Chapter 16
1 അവൻ ദെൎബ്ബെയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു; അവന്റെ അപ്പൻ യവനനായിരുന്നു.
ΚατήντησενKatēntēsenHe cameG2658V-AAI-3S ΔέρβηνDerbēnDerbeG1191N-ASF-L Λύστραν.LustranLystra.G3082N-ASF-L μαθητήςmathētēsa discipleG3101N-NSM ὀνόματιonomatinamedG3686N-DSN Τιμόθεος,TimotheosTimothy,G5095N-NSM-P υἱὸςhuios[the] sonG5207N-NSM γυναικὸςgunaikosof a womanG1135GN-GSF τινοςtinoscertainG5100X-GSF ἸουδαίαςIoudaiasJewishG2453A-GSF-PG πιστῆς,pistēsbelieving,G4103A-GSF πατρὸςpatrosfatherG3962N-GSM Ἕλληνος·Hellēnosa Greek;G1672N-GSM-LG 2 അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു.
ἐμαρτυρεῖτοemartureitowas well spoken ofG3140V-IPI-3S ΛύστροιςLustroisLystraG3082N-DPN-L ἸκονίῳIkoniōIconiumG2430N-DSN-L ἀδελφῶν.adelphōnbrothers.G0080N-GPM 3 അവൻ തന്നോടുകൂടെ പോരേണം എന്നു പൌലൊസ് ഇച്ഛിച്ചു; അവന്റെ അപ്പൻ യവനൻ എന്നു അവിടങ്ങളിലുള്ള യഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു.
τοῦτονtoutonThis oneG3778D-ASM ἠθέλησενēthelēsenwantedG2309V-AAI-3S ἐξελθεῖν,exeltheinto go forth,G1831V-2AAN λαβὼνlabōnhaving takenG2983V-2AAP-NSM περιέτεμενperietemenhe circumcisedG4059V-2AAI-3S διὰdiaon account ofG1223PREP ἸουδαίουςIoudaiousJewsG2453N-APM-PG ὄνταςontasbeingG1510V-PAP-APM τόποιςtopoispartsG5117N-DPM ἐκείνοις·ekeinoisthose;G1565D-DPM ᾔδεισανēdeisanthey knewG1492IV-2LAI-3P ἅπαντεςhapantesallG0537A-NPM ἝλληνHellēna GreekG1672N-NSM-LG πατὴρpatērfatherG3962N-NSM αὐτοῦautouof himG0846P-GSM ὑπῆρχεν.hupērchenwas.G5225V-IAI-3S 4 അവർ പട്ടണം തോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും വിധിച്ച നിൎണ്ണയങ്ങൾ പ്രമാണിക്കേണ്ടതിന്നു അവൎക്കു ഏല്പിച്ചുകൊടുത്തു.
διεπορεύοντοdieporeuontothey were passing throughG1279V-INI-3P πόλεις,poleiscities,G4172N-APF παρεδίδοσανparedidosanthey were deliveringG3860V-IAI-3P αὐτοῖςautoisto themG0846P-DPM φυλάσσεινphulasseinto keepG5442GV-PAN δόγματαdogmatadecreesG1378N-APN τὰtawhich [were]G3588T-APN κεκριμέναkekrimenadecided onG2919V-RPP-APN ἀποστόλωνapostolōnapostlesG0652N-GPM πρεσβυτέρωνpresbuterōneldersG4245GN-GPM τῶνtōnwho [were]G3588T-GPM Ἱεροσολύμοις.¶Hi'erosolumoisJerusalem.G2414N-DPN-L 5 അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറെക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും ചെയ്തു.
ἐκκλησίαιekklēsiaichurchesG1577N-NPF ἐστερεοῦντοestereountowere strengthenedG4732V-IPI-3P ἐπερίσσευονeperisseuonwere increasingG4052V-IAI-3P ἀριθμῷarithmōin numberG0706N-DSM ἡμέραν.hēmeranday.G2250N-ASF 6 അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു,
διῆλθονdiēlthonthey passed throughG1330V-2AAI-3P ΦρυγίανPhrugianPhrygiaG5435N-ASF-L ΓαλατικὴνGalatikēnGalatianG1054A-ASF-LG χώρανchōranregionG5561N-ASF κωλυθέντεςkōluthenteshaving been forbiddenG2967V-APP-NPM πνεύματοςpneumatosSpiritG4151GN-GSN λαλῆσαιlalēsaito speakG2980V-AAN Ἀσίᾳ,AsiaAsia,G0773N-DSF-L 7 മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.
ἐλθόντεςelthonteshaving comeG2064V-2AAP-NPM ΜυσίανMusianMysiaG3465N-ASF-L ἐπείραζονepeirazonthey were attemptingG3985IV-IAI-3P ΒιθυνίανBithunianBithyniaG0978N-ASF-L πορευθῆναι,poreuthēnaito go,G4198V-AON εἴασενeiasendid allowG1439V-AAI-3S αὐτοὺςautousthemG0846P-APM Ἰησοῦ.Iēsouof Jesus.G2424GN-GSM-P 8 അവർ മുസ്യ കടന്നു ത്രോവാസിൽ എത്തി.
παρελθόντεςparelthonteshaving passed byG3928V-2AAP-NPM ΜυσίανMusianMysiaG3465N-ASF-L κατέβησανkatebēsanthey came downG2597V-2AAI-3P Τρῳάδα.TrōadaTroas.G5174N-ASF-L 9 അവിടെവെച്ചു പൌലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു തന്നോടു അപേക്ഷിക്കുന്നതായി ഒരു ദൎശനം കണ്ടു.
ὅραμαhoramaa visionG3705N-NSN νυκτὸςnuktosnightG3571N-GSF ΠαύλῳPaulōto PaulG3972GN-DSM-P ὤφθη·ōphthēappeared:G3700HV-API-3S ΜακεδώνMakedōnof MacedoniaG3110N-NSM-LG ἑστὼςhestōsalready standingG2476V-RAP-NSM παρακαλῶνparakalōnbeseechingG3870V-PAP-NSM λέγων·legōnsaying;G3004GV-PAP-NSM διαβὰςdiabasHaving passed overG1224V-2AAP-NSM ΜακεδονίανMakedonianMacedoniaG3109N-ASF-L βοήθησονboēthēsondo helpG0997V-AAM-2S 10 ഈ ദൎശനം കണ്ടിട്ടു അവരോടു സുവിശേഷം അറിയിപ്പാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ചു, ഞങ്ങൾ ഉടനെ മക്കെദോന്യെക്കു പുറപ്പെടുവാൻ ശ്രമിച്ചു.
ὅραμαhoramavisionG3705N-ASN εἶδεν,eidenhe had seen,G1492HV-2AAI-3S εὐθέωςeutheōsimmediatelyG2112ADV ἐζητήσαμενezētēsamenwe soughtG2212V-AAI-1P ἐξελθεῖνexeltheinto go forthG1831V-2AAN ΜακεδονίανMakedonianMacedoniaG3109N-ASF-L συμβιβάζοντεςsumbibazontesconcludingG4822V-PAP-NPM προσκέκληταιproskeklētaihe has calledG4341V-RNI-3S εὐαγγελίσασθαιeuangelisasthaito evangeliseG2097V-AMN αὐτούς.¶autousto them.G0846P-APM 11 അങ്ങനെ ഞങ്ങൾ ത്രോവാസിൽനിന്നു കപ്പൽ നീക്കി നേരെ സമൊത്രാക്കെയിലേക്കും പിറ്റെന്നാൾ നവപൊലിക്കും അവിടെ നിന്നു ഫിലിപ്പിയിലേക്കും ചെന്നു.
ἈναχθέντεςAnachthentesHaving sailedG0321V-APP-NPM ΤρῳάδοςTrōadosTroasG5174N-GSF-L εὐθυδρομήσαμενeuthudromēsamenwe made a straight courseG2113V-AAI-1P Σαμοθρᾴκην,SamothrakēnSamothrace,G4543N-ASF-L ἐπιούσῃepiousēthe following dayG1966V-PAP-DSF πόλιν,polinPolis,G4172N-ASF-L 12 ഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാർ കുടിയേറിപ്പാൎത്തതും ആകുന്നു; ആ പട്ടണത്തിൽ ഞങ്ങൾ ചില ദിവസം പാൎത്തു.
κἀκεῖθενkakeithenand from thereG2532CONJ + G1564 Φιλίππους,PhilippousPhilippi,G5375N-APM-L ἐστὶνestinisG1510V-PAI-3S πρώτηςprōtēs[the] leading [city]G4413JA-GSF-S μερίδοςmeridosdistrictG3310N-GSF ΜακεδονίαςMakedoniasof MacedoniaG3109N-GSF-L πόλις,polis[the] city,G4172N-NSF κολωνία.kolōnia[and Roman] colony.G2862N-NSF ἦμενēmenWe wereG1510V-IAI-1P διατρίβοντεςdiatribontesstayingG1304V-PAP-NPM ἡμέραςhēmerasdaysG2250N-APF τινάς.tinassome.G5100X-APF 13 ശബ്ബത്തുനാളിൽ ഞങ്ങൾ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാൎത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങൾ വിചാരിച്ചു പുഴവക്കത്തു ഇരുന്നു, അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.
σαββάτωνsabbatōnSabbathsG4521N-GPN ἐξήλθομενexēlthomenwe went forthG1831V-2AAI-1P ποταμὸνpotamona riverG4215N-ASM ἐνομίζομενenomizomenwe were accustomedG3543V-IAI-1P προσευχὴνproseuchēnprayerG4335N-ASF εἶναι,einaito have,G1511V-PAN καθίσαντεςkathisanteshaving sat downG2523V-AAP-NPM ἐλαλοῦμενelaloumenwe were speakingG2980V-IAI-1P ταῖςtaisto thoseG3588T-DPF συνελθούσαιςsunelthousaishaving gatheredG4905V-2AAP-DPF γυναιξίν.¶gunaixinwomen.G1135GN-DPF 14 തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കൎത്താവു അവളുടെ ഹൃദയം തുറന്നു
τιςtisa certainG5100X-NSF ὀνόματιonomatinamedG3686N-DSN Λυδία,LudiaLydia,G3070N-NSF-P πορφυρόπωλιςporphuropōlisa seller of purpleG4211N-NSF πόλεωςpoleōsof [the] cityG4172N-GSF ΘυατείρωνThuateirōnof ThyatiraG2363N-GPN-L σεβομένηsebomenēworshipingG4576V-PNP-NSF θεόν,theonGod,G2316N-ASM-T ἤκουενēkouenwas listeningG0191V-IAI-3S διήνοιξενdiēnoixenopenedG1272V-AAI-3S καρδίανkardianheartG2588N-ASF προσέχεινprosecheinto attendG4337V-PAN τοῖςtoisto the [things]G3588T-DPN λαλουμένοιςlaloumenoisbeing spokenG2980V-PPP-DPN Παύλου.PaulouPaul.G3972GN-GSM-P 15 അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: നിങ്ങൾ എന്നെ കൎത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാൎപ്പിൻ എന്നു അപേക്ഷിച്ചു ഞങ്ങളെ നിൎബ്ബന്ധിച്ചു.
ἐβαπτίσθηebaptisthēshe was baptizedG0907V-API-3S αὐτῆς,autēsof her,G0846P-GSF παρεκάλεσενparekalesenshe beggedG3870V-AAI-3S λέγουσα·legousasaying;G3004GV-PAP-NSF κεκρίκατέkekrikateyou have judgedG2919V-RAI-2P πιστὴνpistēnfaithfulG4103A-ASF εἶναι,einaito be,G1511V-PAN εἰσελθόντεςeiselthonteshaving enteredG1525V-2AAP-NPM μένετε·menetedo remain;G3306V-PAM-2P παρεβιάσατοparebiasatoshe persuadedG3849V-ADI-3S 16 ഞങ്ങൾ പ്രാൎത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോൾ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാൎക്കു വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു.
ἘγένετοEgenetoIt happenedG1096V-2ADI-3S πορευομένωνporeuomenōngoingG4198V-PNP-GPM προσευχήν,proseuchēn[place of] prayer,G4335N-ASF παιδίσκηνpaidiskēna girlG3814N-ASF τινὰtinacertainG5100X-ASF ἔχουσανechousanhavingG2192V-PAP-ASF πνεῦμαpneumaa spiritG4151GN-ASN πύθωναputhōnaPythonG4436N-ASM ὑπαντῆσαιhupantēsaimeeting byG5221V-AAN ἐργασίανergasiangainG2039N-ASF πολλὴνpollēnmuchG4183A-ASF παρεῖχενpareichenwas bringingG3930V-IAI-3S κυρίοιςkurioismastersG2962HN-DPM αὐτῆςautēsof herG0846P-GSF μαντευομένη.manteuomenēby fortune-telling.G3132V-PNP-NSF 17 അവൾ പൌലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്നു: ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാൎഗ്ഗം നിങ്ങളോടു അറിയിക്കുന്നവർ എന്നു വിളിച്ചുപറഞ്ഞു.
κατακολουθοῦσαkatakolouthousahaving followedG2628V-PAP-NSF ΠαύλῳPaulōafter PaulG3972GN-DSM-P ἔκραζενekrazenwas crying outG2896V-IAI-3S λέγουσα·legousasaying;G3004GV-PAP-NSF οὗτοιhoutoiTheseG3778D-NPM ἄνθρωποιanthrōpoimenG0444N-NPM δοῦλοιdouloiservantsG1401N-NPM ὑψίστουhupsistouMost HighG5310A-GSM-S εἰσίν,eisinare,G1510V-PAI-3P οἵτινεςoitineswhoG3748R-NPM καταγγέλλουσινkatangellousinproclaimG2605V-PAI-3P ὑμῖνhuminto youG4771P-2DP ὁδὸνhodon[the] wayG3598N-ASF σωτηρίας.sōtēriasof salvation.G4991N-GSF 18 ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി.
ἐποίειepoieishe was continuingG4160GV-IAI-3S πολλὰςpollasmanyG4183A-APF ἡμέρας.hēmerasdays.G2250N-APF διαπονηθεὶςdiaponētheisHaving been distressedG1278V-AOP-NSM ἐπιστρέψαςepistrepsashaving turnedG1994V-AAP-NSM πνεύματιpneumatispiritG4151GN-DSN εἶπεν·eipenhe said;G2036V-2AAI-3S παραγγέλλωparangellōI commandG3853V-PAI-1S ὀνόματιonomatinameG3686N-DSN ἸησοῦIēsouof JesusG2424GN-GSM-P ΧριστοῦChristouChristG5547N-GSM-T ἐξελθεῖνexeltheinto come outG1831V-2AAN αὐτῆς.autēsher.G0846P-GSF ἐξῆλθενexēlthenit came outG1831V-2AAI-3S αὐτῇautēaon [the] sameG0846P-DSF 19 അവളുടെ യജമാനന്മാർ തങ്ങളുടെ ലാഭത്തിന്റെ ആശ പോയ്പോയതു കണ്ടിട്ടു പൌലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി
ἰδόντεςidontesHaving seenG1492HV-2AAP-NPM κύριοιkurioimastersG2962HN-NPM αὐτῆςautēsof herG0846P-GSF ἐξῆλθενexēlthenwas goneG1831V-2AAI-3S ἐργασίαςergasiasprofitG2039N-GSF αὐτῶν,autōnof them,G0846P-GPM ἐπιλαβόμενοιepilabomenoihaving taken hold ofG1949V-2ADP-NPM ΣιλᾶνSilanSilasG4609N-ASM-P εἵλκυσανeilkusanthey dragged [them]G1670V-AAI-3P ἀγορὰνagoranmarketplaceG0058N-ASF ἄρχοντας,archontasrulers,G0758N-APM 20 അധിപതികളുടെ മുമ്പിൽ നിൎത്തി; യെഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തെ കലക്കി,
προσαγαγόντεςprosagagonteshaving brought upG4317V-2AAP-NPM αὐτοὺςautousthemG0846P-APM στρατηγοῖςstratēgoismagistratesG4755N-DPM εἶπαν·eipanthey said;G2036V-2AAI-3P οὗτοιhoutoiTheseG3778D-NPM ἄνθρωποιanthrōpoimenG0444N-NPM ἐκταράσσουσινektarassousinexceedingly troubleG1613V-PAI-3P ἸουδαῖοιIoudaioiJewsG2453N-NPM-PG ὑπάρχοντες·huparchontesbeing;G5225V-PAP-NPM 21 റോമാക്കാരായ നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു.
καταγγέλλουσινkatangellousinpreachG2605V-PAI-3P ἔξεστινexestinit is lawfulG1832V-PAI-3S ἡμῖνhēminfor usG3165P-1DP παραδέχεσθαιparadechesthaito acceptG3858V-PNN ποιεῖνpoieinto practiceG4160GV-PAN ῬωμαίοιςRhōmaioisRomansG4514N-DPM-LG οὖσιν.ousinbeing.G1510V-PAP-DPM 22 പുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികൾ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോൽകൊണ്ടു അവരെ അടിപ്പാൻ കല്പിച്ചു.
συνεπέστηsunepestērose up togetherG4911V-2AAI-3S ὄχλοςochloscrowdG3793N-NSM αὐτῶν,autōnthem,G0846P-GPM στρατηγοὶstratēgoimagistratesG4755N-NPM περιρήξαντεςperirēxanteshaving torn offG4048V-AAP-NPM αὐτῶνautōnof themG0846P-GPM ἱμάτιαhimatiagarmentsG2440N-APN ἐκέλευονekeleuonwere commandingG2753V-IAI-3P ῥαβδίζειν·rhabdizeinto beat with rods;G4463V-PAN 23 അവരെ വളരെ അടിപ്പിച്ചശേഷം തടവിൽ ആക്കി കാരാഗൃഹപ്രമാണിയോടു അവരെ സൂക്ഷ്മത്തോടെ കാപ്പാൻ കല്പിച്ചു.
πολλάςpollasManyG4183A-APF ἐπιθέντεςepithenteshaving laidG2007V-2AAP-NPM αὐτοῖςautoison themG0846P-DPM πληγὰςplēgasblowsG4127N-APF ἔβαλονebalonthey cast [them]G0906GV-2AAI-3P φυλακὴνphulakēnprisonG5438GN-ASF παραγγείλαντεςparangeilanteshaving chargedG3853V-AAP-NPM δεσμοφύλακιdesmophulakito jailerG1200N-DSM ἀσφαλῶςasphalōsstrictlyG0806ADV τηρεῖνtēreinto keepG5083HV-PAN αὐτούς·autousthem;G0846P-APM 24 അവൻ ഇങ്ങനെയുള്ള കല്പന കിട്ടുകയാൽ അവരെ അകത്തെ തടവിൽ ആക്കി അവരുടെ കാൽ ആമത്തിൽ ഇട്ടു പൂട്ടി.
παραγγελίανparangelianan orderG3852N-ASF τοιαύτηνtoiautēnsuchG5108D-ASF λαβὼνlabōnhaving receivedG2983V-2AAP-NSM ἔβαλενebalenthrewG0906HV-2AAI-3S αὐτοὺςautousthemG0846P-APM ἐσωτέρανesōteraninnerG2082A-ASF-C φυλακὴνphulakēnprisonG5438GN-ASF ἠσφαλίσατοēsphalisatofastenedG0805V-ADI-3S αὐτῶνautōnof themG0846P-GPM ξύλον.¶xulonstocks.G3586N-ASN 25 അൎദ്ധരാത്രിക്കു പൌലൊസും ശീലാസും പ്രാൎത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു; തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
μεσονύκτιονmesonuktionmidnightG3317N-ASN ΣιλᾶςSilasSilasG4609N-NSM-P προσευχόμενοιproseuchomenoiprayingG4336V-PNP-NPM ὕμνουνhumnounthey were singing praises toG5214V-IAI-3P θεόν·theonGod;G2316N-ASM-T ἐπηκροῶντοepēkroōntoWere listeningG1874V-INI-3P αὐτῶνautōnto themG0846P-GPM δέσμιοι.desmioiprisoners.G1198N-NPM 26 പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു.
ἄφνωaphnōSuddenlyG0869ADV σεισμὸςseismosearthquakeG4578N-NSM ἐγένετοegenetothere wasG1096V-2ADI-3S μέγαςmegasa greatG3173A-NSM ὥστεhōsteso thatG5620CONJ σαλευθῆναιsaleuthēnaishakingG4531V-APN θεμέλιαthemeliafoundationsG2310N-APN δεσμωτηρίου·desmōtēriouprison house;G1201N-GSN ἠνεῴχθησανēneōchthēsanwere openedG0455V-API-3P παραχρῆμαparachrēmaimmediatelyG3916ADV θύραιthuraidoorsG2374N-NPF πᾶσαι,pasaiall,G3956A-NPF πάντωνpantōnof allG3956A-GPM δεσμὰdesmachainsG1199N-NPN ἀνέθη.anethēwere loosed.G0447V-API-3S 27 കരാഗൃഹപ്രമാണി ഉറക്കുണൎന്നു കാരാഗൃഹത്തിന്റെ വാതിലുകൾ ഉറന്നിരിക്കുന്നതു കണ്ടിട്ടു ചങ്ങലക്കാർ ഓടിപ്പോയ്ക്കളഞ്ഞു എന്നു ഊഹിച്ചു വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചു.
ἔξυπνοςexupnosAwokenG1853A-NSM γενόμενοςgenomenoshaving beenG1096V-2ADP-NSM δεσμοφύλαξdesmophulaxjailerG1200N-NSM ἰδὼνidōnwas seeingG1492HV-2AAP-NSM ἀνεῳγμέναςaneōgmenashaving openedG0455V-2RPP-APF θύραςthurasdoorsG2374N-APF φυλακῆς,phulakēsprison,G5438GN-GSF σπασάμενοςspasamenoshaving drawnG4685V-AMP-NSM μάχαιρανmachairan[his] swordG3162N-ASF ἤμελλενēmellenhe was aboutG3195V-IAI-3S ἑαυτὸνhe'autonhimselfG1438F-3ASM ἀναιρεῖνanaireinto executeG0337V-PAN νομίζωνnomizōnsupposingG3543V-PAP-NSM ἐκπεφευγέναιekpepheugenaito have escapedG1628V-2RAN δεσμίους.¶desmiousprisoners.G1198N-APM 28 അപ്പോൾ പൌലൊസ്: നിനക്കു ഒരു ദോഷവും ചെയ്യരുതു; ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
ἘφώνησενEphōnēsenCalled outG5455V-AAI-3S μεγάλῃmegalēin a loudG3173A-DSF λέγων·legōnsaying;G3004GV-PAP-NSM μηδὲνmēdenNotG3367A-ASN-N πράξῃςpraxēsmay doG4238V-AAS-2S σεαυτῷseautōto yourselfG4771F-2DSM ἅπαντεςhapantesallG0537A-NPM ἐσμενesmenwe areG1510V-PAI-1P ἐνθάδε.enthadehere.G1759ADV 29 അവൻ വെളിച്ചം ചോദിച്ചു അകത്തേക്കു ചാടി വിറെച്ചുകൊണ്ടു പൌലൊസിന്റെയും ശീലാസിന്റെയും മുമ്പിൽ വീണു.
αἰτήσαςaitēsasHaving called forG0154V-AAP-NSM φῶταphōtalightsG5457N-APN εἰσεπήδησενeisepēdēsenhe rushed inG1530V-AAI-3S ἔντρομοςentromosterrifiedG1790A-NSM γενόμενοςgenomenoshaving becomeG1096V-2ADP-NSM προσέπεσενprosepesenhe fell down beforeG4363V-2AAI-3S Σιλᾷ,SilaSilas,G4609N-DSM-P 30 അവരെ പുറത്തു കൊണ്ടുവന്നു: യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു.
προαγαγὼνproagagōnhaving broughtG4254V-2AAP-NSM αὐτοὺςautousthemG0846P-APM ἔφη·ephēhe was saying;G5346V-IAI-3S δεῖdeiis necessaryG1163V-PAI-3S σωθῶ;sōthōI may be saved?G4982V-APS-1S 31 കൎത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു.
εἶπαν·eipanthey said;G2036V-2AAI-3P πίστευσονpisteusondo believeG4100V-AAM-2S ἸησοῦνIēsounJesusG2424GN-ASM-P Χριστόν,ChristonChristG5547N-ASM-T σωθήσῃsōthēsēwill be savedG4982V-FPI-2S σὺsuyou yourselfG4771P-2NS οἶκόςoikoshouseholdG3624HN-NSM 32 പിന്നെ അവർ കൎത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു.
ἐλάλησανelalēsanthey spokeG2980V-AAI-3P σὺνsunalong withG4862PREP αὐτοῦ.autouof him.G0846P-GSM 33 അവൻ രാത്രിയിൽ, ആ നാഴികയിൽ തന്നേ, അവരെ കൂട്ടികൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു.
παραλαβὼνparalabōnhaving takenG3880V-2AAP-NSM αὐτοὺςautousthemG0846P-APM ἐκείνῃekeinēthat [very]G1565D-DSF νυκτὸςnuktosnightG3571N-GSF ἔλουσενelousenhe washed [them]G3068V-AAI-3S πληγῶν,plēgōnwounds,G4127N-GPF ἐβαπτίσθηebaptisthēhe was baptizedG0907V-API-3S αὐτὸςautoshe himselfG0846P-NSM οἱhoithe [household]G3588T-NPM αὐτοῦautouof himG0846P-GSM πάντεςpantesallG3956A-NPM παραχρῆμα.parachrēmaimmediately.G3916ADV 34 പിന്നെ അവരെ വീട്ടിൽ കൈക്കൊണ്ടു അവൎക്കു ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു.
ἀναγαγώνanagagōnHaving broughtG0321V-2AAP-NSM αὐτοὺςautousthemG0846P-APM αὐτοῦautouof himG0846P-GSM παρέθηκενparethēkenhe laidG3908V-AAI-3S τράπεζανtrapezana table [for them]G5132N-ASF ἠγαλλιάσατοēgalliasatorejoicedG0021V-ADI-3S πανοικεὶpanoikeiwith all [his] householdG3832ADV πεπιστευκὼςpepisteukōshaving believedG4100V-RAP-NSM θεῷ.¶theōin God.G2316N-DSM-T 35 നേരം പുലൎന്നപ്പോൾ അധിപതികൾ കോല്ക്കാരെ അയച്ചു: ആ മനുഷ്യരെ വിട്ടയക്കേണം എന്നു പറയിച്ചു.
ἩμέραςHēmerasWhen dayG2250N-GSF γενομένηςgenomenēshaving comeG1096V-2ADP-GSF ἀπέστειλανapesteilansentG0649V-AAI-3P στρατηγοὶstratēgoimagistratesG4755N-NPM ῥαβδούχουςrhabdouchousofficersG4465N-APM λέγοντες·legontessaying;G3004GV-PAP-NPM ἀπόλυσονapolusondo releaseG0630GV-AAM-2S ἀνθρώπουςanthrōpousmenG0444N-APM ἐκείνους.ekeinousthose.G1565D-APM 36 കാരാഗൃഹപ്രമാണി ഈ വാക്കു പൌലൊസിനോടു അറിയിച്ചു: നിങ്ങളെ വിട്ടയപ്പാൻ അധിപതികൾ ആളയച്ചിരിക്കുന്നു; ആകയാൽ സമാധാനത്തോടെ പോകുവിൻ എന്നു പറഞ്ഞു.
ἀπήγγειλενapēngeilenReportedG0518V-AAI-3S δεσμοφύλαξdesmophulaxjailerG1200N-NSM λόγουςlogouswordsG3056N-APM τούτουςtoutoustheseG3778D-APM ἀπέσταλκανapestalkanHave sentG0649V-RAI-3P στρατηγοὶstratēgoicaptainsG4755N-NPM ἀπολυθῆτε·apoluthēteyou may be let go;G0630GV-APS-2P ἐξελθόντεςexelthonteshaving gone outG1831V-2AAP-NPM πορεύεσθεporeuesthedo departG4198V-PNM-2P εἰρήνῃ.¶eirēnēpeace.G1515N-DSF 37 പൌലൊസ് അവരോടു: റോമപൌരന്മാരായ ഞങ്ങളെ അവർ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോൾ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവർ തന്നേ വന്നു ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു.
ἔφηephēwas sayingG5346V-IAI-3S αὐτούς·autousthem;G0846P-APM δείραντεςdeirantesHaving beatenG1194V-AAP-NPM δημοσίᾳdēmosiapubliclyG1219A-DSF ἀκατακρίτους,akatakritousuncondemnedG0178A-APM ἀνθρώπουςanthrōpousmenG0444N-APM ῬωμαίουςRhōmaiousRomansG4514N-APM-LG ὑπάρχοντας,huparchontasbeing,G5225V-PAP-APM ἔβαλανebalanthey cast [us]G0906GV-2AAI-3P φυλακήν,phulakēnprison,G5438GN-ASF λάθρᾳlathrasecretlyG2977ADV ἐκβάλλουσιν;ekballousindo they throw out?G1544V-PAI-3P ἐλθόντεςelthonteshaving comeG2064V-2AAP-NPM αὐτοὶautoithemselvesG0846P-NPM ἐξαγαγέτωσαν.exagagetōsanthey should bring out.G1806V-2AAM-3P 38 കോല്ക്കാർ ആ വാക്കു അധിപതികളോടു ബോധിപ്പിച്ചാറെ അവർ റോമ പൌരന്മാർ എന്നു കേട്ടു അവർ ഭയപ്പെട്ടു ചെന്നു അവരോടു നല്ല വാക്കു പറഞ്ഞു.
ἀπήγγειλανapēngeilanReportedG0518V-AAI-3P στρατηγοῖςstratēgoismagistratesG4755N-DPM ῥαβδοῦχοιrhabdouchoiofficersG4465N-NPM ῥήματαrhēmatadeclarationsG4487N-APN ταῦτα·tautathese;G3778D-APN ἐφοβήθησανephobēthēsanThey were afraidG5399V-AOI-3P ἀκούσαντεςakousanteshaving heardG0191V-AAP-NPM ῬωμαῖοίRhōmaioiRomansG4514N-NPM-LG εἰσιν,eisinthey are,G1510V-PAI-3P 39 അവരെ പുറത്തു കൊണ്ടുവന്നു പട്ടണം വിട്ടുപോകേണം എന്നു അപേക്ഷിച്ചു.
ἐλθόντεςelthonteshaving comeG2064V-2AAP-NPM παρεκάλεσανparekalesanthey appealed toG3870V-AAI-3P αὐτούς,autousthemG0846P-APM ἐξαγαγόντεςexagagonteshaving brought [them] outG1806V-2AAP-NPM ἠρώτωνērōtōnthey were asking [them]G2065V-IAI-3P ἀπελθεῖνapeltheinto go outG0565V-2AAN πόλεως.¶poleōscity.G4172N-GSF 40 അവർ തടവു വിട്ടു ലുദിയയുടെ വീട്ടിൽ ചെന്നു സഹോദരന്മാരെ കണ്ടു ആശ്വസിപ്പിച്ചശേഷം പുറപ്പെട്ടു പോയി.
ἘξελθόντεςExelthontesHaving gone forthG1831V-2AAP-NPM φυλακῆςphulakēsprisonG5438GN-GSF εἰσῆλθονeisēlthonthey cameG1525V-2AAI-3P Λυδίαν·LudianLydia;G3070N-ASF-P ἰδόντεςidonteshaving seen [them]G1492HV-2AAP-NPM παρεκάλεσανparekalesanthey exhortedG3870V-AAI-3P ἀδελφοὺςadelphousbrothersG0080N-APM αὐτούςautousthemG0846P-APM ἐξῆλθαν.¶exēlthandeparted.G1831V-2AAI-3P