῖkoinoidefileG2840V-PAI-3S
τὸνtontheG3588T-ASM
ἄνθρωπον.anthrōponman.G0444N-ASM

19 എങ്ങനെയെന്നാൽ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു.

Original Greek

ἐκekOut ofG1537PREP
γὰρgarforG1063CONJ
τῆςtēstheG3588T-GSF
καρδίαςkardiasheartG2588N-GSF
ἐξέρχονταιexerchontaicome forthG1831V-PNI-3P
διαλογισμοὶdialogismoithoughtsG1261N-NPM
πονηροί,ponēroievil,G4190A-NPM
φόνοι,phonoimurders,G5408N-NPM
μοιχεῖαι,moicheiaiadulteries,G3430N-NPF
πορνεῖαι,porneiaisexual immorality,G4202N-NPF
κλοπαί,klopaithefts,G2829N-NPF
ψευδομαρτυρίαι,pseudomarturiaifalse testimonies,G5577N-NPF
βλασφημίαι.blasphēmiaislanders.G0988N-NPF

20 മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.

Original Greek

ταῦτάtautaTheseG3778D-NPN
ἐστινestinareG1510V-PAI-3S
τὰtathoseG3588T-NPN
κοινοῦνταkoinountadefilingG2840V-PAP-NPN
τὸνtontheG3588T-ASM
ἄνθρωπον·anthrōponman;G0444N-ASM
τὸtothat whichG3588T-NSN
δὲdebutG1161CONJ
ἀνίπτοιςaniptoiswith unwashedG0449A-DPF
χερσὶνchersinhandsG5495N-DPF
φαγεῖνphageinto eatG5315V-AAN
οὐounotG3756PRT-N
κοινοῖkoinoiit defilesG2840V-PAI-3S
τὸνtontheG3588T-ASM
ἄνθρωπον.¶anthrōponman.G0444N-ASM

21 യേശു അവിടം വിട്ടു, സോർ സീദോൻ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി.

Original Greek

ΚαὶKaiAndG2532CONJ
ἐξελθὼνexelthōnhaving gone forthG1831V-2AAP-NSM
ἐκεῖθενekeithenfrom thereG1564ADV
ὁho<the>G3588T-NSM
ἸησοῦςIēsousJesusG2424GN-NSM-P
ἀνεχώρησενanechōrēsenwithdrewG0402V-AAI-3S
εἰςeistoG1519PREP
τὰtatheG3588T-APN
μέρηmerēdistrictG3313N-APN
ΤύρουTurouof TyreG5184N-GSF-L
καὶkaiandG2532CONJ
Σιδῶνος.SidōnosSidon.G4605N-GSF-L

22 ആ ദേശത്തുനിന്നു ഒരു കനാന്യസ്ത്രീ വന്നു, അവനോടു: കൎത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു.

Original Greek

καὶkaiAndG2532CONJ
ἰδοὺidoubeholdG2400INJ
γυνὴgunēa womanG1135GN-NSF
ΧαναναίαChananaiaCanaaniteG5478A-NSF-LG
ἀπὸapofromG0575PREP
τῶνtōntheG3588T-GPN
ὁρίωνhoriōnregionG3725N-GPN
ἐκείνωνekeinōnsameG1565D-GPN
ἐξελθοῦσαexelthousahaving approachedG1831V-2AAP-NSF
ἔκραζενekrazenwas crying outG2896V-IAI-3S
αὐτῷautōto himG0846P-DSM
λέγουσα·legousasaying;G3004GV-PAP-NSF
ἐλέησόνeleēsondo have mercy onG1653V-AAM-2S
με,meme,G3165P-1AS
κύριεkurieLordG2962GN-VSM-T
υἱὸςhuiosSonG5207N-NSM
Δαυίδ.Dauidof David.G1138N-GSM-P
ἡhētheG3588T-NSF
θυγάτηρthugatērdaughterG2364N-NSF
μουmouof mineG3165P-1GS
κακῶςkakōsbadlyG2560ADV
δαιμονίζεται.¶daimonizetaiis demonised.G1139V-PNI-3S

23 അവൻ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ, വന്നു: അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു.

Original Greek

ὉHo<the>G3588T-NSM
δὲdeAndG1161CONJ
οὐκouknotG3756PRT-N
ἀπεκρίθηapekrithēHe answeredG0611V-ADI-3S
αὐτῇautēato herG0846P-DSF
λόγον.logona word.G3056N-ASM
καὶkaiAndG2532CONJ
προσελθόντεςproselthonteshaving come to [him]G4334V-2AAP-NPM
οἱhoitheG3588T-NPM
μαθηταὶmathētaidisciplesG3101N-NPM
αὐτοῦautouof HimG0846P-GSM
ἠρώτουνērōtounwere imploringG2065V-IAI-3P
αὐτὸνautonHimG0846P-ASM
λέγοντες·legontessaying;G3004GV-PAP-NPM
ἀπόλυσονapolusondo dismissG0630GV-AAM-2S
αὐτήν,autēnher,G0846P-ASF
ὅτιhotiforG3754HCONJ
κράζειkrazeishe cries outG2896V-PAI-3S
ὄπισθενopisthenafterG3693PREP
ἡμῶν.¶hēmōnus!G3165P-1GP

24 അതിന്നു അവൻ: യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്നു ഉത്തരം പറഞ്ഞു.

Original Greek

ὉHo<the>G3588T-NSM
δὲdeAndG1161CONJ
ἀποκριθεὶςapokritheisansweringG0611V-AOP-NSM
εἶπεν·eipenHe said;G2036V-2AAI-3S
οὐκoukNotG3756PRT-N
ἀπεστάληνapestalēnI was sentG0649V-2API-1S
εἰeionlyG1487HCOND
μὴmēexceptG3361PRT-N
εἰςeistoG1519PREP
τὰtatheG3588T-APN
πρόβαταprobatasheepG4263N-APN
τὰtatheG3588T-APN
ἀπολωλόταapolōlotaalready perishingG0622V-2RAP-APN
οἴκουoikouof [the] houseG3624HN-GSM
Ἰσραήλ.¶Israēlof Israel.G2474N-GSM-L

25 എന്നാൽ അവൾ വന്നു: കൎത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.

Original Greek

ἩHē<the>G3588T-NSF
δὲdeAndG1161CONJ
ἐλθοῦσαelthousahaving comeG2064V-2AAP-NSF
προσεκύνειprosekuneishe was worshipingG4352V-IAI-3S
αὐτῷautōHimG0846P-DSM
λέγουσα·legousasaying;G3004GV-PAP-NSF
κύριε,kurieLord,G2962GN-VSM-T
βοήθειboētheido helpG0997V-PAM-2S
μοι.¶moime!G3165P-1DS

26 അവനോ: മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു ഉത്തരം പറഞ്ഞു.

Original Greek

ὉHo<the>G3588T-NSM
δὲdeAndG1161CONJ
ἀποκριθεὶςapokritheisansweringG0611V-AOP-NSM
εἶπεν·eipenHe said;G2036V-2AAI-3S
οὐκoukNotG3756PRT-N
ἔστινestinit isG1510V-PAI-3S
καλὸνkalonrightG2570GA-NSN
λαβεῖνlabeinto takeG2983V-2AAN
τὸνtontheG3588T-ASM
ἄρτονartonbreadG0740N-ASM
τῶνtōnof theG3588T-GPN
τέκνωνteknōnchildrenG5043N-GPN
καὶkaiandG2532CONJ
βαλεῖνbaleinto cast [it]G0906GV-2AAN
τοῖςtoisto theG3588T-DPN
κυναρίοις.¶kunarioisdogs.G2952N-DPN

27 അതിന്നു അവൾ: അതേ, കൎത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു.

Original Greek

ἩHē<the>G3588T-NSF
δὲdeAndG1161CONJ
εἶπεν·eipenshe said;G2036V-2AAI-3S
ναὶnaiYesG3483PRT
κύριε·kurieLord;G2962GN-VSM-T
καὶkaievenG2532CONJ
γὰρgarhoweverG1063CONJ
τὰtatheG3588T-NPN
κυνάριαkunariadogsG2952N-NPN
ἐσθίειesthieieatG2068V-PAI-3S
ἀπὸapoofG0575PREP
τῶνtōntheG3588T-GPN
ψιχίωνpsichiōncrumbsG5589N-GPN
τῶνtōnthoseG3588T-GPN
πιπτόντωνpiptontōnfallingG4098V-PAP-GPN
ἀπὸapofromG0575PREP
τῆςtēstheG3588T-GSF
τραπέζηςtrapezēstableG5132N-GSF
τῶνtōnof theG3588T-GPM
κυρίωνkuriōnmastersG2962HN-GPM
αὐτῶν.¶autōnof them.G0846P-GPM

28 യേശു അവളോടു: സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതൽ അവളുടെ മകൾക്കു സൌഖ്യം വന്നു.

Original Greek

ΤότεToteThenG5119ADV
ἀποκριθεὶςapokritheisansweringG0611V-AOP-NSM
ὁho<the>G3588T-NSM
ἸησοῦςIēsousJesusG2424GN-NSM-P
εἶπενeipensaidG2036V-2AAI-3S
αὐτῇ·autēato her;G0846P-DSF
ὦōOG5599INJ
γύναι,gunaiwoman,G1135GN-VSF
μεγάληmegalēgreat [is]G3173A-NSF
σουsouof youG4771P-2GS
ἡhētheG3588T-NSF
πίστις·pistisfaith!G4102GN-NSF
γενηθήτωgenēthētōit should be [done]G1096V-AOM-3S
σοιsoito youG4771P-2DS
ὡςhōsasG5613PRT
θέλεις.theleisyou desire.G2309V-PAI-2S
καὶkaiAndG2532CONJ
ἰάθηiathēwas healedG2390V-API-3S
ἡhētheG3588T-NSF
θυγάτηρthugatērdaughterG2364N-NSF
αὐτῆςautēsof herG0846P-GSF
ἀπὸapofromG0575PREP
τῆςtēstheG3588T-GSF
ὥραςhōrashourG5610N-GSF
ἐκείνης.¶ekeinēsthat.G1565D-GSF

29 യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയിൽ കയറി അവിടെ ഇരുന്നു.

Original Greek

ΚαὶKaiAndG2532CONJ
μεταβὰςmetabashaving departedG3327V-2AAP-NSM
ἐκεῖθενekeithenfrom thereG1564ADV
ὁho<the>G3588T-NSM
ἸησοῦςIēsousJesusG2424GN-NSM-P
ἦλθενēlthenwentG2064V-2AAI-3S
παρὰparaalongG3844PREP
τὴνtēntheG3588T-ASF
θάλασσανthalassanSeaG2281N-ASF
τῆςtēs<the>G3588T-GSF
Γαλιλαίας,Galilaiasof Galilee,G1056HN-GSF-L
καὶkaiandG2532CONJ
ἀναβὰςanabashaving gone upG0305V-2AAP-NSM
εἰςeisonG1519PREP
τὸtotheG3588T-ASN
ὄροςorosmountainG3735N-ASN
ἐκάθητοekathētoHe was sittingG2521V-INI-3S
ἐκεῖ.ekeithere.G1563ADV

30 വളരെ പുരുഷാരം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവന്റെ കാൽക്കൽ വെച്ചു; അവൻ അവരെ സൌഖ്യമാക്കി;

Original Greek

καὶkaiAndG2532CONJ
προσῆλθονprosēlthoncameG4334V-2AAI-3P
αὐτῷautōto HimG0846P-DSM
ὄχλοιochloicrowdsG3793N-NPM
πολλοὶpolloigreatG4183A-NPM
ἔχοντεςechonteshavingG2192V-PAP-NPM
μεθ᾽meth᾽withG3326PREP
ἑαυτῶνhe'autōnthemselvesG1438F-3GPM
χωλούς,chōlouslameG5560A-APM
τυφλούς,tuphlousblindG5185A-APM
κυλλούς,kullouscrippledG2948A-APM
κωφούς,kōphousmuteG2974A-APM
καὶkaiandG2532CONJ
ἑτέρουςheterousothersG2087A-APM
πολλοὺςpollousmanyG4183A-APM
καὶkaiandG2532CONJ
ἔρριψανerripsanthey placedG4496V-AAI-3P
αὐτοὺςautousthemG0846P-APM
παρὰparaatG3844PREP
τοὺςtoustheG3588T-APM
πόδαςpodasfeetG4228N-APM
αὐτοῦautouof HimG0846P-GSM
Ἰησοῦ·IēsouJesus;G2424GN-GSM-P
καὶkaiandG2532CONJ
ἐθεράπευσενetherapeusenHe healedG2323V-AAI-3S
αὐτοὺςautousthemG0846P-APM

31 ഊമർ സംസാരിക്കുന്നതും കൂനർ സൌഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചൎയ്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.

Original Greek

ὥστεhōsteso thatG5620CONJ
τὸνtontheG3588T-ASM
ὄχλονochloncrowdG3793N-ASM
θαυμάσαιthaumasaito marvelG2296V-AAN
βλέπονταςblepontasseeingG0991V-PAP-APM
κωφοὺςkōphousmuteG2974A-APM
λαλοῦντας,lalountasspeaking,G2980V-PAP-APM
κυλλοὺςkullouscrippledG2948A-APM
ὑγιεῖς,hugieisrestored,G5199A-APM
καὶkaiandG2532CONJ
χωλοὺςchōlouslameG5560A-APM
περιπατοῦντας,peripatountaswalking,G4043V-PAP-APM
καὶkaiandG2532CONJ
τυφλοὺςtuphlousblindG5185A-APM
βλέποντας.blepontasseeing.G0991V-PAP-APM
καὶkaiandG2532CONJ
ἐδόξασανedoxasanthey glorifiedG1392V-AAI-3P
τὸνtontheG3588T-ASM
θεὸνtheonGodG2316N-ASM-T
Ἰσραήλ.¶Israēlof Israel.G2474N-GSM-L

32 എന്നാൽ യേശു തന്റെ ശിഷ്യന്മാരെ അടുക്കെവിളിച്ചു: ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാൎക്കുന്നു; അവൎക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു അവരെക്കുറിച്ചു എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല; അവർ വഴിയിൽവെച്ചു തളൎന്നുപോയേക്കും എന്നു പറഞ്ഞു.

Original Greek

ὉHo<the>G3588T-NSM
δὲdeAndG1161CONJ
ἸησοῦςIēsousJesusG2424GN-NSM-P
προσκαλεσάμενοςproskalesamenoshaving called to [him]G4341V-ADP-NSM
τοὺςtoustheG3588T-APM
μαθητὰςmathētasdisciplesG3101N-APM
αὐτοῦautouof HimG0846P-GSM
εἶπεν·eipensaid;G2036V-2AAI-3S
σπλαγχνίζομαιsplagchnizomaiI am moved with compassionG4697V-PNI-1S
ἐπὶepitowardG1909PREP
τὸνtontheG3588T-ASM
ὄχλονochloncrowdG3793N-ASM
ὅτιhotibecauseG3754HCONJ
ἤδηēdēalreadyG2235ADV
ἡμέραιhēmeraidaysG2250N-NPF
τρεῖςtreisthreeG5140A-NPF
προσμένουσίνprosmenousinthey continueG4357V-PAI-3P
μοιmoiwith MeG3165P-1DS
καὶkaiandG2532CONJ
οὐκouknothingG3756PRT-N
ἔχουσινechousinthey haveG2192V-PAI-3P
τίtithatG5101I-ASN
φάγωσιν.phagōsinthey may eat.G5315V-AAS-3P
καὶkaiandG2532CONJ
ἀπολῦσαιapolusaito send awayG0630GV-AAN
αὐτοὺςautousthemG0846P-APM
νήστειςnēsteishungryG3523A-APM
οὐounotG3756PRT-N
θέλωthelōI am willingG2309V-PAI-1S
μήποτεmēpoteotherwiseG3361PRT-N + G4218
ἐκλυθῶσινekluthōsinthey may faintG1590V-APS-3P
ἐνenonG1722PREP
τῇtēatheG3588T-DSF
ὁδῷ.hodōway.G3598N-DSF

33 ശിഷ്യന്മാർ അവനോടു: ഇത്ര വലിയ പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ മതിയായ അപ്പം ഈ കാട്ടിൽ നമുക്കു എവിടെ നിന്നു എന്നു പറഞ്ഞു.

Original Greek

καὶkaiAndG2532CONJ
λέγουσινlegousinsayG3004GV-PAI-3P
αὐτῷautōto HimG0846P-DSM
οἱhoitheG3588T-NPM
μαθηταίmathētaidisciplesG3101N-NPM
αὐτοῦ·autouof him:G0846P-GSM
πόθενpothenFrom whereG4159ADV-I
ἡμῖνhēminto usG3165P-1DP
ἐνeninG1722PREP
ἐρημίᾳerēmiaa secluded placeG2047N-DSF
ἄρτοιartoiloavesG0740N-NPM
τοσοῦτοιtosoutoiso manyG5118K-NPM
ὥστεhōsteasG5620CONJ
χορτάσαιchortasaito satisfyG5526V-AAN
ὄχλονochlona crowdG3793N-ASM
τοσοῦτον;¶tosoutonso great?G5118K-ASM

34 നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ടു എന്നു യേശു ചോദിച്ചു; ഏഴു; കുറെ ചെറുമീനും ഉണ്ടു എന്നു അവർ പറഞ്ഞു.

Original Greek

ΚαὶKaiAndG2532CONJ
λέγειlegeisaysG3004GV-PAI-3S
αὐτοῖςautoisto themG0846P-DPM
ὁho<the>G3588T-NSM
Ἰησοῦς·IēsousJesus;G2424GN-NSM-P
πόσουςposousHow manyG4214Q-APM
ἄρτουςartousloavesG0740N-APM
ἔχετε;echetehave you?G2192V-PAI-2P
οἱhoi<the>G3588T-NPM
δὲdeAndG1161CONJ
εἶπαν·eipanthey said;G2036V-2AAI-3P
ἑπτὰheptaSevenG2033A-NUI
καὶkaiandG2532CONJ
ὀλίγαoligaa fewG3641A-APN
ἰχθύδια.ichthudiasmall fish.G2485N-APN

35 അവൻ പുരുഷാരത്തോടു നിലത്തു ഇരിപ്പാൻ കല്പിച്ചു,

Original Greek

καὶkaiAndG2532CONJ
παραγγείλαςparangeilasHe having commandedG3853V-AAP-NSM
τῷtōto theG3588T-DSM
ὄχλῳochlōcrowdG3793N-DSM
ἀναπεσεῖνanapeseinto sit downG0377V-2AAN
ἐπὶepionG1909PREP
τὴνtēntheG3588T-ASF
γῆνgēngroundG1093IN-ASF

36 ആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.

Original Greek

καὶkaiandG2532CONJ
ἔλαβενelabenhaving takenG2983V-2AAI-3S
τοὺςtoustheG3588T-APM
ἑπτὰheptasevenG2033A-NUI
ἄρτουςartousloavesG0740N-APM
καὶkaiandG2532CONJ
τοὺςtoustheG3588T-APM
ἰχθύας,ichthuasfish,G2486N-APM
καὶkaiandG2532CONJ
εὐχαριστήσαςeucharistēsashaving given thanksG2168V-AAP-NSM
ἔκλασενeklasenHe broke [them]G2806V-AAI-3S
καὶkaiandG2532CONJ
ἐδίδουedidouwas givingG1325V-IAI-3S
τοῖςtoisto theG3588T-DPM
μαθηταῖςmathētaisdisciplesG3101N-DPM
αὐτοῦ,autouof himG0846P-GSM
οἱhoi<the>G3588T-NPM
δὲdeandG1161CONJ
μαθηταὶmathētaithe disciplesG3101N-NPM
τοῖςtoisto theG3588T-DPM
ὄχλοις.ochloiscrowds.G3793N-DPM

37 എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവർ ഏഴു വട്ടി നിറെച്ചെടുത്തു.

Original Greek

καὶkaiAndG2532CONJ
ἔφαγονephagonateG5315V-AAI-3P
πάντεςpantesallG3956A-NPM
καὶkaiandG2532CONJ
ἐχορτάσθησαν,echortasthēsanwere satisfied,G5526V-API-3P
καὶkaiandG2532CONJ
τὸtothat whichG3588T-ASN
περισσεῦονperisseuonis remainderingG4052V-PAP-ASN
τῶνtōnof theG3588T-GPN
κλασμάτωνklasmatōnfragmentsG2801N-GPN
ἦραν,ēranthey took upG0142V-AAI-3P
ἑπτὰheptasevenG2033A-NUI
σπυρίδαςspuridasbasketsG4711N-APF
πλήρεις.plēreisfull.G4134A-APF

38 തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു.

Original Greek

οἱhoiThoseG3588T-NPM
δὲdethenG1161CONJ
ἐσθίοντεςesthionteseatingG2068V-PAP-NPM
ἦσανēsanwereG1510V-IAI-3P
τετρακισχίλιοιtetrakischilioifour thousandG5070A-NPM
ἄνδρεςandresmenG0435GN-NPM
χωρὶςchōrisbesidesG5565PREP
γυναικῶνgunaikōnwomenG1135GN-GPF
καὶkaiandG2532CONJ
παιδίων.¶paidiōnchildren.G3813N-GPN

39 പിന്നെ അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പടകിൽ കയറി മഗദാദേശത്തു എത്തി.

Original Greek

ΚαὶKaiAndG2532CONJ
ἀπολύσαςapolusashaving dismissedG0630GV-AAP-NSM
τοὺςtoustheG3588T-APM
ὄχλουςochlouscrowdsG3793N-APM
ἐνέβηenebēHe climbedG1684V-2AAI-3S
εἰςeisintoG1519PREP
τὸtotheG3588T-ASN
πλοῖονploionboatG4143N-ASN
καὶkaiandG2532CONJ
ἦλθενēlthencameG2064V-2AAI-3S
εἰςeistoG1519PREP
τὰtatheG3588T-APN
ὅριαhoriaregionG3725N-APN
Μαγαδάν.Magadanof Magadan.G3093N-GSF-L