Chapter 19
1 അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൌലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു എഫെസോസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു:
ἘγένετοEgenetoIt came to passG1096V-2ADI-3S ἈπολλῶApollōApollosG0625N-ASM-P εἶναιeinaibeingG1511V-PAN Κορίνθῳ,KorinthōCorinth,G2882N-DSF-L διελθόνταdielthontahaving passed throughG1330V-2AAP-ASM ἀνωτερικὰanōterikaupperG0510A-APN κατελθεῖνkateltheinto come downG2718V-2AAN ἜφεσονEphesonEphesusG2181N-ASF-L εὑρεῖνheureinfindingG2147V-2AAN τιναςtinascertainG5100X-APM μαθητάς,mathētasdisciplesG3101N-APM 2 നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു.
εἶπένeipenhe saidG2036V-2AAI-3S αὐτούς·autousthem;G0846P-APM πνεῦμαpneuma[the] SpiritG4151GN-ASN ἐλάβετεelabetedid you receiveG2983V-2AAI-2P πιστεύσαντες;pisteusanteshaving believed?G4100V-AAP-NPM εἶπονeiponthey saidG2036V-2AAI-3P αὐτόν·autonhim;G0846P-ASM οὐδ᾽oud᾽not evenG3761CONJ-N ἔστινestinthere isG1510V-PAI-3S ἠκούσαμεν.ēkousamendid we hear.G0191V-AAI-1P 3 എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു.
εἶπένeipenHe saidG2036V-2AAI-3S αὐτούς·autousthem:G0846P-APM ἐβαπτίσθητε;ebaptisthētewere you baptized?G0907V-API-2P εἶπαν·eipanthey said;G2036V-2AAI-3P ἸωάννουIōannouJohn'sG2491GN-GSM-P βάπτισμα.¶baptismabaptism.G0908N-ASN 4 അതിന്നു പൌലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.
ΕἶπενEipenSaidG2036V-2AAI-3S Παῦλος·PaulosPaul;G3972GN-NSM-P ἸωάννηςIōannēsJohnG2491GN-NSM-P ἐβάπτισενebaptisenbaptizedG0907V-AAI-3S βάπτισμαbaptismaa baptismG0908N-ASN μετανοίαςmetanoiasof repentanceG3341N-GSF λέγωνlegōntellingG3004GV-PAP-NSM τὸνtonthe [One]G3588T-ASM ἐρχόμενονerchomenoncomingG2064V-PNP-ASM πιστεύσωσιν,pisteusōsinthey may believe,G4100V-AAS-3P ἔστινestinisG1510V-PAI-3S ΧριστὸνChristonChristG5547N-ASM-T Ἰησοῦν.IēsounJesus.G2424GN-ASM-P 5 ഇതു കേട്ടാറെ അവർ കൎത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.
ἀκούσαντεςakousantesHaving heardG0191V-AAP-NPM ἐβαπτίσθησανebaptisthēsanthey were baptizedG0907V-API-3P Ἰησοῦ·IēsouJesus;G2424GN-GSM-P 6 പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.
ἐπιθέντοςepithentoswhen was layingG2007V-2AAP-GSM αὐτοῖςautoison themG0846P-DPM χεῖραςcheirashandsG5495N-APF ἦλθενēlthencameG2064V-2AAI-3S αὐτούς,autousthem,G0846P-APM ἐλάλουνelalounthey were speakingG2980V-IAI-3P γλώσσαιςglōssaisin tonguesG1100N-DPF ἐπροφήτευον.eprophēteuonwere prophesying.G4395V-IAI-3P 7 ആ പുരുഷന്മാർ എല്ലാം കൂടി പന്ത്രണ്ടോളം ആയിരുന്നു.
ἦσανēsanThere wereG1510V-IAI-3P πάντεςpantesin allG3956A-NPM δώδεκα.¶dōdekatwelve.G1427A-NUI 8 പിന്നെ അവൻ പള്ളിയിൽ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു.
ΕἰσελθὼνEiselthōnHaving enteredG1525V-2AAP-NSM συναγωγὴνsunagōgēnsynagogueG4864N-ASF ἐπαρρησιάζετοeparrēsiazetohe was speaking boldlyG3955V-INI-3S μῆναςmēnasmonthsG3376N-APM τρεῖςtreisthreeG5140A-APM διαλεγόμενοςdialegomenosreasoningG1256V-PNP-NSM πείθωνpeithōnpersuadingG3982V-PAP-NSM περὶpericoncerningG4012PREP βασιλείαςbasileiaskingdomG0932N-GSF θεοῦ.theouof God.G2316N-GSM-T 9 എന്നാൽ ചിലർ കഠിനപ്പെട്ടു അനുസരിക്കാതെ പുരുഷാരത്തിന്റെ മുമ്പാകെ ഈ മാൎഗ്ഗത്തെ ദുഷിച്ചപ്പോൾ അവൻ അവരെ വിട്ടു ശിഷ്യന്മാരെ വേർതിരിച്ചു, തുറന്നൊസിന്റെ പാഠശാലയിൽ ദിനംപ്രതി സംവാദിച്ചുപോന്നു.
ἐσκληρύνοντοesklērunontowere hardenedG4645V-IPI-3P ἠπείθουνēpeithounthey were disbelievingG0544V-IAI-3P κακολογοῦντεςkakologountesspeaking evil ofG2551V-PAP-NPM ἐνώπιονenōpionbeforeG1799PREP πλήθους,plēthousmultitude,G4128N-GSN ἀποστὰςapostashaving departedG0868V-2AAP-NSM ἀφώρισενaphōrisenhe took separatelyG0873V-AAI-3S μαθητὰςmathētasdisciplesG3101N-APM ἡμέρανhēmerandayG2250N-ASF διαλεγόμενοςdialegomenosreasoningG1256V-PNP-NSM σχολῇscholēalecture hallG4981N-DSF ΤυράννουTurannouof TyrannusG5181N-GSM-P τινός.tinosa certain.G5100X-GSM 10 അതു രണ്ടു സംവത്സരത്തോളം നടക്കയാൽ ആസ്യയിൽ പാൎക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കൎത്താവിന്റെ വചനം കേൾപ്പാൻ ഇടയായി.
ἐγένετοegenetocontinuedG1096V-2ADI-3S ὥστεhōsteso thatG5620CONJ πάνταςpantasallG3956A-APM κατοικοῦνταςkatoikountasinhabitingG2730V-PAP-APM ἈσίανAsianAsiaG0773N-ASF-L ἀκοῦσαιakousaihearingG0191V-AAN ἸουδαίουςIoudaiousJewsG2453N-APM-PG Ἕλληνας.HellēnasGreeks.G1672N-APM-LG 11 ദൈവം പൌലൊസ് മുഖാന്തരം അസാധാരണയായ വീൎയ്യപ്രവൃത്തികളെ ചെയ്യിക്കയാൽ
δυνάμειςdunameisMiraclesG1411N-APF τυχούσαςtuchousasbeing ordinaryG5177V-2AAP-APF ἐποίειepoieiwas doingG4160GV-IAI-3S χειρῶνcheirōnhandsG5495N-GPF Παύλου,Paulouof Paul,G3972GN-GSM-P 12 അവന്റെ മെയ്മേൽനിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേൽ കൊണ്ടുവന്നിടുകയും വ്യാധികൾ അവരെ വിട്ടുമാറുകയും ദുരാത്മാക്കൾ പുറപ്പെടുകയും ചെയ്തു.
ὥστεhōsteso thatG5620CONJ ἀσθενοῦνταςasthenountasailingG0770HV-PAP-APM ἀποφέρεσθαιapopheresthaicarryingG0667V-PPN χρωτὸςchrōtosskinG5559N-GSM αὐτοῦautouof himG0846P-GSM σουδάριαsoudariahandkerchiefsG4676N-APN σιμικίνθιαsimikinthiaapronsG4612N-APN ἀπαλλάσσεσθαιapallassesthaidepartingG0525V-PPN νόσουςnosousdiseasesG3554N-APF πνεύματαpneumataspiritsG4151GN-APN πονηρὰponēraevilG4190A-APN ἐκπορεύεσθαιekporeuesthaicoming outG1607V-PNN αὐτῶν.¶autōnof them.G0846P-GPM 13 എന്നാൽ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യെഹൂദന്മാർ: പൌലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോടു ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം ചൊല്ലുവാൻ തുനിഞ്ഞു.
ἘπεχείρησανEpecheirēsanAttemptedG2021V-AAI-3P τινεςtinessome ofG5100X-NPM περιερχομένωνperierchomenōnitinerantG4022V-PNP-GPM ἸουδαίωνIoudaiōnJewishG2453A-GPM-PG ἐξορκιστῶνexorkistōnexorcistsG1845N-GPM ὀνομάζεινonomazeinto invokeG3687V-PAN ἔχονταςechontashavingG2192V-PAP-APM πνεύματαpneumataspiritsG4151GN-APN πονηρὰponēraevilG4190A-APN λέγοντες·legontessaying;G3004GV-PAP-NPM ὁρκίζωhorkizōI adjureG3726V-PAI-1S ἸησοῦνIēsoun[by] JesusG2424GN-ASM-P κηρύσσει.kērusseiproclaims.G2784V-PAI-3S 14 ഇങ്ങനെ ചെയ്തവർ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്റെ ഏഴു പുത്രന്മാർ ആയിരുന്നു.
ἦσανēsanThey wereG1510V-IAI-3P τινοςtinosof a certainG5100X-GSM ΣκευᾶSkeuaof ScevaG4630N-GSM-P ἸουδαίουIoudaioua JewishG2453A-GSM-PG ἀρχιερέωςarchiereōsa high priestG0749N-GSM ποιοῦντες.poiounteswere doing.G4160GV-PAP-NPM 15 ദുരാത്മാവു അവരോടു: യേശുവിനെ ഞാൻ അറിയുന്നു; പൌലൊസിനെയും പരിചയമുണ്ടു; എന്നാൽ നിങ്ങൾ ആർ എന്നു ചോദിച്ചു.
ἀποκριθὲνapokrithenAnsweringG0611V-AOP-NSN πονηρὸνponēronevilG4190A-NSN εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them:G0846P-DPM ἸησοῦνIēsounJesusG2424GN-ASM-P γινώσκωginōskōI knowG1097V-PAI-1S ἐπίσταμαι·epistamaiI am acquainted with;G1987V-PNI-1S ὑμεῖςhumeisyou yourselvesG4771P-2NP ἐστέ;esteare you?G1510V-PAI-2P 16 പിന്നെ ദുരാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടി അവരെ ഇരുവരെയും കീഴടക്കി ജയിക്കയാൽ അവർ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടിൽനിന്നു ഓടിപ്പോയി.
ἐφαλόμενοςephalomenoshaving leaptG2177V-ADP-NSM ἄνθρωποςanthrōposmanG0444N-NSM αὐτούς,autousthemG0846P-APM πονηρόν,ponēronevil,G4190A-NSN κατακυριεύσαςkatakurieusashaving overpoweredG2634V-AAP-NSM ἀμφοτέρωνamphoterōnthem allG0297A-GPM ἴσχυσενischusenhe prevailedG2480V-AAI-3S αὐτῶν,autōnthemG0846P-GPM ὥστεhōsteso thatG5620CONJ γυμνοὺςgumnousnakedG1131A-APM τετραυματισμένουςtetraumatismenouswoundedG5135V-RPP-APM ἐκφυγεῖνekphugeinfleeingG1628V-2AAN ἐκείνου.ekeinouthat.G1565D-GSM 17 ഇതു എഫേസൊസിൽ പാൎക്കുന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവൎക്കു ഒക്കെയും ഭയം തട്ടി, കൎത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു
ἐγένετοegenetobecameG1096V-2ADI-3S γνωστὸνgnōstonknownG1110A-NSN πᾶσινpasinto allG3956A-DPM ἸουδαίοιςIoudaioisJewsG2453N-DPM-PG ἝλλησινHellēsinto GreeksG1672N-DPM-LG κατοικοῦσινkatoikousininhabitingG2730V-PAP-DPM ἜφεσονEphesonEphesusG2181N-ASF-L ἐπέπεσενepepesenfellG1968V-2AAI-3S φόβοςphobosfearG5401N-NSM πάνταςpantasallG3956A-APM αὐτούς,autousthemG0846P-APM ἐμεγαλύνετοemegalunetowas being magnifiedG3170V-IPI-3S Ἰησοῦ,IēsouJesus,G2424GN-GSM-P 18 വിശ്വസിച്ചവരിൽ അനേകരും വന്നു തങ്ങളുടെ പ്രവൎത്തികളെ ഏറ്റുപറഞ്ഞു അറിയിച്ചു.
πολλοίpolloiManyG4183A-NPM πεπιστευκότωνpepisteukotōnhaving believedG4100V-RAP-GPM ἤρχοντοērchontowere comingG2064V-INI-3P ἐξομολογούμενοιexomologoumenoiconfessingG1843V-PMP-NPM ἀναγγέλλοντεςanangellontesdeclaringG0312V-PAP-NPM πράξειςpraxeisdeedsG4234N-APF αὐτῶν.autōnof them.G0846P-GPM 19 ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കുകൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാശു എന്നു കണ്ടു.
ἱκανοὶhikanoiManyG2425A-NPM περίεργαperiergamagic artsG4021A-APN πραξάντωνpraxantōnhaving practicedG4238V-AAP-GPM συνενέγκαντεςsunenegkanteshaving brought togetherG4851V-2AAP-NPM βίβλουςbiblousbooksG0976N-APF κατέκαιονkatekaionwere burning [them]G2618V-IAI-3P ἐνώπιονenōpionbeforeG1799PREP πάντων·pantōnall;G3956A-GPM συνεψήφισανsunepsēphisanthey counted upG4860V-AAI-3P τιμὰςtimaspricesG5092N-APF αὐτῶνautōnof themG0846P-GPF εὗρονheuronfound [it]G2147V-2AAI-3P ἀργυρίουarguriouof silverlingsG0694N-GSN μυριάδαςmuriadasmyriadsG3461N-APF πέντε.pentefive.G4002A-NUI 20 ഇങ്ങനെ കൎത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.
κράτοςkratosmightG2904N-ASN ηὔξανενēuxanenwas continuing to increaseG0837V-IAI-3S ἴσχυεν.¶ischuenwas prevailing.G2480V-IAI-3S 21 ഇതു കഴിഞ്ഞിട്ടു പൌലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്നു യെരൂശലേമിലേക്കും പോകേണം എന്നു മനസ്സിൽ നിശ്ചയിച്ചു: ഞാൻ അവിടെ ചെന്നശേഷം റോമയും കാണേണം എന്നു പറഞ്ഞു.
ἐπληρώθηeplērōthēwere fulfilledG4137V-API-3S ταῦτα,tautathese things,G3778D-NPN ἔθετοethetopurposedG5087V-2AMI-3S πνεύματιpneumatiSpiritG4151GN-DSN διελθὼνdielthōnhaving passed throughG1330V-2AAP-NSM ΜακεδονίανMakedonianMacedoniaG3109N-ASF-L ἈχαΐανAchaianAchaiaG0882N-ASF-L πορεύεσθαιporeuesthaito goG4198V-PNN ἹεροσόλυμαHi'erosolumaJerusalemG2414N-APN-L εἰπὼνeipōnhaving saidG2036V-2AAP-NSM γενέσθαιgenesthaibeingG1096V-2ADN δεῖdeiit behoovesG1163V-PAI-3S ῬώμηνRhōmēnRomeG4516N-ASF-L ἰδεῖν.ideinto see.G1492HV-2AAN 22 തനിക്കു ശുശ്രൂഷ ചെയ്യുന്നവരിൽ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്കു അയച്ചിട്ടു താൻ കുറെക്കാലം ആസ്യയിൽ താമസിച്ചു.
ἀποστείλαςaposteilasHaving sentG0649V-AAP-NSM ΜακεδονίανMakedonianMacedoniaG3109N-ASF-L διακονούντωνdiakonountōnministeringG1247V-PAP-GPM αὐτῷ,autōto him,G0846P-DSM ΤιμόθεονTimotheonTimothyG5095N-ASM-P Ἔραστον,ErastonErastus,G2037N-ASM-P αὐτὸςautoshe himselfG0846P-NSM ἐπέσχενepeschenremainedG1907V-2AAI-3S χρόνονchrononfor a timeG5550N-ASM Ἀσίαν.¶AsianAsia.G0773N-ASF-L 23 ആ കാലത്തു ഈ മാൎഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.
ἘγένετοEgenetoAroseG1096V-2ADI-3S καιρὸνkairontimeG2540N-ASM ἐκεῖνονekeinonsameG1565D-ASM τάραχοςtarachosa disturbanceG5017N-NSM ὀλίγοςoligossmallG3641A-NSM περὶpericoncerningG4012PREP ὁδοῦ.¶hodouWay.G3598N-GSF 24 വെള്ളികൊണ്ടു അൎത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീൎക്കുന്ന ദെമേത്രിയൊസ് എന്ന തട്ടാൻ തൊഴിൽക്കാൎക്കു വളരെ ലാഭം വരുത്തി വന്നു.
ΔημήτριοςDēmētriosDemetriusG1216N-NSM-P τιςtisa certain [man]G5100X-NSM ὀνόματι,onomatinamed,G3686N-DSN ἀργυροκόποςargurokoposa silversmithG0695N-NSM ποιῶνpoiōnmakingG4160GV-PAP-NSM ναοὺςnaousshrinesG3485N-APM ἀργυροῦςarguroussilverG0693A-APM Ἀρτέμιδος,Artemidosof Artemis,G0735N-GSF-T παρείχετοpareichetowas bringingG3930V-IMI-3S τεχνίταιςtechnitaiscraftsmenG5079N-DPM ὀλίγηνoligēnlittleG3641A-ASF ἐργασίαν,ergasianbusinessG2039N-ASF 25 അവൻ അവരെയും ആ വകയിൽ ഉൾപ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴിൽകൊണ്ടു ആകുന്നു എന്നു നിങ്ങൾക്കു ബോദ്ധ്യമല്ലോ.
συναθροίσαςsunathroisashaving brought togetherG4867V-AAP-NSM τοιαῦταtoiautathingsG5108D-APN ἐργάταςergatasWorkmenG2040N-APM εἶπεν·eipenhe said;G2036V-2AAI-3S ἐπίστασθεepistastheyou knowG1987V-PNI-2P ταύτηςtautēsthisG3778D-GSF ἐργασίαςergasiasbusinessG2039N-GSF εὐπορίαeuporiawealthG2142N-NSF ἐστιν,estinis,G1510V-PAI-3S 26 എന്നാൽ ഈ പൌലൊസ് എന്നവൻ കയ്യാൽ തീൎത്തതു ദേവന്മാർ അല്ല എന്നു പറഞ്ഞുകൊണ്ടു എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിൽ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്നു നിങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.
θεωρεῖτεtheōreiteyou seeG2334V-PAI-2P ἀκούετεakouetehearG0191V-PAI-2P ἘφέσουEphesouin EphesusG2181N-GSF-L σχεδὸνschedonalmostG4975ADV πάσηςpasēsin allG3956A-GSF ἈσίαςAsiasof AsiaG0773N-GSF-L οὗτοςhoutosthisG3778D-NSM πείσαςpeisashaving persuaded [them]G3982V-AAP-NSM μετέστησενmetestēsenhe has turned awayG3179V-AAI-3S ἱκανὸνhikanona great manyG2425A-ASM ὄχλονochlonpeopleG3793N-ASM λέγωνlegōnsayingG3004GV-PAP-NSM εἰσὶνeisinthey areG1510V-PAI-3P χειρῶνcheirōnhandsG5495N-GPF γινόμενοι.ginomenoibeing made.G1096V-PNP-NPM 27 അതിനാൽ നമ്മുടെ ഈ കാൎയ്യം ആക്ഷേപത്തിൽ ആകുവാൻ അടുത്തിരിക്കുന്നതുമല്ലാതെ അൎത്തെമിസ് മഹാദേവിയുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും എന്നു പറഞ്ഞു.
κινδυνεύειkinduneueiis endangeredG2793V-PAI-3S μέροςmerosbusinessG3313N-ASN ἀπελεγμὸνapelegmondisreputeG0557N-ASM ἐλθεῖνeltheinto comeG2064V-2AAN μεγάληςmegalēsgreatG3173A-GSF θεᾶςtheasgoddessG2299N-GSF ἈρτέμιδοςArtemidosArtemisG0735N-GSF-T ἱερὸνhi'erontempleG2411N-ASN οὐθὲνouthenno [thing]G3762A-ASN λογισθῆναι,logisthēnaito be reckoned,G3049V-APN μέλλεινmelleinto beG3195V-PAN καθαιρεῖσθαιkathaireisthaideposingG2507V-PPN μεγαλειότητοςmegaleiotētosmajestyG3168N-GSF αὐτῆςautēsof herG0846P-GSF οἰκουμένηoikoumenēworldG3625N-NSF σέβεται.¶sebetaiworship.G4576V-PNI-3S 28 അവർ ഇതു കേട്ടു ക്രോധം നിറഞ്ഞവരായി: എഫെസ്യരുടെ അൎത്തെമിസ് മഹാദേവി എന്നു ആൎത്തു.
ἈκούσαντεςAkousantesHaving heardG0191V-AAP-NPM γενόμενοιgenomenoihaving becomeG1096V-2ADP-NPM πλήρειςplēreisfullG4134A-NPM θυμοῦthumouof rageG2372N-GSM ἔκραζονekrazonthey were crying outG2896V-IAI-3P λέγοντες·legontessaying;G3004GV-PAP-NPM μεγάληmegalēGreat [is]G3173A-NSF ἌρτεμιςArtemisArtemisG0735N-NSF-T Ἐφεσίων.Ephesiōnof [the] Ephesians.G2180A-GPM-LG 29 പട്ടണം മുഴുവനും കലഹം കൊണ്ടു നിറഞ്ഞു, അവർ പൌലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തൎഹോസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്കു ഒരുമനപ്പെട്ടു പാഞ്ഞു ചെന്നു.
ἐπλήσθηeplēsthēwas filledG4130V-API-3S συγχύσεως·sugchuseōswith confusion;G4799N-GSF ὥρμησάνhōrmēsanthey rushedG3729V-AAI-3P ὁμοθυμαδὸνhomothumadonwith one accordG3661ADV θέατρονtheatrontheatreG2302N-ASN συναρπάσαντεςsunarpasanteshaving dragged offG4884V-AAP-NPM ἈρίσταρχονAristarchonAristarchusG0708N-ASM-P Μακεδόνας,MakedonasMacedonians,G3110N-APM-LG συνεκδήμουςsunekdēmousfellow travelersG4898N-APM Παύλου.¶Paulouof Paul.G3972GN-GSM-P 30 പൌലൊസ് ജനസമൂഹത്തിൽ ചെല്ലുവാൻ ഭാവിച്ചാറെ ശിഷ്യന്മാർ അവനെ വിട്ടില്ല.
βουλομένουboulomenouintendingG1014V-PNP-GSM εἰσελθεῖνeiseltheinto go inG1525V-2AAN δῆμονdēmonpeopleG1218N-ASM εἴωνeiōnwere allowingG1439V-IAI-3P μαθηταί·mathētaidisciples;G3101N-NPM 31 ആസ്യാധിപന്മാരിൽ ചിലർ അവന്റെ സ്നേഹിതന്മാർ ആകയാൽ: രംഗസ്ഥലത്തു ചെന്നു പോകരുതു എന്നു അവരും അവന്റെ അടുക്കൽ ആളയച്ചു അപേക്ഷിച്ചു.
ἈσιαρχῶνAsiarchōnAsiarchsG0775N-GPM-T ὄντεςontesbeingG1510V-PAP-NPM φίλοι,philoifriends,G5384A-NPM πέμψαντεςpempsanteshaving sentG3992V-AAP-NPM παρεκάλουνparekalounthey were urging [him]G3870V-IAI-3P δοῦναιdounaito ventureG1325V-2AAN ἑαυτὸνhe'autonhimselfG1438F-3ASM θέατρον.theatrontheatre.G2302N-ASN 32 ജനസംഘം കലക്കത്തിലായി മിക്കപേരും തങ്ങൾ വന്നുകൂടിയ സംഗതി എന്തെന്നു അറിയായ്കയാൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആൎത്തു.
ἄλλοιalloiOthersG0243A-NPM ἔκραζον·ekrazonwere crying out;G2896V-IAI-3P ἐκκλησίαekklēsiaassemblyG1577N-NSF συγκεχυμένη,sugkechumenēconfused,G4797V-RPP-NSF πλείουςpleiousmostG4183A-NPM-C ᾔδεισανēdeisandid knowG1492IV-2LAI-3P τίνοςtinosfor whatG5101I-GSN ἕνεκαhenekacauseG1752PREP συνεληλύθεισαν.sunelēlutheisanthey had assembled.G4905V-2LAI-3P 33 യെഹൂദന്മാർ മുമ്പോട്ടു ഉന്തിക്കൊണ്ടുവന്ന അലക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലക്സന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാൻ ഭാവിച്ചു.
ὄχλουochloucrowdG3793N-GSM συνεβίβασανsunebibasanbrought forwardG4822V-AAI-3P ἈλέξανδρονAlexandronAlexanderG0223IN-ASM-P προβαλόντωνprobalontōnwhen were thrusting forwardG4261V-2AAP-GPM Ἰουδαίων·IoudaiōnJews;G2453N-GPM-PG ἈλέξανδροςAlexandrosAlexanderG0223IN-NSM-P κατασείσαςkataseisashaving motioned withG2678V-AAP-NSM χεῖραcheirahandG5495N-ASF ἤθελενēthelenwas wantingG2309V-IAI-3S ἀπολογεῖσθαιapologeisthaito present a defenseG0626V-PNN δήμῳ.dēmōpeople.G1218N-DSM 34 എന്നാൽ അവൻ യെഹൂദൻ എന്നു അറിഞ്ഞപ്പോൾ: എഫെസ്യരുടെ അൎത്തെമിസ് മഹാദേവി എന്നു എല്ലാവരും കൂടി രണ്ടു മണിനേരത്തോളം ഏകശബ്ദത്തോടെ ആൎത്തുകൊണ്ടിരുന്നു.
ἐπιγνόντεςepignontesHaving recognizedG1921V-2AAP-NPM ἸουδαῖόςIoudaiosa JewG2453N-NSM-PG ἐστιν,estinhe is,G1510V-PAI-3S ἐγένετοegenetothere wasG1096V-2ADI-3S πάντωνpantōnallG3956A-GPM κραζόντων·krazontōncrying out;G2896V-PAP-GPM μεγάληmegalēGreat [is]G3173A-NSF ἌρτεμιςArtemisArtemisG0735N-NSF-T Ἐφεσίων.Ephesiōnof [the] Ephesians.G2180A-GPM-LG 35 പിന്നെ പട്ടണമേനവൻ പുരുഷാരത്തെ അമൎത്തി പറഞ്ഞതു: എഫെസ്യപുരുഷന്മാരേ, എഫെസോസ് പട്ടണം അൎത്തെമിസ് മഹാദേവിക്കും ദ്യോവിൽനിന്നു വീണ ബിംബത്തിന്നും ക്ഷേത്രപാലക എന്നു അറിയാത്ത മനുഷ്യൻ ആർ?
καταστείλαςkatasteilashaving calmedG2687V-AAP-NSM γραμματεὺςgrammateustown clerkG1122N-NSM ὄχλονochloncrowdG3793N-ASM φησίν·phēsinhe says;G5346V-PAI-3S Ἐφέσιοι,EphesioiEphesians,G2180A-VPM-LG ἐστινestinis thereG1510V-PAI-3S ἀνθρώπωνanthrōpōnof menG0444N-GPM γινώσκειginōskeiknowsG1097V-PAI-3S ἘφεσίωνEphesiōnof [the] EphesiansG2180A-GPM-LG νεωκόρονneōkorontemple-keeperG3511N-ASM οὖσανousanas beingG1510V-PAP-ASF μεγάληςmegalēsgreatG3173A-GSF θεᾶςtheasgoddessG2299N-GSF ἈρτέμιδοςArtemidosArtemisG0735N-GSF-T διοπετοῦς;diopetousfallen from the sky?G1356A-GSN 36 ഇതു എതിർമൊഴിയില്ലാത്തതാകയാൽ നിങ്ങൾ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാൎക്കേണ്ടതാകുന്നു.
ἀναντιρρήτωνanantirrētōnUndeniableG0368A-GPN ὄντωνontōnare beingG1510V-PAP-GPN τούτωνtoutōnthese thingsG3778D-GPN δέονdeonnecessaryG1163V-PAP-NSN ἐστὶνestinit isG1510V-PAI-3S ὑμᾶςhumasfor youG4771P-2AP κατεσταλμένουςkatestalmenousquietenedG2687V-RPP-APM ὑπάρχεινhuparcheinto beG5225V-PAN μηδὲνmēdennothingG3367A-ASN-N προπετὲςpropetesrashG4312A-ASN πράσσειν.prasseinto do.G4238V-PAN 37 ഈ പുരുഷന്മാരെ നിങ്ങൾ കൂട്ടികൊണ്ടുവന്നുവല്ലോ; അവർ ക്ഷേത്രം കവൎച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല.
ἠγάγετεēgageteYou broughtG0071V-2AAI-2P τούτουςtoutoustheseG3778D-APM οὔτεouteneitherG3777CONJ-N ἱεροσύλουςhi'erosuloustemple plunderersG2417A-APM βλασφημοῦνταςblasphēmountasblasphemingG0987V-PAP-APM θεὸνtheongoddessG2316N-ASF ἡμῶν.hēmōnof us.G3165P-1GP 38 എന്നാൽ ദെമേത്രിയൊസിന്നും കൂടെയുള്ള തൊഴിൽക്കാൎക്കും വല്ലവന്റെയും നേരെ ഒരു സംഗതി ഉണ്ടെങ്കിൽ വിസ്താരദിവസങ്ങൾ വെച്ചിട്ടുണ്ടു; ദേശാധിപതികളും ഉണ്ടു; തമ്മിൽ വ്യവഹരിക്കട്ടെ.
ΔημήτριοςDēmētriosDemetriusG1216N-NSM-P τεχνῖταιtechnitaicraftsmenG5079N-NPM ἔχουσιechousihaveG2192V-PAI-3P λόγον,logona matterG3056N-ASM ἀγοραῖοιagoraioicourtsG0060A-NPF ἄγονταιagontaiare conductedG0071V-PPI-3P ἀνθύπατοίanthupatoiproconsulsG0446N-NPM εἰσιν·eisinthere are;G1510V-PAI-3P ἐγκαλείτωσανegkaleitōsanthey should accuseG1458V-PAM-3P ἀλλήλοις.allēloisto one another.G0240C-DPM 39 വേറെ കാൎയ്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധൎമ്മസഭയിൽ തീൎക്കാമല്ലോ.
περαιτέρωperaiterōbeyond thisG6071ADV ἐπιζητεῖτε,epizēteiteyou inquire,G1934V-PAI-2P ἐννόμῳennomōlawfulG1772A-DSF ἐκκλησίᾳekklēsiaassemblyG1577N-DSF ἐπιλυθήσεται.epiluthēsetaiit will be solved.G1956V-FPI-3S 40 ഇന്നത്തെ കലഹത്തിന്നു കാരണമില്ലായ്കയാൽ അതു നിമിത്തം നമ്മുടെ പേരിൽ കുറ്റം ചുമത്തുവാൻ ഇടയുണ്ടു സ്പഷ്ടം; ഈ ആൾക്കൂട്ടത്തിന്നു ഉത്തരം പറവാൻ നമുക്കു വക ഒന്നുമില്ലല്ലോ.
κινδυνεύομενkinduneuomenwe are in danger ofG2793V-PAI-1P ἐγκαλεῖσθαιegkaleisthaibeing accusedG1458V-PPN στάσεωςstaseōsof insurrectionG4714N-GSF περὶperiin regard toG4012PREP σήμερονsēmeronthis dayG4594ADV μηδενὸςmēdenosnot oneG3367A-GSN αἰτίουaitioucauseG0159A-GSN ὑπάρχοντοςhuparchontosthere is existingG5225V-PAP-GSN περὶpericoncerningG4012PREP δυνησόμεθαdunēsomethawe will be ableG1410V-FDI-1P ἀποδοῦναιapodounaito renderG0591V-2AAN λόγονlogona reasonG3056N-ASM συστροφῆςsustrophēscommotionG4963N-GSF ταύτης.tautēsthis.G3778D-GSF 41 ഇങ്ങനെ പറഞ്ഞു അവൻ സഭയെ പിരിച്ചുവിട്ടു.