reltext

Chapter 19

1 ഈ വചനങ്ങളെ പറഞ്ഞു തീൎന്നിട്ടു യേശു ഗലീല വിട്ടു,

Original Greek

ΚαὶKaiAndG2532CONJ
ἐγένετοegenetoit came to passG1096V-2ADI-3S
ὅτεhotewhenG3753CONJ
ἐτέλεσενetelesenfinishedG5055V-AAI-3S
ὁho<the>G3588T-NSM
ἸησοῦςIēsousJesusG2424GN-NSM-P
τοὺςtous<the>G3588T-APM
λόγουςlogouswordsG3056N-APM
τούτους,toutousthese,G3778D-APM
μετῆρενmetērenHe withdrewG3332V-AAI-3S
ἀπὸapofromG0575PREP
τῆςtēs<the>G3588T-GSF
ΓαλιλαίαςGalilaiasGalileeG1056GN-GSF-L
καὶkaiandG2532CONJ
ἦλθενēlthencameG2064V-2AAI-3S
εἰςeistoG1519PREP
τὰtatheG3588T-APN
ὅριαhoriaregionG3725N-APN
τῆςtēs<the>G3588T-GSF
ἸουδαίαςIoudaiasof JudeaG2449N-GSF-L
πέρανperanbeyondG4008PREP
τοῦtoutheG3588T-GSM
Ἰορδάνου.IordanouJordan.G2446N-GSM-L

2 യോൎദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു, വളരെ പുരുഷാരം അവനെ പിൻചെന്നു: അവൻ അവിടെവെച്ചു അവരെ സൌഖ്യമാക്കി.

Original Greek

καὶkaiAndG2532CONJ
ἠκολούθησανēkolouthēsanfollowedG0190V-AAI-3P
αὐτῷautōHimG0846P-DSM
ὄχλοιochloicrowdsG3793N-NPM
πολλοί,polloigreat,G4183A-NPM
καὶkaiandG2532CONJ
ἐθεράπευσενetherapeusenHe healedG2323V-AAI-3S
αὐτοὺςautousthemG0846P-APM
ἐκεῖ.ekeithere.G1563ADV

3 പരീശന്മാർ അവന്റെ അടുക്കൽ വന്നു: ഏതു കാരണം ചൊല്ലിയും ഭാൎയ്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുചോദിച്ചു.

Original Greek

καὶkaiAndG2532CONJ
προσῆλθονprosēlthoncameG4334V-2AAI-3P
αὐτῷautōto HimG0846P-DSM
οἱhoi<the>G3588T-NPM
ΦαρισαῖοιPharisaioiPhariseesG5330N-NPM-T
πειράζοντεςpeirazontestestingG3985HV-PAP-NPM
αὐτὸνautonHimG0846P-ASM
καὶkaiandG2532CONJ
λέγοντεςlegontessayingG3004GV-PAP-NPM
αὐτῷ·autōto him:G0846P-DSM
εἰeiIfG1487ICOND
ἔξεστινexestinis it lawfulG1832V-PAI-3S
ἀνθρώπῳanthrōpōfor a manG0444N-DSM
ἀπολῦσαιapolusaito divorceG0630HV-AAN
τὴνtēntheG3588T-ASF
γυναῖκαgunaikaa wifeG1135HN-ASF
αὐτοῦautouof himG0846P-GSM
κατὰkataforG2596PREP
πᾶσανpasaneveryG3956A-ASF
αἰτίαν;¶aitiancause?G0156N-ASF

4 അതിന്നു അവൻ: സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും

Original Greek

ὉHoWhichG3588T-NSM
δὲdenowG1161CONJ
ἀποκριθεὶςapokritheisansweringG0611V-AOP-NSM
εἶπενeipenHe saidG2036V-2AAI-3S
αὐτοῖς·autoisto them:G0846P-DPM
οὐκoukSurelyG3756PRT-N
ἀνέγνωτεanegnōteyou have readG0314V-2AAI-2P
ὅτιhotithatG3754GCONJ
ὁhothe [One]G3588T-NSM
κτίσαςktisascreatedG2936V-AAP-NSM
ἀπ᾽ap᾽from [the]G0575PREP
ἀρχῆςarchēsbeginningG0746N-GSF
ἄρσενarsenmaleG0730A-ASN
καὶkaiandG2532CONJ
θῆλυthēlufemaleG2338A-ASN
ἐποίησενepoiēsenmadeG4160GV-AAI-3S
αὐτούς;autousthem?G0846P-APM

5 അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാൎയ്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?

Original Greek

καὶkaiandG2532CONJ
εἶπεν·eipensaid;G2036V-2AAI-3S
ἕνεκαhenekaOn account ofG1752PREP
τούτουtoutouthisG3778D-GSN
καταλείψειkataleipseiwill leaveG2641V-FAI-3S
ἄνθρωποςanthrōposa manG0444N-NSM
τὸνtontheG3588T-ASM
πατέραpaterafatherG3962N-ASM
καὶkaiandG2532CONJ
τὴνtēntheG3588T-ASF
μητέραmēteramotherG3384N-ASF
καὶkaiandG2532CONJ
κολληθήσεταιkollēthēsetaiwill be joined withG2853V-FPI-3S
τῇtēatheG3588T-DSF
γυναικὶgunaikiwifeG1135HN-DSF
αὐτοῦ,autouof him,G0846P-GSM
καὶkaiandG2532CONJ
ἔσονταιesontaiwill becomeG1510V-FDI-3P
οἱhoitheG3588T-NPM
δύοduotwoG1417A-NUI
εἰςeisintoG1519PREP
σάρκαsarkafleshG4561N-ASF
μίανmianone’G1520A-ASF

6 അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു.

Original Greek

ὥστεhōsteso thatG5620CONJ
οὐκέτιouketino longerG3756PRT-N + G2089
εἰσὶνeisinare theyG1510V-PAI-3P
δύοduotwoG1417A-NUI
ἀλλὰallabutG0235CONJ
σὰρξsarxfleshG4561N-NSF
μία.miaone.G1520A-NSF
ὃhoWhatG3739R-ASN
οὖνounthereforeG3767CONJ
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
συνέζευξεν,sunezeuxenunited together,G4801V-AAI-3S
ἄνθρωποςanthrōposmanG0444N-NSM
μὴmēnotG3361PRT-N
χωριζέτω.¶chōrizetōshould separate.G5563V-PAM-3S

7 അവർ അവനോടു: എന്നാൽ ഉപേക്ഷണപത്രം കൊടുത്തിട്ടു അവളെ ഉപേക്ഷിപ്പാൻ മോശെ കല്പിച്ചതു എന്തു എന്നു ചോദിച്ചു.

Original Greek

ΛέγουσινLegousinThey sayG3004GV-PAI-3P
αὐτῷ·autōto Him;G0846P-DSM
τίtiWhyG5101I-ASN
οὖνounthenG3767CONJ
ΜωϋσῆςMōusēsMosesG3475N-NSM-P
ἐνετείλατοeneteilatodid commandG1781V-ADI-3S
δοῦναιdounaito giveG1325V-2AAN
βιβλίονbibliona rollG0975N-ASN
ἀποστασίουapostasiouof divorceG0647N-GSN
καὶkaiandG2532CONJ
ἀπολῦσαιapolusaito send awayG0630HV-AAN
αὐτήν;¶autēnher?G0846P-ASF

8 അവൻ അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാൎയ്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു; ആദിയിൽ അങ്ങനെയല്ലായിരുന്നു.

Original Greek

ΛέγειLegeiHe saysG3004GV-PAI-3S
αὐτοῖςautoisto themG0846P-DPM
ὅτιhotithatG3754GCONJ
ΜωϋσῆςMōusēsMosesG3475N-NSM-P
πρὸςprosin view ofG4314PREP
τὴνtēntheG3588T-ASF
σκληροκαρδίανsklērokardianhardness of heartG4641N-ASF
ὑμῶνhumōnof youG4771P-2GP
ἐπέτρεψενepetrepsenallowedG2010V-AAI-3S
ὑμῖνhuminyouG4771P-2DP
ἀπολῦσαιapolusaito divorceG0630HV-AAN
τὰςtastheG3588T-APF
γυναῖκαςgunaikaswivesG1135HN-APF
ὑμῶν·humōnof you;G4771P-2GP
ἀπ᾽ap᾽from [the]G0575PREP
ἀρχῆςarchēsbeginningG0746N-GSF
δὲdehoweverG1161CONJ
οὐounotG3756PRT-N
γέγονενgegonenwas [it]G1096V-2RAI-3S
οὕτως.¶houtōsthis way.G3779ADV

9 ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം നിമിത്തമല്ലാതെ ഭാൎയ്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.

Original Greek

ΛέγωLegōI sayG3004GV-PAI-1S
δὲdenowG1161CONJ
ὑμῖν·huminto you:G4771P-2DP
ὅτιhotithatG3754GCONJ
ὃςhoswho[ever]G3739R-NSM
ἂνanmaybeG0302PRT
ἀπολύσῃapolusēmay divorceG0630HV-AAS-3S
τὴνtēntheG3588T-ASF
γυναῖκαgunaikawifeG1135HN-ASF
αὐτοῦautouof himG0846P-GSM
εἰeionlyG1487HCOND
μὴmēexceptG3361PRT-N
ἐπὶepiforG1909PREP
πορνείᾳporneiasexual immoralityG4202N-DSF
καὶkaiandG2532CONJ
γαμήσῃgamēsēshall marryG1060V-AAS-3S
ἄλλην,allēnanother,G0243A-ASF
μοιχᾶται.moichataicommits adultery.G3429V-PNI-3S
καὶkaiandG2532CONJ
ὁhowhichG3588T-NSM
ἀπολελυμένηνapolelumenēndivorcedG0630HV-RPP-ASF
γαμήσαςgamēsashaving marriedG1060V-AAP-NSM
μοιχᾶται.¶moichataicommits adultery.G3429V-PNI-3S

10 ശിഷ്യന്മാർ അവനോടു: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു.

Original Greek

ΛέγουσινLegousinSayG3004GV-PAI-3P
αὐτῷautōto HimG0846P-DSM
οἱhoitheG3588T-NPM
μαθηταὶmathētaidisciplesG3101N-NPM
αὐτοῦ·autouof Him:G0846P-GSM
εἰeiIfG1487GCOND
οὕτωςhoutōsthisG3779ADV
ἐστὶνestinisG1510V-PAI-3S
ἡhētheG3588T-NSF
αἰτίαaitiacaseG0156N-NSF
τοῦtouof theG3588T-GSM
ἀνθρώπουanthrōpoumanG0444N-GSM
μετὰmetawithG3326PREP
τῆςtēstheG3588T-GSF
γυναικός,gunaikoswife,G1135HN-GSF
οὐounotG3756PRT-N
συμφέρειsumphereiit is betterG4851V-PAI-3S
γαμῆσαι.¶gamēsaito marry.G1060V-AAN

11 അവൻ അവരോടു: വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.

Original Greek

ὉHo<the>G3588T-NSM
δὲdeAndG1161CONJ
εἶπενeipenHe saidG2036V-2AAI-3S
αὐτοῖς·autoisto them;G0846P-DPM
οὐouNotG3756PRT-N
πάντεςpantesallG3956A-NPM
χωροῦσινchōrousinreceiveG5562V-PAI-3P
τὸνton<the>G3588T-ASM
λόγονlogonwordG3056N-ASM
τοῦτονtoutonthisG3778D-ASM
ἀλλ᾽all᾽but only [those]G0235CONJ
οἷςhoisto whomG3739R-DPM
δέδοται.dedotaiit has been given.G1325V-RPI-3S

12 അമ്മയുടെ ഗൎഭത്തിൽനിന്നു ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വൎഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ എന്നു പറഞ്ഞു.

Original Greek

εἰσὶνeisinThere areG1510V-PAI-3P
γὰρgarforG1063CONJ
εὐνοῦχοιeunouchoieunuchsG2135N-NPM
οἵτινεςoitineswhoG3748R-NPM
ἐκekfrom [the]G1537PREP
κοιλίαςkoiliaswombG2836N-GSF
μητρὸςmētrosof [their] motherG3384N-GSF
ἐγεννήθησανegennēthēsanwere bornG1080V-API-3P
οὕτως,houtōsthus,G3779ADV
καὶkaiandG2532CONJ
εἰσὶνeisinthere areG1510V-PAI-3P
εὐνοῦχοιeunouchoieunuchsG2135N-NPM
οἵτινεςoitineswhoG3748R-NPM
εὐνουχίσθησανeunouchisthēsanwere made eunuchsG2134V-API-3P
ὑπὸhupobyG5259GPREP
τῶνtōn<the>G3588T-GPM
ἀνθρώπων,anthrōpōnmen,G0444N-GPM
καὶkaiandG2532CONJ
εἰσὶνeisinthere areG1510V-PAI-3P
εὐνοῦχοιeunouchoieunuchsG2135N-NPM
οἵτινεςoitineswhoG3748R-NPM
εὐνούχισανeunouchisanmade eunuchs ofG2134V-AAI-3P
ἑαυτοὺςhe'autousthemselvesG1438F-3APM
διὰdiafor the sake ofG1223PREP
τὴνtēntheG3588T-ASF
βασιλείανbasileiankingdomG0932N-ASF
τῶνtōnof theG3588T-GPM
οὐρανῶν.ouranōnheavens.G3772N-GPM
ὁhoThe [one]G3588T-NSM
δυνάμενοςdunamenosbeing ableG1410V-PNP-NSM
χωρεῖνchōreinto receive [it]G5562V-PAN
χωρείτω.¶chōreitōhe should receive [it].G5562V-PAM-3S

13 അവൻ കൈവെച്ചു പ്രാൎത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി.

Original Greek

ΤότεToteThenG5119ADV
προσηνέχθησανprosēnechthēsanwere broughtG4374V-API-3P
αὐτῷautōto HimG0846P-DSM
παιδίαpaidialittle childrenG3813N-NPN
ἵναinathatG2443CONJ
τὰςtastheG3588T-APF
χεῖραςcheirashandsG5495N-APF
ἐπιθῇepithēaHe may layG2007V-2AAS-3S
αὐτοῖςautoison themG0846P-DPN
καὶkaiandG2532CONJ
προσεύξηται·proseuxētaiHe may pray;G4336V-ADS-3S
οἱhoi<the>G3588T-NPM
δὲdehoweverG1161CONJ
μαθηταὶmathētaithe disciplesG3101N-NPM
ἐπετίμησανepetimēsanrebukedG2008V-AAI-3P
αὐτοῖς.autoisthem.G0846P-DPN

14 യേശുവോ: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വൎഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു.

Original Greek

ὁho<the>G3588T-NSM
δὲdeAndG1161CONJ
ἸησοῦςIēsousJesusG2424GN-NSM-P
εἶπεν·eipensaid;G2036V-2AAI-3S
ἄφετεaphetedo permitG0863IV-2AAM-2P
τὰtatheG3588T-APN
παιδίαpaidialittle childrenG3813N-APN
καὶkaiandG2532CONJ
μὴmēnotG3361PRT-N
κωλύετεkōluetedo forbidG2967V-PAM-2P
αὐτὰautathemG0846P-APN
ἐλθεῖνeltheinto comeG2064V-2AAN
πρόςprostoG4314PREP
με·meMe;G3165P-1AS
τῶνtōnof theG3588T-GPN
γὰρgarforG1063CONJ
τοιούτωνtoioutōnof such kindG5108D-GPN
ἐστὶνestinisG1510V-PAI-3S
ἡhētheG3588T-NSF
βασιλείαbasileiakingdomG0932N-NSF
τῶνtōnof theG3588T-GPM
οὐρανῶν.ouranōnheavens.G3772N-GPM

15 അങ്ങനെ അവൻ അവരുടെ മേൽ കൈവെച്ചു പിന്നെ അവിടെ നിന്നു യാത്രയായി.

Original Greek

καὶkaiAndG2532CONJ
ἐπιθεὶςepitheishaving laidG2007V-2AAP-NSM
τὰςtastheG3588T-APF
χεῖραςcheirashandsG5495N-APF
αὐτοῖςautoisupon themG0846P-DPN
ἐπορεύθηeporeuthēHe departedG4198V-AOI-3S
ἐκεῖθεν.¶ekeithenfrom there.G1564ADV

16 അനന്തരം ഒരുത്തൻ വന്നു അവനോടു: ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന്നു

Original Greek

ΚαὶKaiAndG2532CONJ
ἰδοὺidoubeholdG2400INJ
εἷςheisoneG1520A-NSM
προσελθὼνproselthōnhaving comeG4334V-2AAP-NSM
αὐτῷautōto HimG0846P-DSM
εἶπεν·eipensaid:G2036V-2AAI-3S
διδάσκαλεdidaskaleTeacherG1320N-VSM-T
ἀγαθέ,agathegoodG0018A-VSM
τίtiwhatG5101I-ASN
ἀγαθὸνagathongood [thing]G0018A-ASN
ποιήσωpoiēsōshall I doG4160GV-AAS-1S
ἵναinathatG2443CONJ
σχῶschōI may haveG2192V-2AAS-1S
ζωὴνzōēnlifeG2222N-ASF
αἰώνιον;aiōnioneternal?G0166A-ASF

17 അവൻ: എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നതു എന്തു? നല്ലവൻ ഒരുത്തനേ ഉള്ളു. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക എന്നു അവനോടു പറഞ്ഞു.

Original Greek

ὁho<the>G3588T-NSM
δὲdeAndG1161CONJ
εἶπενeipenHe saidG2036V-2AAI-3S
αὐτῷ·autōto him;G0846P-DSM
τίtiWhyG5101I-ASN
μεmeMeG3165P-1AS
ἐρωτᾷςerōtasyou askG2065V-PAI-2S
περὶperiaboutG4012PREP
τοῦtouwhat isG3588T-GSN
ἀγαθοῦ;agathougood?G0018A-GSN
εἷςheisOneG1520A-NSM
ἐστινestinisG1510V-PAI-3S
ὁho<the>G3588T-NSM
ἀγαθόςagathosgoodG0018A-NSM
εἰeionlyG1487GCOND
μὴmēexceptG3361PRT-N
εἷςheisoneG1520A-NSM
ὁho<the>G3588T-NSM
θεός.theosGod.G2316N-NSM-T
εἰeiIfG1487GCOND
δὲdehoweverG1161CONJ
θέλειςtheleisyou desireG2309V-PAI-2S
εἰςeisintoG1519PREP
τὴνtēn<the>G3588T-ASF
ζωὴνzōēnlifeG2222N-ASF
εἰσελθεῖν,eiseltheinto enter,G1525V-2AAN
τήρησονtērēsondo keepG5083GV-AAM-2S
τὰςtastheG3588T-APF
ἐντολάς.¶entolascommandments.G1785N-APF

18 ഏവ എന്നു അവൻ ചോദിച്ചതിന്നു യേശു: കൊല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു;

Original Greek

ΛέγειLegeiHe saysG3004GV-PAI-3S
αὐτῷ·autōto him;G0846P-DSM
ποίας;poiasWhich [commandments]?G4169I-APF
ὁho<the>G3588T-NSM
δὲdeAndG1161CONJ
ἸησοῦςIēsousJesusG2424GN-NSM-P
εἶπεν·eipenwas speaking;G2036V-2AAI-3S
τὸto<the>G3588T-ASN
οὐouNotG3756PRT-N
φονεύσεις,phoneuseiswill you murder,G5407V-FAI-2S
οὐounotG3756PRT-N
μοιχεύσεις,moicheuseiswill you commit adultery,G3431V-FAI-2S
οὐounotG3756PRT-N
κλέψεις,klepseiswill you steal,G2813V-FAI-2S
οὐounotG3756PRT-N
ψευδομαρτυρήσεις,pseudomarturēseiswill you bear false witness,G5576V-FAI-2S

19 അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ എന്നു പറഞ്ഞു.

Original Greek

τίμαtimado honorG5091V-PAM-2S
τὸνtontheG3588T-ASM
πατέραpaterafatherG3962N-ASM
σουsouof youG4771P-2GS
καὶkaiandG2532CONJ
τὴνtēntheG3588T-ASF
μητέρα,mēteramother,G3384N-ASF
καὶkaiandG2532CONJ
ἀγαπήσειςagapēseisyou will loveG0025V-FAI-2S
τὸνtontheG3588T-ASM
πλησίονplēsionneighbourG4139ADV
σουsouof youG4771P-2GS
ὡςhōsasG5613PRT
σεαυτόν.¶seautonyourself.’G4771F-2ASM

20 യൌവനക്കാരൻ അവനോടു: ഇവ ഒക്കെയും ഞാൻ പ്രമാണിച്ചു പോരുന്നു; ഇനി കുറവുള്ളതു എന്തു എന്നു പറഞ്ഞു.

Original Greek

ΛέγειLegeiSaysG3004GV-PAI-3S
αὐτῷautōto himG0846P-DSM
ὁhotheG3588T-NSM
νεανίσκος·neaniskosyoung man;G3495N-NSM
πάνταpantaAllG3956A-APN
ταῦταtautatheseG3778D-APN
ἐφύλαξαephulaxaI have keptG5442GV-AAI-1S
ἐκekfromG1537PREP
νεότητόςneotētosyouthG3503N-GSF
μου,mouof meG3165P-1GS
τίtiWhatG5101I-ASN
ἔτιetiyetG2089ADV
ὑστερῶ;¶husterōdo I lack?G5302V-PAI-1S

21 യേശു അവനോടു: സൽഗുണപൂൎണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രൎക്കു കൊടുക്ക; എന്നാൽ സ്വൎഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.

Original Greek

ἜφηEphēWas sayingG5346V-IAI-3S
αὐτῷautōto himG0846P-DSM
ὁho<the>G3588T-NSM
Ἰησοῦς·IēsousJesus;G2424GN-NSM-P
εἰeiIfG1487GCOND
θέλειςtheleisyou desireG2309V-PAI-2S
τέλειοςteleiosperfectG5046A-NSM
εἶναι,einaito be,G1511V-PAN
ὕπαγεhupagedo goG5217V-PAM-2S
πώλησόνpōlēsondo sellG4453V-AAM-2S
σουsouof youG4771P-2GS
τὰta<the>G3588T-APN
ὑπάρχονταhuparchontapossessionsG5225V-PAP-APN
καὶkaiandG2532CONJ
δὸςdosdo giveG1325V-2AAM-2S
τοῖςtoisto theG3588T-DPM
πτωχοῖς·ptōchoispoor;G4434N-DPM
καὶkaiandG2532CONJ
ἕξειςhexeisyou will haveG2192V-FAI-2S
θησαυρὸνthēsaurontreasureG2344N-ASM
ἐνeninG1722PREP
οὐρανοῖς,ouranois[the] heavens,G3772N-DPM
καὶkaiandG2532CONJ
δεῦροdeurocomeG1204INJ
ἀκολούθειakoloutheido followG0190V-PAM-2S
μοι.¶moiMe.G3165P-1DS

22 യൌവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.

Original Greek

ἈκούσαςAkousasHaving heardG0191V-AAP-NSM
δὲdenowG1161CONJ
ὁhotheG3588T-NSM
νεανίσκοςneaniskosyoung manG3495N-NSM
τὸνton<the>G3588T-ASM
τοῦτονtoutonthisG3778D-ASM
λόγονlogonstatementG3056N-ASM
ἀπῆλθενapēlthenhe went awayG0565V-2AAI-3S
λυπούμενος·lupoumenosgrieving;G3076V-PPP-NSM
ἦνēnhe was [one]G1510V-IAI-3S
γὰρgarforG1063CONJ
ἔχωνechōnhavingG2192V-PAP-NSM
κτήματαktēmatapossessionsG2933N-APN
πολλά.¶pollamany.G4183A-APN

23 യേശു തന്റെ ശിഷ്യന്മാരോടു: ധനവാൻ സ്വൎഗ്ഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം തന്നേ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

Original Greek

ὉHo<the>G3588T-NSM
δὲdeAndG1161CONJ
ἸησοῦςIēsousJesusG2424GN-NSM-P
εἶπενeipensaidG2036V-2AAI-3S
τοῖςtoisto theG3588T-DPM
μαθηταῖςmathētaisdisciplesG3101N-DPM
αὐτοῦ·autouof Him;G0846P-GSM
ἀμὴνamēnAmenG0281INJ-HEB
λέγωlegōI sayG3004GV-PAI-1S
ὑμῖνhuminto youG4771P-2DP
ὅτιhotithatG3754GCONJ
πλούσιοςplousiosa rich manG4145A-NSM
δυσκόλωςduskolōswith difficultyG1423ADV
εἰσελεύσεταιeiseleusetaiwill enterG1525V-FDI-3S
εἰςeisintoG1519PREP
τὴνtēntheG3588T-ASF
βασιλείανbasileiankingdomG0932N-ASF
τῶνtōnof theG3588T-GPM
οὐρανῶν.¶ouranōnheavens.G3772N-GPM

24 ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

Original Greek

ΠάλινPalinAgainG3825ADV
δὲdenowG1161CONJ
λέγωlegōI sayG3004GV-PAI-1S
ὑμῖν·huminto you;G4771P-2DP
εὐκοπώτερόνeukopōteroneasier forG2123A-NSN-C
ἐστινestin[it] isG1510V-PAI-3S
κάμηλονkamēlona camelG2574N-ASF
διὰdiathrough [the]G1223PREP
τρυπήματοςtrupēmatosan eyeG5169N-GSN
ῥαφίδοςrhaphidosof a needleG4476N-GSF
διελθεῖνdieltheinto go throughG1330V-2AAN
ἢēthanG2228CONJ
πλούσιονplousiona rich manG4145A-ASM
εἰσελθεῖνeiseltheinto enterG1525V-2AAN
εἰςeisintoG1519PREP
τὴνtēntheG3588T-ASF
βασιλείανbasileiankingdomG0932N-ASF
τοῦtou<the>G3588T-GSM
θεοῦ.¶theouof God.G2316N-GSM-T

25 അതുകേട്ടു ശിഷ്യന്മാർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷിക്കപ്പെടുവാൻ ആൎക്കു കഴിയും എന്നു പറഞ്ഞു.

Original Greek

ἈκούσαντεςAkousantesHaving heardG0191V-AAP-NPM
δὲdenowG1161CONJ
οἱhoitheG3588T-NPM
μαθηταὶmathētaidisciplesG3101N-NPM
αὐτοῦautouof himG0846P-GSM
ἐξεπλήσσοντοexeplēssontowere astonishedG1605V-IPI-3P
σφόδραsphodraexceedinglyG4970ADV
λέγοντες·legontessaying;G3004GV-PAP-NPM
τίςtisWhoG5101I-NSM
ἄραarathenG0686CONJ
δύναταιdunataiis ableG1410V-PNI-3S
σωθῆναι;sōthēnaito be saved?G4982V-APN

26 യേശു അവരെ നോക്കി: അതു മനുഷ്യൎക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം എന്നു പറഞ്ഞു.

Original Greek

ἐμβλέψαςemblepsasHaving looked on [them]G1689V-AAP-NSM
δὲdenowG1161CONJ
ὁho<the>G3588T-NSM
ἸησοῦςIēsousJesusG2424GN-NSM-P
εἶπενeipensaidG2036V-2AAI-3S
αὐτοῖς·autoisto them;G0846P-DPM
παρὰparaWithG3844PREP
ἀνθρώποιςanthrōpoismenG0444N-DPM
τοῦτοtoutothisG3778D-NSN
ἀδύνατόνadunatonimpossibleG0102A-NSN
ἐστιν,estinis,G1510V-PAI-3S
παρὰparawithG3844PREP
δὲdehoweverG1161CONJ
θεῷtheōGodG2316N-DSM-T
πάνταpantaall things [are]G3956A-NPN
δυνατάdunatapossibleG1415A-NPN
ἐστίν.¶estinis.G1510V-PAI-3S

27 പത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും എന്നു ചോദിച്ചു.

Original Greek

ΤότεToteThenG5119ADV
ἀποκριθεὶςapokritheisansweringG0611V-AOP-NSM
ὁho<the>G3588T-NSM
ΠέτροςPetrosPeterG4074GN-NSM-P
εἶπενeipensaidG2036V-2AAI-3S
αὐτῷ·autōto Him;G0846P-DSM
ἰδοὺidouBeholdG2400INJ
ἡμεῖςhēmeiswe ourselvesG3165P-1NP
ἀφήκαμενaphēkamenleftG0863GV-AAI-1P
πάνταpantaall thingsG3956A-APN
καὶkaiandG2532CONJ
ἠκολουθήσαμένēkolouthēsamenwe followedG0190V-AAI-1P
σοι·soiYou;G4771P-2DS
τίtiwhatG5101I-NSN
ἄραarathenG0686CONJ
ἔσταιestaiwill beG1510V-FDI-3S
ἡμῖν;¶hēminto us?G3165P-1DP

28 യേശു അവരോടു പറഞ്ഞതു: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനൎജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു

Original Greek

ὉHo<the>G3588T-NSM
δὲdeAndG1161CONJ
ἸησοῦςIēsousJesusG2424GN-NSM-P
εἶπενeipensaidG2036V-2AAI-3S
αὐτοῖς·autoisto them;G0846P-DPM
ἀμὴνamēnAmenG0281INJ-HEB
λέγωlegōI sayG3004GV-PAI-1S
ὑμῖνhuminto youG4771P-2DP
ὅτιhotithatG3754GCONJ
ὑμεῖςhumeisyou yourselvesG4771P-2NP
οἱhoiwhoG3588T-NPM
ἀκολουθήσαντέςakolouthēsanteshaving followedG0190V-AAP-NPM
μοιmoiMeG3165P-1DS
ἐνeninG1722PREP
τῇtēatheG3588T-DSF
παλιγγενεσίᾳ,palingenesiaregeneration,G3824N-DSF
ὅτανhotanwhenG3752CONJ
καθίσῃkathisēmay sit downG2523V-AAS-3S
ὁhotheG3588T-NSM
υἱὸςhuiosSonG5207N-NSM-T
τοῦtou<the>G3588T-GSM
ἀνθρώπουanthrōpouof ManG0444N-GSM-T
ἐπὶepiuponG1909PREP
θρόνουthronou[the] throneG2362N-GSM
δόξηςdoxēsof gloryG1391N-GSF
αὐτοῦ,autouof Him,G0846P-GSM
καθήσεσθεkathēsesthewill sitG2521V-FDI-2P
καὶkaialsoG2532CONJ
ὑμεῖςhumeisyou yourselvesG4771P-2NP
ἐπὶepionG1909PREP
δώδεκαdōdekatwelveG1427A-NUI
θρόνουςthronousthronesG2362N-APM
κρίνοντεςkrinontesjudgingG2919V-PAP-NPM
τὰςtastheG3588T-APF
δώδεκαdōdekatwelveG1427A-NUI
φυλὰςphulastribesG5443N-APF
τοῦtou<the>G3588T-GSM
Ἰσραήλ.¶Israēlof Israel.G2474N-GSM-L

29 എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും.

Original Greek

ΚαὶKaiAndG2532CONJ
πᾶςpaseveryoneG3956A-NSM
ὅστιςhostiswhoG3748R-NSM
ἀφῆκενaphēkenhas leftG0863GV-AAI-3S
οἰκίαςoikiashousesG3614GN-APF
ἢēorG2228CONJ
ἀδελφοὺςadelphousbrothersG0080N-APM
ἢēorG2228CONJ
ἀδελφὰςadelphassistersG0079N-APF
ἢēorG2228CONJ
πατέραpaterafatherG3962N-ASM
ἢēorG2228CONJ
μητέραmēteramotherG3384N-ASF
ἢēorG2228CONJ
γυναῖκαgunaikawifeG1135HN-ASF
ἢēorG2228CONJ
τέκναteknachildrenG5043N-APN
ἢēorG2228CONJ
ἀγροὺςagrouslandsG0068GN-APM
ἕνεκενhenekenfor the sake ofG1752PREP
τοῦtou<the>G3588T-GSN
ὀνόματόςonomatosnameG3686N-GSN
μου,mouof MeG3165P-1GS
ἑκατονταπλασίοναhekatontaplasionaa hundredfoldG1542A-APN
λήμψεταιlēmpsetaiwill receiveG2983V-FDI-3S
καὶkaiandG2532CONJ
ζωὴνzōēnlifeG2222N-ASF
αἰώνιονaiōnioneternalG0166A-ASF
κληρονομήσει.¶klēronomēseiwill inherit.G2816V-FAI-3S

30 എങ്കിലും മുമ്പന്മാർ പലർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.

Original Greek

ΠολλοὶPolloiManyG4183A-NPM
δὲdehoweverG1161CONJ
ἔσονταιesontaiwill beG1510V-FDI-3P
πρῶτοιprōtoifirstG4413GA-NPM
ἔσχατοι,eschatoilast,G2078A-NPM
καὶkaiandG2532CONJ
ἔσχατοιeschatoilastG2078A-NPM
πρῶτοι.¶prōtoifirst.G4413GA-NPM