Chapter 12
1 ആ കാലത്തു ഹെരോദാരാജാവു സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടി.
ἐκεῖνονekeinonthat [very]G1565D-ASM καιρὸνkairontimeG2540N-ASM ἐπέβαλενepebalenput forthG1911V-2AAI-3S ἩρῴδηςHērōdēsHerodG2264IN-NSM-P βασιλεὺςbasileuskingG0935N-NSM χεῖραςcheirashandsG5495N-APF κακῶσαίkakōsaito mistreatG2559V-AAN ἐκκλησίας.ekklēsiaschurch.G1577N-GSF 2 യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു.
ἀνεῖλενaneilenHe executedG0337V-2AAI-3S ἸάκωβονIakōbonJamesG2385GN-ASM-P ἀδελφὸνadelphonbrotherG0080N-ASM ἸωάννουIōannouof JohnG2491HN-GSM-P μαχαίρῃ.machairēwith the sword.G3162N-DSF 3 അതു യെഹൂദന്മാൎക്കു പ്രസാദമായി എന്നു കണ്ടു അവൻ പത്രൊസിനെയും പിടിച്ചു. അപ്പോൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയിരുന്നു.
ἰδὼνidōnHaving seenG1492HV-2AAP-NSM ἀρεστόνarestonpleasingG0701A-NSN ἐστινestinit isG1510V-PAI-3S Ἰουδαίοις,IoudaioisJews,G2453N-DPM-PG προσέθετοprosethetohe proceededG4369V-2AMI-3S συλλαβεῖνsullabeinto takeG4815V-2AAN Πέτρον,PetronPeter —G4074GN-ASM-P ἦσανēsanthese wereG1510V-IAI-3P ἡμέραιhēmeraidaysG2250N-NPF ἀζύμων,azumōnUnleavened [Bread] —G0106A-GPN 4 അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാൻ നന്നാലു ചേവകർ ഉള്ള നാലു കൂട്ടത്തിന്നു ഏല്പിച്ചു.
πιάσαςpiasashaving seizedG4084V-AAP-NSM ἔθετοethetohe putG5087V-2AMI-3S φυλακὴνphulakēnprisonG5438GN-ASF παραδοὺςparadoushaving delivered [him]G3860V-2AAP-NSM τέσσαρσινtessarsinto fourG5064A-DPN τετραδίοιςtetradioissets of fourG5069N-DPN στρατιωτῶνstratiōtōnsoldiersG4757N-GPM φυλάσσεινphulasseinto guardG5442HV-PAN αὐτόν,autonhim,G0846P-ASM βουλόμενοςboulomenosintendingG1014V-PNP-NSM πάσχαpaschaPassoverG3957N-ASN ἀναγαγεῖνanagageinto bring outG0321V-2AAN λαῷ.¶laōpeople.G2992N-DSM 5 ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാൎത്ഥന കഴിച്ചുപോന്നു.
ΠέτροςPetrosPeterG4074GN-NSM-P ἐτηρεῖτοetēreitowas keptG5083HV-IPI-3S φυλακῇ·phulakēaprison;G5438GN-DSF προσευχὴproseuchēprayerG4335N-NSF ἐκτενῶςektenōsferventlyG1619ADV γινομένηginomenēbeing madeG1096V-PNP-NSF ἐκκλησίαςekklēsiaschurchG1577N-GSF περὶpericoncerningG4012PREP αὐτοῦ.autouhim.G0846P-GSM 6 ഹെരോദാവു അവനെ ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചതിന്റെ തലെരാത്രിയിൽ പത്രൊസ് രണ്ടു ചങ്ങലയാൽ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവിൽ ഉറങ്ങുകയായിരുന്നു; വാതിലിന്റെ മുമ്പിൽ കാവല്ക്കാർ കാരാഗൃഹം കാത്തുകൊണ്ടിരുന്നു.
ἤμελλενēmellenwas aboutG3195V-IAI-3S προαγαγεῖνproagageinto bring forthG4254V-2AAN Ἡρῴδης,HērōdēsHerod,G2264IN-NSM-P νυκτὶnuktinightG3571N-DSF ἐκείνῃekeinēthat [one]G1565D-DSF ΠέτροςPetrosPeterG4074GN-NSM-P κοιμώμενοςkoimōmenossleepingG2837V-PMP-NSM μεταξὺmetaxubetweenG3342PREP στρατιωτῶνstratiōtōnsoldiersG4757N-GPM δεδεμένοςdedemenosboundG1210V-RPP-NSM ἁλύσεσινhalusesinwith chainsG0254N-DPF δυσίν,dusintwo,G1417A-DPF φύλακέςphulakesguardsG5441N-NPM θύραςthurasdoorG2374N-GSF ἐτήρουνetērounwere watchingG5083HV-IAI-3P φυλακήν.phulakēnprison.G5438GN-ASF 7 പെട്ടെന്നു കൎത്താവിന്റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രൊസിനെ വിലാപ്പുറത്തു തട്ടി: വേഗം എഴുന്നേല്ക്കു എന്നു പറഞ്ഞു അവനെ ഉണൎത്തി; ഉടനെ അവന്റെ ചങ്ങല കൈമേൽ നിന്നു വീണു പോയി.
ἄγγελοςangelosan angelG0032GN-NSM κυρίουkuriouof [the] LordG2962GN-GSM-T ἐπέστηepestēstood byG2186V-2AAI-3S ἔλαμψενelampsenshoneG2989V-AAI-3S οἰκήματι·oikēmaticell;G3612N-DSN πατάξαςpataxasHaving struckG3960V-AAP-NSM πλευρὰνpleuransideG4125N-ASF ΠέτρουPetrouof PeterG4074GN-GSM-P ἤγειρενēgeirenhe woke upG1453V-AAI-3S λέγων·legōnsaying;G3004GV-PAP-NSM ἀνάσταanastado rise upG0450V-2AAM-2S τάχει.tacheispeed.G5034N-DSN ἐξέπεσανexepesanfellG1601V-2AAI-3P αὐτοῦautouof himG0846P-GSM ἁλύσειςhaluseischainsG0254N-NPF χειρῶν.cheirōnhands.G5495N-GPF 8 ദൂതൻ അവനോടു: അര കെട്ടി ചെരിപ്പു ഇട്ടു മുറുക്കുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു; നിന്റെ വസ്ത്രം പുതെച്ചു എന്റെ പിന്നാലെ വരിക എന്നു പറഞ്ഞു.
εἶπενeipenSaidG2036V-2AAI-3S ἄγγελοςangelosangelG0032GN-NSM αὐτόν·autonhim;G0846P-ASM ζῶσαιzōsaido dress yourselfG2224V-AMM-2S ὑπόδησαιhupodēsaido yourself put onG5265V-AMM-2S σανδάλιάsandaliasandalsG4547N-APN ἐποίησενepoiēsenHe didG4160GV-AAI-3S λέγειlegeihe saysG3004GV-PAI-3S αὐτῷ·autōto him;G0846P-DSM περιβαλοῦperibaloudo yourself wrap aroundG4016V-2AMM-2S ἱμάτιόνhimationcloakG2440N-ASN ἀκολούθειakoloutheido followG0190V-PAM-2S 9 അവൻ പിന്നാലെ ചെന്നു, ദൂതൻ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താൻ ഒരു ദൎശനം കാണുന്നു എന്നു നിരൂപിച്ചു.
ἐξελθὼνexelthōnhaving gone forthG1831V-2AAP-NSM ἠκολούθειēkoloutheihe was followingG0190V-IAI-3S ᾔδειēdeidid knowG1492IV-2LAI-3S ἀληθέςalēthesrealG0227A-NSN ἐστινestinisG1510V-PAI-3S γινόμενονginomenonis happeningG1096V-PNP-NSN ἀγγέλου,angelouangel,G0032GN-GSM ἐδόκειedokeihe was thinkingG1380V-IAI-3S ὅραμαhoramaa visionG3705N-ASN βλέπειν.blepeinto see.G0991V-PAN 10 അവർ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തിൽ ചെല്ലുന്ന ഇരിമ്പു വാതില്ക്കുൽ എത്തി. അതു അവൎക്കു സ്വതവെ തുറന്നു; അവർ പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതൻ അവനെ വിട്ടുപോയി.
διελθόντεςdielthontesHaving passed throughG1330V-2AAP-NPM πρώτηνprōtēna firstG4413GA-ASF φυλακὴνphulakēnguardG5438GN-ASF δευτέρανdeuterana secondG1208A-ASF ἦλθανēlthanthey cameG2064V-2AAI-3P σιδηρᾶνsidēranironG4603A-ASF φέρουσανpherousanis leadingG5342V-PAP-ASF πόλιν,polincity,G4172N-ASF αὐτομάτηautomatēby itselfG0844A-NSF ἠνοίγηēnoigēopenedG0455V-2API-3S αὐτοῖς,autoisto them,G0846P-DPM ἐξελθόντεςexelthonteshaving gone outG1831V-2AAP-NPM προῆλθονproēlthonthey went on throughG4281V-2AAI-3P ῥύμηνrhumēnstreetG4505N-ASF εὐθέωςeutheōsimmediatelyG2112ADV ἀπέστηapestēdepartedG0868V-2AAI-3S ἄγγελοςangelosangelG0032GN-NSM αὐτοῦ.autouhim.G0846P-GSM 11 പത്രൊസിന്നു സുബോധം വന്നിട്ടു: കൎത്താവു തന്റെ ദൂതനെ അയച്ചു ഹെരോദാവിന്റെ കയ്യിൽനിന്നും യെഹൂദജനത്തിന്റെ സകല പ്രതീക്ഷയിൽനിന്നും എന്നെ വിടുവിച്ചു എന്നു ഞാൻ ഇപ്പോൾ വാസ്തവമായി അറിയുന്നു എന്നു അവൻ പറഞ്ഞു.
ΠέτροςPetrosPeterG4074GN-NSM-P ἑαυτῷhe'autōhimselfG1438F-3DSM γενόμενοςgenomenoshaving comeG1096V-2ADP-NSM εἶπεν·eipensaid;G2036V-2AAI-3S οἶδαoidaI knowG6063V-RAI-1S ἀληθῶςalēthōstrulyG0230ADV ἐξαπέστειλενexapesteilenhas sent forthG1821V-2AAI-3S ἄγγελονangelonangelG0032GN-ASM αὐτοῦautouof HimG0846P-GSM ἐξείλατόexeilatodeliveredG1807V-2AMI-3S χειρὸςcheiros[the] handG5495N-GSF ἩρῴδουHērōdouof HerodG2264IN-GSM-P προσδοκίαςprosdokiasexpectationG4329N-GSF Ἰουδαίων.IoudaiōnJews.G2453N-GPM-PG 12 ഇങ്ങനെ ഗ്രഹിച്ച ശേഷം അവൻ മൎക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ ചെന്നു. അവിടെ അനേകർ ഒരുമിച്ചു കൂടി പ്രാൎത്ഥിച്ചുകൊണ്ടിരുന്നു.
συνιδώνsunidōnHaving considered [it]G4894V-2AAP-NSM ἦλθενēlthenhe cameG2064V-2AAI-3S ΜαρίαςMariasof MaryG3137LN-GSF-P μητρὸςmētrosmotherG3384N-GSF ἸωάννουIōannouof JohnG2491JN-GSM-P ἐπικαλουμένουepikaloumenouis calledG1941V-PPP-GSM Μάρκου,MarkouMark,G3138N-GSM-P ἦσανēsanwereG1510V-IAI-3P ἱκανοὶhikanoimanyG2425A-NPM συνηθροισμένοιsunēthroismenoigathered togetherG4867V-RPP-NPM προσευχόμενοι.proseuchomenoipraying.G4336V-PNP-NPM 13 അവൻ പടിപ്പുരവാതിൽക്കൽ മുട്ടിയാറെ രോദാ എന്നൊരു ബാല്യക്കാരത്തി വിളികേൾപ്പാൻ അടുത്തുവന്നു.
κρούσαντοςkrousantosWhen was knockingG2925V-AAP-GSM θύρανthurandoorG2374N-ASF πυλῶνοςpulōnosgateG4440N-GSM προσῆλθενprosēlthencameG4334V-2AAI-3S παιδίσκηpaidiskēa girlG3814N-NSF ὑπακοῦσαιhupakousaito answerG5219V-AAN ὀνόματιonomatinamedG3686N-DSN Ῥόδη·RhodēRhoda;G4498N-NSF-P 14 പത്രൊസിന്റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താൽ പടിവാതിൽ തുറക്കാതെ അകത്തേക്കു ഓടി, പത്രൊസ് പടിപ്പുരെക്കൽ നില്ക്കുന്നു എന്നു അറിയിച്ചു.
ἐπιγνοῦσαepignousahaving recognizedG1921V-2AAP-NSF ΠέτρουPetrouof PeterG4074GN-GSM-P ἤνοιξενēnoixenshe openedG0455V-2AAI-3S πυλῶναpulōnagateG4440N-ASM εἰσδραμοῦσαeisdramousahaving run inG1532V-2AAP-NSF ἀπήγγειλενapēngeilenshe reportedG0518V-AAI-3S ἑστάναιhestanaito have been standingG2476V-RAN ΠέτρονPetronPeterG4074GN-ASM-P πυλῶνος.pulōnosgate.G4440N-GSM 15 അവർ അവളോടു: നിനക്കു ഭ്രാന്തുണ്ടു എന്നു പറഞ്ഞു; അവളോ: അല്ല, ഉള്ളതു തന്നേ എന്നു ഉറപ്പിച്ചുപറയുമ്പോൾ അവന്റെ ദൂതൻ ആകുന്നു എന്നു അവർ പറഞ്ഞു.
εἶπαν·eipanthey said;G2036V-2AAI-3P μαίνῃ.mainēYou rave.G3105V-PNI-2S διϊσχυρίζετοdiischurizetoshe was insistingG1340V-INI-3S οὕτωςhoutōs[it] soG3779ADV ἔχειν.echeinto be.G2192V-PAN ἔλεγον·elegonthey were saying;G3004GV-IAI-3P ἄγγελόςangelosangelG0032GN-NSM ἐστινestinit isG1510V-PAI-3S αὐτοῦ.autouof him.G0846P-GSM 16 പത്രൊസ് മുട്ടിക്കൊണ്ടിരുന്നു; അവർ തുറന്നപ്പോൾ അവനെ കണ്ടു വിസ്മയിച്ചു.
ΠέτροςPetrosPeterG4074GN-NSM-P ἐπέμενενepemenenwas continuingG1961V-IAI-3S κρούων·krouōnknocking;G2925V-PAP-NSM ἀνοίξαντεςanoixanteshaving opened [it]G0455V-AAP-NPM εἶδανeidanthey sawG1492HV-2AAI-3P ἐξέστησαν.exestēsanwere amazed.G1839V-2AAI-3P 17 അവർ മിണ്ടാതിരിപ്പാൻ അവൻ ആംഗ്യം കാട്ടി, കൎത്താവു തന്നെ തടവിൽനിന്നു പുറപ്പെടുവിച്ച വിവരം പറഞ്ഞു കേൾപ്പിച്ചു; ഇതു യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിപ്പിൻ എന്നു പറഞ്ഞു; പിന്നെ അവൻ പുറപ്പെട്ടു വേറൊരു സ്ഥലത്തേക്കു പോയി.
κατασείσαςkataseisasHaving made a signG2678V-AAP-NSM αὐτοῖςautoisto themG0846P-DPM χειρὶcheirihandG5495N-DSF σιγᾶν,siganto be silent,G4601V-PAN διηγήσατοdiēgēsatohe relatedG1334V-ADI-3S αὐτοῖςautoisto themG0846P-DPM ἐξήγαγενexēgagenhad broughtG1806V-2AAI-3S φυλακῆς·phulakēsprison;G5438GN-GSF εἶπένeipenHe saidG2036V-2AAI-3S ἀπαγγείλατεapangeilatedo reportG0518V-AAM-2P ἸακώβῳIakōbōto JamesG2385IN-DSM-P ἀδελφοῖςadelphoisbrothersG0080N-DPM ταῦτα.tautathese things.G3778D-APN ἐξελθὼνexelthōnhaving gone outG1831V-2AAP-NSM ἐπορεύθηeporeuthēhe wentG4198V-AOI-3S ἕτερονheteronanotherG2087A-ASM τόπον.¶toponplace.G5117N-ASM 18 നേരം വെളുത്തപ്പോൾ പത്രൊസ് എവിടെ പോയി എന്നു പടയാളികൾക്കു അല്പമല്ലാത്ത പരിഭ്രമം ഉണ്ടായി
ΓενομένηςGenomenēsWhen was comingG1096V-2ADP-GSF ἡμέραςhēmerasdayG2250N-GSF ἦνēnthere wasG1510V-IAI-3S τάραχοςtarachosdisturbanceG5017N-NSM ὀλίγοςoligossmallG3641A-NSM στρατιώταιςstratiōtaissoldiersG4757N-DPM ΠέτροςPetrosPeterG4074GN-NSM-P ἐγένετο.egenetohas become.G1096V-2ADI-3S 19 ഹെരോദാവു അവനെ അന്വേഷിച്ചിട്ടു കാണായ്കയാൽ കാവൽക്കാരെ വിസ്തരിച്ചു അവരെ കൊല്ലുവാൻ കല്പിച്ചു; പിന്നെ അവൻ യെഹൂദ്യ വിട്ടു കൈസൎയ്യയിലേക്കു പോയി അവിടെ പാൎത്തു.
ἩρῴδηςHērōdēsHerodG2264IN-NSM-P ἐπιζητήσαςepizētēsashaving sought afterG1934V-AAP-NSM εὑρὼνheurōnhaving found [him]G2147V-2AAP-NSM ἀνακρίναςanakrinashaving examinedG0350V-AAP-NSM φύλακαςphulakasguardsG5441N-APM ἐκέλευσενekeleusenhe commanded [them]G2753V-AAI-3S ἀπαχθῆναι,apachthēnaito be led away [to death],G0520V-APN κατελθὼνkatelthōnhaving gone downG2718V-2AAP-NSM ἸουδαίαςIoudaiasJudeaG2449N-GSF-L ΚαισάρειανKaisareianCaesareaG2542HN-ASF-L διέτριβεν.dietribenhe was staying [there].G1304V-IAI-3S 20 അവൻ സോൎയ്യരുടെയും സിദോന്യരുടെയും നേരെ ക്രുദ്ധിച്ചിരിക്കുമ്പോൾ രാജാവിന്റെ ദേശത്തുനിന്നു തങ്ങളുടെ ദേശത്തിന്നു ആഹാരം കിട്ടിവരികയാൽ അവർ ഏകമനസ്സോടെ അവന്റെ അടുക്കൽ ചെന്നു, രാജാവിന്റെ പള്ളിയറക്കാരനായ ബ്ലസ്തൊസിനെ വശത്താക്കി സന്ധിക്കായി അപേക്ഷിച്ചു.
ἩρῴδηςHērōdēsHerodG2264IN-NSM-P θυμομαχῶνthumomachōnfuriously angryG2371V-PAP-NSM ΤυρίοιςTurioiswith [the] TyriansG5183N-DPM-LG Σιδωνίοις·SidōnioisSidonians;G4606N-DPM-LG ὁμοθυμαδὸνhomothumadonwith one accordG3661ADV παρῆσανparēsanthey were comingG3918V-IAI-3P πείσαντεςpeisanteshaving gainedG3982V-AAP-NPM ΒλάστονBlastonBlastusG0986N-ASM-P τὸνtonwho [was]G3588T-ASM κοιτῶνοςkoitōnosbedchamberG2846N-GSM βασιλέωςbasileōskingG0935N-GSM ᾐτοῦντοētountothey were seekingG0154V-IMI-3P εἰρήνην,eirēnēnpeace,G1515N-ASF διὰdiabecause ofG1223PREP τρέφεσθαιtrephesthaibeing nourishedG5142V-PPN αὐτῶνautōntheirG0846P-GPM χώρανchōranregionG5561N-ASF βασιλικῆς.¶basilikēsking’s.G0937A-GSF 21 നിശ്ചയിച്ച ദിവസത്തിൽ ഹെരോദാവു രാജവസ്ത്രം ധരിച്ചു ഭദ്രാസനത്തിൽ ഇരുന്നു അവരോടു പ്രസംഗം കഴിച്ചു.
ΤακτῇTaktēaOn the appointedG5002A-DSF ἩρῴδηςHērōdēsHerodG2264IN-NSM-P ἐνδυσάμενοςendusamenoshaving put onG1746V-AMP-NSM ἐσθῆταesthētaapparelG2066N-ASF βασιλικὴνbasilikēnroyalG0937A-ASF καθίσαςkathisashaving satG2523V-AAP-NSM βήματοςbēmatosthroneG0968N-GSN ἐδημηγόρειedēmēgoreiwas making an addressG1215V-IAI-3S αὐτούς.autousthem.G0846P-APM 22 ഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ എന്നു ജനം ആൎത്തു.
δῆμοςdēmosthe peopleG1218N-NSM ἐπεφώνει·epephōneiwere crying out;G2019V-IAI-3S θεοῦtheouOf a godG2316N-GSM φωνὴphōnē[this is the] voiceG5456GN-NSF ἀνθρώπου.anthrōpouof a man!G0444N-GSM 23 അവൻ ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാൽ കൎത്താവിന്റെ ദൂതൻ ഉടനെ അവനെ അടിച്ചു, അവൻ കൃമിക്കു ഇരയായി പ്രാണനെ വിട്ടു.
παραχρῆμαparachrēmaImmediatelyG3916ADV ἐπάταξενepataxenstruckG3960V-AAI-3S ἄγγελοςangelosan angelG0032GN-NSM κυρίουkuriouof [the] LordG2962GN-GSM-T ἀνθ᾽anth᾽in returnG0473PREP ἔδωκενedōkenhe gaveG1325V-AAI-3S δόξανdoxangloryG1391N-ASF θεῷ,theōto God,G2316N-DSM-T γενόμενοςgenomenoshaving beenG1096V-2ADP-NSM σκωληκόβρωτοςskōlēkobrōtoseaten by wormsG4662A-NSM ἐξέψυξεν.¶exepsuxenhe breathed his last.G1634V-AAI-3S 24 എന്നാൽ ദൈവ വചനം മേല്ക്കുമേൽ പരന്നുകൊണ്ടിരുന്നു.
λόγοςlogosthe wordG3056N-NSM θεοῦtheouof GodG2316N-GSM-T ηὔξανενēuxanenwas continuing to growG0837V-IAI-3S ἐπληθύνετο.eplēthunetowas being multiplied.G4129V-IPI-3S 25 ബൎന്നാബാസും ശൌലും ശുശ്രൂഷ നിവൎത്തിച്ച ശേഷം മൎക്കൊസ് എന്നു മറു പേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ടു യെരൂശലേം വിട്ടു മടങ്ങിപ്പോന്നു.
ΒαρναβᾶςBarnabasBarnabasG0921GN-NSM-P ὑπέστρεψανhupestrepsanreturnedG5290V-AAI-3P ἸερουσαλὴμIerousalēmJerusalemG2419N-ASF-L πληρώσαντεςplērōsanteshaving fulfilledG4137V-AAP-NPM διακονίαν,diakonianmission,G1248N-ASF συμπαραλαβόντεςsumparalabonteshaving taken with [them]G4838V-2AAP-NPM ἸωάννηνIōannēnJohnG2491JN-ASM-P τὸνtonthe [one]G3588T-ASM ἐπικληθένταepiklēthentahaving been calledG1941V-APP-ASM Μᾶρκον.¶MarkonMark.G3138N-ASM-P