Chapter 11
1 ജാതികളും ദൈവവചനം കൈക്കൊണ്ടു എന്നു അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടു.
ἬκουσανĒkousanHeardG0191V-AAI-3P ἀπόστολοιapostoloiapostlesG0652N-NPM ἀδελφοὶadelphoibrothersG0080N-NPM ὄντεςontesbeingG1510V-PAP-NPM ἸουδαίανIoudaianJudeaG2449N-ASF-L ἔθνηethnēGentilesG1484N-NPN ἐδέξαντοedexantoreceivedG1209V-ADI-3P θεοῦ.¶theouof God.G2316N-GSM-T 2 പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാർ അവനോടു വാദിച്ചു:
ἀνέβηanebēwent upG0305V-2AAI-3S ΠέτροςPetrosPeterG4074GN-NSM-P Ἰερουσαλήμ,IerousalēmJerusalem,G2419N-ASF-L διεκρίνοντοdiekrinontowere contendingG1252V-IMI-3P περιτομῆςperitomēs[the] circumcisionG4061N-GSF 3 നീ അഗ്രചൎമ്മികളുടെ അടുക്കൽ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു.
λέγοντεςlegontessayingG3004GV-PAP-NPM εἰσῆλθεςeisēlthesYou enteredG1525V-2AAI-2S ἀκροβυστίανakrobustianuncircumcisionG0203N-ASF ἔχονταςechontashavingG2192V-PAP-APM συνέφαγεςsunephagesyou ate withG4906V-2AAI-2S αὐτοῖς.autoisthem.G0846P-DPM 4 പത്രൊസ് കാൎയ്യം ആദിമുതൽ ക്രമമായി അവരോടു വിവരിച്ചുപറഞ്ഞതു:
ἀρξάμενοςarxamenoshaving begunG0757V-AMP-NSM ΠέτροςPetrosPeterG4074GN-NSM-P ἐξετίθετοexetithetohe was explaining [it]G1620V-IMI-3S αὐτοῖςautoisto themG0846P-DPM καθεξῆςkathexēsin orderG2517ADV λέγων·legōnsaying;G3004GV-PAP-NSM 5 ഞാൻ യോപ്പാപട്ടണത്തിൽ പ്രാൎത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ വിവശതയിൽ ഒരുദൎശനം കണ്ടു: ആകാശത്തിൽനിന്നു നാലു കോണും കെട്ടി ഇറക്കിയ വലിയ തുപ്പട്ടിപോലെ ഒരു പാത്രം എന്റെ അടുക്കലോളം വന്നു.
πόλειpolei[the] cityG4172N-DSF ἸόππῃIoppēof JoppaG2445N-DSF-L προσευχόμενοςproseuchomenosprayingG4336V-PNP-NSM εἶδονeidonI sawG1492HV-2AAI-1S ἐκστάσειekstaseia tranceG1611N-DSF ὅραμαhoramaa visionG3705N-ASN καταβαῖνονkatabainondescendingG2597V-PAP-ASN σκεῦόςskeuosa vesselG4632N-ASN ὀθόνηνothonēna sheetG3607N-ASF μεγάληνmegalēngreatG3173A-ASF τέσσαρσινtessarsinby fourG5064A-DPF ἀρχαῖςarchaiscornersG0746N-DPF καθιεμένηνkathiemenēnbeing let downG2524V-PPP-ASF οὐρανοῦ,ouranouheaven,G3772N-GSM ἦλθενēlthenit came downG2064V-2AAI-3S ἄχριachrias far asG0891PREP 6 അതിൽ ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ ഭൂമിയിലെ നാൽക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജാതികളെയും ആകാശത്തിലെ പറവകളെയും കണ്ടു:
ἀτενίσαςatenisashaving looked intentlyG0816V-AAP-NSM κατενόουνkatenoounI was observing [it]G2657V-IAI-1S εἶδονeidonI sawG1492HV-2AAI-1S τετράποδαtetrapodaquadrupedsG5074A-APN θηρίαthēriawild beastsG2342N-APN ἑρπετὰherpetacreeping thingsG2062N-APN πετεινὰpeteinabirdsG4071N-APN οὐρανοῦ.ouranouair.G3772N-GSM 7 പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു എന്നോടു പറയുന്നോരു ശബ്ദവും കേട്ടു.
ἤκουσαēkousaI heardG0191V-AAI-1S λεγούσηςlegousēssayingG3004GV-PAP-GSF ἀναστὰςanastasHaving risen upG0450V-2AAP-NSM Πέτρε,PetrePeter,G4074GN-VSM-P θῦσονthusondo killG2380V-AAM-2S φάγε.phagedo eat.G5315V-AAM-2S 8 അതിന്നു ഞാൻ: ഒരിക്കലും പാടില്ല, കൎത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഒരിക്കലും എന്റെ വായിൽ ചെന്നിട്ടില്ലല്ലോ എന്നു പറഞ്ഞു.
εἶπονeiponI saidG2036V-2AAI-1S μηδαμῶς,mēdamōsIn no way,G3365PRT-N ἀκάθαρτονakathartonuncleanG0169A-NSN οὐδέποτεoudepotenothing everG3763ADV-N εἰσῆλθενeisēlthenhas enteredG1525V-2AAI-3S στόμαstomamouthG4750N-ASN μου.mouof mine.G3165P-1GS 9 ആ ശബ്ദം പിന്നെയും ആകാശത്തിൽ നിന്നു: ദൈവം ശുദ്ധീകരിച്ചതു നീ മലിനം എന്നു വിചാരിക്കരുതു എന്നു ഉത്തരം പറഞ്ഞു.
ἀπεκρίθηapekrithēAnsweredG0611V-ADI-3S φωνὴphōnē[the] voiceG5456GN-NSF δευτέρουdeuteroua second [time]G1208A-GSN οὐρανοῦ·ouranouheaven;G3772N-GSM ἐκαθάρισεν,ekatharisenhas cleansed,G2511V-AAI-3S σὺsuyou yourselfG4771P-2NS κοίνου.koinoudo call unholy.G2840V-PAM-2S 10 ഇതു മൂന്നു പ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.
ἐγένετοegenetohappenedG1096V-2ADI-3S τρίς,tristhree times,G5151ADV ἀνεσπάσθηanespasthēwas drawn upG0385V-API-3S ἅπανταhapantaallG0537A-NPN οὐρανόν.ouranonheaven.G3772N-ASM 11 അപ്പോൾ തന്നേ കൈസൎയ്യയിൽ നിന്നു എന്റെ അടുക്കൽ അയച്ചിരുന്ന മൂന്നു പുരുഷന്മാർ ഞങ്ങൾ പാൎത്ത വീട്ടിന്റെ മുമ്പിൽ നിന്നിരുന്നു;
ἐξαυτῆςexautēsimmediatelyG1824ADV τρεῖςtreisthreeG5140A-NPM ἐπέστησανepestēsanstoodG2186V-2AAI-3P ἦμενēmenI wasG1510V-IAI-1P ἀπεσταλμένοιapestalmenoisentG0649V-RPP-NPM ΚαισαρείαςKaisareiasCaesareaG2542HN-GSF-L 12 ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ ആത്മാവു എന്നോടു കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങൾ ആ പുരുഷന്റെ വീട്ടിൽ ചെന്നു.
εἶπενeipenToldG2036V-2AAI-3S συνελθεῖνsuneltheinto go withG4905V-2AAN αὐτοῖςautoisthemG0846P-DPM μηδὲνmēdennotG3367A-ASN-N διακρίναντα.diakrinantahaving discriminated.G1252V-AAP-ASM ἦλθονēlthonWentG2064V-2AAI-3P ἐμοὶemoime myselfG1473P-1DS ἀδελφοὶadelphoibrothersG0080N-NPM οὗτοι,houtoithese,G3778D-NPM εἰσήλθομενeisēlthomenwe enteredG1525V-2AAI-1P 13 അവൻ തന്റെ വീട്ടിൽ ഒരു ദൂതൻ നില്ക്കുന്നതു കണ്ടു എന്നും നീ യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക;
ἀπήγγειλενapēngeilenHe relatedG0518V-AAI-3S εἶδενeidenhe had seenG1492HV-2AAI-3S ἄγγελονangelonangelG0032GN-ASM αὐτοῦautouof himG0846P-GSM σταθένταstathentahaving stoodG2476V-APP-ASM εἰπόνταeipontahaving saidG2036V-2AAP-ASM αὐτῷ·autōto him:G0846P-DSM ἀπόστειλονaposteilondo send forthG0649V-AAM-2S ἸόππηνIoppēnJoppaG2445N-ASF-L μετάπεμψαιmetapempsaido yourself send forG3343V-AMM-2S ΣίμωναSimōnaSimonG4613ON-ASM-P ἐπικαλούμενονepikaloumenonis calledG1941V-PEP-ASM Πέτρον,PetronPeter,G4074GN-ASM-P 14 നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു.
λαλήσειlalēseiwill speakG2980V-FAI-3S ῥήματαrhēmatadeclarationsG4487N-APN σωθήσῃsōthēsēwill be savedG4982V-FPI-2S σὺsuyou yourselfG4771P-2NS οἶκόςoikoshouseholdG3624HN-NSM 15 ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു.
ἄρξασθαίarxasthaibeginningG0757V-AMN λαλεῖνlaleinto speakG2980V-PAN ἐπέπεσενepepesenfellG1968V-2AAI-3S αὐτούς,autousthem,G0846P-APM ὥσπερhōspereven asG5618CONJ ἀρχῇ.archēabeginning.G0746N-DSF 16 അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കൎത്താവു പറഞ്ഞ വാക്കു ഓൎത്തു.
ἐμνήσθηνemnēsthēnI rememberedG3403V-API-1S ῥήματοςrhēmatosdeclarationG4487N-GSN κυρίου,kuriouLord,G2962GN-GSM-T ἔλεγεν·elegenHe was saying:G3004GV-IAI-3S ἸωάννηςIōannēsJohnG2491GN-NSM-P ἐβάπτισενebaptisenbaptizedG0907V-AAI-3S ὕδατι,hudatiwith water,G5204N-DSN ὑμεῖςhumeisyou yourselvesG4771P-2NP βαπτισθήσεσθεbaptisthēsesthewill be baptizedG0907V-FPI-2P πνεύματιpneumatiSpiritG4151GN-DSN 17 ആകയാൽ കൎത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവൎക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?
δωρεὰνdōreangiftG1431N-ASF ἔδωκενedōkenhas givenG1325V-AAI-3S αὐτοῖςautoisto themG0846P-DPM ἡμῖν,hēminto usG3165P-1DP πιστεύσασινpisteusasinhaving believedG4100V-AAP-DPM ἸησοῦνIēsounJesusG2424GN-ASM-P Χριστόν,ChristonChrist,G5547N-ASM-T δυνατὸςdunatosableG1415A-NSM κωλῦσαιkōlusaito forbidG2967V-AAN θεόν;¶theonGod?G2316N-ASM-T 18 അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
ἈκούσαντεςAkousantesHaving heardG0191V-AAP-NPM ταῦταtautathese thingsG3778D-APN ἡσύχασανhēsuchasanthey were silentG2270V-AAI-3P ἐδόξασανedoxasanglorifiedG1392V-AAI-3P λέγοντες·legontessaying;G3004GV-PAP-NPM ἄραaraThen indeedG0686CONJ ἔθνεσινethnesinGentilesG1484N-DPN μετάνοιανmetanoianrepentanceG3341N-ASF ἔδωκεν.¶edōkenhas given.G1325V-AAI-3S 19 സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാൽ ചിതറിപ്പോയവർ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്ക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു.
διασπαρέντεςdiasparenteshaving been scatteredG1289V-2APP-NPM θλίψεωςthlipseōstribulationG2347N-GSF γενομένηςgenomenēshaving taken placeG1096V-2ADP-GSF ΣτεφάνῳStephanōStephenG4736N-DSM-P διῆλθονdiēlthonpassed throughG1330V-2AAI-3P ΦοινίκηςPhoinikēsPhoeniciaG5403N-GSF-L ΚύπρουKuprouCyprusG2954N-GSF-L ἈντιοχείαςAntiocheiasAntiochG0490GN-GSF-L μηδενὶmēdenito no oneG3367A-DSM λαλοῦντεςlalountesspeakingG2980V-PAP-NPM μόνονmononsolelyG3441A-ASN Ἰουδαίοις.¶Ioudaioisto Jews.G2453N-DPM-PG 20 അവരിൽ ചിലർ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവർ അന്ത്യൊക്ക്യയിൽഎത്തിയശേഷം യവനന്മാരോടും കൎത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു.
ἮσανĒsanWereG1510V-IAI-3P ΚύπριοιKuprioiof CyprusG2953N-NPM-LG Κυρηναῖοι,Kurēnaioiof Cyrene,G2956N-NPM-LG οἵτινεςoitineswhoG3748R-NPM ἐλθόντεςelthonteshaving comeG2064V-2AAP-NPM ἈντιόχειανAntiocheianAntiochG0490GN-ASF-L ἐλάλουνelalounwere speakingG2980V-IAI-3P ἙλληνιστὰςHellēnistasHellenistsG1675N-APM-LG εὐαγγελιζόμενοιeuangelizomenoievangelising [about]G2097V-PMP-NPM Ἰησοῦν.IēsounJesus.G2424GN-ASM-P 21 കൎത്താവിന്റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം വിശ്വസിച്ചു കൎത്താവിങ്കലേക്കു തിരിഞ്ഞു.
χεὶρcheir[the] handG5495N-NSF κυρίουkuriouof [the] LordG2962GN-GSM-T αὐτῶν,autōnthem,G0846P-GPM πολύςpolus[a] greatG4183A-NSM ἀριθμὸςarithmosnumberG0706N-NSM πιστεύσαςpisteusashaving believedG4100V-AAP-NSM ἐπέστρεψενepestrepsenturnedG1994V-2AAI-3S κύριον·kurionLord;G2962GN-ASM-T 22 അവരെക്കുറിച്ചുള്ള ഈ വൎത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയിൽ എത്തിയപ്പോൾ അവർ ബൎന്നബാസിനെ അന്ത്യൊക്ക്യയോളം പറഞ്ഞയച്ചു.
ἠκούσθηēkousthēWas heardG0191V-API-3S λόγοςlogosreportG3056N-NSM ἐκκλησίαςekklēsiaschurchG1577N-GSF οὔσηςousēsis beingG1510V-PAP-GSF ἸερουσαλὴμIerousalēmJerusalemG2419N-DSF-L περὶpericoncerningG4012PREP ἐξαπέστειλανexapesteilanthey sent forthG1821V-2AAI-3P ΒαρναβᾶνBarnabanBarnabasG0921GN-ASM-P διελθεῖνdieltheinto goG1330V-2AAN ἕωςhe'ōsas far asG2193PREP Ἀντιοχείας·AntiocheiasAntioch;G0490GN-GSF-L 23 അവൻ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിൎണ്ണയത്തോടെ കൎത്താവിനോടു ചേൎന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു.
παραγενόμενοςparagenomenoshaving comeG3854V-2ADP-NSM ἰδὼνidōnhaving seenG1492HV-2AAP-NSM χάρινcharingraceG5485N-ASF τὴνtēnwhich [is]G3588T-ASF θεοῦtheouof GodG2316N-GSM-T ἐχάρηecharēhe rejoicedG5463V-2AOI-3S παρεκάλειparekaleihe was exhortingG3870V-IAI-3S πάνταςpantasallG3956A-APM προθέσειprotheseiwith resolute purposeG4286N-DSF καρδίαςkardiasof heartG2588N-GSF προσμένεινprosmeneinto abideG4357V-PAN 24 അവൻ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷന്മാരും കൎത്താവിനോടു ചേൎന്നു.
ἀγαθὸςagathosgoodG0018A-NSM πλήρηςplērēsfullG4134A-NSM πνεύματοςpneumatosof [the] SpiritG4151GN-GSN πίστεως.pisteōsof faith.G4102GN-GSF προσετέθηprosetethēwas addedG4369V-API-3S ὄχλοςochlosa crowdG3793N-NSM ἱκανὸςhikanoslargeG2425A-NSM 25 അവൻ ശൌലിനെ തിരവാൻ തൎസൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്ക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു.
ἐξῆλθενexēlthenHe went forthG1831V-2AAI-3S ΤαρσὸνTarsonTarsusG5019N-ASF-L ΒαρνάβαςBarnabasBarnabasG0921GN-NSM-P ἀναζητῆσαιanazētēsaito seekG0327V-AAN Σαῦλον,SaulonSaul,G4569GN-ASM-P 26 അവർ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാൎക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി.
εὑρὼνheurōnhaving foundG2147V-2AAP-NSM ἤγαγενēgagenhe broughtG0071V-2AAI-3S Ἀντιόχειαν.AntiocheianAntioch.G0490GN-ASF-L ἐγένετοegenetoIt came to pass [that]G1096V-2ADI-3S αὐτοῖςautoistheyG0846P-DPM ἐνιαυτὸνeniautona yearG1763N-ASM συναχθῆναιsunachthēnaigathering togetherG4863V-APN ἐκκλησίᾳekklēsiachurchG1577N-DSF διδάξαιdidaxaiteachingG1321V-AAN ὄχλονochlona crowdG3793N-ASM ἱκανόν,hikanonlarge,G2425A-ASM χρηματίσαιchrēmatisaiWere callingG5537V-AAN πρώτωςprōtōsfirstG6078ADV ἈντιοχείᾳAntiocheiaAntiochG0490GN-DSF-L μαθητὰςmathētasdisciplesG3101N-APM Χριστιανούς.¶ChristianousChristians.G5546N-APM-T 27 ആ കാലത്തു യെരൂശലേമിൽ നിന്നു പ്രവാചകന്മാർ അന്ത്യൊക്ക്യയിലേക്കു വന്നു.
ταύταιςtautaistheseG3778D-DPF ἡμέραιςhēmeraisdaysG2250N-DPF κατῆλθονkatēlthoncame downG2718V-2AAI-3P ἹεροσολύμωνHi'erosolumōnJerusalemG2414N-GPN-L προφῆταιprophētaiprophetsG4396N-NPM Ἀντιόχειαν·AntiocheianAntioch;G0490GN-ASF-L 28 അവരിൽ അഗബൊസ് എന്നു പേരുള്ളൊരുവൻ എഴുന്നേറ്റു ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്നു ആത്മാവിനാൽ പ്രവചിച്ചു; അതു ക്ലൌദ്യൊസിന്റെ കാലത്തു സംഭവിച്ചു.
ἀναστὰςanastasHaving risen upG0450V-2AAP-NSM ὀνόματιonomatinamedG3686N-DSN ἍγαβοςHagabosAgabusG0013N-NSM-P ἐσήμανενesēmanenhe signifiedG4591V-AAI-3S πνεύματοςpneumatosSpirit [that]G4151GN-GSN λιμὸνlimona famineG3042N-ASF μεγάληνmegalēngreatG3173A-ASF μέλλεινmelleinto ensueG3195V-PAN ἔσεσθαιesesthaibeingG1510V-FDN οἰκουμένην,oikoumenēnworld —G3625N-ASF ἐγένετοegenetowasG1096V-2ADI-3S ἐπὶepiin [the time of]G1909PREP ΚλαυδίουKlaudiouClaudiusG2804GN-GSM-P Καίσαρος.Kaisarosof Caesar.G2541HN-GSM-T 29 അപ്പോൾ യെഹൂദ്യയിൽ പാൎക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ശിഷ്യന്മാരിൽ ഓരോരുത്തൻ പ്രാപ്തിപോലെ കൊടുത്തയപ്പാൻ നിശ്ചയിച്ചു.
μαθητῶνmathētōnthe disciplesG3101N-GPM καθὼςkathōseven asG2531CONJ εὐπορεῖτόeuporeitowas prosperedG2141V-IMI-3S ὥρισανhōrisandeterminedG3724V-AAI-3P ἕκαστοςhekastoseachG1538A-NSM αὐτῶνautōnof themG0846P-GPM διακονίανdiakonianministryG1248N-ASF πέμψαιpempsaito sendG3992V-AAN κατοικοῦσινkatoikousindwellingG2730V-PAP-DPM ἸουδαίᾳIoudaiaJudeaG2449N-DSF-L ἀδελφοῖς·adelphoisbrothers;G0080N-DPM 30 അവർ അതു നടത്തി, ബൎന്നബാസിന്റെയും ശൌലിന്റെയും കയ്യിൽ മൂപ്പന്മാൎക്കു കൊടുത്തയച്ചു.
ἐποίησανepoiēsanthey didG4160GV-AAI-3P ἀποστείλαντεςaposteilanteshaving sent [it]G0649V-AAP-NPM πρεσβυτέρουςpresbuterouseldersG4245GN-APM χειρὸςcheiros[the] handG5495N-GSF ΒαρναβᾶBarnabaof BarnabasG0921GN-GSM-P Σαύλου.¶SaulouSaul.G4569GN-GSM-P