Chapter 22
1 യേശു പിന്നെയും അവരോടു ഉപമകളായി പ്രസ്താവിച്ചതെന്തെന്നാൽ:
ἀποκριθεὶςapokritheisansweringG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπενeipenspokeG2036V-2AAI-3S παραβολαῖςparabolaisparablesG3850N-DPF αὐτοῖςautoisto themG0846P-DPM λέγων·legōnsaying;G3004GV-PAP-NSM 2 സ്വൎഗ്ഗരാജ്യം തന്റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം.
ὡμοιώθηhōmoiōthēHas become likeG3666V-API-3S βασιλείαbasileiakingdomG0932N-NSF οὐρανῶνouranōnheavensG3772N-GPM ἀνθρώπῳanthrōpōto a manG0444N-DSM βασιλεῖbasileia kingG0935N-DSM ἐποίησενepoiēsenmadeG4160GV-AAI-3S γάμουςgamousa wedding feastG1062N-APM αὐτοῦ.autouof him.G0846P-GSM 3 അവൻ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു; അവൎക്കോ വരുവാൻ മനസ്സായില്ല.
ἀπέστειλενapesteilenhe sentG0649V-AAI-3S δούλουςdoulousservantsG1401N-APM αὐτοῦautouof himG0846P-GSM καλέσαιkalesaito callG2564GV-AAN κεκλημένουςkeklēmenousinvitedG2564GV-RPP-APM γάμους,gamouswedding feast,G1062N-APM ἤθελονēthelonthey were willingG2309V-IAI-3P ἐλθεῖν.eltheinto come.G2064V-2AAN 4 പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ മുത്താഴം ഒരുക്കിത്തീൎന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിന്നു വരുവിൻ എന്നു ക്ഷണിച്ചുവരോടു പറയിച്ചു.
ἀπέστειλενapesteilenhe sentG0649V-AAI-3S ἄλλουςallousotherG0243A-APM δούλουςdoulousservantsG1401N-APM λέγων·legōnsaying;G3004GV-PAP-NSM εἴπατεeipatedo sayG2036V-2AAM-2P τοῖςtoisto thoseG3588T-DPM κεκλημένοις·keklēmenoisinvited;G2564GV-RPP-DPM ἄριστόνaristondinnerG0712N-ASN ἡτοίμακα,hētoimakaI have prepared,G2090V-RAI-1S ταῦροίtauroioxenG5022N-NPM σιτιστὰsitistafatlingsG4619A-NPN τεθυμένα,tethumenakilled,G2380V-RPP-NPN πάνταpantaall things [are]G3956A-NPN ἕτοιμα·hetoimaready;G2092A-NPN γάμους.gamouswedding feast.G1062N-APM 5 അവർ അതു കൂട്ടാക്കാതെ ഒരുത്തൻ തന്റെ നിലത്തിലേക്കും മറ്റൊരുത്തൻ തന്റെ വ്യാപാരത്തിന്നും പൊയ്ക്കളഞ്ഞു.
ἀμελήσαντεςamelēsanteshaving paid no attentionG0272V-AAP-NPM ἀπῆλθον,apēlthonthey went away,G0565V-2AAI-3P ὃςhosthat [one]G3739R-NSM ἴδιονidion[his] ownG2398A-ASM ὃςhosthat [one]G3739R-NSM ἐμπορίανemporianbusinessG1711N-ASF αὐτοῦ·autouof him;G0846P-GSM 6 ശേഷമുള്ളവർ അവന്റെ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞു.
λοιποὶloipoithe restG3062A-NPM κρατήσαντεςkratēsanteshaving laid hold ofG2902V-AAP-NPM δούλουςdoulousservantsG1401N-APM αὐτοῦautouof himG0846P-GSM ὕβρισανhubrisanmistreatedG5195V-AAI-3P ἀπέκτειναν.apekteinankilled [them].G0615V-AAI-3P 7 രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ചു ആ കുലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു.
ἀκούσαςakousashaving heardG0191V-AAP-NSM βασιλεὺςbasileusthe kingG0935N-NSM ἐκεῖνοςekeinosthatG1565D-NSM ὠργίσθη,ōrgisthēwas angry,G3710V-API-3S πέμψαςpempsashaving sentG3992V-AAP-NSM στρατεύματαstrateumataarmiesG4753N-APN αὐτοῦautouof himG0846P-GSM ἀπώλεσενapōlesenhe destroyedG0622V-AAI-3S φονεῖςphoneismurderersG5406N-APM ἐκείνουςekeinousthoseG1565D-APM αὐτῶνautōnof themG0846P-GPM ἐνέπρησεν.¶eneprēsenhe burned.G1714V-AAI-3S 8 പിന്നെ അവൻ ദാസന്മാരോടു: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല.
λέγειlegeihe saysG3004GV-PAI-3S δούλοιςdouloisservantsG1401N-DPM αὐτοῦ·autouof him;G0846P-GSM γάμοςgamoswedding feastG1062N-NSM ἕτοιμόςhetoimosreadyG2092A-NSM ἐστιν,estinis,G1510V-PAI-3S κεκλημένοιkeklēmenoiinvitedG2564GV-RPP-NPM ἦσανēsanwereG1510V-IAI-3P ἄξιοι.axioiworthy.G0514A-NPM 9 ആകയാൽ വഴിത്തലെക്കൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന്നു വിളിപ്പിൻ എന്നു പറഞ്ഞു.
πορεύεσθεporeuesthedo goG4198V-PNM-2P διεξόδουςdiexodousthoroughfaresG1327N-APF ὁδῶν,hodōnhighways,G3598N-GPF ὅσουςhosousas many asG3745K-APM εὕρητε,heurēteyou shall find,G2147V-2AAS-2P καλέσατεkalesatedo inviteG2564GV-AAM-2P γάμους.gamouswedding feast.G1062N-APM 10 ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.
ἐξελθόντεςexelthonteshaving gone outG1831V-2AAP-NPM δοῦλοιdouloiservantsG1401N-NPM ἐκεῖνοιekeinoithoseG1565D-NPM ὁδοὺςhodoushighwaysG3598N-APF συνήγαγονsunēgagonthey brought togetherG4863V-2AAI-3P πάνταςpantasallG3956A-APM οὓςhousas many asG3739R-APM εὗρον,heuronthey found,G2147V-2AAI-3P πονηρούςponērousevilG4190A-APM ἀγαθούς·agathousgood;G0018A-APM ἐπλήσθηeplēsthēbecame fullG4130V-API-3S γάμοςgamoswedding hallG1062N-NSM ἀνακειμένων.¶anakeimenōnof those reclining.G0345V-PNP-GPM 11 വിരുന്നുകാരെ നോക്കുവാൻ രാജാവു അകത്തു വന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു:
ΕἰσελθὼνEiselthōnHaving entered inG1525V-2AAP-NSM βασιλεὺςbasileuskingG0935N-NSM θεάσασθαιtheasasthaito seeG2300V-ADN ἀνακειμένουςanakeimenousrecliningG0345V-PNP-APM εἶδενeidenhe sawG1492HV-2AAI-3S ἄνθρωπονanthrōpona manG0444N-ASM ἐνδεδυμένονendedumenonbeing dressed himselfG1746V-RMP-ASM ἔνδυμαendumain clothesG1742N-ASN γάμουgamouof weddingG1062N-GSM 12 സ്നേഹിതാ, നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവന്നു വാക്കു മുട്ടിപ്പോയി.
λέγειlegeihe saysG3004GV-PAI-3S αὐτῷ·autōto him;G0846P-DSM ἑταῖρε,hetaireFriend,G2083N-VSM εἰσῆλθεςeisēlthesdid you enterG1525V-2AAI-2S ἔχωνechōnhavingG2192V-PAP-NSM ἔνδυμαendumagarmentG1742N-ASN γάμου;gamouof wedding?G1062N-GSM ἐφιμώθη.ephimōthēhe was speechless.G5392V-API-3S 13 രാജാവു ശുശ്രൂഷക്കാരോടു: ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.
βασιλεὺςbasileuskingG0935N-NSM εἶπενeipensaidG2036V-2AAI-3S διακόνοις·diakonoisservants;G1249N-DPM δήσαντεςdēsantesHaving boundG1210V-AAP-NPM χεῖραςcheirashandsG5495N-APF ἄρατεaratedo takeG0142V-AAM-2P ἐκβάλετεekbaletedo cast outG1544V-2AAM-2P σκότοςskotosdarknessG4655N-ASN ἐξώτερον·exōteronouter;G1857A-ASN-C ἔσταιestaiwill beG1510V-FDI-3S κλαυθμὸςklauthmosweepingG2805N-NSM βρυγμὸςbrugmosgnashingG1030N-NSM ὀδόντων.odontōnteeth.G3599N-GPM 14 വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.
πολλοὶpolloiManyG4183A-NPM εἰσινeisinareG1510V-PAI-3P κλητοί,klētoicalled,G2822A-NPM ὀλίγοιoligoifewG3641A-NPM ἐκλεκτοί.¶eklektoichosen.G1588A-NPM 15 അനന്തരം പരീശന്മാർ ചെന്നു അവനെ വാക്കിൽ കുടുക്കേണ്ടതിന്നു ആലോചിച്ചുകൊണ്ടു
πορευθέντεςporeuthenteshaving gone outG4198V-AOP-NPM ΦαρισαῖοιPharisaioiPhariseesG5330N-NPM-T συμβούλιονsumboulioncounselG4824N-ASN ἔλαβονelabontookG2983V-2AAI-3P παγιδεύσωσινpagideusōsinthey may trapG3802V-AAS-3P λόγῳ.logōHis words.G3056N-DSM 16 തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടു കൂടെ അവന്റെ അടുക്കൽ അയച്ചു: ഗുരോ, നീ സത്യവാനും ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവൻ ആകയാൽ ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങൾ അറിയുന്നു.
ἀποστέλλουσινapostellousinthey sendG0649V-PAI-3P μαθητὰςmathētasdisciplesG3101N-APM αὐτῶνautōnof themG0846P-GPM ἩρῳδιανῶνHērōdianōnHerodiansG2265N-GPM-T λέγοντες·legontessaying;G3004GV-PAP-NPM διδάσκαλε,didaskaleTeacher,G1320N-VSM-T οἴδαμενoidamenwe knowG6063V-RAI-1P ἀληθὴςalēthēstrueG0227A-NSM θεοῦtheouof GodG2316N-GSM-T ἀληθείᾳalētheia[the] truthG0225N-DSF διδάσκεις,didaskeisYou teach,G1321V-PAI-2S μέλειmeleithere is careG3199V-PAI-3S οὐδενός,oudenosno [one],G3762A-GSM βλέπειςblepeisYou lookG0991V-PAI-2S πρόσωπονprosōponappearanceG4383N-ASN ἀνθρώπων.anthrōpōnof men.G0444N-GPM 17 നിനക്കു എന്തു തോന്നുന്നു? കൈസൎക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞുതരേണം എന്നു പറയിച്ചു.
εἰπὲeipedo tellG2036V-2AAM-2S δοκεῖ;dokeithink?G1380V-PAI-3S ἔξεστινexestinIs it lawfulG1832V-PAI-3S δοῦναιdounaito giveG1325V-2AAN κῆνσονkēnsontributeG2778N-ASM ΚαίσαριKaisarito CaesarG2541JN-DSM-T 18 യേശു അവരുടെ ദുഷ്ടത അറിഞ്ഞു: കപട ഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നതു എന്തു?
ΓνοὺςGnousHaving knownG1097V-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P πονηρίανponērianmaliceG4189N-ASF αὐτῶνautōnof themG0846P-GPM εἶπεν·eipenHe said;G2036V-2AAI-3S πειράζετε,peirazetedo you test,G3985HV-PAI-2P ὑποκριταί;hupokritaihypocrites?G5273N-VPM 19 കരത്തിന്നുള്ള നാണയം കാണിപ്പിൻ എന്നു പറഞ്ഞു; അവർ അവന്റെ അടുക്കൽ ഒരു വെള്ളിക്കാശു കൊണ്ടുവന്നു.
ἐπιδείξατέepideixatedo showG1925V-AAM-2P νόμισμαnomismacoinG3546N-ASN κήνσου.kēnsoutribute.G2778N-GSM προσήνεγκανprosēnegkanthey presentedG4374V-AAI-3P δηνάριον.dēnariona denarius.G1220N-ASN 20 അവൻ അവരോടു: ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചുതിന്നു കൈസരുടേതു എന്നു അവർ പറഞ്ഞു.
λέγειlegeiHe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM τίνοςtinosOf whom [is]G5101I-GSM εἰκὼνeikōnlikenessG1504N-NSF ἡhē[of whom is] theG3588T-NSF ἐπιγραφή;epigraphēinscription?G1923N-NSF 21 എന്നാൽ കൈസൎക്കുള്ളതു കൈസൎക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു അവൻ അവരോടു പറഞ്ഞു.
λέγουσινlegousinThey sayG3004GV-PAI-3P αὐτῷ·autōto Him;G0846P-DSM Καίσαρος.¶KaisarosOf Caesar.G2541JN-GSM-T λέγειlegeiHe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM ἀπόδοτεapodotedo give backG0591V-2AAM-2P τὰtathe [things]G3588T-APN ΚαίσαροςKaisarosof CaesarG2541JN-GSM-T ΚαίσαριKaisarito CaesarG2541JN-DSM-T τὰtathe [things]G3588T-APN θεοῦtheouof GodG2316N-GSM-T θεῷ.theōto God.G2316N-DSM-T 22 അവർ കേട്ടു ആശ്ചൎയ്യപ്പെട്ടു അവനെ വിട്ടു പൊയ്ക്കളഞ്ഞു.
ἀκούσαντεςakousanteshaving heardG0191V-AAP-NPM ἐθαύμασαν,ethaumasanthey marveled,G2296V-AAI-3P ἀφέντεςaphenteshaving leftG0863GV-2AAP-NPM ἀπῆλθαν.¶apēlthanthey went away.G0565V-2AAI-3P 23 പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്നു അവന്റെ അടുക്കൽ വന്നു:
ἐκείνῃekeinēthat [very]G1565D-DSF προσῆλθονprosēlthoncameG4334V-2AAI-3P ΣαδδουκαῖοιSaddoukaioiSadduceesG4523N-NPM-T λέγοντεςlegontessayingG3004GV-PAP-NPM εἶναιeinaibeingG1511V-PAN ἀνάστασινanastasina resurrectionG0386N-ASF ἐπηρώτησανepērōtēsanthey questionedG1905V-AAI-3P 24 ഗുരോ, ഒരുത്തൻ മക്കൾ ഇല്ലാതെ മരിച്ചാൽ അവന്റെ സഹോദരൻ അവന്റെ ഭാൎയ്യയെ ദേവരവിവാഹം കഴിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ.
λέγοντες·legontessaying;G3004GV-PAP-NPM διδάσκαλε,didaskaleTeacher,G1320N-VSM-T ΜωϋσῆςMōusēsMosesG3475N-NSM-P εἶπεν·eipensaid;G2036V-2AAI-3S ἀποθάνῃapothanēshall dieG0599V-2AAS-3S ἔχωνechōnhavingG2192V-PAP-NSM τέκνα,teknachildren,G5043N-APN ἐπιγαμβρεύσειepigambreuseiwill marryG1918V-FAI-3S ἀδελφὸςadelphosbrotherG0080N-NSM αὐτοῦautouof himG0846P-GSM αὐτοῦautouof himG0846P-GSM ἀναστήσειanastēseihe will raise upG0450V-FAI-3S σπέρμαspermaoffspringG4690GN-ASN ἀδελφῷadelphōbrotherG0080N-DSM αὐτοῦ.autouof him.G0846P-GSM 25 എന്നാൽ ഞങ്ങളുടെ ഇടയിൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു. അവരിൽ ഒന്നാമത്തവൻ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാൽ തന്റെ ഭാൎയ്യയെ സഹോദരന്നു വിട്ടേച്ചു.
ἦσανēsanThere wereG1510V-IAI-3P ἀδελφοί.adelphoibrothers.G0080N-NPM γήμαςgēmashaving marriedG1060V-AAP-NSM ἐτελεύτησεν,eteleutēsendied,G5053V-AAI-3S ἔχωνechōnhavingG2192V-PAP-NSM ἀφῆκενaphēkenhe leftG0863GV-AAI-3S αὐτοῦautouof himG0846P-GSM ἀδελφῷadelphōbrotherG0080N-DSM αὐτοῦ·autouof him;G0846P-GSM 26 രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻ വരെയും അങ്ങനെ തന്നേ.
ὁμοίωςhomoiōsLikewiseG3668ADV δεύτεροςdeuterossecondG1208A-NSM τρίτοςtritosthirdG5154A-NSM ἑπτά.heptaseventh.G2033A-NUI 27 എല്ലാവരും കഴിഞ്ഞിട്ടു ഒടുവിൽ സ്ത്രീയും മരിച്ചു.
ὕστερονhusteronFinallyG5306A-ASN-C πάντωνpantōnof allG3956A-GPN ἀπέθανενapethanendiedG0599V-2AAI-3S 28 എന്നാൽ പുനരുത്ഥാനത്തിൽ അവൾ ഏഴുവരിൽ ആൎക്കു ഭാൎയ്യയാകും? എല്ലാവൎക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു.
ἀναστάσειanastaseiresurrectionG0386N-DSF τίνοςtinosof whichG5101I-GSM ἔσταιestaiwill she beG1510V-FDI-3S πάντεςpantesAllG3956A-NPM ἔσχονeschonhadG2192V-2AAI-3P αὐτήν.¶autēnher.G0846P-ASF 29 അതിന്നു യേശു ഉത്തരം പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.
ἈποκριθεὶςApokritheisAnsweringG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM πλανᾶσθεplanastheYou errG4105V-PPI-2P εἰδότεςeidotesknowingG6063V-RAP-NPM γραφὰςgraphasScripturesG1124N-APF δύναμινdunaminpowerG1411N-ASF θεοῦ.theouof God.G2316N-GSM-T 30 പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വൎഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു.
ἀναστάσειanastaseiresurrectionG0386N-DSF οὔτεouteneitherG3777CONJ-N γαμοῦσινgamousindo they marryG1060V-PAI-3P γαμίζονταιgamizontaiare given in marriageG1061V-PPI-3P ἄγγελοιangeloiangelsG0032GN-NPM θεοῦtheouof GodG2316N-GSM-T οὐρανῷouranōheavenG3772N-DSM εἰσιν.eisinthey are.G1510V-PAI-3P 31 മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലയോ?
περὶperiConcerningG4012PREP ἀναστάσεωςanastaseōsresurrectionG0386N-GSF νεκρῶνnekrōndeadG3498A-GPM ἀνέγνωτεanegnōteyou have readG0314V-2AAI-2P ῥηθὲνrhēthenhas been spokenG2046V-APP-ASN ὑμῖνhuminto youG4771P-2DP λέγοντος·legontossaying;G3004GV-PAP-GSM 32 ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.
ἈβραὰμAbraamof AbrahamG0011N-GSM-P ἸσαὰκIsaakof IsaacG2464N-GSM-P Ἰακώβ;Iakōbof Jacob?’G2384HN-GSM-P ἔστινestinHe isG1510V-PAI-3S νεκρῶνnekrōnof [the] deadG3498A-GPM ζώντων.¶zōntōnof [the] living.G2198V-PAP-GPM 33 പുരുഷാരം ഇതു കേട്ടിട്ടു അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.
ἀκούσαντεςakousanteshaving heardG0191V-AAP-NPM ὄχλοιochloicrowdsG3793N-NPM ἐξεπλήσσοντοexeplēssontowere astonishedG1605V-IPI-3P διδαχῇdidachēateachingG1322N-DSF αὐτοῦ.¶autouof Him.G0846P-GSM 34 സദൂക്യരെ അവൻ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാർ ഒന്നിച്ചു കൂടി,
ΦαρισαῖοιPharisaioithe PhariseesG5330N-NPM-T ἀκούσαντεςakousanteshaving heardG0191V-AAP-NPM ἐφίμωσενephimōsenHe had silencedG5392V-AAI-3S ΣαδδουκαίουςSaddoukaiousSadduceesG4523N-APM-T συνήχθησανsunēchthēsanwere gatheredG4863V-API-3P 35 അവരിൽ ഒരു വൈദികൻ അവനെ പരീക്ഷിച്ചു:
ἐπηρώτησενepērōtēsenquestioned [Him]G1905V-AAI-3S νομικὸςnomikosa lawyerG3544A-NSM πειράζωνpeirazōntestingG3985HV-PAP-NSM λέγων·legōnsaying:G3004GV-PAP-NSM 36 ഗുരോ, ന്യായപ്രമാണത്തിൽ ഏതു കല്പന വലിയതു എന്നു ചോദിച്ചു.
διδάσκαλε,didaskaleTeacher,G1320N-VSM-T ἐντολὴentolēcommandmentG1785N-NSF μεγάληmegalē[is the] greatestG3173A-NSF 37 യേശു അവനോടു: നിന്റെ ദൈവമായ കൎത്താവിനെ നീ പൂൎണ്ണഹൃദയത്തോടും പൂൎണ്ണാത്മാവോടും പൂൎണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം.
ἸησοῦςIēsousJesusG2424GN-NSM-P ἔφηephēwas sayingG5346V-IAI-3S αὐτῷ·autōto him;G0846P-DSM ἀγαπήσειςagapēseisYou will loveG0025V-FAI-2S κύριονkurion[the] LordG2962GN-ASM-T καρδίᾳkardiaheartG2588N-DSF διανοίᾳdianoiamindG1271N-DSF σου.souof you.’G4771P-2GS 38 ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം:
ἐστὶνestinisG1510V-PAI-3S μεγάληmegalēgreatG3173A-NSF ἐντολή.entolēcommandment.G1785N-NSF 39 കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.
δευτέραdeutera[The] secondG1208A-NSF ὁμοίαhomoia[is] likeG3664A-NSF αὐτῇ·autēato it:G0846P-DSF ἀγαπήσειςagapēseisYou will loveG0025V-FAI-2S πλησίονplēsionneighbourG4139ADV σεαυτόν.seautonyourself.’G4771F-2ASM 40 ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
ταύταιςtautaistheseG3778D-DPF ἐντολαῖςentolaiscommandmentsG1785N-DPF κρέματαιkremataihangsG2910V-PPI-3S προφῆται.¶prophētaiProphets.G4396N-NPM 41 പരീശന്മാർ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ യേശു അവരോടു:
ΣυνηγμένωνSunēgmenōnWhen were assembledG4863V-RPP-GPM ΦαρισαίωνPharisaiōnPhariseesG5330N-GPM-T ἐπηρώτησενepērōtēsenquestionedG1905V-AAI-3S αὐτοὺςautousthemG0846P-APM ἸησοῦςIēsousJesusG2424GN-NSM-P 42 ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു.
λέγων·legōnsaying;G3004GV-PAP-NSM δοκεῖdokeithinkG1380V-PAI-3S περὶpericoncerningG4012PREP χριστοῦ;christouChrist?G5547N-GSM-T τίνοςtinosOf whomG5101I-GSM ἐστιν;estinis He?G1510V-PAI-3S λέγουσινlegousinThey sayG3004GV-PAI-3P αὐτῷ·autōto Him;G0846P-DSM Δαυίδ.¶DauidOf David.G1138N-GSM-P 43 അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ കൎത്താവു എന്നു വിളിക്കുന്നതു എങ്ങനെ?
ΛέγειLegeiHe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM ΔαυὶδDauidDavidG1138N-NSM-P πνεύματιpneumatispiritG4151GN-DSN καλεῖkaleidoes callG2564GV-PAI-3S λέγων·legōnsaying:G3004GV-PAP-NSM 44 “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കൎത്താവു എന്റെ കൎത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ.
εἶπενeipenSaidG2036V-2AAI-3S κάθουkathoudo sitG2521V-PNM-2S δεξιῶνdexiōn[the] right handG1188A-GPN θῶthōI may placeG5087V-2AAS-1S ἐχθρούςechthrousenemiesG2190N-APM ὑποκάτωhupokatō[as] a footstoolG5270PREP 45 ദാവീദ് അവനെ കൎത്താവ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു.
ΔαυὶδDauidDavidG1138N-NSM-P κύριον,kurionLord,G2962GN-ASM-T αὐτοῦautouof himG0846P-GSM ἐστιν;estinis He?G1510V-PAI-3S 46 അവനോടു ഉത്തരം പറവാൻ ആൎക്കും കഴിഞ്ഞില്ല; അന്നുമുതൽ ആരും അവനോടു ഒന്നും ചോദിപ്പാൻ തുനിഞ്ഞതുമില്ല.
οὐδεὶςoudeisno [one]G3762A-NSM ἐδύνατοedunatowas ableG1410V-INI-3S ἀποκριθῆναιapokrithēnaito answerG0611V-AON λόγονlogona wordG3056N-ASM ἐτόλμησένetolmēsendaredG5111V-AAI-3S ἐκείνηςekeinēsthat [very]G1565D-GSF ἡμέραςhēmerasdayG2250N-GSF ἐπερωτῆσαιeperōtēsaito questionG1905V-AAN οὐκέτι.¶ouketino longer.G3756PRT-N + G2089