reltext

Chapter 20

1 സ്വൎഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലൎച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം.

Original Greek

ὉμοίαHomoiaLikeG3664A-NSF
γάρgarforG1063CONJ
ἐστινestinisG1510V-PAI-3S
ἡhētheG3588T-NSF
βασιλείαbasileiakingdomG0932N-NSF
τῶνtōnof theG3588T-GPM
οὐρανῶνouranōnheavensG3772N-GPM
ἀνθρώπῳanthrōpōto a manG0444N-DSM
οἰκοδεσπότῃoikodespotēa master of a houseG3617N-DSM
ὅστιςhostiswhoG3748R-NSM
ἐξῆλθενexēlthenwent outG1831V-2AAI-3S
ἅμαhamain [the]G0260ADV
πρωῒprōimorningG4404ADV
μισθώσασθαιmisthōsasthaito hireG3409V-AMN
ἐργάταςergatasworkmenG2040N-APM
εἰςeisforG1519PREP
τὸνtontheG3588T-ASM
ἀμπελῶναampelōnavineyardG0290N-ASM
αὐτοῦ.autouof him.G0846P-GSM

2 വേലക്കാരോടു അവൻ ദിവസത്തേക്കു ഓരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ടു, അവരെ മുന്തിരിത്തോട്ടത്തിൽ അയച്ചു.

Original Greek

ΚαὶKaiandG2532CONJ
συμφωνήσαςsumphōnēsasHaving agreedG4856V-AAP-NSM
δὲdethenG1161CONJ
μετὰmetawithG3326PREP
τῶνtōntheG3588T-GPM
ἐργατῶνergatōnworkmenG2040N-GPM
ἐκekforG1537PREP
δηναρίουdēnarioua denariusG1220N-GSN
τὴνtēnfor theG3588T-ASF
ἡμέρανhēmerandayG2250N-ASF
ἀπέστειλενapesteilenhe sentG0649V-AAI-3S
αὐτοὺςautousthemG0846P-APM
εἰςeisintoG1519PREP
τὸνtontheG3588T-ASM
ἀμπελῶναampelōnavineyardG0290N-ASM
αὐτοῦ.autouof him.G0846P-GSM

3 മൂന്നാം മണിനേരത്തും പുറപ്പെട്ടു, മറ്റു ചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ടു:

Original Greek

καὶkaiAndG2532CONJ
ἐξελθὼνexelthōnhaving gone outG1831V-2AAP-NSM
περὶperiaboutG4012PREP
τήνtēntheG3588T-ASF
τρίτηνtritēnthirdG5154A-ASF
ὥρανhōranhourG5610N-ASF
εἶδενeidenhe sawG1492HV-2AAI-3S
ἄλλουςallousothersG0243A-APM
ἑστῶταςhestōtasalready standingG2476V-RAP-APM
ἐνeninG1722PREP
τῇtēatheG3588T-DSF
ἀγορᾷagoramarketplaceG0058N-DSF
ἀργούςargousidleG0692A-APM

4 നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായതു തരാം എന്നു അവരോടു പറഞ്ഞു; അവർ പോയി.

Original Greek

καὶkaiandG2532CONJ
ἐκείνοιςekeinoisto thoseG1565D-DPM
εἶπεν·eipenhe said;G2036V-2AAI-3S
ὑπάγετεhupagetedo goG5217V-PAM-2P
καὶkaialsoG2532CONJ
ὑμεῖςhumeisyou yourselvesG4771P-2NP
εἰςeisintoG1519PREP
τὸνtontheG3588T-ASM
ἀμπελῶνα,ampelōnavineyard,G0290N-ASM
καὶkaiandG2532CONJ
ὃhowhateverG3739R-NSN
ἐὰνeanifG1437COND
ᾖēshall beG1510V-PAS-3S
δίκαιονdikaionrightG1342A-NSN
δώσωdōsōI will giveG1325V-FAI-1S
ὑμῖν.huminyou.G4771P-2DP

5 അവൻ ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും ചെന്നു അങ്ങനെ തന്നേ ചെയ്തു.

Original Greek

πάλινpalin[5] AgainG3825ADV
δὲdethenG1161CONJ
ἐξελθὼνexelthōnhaving gone outG1831V-2AAP-NSM
περὶperiabout [the]G4012PREP
ἕκτηνhektēnsixthG1623A-ASF
καὶkaiandG2532CONJ
ἐνάτηνenatēnninthG1766A-ASF
ὥρανhōranhourG5610N-ASF
ἐποίησενepoiēsenhe didG4160GV-AAI-3S
ὡσαύτως.hōsautōslikewise.G5615ADV

6 പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലർ നില്ക്കുന്നതു കണ്ടിട്ടു; നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നതു എന്തു എന്നു ചോദിച്ചു.

Original Greek

περὶperiAboutG4012PREP
δὲdethenG1161CONJ
τὴνtēntheG3588T-ASF
ἑνδεκάτηνhendekatēneleventhG1734A-ASF
ὥρανhōranhourG5610N-ASF
ἐξελθὼνexelthōnhaving gone outG1831V-2AAP-NSM
εὗρενheurenhe foundG2147V-2AAI-3S
ἄλλουςallousothersG0243A-APM
ἑστῶταςhestōtasalready standingG2476V-RAP-APM
ἀργούςargousidleG0692A-APM
καὶkaiandG2532CONJ
λέγειlegeihe saysG3004GV-PAI-3S
αὐτοῖς·autoisto them;G0846P-DPM
τίtiWhyG5101I-ASN
ὧδεhōdehereG5602ADV
ἑστήκατεhestēkateyou have stoodG2476V-RAI-2P
ὅληνholēnallG3650A-ASF
τὴνtēntheG3588T-ASF
ἡμέρανhēmerandayG2250N-ASF
ἀργοί;argoiidle?G0692A-NPM

7 ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്നു അവർ പറഞ്ഞപ്പോൾ: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ എന്നു അവരോടു പറഞ്ഞു.

Original Greek

λέγουσινlegousinThey sayG3004GV-PAI-3P
αὐτῷautōto himG0846P-DSM
ὅτιhotiBecauseG3754HCONJ
οὐδεὶςoudeisno [one]G3762A-NSM
ἡμᾶςhēmasusG3165P-1AP
ἐμισθώσατο.emisthōsatohas hired.G3409V-AMI-3S
λέγειlegeiHe saysG3004GV-PAI-3S
αὐτοῖς·autoisto them;G0846P-DPM
ὑπάγετεhupagetedo goG5217V-PAM-2P
καὶkaialsoG2532CONJ
ὑμεῖςhumeisYou yourselvesG4771P-2NP
εἰςeisintoG1519PREP
τὸνtontheG3588T-ASM
ἀμπελῶναampelōnavineyard’G0290N-ASM
καὶkaiandG2532CONJ
ὃhowhatG3739R-ASN
ἐὰνeanifG1437COND
ᾖēshall beG1510V-PAS-3S
δίκαιονdikaionrightG1342A-NSN
λήψεσθε.¶lēpsestheyou will receive.G2983V-FDI-2P

8 സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ വിചാരകനോടു: വേലക്കാരെ വിളിച്ചു, പിമ്പന്മാർ തുടങ്ങി മുമ്പന്മാർവരെ അവൎക്കു കൂലി കൊടുക്ക എന്നു പറഞ്ഞു.

Original Greek

ὈψίαςOpsiasEveningG3798A-GSF
δὲdethenG1161CONJ
γενομένηςgenomenēshaving arrivedG1096V-2ADP-GSF
λέγειlegeisaysG3004GV-PAI-3S
ὁhotheG3588T-NSM
κύριοςkuriosmasterG2962HN-NSM
τοῦtouof theG3588T-GSM
ἀμπελῶνοςampelōnosvineyardG0290N-GSM
τῷtōto theG3588T-DSM
ἐπιτρόπῳepitropōforemanG2012N-DSM
αὐτοῦ·autouof him;G0846P-GSM
κάλεσονkalesondo callG2564GV-AAM-2S
τοὺςtoustheG3588T-APM
ἐργάταςergatasworkmenG2040N-APM
καὶkaiandG2532CONJ
ἀπόδοςapodosdo payG0591V-2AAM-2S
αὐτοῖςautoisto themG0846P-DPM
τὸνtontheG3588T-ASM
μισθὸνmisthonwagesG3408N-ASM
ἀρξάμενοςarxamenoshaving begunG0757V-AMP-NSM
ἀπὸapofromG0575PREP
τῶνtōntheG3588T-GPM
ἐσχάτωνeschatōnlastG2078A-GPM
ἕωςhe'ōsuntilG2193PREP
τῶνtōntheG3588T-GPM
πρώτων.prōtōnfirst.G4413GA-GPM

9 അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവർ ചെന്നു ഓരോ വെള്ളിക്കാശു വാങ്ങി.

Original Greek

καὶkaiAndG2532CONJ
ἐλθόντεςelthonteshaving comeG2064V-2AAP-NPM
δὲdenowG1161CONJ
οἱhoithose [hired]G3588T-NPM
περὶperiaboutG4012PREP
τὴνtēntheG3588T-ASF
ἑνδεκάτηνhendekatēneleventhG1734A-ASF
ὥρανhōranhourG5610N-ASF
ἔλαβονelabonthey receivedG2983V-2AAI-3P
ἀνὰanaeachG0303PREP
δηνάριον.dēnariona denarius.G1220N-ASN

10 മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവൎക്കും ഓരോ വെള്ളിക്കാശു കിട്ടി.

Original Greek

καὶkaiAndG2532CONJ
ἐλθόντεςelthonteshaving comeG2064V-2AAP-NPM
δὲdenowG1161CONJ
οἱhoitheG3588T-NPM
πρῶτοιprōtoifirstG4413GA-NPM
ἐνόμισανenomisanthey thoughtG3543V-AAI-3P
ὅτιhotithatG3754GCONJ
πλεῖονpleionmoreG4119A-ASN-C
λήμψονται·lēmpsontaithey will receive;G2983V-FDI-3P
καὶkaibutG2532CONJ
ἔλαβονelabonthey receivedG2983V-2AAI-3P
τὸtothoseG3588T-ASN
ἀνὰanaeachG0303PREP
δηνάριονdēnariona denariusG1220N-ASN
καὶkaialsoG2532CONJ
αὐτοί.autoithemselves.G0846P-NPM

11 അതു വാങ്ങീട്ടു അവർ വീട്ടുടയവന്റെ നേരെ പിറുപിറുത്തു:

Original Greek

λαβόντεςlabontesHaving receivedG2983V-2AAP-NPM
δὲdenowG1161CONJ
ἐγόγγυζονegonguzonthey were grumblingG1111V-IAI-3P
κατὰkataagainstG2596PREP
τοῦtoutheG3588T-GSM
οἰκοδεσπότουoikodespotoumaster of the houseG3617N-GSM

12 ഈ പിമ്പന്മാർ ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.

Original Greek

λέγοντεςlegontessayingG3004GV-PAP-NPM
ὅτι·hotithat:G3754GCONJ
οὗτοιhoutoiTheseG3778D-NPM
οἱhoitheG3588T-NPM
ἔσχατοιeschatoilastG2078A-NPM
μίανmianoneG1520A-ASF
ὥρανhōranhourG5610N-ASF
ἐποίησαν,epoiēsanworked,G4160GV-AAI-3P
καὶkaiandG2532CONJ
ἴσουςisousequalG2470A-APM
ἡμῖνhēminto usG3165P-1DP
αὐτοὺςautousthemG0846P-APM
ἐποίησας,epoiēsasyou have made,G4160GV-AAI-2S
τοῖςtoisto [we] whoG3588T-DPM
βαστάσασινbastasasinhaving borneG0941V-AAP-DPM
τὸtotheG3588T-ASN
βάροςbarosburdenG0922N-ASN
τῆςtēsof theG3588T-GSF
ἡμέραςhēmerasdayG2250N-GSF
καὶkaiandG2532CONJ
τὸνtontheG3588T-ASM
καύσωνα.kausōnascorching heat.G2742N-ASM

13 അവരിൽ ഒരുത്തനോടു അവൻ ഉത്തരം പറഞ്ഞതു: സ്നേഹിതാ, ഞാൻ നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോടു ഒരു പണം പറഞ്ഞൊത്തില്ലയോ?

Original Greek

ὁho<the>G3588T-NSM
δὲdeAndG1161CONJ
ἀποκριθεὶςapokritheisansweringG0611V-AOP-NSM
ἑνὶhenito oneG1520A-DSM
αὐτῶνautōnof themG0846P-GPM
εἶπεν·eipenhe said;G2036V-2AAI-3S
ἑταῖρε,hetaireFriend,G2083N-VSM
οὐκouknotG3756PRT-N
ἀδικῶadikōI do wrongG0091V-PAI-1S
σε·seyou;G4771P-2AS
οὐχὶouchiSurelyG3780PRT-N
δηναρίουdēnarioufor a denariusG1220N-GSN
συνεφώνησάςsunephōnēsasyou did agree withG4856V-AAI-2S
μοι;moime?G3165P-1DS

14 നിന്റേതു വാങ്ങി പൊയ്ക്കൊൾക; നിനക്കു തന്നതുപോലെ ഈ പിമ്പന്നും കൊടുപ്പാൻ എനിക്കു മനസ്സു.

Original Greek

ἆρονarondo takeG0142V-AAM-2S
τὸtowhat [is]G3588T-ASN
σὸνsonyoursG4771S-2SASN
καὶkaiandG2532CONJ
ὕπαγε.hupagedo go.G5217V-PAM-2S
θέλωthelōI desireG2309V-PAI-1S
δὲdenowG1161CONJ
τούτῳtoutōto thisG3778D-DSM
τῷtō<the>G3588T-DSM
ἐσχάτῳeschatōlastG2078A-DSM
δοῦναιdounaito giveG1325V-2AAN
ὡςhōsasG5613PRT
καὶkaialsoG2532CONJ
σοί·soito you;G4771P-2DS

15 എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്‌വാൻ എനിക്കു ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ടു നിന്റെ കണ്ണു കടിക്കുന്നുവോ?

Original Greek

ἢēOrG2228CONJ
οὐκouksurelyG3756PRT-N
ἔξεστίνexestinit is lawfulG1832V-PAI-3S
μοιmoifor meG3165P-1DS
ὃhowhatG3739R-ASN
θέλωthelōI wantG2309V-PAI-1S
ποιῆσαιpoiēsaito doG4160GV-AAN
ἐνenwithG1722PREP
τοῖςtoisthat which [is]G3588T-DPN
ἐμοῖς;emoismine?G1473S-1SDPN
ἢēOrG2228CONJ
ὁhotheG3588T-NSM
ὀφθαλμόςophthalmoseyeG3788N-NSM
σουsouof youG4771P-2GS
πονηρόςponērosenviousG4190A-NSM
ἐστινestinisG1510V-PAI-3S
ὅτιhotibecauseG3754HCONJ
ἐγὼegōI myselfG1473P-1NS
ἀγαθόςagathosgenerousG0018A-NSM
εἰμι;eimiam?G1510V-PAI-1S

16 ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും.

Original Greek

οὕτωςhoutōsThusG3779ADV
ἔσονταιesontaiwill beG1510V-FDI-3P
οἱhoitheG3588T-NPM
ἔσχατοιeschatoilastG2078A-NPM
πρῶτοιprōtoifirstG4413GA-NPM
καὶkaiandG2532CONJ
οἱhoitheG3588T-NPM
πρῶτοιprōtoifirstG4413GA-NPM
ἔσχατοιeschatoilastG2078A-NPM
πολλοὶpolloimanyG4183A-NPM
γὰρgarforG1063CONJ
εἰσινeisinareG1510V-PAI-3P
κλητοίklētoicalledG2822A-NPM
ὀλίγοιoligoifewG3641A-NPM
δὲdenowG1161CONJ
ἐκλεκτοί.¶eklektoichosen.G1588A-NPM

17 യേശു യെരൂശലേമിലേക്കു യാത്രചെയ്യുമ്പോൾ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയിൽവെച്ചു അവരോടു പറഞ്ഞതു:

Original Greek

ΚαὶKaiAndG2532CONJ
μέλλωνmellōnsoon to beG3195V-PAP-NSM
δὲdenowG1161CONJ
ἀναβαίνωνanabainōngoing upG0305V-PAP-NSM
ὁho<the>G3588T-NSM
ἸησοῦςIēsousJesusG2424GN-NSM-P
εἰςeistoG1519PREP
ἹεροσόλυμαHi'erosolumaJerusalemG2414N-APN-L
παρέλαβενparelabenHe tookG3880V-2AAI-3S
τοὺςtoustheG3588T-APM
δώδεκαdōdekatwelveG1427A-NUI
μαθητὰςmathētasdisciplesG3101N-APM
κατ᾽kat᾽asideG2596PREP
ἰδίανidian[on their] ownG2398A-ASF
καὶkaiandG2532CONJ
ἐνenonG1722PREP
τῇtēatheG3588T-DSF
ὁδῷhodōwayG3598N-DSF
εἶπενeipenHe saidG2036V-2AAI-3S
αὐτοῖς·autoisto them;G0846P-DPM

18 നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാൎക്കും ശാസ്ത്രിമാൎക്കും ഏല്പിക്കപ്പെടും;

Original Greek

ἰδοὺidouBeholdG2400INJ
ἀναβαίνομενanabainomenwe go upG0305V-PAI-1P
εἰςeistoG1519PREP
Ἱεροσόλυμα,Hi'erosolumaJerusalem,G2414N-APN-L
καὶkaiandG2532CONJ
ὁhotheG3588T-NSM
υἱὸςhuiosSonG5207N-NSM-T
τοῦtou<the>G3588T-GSM
ἀνθρώπουanthrōpouof ManG0444N-GSM-T
παραδοθήσεταιparadothēsetaiwill be betrayedG3860V-FPI-3S
τοῖςtoisto theG3588T-DPM
ἀρχιερεῦσινarchiereusinchief priestsG0749N-DPM
καὶkaiandG2532CONJ
γραμματεῦσιν,grammateusinscribes,G1122N-DPM
καὶkaiandG2532CONJ
κατακρινοῦσινkatakrinousinthey will condemnG2632V-FAI-3P
αὐτὸνautonHimG0846P-ASM
θανάτῳthanatōto deathG2288N-DSM

19 അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിൎത്തെഴുന്നേല്ക്കും.

Original Greek

καὶkaiandG2532CONJ
παραδώσουσινparadōsousinthey will betrayG3860V-FAI-3P
αὐτὸνautonHimG0846P-ASM
τοῖςtoisto theG3588T-DPN
ἔθνεσινethnesinGentilesG1484N-DPN
εἰςeisuntoG1519PREP
τὸto<the>G3588T-ASN
ἐμπαῖξαιempaixaito mockG1702V-AAN
καὶkaiandG2532CONJ
μαστιγῶσαιmastigōsaito flogG3146V-AAN
καὶkaiandG2532CONJ
σταυρῶσαι·staurōsaito crucify;G4717V-AAN
καὶkaiandG2532CONJ
τῇtēaon theG3588T-DSF
τρίτῃtritēthirdG5154A-DSF
ἡμέρᾳhēmeradayG2250N-DSF
ἐγερθήσεται.¶egerthēsetaiHe will rise again.G1453V-FPI-3S

20 അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.

Original Greek

ΤότεToteThenG5119ADV
προσῆλθενprosēlthencameG4334V-2AAI-3S
αὐτῷautōto HimG0846P-DSM
ἡhētheG3588T-NSF
μήτηρmētērmotherG3384N-NSF
τῶνtōnof theG3588T-GPM
υἱῶνhuiōnsonsG5207N-GPM
ΖεβεδαίουZebedaiouof ZebedeeG2199GN-GSM-P
μετὰmetawithG3326PREP
τῶνtōntheG3588T-GPM
υἱῶνhuiōnsonsG5207N-GPM
αὐτῆςautēsof herG0846P-GSF
προσκυνοῦσαproskunousakneeling downG4352V-PAP-NSF
καὶkaiandG2532CONJ
αἰτοῦσάaitousaaskingG0154V-PAP-NSF
τιtisomethingG5100X-ASN
ἀπ᾽ap᾽away fromG0575PREP
αὐτοῦ.¶autouHim.G0846P-GSM

21 നിനക്കു എന്തു വേണം എന്നു അവൻ അവളോടു ചോദിച്ചു. അവൾ അവനോടു: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.

Original Greek

ὉHo<the>G3588T-NSM
δὲdeAndG1161CONJ
εἶπενeipenHe saidG2036V-2AAI-3S
αὐτῇ·autēato her;G0846P-DSF
τίtiWhatG5101I-ASN
θέλεις;theleisdo you desire?G2309V-PAI-2S
λέγειlegeiShe saysG3004GV-PAI-3S
αὐτῷ·autōto Him;G0846P-DSM
εἰπὲeipedo sayG2036V-2AAM-2S
ἵναinathatG2443CONJ
καθίσωσινkathisōsinmay sitG2523V-AAS-3P
οὗτοιhoutoitheseG3778D-NPM
οἱhoi<the>G3588T-NPM
δύοduotwoG1417A-NUI
υἱοίhuioisonsG5207N-NPM
μουmouof mineG3165P-1GS
εἷςheisoneG1520A-NSM
ἐκekonG1537PREP
δεξιῶνdexiōn[the] right handG1188A-GPN
σουsouof YouG4771P-2GS
καὶkaiandG2532CONJ
εἷςheisoneG1520A-NSM
ἐξexonG1537PREP
εὐωνύμωνeuōnumōn[the] left handG2176A-GPN
σουsouof YouG4771P-2GS
ἐνeninG1722PREP
τῇtēatheG3588T-DSF
βασιλείᾳbasileiakingdomG0932N-DSF
σου.¶souof You.G4771P-2GS

22 അതിന്നു ഉത്തരമായി യേശു: നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാൻ നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചു. കഴിയും എന്നു അവർ പറഞ്ഞു.

Original Greek

ἈποκριθεὶςApokritheisAnsweringG0611V-AOP-NSM
δὲdenowG1161CONJ
ὁho<the>G3588T-NSM
ἸησοῦςIēsousJesusG2424GN-NSM-P
εἶπεν·eipensaid;G2036V-2AAI-3S
οὐκoukNotG3756PRT-N
οἴδατεoidateyou knowG6063V-RAI-2P
τίtiwhatG5101I-ASN
αἰτεῖσθε.aiteistheyou ask for.G0154V-PMI-2P
δύνασθεdunastheAre you ableG1410V-PNI-2P
πιεῖνpieinto drinkG4095V-2AAN
τὸtotheG3588T-ASN
ποτήριονpotērioncupG4221N-ASN
ὃhowhichG3739R-ASN
ἐγὼegōI myselfG1473P-1NS
μέλλωmellōam aboutG3195V-PAI-1S
πίνεινpineinto drinkG4095V-PAN
καὶkaiandG2532CONJ
τὸto<the>G3588T-ASN
βάπτισμαbaptismabaptismG0908N-ASN
ὃhowhatG3739R-ASN
ἐγὼegōI myselfG1473P-1NS
βαπτίζομαιbaptizomaiam baptizedG0907V-PPI-1S
βαπτισθῆναι;baptisthēnaito be baptized?G0907V-APN
λέγουσινlegousinThey sayG3004GV-PAI-3P
αὐτῷ·autōto Him;G0846P-DSM
δυνάμεθα.¶dunamethaWe are able.G1410V-PNI-1P

23 അവൻ അവരോടു: എന്റെ പാനപാത്രം നിങ്ങൾ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതു എന്റേതല്ല; എന്റെ പിതാവു ആൎക്കു ഒരുക്കിയിരിക്കുന്നുവോ അവൎക്കു കിട്ടും എന്നു പറഞ്ഞു.

Original Greek

ΚαὶKaiandG2532CONJ
λέγειlegeiHe saysG3004GV-PAI-3S
αὐτοῖς·autoisto them;G0846P-DPM
τὸto<the>G3588T-ASN
μὲνmenIndeedG3303PRT
ποτήριόνpotērionthe cupG4221N-ASN
μουmouof MineG3165P-1GS
πίεσθεpiestheYou will drinkG4095V-FDI-2P
καὶkaiandG2532CONJ
τὸto<the>G3588T-ASN
βάπτισμαbaptismabaptismG0908N-ASN
ὃhowhatG3739R-ASN
ἐγὼegōI myselfG1473P-1NS
βαπτίζομαιbaptizomaiam baptizedG0907V-PPI-1S
βαπτισθήσεσθε,baptisthēsesthewill be baptizedG0907V-FPI-2P
τὸto<the>G3588T-ASN
δὲdebutG1161CONJ
καθίσαιkathisaito sitG2523V-AAN
ἐκekonG1537PREP
δεξιῶνdexiōn[the] right handG1188A-GPN
μουmouof MeG3165P-1GS
καὶkaiandG2532CONJ
ἐξexonG1537PREP
εὐωνύμωνeuōnumōn[the] leftG2176A-GPN
μουmouof meG3165P-1GS
οὐκouknotG3756PRT-N
ἔστινestinisG1510V-PAI-3S
ἐμὸνemonMineG1473S-1SNSN
τοῦτοtoutothisG3778D-ASN
δοῦναι,dounaito give,G1325V-2AAN
ἀλλ᾽all᾽but [to those]G0235CONJ
οἷςhoisfor whomG3739R-DPM
ἡτοίμασταιhētoimastaiit has been preparedG2090V-RPI-3S
ὑπὸhupobyG5259GPREP
τοῦtoutheG3588T-GSM
πατρόςpatrosFatherG3962N-GSM-T
μου.¶mouof Mine.G3165P-1GS

24 ശേഷം പത്തുപേർ അതു കേട്ടിട്ടു ആ രണ്ടു സഹോദരന്മാരോടു നീരസപ്പെട്ടു.

Original Greek

ΚαὶKaiAndG2532CONJ
ἀκούσαντεςakousanteshaving heard [this]G0191V-AAP-NPM
οἱhoitheG3588T-NPM
δέκαdekatenG1176A-NUI
ἠγανάκτησανēganaktēsanwere indignantG0023V-AAI-3P
περὶperiaboutG4012PREP
τῶνtōntheG3588T-GPM
δύοduotwoG1417A-NUI
ἀδελφῶν.¶adelphōnbrothers.G0080N-GPM

25 യേശുവോ അവരെ അടുക്കെ വിളിച്ചു: ജാതികളുടെ അധിപന്മാർ അവരിൽ കൎത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു.

Original Greek

ὉHo<the>G3588T-NSM
δὲdeAndG1161CONJ
ἸησοῦςIēsousJesusG2424GN-NSM-P
προσκαλεσάμενοςproskalesamenoshaving called to [him]G4341V-ADP-NSM
αὐτοὺςautousthemG0846P-APM
εἶπεν·eipensaid;G2036V-2AAI-3S
οἴδατεoidateYou knowG6063V-RAI-2P
ὅτιhotithatG3754GCONJ
οἱhoitheG3588T-NPM
ἄρχοντεςarchontesrulersG0758N-NPM
τῶνtōnof theG3588T-GPN
ἐθνῶνethnōnGentilesG1484N-GPN
κατακυριεύουσινkatakurieuousinexercise lordship overG2634V-PAI-3P
αὐτῶν,autōnthem,G0846P-GPN
καὶkaiandG2532CONJ
οἱhoitheG3588T-NPM
μεγάλοιmegaloigreat onesG3173A-NPM
κατεξουσιάζουσινkatexousiazousinexercise authority overG2715V-PAI-3P
αὐτῶν.autōnthem.G0846P-GPN

26 നിങ്ങളിൽ അങ്ങനെ അരുതു: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.

Original Greek

οὐχouchNotG3756PRT-N
οὕτωςhoutōsthusG3779ADV
δέdenowG1161CONJ
ἔσταιestaiwill it beG1510V-FDI-3S
ἐνenamongG1722PREP
ὑμῖν,huminyou,G4771P-2DP
ἀλλ᾽all᾽butG0235CONJ
ὃςhoswho[ever]G3739R-NSM
ἐὰνeanifG1437COND
θέλῃthelēshall wishG2309V-PAS-3S
ἐνenamongG1722PREP
ὑμῖνhuminyouG4771P-2DP
μέγαςmegasgreatG3173A-NSM
γενέσθαι,genesthaito become,G1096V-2ADN
ἔσταιestaihe will beG1510V-FDI-3S
ὑμῶνhumōnyourG4771P-2GP
διάκονος·diakonosservant;G1249N-NSM

27 നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം.

Original Greek

καὶkaiandG2532CONJ
ὃςhoswho[ever]G3739R-NSM
ἂνanmaybeG0302PRT
θέλῃthelēshall wishG2309V-PAS-3S
ἐνenamongG1722PREP
ὑμῖνhuminyouG4771P-2DP
εἶναιeinaito beG1511V-PAN
πρῶτος,prōtosfirst,G4413GA-NSM
ἔσταιestaihe will beG1510V-FDI-3S
ὑμῶνhumōnyourG4771P-2GP
δοῦλος·doulosslave;G1401N-NSM

28 മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകൎക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ എന്നു പറഞ്ഞു.

Original Greek

ὥσπερhōspereven asG5618CONJ
ὁhotheG3588T-NSM
υἱὸςhuiosSonG5207N-NSM-T
τοῦtou<the>G3588T-GSM
ἀνθρώπουanthrōpouof ManG0444N-GSM-T
οὐκouknotG3756PRT-N
ἦλθενēlthencameG2064V-2AAI-3S
διακονηθῆναιdiakonēthēnaito be servedG1247V-APN
ἀλλὰallabutG0235CONJ
διακονῆσαιdiakonēsaito serveG1247V-AAN
καὶkaiandG2532CONJ
δοῦναιdounaito giveG1325V-2AAN
τὴνtēntheG3588T-ASF
ψυχὴνpsuchēnlifeG5590HN-ASF
αὐτοῦautouof HimG0846P-GSM
λύτρονlutron[as] a ransomG3083N-ASN
ἀντὶantiforG0473PREP
πολλῶν.¶pollōnmany.G4183A-GPM

29 അവർ യെരീഹോവിൽ നിന്നു പുറപ്പെട്ടപ്പോൾ വലിയോരു പുരുഷാരം അവനെ അനുഗമിച്ചു.

Original Greek

ΚαὶKaiAndG2532CONJ
ἐκπορευομένωνekporeuomenōnwhen were going outG1607V-PNP-GPM
αὐτῶνautōntheyG0846P-GPM
ἀπὸapofromG0575PREP
ἸεριχὼIerichōJerichoG2410N-GSF-L
ἠκολούθησενēkolouthēsenfollowedG0190V-AAI-3S
αὐτῷautōHimG0846P-DSM
ὄχλοςochlosa crowdG3793N-NSM
πολύς.polusgreat.G4183A-NSM

30 അപ്പോൾ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാർ യേശു കടന്നുപോകുന്നതു കേട്ടു: കൎത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കുരുണതോന്നേണമേ എന്നു നിലവിളിച്ചു.

Original Greek

καὶkaiAndG2532CONJ
ἰδοὺidoubeholdG2400INJ
δύοduotwoG1417A-NUI
τυφλοὶtuphloiblind [men]G5185A-NPM
καθήμενοιkathēmenoisittingG2521V-PNP-NPM
παρὰparabesideG3844PREP
τὴνtēntheG3588T-ASF
ὁδόν,hodonroad,G3598N-ASF
ἀκούσαντεςakousanteshaving heardG0191V-AAP-NPM
ὅτιhotithatG3754GCONJ
ἸησοῦςIēsousJesusG2424GN-NSM-P
παράγει,parageiis passing by,G3855V-PAI-3S
ἔκραξανekraxancried outG2896V-AAI-3P
λέγοντες·legontessaying;G3004GV-PAP-NPM
ἐλέησονeleēsondo have mercy onG1653V-AAM-2S
ἡμᾶςhēmasusG3165P-1AP
κύριεkurieLordG2962GN-VSM-T
Ἰησοῦ,IēsouJesusG2424GN-NSM-P
υἱὸςhuiosSonG5207N-NSM
Δαυίδ.¶Dauidof David.G1138N-GSM-P

31 മിണ്ടാതിരിപ്പാൻ പുരുഷാരം അവരെ ശാസിച്ചപ്പോൾ അവർ: കൎത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു അധികം നിലവിളിച്ചു.

Original Greek

ὉHo<the>G3588T-NSM
δὲdeAndG1161CONJ
ὄχλοςochlosthe crowdG3793N-NSM
ἐπετίμησενepetimēsenrebukedG2008V-AAI-3S
αὐτοῖςautoisthemG0846P-DPM
ἵναinathatG2443CONJ
σιωπήσωσιν.siōpēsōsinthey may be silent.G4623V-AAS-3P
οἱhoi<the>G3588T-NPM
δὲdeButG1161CONJ
μεῖζονmeizonall the moreG3173A-ASN-C
ἔκραξανekraxanthey cried outG2896V-AAI-3P
λέγοντες·legontessaying:G3004GV-PAP-NPM
ἐλέησονeleēsondo have mercy onG1653V-AAM-2S
ἡμᾶςhēmasusG3165P-1AP
κύριε,kurieLord,G2962GN-VSM-T
υἱὸςhuiosSonG5207N-NSM
Δαυίδ.¶Dauidof David.G1138N-GSM-P

32 യേശു നിന്നു അവരെ വിളിച്ചു: ഞാൻ നിങ്ങൾക്കു എന്തു ചെയ്യേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചു.

Original Greek

ΚαὶKaiAndG2532CONJ
στὰςstashaving stoppedG2476V-2AAP-NSM
ὁho<the>G3588T-NSM
ἸησοῦςIēsousJesusG2424GN-NSM-P
ἐφώνησενephōnēsencalledG5455V-AAI-3S
αὐτοὺςautousthemG0846P-APM
καὶkaiandG2532CONJ
εἶπεν·eipensaid;G2036V-2AAI-3S
τίtiWhatG5101I-ASN
θέλετεtheletedo you desireG2309V-PAI-2P
ποιήσωpoiēsōI may doG4160GV-AAS-1S
ὑμῖν;huminunto you?G4771P-2DP

33 കൎത്താവേ, ഞങ്ങൾക്കു കണ്ണു തുറന്നുകിട്ടേണം എന്നു അവർ പറഞ്ഞു.

Original Greek

λέγουσινlegousinThey sayG3004GV-PAI-3P
αὐτῷ·autōto Him;G0846P-DSM
κύριε,kurieLord,G2962GN-VSM-T
ἵναinathatG2443CONJ
ἀνοιγῶσινanoigōsinmay be openedG0455V-2APS-3P
οἱhoitheG3588T-NPM
ὀφθαλμοὶophthalmoieyesG3788N-NPM
ἡμῶν.hēmōnof us.G3165P-1GP

34 യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു; ഉടനെ അവർ കാഴ്ച പ്രാപിച്ചു, അവനെ അനുഗമിച്ചു.

Original Greek

σπλαγχνισθεὶςsplagchnistheisHaving been moved with compassionG4697V-AOP-NSM
δὲdethenG1161CONJ
ὁho<the>G3588T-NSM
ἸησοῦςIēsousJesusG2424GN-NSM-P
ἥψατοhēpsatotouchedG0681V-ADI-3S
τῶνtōntheG3588T-GPN
ὀμμάτωνommatōneyesG3659N-GPN
αὐτῶν,autōnof them,G0846P-GPM
καὶkaiandG2532CONJ
εὐθέωςeutheōsimmediatelyG2112ADV
ἀνέβλεψανaneblepsanthey received sightG0308V-AAI-3P
αὐτῶνautōnof themG0846P-GPM
οἱhoi<the>G3588T-NPM
ὀφθαλμοίophthalmoieyesG3788N-NPM
καὶkaiandG2532CONJ
ἠκολούθησανēkolouthēsanthey followedG0190V-AAI-3P
αὐτῷ.¶autōHim.G0846P-DSM