Chapter 11
1 യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടു കല്പിച്ചു തീൎന്നശേഷം അതതു പട്ടണങ്ങളിൽ ഉപദേശിപ്പാനും പ്രസംഗിപ്പാനും അവിടെ നിന്നു പുറപ്പെട്ടുപോയി.
ἐγένετοegenetoit came to passG1096V-2ADI-3S ἐτέλεσενetelesenfinishedG5055V-AAI-3S ἸησοῦςIēsousJesusG2424GN-NSM-P διατάσσωνdiatassōncommandingG1299V-PAP-NSM δώδεκαdōdekatwelveG1427A-NUI μαθηταῖςmathētaisdisciplesG3101N-DPM αὐτοῦ,autouof Him,G0846P-GSM μετέβηmetebēHe departedG3327V-2AAI-3S ἐκεῖθενekeithenfrom thereG1564ADV διδάσκεινdidaskeinto teachG1321V-PAN κηρύσσεινkērusseinto preachG2784V-PAN πόλεσινpolesincitiesG4172N-DPF αὐτῶν.¶autōnof them.G0846P-GPM 2 യോഹന്നാൻ കാരാഗൃഹത്തിൽവെച്ചു ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്റെ ശിഷ്യന്മാരെ അയച്ചു:
ἸωάννηςIōannēsJohnG2491GN-NSM-P ἀκούσαςakousashaving heardG0191V-AAP-NSM δεσμωτηρίῳdesmōtēriōprisonG1201N-DSN Χριστοῦ,ChristouChrist,G5547N-GSM-T πέμψαςpempsashaving sentG3992V-AAP-NSM διὰdiaon account ofG1223PREP μαθητῶνmathētōndisciplesG3101N-GPM αὐτοῦautouof himG0846P-GSM 3 വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ എന്നു അവർ മുഖാന്തരം അവനോടു ചോദിച്ചു.
εἶπενeipensaidG2036V-2AAI-3S αὐτῷ·autōto Him;G0846P-DSM σὺsuYou yourselfG4771P-2NS ἐρχόμενος,erchomenoscoming [One],G2064V-PNP-NSM ἕτερονheteronanotherG2087A-ASM προσδοκῶμεν;¶prosdokōmenare we to look for?G4328V-PAI-1P 4 യേശു അവരോടു: കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിൎക്കുന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു
ἀποκριθεὶςapokritheisansweringG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM πορευθέντεςporeuthentesHaving goneG4198V-AOP-NPM ἀπαγγείλατεapangeilatedo relateG0518V-AAM-2P ἸωάννῃIōannēto JohnG2491GN-DSM-P ἀκούετεakoueteyou hearG0191V-PAI-2P βλέπετε·blepetesee:G0991V-PAI-2P 5 എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ.
τυφλοὶtuphloiBlindG5185A-NPM ἀναβλέπουσιν,anablepousinreceive sight,G0308V-PAI-3P χωλοὶchōloilameG5560A-NPM περιπατοῦσιν,peripatousinwalk,G4043V-PAI-3P λεπροὶleproilepersG3015A-NPM καθαρίζονται,katharizontaiare cleansed,G2511V-PPI-3P κωφοὶkōphoideafG2974A-NPM ἀκούουσιν,akouousinhear,G0191V-PAI-3P νεκροὶnekroideadG3498A-NPM ἐγείρονται,egeirontaiare raised,G1453V-PPI-3P πτωχοὶptōchoipoorG4434N-NPM εὐαγγελίζονται·euangelizontaiare evangelised;G2097V-PPI-3P 6 എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ എല്ലാം ഭാഗ്യവാൻ എന്നുത്തരം പറഞ്ഞു.
μακάριόςmakariosblessedG3107A-NSM ἐστινestinisG1510V-PAI-3S σκανδαλισθῇskandalisthēashall fall awayG4624V-APS-3S ἐμοί.¶emoiMe myself.G1473P-1DS 7 അവർ പോയ ശേഷം യേശു യോഹന്നാനെക്കുറിച്ചു പുരുഷാരത്തോടു പറഞ്ഞുതുടങ്ങിയതു: നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ?
ΤούτωνToutōnAs theseG3778D-GPM πορευομένωνporeuomenōnwere going awayG4198V-PNP-GPM ἤρξατοērxatobeganG0757V-ADI-3S ἸησοῦςIēsousJesusG2424GN-NSM-P λέγεινlegeinto speakG3004GV-PAN ὄχλοιςochloiscrowdsG3793N-DPM περὶpericoncerningG4012PREP Ἰωάννου·IōannouJohn:G2491GN-GSM-P ἐξήλθατεexēlthatewent you outG1831V-2AAI-2P ἔρημονerēmonwildernessG2048A-ASF θεάσασθαι;theasasthaito see?G2300V-ADN κάλαμονkalamonA reedG2563N-ASM ἀνέμουanemouwindG0417N-GSM σαλευόμενον;saleuomenonshaken?G4531V-PPP-ASM 8 അല്ല, എന്തുകാണ്മാൻ പോയി? മാൎദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മാൎദ്ദവ വസ്ത്രം ധരിക്കുന്നവർ രാജഗൃഹങ്ങളിലല്ലോ.
ἐξήλθατεexēlthatedid you go outG1831V-2AAI-2P ἰδεῖν;ideinto see?G1492HV-2AAN ἄνθρωπονanthrōponA manG0444N-ASM μαλακοῖςmalakoisdelicateG3120A-DPN ἱματίοιςhimatioisgarmentsG2440N-DPN ἠμφιεσμένον;ēmphiesmenondressed?G0294V-RPP-ASM μαλακὰmalakadelicate [clothing]G3120A-APN φοροῦντεςphorounteswearingG5409V-PAP-NPM βασιλέωνbasileōnof kingsG0935N-GPM εἰσίν·eisinare;G1510V-PAI-3P 9 അല്ല, എന്തിന്നു പോയി? ഒരു പ്രവാചകനെ കാണ്മാനോ? അതെ, പ്രവാചകനിലും മികെച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ἐξήλθατεexēlthatedid you go outG1831V-2AAI-2P ἰδεῖν;ideinto see?G1492HV-2AAN προφήτην;prophētēna prophet?G4396N-ASM ὑμῖν·huminto you;G4771P-2DP περισσότερονperissoteronmore excellentG4054ADV-C προφήτου.prophētouthan a prophet.G4396N-GSM 10 “ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്നു എഴുതപ്പെട്ടിരിക്കുന്നവൻ അവൻ തന്നേ.
οὗτόςhoutosFor thisG3778D-NSM ἐστινestinis [he]G1510V-PAI-3S περὶpericoncerningG4012PREP γέγραπται·gegraptaiit has been written:G1125V-RPI-3S ἀποστέλλωapostellōsendG0649V-PAI-1S ἄγγελόνangelonmessengerG0032HN-ASM προσώπουprosōpou[the] faceG4383N-GSN κατασκευάσειkataskeuaseiwill prepareG2680V-FAI-3S ἔμπροσθένemprosthenbeforeG1715PREP 11 സത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വൎഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ὑμῖν·huminto you;G4771P-2DP ἐγήγερταιegēgertaihas been raisedG1453V-RPI-3S ἐνenamong [those]G1722PREP γεννητοῖςgennētoisbornG1084A-DPM γυναικῶνgunaikōnof womenG1135GN-GPF μείζωνmeizōnone greaterG3173A-NSM-C ἸωάννουIōannouthan JohnG2491GN-GSM-P βαπτιστοῦ·baptistouBaptist;G0910N-GSM μικρότεροςmikroterosthe leastG3398A-NSM-C βασιλείᾳbasileiakingdomG0932N-DSF οὐρανῶνouranōnheavensG3772N-GPM μείζωνmeizōngreaterG3173A-NSM-C αὐτοῦautouthan heG0846P-GSM ἐστιν.estinis.G1510V-PAI-3S 12 യോഹന്നാൻ സ്നാപകന്റെ നാളുകൾമുതൽ ഇന്നേവരെ സ്വൎഗ്ഗരാജ്യത്തെ ബലാൽക്കാരം ചെയ്യുന്നു; ബലാൽക്കാരികൾ അതിനെ പിടിച്ചടക്കുന്നു.
ἡμερῶνhēmerōndaysG2250N-GPF ἸωάννουIōannouof JohnG2491GN-GSM-P βαπτιστοῦbaptistouBaptistG0910N-GSM βασιλείαbasileiakingdomG0932N-NSF οὐρανῶνouranōnheavensG3772N-GPM βιάζεται,biazetaiis taken by violence,G0971V-PEI-3S βιασταὶbiastaiviolentG0973N-NPM ἁρπάζουσινharpazousinclaimG0726V-PAI-3P 13 സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ വരെ പ്രവചിച്ചു.
πάντεςpantesAllG3956A-NPM προφῆταιprophētaiprophetsG4396N-NPM ἸωάννουIōannouJohnG2491GN-GSM-P ἐπροφήτευσαν.eprophēteusanprophesied.G4395V-AAI-3P 14 നിങ്ങൾക്കു പരിഗ്രഹിപ്പാൻ മനസ്സുണ്ടെങ്കിൽ വരുവാനുള്ള ഏലീയാവു അവൻ തന്നേ.
θέλετεtheleteyou are willingG2309V-PAI-2P δέξασθαι,dexasthaito receive [it],G1209V-ADN αὐτόςautoshe himselfG0846P-NSM ἐστινestinisG1510V-PAI-3S ἨλίαςĒliasElijahG2243N-NSM-P μέλλωνmellōnis being aboutG3195V-PAP-NSM ἔρχεσθαι.erchesthaito come.G2064V-PNN 15 കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ.
ἔχωνechōnhavingG2192V-PAP-NSM ἀκουέτω.¶akouetōhe should hear.G0191V-PAM-3S 16 എന്നാൽ ഈ തലമുറയെ ഏതിനോടു ഉപമിക്കേണ്ടു? ചന്തസ്ഥലങ്ങളിൽ ഇരുന്നു ചങ്ങാതികളോടു:
ΤίνιTiniTo whatG5101I-DSN ὁμοιώσωhomoiōsōwill I compareG3666V-FAI-1S γενεὰνgeneangenerationG1074N-ASF ταύτην;tautēnthis?G3778D-ASF ὁμοίαhomoiaLikeG3664A-NSF ἐστὶνestinit isG1510V-PAI-3S παιδίοιςpaidioischildrenG3813N-DPN καθημένοιςkathēmenoissittingG2521V-PNP-DPN ἀγοραῖςagoraismarketsG0058N-DPF προσφωνοῦνταprosphōnountacalling outG4377V-PAP-NPN ἑτέροιςheteroisto othersG2087A-DPN αὐτῶνautōnof themG0846P-GPN 17 ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ വിലാപം പാടി, നിങ്ങൾ മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോടു അതു തുല്യം.
λέγουσιν·legousinsaying:G3004GV-PAI-3P ηὐλήσαμενēulēsamenWe pipedG0832V-AAI-1P ὑμῖνhuminfor youG4771P-2DP ὠρχήσασθε,¶¬ōrchēsastheyou did dance,G3738V-ADI-2P ἐθρηνήσαμενethrēnēsamenwe sang a dirgeG2354V-AAI-1P ὑμῖνhuminto youG4771P-2DP ἐκόψασθε.ekopsastheyou did wail.G2875V-AMI-2P 18 യോഹന്നാൻ തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവന്നു ഭൂതമുണ്ടെന്നു അവർ പറയുന്നു.
ἦλθενēlthenCameG2064V-2AAI-3S ἸωάννηςIōannēsJohnG2491GN-NSM-P μήτεmēteneitherG3383CONJ-N ἐσθίωνesthiōneatingG2068V-PAP-NSM πίνων,pinōndrinking,G4095V-PAP-NSM λέγουσιν·legousinthey say;G3004GV-PAI-3P δαιμόνιονdaimonionA demonG1140N-ASN ἔχει.echeihe has!G2192V-PAI-3S 19 മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു അവർ പറയുന്നു; ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു.
ἦλθενēlthenCameG2064V-2AAI-3S ἀνθρώπουanthrōpouof ManG0444N-GSM-T ἐσθίωνesthiōneatingG2068V-PAP-NSM πίνων,pinōndrinking,G4095V-PAP-NSM λέγουσιν·legousinthey say;G3004GV-PAI-3P ἄνθρωποςanthrōposa manG0444N-NSM φάγοςphagosa gluttonG5314N-NSM οἰνοπότης,oinopotēsa drunkard,G3630N-NSM τελωνῶνtelōnōnof tax collectorsG5057N-GPM φίλοςphilosa friendG5384A-NSM ἁμαρτωλῶν.hamartōlōnof sinners!G0268A-GPM ἐδικαιώθηedikaiōthēis justifiedG1344V-API-3S σοφίαsophiawisdomG4678N-NSF ἔργωνergōndeedsG2041N-GPN αὐτῆς.¶autēsof her.G0846P-GSF 20 പിന്നെ അവൻ തന്റെ വീൎയ്യപ്രവൃത്തികൾ മിക്കതും നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടായ്കയാൽ അവയെ ശാസിച്ചുതുടങ്ങി:
ἤρξατοērxatoHe beganG0757V-ADI-3S ὀνειδίζεινoneidizeinto denounceG3679V-PAN πόλειςpoleiscitiesG4172N-APF ἐγένοντοegenontohad taken placeG1096V-2ADI-3P πλεῖσταιpleistaimostG4118A-NPF-S δυνάμειςdunameismiraclesG1411N-NPF αὐτοῦautouof HimG0846P-GSM μετενόησαν·¶metenoēsanthey repented;G3340V-AAI-3P 21 കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീൎയ്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു.
Χοραζίν,ChorazinChorazin!G5523N-VSF-L Βηθσαϊδά,BēthsaidaBethsaida!G0966N-VSF-L ΣιδῶνιSidōniSidonG4605N-DSF-L ἐγένοντοegenontohad taken placeG1096V-2ADI-3P δυνάμειςdunameismiraclesG1411N-NPF γενόμεναιgenomenaihaving come to passG1096V-2ADP-NPF πάλαιpalailong agoG3819ADV σάκκῳsakkōsackclothG4526N-DSM σποδῷspodōashesG4700N-DSF μετενόησαν.metenoēsanthey have repented.G3340V-AAI-3P 22 എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളെക്കാൾ സോരിന്നും സീദോന്നും സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ὑμῖν·huminto you;G4771P-2DP ΤύρῳTurōfor TyreG5184N-DSF-L ΣιδῶνιSidōniSidonG4605N-DSF-L ἀνεκτότερονanektoteronmore tolerableG0414A-NSN-C ἔσταιestaiwill it beG1510V-FDI-3S ἡμέρᾳhēmera[the] dayG2250N-DSF κρίσεωςkriseōsof judgmentG2920N-GSF ὑμῖν.¶huminfor you.G4771P-2DP 23 നീയോ കഫൎന്നഹൂമേ, സ്വൎഗ്ഗത്തോളം ഉയൎന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീൎയ്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അതു ഇന്നുവരെ നില്ക്കുമായിരുന്നു.
σὺsuyou yourselfG4771P-2NS Καφαρναούμ,KapharnaoumCapernaum,G2584N-VSF-L οὐρανοῦouranouheavenG3772N-GSM ὑψωθήσῃ;hupsōthēsēwill be exalted?G5312V-FPI-2S ᾅδουhadouHadesG0086N-GSM-L καταβήσῃ,katabēsēwill go down!G2597V-FDI-2S ΣοδόμοιςSodomoisSodomG4670N-DPN-L ἐγενήθησανegenēthēsanhappenedG1096V-2AOI-3P δυνάμειςdunameismiraclesG1411N-NPF γενόμεναιgenomenaiwere happeningG1096V-2ADP-NPF ἔμεινενemeinenit remainedG3306V-AAI-3S μέχριmechriuntilG3360PREP σήμερον.sēmeronday.G4594ADV 24 എന്നാൽ ന്യായവിധിദിവസത്തിൽ നിന്നെക്കാൾ സൊദോമ്യരുടെ നാട്ടിന്നു സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ὑμῖνhuminto youG4771P-2DP γῇgēafor [the] landG1093HN-DSF ΣοδόμωνSodomōnof SodomG4670N-GPN-L ἀνεκτότερονanektoteronmore tolerableG0414A-NSN-C ἔσταιestaiwill it beG1510V-FDI-3S κρίσεωςkriseōsof judgmentG2920N-GSF σοί.¶soifor you.G4771P-2DS 25 ആ സമയത്തു തന്നേ യേശു പറഞ്ഞതു: പിതാവേ, സ്വൎഗ്ഗത്തിന്നും ഭൂമിക്കും കൎത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തൂന്നു.
ἐκείνῳekeinōthat [very]G1565D-DSM ἀποκριθεὶςapokritheisansweringG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπεν·eipensaid;G2036V-2AAI-3S ἐξομολογοῦμαίexomologoumaiI fully consentG1843V-PMI-1S πάτερpaterFatherG3962N-VSM-T οὐρανοῦouranouheavenG3772N-GSM ἔκρυψαςekrupsasYou did hideG2928V-2AAI-2S ταῦταtautathese thingsG3778D-APN σοφῶνsophōnwiseG4680A-GPM συνετῶνsunetōnlearnedG4908A-GPM ἀπεκάλυψαςapekalupsasdid revealG0601V-AAI-2S νηπίοις.nēpioisto little children.G3516A-DPM 26 അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയതു.
πατήρ,patērFather,G3962N-VSM-T εὐδοκίαeudokiawell-pleasingG2107N-NSF ἐγένετοegenetoit wasG1096V-2ADI-3S ἔμπροσθένemprosthenbeforeG1715PREP 27 എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.
ΠάνταPantaAll thingsG3956A-NPN παρεδόθηparedothēwas deliveredG3860V-API-3S πατρόςpatrosFatherG3962N-GSM-T μου,mouof Mine,G3165P-1GS οὐδεὶςoudeisno [one]G3762A-NSM ἐπιγινώσκειepiginōskeiknowsG1921V-PAI-3S πατήρ,patērFather,G3962N-NSM-T πατέραpateraFatherG3962N-ASM-T ἐπιγινώσκειepiginōskeidoes knowG1921V-PAI-3S βούληταιboulētaishall chooseG1014V-PNS-3S ἀποκαλύψαι.¶apokalupsaito reveal [Him].G0601V-AAN 28 അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.
πάντεςpantesallG3956A-VPM οἱhoiyou who [are]G3588T-VPM κοπιῶντεςkopiōntestoilingG2872V-PAP-VPM πεφορτισμένοι,pephortismenoiburdened,G5412V-RPP-VPM κἀγὼkagōand I myselfG1473P-1NS + G2532 ἀναπαύσωanapausōwill give restG0373V-FAI-1S ὑμᾶς.humasto you.G4771P-2AP 29 ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും.
ἄρατεaratedo takeG0142V-AAM-2P μάθετεmathetedo learnG3129V-2AAM-2P πραΰςprausgentleG4235A-NSM εἰμιeimiI amG1510V-PAI-1S ταπεινὸςtapeinoshumbleG5011A-NSM καρδίᾳ,kardiain heart,G2588N-DSF εὑρήσετεheurēseteyou will findG2147V-FAI-2P ἀνάπαυσινanapausinrestG0372N-ASF ταῖςtaisfor theG3588T-DPF ψυχαῖςpsuchaissoulsG5590GN-DPF ὑμῶν.humōnof you.G4771P-2GP 30 എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.
χρηστὸςchrēstos[is] easyG5543A-NSM φορτίονphortionburdenG5413N-NSN ἐλαφρόνelaphronlightG1645A-NSN ἐστιν.¶estinis.G1510V-PAI-3S