Chapter 4
1 അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി.
ἸησοῦςIēsousJesusG2424GN-NSM-P ἀνήχθηanēchthēwas led upG0321V-API-3S ἔρημονerēmonwildernessG2048A-ASF πνεύματοςpneumatosSpiritG4151GN-GSN πειρασθῆναιpeirasthēnaito be temptedG3985GV-APN διαβόλου.diaboloudevil.G1228A-GSM 2 അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.
νηστεύσαςnēsteusashaving fastedG3522V-AAP-NSM ἡμέραςhēmerasdaysG2250N-APF τεσσεράκονταtesserakontafortyG5062A-NUI νύκταςnuktasnightsG3571N-APF τεσσεράκονταtesserakontafortyG5062A-NUI ὕστερονhusteronafterwardG5306A-ASN-C ἐπείνασεν.epeinasenHe was hungry.G3983V-AAI-3S 3 അപ്പോൾ പരീക്ഷകൻ അടുത്തു വന്നു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലു അപ്പമായ്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.
προσελθὼνproselthōnhaving comeG4334V-2AAP-NSM πειράζωνpeirazōntemptingG3985GV-PAP-NSM εἶπενeipenhe saidG2036V-2AAI-3S αὐτῷ·autōto Him;G0846P-DSM θεοῦ,theouof God,G2316N-GSM-T εἰπὲeipedo speakG2036V-2AAM-2S λίθοιlithoistonesG3037N-NPM οὗτοιhoutoitheseG3778D-NPM ἄρτοιartoiloaves of breadG0740N-NPM γένωνται.¶genōntaimay become.G1096V-2ADS-3P 4 അതിന്നു അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
ἀποκριθεὶςapokritheisansweringG0611V-AOP-NSM εἶπεν·eipenHe said;G2036V-2AAI-3S γέγραπται·gegraptaiIt has been written:G1125V-RPI-3S ζήσεταιzēsetaiwill liveG2198V-FDI-3S ἄνθρωπος,anthrōposman,G0444N-NSM παντὶpantieveryG3956A-DSN ῥήματιrhēmatideclarationG4487N-DSN ἐκπορευομένῳekporeuomenōcoming outG1607V-PNP-DSN στόματοςstomatos[the] mouthG4750N-GSN θεοῦ.¶theouof God.’G2316N-GSM-T 5 പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു:
παραλαμβάνειparalambaneitakesG3880V-PAI-3S διάβολοςdiabolosdevilG1228A-NSM ἔστησενestēsensetG2476V-2AAI-3S πτερύγιονpterugionpinnacleG4419N-ASN ἱεροῦhi'eroutempleG2411N-GSN 6 നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
αὐτῷ·autōto him;G0846P-DSM θεοῦ,theouof God,G2316N-GSM-T βάλεbaledo throwG0906GV-2AAM-2S σεαυτὸνseautonYourselfG4771F-2ASM γέγραπταιgegraptaiit has been writtenG1125V-RPI-3S ἀγγέλοιςangeloisangelsG0032GN-DPM αὐτοῦautouof HimG0846P-GSM ἐντελεῖταιenteleitaiHe will give ordersG1781V-FNI-3S περὶpericoncerningG4012PREP χειρῶνcheirōn[their] handsG5495N-GPF ἀροῦσίνarousinwill they bear upG0142V-FAI-3P μήποτεmēpoteotherwiseG3361PRT-N + G4218 προσκόψῃςproskopsēsYou may strikeG4350V-AAS-2S λίθονlithona stoneG3037N-ASM σου.souof You.’G4771P-2GS 7 യേശു അവനോടു: “നിന്റെ ദൈവമായ കൎത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.
ἔφηephēwas sayingG5346V-IAI-3S Ἰησοῦς·IēsousJesus;G2424GN-NSM-P γέγραπται·gegraptaiit has been written:G1125V-RPI-3S ἐκπειράσειςekpeiraseisyou will testG1598V-FAI-2S κύριονkurion[the] LordG2962GN-ASM-T σου.¶souof you.’G4771P-2GS 8 പിന്നെ പിശാചു അവനെ ഏറ്റവും ഉയൎന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു:
παραλαμβάνειparalambaneitakesG3880V-PAI-3S διάβολοςdiabolosdevilG1228A-NSM ὄροςorosa mountainG3735N-ASN ὑψηλὸνhupsēlonhighG5308A-ASN λίανlianexceedinglyG3029ADV δείκνυσινdeiknusinshowsG1166V-PAI-3S βασιλείαςbasileiaskingdomsG0932N-APF κόσμουkosmouworldG2889N-GSM δόξανdoxangloryG1391N-ASF αὐτῶνautōnof themG0846P-GPF 9 വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു.
εἶπενeipenhe saysG2036V-2AAI-3S αὐτῷ·autōto Him;G0846P-DSM ταῦτάtautaThese thingsG3778D-APN δώσω,dōsōwill I give,G1325V-FAI-1S πεσὼνpesōnfalling downG4098V-2AAP-NSM προσκυνήσῃςproskunēsēsYou shall worshipG4352V-AAS-2S 10 യേശു അവനോടു: സാത്താനേ, എന്നെ വിട്ടുപോ; “നിന്റെ ദൈവമായ കൎത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
Ἰησοῦς·IēsousJesus;G2424GN-NSM-P ὕπαγεhupagedo go awayG5217V-PAM-2S ὀπίσωopisōbehindG3694PREP σατανᾶ·satanaSatan;G4567N-VSM-T γέγραπταιgegraptaiit has been writtenG1125V-RPI-3S κύριονkurion[The] LordG2962GN-ASM-T προσκυνήσειςproskunēseisyou will worshipG4352V-FAI-2S λατρεύσεις.latreuseiswill you serve.’G3000V-FAI-2S 11 അപ്പോൾ പിശാചു അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു.
ἀφίησινaphiēsinleavesG0863GV-PAI-3S διάβολος,diabolosdevil,G1228A-NSM ἄγγελοιangeloiangelsG0032GN-NPM προσῆλθονprosēlthoncameG4334V-2AAI-3P διηκόνουνdiēkonounthey were ministeringG1247V-IAI-3P αὐτῷ.¶autōto Him.G0846P-DSM 12 യോഹന്നാൻ തടവിൽ ആയി എന്നു കേട്ടാറെ അവൻ ഗലീലെക്കു വാങ്ങിപ്പോയി,
ἈκούσαςAkousasHaving heardG0191V-AAP-NSM ἸησοῦςIēsousJesusG2424GN-NSM-P ἸωάννηςIōannēsJohnG2491GN-NSM-P παρεδόθηparedothēwas delivered upG3860V-API-3S ἀνεχώρησενanechōrēsenHe withdrewG0402V-AAI-3S Γαλιλαίαν.GalilaianGalilee.G1056GN-ASF-L 13 നസറെത്ത് വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളിൽ കടല്ക്കരെയുള്ള കഫർന്നഹൂമിൽ ചെന്നു പാൎത്തു;
καταλιπὼνkatalipōnhaving leftG2641V-2AAP-NSM Ναζαρά,NazaraNazareth,G3478N-ASF-L ἐλθὼνelthōnhaving comeG2064V-2AAP-NSM κατῴκησενkatōkēsenhe dweltG2730V-AAI-3S ΚαφαρναοὺμKapharnaoumCapernaumG2584N-ASF-L παραθαλασσίανparathalassian[is] on the sea-sideG3864A-ASF ὁρίοιςhoriois[the] regionG3725N-DPN ΖαβουλὼνZaboulōnof ZebulunG2194N-GSM-L Νεφθαλίμ,Nephthalimof Naphtali,G3508N-GSM-L 14 “സെബൂലൂൻ ദേശവും നഫ്താലിദേശവും കടല്ക്കരയിലും യോൎദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും
πληρωθῇplērōthēait may be fulfilledG4137V-APS-3S ῥηθὲνrhēthenhaving been spokenG2046V-APP-NSN ἨσαΐουĒsaiouIsaiahG2268N-GSM-P προφήτουprophētouprophetG4396N-GSM λέγοντος·legontossaying:G3004GV-PAP-GSM 15 ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു”
ΖαβουλὼνZaboulōnof ZebulunG2194N-GSM-L Νεφθαλίμ,Nephthalimof Naphtali,G3508N-GSM-L θαλάσσηςthalassēsof [the] seaG2281N-GSF πέρανperanbeyondG4008PREP Ἰορδάνου,IordanouJordan,G2446N-GSM-L ΓαλιλαίαGalilaiaGalileeG1056GN-NSF-L ἐθνῶν,ethnōnGentiles —G1484N-GPN 16 എന്നു യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇടവന്നു.
καθήμενοςkathēmenossittingG2521V-PNP-NSM σκότειskoteidarknessG4655N-DSN εἶδενeidenhave seenG1492HV-2AAI-3S μέγα,megagreat,G3173A-ASN τοῖςtoisto thoseG3588T-DPM καθημένοιςkathēmenoissittingG2521V-PNP-DPM σκιᾷskiain a shadowG4639N-DSF θανάτουthanatouof deathG2288N-GSM ἀνέτειλενaneteilenhas dawnedG0393V-AAI-3S αὐτοῖς.¶autoison them.G0846P-DPM 17 അന്നുമുതൽ യേശു: സ്വൎഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചു തുടങ്ങി.
τότεtotethat timeG5119ADV ἤρξατοērxatobeganG0757V-ADI-3S ἸησοῦςIēsousJesusG2424GN-NSM-P κηρύσσεινkērusseinto proclaimG2784V-PAN λέγειν·legeinto say;G3004GV-PAN μετανοεῖτε·metanoeitedo repent;G3340V-PAM-2P ἤγγικενēngikenhas drawn nearG1448V-RAI-3S βασιλείαbasileiakingdomG0932N-NSF οὐρανῶν.¶ouranōnheavens.G3772N-GPM 18 അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ അവന്റെ സഹോദരനായ അന്ത്രെയാസ്, എന്നിങ്ങനെ മീൻപിടിക്കാരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു:
ΠεριπατῶνPeripatōnWalkingG4043V-PAP-NSM ἸησοῦςIēsousJesusG2424GN-NSM-P θάλασσανthalassanSeaG2281N-ASF ΓαλιλαίαςGalilaiasof GalileeG1056HN-GSF-L εἶδενeidenHe sawG1492HV-2AAI-3S ἀδελφούς,adelphousbrothers,G0080N-APM ΣίμωναSimōnaSimonG4613ON-ASM-P τὸνtonthe [one]G3588T-ASM λεγόμενονlegomenonbeing namedG3004HV-PPP-ASM ΠέτρονPetronPeterG4074GN-ASM-P ἈνδρέανAndreanAndrewG0406N-ASM-P ἀδελφὸνadelphonbrotherG0080N-ASM αὐτοῦautouof himG0846P-GSM βάλλονταςballontascastingG0906GV-PAP-APM ἀμφίβληστρονamphiblēstrona netG0293N-ASN θάλασσαν·thalassansea;G2281N-ASF ἦσανēsanthey wereG1510V-IAI-3P ἁλιεῖς.halieisfishermen.G0231N-NPM 19 എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു അവരോടു പറഞ്ഞു.
λέγειlegeiHe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM ποιήσωpoiēsōI will makeG4160GV-FAI-1S ἁλιεῖςhalieisfishersG0231N-APM ἀνθρώπων.anthrōpōnof men.G0444N-GPM 20 ഉടനെ അവർ വല വിട്ടേച്ചു അവനെ അനുഗമിച്ചു.
εὐθέωςeutheōsimmediatelyG2112ADV ἀφέντεςaphenteshaving leftG0863GV-2AAP-NPM δίκτυαdiktuanetsG1350N-APN ἠκολούθησανēkolouthēsanthey followedG0190V-AAI-3P 21 അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകൻ യാക്കോബും അവന്റെ സഹോദരൻ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു.
προβὰςprobashaving gone onG4260V-2AAP-NSM ἐκεῖθενekeithenfrom thereG1564ADV εἶδενeidenHe sawG1492HV-2AAI-3S ἄλλουςallousothersG0243A-APM ἀδελφούς,adelphousbrothers,G0080N-APM ἸάκωβονIakōbonJamesG2385GN-ASM-P τὸνtonthe [son]G3588T-ASM ΖεβεδαίουZebedaiouof ZebedeeG2199GN-GSM-P ἸωάννηνIōannēnJohnG2491HN-ASM-P ἀδελφὸνadelphonbrotherG0080N-ASM αὐτοῦautouof himG0846P-GSM ΖεβεδαίουZebedaiouZebedeeG2199GN-GSM-P πατρὸςpatrosfatherG3962N-GSM αὐτῶνautōnof themG0846P-GPM καταρτίζονταςkatartizontasmendingG2675V-PAP-APM δίκτυαdiktuanetsG1350N-APN αὐτῶν,autōnof them,G0846P-GPM ἐκάλεσενekalesenHe calledG2564GV-AAI-3S αὐτούς.autousthem.G0846P-APM 22 അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു.
εὐθέωςeutheōsimmediatelyG2112ADV ἀφέντεςaphenteshaving leftG0863GV-2AAP-NPM πλοῖονploionboatG4143N-ASN πατέραpaterafatherG3962N-ASM αὐτῶνautōnof themG0846P-GPM ἠκολούθησανēkolouthēsanthey followedG0190V-AAI-3P 23 പിന്നെ യേശു ഗലീലയിൽ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളിൽ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു.
περιῆγενperiēgenHe was goingG4013V-IAI-3S ΓαλιλαίᾳGalilaiaGalileeG1056GN-DSF-L ἸησοῦςIēsousJesusG2424GN-NSM-P διδάσκωνdidaskōnteachingG1321V-PAP-NSM συναγωγαῖςsunagōgaissynagoguesG4864N-DPF αὐτῶνautōnof themG0846P-GPM κηρύσσωνkērussōnproclaimingG2784V-PAP-NSM εὐαγγέλιονeuangeliongospelG2098N-ASN βασιλείαςbasileiaskingdomG0932N-GSF θεραπεύωνtherapeuōnhealingG2323V-PAP-NSM πᾶσανpasaneveryG3956A-ASF νόσονnosondiseaseG3554N-ASF πᾶσανpasaneveryG3956A-ASF μαλακίανmalakiansicknessG3119N-ASF λαῷ.¶laōpeople.G2992N-DSM 24 അവന്റെ ശ്രുതി സുറിയയിൽ ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവർ, ഭൂതഗ്രസ്തർ, ചന്ദ്രരോഗികൾ, പക്ഷവാതക്കാർ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
ἀπῆλθενapēlthenwent outG0565V-2AAI-3S αὐτοῦautouof HimG0846P-GSM Συρίαν·SurianSyria;G4947N-ASF-L προσήνεγκανprosēnegkanthey broughtG4374V-AAI-3P πάνταςpantasallG3956A-APM ἔχοντας,echontashavingG2192V-PAP-APM ποικίλαιςpoikilaisvariousG4164A-DPF νόσοιςnosoisdiseasesG3554N-DPF βασάνοιςbasanoisby painsG0931N-DPF συνεχομένους,sunechomenousoppressing,G4912V-PPP-APM δαιμονιζομένουςdaimonizomenousthose being demonisedG1139V-PNP-APM σεληνιαζομένουςselēniazomenousthose being epilepticG4583V-PNP-APM παραλυτικούς·paralutikousthose paralytic;G3885A-APM ἐθεράπευσενetherapeusenHe healedG2323V-AAI-3S αὐτούς.autousthem.G0846P-APM 25 അവൻ അവരെ സൌഖ്യമാക്കി; ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോൎദ്ദാന്നക്കരെ എന്നീ ഇടങ്ങളിൽ നിന്നു വളരെ പുരുഷാരം അവനെ പിന്തുടൎന്നു.
ἠκολούθησανēkolouthēsanfollowedG0190V-AAI-3P ὄχλοιochloicrowdsG3793N-NPM πολλοὶpolloigreatG4183A-NPM ΓαλιλαίαςGalilaiasGalileeG1056GN-GSF-L ΔεκαπόλεωςDekapoleōs[the] DecapolisG1179N-GSF-L ἹεροσολύμωνHi'erosolumōnJerusalemG2414N-GPN-L ἸουδαίαςIoudaiasJudeaG2449N-GSF-L πέρανperanbeyondG4008PREP Ἰορδάνου.¶IordanouJordan.G2446N-GSM-L