Chapter 21
1 അനന്തരം അവർ യെരൂശലേമിനോടു സമീപിച്ചു ഒലിവുമലയരികെ ബേത്ത്ഫഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു:
ἤγγισανēngisanthey drew nearG1448V-AAI-3P ἹεροσόλυμαHi'erosolumaJerusalemG2414N-APN-L ἦλθονēlthoncameG2064V-2AAI-3P ΒηθφαγὴBēthphagēBethphageG0967N-ASF-L ὄροςorosMountG3735N-ASN-L ἐλαιῶν,elaiōnof Olives,G1638N-GPF-L ἸησοῦςIēsousJesusG2424GN-NSM-P ἀπέστειλενapesteilensentG0649V-AAI-3S μαθητὰςmathētasdisciplesG3101N-APM 2 നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ ഉടനെ കാണും; അവയെ അഴിച്ചു കൊണ്ടുവരുവിൻ.
λέγωνlegōnsayingG3004GV-PAP-NSM αὐτοῖς·autoisto them;G0846P-DPM πορεύεσθεporeuesthedo goG4198V-PNM-2P κώμηνkōmēnvillageG2968N-ASF τὴνtēnwhich [is]G3588T-ASF κατέναντιkatenantiin frontG2713PREP ὑμῶν.humōnof you.G4771P-2GP εὐθέωςeutheōsimmediatelyG2112ADV εὑρήσετεheurēseteyou will findG2147V-FAI-2P ὄνονonona donkeyG3688N-ASF δεδεμένηνdedemenēntiedG1210V-RPP-ASF πῶλονpōlona coltG4454N-ASM αὐτῆς·autēsher;G0846P-GSF λύσαντεςlusanteshaving untied [them]G3089V-AAP-NPM ἀγάγετέagagetedo bring [them]G0071V-2AAM-2P 3 നിങ്ങളോടു ആരാനും വല്ലതും പറഞ്ഞാൽ: കൎത്താവിന്നു ഇവയെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ; തൽക്ഷണം അവൻ അവയെ അയക്കും എന്നു പറഞ്ഞു.
ὑμῖνhuminto youG4771P-2DP εἴπῃeipēmay sayG2036V-2AAS-3S ἐρεῖτεereiteyou will sayG4483V-FAI-2P αὐτῶνautōnof themG0846P-GPM χρείανchreianneedG5532N-ASF ἔχει,echeihas,G2192V-PAI-3S εὐθὺςeuthusImmediatelyG2112ADV ἀποστελεῖaposteleihe will sendG0649V-FAI-3S αὐτούς.¶autousthem.G0846P-APM 4 “സീയോൻ പുത്രിയോടു: ഇതാ, നിന്റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ”
γέγονενgegonenhas come to passG1096V-2RAI-3S πληρωθῇplērōthēait may be fulfilledG4137V-APS-3S ῥηθὲνrhēthenhaving been spokenG2046V-APP-NSN προφήτουprophētouprophetG4396N-GSM λέγοντος·legontossaying;G3004GV-PAP-GSM 5 എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാൻ ഇതു സംഭവിച്ചു.
εἴπατεeipatedo sayG2036V-2AAM-2P θυγατρὶthugatridaughterG2364N-DSF Σιών·Siōnof Zion;G4622N-GSF-L βασιλεύςbasileusKingG0935N-NSM-T ἔρχεταίerchetaicomesG2064V-PNI-3S πραῢςprausgentleG4235A-NSM ἐπιβεβηκὼςepibebēkōsalready ridingG1910V-RAP-NSM ὄνονonona donkeyG3688N-ASF πῶλονpōlona coltG4454N-ASM υἱὸνhuion[the] foalG5207N-ASM ὑποζυγίου.¶hupozugiouof a beast of burden.G5268N-GSN 6 ശിഷ്യന്മാർ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു,
ΠορευθέντεςPoreuthentesHaving goneG4198V-AOP-NPM μαθηταὶmathētaidisciplesG3101N-NPM ποιήσαντεςpoiēsanteshaving doneG4160GV-AAP-NPM καθὼςkathōseven asG2531CONJ συνέταξενsunetaxendirectedG4929V-AAI-3S αὐτοῖςautoisto themG0846P-DPM Ἰησοῦς,IēsousJesus,G2424GN-NSM-P 7 കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേൽ ഇട്ടു; അവൻ കയറി ഇരുന്നു.
ἤγαγονēgagonthey broughtG0071V-2AAI-3P ἐπέθηκανepethēkanputG2007V-2AAI-3P ἱμάτιαhimatiacloaksG2440N-APN αὐτῶν,autōnof themG0846P-GPN ἐπεκάθισενepekathisenHe satG1940V-AAI-3S αὐτῶν.autōnthem.G0846P-GPM 8 പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റു ചിലർ വൃക്ഷങ്ങളിൽ നിന്നു കൊമ്പു വെട്ടി വഴിയിൽ വിതറി.
πλεῖστοςpleistosvery greatG4118A-NSM-S ὄχλοςochloscrowdG3793N-NSM ἔστρωσανestrōsanspreadG4766V-AAI-3P ἑαυτῶνhe'autōntheir ownG1438F-3GPM ἱμάτιαhimatiacloaksG2440N-APN ἄλλοιalloiothersG0243A-NPM ἔκοπτονekoptonwere cutting downG2875V-IAI-3P κλάδουςkladousbranchesG2798N-APM δένδρωνdendrōntreesG1186N-GPN ἐστρώννυονestrōnnuonwere spreading [them]G4766V-IAI-3P 9 മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കൎത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആൎത്തുകൊണ്ടിരുന്നു.
ὄχλοιochloicrowdsG3793N-NPM προάγοντεςproagontesare going beforeG4254V-PAP-NPM ἀκολουθοῦντεςakolouthountesfollowingG0190V-PAP-NPM ἔκραζονekrazonthey were crying outG2896V-IAI-3P λέγοντες·legontessaying:G3004GV-PAP-NPM ὡσαννὰhōsannaHosannaG5614PRT Δαυίδ,Dauidof David!G1138N-GSM-P εὐλογημένοςeulogēmenosBlessed [is]G2127V-RPP-NSM ἐρχόμενοςerchomenoscomingG2064V-PNP-NSM ὀνόματιonomati[the] nameG3686N-DSN κυρίου,kuriouof [the] Lord!G2962GN-GSM-T ὡσαννὰhōsannaHosannaG5614PRT ὑψίστοις.¶hupsistoishighest!G5310A-DPN 10 അവൻ യെരൂശലേമിൽ കടന്നപ്പോൾ നഗരം മുഴുവനും ഇളകി: ഇവൻ ആർ എന്നു പറഞ്ഞു.
εἰσελθόντοςeiselthontoswhen was enteringG1525V-2AAP-GSM ἹεροσόλυμαHi'erosolumaJerusalemG2414N-APN-L ἐσείσθηeseisthēwas stirredG4579V-API-3S λέγουσα·legousasaying;G3004GV-PAP-NSF ἐστινestinisG1510V-PAI-3S οὗτος;¶houtosthis?G3778D-NSM 11 ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു.
ὄχλοιochloithe crowdsG3793N-NPM ἔλεγον·elegonwere saying;G3004GV-IAI-3P οὗτόςhoutosThisG3778D-NSM ἐστινestinisG1510V-PAI-3S προφήτηςprophētēsprophetG4396N-NSM Ἰησοῦς,IēsousJesus,G2424GN-NSM-P ΝαζαρὲθNazarethNazarethG3478N-GSF-L Γαλιλαίας.¶Galilaiasof Galilee.G1056GN-GSF-L 12 യേശു ദൈവലായത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു അവരോടു:
εἰσῆλθενeisēlthenenteredG1525V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P ἱερὸνhi'erontempleG2411N-ASN θεοῦtheouof GodG2316N-GSM-T ἐξέβαλενexebalencast outG1544V-2AAI-3S πάνταςpantasallG3956A-APM πωλοῦνταςpōlountassellingG4453V-PAP-APM ἀγοράζονταςagorazontasbuyingG0059V-PAP-APM ἱερῷ,hi'erōtemple,G2411N-DSN τραπέζαςtrapezastablesG5132N-APF κολλυβιστῶνkollubistōnmoney changersG2855N-GPM κατέστρεψενkatestrepsenHe overturnedG2690V-AAI-3S καθέδραςkathedrasseatsG2515N-APF πωλούντωνpōlountōnsellingG4453V-PAP-GPM περιστεράς.peristerasdoves.G4058N-APF 13 എന്റെ ആലയം പ്രാൎത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീൎക്കുന്നു എന്നു പറഞ്ഞു.
λέγειlegeiHe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM γέγραπται·gegraptaiIt has been written:G1125V-RPI-3S προσευχῆςproseuchēsof prayerG4335N-GSF κληθήσεται,klēthēsetaiwill be called,’G2564GV-FPI-3S ὑμεῖςhumeisYou yourselvesG4771P-2NP ποιεῖτεpoieitemakeG4160GV-PAI-2P σπήλαιονspēlaiona denG4693N-ASN λῃστῶν.lēstōnof robbers.’G3027N-GPM 14 കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരെ സൌഖ്യമാക്കി.
προσῆλθονprosēlthoncameG4334V-2AAI-3P τυφλοὶtuphloiblindG5185A-NPM χωλοὶchōloilameG5560A-NPM ἱερῷ,hi'erōtemple,G2411N-DSN ἐθεράπευσενetherapeusenHe healedG2323V-AAI-3S αὐτούς.autousthem.G0846P-APM 15 എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തിൽ ആൎക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു;
ἰδόντεςidontesHaving seenG1492HV-2AAP-NPM ἀρχιερεῖςarchiereischief priestsG0749N-NPM γραμματεῖςgrammateisscribesG1122N-NPM θαυμάσιαthaumasiawondersG2297A-APN ἐποίησενepoiēsenHe didG4160GV-AAI-3S παῖδαςpaidaschildrenG3816N-APM κράζονταςkrazontasare crying outG2896V-PAP-APM ἱερῷhi'erōtempleG2411N-DSN λέγοντας·legontassaying;G3004GV-PAP-APM ὡσαννὰhōsannaHosannaG5614PRT Δαυίδ,Dauidof David,G1138N-GSM-P ἠγανάκτησανēganaktēsanthey were indignantG0023V-AAI-3P 16 ഇവർ പറയുന്നതു കേൾക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു: ഉവ്വു; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.
εἶπανeipansaidG2036V-2AAI-3P αὐτῷ·autōto Him;G0846P-DSM ἀκούειςakoueisHear youG0191V-PAI-2S οὗτοιhoutoitheseG3778D-NPM λέγουσιν;legousinsay?G3004GV-PAI-3P ἸησοῦςIēsousJesusG2424GN-NSM-P αὐτοῖς·autoisto them;G0846P-DPM οὐδέποτεoudepotesurely sometimeG3763ADV-N ἀνέγνωτεanegnōteyou did readG0314V-2AAI-2P ἐκekOut of [the]G1537PREP στόματοςstomatosmouthG4750N-GSN νηπίωνnēpiōnof babesG3516A-GPM θηλαζόντωνthēlazontōnsucklingsG2337V-PAP-GPM κατηρτίσωkatērtisōYou have prepared for yourselfG2675V-AMI-2S αἶνον;¶ainonpraise’?G0136N-ASM 17 പിന്നെ അവരെ വിട്ടു നഗരത്തിൽ നിന്നു പുറപ്പെട്ടു ബെഥാന്യയിൽ ചെന്നു അവിടെ രാത്രി പാൎത്തു.
καταλιπὼνkatalipōnhaving leftG2641V-2AAP-NSM αὐτοὺςautousthemG0846P-APM ἐξῆλθενexēlthenHe wentG1831V-2AAI-3S πόλεωςpoleōscityG4172N-GSF ΒηθανίανBēthanianBethanyG0963N-ASF-L ηὐλίσθηēulisthēHe passed the nightG0835V-AOI-3S 18 രാവിലെ അവൻ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു,
ἐπανάγωνepanagōnhe is coming backG1877V-PAP-NSM ἐπείνασεν,epeinasenHe became hungry,G3983V-AAI-3S 19 അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി.
ἰδὼνidōnhaving seenG1492HV-2AAP-NSM συκῆνsukēnfig treeG4808N-ASF ἦλθενēlthenHe cameG2064V-2AAI-3S οὐδὲνoudenno [thing]G3762A-ASN εὗρενheurenfoundG2147V-2AAI-3S φύλλαphullaleavesG5444N-APN μόνονmononaloneG3441A-ASN λέγειlegeiHe saysG3004GV-PAI-3S αὐτῇ·autēato it;G0846P-DSF μηκέτιmēketino moreG3371ADV-N καρπὸςkarposfruitG2590N-NSM γένηταιgenētaithere may beG1096V-2ADS-3S ἐξηράνθηexēranthēwitheredG3583V-API-3S παραχρῆμαparachrēmaimmediatelyG3916ADV συκῆ.sukēfig tree.G4808N-NSF 20 ശിഷ്യന്മാർ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചൎയ്യപ്പെട്ടു.
ἰδόντεςidonteshaving seen [it]G1492HV-2AAP-NPM μαθηταὶmathētaidisciplesG3101N-NPM ἐθαύμασανethaumasanmarveledG2296V-AAI-3P λέγοντες·legontessaying;G3004GV-PAP-NPM παραχρῆμαparachrēmaso quicklyG3916ADV ἐξηράνθηexēranthēwitheredG3583V-API-3S συκῆ;¶sukēfig tree?G4808N-NSF 21 അതിന്നു യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ἈποκριθεὶςApokritheisAnsweringG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ὑμῖν·huminto you;G4771P-2DP ἔχητεechēteyou shall haveG2192V-PAS-2P διακριθῆτε,diakrithēteshall doubt,G1252V-APS-2P τὸtothe [miracle]G3588T-ASN συκῆςsukēsfig treeG4808N-GSF ποιήσετε,poiēsetewill you do,G4160GV-FAI-2P κἂνkaneven ifG2532CONJ + G1437 ὄρειoreimountainG3735N-DSN εἴπητε·eipēteyou shall say;G2036V-2AAS-2P ἄρθητιarthētido be taken awayG0142V-APM-2S βλήθητιblēthētido be castG0906GV-APM-2S θάλασσαν,thalassansea,G2281N-ASF γενήσεται·genēsetaiit will come to pass;G1096V-FDI-3S 22 നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാൎത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു.
πάνταpantaall thingsG3956A-APN ὅσαhosaas much asG3745K-APN αἰτήσητεaitēsēteyou shall askG0154V-AAS-2P προσευχῇproseuchēaprayerG4335N-DSF πιστεύοντες,pisteuontesbelieving,G4100V-PAP-NPM λήμψεσθε.¶lēmpsestheyou will receive.G2983V-FDI-2P 23 അവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ എന്നു ചോദിച്ചു.
ἐλθόντοςelthontoswhen was comingG2064V-2AAP-GSM ἱερὸνhi'erontempleG2411N-ASN προσῆλθονprosēlthoncameG4334V-2AAI-3P διδάσκοντιdidaskontiteachingG1321V-PAP-DSM ἀρχιερεῖςarchiereischief priestsG0749N-NPM πρεσβύτεροιpresbuteroieldersG4245GN-NPM-T λέγοντες·legontessaying;G3004GV-PAP-NPM ἐξουσίᾳexousiaauthorityG1849N-DSF ταῦταtautathese thingsG3778D-APN ποιεῖςpoieisare You doingG4160GV-PAI-2S ἔδωκενedōkengaveG1325V-AAI-3S ἐξουσίανexousianauthorityG1849N-ASF ταύτην;¶tautēnthis?G3778D-ASF 24 യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്തു അധികാരംകൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും.
ἈποκριθεὶςApokritheisAnsweringG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ἐρωτήσωerōtēsōWill askG2065V-FAI-1S κἀγὼkagōI myself alsoG1473P-1NS + G2532 λόγονlogonthingG3056N-ASM εἴπητέeipēteyou shall tellG2036V-2AAS-2P κἀγὼkagōI myself alsoG1473P-1NS + G2532 ὑμῖνhuminto youG4771P-2DP ἐρῶerōwill sayG4483V-FAI-1S ἐξουσίᾳexousiaauthorityG1849N-DSF ταῦταtautathese thingsG3778D-APN 25 യോഹന്നാന്റെ സ്നാനം എവിടെ നിന്നു? സ്വൎഗ്ഗത്തിൽനിന്നോ മനുഷ്യരിൽ നിന്നോ? അവർ തമ്മിൽ ആലോചിച്ചു: സ്വൎഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ നമ്മോടു ചോദിക്കും;
βάπτισμαbaptismabaptismG0908N-NSN ἸωάννουIōannouof JohnG2491GN-GSM-P πόθενpothenfrom whereG4159ADV-I ἦν;ēnwas it?G1510V-IAI-3S οὐρανοῦouranouheavenG3772N-GSM ἀνθρώπων;¶anthrōpōnmen?G0444N-GPM διελογίζοντοdielogizontothey were reasoningG1260V-INI-3P ἑαυτοῖςhe'autoisthemselvesG1438F-3DPM λέγοντες·legontessaying;G3004GV-PAP-NPM εἴπωμεν·eipōmenwe shall say;G2036V-2AAS-1P οὐρανοῦ,ouranouheaven,G3772N-GSM ἐρεῖereiHe will sayG4483V-FAI-3S ἡμῖν·hēminto us;G3165P-1DP διὰdiaBecause ofG1223PREP ἐπιστεύσατεepisteusatedid you believeG4100V-AAI-2P αὐτῷ;autōin him?G0846P-DSM 26 മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നതു എന്നു പറഞ്ഞു.
εἴπωμεν·eipōmenwe shall say;G2036V-2AAS-1P ἀνθρώπων,anthrōpōnmen,G0444N-GPM φοβούμεθαphoboumethawe fearG5399V-PNI-1P ὄχλον·ochlonmultitude;G3793N-ASM πάντεςpantesallG3956A-NPM προφήτηνprophētēna prophetG4396N-ASM ἔχουσινechousinholdG2192V-PAI-3P Ἰωάννην.¶IōannēnJohn.G2491GN-ASM-P 27 അങ്ങനെ അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: എന്നാൽ ഞാൻ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല.
ἀποκριθέντεςapokrithentesansweringG0611V-AOP-NPM εἶπαν·eipanthey said;G2036V-2AAI-3P οἴδαμεν.oidamendo we know.G6063V-RAI-1P ἔφηephēWas sayingG5346V-IAI-3S αὐτοῖςautoisto themG0846P-DPM αὐτός·autosHe himself;G0846P-NSM οὐδὲoudeNeitherG3761CONJ-N ἐξουσίᾳexousiaauthorityG1849N-DSF ταῦταtautathese thingsG3778D-APN 28 എങ്കിലും നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു: മകനേ ഇന്നു എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു.
δοκεῖ;dokeithink?G1380V-PAI-3S ἄνθρωποςanthrōposA manG0444N-NSM εἶχενeichenhadG2192V-IAI-3S προσελθὼνproselthōnhaving comeG4334V-2AAP-NSM εἶπεν·eipenhe said;G2036V-2AAI-3S τέκνον,teknonSon,G5043N-VSN ὕπαγεhupagedo goG5217V-PAM-2S σήμερονsēmerontodayG4594ADV ἐργάζουergazoudo workG2038V-PNM-2S ἀμπελῶνιampelōnivineyardG0290N-DSM μου.mouof mine.G3165P-1GS 29 എനിക്കു മനസ്സില്ല എന്നു അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ചു അവൻ പോയി.
ἀποκριθεὶςapokritheisansweringG0611V-AOP-NSM εἶπεν·eipenhe said;G2036V-2AAI-3S θέλω·thelōI want to;G2309V-PAI-1S ὕστερονhusteronAfterwardG5306A-ASN-C μεταμεληθεὶςmetamelētheishaving repentedG3338V-AOP-NSM ἀπῆλθεν.apēlthenhe went.G0565V-2AAI-3S 30 രണ്ടാമത്തെവന്റെ അടുക്കൽ അവൻ ചെന്നു അങ്ങനെ തന്നേ പറഞ്ഞപ്പോൾ: ഞാൻ പോകാം അപ്പാ എന്നു അവൻ ഉത്തരം പറഞ്ഞു; പോയില്ലതാനും.
προσελθὼνproselthōnHaving comeG4334V-2AAP-NSM ἑτέρῳheterōotherG2087A-DSN εἶπενeipenhe saidG2036V-2AAI-3S ὡσαύτως.hōsautōslikewise.G5615ADV ἀποκριθεὶςapokritheisansweringG0611V-AOP-NSM εἶπεν·eipenhe said;G2036V-2AAI-3S ἐγώ,egōI myself [will]G1473P-1NS ἀπῆλθεν.apēlthendid he go.G0565V-2AAI-3S 31 ഈ രണ്ടുപേരിൽ ആർ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തതു? ഒന്നാമത്തവൻ എന്നു അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞതു: ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു എന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു.
ἐποίησενepoiēsendidG4160GV-AAI-3S θέλημαthelēmawillG2307N-ASN πατρός;patrosfather?G3962N-GSM λέγουσινlegousinThey sayG3004GV-PAI-3P αὐτῷ·autōto him:G0846P-DSM πρῶτος.prōtosfirst.G4413GA-NSM αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P ὑμῖνhuminto youG4771P-2DP τελῶναιtelōnaitax collectorsG5057N-NPM πόρναιpornaiprostitutesG4204N-NPF προάγουσινproagousingo beforeG4254V-PAI-3P βασιλείανbasileiankingdomG0932N-ASF θεοῦ.theouof God.G2316N-GSM-T 32 യോഹന്നാൻ നീതിമാൎഗ്ഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നു: നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല.
ἦλθενēlthenCameG2064V-2AAI-3S ἸωάννηςIōannēsJohnG2491GN-NSM-P δικαιοσύνης,dikaiosunēsof righteousness,G1343N-GSF ἐπιστεύσατεepisteusateyou did believeG4100V-AAI-2P αὐτῷ·autōin him;G0846P-DSM τελῶναιtelōnaithe tax collectorsG5057N-NPM πόρναιpornaiprostitutesG4204N-NPF ἐπίστευσανepisteusanbelievedG4100V-AAI-3P αὐτῷ.autōin him.G0846P-DSM ὑμεῖςhumeisyou yourselvesG4771P-2NP ἰδόντεςidonteshaving seenG1492HV-2AAP-NPM οὐδὲoudenot evenG3761CONJ-N μετεμελήθητεmetemelēthētedid repentG3338V-AOI-2P ὕστερονhusteronafterwardG5306A-ASN-C πιστεῦσαιpisteusaito believeG4100V-AAN 33 മറ്റൊരു ഉപമ കേൾപ്പിൻ. ഗൃഹസ്ഥനായോരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന്നു വേലികെട്ടി, അതിൽ ചക്കു കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു പരദേശത്തുപോയി.
ἌλληνAllēnAnotherG0243A-ASF παραβολὴνparabolēnparableG3850N-ASF ἀκούσατε·akousatedo hear:G0191V-AAM-2P ἄνθρωποςanthrōposA manG0444N-NSM ἦνēnthere wasG1510V-IAI-3S οἰκοδεσπότηςoikodespotēsa master of a houseG3617N-NSM ἐφύτευσενephuteusenplantedG5452V-AAI-3S ἀμπελῶναampelōnaa vineyardG0290N-ASM φραγμὸνphragmona fenceG5418N-ASM αὐτῷautōaround itG0846P-DSM περιέθηκενperiethēkenplacedG4060V-AAI-3S ὤρυξενōruxenhe dugG3736V-AAI-3S ληνὸνlēnona winepressG3025N-ASF ᾠκοδόμησενōkodomēsenhe builtG3618V-AAI-3S πύργονpurgona towerG4444N-ASM ἐξέδετοexedetohe rented outG1554V-2AMI-3S γεωργοῖςgeōrgoisto farmersG1092N-DPM ἀπεδήμησεν.apedēmēsenhe traveled abroad.G0589V-AAI-3S 34 ഫലകാലം സമീപിച്ചപ്പോൾ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന്നു അവൻ ദാസന്മാരെ കുടിയാന്മാരുടെ അടുക്കൽ അയച്ചു.
ἤγγισενēngisendrew nearG1448V-AAI-3S καιρὸςkairosseasonG2540N-NSM καρπῶν,karpōnfruits,G2590N-GPM ἀπέστειλενapesteilenhe sentG0649V-AAI-3S δούλουςdoulousservantsG1401N-APM αὐτοῦautouof himG0846P-GSM γεωργοὺςgeōrgousfarmersG1092N-APM λαβεῖνlabeinto receiveG2983V-2AAN καρποὺςkarpousfruitsG2590N-APM αὐτοῦ.autouof him.G0846P-GSM 35 കുടിയാന്മാരോ അവന്റെ ദാസന്മാരെ പിടിച്ചു, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു.
λαβόντεςlabonteshaving takenG2983V-2AAP-NPM γεωργοὶgeōrgoifarmersG1092N-NPM δούλουςdoulousservantsG1401N-APM αὐτοῦ,autouof him,G0846P-GSM ἔδειραν,edeiranthey beat,G1194V-AAI-3P ἀπέκτειναν,apekteinanthey killed,G0615V-AAI-3P ἐλιθοβόλησαν.elithobolēsanthey stoned.G3036V-AAI-3P 36 അവൻ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവർ അങ്ങനെ തന്നേ ചെയ്തു.
ἀπέστειλενapesteilenhe sentG0649V-AAI-3S ἄλλουςallousotherG0243A-APM δούλουςdoulousservantsG1401N-APM πλείοναςpleionasmoreG4119A-APM-C πρώτων,prōtōnfirst,G4413GA-GPM ἐποίησανepoiēsanthey didG4160GV-AAI-3P αὐτοῖςautoisto themG0846P-DPM ὡσαύτως.hōsautōslikewise.G5615ADV 37 ഒടുവിൽ അവൻ: എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു, മകനെ അവരുടെ അടുക്കൽ അയച്ചു.
ὕστερονhusteronAfterwardG5306A-ASN-C ἀπέστειλενapesteilenhe sentG0649V-AAI-3S αὐτοὺςautousthemG0846P-APM αὐτοῦautouof himG0846P-GSM λέγων·legōnsaying;G3004GV-PAP-NSM ἐντραπήσονταιentrapēsontaiThey will respectG1788V-2FPI-3P μου.¶mouof mine.G3165P-1GS 38 മകനെ കണ്ടിട്ടു കുടിയാന്മാർ: ഇവൻ അവകാശി; വരുവിൻ, നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മിൽ പറഞ്ഞു,
γεωργοὶgeōrgoithe farmersG1092N-NPM ἰδόντεςidonteshaving seenG1492HV-2AAP-NPM εἶπονeiponsaidG2036V-2AAI-3P ἑαυτοῖς·he'autoisthemselves;G1438F-3DPM οὗτόςhoutosThisG3778D-NSM ἐστινestinisG1510V-PAI-3S κληρονόμος·klēronomosheir;G2818N-NSM ἀποκτείνωμενapokteinōmenlet us killG0615V-PAS-1P σχῶμενschōmenlet us haveG2192V-2AAS-1P κληρονομίανklēronomianinheritanceG2817N-ASF αὐτοῦ.autouof him.G0846P-GSM 39 അവനെ പിടിച്ചു തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നു കളഞ്ഞു.
λαβόντεςlabonteshaving takingG2983V-2AAP-NPM ἐξέβαλονexebalonthey cast [him]G1544V-2AAI-3P ἀμπελῶνοςampelōnosvineyardG0290N-GSM ἀπέκτειναν.apekteinankilled [him].G0615V-AAI-3P 40 ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ ആ കുടിയാന്മാരോടു എന്തു ചെയ്യും?
ἔλθῃelthēmay comeG2064V-2AAS-3S ἀμπελῶνος,ampelōnosvineyard,G0290N-GSM ποιήσειpoiēseiwill he doG4160GV-FAI-3S γεωργοῖςgeōrgoisfarmersG1092N-DPM ἐκείνοις;ekeinoisto those?G1565D-DPM 41 അവൻ ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്തു അനുഭവം കൊടുക്കുന്ന വേറെ കുടിയാന്മാൎക്കു തോട്ടം ഏല്പിക്കും എന്നു അവർ അവനോടു പറഞ്ഞു.
λέγουσινlegousinThey sayG3004GV-PAI-3P αὐτῷ·autōto him;G0846P-DSM κακοὺςkakous[The] wretchesG2556GA-APM κακῶςkakōsgrievouslyG2560ADV ἀπολέσειapoleseiHe will destroyG0622V-FAI-3S αὐτοὺςautousthemG0846P-APM ἀμπελῶναampelōnavineyardG0290N-ASM ἐκδώσεταιekdōsetaihe will rent outG1554V-FDI-3S ἄλλοιςalloisto otherG0243A-DPM γεωργοῖςgeōrgoisfarmersG1092N-DPM οἵτινεςoitineswhoG3748R-NPM ἀποδώσουσινapodōsousinwill giveG0591V-FAI-3P καρποὺςkarpousfruitsG2590N-APM καιροῖςkairoisseasonsG2540N-DPM αὐτῶν.¶autōnof them.G0846P-GPM 42 യേശു അവരോടു: “വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീൎന്നിരിക്കുന്നു; ഇതു കൎത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചൎയ്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?
αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P οὐδέποτεoudepotesurely sometimeG3763ADV-N ἀνέγνωτεanegnōteyou did readG0314V-2AAI-2P γραφαῖς·graphaisScriptures:G1124N-DPF λίθονlithon[The] stoneG3037N-ASM ἀπεδοκίμασανapedokimasanrejectedG0593V-AAI-3P οἰκοδομοῦντες,oikodomountesbuilding,G3618V-PAP-NPM οὗτοςhoutosthisG3778D-NSM ἐγενήθηegenēthēhas becomeG1096V-2AOI-3S κεφαλὴνkephalēnchiefG2776N-ASF γωνίας.gōniascorner.G1137N-GSF κυρίουkuriou[the] LordG2962GN-GSM-T ἐγένετοegenetowasG1096V-2ADI-3S αὕτη,hautēthis,G3778D-NSF ἔστινestinit isG1510V-PAI-3S θαυμαστὴthaumastēmarvelousG2298A-NSF ὀφθαλμοῖςophthalmois[the] eyesG3788N-DPM ἡμῶν;¶hēmōnof us?’G3165P-1GP 43 അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
διὰdiaBecause ofG1223PREP ὑμῖνhuminto youG4771P-2DP ἀρθήσεταιarthēsetaiit will be taken awayG0142V-FPI-3S βασιλείαbasileiakingdomG0932N-NSF θεοῦtheouof GodG2316N-GSM-T δοθήσεταιdothēsetaiit will be givenG1325V-FPI-3S ἔθνειethneito a peopleG1484N-DSN ποιοῦντιpoiountiproducingG4160GV-PAP-DSN καρποὺςkarpousfruitsG2590N-APM αὐτῆς.autēsof it.G0846P-GSF 44 ഈ കല്ലിന്മേൽ വീഴുന്നവൻ തകൎന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.
πεσὼνpesōnhaving fallenG4098V-2AAP-NSM λίθονlithonstoneG3037N-ASM τοῦτονtoutonthisG3778D-ASM συνθλασθήσεται·sunthlasthēsetaiwill be broken;G4917V-FPI-3S πέσῃ,pesēit may fall,G4098V-2AAS-3S λικμήσειlikmēseiit will grind to powderG3039V-FAI-3S αὐτόν.¶autonhim.G0846P-ASM 45 അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശരും കേട്ടിട്ടു, തങ്ങളെക്കൊണ്ടു പറയുന്നു എന്നു അറിഞ്ഞു,
ἀκούσαντεςakousanteshaving heardG0191V-AAP-NPM ἀρχιερεῖςarchiereischief priestsG0749N-NPM ΦαρισαῖοιPharisaioiPhariseesG5330N-NPM-T παραβολὰςparabolasparablesG3850N-APF αὐτοῦautouof HimG0846P-GSM ἔγνωσανegnōsanthey knewG1097V-2AAI-3P λέγει.legeiHe speaks.G3004GV-PAI-3S 46 അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകകൊണ്ടു അവരെ ഭയപ്പെട്ടു.
ζητοῦντεςzētountesseekingG2212V-PAP-NPM κρατῆσαιkratēsaito lay hold ofG2902V-AAN ἐφοβήθησανephobēthēsanthey fearedG5399V-AOI-3P ὄχλους,ochlouscrowds,G3793N-APM προφήτηνprophētēna prophetG4396N-ASM εἶχον.¶eichonthey were holding.G2192V-IAI-3P