Chapter 14
1 ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു:
ἐκείνῳekeinōthat [very]G1565D-DSM ἤκουσενēkousenheardG0191V-AAI-3S ἩρῴδηςHērōdēsHerodG2264HN-NSM-P τετραάρχηςtetraarchēstetrarchG5076N-NSM ἸησοῦIēsouof JesusG2424GN-GSM-P 2 അവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിൎത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നതു എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.
εἶπενeipenhe saidG2036V-2AAI-3S παισὶνpaisinservantsG3816N-DPM αὐτοῦ·autouof him;G0846P-GSM οὗτόςhoutosThisG3778D-NSM ἐστινestinisG1510V-PAI-3S ἸωάννηςIōannēsJohnG2491GN-NSM-P βαπτιστής·baptistēsBaptist;G0910N-NSM αὐτὸςautoshe himselfG0846P-NSM ἠγέρθηēgerthēis risenG1453V-API-3S νεκρῶν,nekrōndead,G3498A-GPM διὰdiabecause ofG1223PREP δυνάμειςdunameismiraculous powersG1411N-NPF ἐνεργοῦσινenergousinare workingG1754V-PAI-3P 3 ഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാൎയ്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാൎയ്യയായിരിക്കുന്നതു വിഹിതമല്ല എന്നു
ἩρῴδηςHērōdēsHerodG2264HN-NSM-P κρατήσαςkratēsashaving seizedG2902V-AAP-NSM ἸωάννηνIōannēnJohnG2491GN-ASM-P ἔδησενedēsenhe boundG1210V-AAI-3S φυλακῇphulakēaprisonG5438GN-DSF ἀπέθετοapethetoput [him] asideG0659V-2AMI-3S διὰdiaon account ofG1223PREP ἩρῳδιάδαHērōdiadaHerodiasG2266GN-ASF-P ΦιλίππουPhilippouof PhilipG5376HN-GSM-P ἀδελφοῦadelphoubrotherG0080N-GSM αὐτοῦ.autouof him.G0846P-GSM 4 യോഹന്നാൻ അവനോടു പറഞ്ഞതുകൊണ്ടു തന്നേ, അവനെ പിടിച്ചു കെട്ടി തടവിൽ ആക്കിയിരുന്നു.
ἔλεγενelegenWere sayingG3004GV-IAI-3S ἸωάννηςIōannēsJohnG2491GN-NSM-P αὐτῷ·autōto him;G0846P-DSM ἔξεστίνexestinit is lawfulG1832V-PAI-3S ἔχεινecheinto haveG2192V-PAN αὐτήν.autēnher.G0846P-ASF 5 അവനെ കൊല്ലുവാൻ മനസ്സുണ്ടായിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു.
θέλωνthelōnwishingG2309V-PAP-NSM ἀποκτεῖναιapokteinaito killG0615V-AAN ἐφοβήθηephobēthēhe fearedG5399V-AOI-3S ὄχλονochlonmultitudeG3793N-ASM προφήτηνprophētēna prophetG4396N-ASM εἶχον.¶eichonthey were holding.G2192V-IAI-3P 6 എന്നാൽ ഹെരോദാവിന്റെ ജനനദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.
ΓενεσίοιςGenesiois[The] birthdayG1077N-DPN γενομένοιςgenomenoishaving happenedG1096V-2ADP-DPN ἩρῴδουHērōdouof HerodG2264HN-GSM-P ὠρχήσατοōrchēsatodancedG3738V-ADI-3S θυγάτηρthugatērdaughterG2364N-NSF ἩρῳδιάδοςHērōdiadosof HerodiasG2266GN-GSF-P ἤρεσενēresenpleasedG0700V-AAI-3S Ἡρῴδῃ·HērōdēHerod;G2264HN-DSM-P 7 അതുകൊണ്ടു എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്നു അവൻ സത്യംചെയ്തു വാക്കുകൊടുത്തു.
ὅθενhothenwhereuponG3606CONJ ὅρκουhorkouoathG3727N-GSM ὡμολόγησενhōmologēsenhe promisedG3670V-AAI-3S αὐτῇautēato herG0846P-DSF δοῦναιdounaito giveG1325V-2AAN αἰτήσηται.aitēsētaishe shall ask.G0154V-AMS-3S 8 അവൾ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു പറഞ്ഞു.
προβιβασθεῖσαprobibastheisahaving been urged onG4264V-APP-NSF μητρὸςmētrosmotherG3384N-GSF αὐτῆς·autēsof her;G0846P-GSF δόςdosdo giveG1325V-2AAM-2S φησὶνphēsinshe saysG5346V-PAI-3S πίνακιpinakia platterG4094N-DSM κεφαλὴνkephalēnheadG2776N-ASF ἸωάννουIōannouof JohnG2491GN-GSM-P βαπτιστοῦ.baptistouBaptist.G0910N-GSM 9 രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാൻ കല്പിച്ചു;
λυπηθεὶςlupētheisbeing grievedG3076V-APP-NSM βασιλεὺςbasileuskingG0935N-NSM διὰdiaon account ofG1223PREP ὅρκουςhorkousoathsG3727N-APM συνανακειμένουςsunanakeimenousreclining with [him]G4873V-PNP-APM ἐκέλευσενekeleusenhe commanded [it]G2753V-AAI-3S δοθῆναι.dothēnaito be given.G1325V-APN 10 ആളയച്ചു തടവിൽ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.
πέμψαςpempsashe having sentG3992V-AAP-NSM ἀπεκεφάλισενapekephalisenbeheadedG0607V-AAI-3S ἸωάννηνIōannēnJohnG2491GN-ASM-P φυλακῇ.phulakēaprison.G5438GN-DSF 11 അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; അവൾ അമ്മെക്കു കൊണ്ടുപോയി കൊടുത്തു.
ἠνέχθηēnechthēwas broughtG5342V-API-3S κεφαλὴkephalēheadG2776N-NSF αὐτοῦautouof himG0846P-GSM πίνακιpinakia platterG4094N-DSM ἐδόθηedothēwas givenG1325V-API-3S κορασίῳ,korasiōgirl,G2877N-DSN ἤνεγκενēnegkenshe brought [it]G5342V-AAI-3S μητρὶmētrimotherG3384N-DSF αὐτῆς.¶autēsof her.G0846P-GSF 12 അവന്റെ ശിഷ്യന്മാർ ചെന്നു ഉടൽ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു.
προσελθόντεςproselthonteshaving comeG4334V-2AAP-NPM μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof himG0846P-GSM ἦρανērantookG0142V-AAI-3P ἔθαψανethapsanburiedG2290V-AAI-3P ἐλθόντεςelthonteshaving comeG2064V-2AAP-NPM ἀπήγγειλανapēngeilanthey toldG0518V-AAI-3P Ἰησοῦ.¶IēsouJesus.G2424GN-DSM-P 13 അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകിൽ കയറി നിൎജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളിൽ നിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്നു.
ἈκούσαςAkousasHaving heardG0191V-AAP-NSM ἸησοῦςIēsousJesusG2424GN-NSM-P ἀνεχώρησενanechōrēsenwithdrewG0402V-AAI-3S ἐκεῖθενekeithenfrom thereG1564ADV ἔρημονerēmona secludedG2048A-ASM τόπονtoponplaceG5117N-ASM ἰδίαν.idian[on his] own.G2398A-ASF ἀκούσαντεςakousanteshaving heard [of it]G0191V-AAP-NPM ὄχλοιochloicrowdsG3793N-NPM ἠκολούθησανēkolouthēsanfollowedG0190V-AAI-3P πεζῇpezēaon footG3979ADV πόλεων.poleōntowns.G4172N-GPF 14 അവൻ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞു അവരുടെ രോഗികളെ സൌഖ്യമാക്കി.
ἐξελθὼνexelthōnhaving gone outG1831V-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶδενeidenHe sawG1492HV-2AAI-3S πολὺνpolungreatG4183A-ASM ὄχλονochlona crowdG3793N-ASM ἐσπλαγχνίσθηesplagchnisthēwas moved with compassionG4697V-AOI-3S αὐτοῖςautoisthemG0846P-DPM ἐθεράπευσενetherapeusenhealedG2323V-AAI-3S ἀρρώστουςarrōstoussickG0732A-APM αὐτῶν.¶autōnof them.G0846P-GPM 15 വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: ഈ സ്ഥലം മരുഭൂമിയല്ലോ; നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
ὈψίαςOpsiasEveningG3798A-GSF γενομένηςgenomenēshaving comeG1096V-2ADP-GSF προσῆλθονprosēlthonthey cameG4334V-2AAI-3P μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof himG0846P-GSM λέγοντες·legontessaying;G3004GV-PAP-NPM ἔρημόςerēmosDesolateG2048A-NSM ἐστινestinisG1510V-PAI-3S τόπος,toposplace,G5117N-NSM παρῆλθεν·parēlthenis gone by;G3928V-2AAI-3S ἀπόλυσονapolusondo dismissG0630GV-AAM-2S ὄχλουςochlouscrowdsG3793N-APM ἀπελθόντεςapelthonteshaving goneG0565V-2AAP-NPM κώμαςkōmasvillagesG2968N-APF ἀγοράσωσινagorasōsinthey may buyG0059V-AAS-3P ἑαυτοῖςhe'autoisfor themselvesG1438F-3DPM βρώματα.¶brōmatafood.G1033N-APN 16 യേശു അവരോടു: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവൎക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞു.
ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM χρείανchreianneedG5532N-ASF ἔχουσινechousinthey haveG2192V-PAI-3P ἀπελθεῖν·apeltheinto go away;G0565V-2AAN δότεdotedo giveG1325V-2AAM-2P αὐτοῖςautoisto themG0846P-DPM ὑμεῖςhumeisyou yourselvesG4771P-2NP φαγεῖν.phageinto eat.G5315V-AAN 17 അവർ അവനോടു: അഞ്ചു അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു.
λέγουσινlegousinthey sayG3004GV-PAI-3P αὐτῷ·autōto Him;G0846P-DSM ἔχομενechomenwe haveG2192V-PAI-1P ἄρτουςartousloavesG0740N-APM ἰχθύας.ichthuasfish.G2486N-APM 18 അതു ഇങ്ങുകൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു.
εἶπεν·eipenHe said;G2036V-2AAI-3S φέρετέpheretedo bringG5342V-PAM-2P αὐτούς.autousthem.G0846P-APM 19 പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വൎഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.
κελεύσαςkeleusashaving commandedG2753V-AAP-NSM ὄχλουςochlouscrowdsG3793N-APM ἀνακλιθῆναιanaklithēnaito sit downG0347V-APN χόρτου,chortougrass,G5528N-GSM λαβὼνlabōnhaving takenG2983V-2AAP-NSM ἄρτουςartousloavesG0740N-APM ἰχθύας,ichthuasfish,G2486N-APM ἀναβλέψαςanablepsashaving looked upG0308V-AAP-NSM οὐρανὸνouranonheavenG3772N-ASM εὐλόγησεν,eulogēsenHe spoke a blessing,G2127V-AAI-3S κλάσαςklasashaving brokenG2806V-AAP-NSM ἔδωκενedōkenHe gaveG1325V-AAI-3S μαθηταῖςmathētaisdisciplesG3101N-DPM ἄρτους,artousloaves,G0740N-APM μαθηταὶmathētaithe disciplesG3101N-NPM ὄχλοις.ochloiscrowds.G3793N-DPM 20 എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.
ἔφαγονephagonateG5315V-AAI-3P πάντεςpantesallG3956A-NPM ἐχορτάσθησαν·echortasthēsanwere satisfied;G5526V-API-3P ἦρανēranthey took upG0142V-AAI-3P περισσεῦονperisseuonis remainderingG4052V-PAP-ASN κλασμάτων,klasmatōnfragments,G2801N-GPN δώδεκαdōdekatwelveG1427A-NUI κοφίνουςkophinoushand-basketsG2894N-APM πλήρεις.plēreisfull.G4134A-APM 21 തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.
ἐσθίοντεςesthionteseatingG2068V-PAP-NPM ἦσανēsanwereG1510V-IAI-3P πεντακισχίλιοιpentakischilioifive thousandG4000A-NPM χωρὶςchōrisbesidesG5565PREP γυναικῶνgunaikōnwomenG1135GN-GPF παιδίων.¶paidiōnchildren.G3813N-GPN 22 ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരെക്കു പോകുവാൻ അവരെ നിൎബന്ധിച്ചു.
εὐθέωςeutheōsimmediatelyG2112ADV ἠνάγκασενēnagkasenHe compelledG0315V-AAI-3S ἸησοῦςIēsousJesusG2424GN-NSM-P μαθητὰςmathētasdisciplesG3101N-APM αὐτοῦautouof himG0846P-GSM ἐμβῆναιembēnaito climbG1684V-2AAN πλοῖονploionboatG4143N-ASN προάγεινproageinto go beforeG4254V-PAN πέρανperanother sideG4008PREP ἀπολύσῃapolusēHe may have dismissedG0630GV-AAS-3S ὄχλους.¶ochlouscrowds.G3793N-APM 23 അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാൎത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.
ἀπολύσαςapolusashaving dismissedG0630GV-AAP-NSM ὄχλουςochlouscrowdsG3793N-APM ἀνέβηanebēHe went upG0305V-2AAI-3S ὄροςorosmountainG3735N-ASN ἰδίανidian[his] ownG2398A-ASF προσεύξασθαι.¶proseuxasthaito pray.G4336V-ADN ὈψίαςOpsiasEveningG3798A-GSF γενομένηςgenomenēshaving arrivedG1096V-2ADP-GSF μόνοςmonosaloneG3441A-NSM 24 പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാൽ വലഞ്ഞിരുന്നു.
πλοῖονploionthe boatG4143N-NSN σταδίουςstadiousstadiaG4712N-APM πολλοὺςpollousmanyG4183A-APM ἀπεῖχενapeichenwas fullyG0568V-IAI-3S βασανιζόμενονbasanizomenonbeing tossedG0928HV-PPP-NSN κυμάτων·kumatōnwaves;G2949N-GPN ἐναντίοςenantioscontrary [was]G1727A-NSM ἄνεμος.anemoswind.G0417N-NSM 25 രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.
τετάρτῃtetartēIn [the] fourthG5067A-DSF φυλακῇphulakēawatchG5438HN-DSF νυκτὸςnuktosnightG3571N-GSF ἦλθενēlthenhe cameG2064V-2AAI-3S αὐτοὺςautousthemG0846P-APM ἸησοῦςIēsousJesusG2424GN-NSM-P περιπατῶνperipatōnwalkingG4043V-PAP-NSM θάλασσαν.¶thalassansea.G2281N-ASF 26 അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭ്രമിച്ചു: അതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.
μαθηταὶmathētaithe disciplesG3101N-NPM ἰδόντεςidonteshaving seenG1492HV-2AAP-NPM θαλάσσηςthalassēsseaG2281N-GSF περιπατοῦνταperipatountawalkingG4043V-PAP-ASM ἐταράχθησανetarachthēsanthey were troubledG5015V-API-3P λέγοντεςlegontessayingG3004GV-PAP-NPM φάντασμάphantasmaA ghostG5326N-NSN ἐστιν,estinit is!G1510V-PAI-3S φόβουphoboufearG5401N-GSM ἔκραξαν.ekraxanthey cried out.G2896V-AAI-3P 27 ഉടനെ യേശു അവരോടു: ധൈൎയ്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.
εὐθὺςeuthusImmediatelyG2112ADV ἐλάλησενelalēsenspokeG2980V-AAI-3S ἸησοῦςIēsousJesusG2424GN-NSM-P αὐτοῖςautoisto themG0846P-DPM λέγων·legōnsaying;G3004GV-PAP-NSM θαρσεῖτε·tharseiteTake courage!G2293V-PAM-2P εἰμι,eimiit is,G1510V-PAI-1S φοβεῖσθε.¶phobeisthedo fear.G5399V-PNM-2P 28 അതിന്നു പത്രൊസ്: കൎത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കെ വരേണ്ടതിന്നു കല്പിക്കേണം എന്നു പറഞ്ഞു.
ἈποκριθεὶςApokritheisAnsweringG0611V-AOP-NSM ΠέτροςPetrosPeterG4074GN-NSM-P εἶπεν·eipensaid:G2036V-2AAI-3S σὺsuYou yourselfG4771P-2NS εἶ,ei[it] is,G1510V-PAI-2S κέλευσόνkeleusondo commandG2753V-AAM-2S ἐλθεῖνeltheinto comeG2064V-2AAN ὕδατα.hudatawaters.G5204N-APN 29 വരിക എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു.
εἶπεν·eipenHe said;G2036V-2AAI-3S ἐλθέ.elthedo come.G2064V-2AAM-2S καταβὰςkatabashaving descendedG2597V-2AAP-NSM πλοίουploiouboatG4143N-GSN ΠέτροςPetrosPeterG4074GN-NSM-P περιεπάτησενperiepatēsenwalkedG4043V-AAI-3S ὕδαταhudatawaterG5204N-APN ἦλθενēlthencameG2064V-2AAI-3S Ἰησοῦν.IēsounJesus.G2424GN-ASM-P 30 എന്നാൽ അവൻ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാൽ: കൎത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
βλέπωνblepōnSeeingG0991V-PAP-NSM ἄνεμονanemonwindG0417N-ASM ἰσχυρὸνischuronchargingG2478A-ASM ἐφοβήθη,ephobēthēhe was afraid,G5399V-AOI-3S ἀρξάμενοςarxamenoshaving begunG0757V-AMP-NSM καταποντίζεσθαιkatapontizesthaito sinkG2670V-PPN ἔκραξενekraxenhe cried outG2896V-AAI-3S λέγων·legōnsaying;G3004GV-PAP-NSM σῶσόνsōsondo saveG4982V-AAM-2S 31 യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു എന്നു പറഞ്ഞു.
ΕὐθέωςEutheōsImmediatelyG2112ADV ἸησοῦςIēsousJesusG2424GN-NSM-P ἐκτείναςekteinashaving stretched outG1614V-AAP-NSM χεῖραcheirahandG5495N-ASF ἐπελάβετοepelabetotook holdG1949V-2ADI-3S αὐτοῦautouof himG0846P-GSM λέγειlegeiHe saysG3004GV-PAI-3S αὐτῷ·autōto him;G0846P-DSM ὀλιγόπιστε,oligopiste[You] of little faith,G3640A-VSM ἐδίστασας;edistasasdid you doubt?G1365V-AAI-2S 32 അവർ പടകിൽ കയറിയപ്പോൾ കാറ്റു അമൎന്നു.
ἀναβάντωνanabantōnwhen were climbingG0305V-2AAP-GPM πλοῖονploionboatG4143N-ASN ἐκόπασενekopasenceasedG2869V-AAI-3S ἄνεμος.anemoswind.G0417N-NSM 33 പടകിലുള്ളവർ: നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
ἐλθόντεςelthonteshaving comeG2064V-2AAP-NPM προσεκύνησανprosekunēsanworshipedG4352V-AAI-3P λέγοντες·legontessaying;G3004GV-PAP-NPM ἀληθῶςalēthōsTrulyG0230ADV θεοῦtheouof GodG2316N-GSM-T εἶ.eiYou are!G1510V-PAI-2S 34 അവർ അക്കരയെത്തി, ഗെന്നേസരെത്തു ദേശത്തു ചെന്നു.
διαπεράσαντεςdiaperasanteshaving crossed overG1276V-AAP-NPM ἦλθονēlthonthey cameG2064V-2AAI-3P Γεννησαρέτ.GennēsaretGennesaret.G1082N-ASF-L 35 അവിടത്തെ ജനങ്ങൾ അവൻ ആരെന്നു അറിഞ്ഞു ചുറ്റുമുള്ള നാട്ടിൽ എല്ലാം ആളയച്ചു ദീനക്കാരെ ഒക്കെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
ἐπιγνόντεςepignonteshaving recognizedG1921V-2AAP-NPM τόπουtopouplaceG5117N-GSM ἐκείνουekeinouthat oneG1565D-GSM ἀπέστειλανapesteilansentG0649V-AAI-3P περίχωρονperichōronsurrounding regionG4066N-ASF ἐκείνηνekeinēnthatG1565D-ASF προσήνεγκανprosēnegkanbroughtG4374V-AAI-3P πάνταςpantasallG3956A-APM ἔχονταςechontasbeingG2192V-PAP-APM 36 അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ മാത്രം തൊടുവാൻ അനുവാദം ചോദിച്ചു. തൊട്ടവൎക്കു ഒക്കെയും സൌഖ്യം വന്നു.
παρεκάλουνparekalounthey were beggingG3870V-IAI-3P ἅψωνταιhapsōntaithey may touchG0681V-AMS-3P κρασπέδουkraspedoufringeG2899N-GSN ἱματίουhimatiougarmentG2440N-GSN αὐτοῦ·autouof Him;G0846P-GSM ὅσοιhosoias many asG3745K-NPM ἥψαντοhēpsantotouchedG0681V-ADI-3P διεσώθησαν.¶diesōthēsanwere cured.G1295V-API-3P