Chapter 24
1 അഞ്ചുനാൾ കഴിഞ്ഞശേഷം മഹാപുരോഹിതനായ അനന്യാസ് മൂപ്പന്മാരോടും തെൎത്തുല്ലൊസ് എന്ന ഒരു വ്യവഹാരജ്ഞനോടും കൂടി വന്നു, പൌലൊസിന്റെ നേരെ ദേശാധിപതിയുടെ മുമ്പാകെ അന്യായം ബോധിപ്പിച്ചു.
ἡμέραςhēmerasdaysG2250N-APF κατέβηkatebēcame downG2597V-2AAI-3S ἀρχιερεὺςarchiereushigh priestG0749N-NSM ἉνανίαςHananiasAnaniasG0367IN-NSM-P πρεσβυτέρωνpresbuterōneldersG4245GN-GPM ῥήτοροςrhētorosan oratorG4489N-GSM ΤερτύλλουTertullouTertullusG5061N-GSM-P τινός,tinoscertain,G5100X-GSM οἵτινεςoitineswhoG3748R-NPM ἐνεφάνισανenephanisanmade a representationG1718V-AAI-3P ἡγεμόνιhēgemonigovernorG2232N-DSM Παύλου.PaulouPaul.G3972GN-GSM-P 2 അവനെ വിളിച്ചാറെ തെൎത്തുല്ലൊസ് അന്യായം വിവരിച്ചു പറഞ്ഞതെന്തെന്നാൽ:
κληθέντοςklēthentosWhen was invitedG2564GV-APP-GSM ἤρξατοērxatobeganG0757V-ADI-3S κατηγορεῖνkatēgoreinto accuseG2723V-PAN ΤέρτυλλοςTertullosTertullusG5061N-NSM-P λέγων·legōnsaying;G3004GV-PAP-NSM πολλῆςpollēsGreatG4183A-GSF εἰρήνηςeirēnēspeaceG1515N-GSF τυγχάνοντεςtugchanonteswe are attainingG5177V-PAP-NPM διορθωμάτωνdiorthōmatōnexcellent reformsG1357N-GPN γινομένωνginomenōnare being doneG1096V-PNP-GPN ἔθνειethneinationG1484N-DSN τούτῳtoutōthis [one]G3778D-DSN προνοίαςpronoiasforesightG4307N-GSF 3 രാജശ്രീ ഫേലിക്സേ, നീമുഖാന്തരം ഞങ്ങൾ വളരെ സമാധാനം അനുഭവിക്കുന്നതും നിന്റെ പരിപാലനത്താൽ ഈ ജാതിക്കു ഏറിയ ഗുണീകരണങ്ങൾ സാധിച്ചിരിക്കുന്നതും ഞങ്ങൾ എപ്പോഴും എല്ലായിടത്തും പൂൎണ്ണനന്ദിയോടും കൂടെ അംഗീകരിക്കുന്നു.
πάντῃpantēin every wayG3839ADV πανταχοῦpantachoueverywhereG3837ADV ἀποδεχόμεθα,apodechomethawe gladly accept [it],G0588V-PNI-1P κράτιστεkratistemost excellentG2903A-VSM Φῆλιξ,PhēlixFelix,G5344N-VSM-P εὐχαριστίας.eucharistiasthankfulness.G2169N-GSF 4 എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുതു എന്നുവെച്ചു ക്ഷമയോടെ ചുരുക്കത്തിൽ ഞങ്ങളുടെ അന്യായം കേൾക്കേണം എന്നു അപേക്ഷിക്കുന്നു.
ἵναinaIn order thatG2443CONJ πλεῖόνpleionany longerG4119A-ASN-C ἐγκόπτω,egkoptōI may be a hindrance,G1465V-PAS-1S παρακαλῶparakalōI imploreG3870V-PAI-1S ἀκοῦσαίakousaito hearG0191V-AAN συντόμωςsuntomōsbrieflyG4935ADV σῇsēain yourG4771S-2SDSF ἐπιεικείᾳ.epieikeiakindness.G1932N-DSF 5 ഈ പുരുഷൻ ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുന്നവനും നസറായമതത്തിന്നു മുമ്പനും എന്നു ഞങ്ങൾ കണ്ടിരിക്കുന്നു.
εὑρόντεςheurontesHaving foundG2147V-2AAP-NPM τοῦτονtoutonthisG3778D-ASM λοιμὸνloimona pestG3061N-ASM κινοῦνταkinountastirringG2795V-PAP-ASM στάσειςstaseisinsurrectionsG4714N-APF πᾶσινpasinamong allG3956A-DPM ἸουδαίοιςIoudaioisJewsG2453N-DPM-PG οἰκουμένηνoikoumenēnworldG3625N-ASF πρωτοστάτηνprōtostatēna leaderG4414N-ASM ΝαζωραίωνNazōraiōnNazarenesG3480N-GPM-LG αἱρέσεως·haireseōssect;G0139N-GSF 6 അവൻ ദൈവാലയം തീണ്ടിപ്പാനും ശ്രമിച്ചു. അവനെ ഞങ്ങൾ പിടിച്ചു [ഞങ്ങളുടെ ന്യായപ്രമാണപ്രകാരം വിസ്തരിപ്പാൻ വിചാരിച്ചു.
ἱερὸνhi'erontempleG2411N-ASN ἐπείρασενepeirasenattemptedG3985IV-AAI-3S βεβηλῶσαι,bebēlōsaito profane,G0953V-AAN ἐκρατήσαμενekratēsamenwe seizedG2902V-AAI-1P κατὰkataaccording toG2596PREP ἡμέτερονhēmeteronour ownG1473S-1PASN ἠθελήσαμενēthelēsamenwe wantedG2309V-AAI-1P κρίνειν.krineinto judge.G2919V-PAN 7 എങ്കിലും സഹസ്രാധിപനായ ലുസിയാസ് വളരെ ബലത്തോടു വന്നു അവനെ ഞങ്ങളുടെ കയ്യിൽനിന്നു പിടിച്ചുകൊണ്ടുപോയി,
παρελθὼνparelthōnhaving come upG3928V-2AAP-NSM ΛυσίαςLusiasLysiasG3079N-NSM-P χιλίαρχοςchiliarchoscommanderG5506N-NSM πολλῆςpollēsgreatG4183A-GSF βίαςbiasviolenceG0970N-GSF χειρῶνcheirōnhandsG5495N-GPF ἀπήγαγε,apēgagebeing carried away,G0520V-2AAI-3S 8 അവന്റെ വാദികൾ നിന്റെ മുമ്പാകെ വരുവാൻ കല്പിച്ചു] നീ തന്നേ അവനെ വിസ്തരിച്ചാൽ ഞങ്ങൾ അന്യായം ബോധിപ്പിക്കുന്ന ഈ സകല സംഗതികളും അറിഞ്ഞുകൊൾവാൻ ഇടയാകും.
κελεύσαςkeleusashaving commandedG2753V-AAP-NSM κατηγόρουςkatēgorousaccusersG2725N-APM αὐτοῦautouof himG0846P-GSM ἔρχεσθαιerchesthaito comeG2064V-PNN δυνήσῃdunēsēyou will be ableG1410V-FDI-2S αὐτὸςautosyourselfG0846P-NSM ἀνακρίναςanakrinashaving examined [him]G0350V-AAP-NSM περὶpericoncerningG4012PREP πάντωνpantōnallG3956A-GPN τούτωνtoutōnthese thingsG3778D-GPN ἐπιγνῶναιepignōnaito knowG1921V-2AAN ἡμεῖςhēmeiswe ourselvesG3165P-1NP κατηγοροῦμενkatēgoroumenaccuseG2723V-PAI-1P αὐτοῦ.autouhim.G0846P-GSM 9 അതു അങ്ങനെ തന്നേ എന്നു യെഹൂദന്മാരും യോജിച്ചു പറഞ്ഞു.
συνεπέθεντοsunepethentoAgreedG9315V-2AMI-3P ἸουδαῖοιIoudaioiJewsG2453N-NPM-PG φάσκοντεςphaskontesdeclaringG5335V-PAP-NPM ταῦταtautathese thingsG3778D-APN ἔχειν.¶echeinto be.G2192V-PAN 10 സംസാരിക്കാം എന്നു ദേശാധിപതി ആംഗ്യം കാട്ടിയാറെ പൌലൊസ് ഉത്തരം പറഞ്ഞതു: ഈ ജാതിക്കു നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്നു അറികകൊണ്ടു എന്റെ കാൎയ്യത്തിൽ ഞാൻ ധൈൎയ്യത്തോടെ പ്രതിവാദം ചെയ്യുന്നു.
ἈπεκρίθηApekrithēAnsweredG0611V-ADI-3S Παῦλος,PaulosPaul,G3972GN-NSM-P νεύσαντοςneusantoswhen was signallingG3506V-AAP-GSM ἡγεμόνοςhēgemonosgovernorG2232N-GSM λέγειν·legeinto speak:G3004GV-PAN πολλῶνpollōnmanyG4183A-GPN ὄνταontaas beingG1510V-PAP-ASM κριτὴνkritēnjudgeG2923N-ASM ἔθνειethneito nationG1484N-DSN ἐπιστάμενοςepistamenosknowing [these]G1987V-PNP-NSM εὐθύμωςeuthumōsencouragingG2115A-APN περὶpericoncerningG4012PREP ἐμαυτοῦemautoumyselfG1473F-1GSM ἀπολογοῦμαι·apologoumaiI present a defense;G0626V-PNI-1S 11 ഞാൻ യെരൂശലേമിൽ നമസ്കരിപ്പാൻ പോയിട്ടു പന്ത്രണ്ടു നാളിൽ അധികമായില്ല എന്നു നിനക്കു അറിയാകുന്നതാകുന്നു.
δυναμένουdunamenouBeing ableG1410V-PNP-GSM ἐπιγνῶναιepignōnaito knowG1921V-2AAN πλείουςpleiousmoreG4183A-NPF-C εἰσίνeisinthere areG1510V-PAI-3P ἡμέραιhēmeraidaysG2250N-NPF δώδεκαdōdekatwelveG1427A-NUI ἀνέβηνanebēnI went upG0305V-2AAI-1S προσκυνήσωνproskunēsōnto then worshipG4352V-FAP-NSM Ἰερουσαλήμ·IerousalēmJerusalem;G2419N-ASF-L 12 ദൈവാലയത്തിലോ പള്ളികളിലോ നഗരങ്ങളിലോവെച്ചു ആരോടും വാദിക്കയെങ്കിലും പുരുഷാരത്തിൽ കലഹം ഉണ്ടാക്കുകയെങ്കിലും ചെയ്യുന്നാതായി അവർ എന്നെ കണ്ടിട്ടില്ല.
οὔτεouteneitherG3777CONJ-N ἱερῷhi'erōtempleG2411N-DSN εὗρόνheurondid they findG2147V-2AAI-3P διαλεγόμενονdialegomenonreasoningG1256V-PNP-ASM ἐπίστασινepistasinobstructionG20447N-ASF ποιοῦνταpoiountamakingG4160GV-PAP-ASM ὄχλουochlouof a crowdG3793N-GSM συναγωγαῖςsunagōgaissynagoguesG4864N-DPF πόλιν·polincity;G4172N-ASF 13 ഇന്നു എന്റെ നേരെ ബോധിപ്പിക്കുന്ന അന്യായം നിന്റെ മുമ്പാകെ തെളിയിപ്പാൻ അവൎക്കു കഴിയുന്നതുമല്ല.
παραστῆσαιparastēsaito proveG3936V-2AAN δύνανταίdunantaiare they ableG1410V-PNI-3P περὶpericoncerningG4012PREP ὧνhōn[the things] of whichG3739R-GPN κατηγοροῦσίνkatēgorousinthey accuseG2723V-PAI-3P 14 എന്നാൽ ഒന്നു ഞാൻ സമ്മതിക്കുന്നു: മതഭേദം എന്നു ഇവർ പറയുന്ന മാൎഗ്ഗപ്രകാരം ഞാൻ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നതു ഒക്കെയും വിശ്വസിക്കയും ചെയ്യുന്നു.
ὁμολογῶhomologōI confessG3670V-PAI-1S κατὰkataaccording toG2596PREP λέγουσινlegousinthey nameG3004HV-PAI-3P αἵρεσινairesina sectG0139N-ASF λατρεύωlatreuōI serveG3000V-PAI-1S πατρῴῳpatrōōancestralG3971A-DSM πιστεύωνpisteuōnbelievingG4100V-PAP-NSM πᾶσινpasinin all [things]G3956A-DPN κατὰkatathroughoutG2596PREP προφήταιςprophētaisProphetsG4396N-DPM γεγραμμένοις,gegrammenoiswritten,G1125V-RPP-DPN 15 നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു ഇവർ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു.
ἐλπίδαelpidaa hopeG1680N-ASF ἔχωνechōnhavingG2192V-PAP-NSM αὐτοὶautoithey <themselves>G0846P-NPM οὗτοιhoutoithemselvesG3778D-NPM προσδέχονται,prosdechontaiawait,G4327V-PNI-3P ἀνάστασινanastasin[that] a resurrectionG0386N-ASF μέλλεινmelleinto ensueG3195V-PAN ἔσεσθαιesesthaito then beG1510V-FDN νεκρῶνnekrōnof [the] dead -G3498A-GPM δικαίωνdikaiōnof [the] justG1342A-GPM ἀδίκων·adikōnof [the] unjust;G0094A-GPM 16 അതുകൊണ്ടു എനിക്കു ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിപ്പാൻ ഞാൻ ശ്രമിക്കുന്നു.
αὐτὸςautosI myselfG0846P-NSM ἀσκῶaskōstriveG0778V-PAI-1S ἀπρόσκοπονaproskoponwithout offenseG0677A-ASF συνείδησινsuneidēsina conscienceG4893N-ASF ἔχεινecheinto haveG2192V-PAN ἀνθρώπουςanthrōpousmenG0444N-APM παντός.¶pantosall [times].G3956A-GSM 17 പലസംവത്സരം കൂടീട്ടു ഞാൻ എന്റെ ജാതിക്കാൎക്കു ധൎമ്മം കൊണ്ടുവരുവാനും വഴിപാടു കഴിപ്പാനും വന്നു.
πλειόνωνpleionōnmanyG4119A-GPN-C ἐλεημοσύναςeleēmosunasalmsG1654N-APF ποιήσωνpoiēsōnto then bringG4160GV-FAP-NSM ἔθνοςethnosnationG1484N-ASN παρεγενόμηνparegenomēnI cameG3854V-2ADI-1S προσφοράς,prosphorasofferings,G4376N-APF 18 അതു അനുഷ്ഠിക്കുമ്പോൾ അവർ എന്നെ ദൈവാലയത്തിൽവെച്ചു ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടു കൂടിയല്ല, കലഹത്തോടുകൂടിയുമല്ല.
εὗρόνheuronthey foundG2147V-2AAI-3P ἡγνισμένονhēgnismenonpurifiedG0048V-RPP-ASM ἱερῷhi'erōtempleG2411N-DSN ὄχλουochloua crowdG3793N-GSM θορύβου,thoruboutumult,G2351N-GSM 19 എന്നാൽ ആസ്യക്കാരായ ചില യെഹൂദന്മാർ ഉണ്ടായിരുന്നു; അവൎക്കു എന്റെ നേരെ അന്യായം ഉണ്ടെങ്കിൽ നിന്റെ മുമ്പിൽ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു.
οὓςhous[19] whoG3739R-APM ἔδειedeiit was necessaryG1163V-IAI-3S παρεῖναιpareinaito appearG3918V-2PAN κατηγορεῖν,katēgoreinto make accusation,G2723V-PAN ἔχοιενechoienthey would haveG2192V-PAO-3P ἐμέ.ememe myself.G1473P-1AS 20 അല്ല, ഞാൻ ന്യായാധിപസംഘത്തിന്റെ മുമ്പിൽ നില്ക്കുമ്പോൾ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ഇന്നു നിങ്ങൾ എന്നെ വിസ്തരിക്കുന്നു എന്നു ഞാൻ വിളിച്ചു പറഞ്ഞോരു വാക്കല്ലാതെ
αὐτοὶautoithemselvesG0846P-NPM εἰπάτωσανeipatōsanthey should sayG2036V-2AAM-3P εὗρονheuronthey foundG2147V-2AAI-3P ἐμοὶemoime myselfG1473P-1DS ἀδίκημαadikēmaunrighteousnessG0092N-ASN στάντοςstantoswhen was standingG2476V-2AAP-GSM συνεδρίου,sunedriouCouncil,G4892N-GSN 21 അവിടെ വെച്ചു എന്റെ പക്കൽ വല്ല കുറ്റവും കണ്ടിട്ടുണ്ടങ്കിൽ ഇവർ തന്നേ പറയട്ടെ.
περὶpericoncerningG4012PREP ταύτηςtautēsthisG3778D-GSF ἐκέκραξαekekraxaI cried outG2896V-AAI-1S αὐτοῖςautoisthemG0846P-DPM ἑστὼςhestōsstandingG2476V-RAP-NSM περὶperiConcerningG4012PREP ἀναστάσεωςanastaseōs[the] resurrectionG0386N-GSF νεκρῶνnekrōnof [the] deadG3498A-GPM κρίνομαιkrinomaiam judgedG2919V-PPI-1S σήμερονsēmeronthis dayG4594ADV ὑμῶν.¶humōnyou.G4771P-2GP 22 ഫേലിക്സിന്നു ഈ മാൎഗ്ഗം സംബന്ധിച്ചു സൂക്ഷ്മമായ അറിവു ഉണ്ടായിരുന്നിട്ടും: ലുസിയാസ് സഹസ്രാധിപൻ വരുമ്പോൾ ഞാൻ നിങ്ങളുടെ കാൎയ്യം തീൎച്ചപ്പെടുത്തും എന്നു പറഞ്ഞു അവധിവെച്ചു,
ἈκούσαςAkousashaving heardG0191V-AAP-NSM ταῦταtautathese thingsG3778D-APN ἈνεβάλετοAnebaletodeferredG0306V-2AMI-3S αὐτοὺςautousthemG0846P-APM ΦῆλιξPhēlixFelixG5344N-NSM-P ἀκριβέστερονakribesteronmore preciselyG0197A-ASN-C εἰδὼςeidōsknowingG6063V-RAP-NSM τὰtathe [things]G3588T-APN περὶpericoncerningG4012PREP εἴπας·eipashaving said;G2036V-2AAP-NSM ΛυσίαςLusiasLysiasG3079N-NSM-P χιλίαρχοςchiliarchoscommanderG5506N-NSM καταβῇ,katabēamay have come down,G2597V-2AAS-3S διαγνώσομαιdiagnōsomaiI will examineG1231V-FDI-1S τὰtathe [things]G3588T-APN 23 ശതാധിപനോടു അവനെ തടവിൽ തന്നേ സൂക്ഷിച്ചു ദയകാണിപ്പാനും അവന്റെ സ്നേഹിതന്മാർ അവന്നു ശുശ്രൂഷ ചെയ്യുന്നതു വിരോധിക്കാതിരിപ്പാനും കല്പിച്ചു.
διαταξάμενοςdiataxamenoshaving commandedG1299V-AMP-NSM ἑκατοντάρχῃhekatontarchēcenturionG1543N-DSM τηρεῖσθαιtēreisthaito keepG5083HV-PPN αὐτὸν,autonhim,G0846P-ASM ἔχεινecheinto [let him] haveG2192V-PAN ἄνεσινanesineaseG0425N-ASF μηδέναmēdenanotG3367A-ASM κωλύεινkōlueinto forbidG2967V-PAN ἰδίωνidiōnprivate [friends]G2398A-GPM αὐτοῦautouof himG0846P-GSM ὑπηρετεῖνhupēreteinto ministerG5256V-PAN προσέρχεσθαιproserchesthaito come nearG4334V-PNN αὐτῷ.¶autōto him.G0846P-DSM 24 കുറെനാൾ കഴിഞ്ഞിട്ടു ഫേലിക്സ് യെഹൂദ സ്ത്രീയായ തന്റെ ഭാൎയ്യ ദ്രുസില്ലയുമായി വന്നു, പൌലൊസിനെ വരുത്തി ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ചു അവന്റെ പ്രസംഗം കേട്ടു.
ἡμέραςhēmerasdaysG2250N-APF παραγενόμενοςparagenomenoshaving arrivedG3854V-2ADP-NSM ΦῆλιξPhēlixFelixG5344N-NSM-P ΔρουσίλλῃDrousillēDrusillaG1409N-DSF-P οὔσῃousēbeingG1510V-PAP-DSF ἸουδαίᾳIoudaiaa JewessG2453N-DSF-PG μετεπέμψατοmetepempsatohe sent forG3343V-AMI-3S ἤκουσενēkousenheardG0191V-AAI-3S περὶpericoncerningG4012PREP ΧριστὸνChristonChristG5547N-ASM-T ἸησοῦνIēsounJesusG2424GN-ASM-P πίστεως.pisteōsfaith.G4102GN-GSF 25 എന്നാൽ അവൻ നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോൾ ഫേലിക്സ് ഭയപരവശനായി: തൽക്കാലം പോകാം; അവസരം ഉള്ളപ്പോൾ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു.
διαλεγομένουdialegomenouWhen reasoningG1256V-PNP-GSM περὶpericoncerningG4012PREP δικαιοσύνηςdikaiosunēsrighteousnessG1343N-GSF ἐγκρατείαςegkrateiasself-controlG1466N-GSF κρίματοςkrimatosjudgmentG2917N-GSN μέλλοντοςmellontosis comingG3195V-PAP-GSN ἔσεσθαιesesthaito be [in the future]G1510V-FDN ἔμφοβοςemphobosfrightenedG1719A-NSM γενόμενοςgenomenoshaving becomeG1096V-2ADP-NSM ΦῆλιξPhēlixFelixG5344N-NSM-P ἀπεκρίθη·apekrithēanswered;G0611V-ADI-3S ἔχονechonbeingG2192V-PAP-ASN πορεύου·poreuoudo go away;G4198V-PNM-2S καιρὸνkaironopportunityG2540N-ASM μεταλαβὼνmetalabōnhaving foundG3335V-2AAP-NSM μετακαλέσομαίmetakalesomaiI will call forG3333V-FMI-1S 26 പൌലൊസ് തനിക്കു ദ്രവ്യം തരും എന്നു ആശിച്ചു പലപ്പോഴും അവനെ വരുത്തി അവനോടു സംഭാഷിച്ചു പോന്നു.
ἅμαhamaAt the same timeG0260ADV ἐλπίζωνelpizōnhe is hopingG1679V-PAP-NSM χρήματαchrēmatarichesG5536N-NPN δοθήσεταιdothēsetaiwill be givenG1325V-FPI-3S ὅπωςhopōsso thatG3704CONJ λύσῃlusēmay releaseG3089V-AAS-3S πυκνότερονpuknoteronoftenG4437A-ASN-C μεταπεμπόμενοςmetapempomenossending forG3343V-PMP-NSM ὡμίλειhōmileihe was talkingG3656V-IAI-3S αὐτῷ.¶autōwith him.G0846P-DSM 27 രണ്ടാണ്ടു കഴിഞ്ഞിട്ടു ഫേലിക്സിന്നു പിൻവാഴിയായി പൊൎക്ക്യൊസ് ഫെസ്തൊസ് വന്നപ്പോൾ ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണം എന്നു വെച്ചു പൌലൊസിനെ തടവുകാരനായി വിട്ടേച്ചുപോയി.
ΔιετίαςDietiasWhen two yearsG1333N-GSF πληρωθείσηςplērōtheisēshaving been completedG4137V-APP-GSF ἔλαβενelabenhe received [as]G2983V-2AAI-3S διάδοχονdiadochonsuccessorG1240N-ASM ΦῆλιξPhēlixFelixG5344N-NSM-P ΠόρκιονPorkionPorciusG4201N-ASM-P Φῆστον,PhēstonFestus,G5347N-ASM-P θέλωνthelōnwishingG2309V-PAP-NSM χάριταcharitafavorG5485N-ASF καταθέσθαιkatathesthaito acquire for himselfG2698V-2AMN τοῖςtoiswith theG3588T-DPM ἸουδαίοιςIoudaioisJewsG2453N-DPM-PG ΦῆλιξPhēlixFelixG5344N-NSM-P κατέλιπενkatelipenleftG2641V-2AAI-3S δεδεμένον.¶dedemenonimprisoned.G1210V-RPP-ASM