Chapter 9
1 ശൌൽ കൎത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കൽ ചെന്നു,
ἐμπνέωνempneōnbreathing outG1709V-PAP-NSM ἀπειλῆςapeilēsthreatsG0547N-GSF φόνουphonoumurderG5408N-GSM μαθητὰςmathētasdisciplesG3101N-APM κυρίου,kuriouLord,G2962GN-GSM-T προσελθὼνproselthōnhaving goneG4334V-2AAP-NSM ἀρχιερεῖ,archiereihigh priest,G0749N-DSM 2 ദമസ്കൊസിൽ ഈ മാൎഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികൾക്കു അവനോടു അധികാരപത്രം വാങ്ങി.
ᾐτήσατοētēsatorequestedG0154V-AMI-3S ἐπιστολὰςepistolaslettersG1992N-APF ΔαμασκὸνDamaskonDamascusG1154N-ASF-L συναγωγάς,sunagōgassynagogues,G4864N-APF ὅπωςhopōsso thatG3704CONJ εὕρῃheurēhe shall findG2147V-2AAS-3S ὄνταςontasbeingG1510V-PAP-APM γυναῖκας,gunaikaswomen,G1135GN-APF δεδεμένουςdedemenousboundG1210V-RPP-APM ἀγάγῃagagēhe may bring [them]G0071V-2AAS-3S Ἰερουσαλήμ.IerousalēmJerusalem.G2419N-ASF-L 3 അവൻ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോൾ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി;
πορεύεσθαιporeuesthaiproceedingG4198V-PNN ἐγένετοegenetoit came to passG1096V-2ADI-3S αὐτὸνauton[as] heG0846P-ASM ἐγγίζεινengizein[is] drawing nearG1448V-PAN Δαμασκῷ,Damaskōto Damascus,G1154N-DSF-L ἐξαίφνηςexaiphnēssuddenlyG1810ADV περιήστραψενperiēstrapsenflashed aroundG4015V-AAI-3S οὐρανοῦ·ouranouheaven;G3772N-GSM 4 അവൻ നിലത്തു വീണു; ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.
πεσὼνpesōnhaving fallenG4098V-2AAP-NSM ἤκουσενēkousenhe heardG0191V-AAI-3S λέγουσανlegousansayingG3004GV-PAP-ASF αὐτῷ·autōto him;G0846P-DSM διώκεις;diōkeisdo you persecute?G1377V-PAI-2S 5 നീ ആരാകുന്നു, കൎത്താവേ, എന്നു അവൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ.
εἶπενeipenHe saidG2036V-2AAI-3S εἶ,eiare You,G1510V-PAI-2S δέdeAnd [He said]G1161CONJ εἶπεν·eipensaid:G2036V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P σὺsuyou yourselfG4771P-2NS διώκειςdiōkeisare persecutingG1377V-PAI-2S σκληρόνsklēronhardG4642A-NSN κέντραkentrastingersG2759N-APN λακτίζειν·laktizeinto kick;G2979V-PAN 6 നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവൻ പറഞ്ഞു.
τρέμωνtremōnthey trembleG5141V-PAP-NSM θαμβῶνthambōnwere astonishedG2284V-PAP-NSM εἶπενeipenhe saidG2036V-2AAI-3S θέλειςtheleisyou desireG2309V-PAI-2S ποιῆσαιpoiēsaito doG4160GV-AAN πρόςpros[said] toG4314PREP ἀνάστηθιanastēthido rise upG0450V-2AAM-2S εἴσελθεeiselthedo enterG1525V-2AAM-2S πόλιν,polincity,G4172N-ASF λαληθήσεταίlalēthēsetaiit will be toldG2980V-FPI-3S δεῖdeiit behoovesG1163V-PAI-3S ποιεῖν.poieinto do.G4160GV-PAN 7 അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു.
ἄνδρεςandresthe menG0435GN-NPM συνοδεύοντεςsunodeuontestraveling withG4922V-PAP-NPM εἱστήκεισανheistēkeisanhad stoodG2476V-LAI-3P ἐνεοί,eneoispeechless,G1769A-NPM ἀκούοντεςakouonteshearingG0191V-PAP-NPM μηδέναmēdenano oneG3367A-ASM θεωροῦντες.theōrountesseeing.G2334V-PAP-NPM 8 ശൌൽ നിലത്തുനിന്നു എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല; അവർ അവനെ കൈക്കു പിടിച്ചു ദമസ്കൊസിൽ കൂട്ടിക്കൊണ്ടുപോയി;
ἠγέρθηēgerthēRose upG1453V-API-3S ἀνεῳγμένωνaneōgmenōnopenedG0455V-RPP-GPM ὀφθαλμῶνophthalmōneyesG3788N-GPM αὐτοῦautouof himG0846P-GSM οὐδὲνoudenno [thing]G3762A-ASN ἔβλεπεν·eblepenhe was seeing;G0991V-IAI-3S χειραγωγοῦντεςcheiragōgountesLeading by the handG5496V-PAP-NPM εἰσήγαγονeisēgagonthey brought [him]G1521V-2AAI-3P Δαμασκόν.DamaskonDamascus.G1154N-ASF-L 9 അവൻ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു.
ἡμέραςhēmerasdaysG2250N-APF τρεῖςtreisthreeG5140A-APF βλέπωνblepōnseeingG0991V-PAP-NSM ἔφαγενephagendid he eatG5315V-AAI-3S ἔπιεν.¶epiendrink.G4095V-2AAI-3S 10 എന്നാൽ അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്കൊസിൽ ഉണ്ടായിരുന്നു: അവനെ കൎത്താവു ഒരു ദൎശനത്തിൽ: അനന്യാസേ എന്നു വിളിച്ചു. കൎത്താവേ, അടിയൻ ഇതാ എന്നു അവൻ വിളികേട്ടു.
ἮνĒnThere wasG1510V-IAI-3S τιςtisa certainG5100X-NSM μαθητὴςmathētēsdiscipleG3101N-NSM ΔαμασκῷDamaskōDamascusG1154N-DSF-L ὀνόματιonomatinamedG3686N-DSN Ἁνανίας,HananiasAnanias,G0367HN-NSM-P εἶπενeipensaidG2036V-2AAI-3S ὁράματιhoramatia visionG3705N-DSN κύριος·kuriosLord;G2962GN-NSM-T Ἁνανία.HananiaAnanias.G0367HN-VSM-P εἶπεν·eipenhe said;G2036V-2AAI-3S ἐγώ,egōme myself,G1473P-1NS 11 കൎത്താവു അവനോടു: നീ എഴുന്നേറ്റു നേൎവ്വീഥി എന്ന തെരുവിൽ ചെന്നു, യൂദയുടെ വീട്ടിൽ തൎസൊസുകാരനായ ശൌൽ എന്നു പേരുള്ളവനെ അന്വേഷിക്ക;
κύριοςkuriosthe LordG2962GN-NSM-T αὐτόν·autonhim [said];G0846P-ASM ἀναστὰςanastasHaving risen upG0450V-2AAP-NSM πορεύθητιporeuthētido goG4198V-AOM-2S ῥύμηνrhumēnstreetG4505N-ASF καλουμένηνkaloumenēnis being calledG2564GV-PPP-ASF εὐθεῖανeutheianStraightG2117A-ASF-L ζήτησονzētēsondo seekG2212V-AAM-2S οἰκίᾳoikia[the] houseG3614GN-DSF ἸούδαIoudaof JudasG2455LN-GSM-P ὀνόματιonomatinamedG3686N-DSN Ταρσέα·Tarseaof Tarsus;G5018N-ASM-L προσεύχεταιproseuchetaihe is prayingG4336V-PNI-3S 12 അവൻ പ്രാൎത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷൻ അകത്തു വന്നു താൻ കാഴ്ച പ്രാപിക്കേണ്ടതിന്നു തന്റെ മേൽ കൈ വെക്കുന്നതു അവൻ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.
εἶδενeidenhe sawG1492HV-2AAI-3S ὁράματιhoramatia visionG3705N-DSN ἉνανίανHananianAnaniasG0367HN-ASM-P ὀνόματιonomatinamedG3686N-DSN εἰσελθόνταeiselthontahaving comeG1525V-2AAP-ASM ἐπιθένταepithentahaving putG2007V-2AAP-ASM χεῖρας,cheirashands,G5495N-APF ὅπωςhopōsso thatG3704CONJ ἀναβλέψῃ.¶anablepsēhe may see again.G0308V-AAS-3S 13 അതിന്നു അനന്യാസ്: കൎത്താവേ, ആ മനുഷ്യൻ യെരൂശലേമിൽ നിന്റെ വിശുദ്ധന്മാൎക്കു എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു.
ἈπεκρίθηApekrithēAnsweredG0611V-ADI-3S Ἁνανίας·HananiasAnanias;G0367HN-NSM-P ἤκουσαēkousaI have heardG0191V-AAI-1S πολλῶνpollōnmanyG4183A-GPM περὶpericoncerningG4012PREP τούτου,toutouthis,G3778D-GSM ὅσαhosahow manyG3745K-APN ἁγίοιςhagioissaintsG0040HA-DPM ἐποίησενepoiēsenhe didG4160GV-AAI-3S Ἰερουσαλήμ·IerousalēmJerusalem;G2419N-DSF-L 14 ഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു എന്നു ഉത്തരം പറഞ്ഞു.
ἔχειecheihe hasG2192V-PAI-3S ἐξουσίανexousianauthorityG1849N-ASF ἀρχιερέωνarchiereōnchief priestsG0749N-GPM δῆσαιdēsaito bindG1210V-AAN πάνταςpantasallG3956A-APM ἐπικαλουμένουςepikaloumenouscalling onG1941V-PMP-APM σου.¶souof You.G4771P-2GS 15 കൎത്താവു അവനോടു: നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാൎക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.
ΕἶπενEipenSaidG2036V-2AAI-3S κύριος·kuriosLord;G2962GN-NSM-T πορεύου,poreuoudo go,G4198V-PNM-2S σκεῦοςskeuosa vesselG4632N-NSN ἐκλογῆςeklogēsof choiceG1589N-GSF ἐστίνestinisG1510V-PAI-3S οὗτοςhoutosthis [man]G3778D-NSM βαστάσαιbastasaito carryG0941V-AAN ἐνώπιονenōpionbeforeG1799PREP ἐθνῶνethnōnGentilesG1484N-GPN βασιλέωνbasileōnkingsG0935N-GPM υἱῶνhuiōn[the] sonsG5207N-GPM Ἰσραήλ.Israēlof Israel.G2474N-GSM-L 16 എന്റെ നാമത്തിന്നു വേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാൻ അവനെ കാണിക്കും എന്നു പറഞ്ഞു.
ὑποδείξωhupodeixōwill showG5263V-FAI-1S ὅσαhosahow muchG3745K-APN δεῖdeiit behoovesG1163V-PAI-3S ὀνόματόςonomatosnameG3686N-GSN παθεῖν.¶patheinto suffer.G3958V-2AAN 17 അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്നു അവന്റെമേൽ കൈ വെച്ചു: ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂൎണ്ണൻ ആകേണ്ടതിന്നു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കൎത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
ἈπῆλθενApēlthenWent awayG0565V-2AAI-3S ἉνανίαςHananiasAnaniasG0367HN-NSM-P εἰσῆλθενeisēlthenenteredG1525V-2AAI-3S οἰκίαν,oikianhouse,G3614GN-ASF ἐπιθεὶςepitheishaving laidG2007V-2AAP-NSM χεῖραςcheirashandsG5495N-APF εἶπεν·eipenhe said;G2036V-2AAI-3S ἀδελφέ,adelpheBrother,G0080N-VSM ἀπέσταλκένapestalkenhas sentG0649V-RAI-3S ἸησοῦςIēsousJesusG2424GN-NSM-P ὀφθείςophtheishaving appearedG3700HV-APP-NSM ἤρχου,ērchouyou were coming,G2064V-INI-2S ἀναβλέψῃςanablepsēsyou may see againG0308V-AAS-2S πλησθῇςplēsthēasyou may be filledG4130V-APS-2S πνεύματοςpneumatos[of the] SpiritG4151GN-GSN 18 ഉടനെ അവന്റെ കണ്ണിൽ നിന്നു ചെതുമ്പൽപോലെ വീണു; കാഴ്ച ലഭിച്ചു അവൻ എഴുന്നേറ്റു സ്നാനം ഏൽക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.
εὐθέωςeutheōsimmediatelyG2112ADV ἀπέπεσανapepesanfellG0634V-2AAI-3P αὐτοῦautouof himG0846P-GSM ὀφθαλμῶνophthalmōneyesG3788N-GPM λεπίδες,lepidesscales,G3013N-NPF ἀνέβλεψένaneblepsenhe regained his sightG0308V-AAI-3S παραχρῆμαparachrēmaimmediatelyG3916ADV ἀναστὰςanastashaving risen upG0450V-2AAP-NSM ἐβαπτίσθη,ebaptisthēhe was baptized,G0907V-API-3S 19 അവൻ ദമസ്കൊസിലുള്ള ശിഷ്യന്മാരോടു കൂടെ കുറെനാൾ പാൎത്തു,
λαβὼνlabōnhaving takenG2983V-2AAP-NSM τροφὴνtrophēnfoodG5160N-ASF ἐνίσχυσεν.¶enischusenhe strengthened.G1765V-AAI-3S ἘγένετοEgenetoHe wasG1096V-2ADI-3S ΔαμασκῷDamaskōDamascusG1154N-DSF-L μαθητῶνmathētōn[the] disciple,sG3101N-GPM ἡμέραςhēmerasdaysG2250N-APF τινάς·tinas[for] some;G5100X-APF 20 യേശു തന്നേ ദൈവപുത്രൻ എന്നു പള്ളികളിൽ പ്രസംഗിച്ചു.
εὐθέωςeutheōsimmediatelyG2112ADV συναγωγαῖςsunagōgaissynagoguesG4864N-DPF ἐκήρυσσενekērussenhe was proclaimingG2784V-IAI-3S Ἰησοῦν,IēsounJesus,G2424GN-ASM-P ἐστινestinisG1510V-PAI-3S θεοῦ.¶theouof God.G2316N-GSM-T 21 കേട്ടവർ എല്ലാവരും വിസ്മയിച്ചു: യെരൂശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവൎക്കു നാശം ചെയ്തവൻ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുപോകുവാനല്ലോ വന്നതു എന്നു പറഞ്ഞു.
ἐξίσταντοexistantoWere amazedG1839V-IMI-3P πάντεςpantesallG3956A-NPM ἀκούοντεςakouonteshearingG0191V-PAP-NPM ἔλεγον·elegonwere saying;G3004GV-IAI-3P οὗτόςhoutosthisG3778D-NSM ἐστινestinisG1510V-PAI-3S πορθήσαςporthēsashaving caused havocG4199V-AAP-NSM ἸερουσαλὴμIerousalēmJerusalemG2419N-ASF-L ἐπικαλουμένουςepikaloumenouscalling onG1941V-PMP-APM τοῦτο;toutothis?G3778D-ASN ἐληλύθειelēlutheihe had comeG2064V-2LAI-3S δεδεμένουςdedemenousboundG1210V-RPP-APM αὐτοὺςautousthemG0846P-APM ἀγάγῃagagēhe may bringG0071V-2AAS-3S ἀρχιερεῖς.¶archiereischief priests.G0749N-APM 22 ശൌലോ മേല്ക്കുമേൽ ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്കൊസിൽ പാൎക്കുന്ന യെഹൂദന്മാരെ മിണ്ടാതാക്കി.
μᾶλλονmallonall the moreG3123GADV ἐνεδυναμοῦτοenedunamoutowas empoweredG1743V-IPI-3S συνέχυννενsunechunnenwas confoundingG4797V-IAI-3S ἸουδαίουςIoudaiousJewsG2453N-APM-PG κατοικοῦνταςkatoikountasdwellingG2730V-PAP-APM Δαμασκῷ,DamaskōDamascus,G1154N-DSF-L συμβιβάζωνsumbibazōnprovingG4822V-PAP-NSM οὗτόςhoutosthisG3778D-NSM ἐστινestinisG1510V-PAI-3S χριστός.christosChrist.G5547N-NSM-T 23 കുറെനാൾ കഴിഞ്ഞപ്പോൾ യെഹൂദന്മാർ അവനെ കൊല്ലുവാൻ ആലോചിച്ചു.
ἐπληροῦντοeplērountowere passedG4137V-IPI-3P ἡμέραιhēmeraidaysG2250N-NPF ἱκαναί,hikanaimany,G2425A-NPF συνεβουλεύσαντοsunebouleusantoplotted togetherG4823V-AMI-3P ἸουδαῖοιIoudaioiJewsG2453N-NPM-PG ἀνελεῖνaneleinto executeG0337V-2AAN αὐτόν·autonhim;G0846P-ASM 24 ശൌൽ അവരുടെ കൂട്ടുകെട്ടു അറിഞ്ഞു; അവനെ കൊല്ലുവാൻ അവർ രാവും പകലും നഗര ഗോപുരങ്ങളിൽ കാവൽ വെച്ചു.
ἐγνώσθηegnōsthēbecame knownG1097V-2API-3S ΣαύλῳSaulōto SaulG4569GN-DSM-P ἐπιβουλὴepiboulēplotG1917N-NSF αὐτῶν.autōnof them.G0846P-GPM παρετηροῦντοparetērountoThey were themselves watchingG3906V-IMI-3P πύλαςpulasgatesG4439N-APF ἡμέραςhēmerasby dayG2250N-GSF νυκτός,nuktosnight,G3571N-GSF ὅπωςhopōsso thatG3704CONJ ἀνέλωσιν·anelōsinthey may execute;G0337V-2AAS-3P 25 എന്നാൽ അവന്റെ ശിഷ്യന്മാർ രാത്രിയിൽ അവനെ ഒരു കൊട്ടയിലാക്കി മതിൽവഴിയായി ഇറക്കിവിട്ടു.
λαβόντεςlabonteshaving takenG2983V-2AAP-NPM μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof himG0846P-GSM νυκτὸςnuktosby nightG3571N-GSF τείχουςteichouswallG5038N-GSN καθῆκανkathēkanthey let downG2524V-AAI-3P χαλάσαντεςchalasanteshaving lowered [him]G5465V-AAP-NPM σπυρίδι.¶spuridia basket.G4711N-DSF 26 അവൻ യെരൂശലേമിൽ എത്തിയാറെ ശിഷ്യന്മാരോടു ചേരുവാൻ ശ്രമിച്ചു; എന്നാൽ അവൻ ഒരു ശിഷ്യൻ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു.
ΠαραγενόμενοςParagenomenosHaving arrivedG3854V-2ADP-NSM ἸερουσαλὴμIerousalēmJerusalemG2419N-ASF-L ἐπείραζενepeirazenhe was tryingG3985HV-IAI-3S κολλᾶσθαιkollasthaito joinG2853V-PPN μαθηταῖς·mathētaisdisciples;G3101N-DPM πάντεςpantesallG3956A-NPM ἐφοβοῦντοephobountowere afraid ofG5399V-INI-3P πιστεύοντεςpisteuontesbelievingG4100V-PAP-NPM ἐστὶνestinhe isG1510V-PAI-3S μαθητής.mathētēsa disciple.G3101N-NSM 27 ബൎന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കൽ കൊണ്ടുചെന്നു; അവൻ വഴിയിൽ വെച്ചു കൎത്താവിനെ കണ്ടതും കൎത്താവു അവനോടു സംസാരിച്ചതും ദമസ്കൊസിൽ അവൻ യേശുവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോടു വിവരിച്ചു പറഞ്ഞു.
ΒαρναβᾶςBarnabasBarnabasG0921GN-NSM-P ἐπιλαβόμενοςepilabomenoshaving takenG1949V-2ADP-NSM ἤγαγενēgagenhe brought [him]G0071V-2AAI-3S ἀποστόλουςapostolousapostlesG0652N-APM διηγήσατοdiēgēsatohe relatedG1334V-ADI-3S αὐτοῖςautoisto themG0846P-DPM εἶδενeidenhe had seenG1492HV-2AAI-3S ἐλάλησενelalēsenHe had spokenG2980V-AAI-3S ΔαμασκῷDamaskōDamascusG1154N-DSF-L ἐπαρρησιάσατοeparrēsiasatohe had spoken boldlyG3955V-ADI-3S ὀνόματιonomatinameG3686N-DSN Ἰησοῦ.Iēsouof Jesus.G2424GN-GSM-P 28 പിന്നെ അവൻ യെരൂശലേമിൽ അവരുമായി പെരുമാറുകയും കൎത്താവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തു പോന്നു.
εἰσπορευόμενοςeisporeuomenoscoming inG1531V-PNP-NSM ἐκπορευόμενοςekporeuomenosgoing outG1607V-PNP-NSM Ἰερουσαλήμ,IerousalēmJerusalem,G2419N-ASF-L 29 യവനഭാഷക്കാരായ യെഹൂദന്മാരോടും അവൻ സംഭാഷിച്ചു തൎക്കിച്ചു; അവരോ അവനെ കൊല്ലുവാൻ വട്ടംകൂട്ടി.
ἐλάλειelaleiHe was speakingG2980V-IAI-3S συνεζήτειsunezēteihe was debatingG4802V-IAI-3S Ἑλληνιστάς·HellēnistasHellenists;G1675N-APM-LG ἐπεχείρουνepecheirounthey were seekingG2021V-IAI-3P ἀνελεῖνaneleinto executeG0337V-2AAN αὐτόν.autonhim.G0846P-ASM 30 സഹോദരന്മാർ അതു അറിഞ്ഞു അവനെ കൈസൎയ്യയിലേക്കു കൂട്ടിക്കൊണ്ടുപോയി, അവിടെനിന്നു തൎസൊസിലേക്കു അയച്ചു.
ἐπιγνόντεςepignontesHaving known [it]G1921V-2AAP-NPM ἀδελφοὶadelphoibrothersG0080N-NPM κατήγαγονkatēgagonbrought downG2609V-2AAI-3P ΚαισάρειανKaisareianCaesareaG2542HN-ASF-L ἐξαπέστειλανexapesteilansent awayG1821V-2AAI-3P Ταρσόν.¶TarsonTarsus.G5019N-ASF-L 31 അങ്ങനെ യെഹൂദ്യാ, ഗലീല, ശമൎയ്യ എന്നീ ദേശങ്ങളിൽ ഒക്കെയും സഭെക്കു സമാധാനം ഉണ്ടായി, അതു ആത്മികവൎദ്ധന പ്രാപിച്ചും കൎത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു.
ἐκκλησίαekklēsiachurchG1577N-NSF καθ᾽kath᾽throughoutG2596PREP ἸουδαίαςIoudaiasof JudeaG2449N-GSF-L ΓαλιλαίαςGalilaiasGalileeG1056GN-GSF-L ΣαμαρείαςSamareiasSamariaG4540N-GSF-L εἶχενeichenhadG2192V-IAI-3S εἰρήνην,eirēnēnpeace,G1515N-ASF οἰκοδομουμένηoikodomoumenēbeing edifiedG3618V-PPP-NSF πορευομένηporeuomenēgoing onG4198V-PNP-NSF κυρίου,kuriouLord,G2962GN-GSM-T παρακλήσειparaklēseicomfortG3874N-DSF πνεύματοςpneumatosSpiritG4151GN-GSN ἐπληθύνετο.¶eplēthunetoit were multiplied.G4129V-IPI-3S 32 പത്രൊസ് എല്ലാടവും സഞ്ചരിക്കയിൽ ലുദ്ദയിൽ പാൎക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു,
ἘγένετοEgenetoIt came to pass thatG1096V-2ADI-3S ΠέτρονPetronPeterG4074GN-ASM-P διερχόμενονdierchomenonpassingG1330V-PNP-ASM πάντωνpantōnall [quarters]G3956A-GPN κατελθεῖνkateltheindescendingG2718V-2AAN ἁγίουςhagioussaintsG0040HA-APM κατοικοῦνταςkatoikountasinhabitingG2730V-PAP-APM Λύδδα.LuddaLydda.G3069N-ASF-L 33 അവിടെ പക്ഷവാതം പിടിച്ചു എട്ടു സംവത്സരമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു.
εὗρενheurenHe foundG2147V-2AAI-3S ἄνθρωπόνanthrōpona manG0444N-ASM τιναtinacertainG5100X-ASM ὀνόματιonomatinamedG3686N-DSN ΑἰνέανAineanAeneasG0132N-ASM-P κατακείμενονkatakeimenonlyingG2621V-PNP-ASM κραβάττουkrabattoua bedG2895N-GSM παραλελυμένος.paralelumenosparalyzed.G3886V-RPP-NSM 34 പത്രൊസ് അവനോടു: ഐനെയാസേ, യേശുക്രിസ്തു നിന്നെ സൌഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നേ കിടക്ക വിരിച്ചുകൊൾക എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റു.
εἶπενeipensaidG2036V-2AAI-3S Πέτρος·PetrosPeter;G4074GN-NSM-P Αἰνέα,AineaAeneas,G0132N-VSM-P ἰᾶταίiataihealsG2390V-PNI-3S ἸησοῦςIēsousJesusG2424GN-NSM-P Χριστός·ChristosChrist;G5547N-NSM-T ἀνάστηθιanastēthido rise upG0450V-2AAM-2S στρῶσονstrōsondo make the bedG4766V-AAM-2S σεαυτῷ.seautōfor yourself.G4771F-2DSM εὐθέωςeutheōsimmediatelyG2112ADV ἀνέστη·anestēhe rose up;G0450V-2AAI-3S 35 ലുദ്ദയിലും ശാരോനിലും പാൎക്കുന്നവർ എല്ലാവരും അവനെ കണ്ടു കൎത്താവിങ്കലേക്കു തിരിഞ്ഞു.
πάντεςpantesallG3956A-NPM κατοικοῦντεςkatoikountesinhabitingG2730V-PAP-NPM ΛύδδαLuddaLyddaG3069N-ASF-L Σαρῶνα,SarōnaSharon,G4565N-ASM-L οἵτινεςoitineswhoG3748R-NPM ἐπέστρεψανepestrepsanturnedG1994V-2AAI-3P κύριον.¶kurionLord.G2962GN-ASM-T 36 യോപ്പയിൽ പേടമാൻ എന്നൎത്ഥമുള്ള തബീഥാ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവൾ വളരെ സൽപ്രവൃത്തികളും ധൎമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു.
ἸόππῃIoppēJoppaG2445N-DSF-L ἦνēnthere wasG1510V-IAI-3S μαθήτριαmathētriaa discipleG3102N-NSF ὀνόματιonomatinamedG3686N-DSN Ταβιθά,TabithaTabitha,G5000N-NSF-P διερμηνευομένηdiermēneuomenēbeing translatedG1329V-PPP-NSF λέγεταιlegetaiis calledG3004GV-PPI-3S Δορκάς·DorkasDorcas;G1393N-NSF-P πλήρηςplērēsfullG4134A-NSF ἔργωνergōnof worksG2041N-GPN ἀγαθῶνagathōngoodG0018A-GPN ἐλεημοσυνῶνeleēmosunōnof almsG1654N-GPF ἐποίει·epoieishe was doing;G4160GV-IAI-3S 37 ആ കാലത്ത് അവൾ ദീനം പിടിച്ചു മരിച്ചു; അവർ അവളെ കുളിപ്പിച്ചു ഒരു മാളികമുറിയിൽ കിടത്തി.
ἐγένετοegenetoIt came to passG1096V-2ADI-3S ἡμέραιςhēmeraisdaysG2250N-DPF ἐκείναιςekeinaisthoseG1565D-DPF ἀσθενήσασανasthenēsasan[that] having become sickG0770HV-AAP-ASF ἀποθανεῖν·apothaneinto die;G0599V-2AAN λούσαντεςlousantesHaving washed [her]G3068V-AAP-NPM ἔθηκανethēkanput [her]G5087V-AAI-3P ὑπερῴῳ.huperōōan upper room.G5253N-DSN 38 ലുദ്ദ യോപ്പെക്കു സമീപമാകയാൽ പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാർ കേട്ടു: നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്നു അപേക്ഷിപ്പാൻ രണ്ടു ആളെ അവന്റെ അടുക്കൽ അയച്ചു.
οὔσηςousēsbeingG1510V-PAP-GSF ΛύδδαςLuddasLyddaG3069N-GSF-L ἸόππῃIoppēto JoppaG2445N-DSF-L μαθηταὶmathētaidisciplesG3101N-NPM ἀκούσαντεςakousanteshaving heardG0191V-AAP-NPM ΠέτροςPetrosPeterG4074GN-NSM-P ἐστὶνestinisG1510V-PAI-3S ἀπέστειλανapesteilansentG0649V-AAI-3P παρακαλοῦντες·parakalountesimploring ;G3870V-PAP-NPM ὀκνήσῃςoknēsēsyou may delayG3635V-AAS-2S διελθεῖνdieltheincomingG1330V-2AAN 39 പത്രൊസ് എഴുന്നേറ്റു അവരോടുകൂടെ ചെന്നു. എത്തിയപ്പോൾ അവർ അവനെ മാളികമുറിയിൽ കൊണ്ടുപോയി; അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു.
ἀναστὰςanastasHaving risen upG0450V-2AAP-NSM ΠέτροςPetrosPeterG4074GN-NSM-P συνῆλθενsunēlthenwent withG4905V-2AAI-3S αὐτοῖς·autoisthem;G0846P-DPM παραγενόμενονparagenomenonhaving arrivedG3854V-2ADP-ASM ἀνήγαγονanēgagonthey brought [him]G0321V-2AAI-3P ὑπερῷον,huperōonupper room,G5253N-ASN παρέστησανparestēsanstood byG3936V-AAI-3P χῆραιchēraiwidowsG5503N-NPF κλαίουσαιklaiousaiweepingG2799V-PAP-NPF ἐπιδεικνύμεναιepideiknumenaishowingG1925V-PMP-NPF χιτῶναςchitōnas[the] tunicsG5509N-APM ἱμάτιαhimatiagarmentsG2440N-APN ὅσαhosahow muchG3745K-APN ἐποίειepoieiwas makingG4160GV-IAI-3S οὖσαousabeingG1510V-PAP-NSF Δορκάς.DorkasDorcas.G1393N-NSF-P 40 പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാൎത്ഥിച്ചു ശവത്തിന്റെ നേരെ തിരിഞ്ഞു: തബീത്ഥയേ, എഴുന്നേല്ക്കു എന്നു പറഞ്ഞു; അവൾ കണ്ണു തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റു ഇരുന്നു.
ἐκβαλὼνekbalōnHaving putG1544V-2AAP-NSM πάνταςpantasallG3956A-APM ΠέτροςPetrosPeterG4074GN-NSM-P θεὶςtheishaving bowedG5087V-2AAP-NSM γόναταgonatakneesG1119N-APN προσηύξατο·prosēuxatohe prayed;G4336V-ADI-3S ἐπιστρέψαςepistrepsashaving turnedG1994V-AAP-NSM εἶπεν·eipenhe said;G2036V-2AAI-3S Ταβιθά,TabithaTabitha,G5000N-VSF-P ἀνάστηθι.anastēthido arise.G0450V-2AAM-2S ἤνοιξενēnoixenshe openedG0455V-2AAI-3S ὀφθαλμοὺςophthalmouseyesG3788N-APM αὐτῆςautēsof herG0846P-GSF ἰδοῦσαidousahaving seenG1492HV-2AAP-NSF ΠέτρονPetronPeterG4074GN-ASM-P ἀνεκάθισεν.anekathisenshe sat up.G0339V-AAI-3S 41 അവൻ കൈ കൊടുത്തു അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിറുത്തി.
δοὺςdousHaving givenG1325V-2AAP-NSM αὐτῇautēato herG0846P-DSF χεῖραcheira[his] handG5495N-ASF ἀνέστησενanestēsenhe raised upG0450V-AAI-3S αὐτήν·autēnher;G0846P-ASF φωνήσαςphōnēsasHaving calledG5455V-AAP-NSM ἁγίουςhagioussaintsG0040HA-APM χήραςchēraswidowsG5503N-APF παρέστησενparestēsenhe presentedG3936V-AAI-3S ζῶσαν.zōsanliving.G2198V-PAP-ASF 42 ഇതു യോപ്പയിൽ എങ്ങും പ്രസിദ്ധമായി,
γνωστὸνgnōstonKnownG1110A-NSN ἐγένετοegenetoit becameG1096V-2ADI-3S καθ᾽kath᾽throughoutG2596PREP Ἰόππης,Ioppēsof Joppa,G2445N-GSF-L ἐπίστευσανepisteusanbelievedG4100V-AAI-3P πολλοὶpolloimanyG4183A-NPM κύριον.kurionLord.G2962GN-ASM-T 43 പലരും കൎത്താവിൽ വിശ്വസിച്ചു. പിന്നെ അവൻ തോൽക്കൊല്ലനായ ശിമോൻ എന്ന ഒരുത്തനോടുകൂടെ വളരെ നാൾ യോപ്പയിൽ പാൎത്തു.
ἐγένετοegenetoIt came to passG1096V-2ADI-3S ἡμέραςhēmerasdaysG2250N-APF ἱκανὰςhikanasmanyG2425A-APF μεῖναιmeinaistayingG3306V-AAN ἸόππῃIoppēJoppaG2445N-DSF-L τινιtinia certainG5100X-DSM ΣίμωνιSimōniSimonG4613NN-DSM-P βυρσεῖ.¶burseia tanner.G1038N-DSM