Chapter 6
1 ആ കാലത്തു ശിഷ്യന്മാർ പെരുകിവരുമ്പോൾ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രുഷയിൽ ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാർ എബ്രായഭാഷക്കാരുടെ നേരെ പിറുപിറുത്തു.
ἡμέραιςhēmeraisdaysG2250N-DPF ταύταιςtautaistheseG3778D-DPF πληθυνόντωνplēthunontōnwhen are multiplyingG4129V-PAP-GPM μαθητῶνmathētōndisciplesG3101N-GPM ἐγένετοegenetothere aroseG1096V-2ADI-3S γογγυσμὸςgongusmosa grumblingG1112N-NSM ἙλληνιστῶνHellēnistōnHellenistsG1675N-GPM-LG Ἑβραίους,HebraiousHebrews,G1445N-APM-PG παρεθεωροῦντοparetheōrountowere being overlookedG3865V-IPI-3P διακονίᾳdiakoniadistributionG1248N-DSF καθημερινῇkathēmerinēadailyG2522A-DSF χῆραιchēraiwidowsG5503N-NPF αὐτῶν.autōnof them.G0846P-GPM 2 പന്തിരുവർ ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചുവരുത്തി: ഞങ്ങൾ ദൈവവചനം ഉപേക്ഷിച്ചു മേശകളിൽ ശുശ്രൂഷ ചെയ്യുന്നതു യോഗ്യമല്ല.
προσκαλεσάμενοιproskalesamenoiHaving called nearG4341V-ADP-NPM δώδεκαdōdekaTwelveG1427A-NUI πλῆθοςplēthosmultitudeG4128N-ASN μαθητῶνmathētōndisciplesG3101N-GPM εἶπαν·eipanthey said;G2036V-2AAI-3P ἀρεστόνarestondesirableG0701A-NSN ἐστινestinit is [for]G1510V-PAI-3S καταλείψανταςkataleipsantashaving neglectedG2641V-AAP-APM θεοῦtheouof GodG2316N-GSM-T διακονεῖνdiakoneinto attendG1247V-PAN τραπέζαις.trapezaisat tables.G5132N-DPF 3 ആകയാൽ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളിൽ തന്നേ തിരഞ്ഞുകൊൾവിൻ; അവരെ ഈ വേലെക്കു ആക്കാം.
ἐπισκέψασθεepiskepsasthedo selectG1980V-ADM-2P ἀδελφοί,adelphoibrothers,G0080N-VPM ὑμῶνhumōnyourselvesG4771P-2GP μαρτυρουμένουςmarturoumenousbeing well attestedG3140V-PPP-APM πλήρειςplēreisfullG4134A-APM πνεύματοςpneumatosof [the] SpiritG4151GN-GSN σοφίαςsophiaswisdomG4678N-GSF καταστήσομενkatastēsomenwe will appointG2525V-FAI-1P χρείαςchreiastaskG5532N-GSF ταύτης·tautēsthis;G3778D-GSF 4 ഞങ്ങളോ പ്രാൎത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും എന്നു പറഞ്ഞു.
ἡμεῖςhēmeisWe ourselvesG3165P-1NP προσευχῇproseuchēaprayerG4335N-DSF διακονίᾳdiakoniaministryG1248N-DSF προσκαρτερήσομεν.proskarterēsomenwill steadfastly continue.G4342V-FAI-1P 5 ഈ വാക്കു കൂട്ടത്തിന്നു ഒക്കെയും ബോദ്ധ്യമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പൎമ്മെനാസ്, യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരൻ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു,
ἤρεσενēresenpleasedG0700V-AAI-3S λόγοςlogosstatementG3056N-NSM ἐνώπιονenōpionbeforeG1799PREP παντὸςpantosallG3956A-GSN πλήθους,plēthousmultitude,G4128N-GSN ἐξελέξαντοexelexantothey choseG1586V-AMI-3P Στέφανον,StephanonStephen,G4736N-ASM-P πλήρηςplērēsfullG4134A-NSM πίστεωςpisteōsof faithG4102GN-GSF πνεύματοςpneumatos[of the] SpiritG4151GN-GSN ΦίλιππονPhilipponPhilipG5376JN-ASM-P ΠρόχορονProchoronProchorusG4402N-ASM-P ΝικάνοραNikanoraNicanorG3527N-ASM-P ΤίμωναTimōnaTimonG5096N-ASM-P ΠαρμενᾶνParmenanParmenasG3937N-ASM-P ΝικόλαονNikolaonNicolasG3532N-ASM-P προσήλυτονprosēlutona convertG4339N-ASM Ἀντιοχέα,Antiocheaof Antioch,G0491N-ASM-LG 6 അപ്പൊസ്തലന്മാരുടെ മുമ്പാകെ നിറുത്തി; അവർ പ്രാൎത്ഥിച്ചു അവരുടെ മേൽ കൈവെച്ചു.
ἔστησανestēsanthey setG2476V-2AAI-3P ἐνώπιονenōpionbeforeG1799PREP ἀποστόλων,apostolōnapostles,G0652N-GPM προσευξάμενοιproseuxamenoihaving prayedG4336V-ADP-NPM ἐπέθηκανepethēkanthey laidG2007V-2AAI-3P αὐτοῖςautoison themG0846P-DPM χεῖρας.¶cheirashands.G5495N-APF 7 ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തീൎന്നു.
θεοῦtheouof GodG2316N-GSM-T ηὔξανεν,ēuxanenwas increasing,G0837V-IAI-3S ἐπληθύνετοeplēthunetowas multipliedG4129V-IPI-3S ἀριθμὸςarithmosnumberG0706N-NSM μαθητῶνmathētōndisciplesG3101N-GPM ἸερουσαλὴμIerousalēmJerusalemG2419N-DSF-L σφόδρα,sphodraexceedingly,G4970ADV πολύςpolusa greatG4183A-NSM ὄχλοςochlosmultitudeG3793N-NSM ἱερέωνhi'ereōnpriestsG2409N-GPM ὑπήκουονhupēkouonwere becoming obedientG5219V-IAI-3P πίστει.¶pisteifaith.G4102GN-DSF 8 അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.
ΣτέφανοςStephanosStephenG4736N-NSM-P πλήρηςplērēsfullG4134A-NSM χάριτοςcharitosof graceG5485N-GSF δυνάμεωςdunameōspowerG1411N-GSF ἐποίειepoieiwas performingG4160GV-IAI-3S τέραταteratawondersG5059N-APN σημεῖαsēmeiasignsG4592N-APN μεγάλαmegalagreatG3173A-APN λαῷ.¶laōpeople.G2992N-DSM 9 ലിബൎത്തീനർ എന്നു പേരുള്ള പള്ളിക്കാരിലും കുറേനക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലർ എഴുന്നേറ്റു സ്തെഫാനൊസിനോടു തൎക്കിച്ചു.
ἀνέστησανanestēsanAroseG0450V-AAI-3P τινεςtinescertainG5100X-NPM συναγωγῆςsunagōgēssynagogueG4864N-GSF λεγομένηςlegomenēsis being namedG3004HV-PPP-GSF ΛιβερτίνωνLibertinōnFreedmenG3032N-GPM-T ΚυρηναίωνKurēnaiōnCyreniansG2956N-GPM-LG ἈλεξανδρέωνAlexandreōnAlexandriansG0221N-GPM-LG ΚιλικίαςKilikiasCiliciaG2791N-GSF-L Ἀσίας,AsiasAsia,G0773N-GSF-L συζητοῦντεςsuzētountesdisputingG4802V-PAP-NPM Στεφάνῳ·Stephanōwith Stephen;G4736N-DSM-P 10 എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിൎത്തുനില്പാൻ അവൎക്കു കഴിഞ്ഞില്ല.
ἴσχυονischuonthey were ableG2480V-IAI-3P ἀντιστῆναιantistēnaito withstandG0436V-2AAN τῇtēaagainst theG3588T-DSF σοφίᾳsophiawisdomG4678N-DSF τῷtōagainst theG3588T-DSN πνεύματιpneumatiSpiritG4151GN-DSN ἐλάλει.¶elaleihe was speaking.G2980V-IAI-3S 11 അപ്പോൾ അവർ ചില പുരുഷന്മാരെ വശത്താക്കി: ഇവൻ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങൾ കേട്ടു എന്നു പറയിച്ചു,
ὑπέβαλονhupebalonthey subornedG5260V-2AAI-3P λέγονταςlegontassayingG3004GV-PAP-APM ἀκηκόαμενakēkoamenWe have heardG0191V-2RAI-1P αὐτοῦautouwhen heG0846P-GSM λαλοῦντοςlalountosis speakingG2980V-PAP-GSM ῥήματαrhēmatadeclarationsG4487N-APN βλάσφημαblasphēmablasphemousG0989A-APN ΜωϋσῆνMōusēnMosesG3475N-ASM-P θεόν·theonGod;G2316N-ASM-T 12 ജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, അവന്റെ നേരെ ചെന്നു അവനെ പിടിച്ചു ന്യായാധിപസംഘത്തിൽ കൊണ്ടുപോയി
συνεκίνησάνsunekinēsanThey stirred upG4787V-AAI-3P πρεσβυτέρουςpresbuterouseldersG4245GN-APM γραμματεῖς,grammateisscribes,G1122N-APM ἐπιστάντεςepistanteshaving come upon [him]G2186V-2AAP-NPM συνήρπασανsunērpasanthey seizedG4884V-AAI-3P ἤγαγονēgagonthey brought [him]G0071V-2AAI-3P συνέδριον,sunedrionCouncil,G4892N-ASN 13 കള്ളസ്സാക്ഷികളെ നിറുത്തി: ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിന്നും ന്യായപ്രമാണത്തിന്നും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;
ἔστησάνestēsanThey setG2476V-2AAI-3P μάρτυραςmarturaswitnessesG3144N-APM ψευδεῖςpseudeisfalseG5571A-APM λέγοντας·legontassaying;G3004GV-PAP-APM ἄνθρωποςanthrōposmanG0444N-NSM οὗτοςhoutosThisG3778D-NSM παύεταιpauetaidoes stopG3973V-PMI-3S λαλῶνlalōnspeakingG2980V-PAP-NSM ῥήματαrhēmatadeclarationsG4487N-APN βλάσφημαblasphēmablasphemousG0989A-APN τόπουtopouplaceG5117N-GSM τούτουtoutouthisG3778D-GSM νόμου·nomoulaw;G3551N-GSM 14 ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിച്ചു മോശെ നമുക്കു ഏല്പിച്ച മൎയ്യാദകളെ മാറ്റിക്കളയും എന്നു അവൻ പറയുന്നതു ഞങ്ങൾ കേട്ടു എന്നു പറയിച്ചു.
ἀκηκόαμενakēkoamenwe have heardG0191V-2RAI-1P λέγοντοςlegontossayingG3004GV-PAP-GSM ἸησοῦςIēsousJesusG2424GN-NSM-P ΝαζωραῖοςNazōraiosof NazarethG3480N-NSM-LG οὗτοςhoutosthisG3778D-NSM καταλύσειkataluseiwill destroyG2647V-FAI-3S τόπονtoponplaceG5117N-ASM τοῦτονtoutonthisG3778D-ASM ἀλλάξειallaxeiwill changeG0236V-FAI-3S παρέδωκενparedōkendeliveredG3860V-AAI-3S Μωϋσῆς.MōusēsMoses.G3475N-NSM-P 15 ന്യായാധിപസംഘത്തിൽ ഇരുന്നവർ എല്ലാവരും അവനെ ഉറ്റുനോക്കി അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖംപോലെ കണ്ടു.
ἀτενίσαντεςatenisanteshaving looked intentlyG0816V-AAP-NPM πάντεςpantesallG3956A-NPM καθεζόμενοιkathezomenoisittingG2516V-PNP-NPM συνεδρίῳ,sunedriōCouncilG4892N-DSN πρόσωπονprosōponfaceG4383N-ASN αὐτοῦautouof himG0846P-GSM πρόσωπονprosōpon[the] faceG4383N-ASN ἀγγέλου.¶angelouof an angel.G0032GN-GSM