Chapter 13
1 അന്ത്യൊക്ക്യയിലെ സഭയിൽ ബൎന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇടപ്രഭുവമായ ഹെരോദാവോടുകൂടെ വളൎന്ന മനായേൻ, ശൌൽ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.
ἮσανĒsanThere wereG1510V-IAI-3P ἈντιοχείᾳAntiocheiaAntiochG0490GN-DSF-L οὖσανousanisG1510V-PAP-ASF ἐκκλησίανekklēsian[the] churchG1577N-ASF προφῆταιprophētaiprophetsG4396N-NPM διδάσκαλοι,didaskaloiteachers,G1320N-NPM ΒαρναβᾶςBarnabasBarnabasG0921GN-NSM-P ΣυμεὼνSumeōnSimeonG4826IN-NSM-P καλούμενοςkaloumenosis being calledG2564GV-PPP-NSM ΝίγερNigerNigerG3526N-NSM-P ΛούκιοςLoukiosLuciusG3066N-NSM-P Κυρηναῖος,KurēnaiosCyrenian,G2956N-NSM-LG ΜαναήνManaēnManaenG3127N-NSM-P ἩρῴδουHērōdouwith HerodG2264HN-GSM-P τετραάρχουtetraarchoutetrarchG5076N-GSM σύντροφοςsuntrophosbrought up —G4939A-NSM Σαῦλος.SaulosSaul.G4569GN-NSM-P 2 അവർ കൎത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബൎന്നബാസിനെയും ശൌലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.
λειτουργούντωνleitourgountōnAs were ministeringG3008V-PAP-GPM νηστευόντωνnēsteuontōnfastingG3522V-PAP-GPM εἶπενeipensaidG2036V-2AAI-3S ἀφορίσατεaphorisatedo set apartG0873V-AAM-2P ΒαρναβᾶνBarnabanBarnabasG0921GN-ASM-P προσκέκλημαιproskeklēmaiI have calledG4341V-RNI-1S αὐτούς.autousthem.G0846P-APM 3 അങ്ങനെ അവർ ഉപവസിച്ചു പ്രാൎത്ഥിച്ചു അവരുടെ മേൽ കൈവെച്ചു അവരെ പറഞ്ഞയച്ചു.
νηστεύσαντεςnēsteusanteshaving fastedG3522V-AAP-NPM προσευξάμενοιproseuxamenoihaving prayedG4336V-ADP-NPM ἐπιθέντεςepithenteshaving laidG2007V-2AAP-NPM χεῖραςcheirashandsG5495N-APF αὐτοῖςautoison themG0846P-DPM ἀπέλυσαν.¶apelusanthey sent [them] off.G0630GV-AAI-3P 4 പരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവർ സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്കുപോയി,
ΑὐτοὶAutoiThey themselvesG0846P-NPM ἐκπεμφθέντεςekpemphthenteshaving been sent forthG1599V-APP-NPM πνεύματοςpneumatosSpiritG4151GN-GSN κατῆλθονkatēlthonwent downG2718V-2AAI-3P Σελεύκειαν,SeleukeianSeleucia,G4581N-ASF-L ἐκεῖθένekeithenFrom thereG1564ADV ἀπέπλευσανapepleusanthey sailedG0636V-AAI-3P Κύπρον.KupronCyprus.G2954N-ASF-L 5 സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവൎക്കു ഭൃത്യനായിട്ടു ഉണ്ടായിരുന്നു.
γενόμενοιgenomenoihaving comeG1096V-2ADP-NPM ΣαλαμῖνιSalaminiSalamisG4529N-DSF-L κατήγγελλονkatēngellonthey were proclaimingG2605V-IAI-3P θεοῦtheouof GodG2316N-GSM-T συναγωγαῖςsunagōgaissynagoguesG4864N-DPF Ἰουδαίων·IoudaiōnJews;G2453N-GPM-PG εἶχονeichonThey hadG2192V-IAI-3P ἸωάννηνIōannēnJohn [as]G2491JN-ASM-P ὑπηρέτην.¶hupēretēna helper.G5257N-ASM 6 അവർ ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു.
ΔιελθόντεςDielthontesHaving passed throughG1330V-2AAP-NPM νῆσονnēsonislandG3520N-ASF ἄχριachrias far asG0891PREP ΠάφουPaphouPaphosG3974N-GSF-L εὗρονheuronthey foundG2147V-2AAI-3P τινὰtinaa certainG5100X-ASM μάγονmagonmagicianG3097N-ASM ψευδοπροφήτηνpseudoprophētēna false prophetG5578N-ASM ἸουδαῖονIoudaionJewish —G2453A-ASM-PG Βαριησοῦ,Bariēsouof Bar-Jesus,G0919N-GSM-P 7 അവൻ ബുദ്ധിമാനായ സെൎഗ്ഗ്യൊസ് പൌലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവൻ ബൎന്നബാസിനെയും ശൌലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ചു.
ἀνθυπάτῳanthupatōproconsulG0446N-DSM ΣεργίῳSergiōSergiusG4588N-DSM-P Παύλῳ,PaulōPaulus,G3972HN-DSM-P συνετῷ.sunetōan intelligent.G4908A-DSM προσκαλεσάμενοςproskalesamenoshaving called to [him]G4341V-ADP-NSM ΒαρναβᾶνBarnabanBarnabasG0921GN-ASM-P ἐπεζήτησενepezētēsendesiredG1934V-AAI-3S ἀκοῦσαιakousaito hearG0191V-AAN θεοῦ.theouof God.G2316N-GSM-T 8 എന്നാൽ എലീമാസ് എന്ന വിദ്വാൻ - ഇതാകുന്നു അവന്റെ പേരിന്റെ അൎത്ഥം - അവരോടു എതിൎത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു.
ἀνθίστατοanthistatoWas opposingG0436V-IMI-3S αὐτοῖςautoisto themG0846P-DPM ἘλύμαςElumasElymasG1681N-NSM-P μάγος,magosmagician —G3097N-NSM μεθερμηνεύεταιmethermēneuetaimeansG3177V-PPI-3S αὐτοῦ,autouof him —G0846P-GSM ζητῶνzētōnseekingG2212V-PAP-NSM διαστρέψαιdiastrepsaito turn awayG1294V-AAN ἀνθύπατονanthupatonproconsulG0446N-ASM πίστεως.pisteōsfaith.G4102GN-GSF 9 അപ്പോൾ പൌലൊസ് എന്നും പേരുള്ള ശൌൽ പരിശുദ്ധാത്മപൂൎണ്ണനായി അവനെ ഉറ്റുനോക്കി:
καὶkaialso [called]G2532CONJ πλησθεὶςplēstheishaving been filledG4130V-APP-NSM πνεύματοςpneumatos[the] SpiritG4151GN-GSN ἀτενίσαςatenisashaving looked intentlyG0816V-AAP-NSM 10 ഹേ സകലകപടവും സകല ധൂൎത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ നീതിയുടെയും ശത്രുവേ, കൎത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ?
εἶπεν·eipensaid;G2036V-2AAI-3S πλήρηςplērēsfullG4134A-VSM παντὸςpantosof allG3956A-GSM δόλουdoloudeceitG1388N-GSM ῥᾳδιουργίας,rhadiourgiascraft,G4468N-GSF διαβόλου,diabolouof [the] devil,G1228A-GSM ἐχθρὲechthreenemyG2190N-VSM πάσηςpasēsof allG3956A-GSF δικαιοσύνης,dikaiosunēsrighteousness,G1343N-GSF παύσῃpausēwill you ceaseG3973V-FDI-2S διαστρέφωνdiastrephōnpervertingG1294V-PAP-NSM ὁδοὺςhodouswaysG3598N-APF εὐθείας;eutheiasupright?G2117A-APF 11 ഇപ്പോൾ കൎത്താവിന്റെ കൈ നിന്റെ മേൽ വീഴും; നീ ഒരു സമയത്തേക്കു സൂൎയ്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേൽ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവൻ തപ്പിനടന്നു.
χεὶρcheir[the] handG5495N-NSF κυρίουkuriouof the LordG2962GN-GSM-T ἔσῃesēyou will beG1510V-FDI-2S τυφλὸςtuphlosblindG5185A-NSM βλέπωνblepōnseeingG0991V-PAP-NSM καιροῦ.kairoua season.G2540N-GSM παραχρῆμάparachrēmaImmediatelyG3916ADV ἔπεσενepesendescendedG4098V-2AAI-3S ἀχλὺςachlusmistG0887N-NSF σκότος,skotosdarkness,G4655N-NSN περιάγωνperiagōngoing aboutG4013V-PAP-NSM ἐζήτειezēteihe was seekingG2212V-IAI-3S χειραγωγούς.cheiragōgousone to lead by hand.G5497N-APM 12 ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കൎത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു.
ἰδὼνidōnhaving seenG1492HV-2AAP-NSM ἀνθύπατοςanthupatosproconsulG0446N-NSM γεγονὸςgegonoshaving happenedG1096V-2RAP-ASN ἐπίστευσενepisteusenhe believedG4100V-AAI-3S ἐκπλησσόμενοςekplēssomenosbeing astonishedG1605V-PPP-NSM διδαχῇdidachēateachingG1322N-DSF κυρίου.¶kuriouLord.G2962GN-GSM-T 13 പൌലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെൎഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
ἈναχθέντεςAnachthentesHaving sailedG0321V-APP-NPM ΠάφουPaphouPaphosG3974N-GSF-L οἱhoi[with] thoseG3588T-NPM περὶperiaround [him]G4012PREP ἦλθονēlthoncameG2064V-2AAI-3P ΠέργηνPergēnPergaG4011N-ASF-L Παμφυλίας.Pamphuliasof Pamphylia.G3828N-GSF-L ἸωάννηςIōannēsJohnG2491JN-NSM-P ἀποχωρήσαςapochōrēsashaving departedG0672V-AAP-NSM ὑπέστρεψενhupestrepsenhe returnedG5290V-AAI-3S Ἱεροσόλυμα.Hi'erosolumaJerusalem.G2414N-APN-L 14 അവരോ പെൎഗ്ഗയിൽനിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയിൽ എത്തി ശബ്ബത്ത് നാളിൽ പള്ളിയിൽ ചെന്നു ഇരുന്നു.
αὐτοὶautoiThey themselvesG0846P-NPM διελθόντεςdielthonteshaving passed throughG1330V-2AAP-NPM ΠέργηςPergēsPergaG4011N-GSF-L παρεγένοντοparegenontocameG3854V-2ADI-3P ἈντιόχειανAntiocheianAntiochG0490HN-ASF-L Πισιδίαν,PisidianPisidia,G4099N-ASF-L εἰσελθόντεςeiselthonteshaving goneG1525V-2AAP-NPM συναγωγὴνsunagōgēnsynagogueG4864N-ASF σαββάτωνsabbatōnSabbathsG4521N-GPN ἐκάθισαν.¶ekathisanthey sat down.G2523V-AAI-3P 15 ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീൎന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു.
ἀνάγνωσινanagnōsinreadingG0320N-ASF προφητῶνprophētōnProphetsG4396N-GPM ἀπέστειλανapesteilansentG0649V-AAI-3P ἀρχισυνάγωγοιarchisunagōgoirulers of the synagogueG0752N-NPM αὐτοὺςautousthemG0846P-APM λέγοντες·legontessaying;G3004GV-PAP-NPM ἀδελφοί,adelphoibrothers,G0080N-VPM ἐστινestinthere isG1510V-PAI-3S λόγοςlogosa wordG3056N-NSM παρακλήσεωςparaklēseōsof exhortationG3874N-GSF λαόν,laonpeople,G2992N-ASM λέγετε.¶legetedo speak.G3004GV-PAM-2P 16 പൌലൊസ് എഴുന്നേറ്റു ആംഗ്യം കാട്ടി പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരെ, കേൾപ്പിൻ.
ἈναστὰςAnastasHaving risen upG0450V-2AAP-NSM κατασείσαςkataseisashaving made a signG2678V-AAP-NSM χειρὶcheirihandG5495N-DSF εἶπεν·eipenhe said;G2036V-2AAI-3S ἸσραηλῖταιIsraēlitaiIsraelitesG2475N-VPM-PG οἱhoiyou who [are]G3588T-VPM φοβούμενοιphoboumenoifearingG5399V-PNP-VPM θεόν,theonGod,G2316N-ASM-T ἀκούσατε.akousatedo listen.G0191V-AAM-2P 17 യിസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്തു ജനത്തെ വൎദ്ധിപ്പിച്ചു, ഭുജവീൎയ്യംകൊണ്ടു അവിടെനിന്നു പുറപ്പെടുവിച്ചു,
τούτουtoutouthisG3778D-GSM ἸσραὴλIsraēlof IsraelG2474N-GSM-L ἐξελέξατοexelexatochoseG1586V-AMI-3S πατέραςpaterasfathersG3962N-APM ὕψωσενhupsōsenexaltedG5312V-AAI-3S παροικίᾳparoikiasojournG3940N-DSF ΑἰγύπτουAiguptouof EgyptG0125N-GSF-L βραχίονοςbrachionosarmG1023N-GSM ὑψηλοῦhupsēlouupliftedG5308A-GSM ἐξήγαγενexēgagenbroughtG1806V-2AAI-3S αὐτοὺςautousthemG0846P-APM 18 മരുഭൂമിയിൽ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു,
τεσσερακονταετῆtesserakontaetēforty yearsG5063A-ASM χρόνονchrononfor a periodG5550N-ASM ἐτροποφόρησενetropophorēsenHe endured the waysG5159V-AAI-3S αὐτοὺςautousof themG0846P-APM ἐρήμῳ,erēmōwilderness,G2048A-DSF 19 കനാൻദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവൎക്കു അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പതു സംവത്സരം കഴിഞ്ഞു.
καθελὼνkathelōnhaving destroyedG2507V-2AAP-NSM ἔθνηethnēnationsG1484N-APN ΧανάανChanaanof CanaanG5477N-GSF-L κατεκληρονόμησενkateklēronomēsenHe gave as an inheritanceG2624V-AAI-3S αὐτοῖςautoisto themG0846P-DPM αὐτῶνautōnof them —G0846P-GPN 20 അതിന്റെശേഷം അവൻ അവൎക്കു ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു,
ἔτεσινetesinyearsG2094N-DPN τετρακοσίοιςtetrakosioisfour hundredG5071A-DPN πεντήκοντα·pentēkontafifty;G4004A-NUI ταῦταtautathese thingsG3778D-APN ἔδωκενedōkenHe gave [them]G1325V-AAI-3S κριτὰςkritasjudgesG2923N-APM ΣαμουὴλSamouēlSamuelG4545N-GSM-P προφήτου·prophētouprophet;G4396N-GSM 21 അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവൎക്കു ബെന്യാമീൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൌലിനെ നാല്പതാണ്ടേക്കു കൊടുത്തു.
κἀκεῖθενkakeithenThenG2532CONJ + G1564 ᾐτήσαντοētēsantothey asked forG0154V-AMI-3P βασιλέα,basileaa king,G0935N-ASM ἔδωκενedōkengaveG1325V-AAI-3S αὐτοῖςautoisto themG0846P-DPM Κίς,Kisof Kish,G2797N-GSM-P φυλῆςphulēstribeG5443N-GSF Βενιαμίν,Beniaminof Benjamin,G0958N-GSM-P τεσσεράκοντα·tesserakontaforty;G5062A-NUI 22 അവനെ നീക്കീട്ടു ദാവീദിനെ അവൎക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.
μεταστήσαςmetastēsashaving removedG3179V-AAP-NSM ἤγειρενēgeirenHe raised upG1453V-AAI-3S ΔαυὶδDauidDavidG1138N-ASM-P αὐτοῖςautoisto themG0846P-DPM βασιλέα,basileaking,G0935N-ASM εἶπενeipenHe saidG2036V-2AAI-3S μαρτυρήσας·marturēsashaving carried witness:G3140V-AAP-NSM εὗρονheuronI have foundG2147V-2AAI-1S ΔαυὶδDauidDavidG1138N-ASM-P Ἰεσσαί,IessaiJesseG2421N-GSM-P κατὰkataaccording toG2596PREP καρδίανkardianheartG2588N-ASF μου,mouof Mine,G3165P-1GS ποιήσειpoiēseiwill doG4160GV-FAI-3S θελήματάthelēmatawillG2307N-APN μου.mouof Mine.G3165P-1GS 23 അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.
τούτουtoutouOf this [man]G3778D-GSM σπέρματοςspermatosseedG4690GN-GSN κατ᾽kat᾽according toG2596PREP ἐπαγγελίανepangelianpromiseG1860N-ASF ἤγαγενēgagenhas broughtG0071V-2AAI-3S ἸσραὴλIsraēlto IsraelG2474N-DSM-L σωτῆραsōtēra[the] SaviorG4990N-ASM Ἰησοῦν,IēsounJesus —G2424GN-ASM-P 24 അവന്റെ വരവിന്നു മുമ്പെ യോഹന്നാൻ യിസ്രായേൽജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.
προκηρύξαντοςprokēruxantosWhen was proclaimingG4296V-AAP-GSM ἸωάννουIōannouJohnG2491GN-GSM-P πρὸprobefore [the]G4253PREP προσώπουprosōpoufaceG4383N-GSN εἰσόδουeisodoucomingG1529N-GSF αὐτοῦautouof HimG0846P-GSM βάπτισμαbaptismaa baptismG0908N-ASN μετανοίαςmetanoiasof repentanceG3341N-GSF παντὶpantito allG3956A-DSM Ἰσραήλ.Israēlof Israel.G2474N-GSM-L 25 യോഹന്നാൻ ജീവകാലം തികവാറായപ്പോൾ: നിങ്ങൾ എന്നെ ആർ എന്നു നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞു.
ἐπλήρουeplērouwas fulfillingG4137V-IAI-3S ἸωάννηςIōannēsJohnG2491GN-NSM-P δρόμονdromoncourseG1408N-ASM ἔλεγεν·elegenhe was saying;G3004GV-IAI-3S ἐμὲememe myselfG1473P-1AS ὑπονοεῖτεhuponoeitedo you supposeG5282V-PAI-2P εἶναι;einaito be?G1511V-PAN εἰμὶeimiam [he]G1510V-PAI-1S ἐγώ·egōI myself;G1473P-1NS ἔρχεταιerchetaiHe comesG2064V-PNI-3S ἐμὲememe myselfG1473P-1AS εἰμὶeimiI amG1510V-PAI-1S ἄξιοςaxiosworthyG0514A-NSM ὑπόδημαhupodēmasandalG5266N-ASN λῦσαι.¶lusaito untie.G3089V-AAN 26 സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേൎന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നതു.
ἀδελφοί,adelphoibrothers,G0080N-VPM γένουςgenousof [the] familyG1085GN-GSN ἈβραὰμAbraamof AbrahamG0011N-GSM-P οἱhoiyou who [are]G3588T-VPM φοβούμενοιphoboumenoifearingG5399V-PNP-VPM θεόν,theonGod,G2316N-ASM-T λόγοςlogosmessageG3056N-NSM σωτηρίαςsōtēriassalvationG4991N-GSF ταύτηςtautēsthisG3778D-GSF ἐξαπεστάλη.exapestalēwas sent out.G1821V-2API-3S 27 യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷക്കു വിധിക്കയാൽ അവെക്കു നിവൃത്തിവരുത്തി.
κατοικοῦντεςkatoikountesdwellingG2730V-PAP-NPM ἸερουσαλὴμIerousalēmJerusalemG2419N-DSF-L ἄρχοντεςarchontesrulersG0758N-NPM αὐτῶνautōnof themG0846P-GPM τοῦτονtoutonHimG3778D-ASM ἀγνοήσαντεςagnoēsantesnot having knownG0050V-AAP-NPM προφητῶνprophētōnprophetsG4396N-GPM σάββατονsabbatonSabbathG4521N-ASN ἀναγινωσκομένας,anaginōskomenasare being read,G0314V-PPP-APF κρίναντεςkrinanteshaving condemned [Him]G2919V-AAP-NPM ἐπλήρωσαν·eplērōsanthey fulfilled [them];G4137V-AAI-3P 28 മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവർ പീലാത്തൊസിനോടു അപേക്ഷിച്ചു.
μηδεμίανmēdemiannoG3367A-ASF αἰτίανaitiancauseG0156N-ASF θανάτουthanatouof deathG2288N-GSM εὑρόντεςheuronteshaving foundG2147V-2AAP-NPM ᾐτήσαντοētēsantothey beggedG0154V-AMI-3P ΠιλᾶτονPilatonPilateG4091N-ASM-P ἀναιρεθῆναιanairethēnaito executeG0337V-APN αὐτόν.autonhim.G0846P-ASM 29 അവനെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും തികെച്ചശേഷം അവർ അവനെ മരത്തിൽനിന്നു ഇറക്കി ഒരു കല്ലറയിൽ വെച്ചു.
ἐτέλεσανetelesanthey had finishedG5055V-AAI-3P τὰtathe [things]G3588T-APN γεγραμμένα,gegrammenawritten,G1125V-RPP-APN καθελόντεςkathelonteshaving taken [Him] downG2507V-2AAP-NPM ἔθηκανethēkanthey put [Him]G5087V-AAI-3P μνημεῖον.mnēmeiona tomb.G3419N-ASN 30 ദൈവമോ അവനെ മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേല്പിച്ചു;
ἤγειρενēgeirenraisedG1453V-AAI-3S νεκρῶν,nekrōn[the] dead,G3498A-GPM 31 അവൻ തന്നോടുകൂടെ ഗലീലയിൽനിന്നു യെരൂശലേമിലേക്കു വന്നവൎക്കു ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു.
ὤφθηōphthēappearedG3700HV-API-3S ἡμέραςhēmerasdaysG2250N-APF πλείουςpleiousmanyG4183A-APF-C τοῖςtoisto thoseG3588T-DPM συναναβᾶσινsunanabasinhaving come up withG4872V-2AAP-DPM ΓαλιλαίαςGalilaiasGalileeG1056GN-GSF-L Ἰερουσαλήμ,IerousalēmJerusalem,G2419N-ASF-L οἵτινεςoitineswhoG3748R-NPM εἰσινeisinareG1510V-PAI-3P μάρτυρεςmartureswitnessesG3144N-NPM αὐτοῦautouof HimG0846P-GSM λαόν.laonpeople.G2992N-ASM 32 ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിൎത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവൎത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.
ἡμεῖςhēmeiswe ourselvesG3165P-1NP ὑμᾶςhumasto youG4771P-2AP εὐαγγελιζόμεθαeuangelizomethaevangeliseG2097V-PMI-1P πατέραςpaterasfathersG3962N-APM ἐπαγγελίανepangelianpromiseG1860N-ASF γενομένην,genomenēnhaving been made,G1096V-2ADP-ASF 33 നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീൎത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
ταύτηνtautēnthisG3778D-ASF ἐκπεπλήρωκενekpeplērōkenhas fulfilledG1603V-RAI-3S τέκνοιςteknoischildrenG5043N-DPN αὐτῶνautōnof themG0846P-GPM ἀναστήσαςanastēsashaving raised upG0450V-2AAP-NSM Ἰησοῦν,IēsounJesus,G2424GN-ASM-P ψαλμῷpsalmōpsalmG5568N-DSM γέγραπταιgegraptaiit has been writtenG1125V-RPI-3S δευτέρῳ·deuterōsecondG1208A-DSM σύ,suYou yourself,G4771P-2NS σήμερονsēmerontodayG4594ADV γεγέννηκάgegennēkahave begottenG1080V-RAI-1S 34 ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു
ἀνέστησενanestēsenHe raisedG0450V-AAI-3S νεκρῶνnekrōn[the] deadG3498A-GPM μηκέτιmēketino moreG3371ADV-N μέλλονταmellontabeing aboutG3195V-PAP-ASM ὑποστρέφεινhupostrepheinto returnG5290V-PAN διαφθοράν,diaphthorandecay,G1312N-ASF εἴρηκενeirēkenHe has spokenG2046V-RAI-3S δώσωdōsōI will giveG1325V-FAI-1S ὑμῖνhuminto youG4771P-2DP ὅσιαhosiaholy [blessings]G3741A-APN ΔαυὶδDauidof DavidG1138N-GSM-P πιστά.pistasure [blessings].’G4103A-APN 35 മറ്റൊരു സങ്കീൎത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.
διότιdiotithereforeG1360CONJ ἑτέρῳheterōanotherG2087A-DSM λέγει·legeiHe says:G3004GV-PAI-3S δώσειςdōseisYou will allowG1325V-FAI-2S ὅσιόνhosionHoly OneG3741A-ASM διαφθοράν.diaphthorandecay.’G1312N-ASF 36 ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേൎന്നു ദ്രവത്വം കണ്ടു.
ΔαυὶδDauidDavidG1138N-NSM-P ἰδίᾳidiain his ownG2398A-DSF γενεᾷgeneagenerationG1074N-DSF ὑπηρετήσαςhupēretēsashaving servedG5256V-AAP-NSM θεοῦtheouof GodG2316N-GSM-T βουλῇboulēapurposeG1012N-DSF ἐκοιμήθηekoimēthēhe fell asleepG2837V-API-3S προσετέθηprosetethēhe was addedG4369V-API-3S πατέραςpaterasfathersG3962N-APM αὐτοῦautouof himG0846P-GSM διαφθοράν·diaphthorandecay;G1312N-ASF 37 ദൈവം ഉയിൎത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ,
ἤγειρεν,ēgeirenraised upG1453V-AAI-3S εἶδενeidendid seeG1492HV-2AAI-3S διαφθοράν.¶diaphthorandecay.G1312N-ASF 38 ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും
ΓνωστὸνGnōstonKnownG1110A-NSN ἔστωestōit should beG1510V-PAM-3S ὑμῖν,huminto you,G4771P-2DP ἀδελφοί,adelphoibrothers,G0080N-VPM τούτουtoutouthis OneG3778D-GSM ὑμῖνhuminto youG4771P-2DP ἄφεσιςaphesisforgivenessG0859N-NSF ἁμαρτιῶνhamartiōnof sinsG0266N-GPF καταγγέλλεται·katangelletaiis proclaimed;G2605V-PPI-3S 39 മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.
πιστεύωνpisteuōnis believingG4100V-PAP-NSM δικαιοῦται.dikaioutaiis justified.G1344V-PPI-3S 40 ആകയാൽ: “ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചൎയ്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ”
βλέπετεblepetedo take heedG0991V-PAM-2P ἐπέλθῃepelthēmay come aboutG1904V-2AAS-3S εἰρημένονeirēmenonsaidG2046V-RPP-NSN προφήταις·prophētaisprophets:G4396N-DPM 41 എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
ἴδετε,ideteBehold!G1492HV-2AAM-2P καταφρονηταί,kataphronētaiscoffers,G2707N-VPM θαυμάσατεthaumasatedo wonderG2296V-AAM-2P ἀφανίσθητε,aphanisthētedo perishG0853V-APM-2P ἔργονergona workG2041N-ASN ἐργάζομαιergazomaiam workingG2038V-PNI-1S ἡμέραιςhēmeraisdaysG2250N-DPF ὑμῶν,humōnof you,G4771P-2GP ἔργονergona workG2041N-ASN πιστεύσητεpisteusēteyou may believeG4100V-AAS-2P ἐκδιηγῆταιekdiēgētaishall declare itG1555V-PNS-3S ὑμῖν.¶huminto you.’G4771P-2DP 42 അവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റെ ശബ്ബത്തിൽ ഈ വചനം തങ്ങളോടു പറയേണം എന്നു അവർ അപേക്ഷിച്ചു.
ἘξιόντωνExiontōnWhen are departingG1826V-PAP-GPM συναγωγῆςsunagōgēssynagogueG4864N-GSF ἸουδαίωνIoudaiōnJewsG2453A-GPM-PG παρεκάλουνparekalounwere beggingG3870V-IAI-3P ἔθνηethnēgentilesG1484N-NPN μεταξὺmetaxunextG3342PREP σάββατονsabbatonSabbathG4521N-ASN λαληθῆναιlalēthēnaito be spokenG2980V-APN αὐτοῖςautoisto themG0846P-DPM ῥήματαrhēmatadeclarationsG4487N-APN ταῦτα.tautathese.G3778D-APN 43 പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലർ പൌലൊസിനെയും ബൎന്നാബാസിനെയും അനുഗമിച്ചു; അവർ അവരോടു സംസാരിച്ചു ദൈവ കൃപയിൽ നിലനിൽക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു.
λυθείσηςlutheisēsWhen was releasingG3089V-APP-GSF συναγωγῆςsunagōgēssynagogueG4864N-GSF ἠκολούθησανēkolouthēsanfollowedG0190V-AAI-3P πολλοὶpolloimanyG4183A-NPM ἸουδαίωνIoudaiōnJewsG2453N-GPM-PG σεβομένωνsebomenōnworshippingG4576V-PNP-GPM προσηλύτωνprosēlutōnconvertsG4339N-GPM ΠαύλῳPaulōafter PaulG3972GN-DSM-P Βαρναβᾷ,Barnabaafter Barnabas,G0921GN-DSM-P οἵτινεςoitineswhoG3748R-NPM προσλαλοῦντεςproslalountesspeakingG4354V-PAP-NPM αὐτοῖςautoisto themG0846P-DPM ἔπειθονepeithonwere persuadingG3982V-IAI-3P αὐτοὺςautousthemG0846P-APM προσμένεινprosmeneinto continueG4357V-PAN χάριτιcharitigraceG5485N-DSF θεοῦ.theouof God.G2316N-GSM-T 44 പിറ്റെ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾപ്പാൻ വന്നു കൂടി.
ἐρχομένῳerchomenōcomingG2064V-PNP-DSN σαββάτῳsabbatōSabbathG4521N-DSN σχεδὸνschedonalmostG4975ADV συνήχθηsunēchthēwas gathered togetherG4863V-API-3S ἀκοῦσαιakousaito hearG0191V-AAN κυρίου.kuriouof the Lord.G2962GN-GSM-T 45 യെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൌലൊസ് സംസാരിക്കുന്നതിന്നു എതിർ പറഞ്ഞു.
ἰδόντεςidontesHaving seenG1492HV-2AAP-NPM ἸουδαῖοιIoudaioiJewsG2453N-NPM-PG ὄχλουςochlouscrowdsG3793N-APM ἐπλήσθησανeplēsthēsanthey were filledG4130V-API-3P ζήλουzēlouwith jealousyG2205N-GSM ἀντέλεγονantelegonwere contradictingG0483V-IAI-3P τοῖςtoisthe [things]G3588T-DPN λαλουμένοιςlaloumenoisspokenG2980V-PPP-DPN ἀντιλέγοντεςantilegontesdenyingG0483V-PAP-NPM βλασφημοῦντες.blasphēmountesdenigrating [him].G0987V-PAP-NPM 46 അപ്പോൾ പൌലൊസും ബൎന്നബാസും ധൈൎയ്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു.
παρρησιασάμενοίparrēsiasamenoiHaving spoken boldlyG3955V-ADP-NPM ΒαρναβᾶςBarnabasBarnabasG0921GN-NSM-P εἶπαν·eipansaid;G2036V-2AAI-3P ὑμῖνhuminTo youG4771P-2DP ἀναγκαῖονanagkaionnecessaryG0316A-NSN λαληθῆναιlalēthēnaito be spokenG2980V-APN θεοῦ·theouof God;G2316N-GSM-T ἐπειδὴepeidēbut sinceG1894CONJ ἀπωθεῖσθεapōtheistheyou thrust awayG0683V-PNI-2P ἀξίουςaxiousworthyG0514A-APM κρίνετεkrineteyou judgeG2919V-PAI-2P ἑαυτοὺςhe'autousyourselvesG1438F-2APM αἰωνίουaiōniouof eternalG0166A-GSF στρεφόμεθαstrephomethawe are turningG4762V-PPI-1P ἔθνη.ethnēGentiles.G1484N-APN 47 “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കൎത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.
ἐντέταλταιentetaltaihas commandedG1781V-RNI-3S κύριος·kuriosLord:G2962GN-NSM-T τέθεικάtetheikaI have setG5087V-RAI-1S ἐθνῶνethnōnof [the] GentilesG1484N-GPN εἶναίeinaito beG1511V-PAN σωτηρίανsōtēriansalvationG4991N-ASF ἐσχάτουeschatou[the] uttermost partG2078A-GSN 48 ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.
ἈκούονταAkouontaHearing [it]G0191V-PAP-NPN ἔθνηethnēGentilesG1484N-NPN ἔχαιρονechaironwere rejoicingG5463V-IAI-3P ἐδόξαζονedoxazonthey were glorifyingG1392V-IAI-3P ἐπίστευσανepisteusanthey believedG4100V-AAI-3P ὅσοιhosoias many asG3745K-NPM ἦσανēsanwereG1510V-IAI-3P τεταγμένοιtetagmenoiappointedG5021V-RPP-NPM αἰώνιον.aiōnioneternal.G0166A-ASF 49 കൎത്താവിന്റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു.
διεφέρετοdiepheretoWas carriedG1308V-IPI-3S χώρας.chōrasregion.G5561N-GSF 50 യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൌലൊസിന്റെയും ബൎന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്നു പുറത്താക്കിക്കളഞ്ഞു.
ἸουδαῖοιIoudaioiJewsG2453N-NPM-PG παρώτρυνανparōtrunanincitedG3951V-AAI-3P σεβομέναςsebomenasworshippingG4576V-PNP-APF γυναῖκαςgunaikaswomenG1135GN-APF τὰςtas<the>[those]G3588T-APF εὐσχήμοναςeuschēmonasprominentG2158A-APF πρώτουςprōtousprincipalsG4413IA-APM πόλεωςpoleōscityG4172N-GSF ἐπήγειρανepēgeiranthey stirred upG1892V-AAI-3P διωγμὸνdiōgmona persecutionG1375N-ASM ΒαρναβᾶνBarnabanBarnabasG0921GN-ASM-P ἐξέβαλονexebalonexpelledG1544V-2AAI-3P αὐτοὺςautousthemG0846P-APM ὁρίωνhoriōndistrictG3725N-GPN αὐτῶν.autōnof them.G0846P-GPM 51 എന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞു ഇക്കോന്യയിലേക്കു പോയി.
ἐκτιναξάμενοιektinaxamenoihaving shaken offG1621V-AMP-NPM κονιορτὸνkoniortondustG2868N-ASM αὐτῶνautōnof themG0846P-GPM αὐτοὺςautousthemG0846P-APM ἦλθονēlthonthey wentG2064V-2AAI-3P Ἰκόνιον.IkonionIconium.G2430N-ASN-L 52 ശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീൎന്നു.
μαθηταὶmathētaithe disciplesG3101N-NPM ἐπληροῦντοeplērountowere filledG4137V-IPI-3P χαρᾶςcharaswith joyG5479N-GSF πνεύματοςpneumatosSpiritG4151GN-GSN