Chapter 18
1 അനന്തരം അവൻ അഥേന വിട്ടു കൊരിന്തിൽ ചെന്നു.
ΜετὰMetaAnd afterG3326PREP ταῦταtautathese thingsG3778D-APN χωρισθεὶςchōristheishaving departedG5563V-APP-NSM ἈθηνῶνAthēnōnAthensG0116N-GPF-L ἦλθενēlthenhe cameG2064V-2AAI-3S Κόρινθον,KorinthonCorinth,G2882N-ASF-L 2 യെഹൂദന്മാർ എല്ലാവരും റോമനഗരം വിട്ടു പോകണം എന്നു ക്ലൌദ്യൊസ് കല്പിച്ചതുകൊണ്ടു ഇത്തല്യയിൽ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരൻ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാൎയ്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കൽ ചെന്നു.
εὑρώνheurōnhaving foundG2147V-2AAP-NSM τιναtinaa certainG5100X-ASM ἸουδαῖονIoudaionJewG2453N-ASM-PG ὀνόματιonomatinamedG3686N-DSN Ἀκύλαν,AkulanAquila,G0207N-ASM-P ΠοντικὸνPontikonof PontusG4193A-ASM-L γένει,geneia native,G1085GN-DSN προσφάτωςprosphatōsrecentlyG4373ADV ἐληλυθόταelēluthotahaving comeG2064V-2RAP-ASM Ἰταλίας,ItaliasItaly,G2482N-GSF-L ΠρίσκιλλανPriskillanPriscillaG4252N-ASF-P αὐτοῦ,autouof him,G0846P-GSM διὰdiabecause ofG1223PREP διατεταχέναιdiatetachenaito have commandedG1299V-RAN ΚλαύδιονKlaudionClaudiusG2804GN-ASM-P χωρίζεσθαιchōrizesthaito departG5563V-PPN πάνταςpantasallG3956A-APM ἸουδαίουςIoudaiousJewsG2453N-APM-PG Ῥώμης,RhōmēsRome,G4516N-GSF-L προσῆλθενprosēlthenhe cameG4334V-2AAI-3S αὐτοῖς·autoisto them;G0846P-DPM 3 തൊഴിൽ ഒന്നാകകൊണ്ടു അവൻ അവരോടുകൂടെ പാൎത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു.
ὁμότεχνονhomotechnonsame tradeG3673A-ASM εἶναιeinaibeingG1511V-PAN ἔμενενemenenhe was stayingG3306V-IAI-3S αὐτοῖςautoisthemG0846P-DPM ἠργάζετο·ērgazetohe was working;G2038V-INI-3S ἦσανēsanthey wereG1510V-IAI-3P σκηνοποιοὶskēnopoioitentmakersG4635N-NPM τέχνῃ·technēby trade;G5078N-DSF 4 എന്നാൽ ശബ്ബത്ത്തോറും അവൻ പള്ളിയിൽ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു.
διελέγετοdielegetohe was reasoningG1256V-INI-3S συναγωγῇsunagōgēasynagogueG4864N-DSF σάββατον,sabbatonSabbath,G4521N-ASN ἔπειθένepeithenwas persuadingG3982V-IAI-3S ἸουδαίουςIoudaiousJewsG2453N-APM-PG Ἕλληνας.¶HellēnasGreeks.G1672N-APM-LG 5 ശീലാസും തിമൊഥെയൊസും മക്കെദോന്യയിൽ നിന്നു വന്നാറെ പൌലൊസ് വചനഘോഷണത്തിൽ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാൎക്കു സാക്ഷീകരിച്ചു.
κατῆλθονkatēlthoncame downG2718V-2AAI-3P ΜακεδονίαςMakedoniasMacedoniaG3109N-GSF-L ΣιλᾶςSilasSilasG4609N-NSM-P Τιμόθεος,TimotheosTimothy,G5095N-NSM-P συνείχετοsuneichetowas occupiedG4912V-IPI-3S διαμαρτυρόμενοςdiamarturomenosearnestly testifyingG1263V-PNP-NSM ἸουδαίοιςIoudaioisJewsG2453N-DPM-PG εἶναιeinaito beG1511V-PAN χριστὸνchristonChristG5547N-ASM-T Ἰησοῦν.¶IēsounJesus.G2424GN-ASM-P 6 അവർ എതിർ പറയുകയും ദുഷിക്കയും ചെയ്കയാൽ അവൻ വസ്ത്രം കുടഞ്ഞു: നിങ്ങളുടെ നാശത്തിന്നു നിങ്ങൾ തന്നേ ഉത്തരവാദികൾ; ഞാൻ നിൎമ്മലൻ; ഇനിമേൽ ഞാൻ ജാതികളുടെ അടുക്കൽ പോകും എന്നു അവരോടു പറഞ്ഞു.
ἈντιτασσομένωνAntitassomenōnWhen are opposingG0498V-PMP-GPM βλασφημούντων,blasphēmountōndenigrating [him],G0987V-PAP-GPM ἐκτιναξάμενοςektinaxamenoshaving shaken outG1621V-AMP-NSM ἱμάτιαhimatiagarmentsG2440N-APN εἶπενeipenhe saidG2036V-2AAI-3S αὐτούς·autousthem;G0846P-APM ὑμῶνhumōnof YouG4771P-2GP κεφαλὴνkephalēnheadG2776N-ASF ὑμῶν,humōnof you,G4771P-2GP καθαρὸςkatharoscleanG2513A-NSM ἐγώ·egōI myself [am];G1473P-1NS ἔθνηethnēGentilesG1484N-APN πορεύσομαι.¶poreusomaiI will go.G4198V-FDI-1S 7 അവൻ അവിടം വിട്ടു, തീത്തൊസ് യുസ്തൊസ് എന്ന ഒരു ദൈവഭക്തന്റെ വീട്ടിൽ ചെന്നു; അവന്റെ വീടു പള്ളിയോടു തൊട്ടിരുന്നു.
μεταβὰςmetabashaving departedG3327V-2AAP-NSM ἐκεῖθενekeithenfrom thereG1564ADV εἰσῆλθενeisēlthenhe enteredG1525V-2AAI-3S τινὸςtinosof a certain oneG5100X-GSM ὀνόματιonomatinamedG3686N-DSN ΤιτίουTitiouTitiusG6084N-GSM-P ἸούστουIoustouJustusG2459GN-GSM-P σεβομένουsebomenouworshipingG4576V-PNP-GSM θεόν,theonGod,G2316N-ASM-T συνομοροῦσαsunomorousaadjoiningG4927V-PAP-NSF συναγωγῇ.sunagōgēasynagogue.G4864N-DSF 8 പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കൎത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.
ΚρίσποςKrisposCrispusG2921N-NSM-P ἀρχισυνάγωγοςarchisunagōgosruler of the synagogueG0752N-NSM ἐπίστευσενepisteusenbelievedG4100V-AAI-3S αὐτοῦ,autouof him,G0846P-GSM πολλοὶpolloimanyG4183A-NPM ΚορινθίωνKorinthiōnCorinthiansG2881N-GPM-LG ἀκούοντεςakouonteshearingG0191V-PAP-NPM ἐπίστευονepisteuonwere believingG4100V-IAI-3P ἐβαπτίζοντο.¶ebaptizontowere baptized.G0907V-IPI-3P 9 രാത്രിയിൽ കൎത്താവു ദൎശനത്തിൽ പൌലൊസിനോടു: നീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുതു;
ΕἶπενEipenSaidG2036V-2AAI-3S νυκτὶnuktinightG3571N-DSF ὁράματοςhoramatosa visionG3705N-GSN Παύλῳ·Paulōto Paul;G3972GN-DSM-P φοβοῦphoboudo fearG5399V-PNM-2S λάλειlaleido continue speakingG2980V-PAM-2S σιωπήσῃς,siōpēsēsmay be silent,G4623V-AAS-2S 10 ഞാൻ നിന്നോടുകൂടെ ഉണ്ടു; ആരും നിന്നെ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തിൽ എനിക്കു വളരെ ജനം ഉണ്ടു എന്നു അരുളിച്ചെയ്തു.
διότιdiotibecauseG1360CONJ οὐδεὶςoudeisno [one]G3762A-NSM ἐπιθήσεταίepithēsetaiwill lay a hand onG2007V-FMI-3S κακῶσαίkakōsaito harmG2559V-AAN διότιdiotibecauseG1360CONJ ἐστίνestinthere isG1510V-PAI-3S ταύτῃ·tautēthis;G3778D-DSF 11 അങ്ങനെ അവൻ ഒരാണ്ടും ആറുമാസവും അവരുടെ ഇടയിൽ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു.
ἐκάθισενekathisenHe remainedG2523V-AAI-3S ἐνιαυτὸνeniautona yearG1763N-ASM μῆναςmēnasmonthsG3376N-APM διδάσκωνdidaskōnteachingG1321V-PAP-NSM αὐτοῖςautoisthemG0846P-DPM θεοῦ.¶theouof God.G2316N-GSM-T 12 ഗല്ലിയോൻ അഖായയിൽ ദേശാഅധിപതിയായി വാഴുമ്പോൾ യെഹൂദന്മാർ പൌലൊസിന്റെ നേരെ ഒരുമനപ്പെട്ടു എഴുന്നേറ്റു, അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടുചെന്നു:
ΓαλλίωνοςGalliōnosWhen GallioG1058N-GSM-P ἀνθυπάτουanthupatouproconsulG0446N-GSM ὄντοςontosbeingG1510V-PAP-GSM ἈχαΐαςAchaiasof AchaiaG0882N-GSF-L κατεπέστησανkatepestēsanrose upG2721V-2AAI-3P ὁμοθυμαδὸνhomothumadonwith one accordG3661ADV ἸουδαῖοιIoudaioiJewsG2453N-NPM-PG ΠαύλῳPaulōagainst PaulG3972GN-DSM-P ἤγαγονēgagonledG0071V-2AAI-3P βῆμα,bēmajudgment seat,G0968N-ASN 13 ഇവൻ ന്യായപ്രമാണത്തിന്നു വിരോധമായി ദൈവത്തെ ഭജിപ്പാൻ മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.
λέγοντεςlegontessayingG3004GV-PAP-NPM παρὰparaContrary toG3844PREP ἀναπείθειanapeitheipersuadesG0374V-PAI-3S οὗτοςhoutosthis [man]G3778D-NSM ἀνθρώπουςanthrōpousmenG0444N-APM σέβεσθαιsebesthaito worshipG4576V-PNN θεόν.¶theonGod.G2316N-ASM-T 14 പൌലൊസ് വായ്തുറപ്പാൻ ഭാവിക്കുമ്പോൾ ഗല്ലിയോൻ യെഹൂദന്മാരോടു: യെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കിൽ ഞാൻ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേൾക്കുമായിരുന്നു.
ΜέλλοντοςMellontosWhen is being about toG3195V-PAP-GSM ἀνοίγεινanoigeinto openG0455V-PAN στόμαstoma[his] mouthG4750N-ASN εἶπενeipensaidG2036V-2AAI-3S ΓαλλίωνGalliōnGallioG1058N-NSM-P Ἰουδαίους·IoudaiousJews;G2453N-APM-PG ἀδίκημάadikēmaunrighteousnessG0092N-NSN ῥᾳδιούργημαrhadiourgēmacrimeG4467N-NSN πονηρόν,ponēronwicked,G4190A-NSN Ἰουδαῖοι,IoudaioiJews,G2453N-VPM-PG κατὰkataaccording toG2596PREP λόγονlogonreasonG3056N-ASM ἀνεσχόμηνaneschomēnI have endured withG0430V-2AMI-1S 15 വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തൎക്കസംഗതികൾ എങ്കിലോ നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ; ഈ വകെക്കു ന്യായാധിപതി ആകുവാൻ എനിക്കു മനസ്സില്ല എന്നു പറഞ്ഞു
ζητήματάzētēmataquestionsG2213N-NPN ἐστινestinit isG1510V-PAI-3S λόγουlogoua wordG3056N-GSM ὀνομάτωνonomatōnnamesG3686N-GPN ὑμᾶς,humasyours,G4771P-2AP ὄψεσθεopsestheyou will beholdG3700GV-FDI-2P αὐτοί·autoi[to it] yourselves;G0846P-NPM κριτὴςkritēsa judgeG2923N-NSM τούτωνtoutōnof these thingsG3778D-GPN βούλομαιboulomairesolveG1014V-PNI-1S εἶναι.einaito be.G1511V-PAN 16 അവരെ ന്യായാസനത്തിങ്കൽനിന്നു പുറത്താക്കി.
ἀπήλασενapēlasenhe droveG0556V-AAI-3S αὐτοὺςautousthemG0846P-APM βήματος.¶bēmatosjudgment seat.G0968N-GSN 17 എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്റെ മുമ്പിൽ വെച്ചു അടിച്ചു; ഇതു ഒന്നും ഗല്ലിയോൻ കൂട്ടാക്കിയില്ല.
ἘπιλαβόμενοιEpilabomenoiHaving seizedG1949V-2ADP-NPM πάντεςpantesall [of them]G3956A-NPM ἝλληνεςHellēnesGreeksG1672N-NPM-LG ΣωσθένηνSōsthenēnSosthenesG4988N-ASM-P ἀρχισυνάγωγονarchisunagōgonruler of the synagogueG0752N-ASM ἔτυπτονetuptonthey were beating [him]G5180V-IAI-3P ἔμπροσθενemprosthenbeforeG1715PREP βήματος·bēmatosjudgment seat;G0968N-GSN οὐδὲνoudenno [thing]G3762A-NSN τούτωνtoutōnabout these thingsG3778D-GPN ΓαλλίωνιGalliōnito GallioG1058N-DSM-P ἔμελεν.¶emelenwas concerning.G3199V-IAI-3S 18 പൌലൊസ് പിന്നെയും കുറെനാൾ പാൎത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ടു, തനിക്കു ഒരു നേൎച്ച ഉണ്ടായിരുന്നതിനാൽ കെംക്രയയിൽ വെച്ചു തല ക്ഷൌരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പൽ കയറി സുറിയയിലേക്കു പുറപ്പെട്ടു
προσμείναςprosmeinashaving remainedG4357V-AAP-NSM ἡμέραςhēmerasdaysG2250N-APF ἱκανάς,hikanasmany,G2425A-APF ἀδελφοῖςadelphoisbrothersG0080N-DPM ἀποταξάμενοςapotaxamenoshaving taken leaveG0657V-AMP-NSM ἐξέπλειexepleihe was sailing awayG1602V-IAI-3S Συρίαν,SurianSyria —G4947N-ASF-L ΠρίσκιλλαPriskillaPriscillaG4252N-NSF-P Ἀκύλας,AkulasAquila —G0207N-NSM-P κειράμενοςkeiramenoshaving shavedG2751V-AMP-NSM ΚεγχρεαῖςKegchreaisCenchreaG2747N-DPF-L κεφαλήν·kephalēnhead;G2776N-ASF εἶχενeichenhe hadG2192V-IAI-3S εὐχήν.euchēna vow.G2171N-ASF 19 എഫെസോസിൽ എത്തി അവരെ അവിടെ വിട്ടു; അവൻ പള്ളിയിൽ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു.
κατήντησανkatēntēsanThey cameG2658V-AAI-3P Ἔφεσον·EphesonEphesus;G2181N-ASF-L κἀκείνουςkakeinousand themG2532CONJ + G1565 κατέλιπενkatelipenleftG2641V-2AAI-3S αὐτοῦ,autouthere,G0847ADV αὐτὸςautosHe himselfG0846P-NSM εἰσελθὼνeiselthōnhaving enteredG1525V-2AAP-NSM συναγωγὴνsunagōgēnsynagogueG4864N-ASF διελέξατοdielexatohe reasonedG1256V-ADI-3S τοῖςtoiswith theG3588T-DPM Ἰουδαίοις.IoudaioisJews.G2453N-DPM-PG 20 കുറെ കൂടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചിട്ടു അവൻ സമ്മതിക്കാതെ:
ἐρωτώντωνerōtōntōnWhen are askingG2065V-PAP-GPM πλείοναpleionaa longerG4119A-ASM-C χρόνονchronontimeG5550N-ASM μεῖναιmeinaito remainG3306V-AAN αὐτοῖςautoisthemG0846P-DPM ἐπένευσεν·epeneusenhe did consent;G1962V-AAI-3S 21 ദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസിൽനിന്നു കപ്പൽ നീക്കി,
ἀποταξάμενοςapotaxamenoshaving taken leaveG0657V-AMP-NSM αὐτοῖςautoisto themG0846P-DPM εἰπώνeipōnhaving saidG2036V-2AAP-NSM δεῖdeinecessaryG1163V-PAI-3S πάντωςpantōsby all meansG3843ADV ἑορτὴνhe'ortēnfeastG1859N-ASF ἐρχομένηνerchomenēnis comingG2064V-PNP-ASF ποιῆσαιpoiēsaito doG4160GV-AAN Ἱεροσόλυμα·Hi'erosolumaJerusalem;G2414N-APN-L ἀνακάμψωanakampsōI will returnG0344V-FAI-1S θέλοντος,thelontoswilling,G2309V-PAP-GSM ἀνήχθηanēchthēhe sailedG0321V-API-3S Ἐφέσου.EphesouEphesus.G2181N-GSF-L 22 കൈസൎയ്യയിൽ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ടു അന്തൊക്ക്യയിലേക്കു പോയി.
κατελθὼνkatelthōnhaving landedG2718V-2AAP-NSM Καισάρειαν,KaisareianCaesarea,G2542HN-ASF-L ἀναβὰςanabashaving gone upG0305V-2AAP-NSM ἀσπασάμενοςaspasamenoshaving greetedG0782V-ADP-NSM ἐκκλησίανekklēsianchurchG1577N-ASF κατέβηkatebēhe went downG2597V-2AAI-3S Ἀντιόχειαν·AntiocheianAntioch;G0490GN-ASF-L 23 അവിടെ കുറെനാൾ താമസിച്ച ശേഷം പുറപ്പെട്ടു, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെ ഒക്കെയും ഉറപ്പിച്ചു.
ποιήσαςpoiēsashaving stayedG4160JV-AAP-NSM χρόνονchronontimeG5550N-ASM ἐξῆλθενexēlthenhe went forthG1831V-2AAI-3S διερχόμενοςdierchomenospassing throughG1330V-PNP-NSM καθεξῆςkathexēssuccessivelyG2517ADV ΓαλατικὴνGalatikēnGalatianG1054A-ASF-LG χώρανchōranregionG5561N-ASF Φρυγίαν,PhrugianPhrygia,G5435N-ASF-L ἐπιστηρίζωνepistērizōnstrengtheningG1991V-PAP-NSM πάνταςpantasallG3956A-APM μαθητάς.¶mathētasdisciples.G3101N-APM 24 അലക്സാന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമൎത്ഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളോരു യെഹൂദൻ എഫെസോസിൽ എത്തി.
ἸουδαῖοςIoudaiosA JewG2453N-NSM-PG ἈπολλῶςApollōsApollosG0625N-NSM-P ὀνόματι,onomatinamed,G3686N-DSN ἈλεξανδρεὺςAlexandreusof AlexandriaG0221N-NSM-LG γένει,geneia native,G1085GN-DSN λόγιος,logioseloquent,G3052A-NSM κατήντησενkatēntēsencameG2658V-AAI-3S ἜφεσονEphesonEphesusG2181N-ASF-L δυνατὸςdunatosmightyG1415A-NSM γραφαῖς.graphaisScriptures.G1124N-DPF 25 അവൻ കൎത്താവിന്റെ മാൎഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ ആയിരുന്നു; യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവിൽ എരിവുള്ളവനാകയാൽ അവൻ യേശുവിന്റെ വസ്തുത സൂക്ഷ്മമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു.
κατηχημένοςkatēchēmenosinstructedG2727V-RPP-NSM κυρίου,kuriouLord,G2962GN-GSM-T ζέωνzeōnbeing ferventG2204V-PAP-NSM πνεύματιpneumatiin spiritG4151GN-DSN ἐλάλειelaleihe was speakingG2980V-IAI-3S ἐδίδασκενedidaskenhe was teachingG1321V-IAI-3S ἀκριβῶςakribōsearnestlyG0199ADV τὰtathe [things]G3588T-APN περὶpericoncerningG4012PREP ἐπιστάμενοςepistamenosknowingG1987V-PNP-NSM βάπτισμαbaptismabaptismG0908N-ASN Ἰωάννου·Iōannouof John;G2491GN-GSM-P 26 അവൻ പള്ളിയിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും പ്രിസ്കില്ലയും അവന്റെ പ്രസംഗം കേട്ടാറെ അവനെ ചേൎത്തുകൊണ്ടു ദൈവത്തിന്റെ മാൎഗ്ഗം അധികം സ്പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു.
ἤρξατοērxatobeganG0757V-ADI-3S παρρησιάζεσθαιparrēsiazesthaito speak boldlyG3955V-PNN συναγωγῇ.sunagōgēasynagogue.G4864N-DSF ἀκούσαντεςakousantesHaving heardG0191V-AAP-NPM ΠρίσκιλλαPriskillaPriscillaG4252N-NSF-P ἈκύλαςAkulasAquilaG0207N-NSM-P προσελάβοντοproselabontothey took to [them]G4355V-2AMI-3P ἀκριβέστερονakribesteronmore accuratelyG0197A-ASN-C ἐξέθεντοexethentothey expoundedG1620V-2AMI-3P θεοῦ.theouof God.G2316N-GSM-T 27 അവൻ അഖായയിലേക്കു പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടിതിന്നു ശിഷ്യന്മാൎക്കു എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവൻ ദൈവകൃപയാൽ വിശ്വസിച്ചവൎക്കു വളരെ പ്രയോജനമായിത്തിൎന്നു.
βουλομένουboulomenouWhen is resolvingG1014V-PNP-GSM διελθεῖνdieltheinto pass throughG1330V-2AAN Ἀχαΐαν,AchaianAchaia,G0882N-ASF-L προτρεψάμενοιprotrepsamenoihaving encouraged [him]G4389V-AMP-NPM ἀδελφοὶadelphoibrothersG0080N-NPM ἔγραψανegrapsanwroteG1125V-2AAI-3P μαθηταῖςmathētaisdisciplesG3101N-DPM ἀποδέξασθαιapodexasthaito welcomeG0588V-ADN αὐτόν·autonhim;G0846P-ASM παραγενόμενοςparagenomenoshaving arrivedG3854V-2ADP-NSM συνεβάλετοsunebaletohe helpedG4820V-2AMI-3S πολὺpolugreatlyG4183A-ASN πεπιστευκόσινpepisteukosinhaving believedG4100V-RAP-DPM χάριτος·charitosgrace;G5485N-GSF 28 യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.
εὐτόνωςeutonōsPowerfullyG2159ADV ἸουδαίοιςIoudaioisJewsG2453N-DPM-PG διακατηλέγχετοdiakatēlegchetohe was refutingG1246V-INI-3S δημοσίᾳdēmosiapubliclyG1219A-DSF ἐπιδεικνὺςepideiknusshowingG1925V-PAP-NSM γραφῶνgraphōnScripturesG1124N-GPF εἶναιeinaito beG1511V-PAN χριστὸνchristonChristG5547N-ASM-T Ἰησοῦν.¶IēsounJesus.G2424GN-ASM-P