Chapter 7
1 ഇതു ഉള്ളതു തന്നേയോ എന്നു മഹാപുരോഹിതൻ ചോദിച്ചതിന്നു അവൻ പറഞ്ഞതു:
ΕἶπενEipenAskedG2036V-2AAI-3S ἀρχιερεύς·archiereushigh priest;G0749N-NSM ταῦταtautathese thingsG3778D-NPN ἔχει;echeiare?G2192V-PAI-3S 2 സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു പാൎക്കും മുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി:
ἔφη·ephēhe was speaking:G5346V-IAI-3S ἀδελφοὶadelphoibrothersG0080N-VPM πατέρες,pateresfathers,G3962N-VPM ἀκούσατε.akousatedo listen.G0191V-AAM-2P δόξηςdoxēsof gloryG1391N-GSF ὤφθηōphthēappearedG3700HV-API-3S πατρὶpatrifatherG3962N-DSM ἈβραὰμAbraamAbrahamG0011N-DSM-P ὄντιontibeingG1510V-PAP-DSM ΜεσοποταμίᾳMesopotamiaMesopotamiaG3318N-DSF-L κατοικῆσαιkatoikēsaidwellingG2730V-AAN αὐτὸνautonof hisG0846P-ASM Χαρράν,CharranHaran,G5488N-DSF-L 3 നിന്റെ ദേശത്തെയും നിന്റെ ചാൎച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാൎത്തു.
εἶπενeipenHe saidG2036V-2AAI-3S αὐτόν·autonhim;G0846P-ASM ἔξελθεexelthedo go outG1831V-2AAM-2S συγγενείαςsungeneiaskindredG4772N-GSF δείξω.¶deixōI may show.’G1166V-AAS-1S 4 അവന്റെ അപ്പൻ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങൾ ഇപ്പോൾ പാൎക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്നു പാൎപ്പിച്ചു.
ἐξελθὼνexelthōnhaving gone outG1831V-2AAP-NSM ΧαλδαίωνChaldaiōnof ChaldeansG5466N-GPM-LG κατῴκησενkatōkēsenhe dweltG2730V-AAI-3S Χαρράν·CharranHaran;G5488N-DSF-L κἀκεῖθενkakeithenAnd from thereG2532CONJ + G1564 ἀποθανεῖνapothaneindyingG0599V-2AAN πατέραpaterafatherG3962N-ASM αὐτοῦautouof himG0846P-GSM μετῴκισενmetōkisenHe removedG3351V-AAI-3S ταύτηνtautēnthisG3778D-ASF ὑμεῖςhumeisyou yourselvesG4771P-2NP κατοικεῖτε,katoikeitedwell,G2730V-PAI-2P 5 അവന്നു അതിൽ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന്നു സന്തതിയില്ലാതിരിക്കെ അവന്നും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നല്കുമെന്നു അവനോടു വാഗ്ദത്തം ചെയ്തു.
ἔδωκενedōkenHe did giveG1325V-AAI-3S κληρονομίανklēronomianan inheritanceG2817N-ASF οὐδὲoudenot even [give]G3761CONJ-N βῆμαbēma[the] lengthG0968N-ASN ποδὸςpodosof a footG4228N-GSM ἐπηγγείλατοepēngeilatoHe promisedG1861V-ADI-3S δοῦναιdounaito giveG1325V-2AAN κατάσχεσινkataschesina possessionG2697N-ASF σπέρματιspermatidescendantsG4690GN-DSN αὐτοῦautouof himG0846P-GSM αὐτόν,autonhim,G0846P-ASM ὄντοςontosthere beingG1510V-PAP-GSN τέκνου.teknoua child.G5043N-GSN 6 അവന്റെ സന്തതി അന്യദേശത്തു ചെന്നു പാൎക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡിപ്പിക്കും എന്നു ദൈവം കല്പിച്ചു.
ἐλάλησενelalēsenSpokeG2980V-AAI-3S θεός,theosGodG2316N-NSM-T ἔσταιestaiwill beG1510V-FDI-3S αὐτοῦautouof himG0846P-GSM πάροικονparoikona sojournerG3941A-NSN ἀλλοτρίᾳallotriastrangeG0245A-DSF δουλώσουσινdoulōsousinthey will enslaveG1402V-FAI-3P κακώσουσινkakōsousinthey will mistreat [it]G2559V-FAI-3P τετρακόσια.tetrakosiafour hundred.G5071A-APN 7 അവർ സേവിക്കുന്ന ജാതിയെ ഞാൻ ന്യായം വിധിക്കും; അതിന്റെ ശേഷം അവർ പുറപ്പെട്ടുവന്നു ഈ സ്ഥലത്തു എന്നെ സേവിക്കും എന്നു ദൈവം അരുളിചെയ്തു.
ἔθνοςethnosnationG1484N-ASN δουλεύσουσιν,douleusousinthey will be in bondage,G1398V-FAI-3P κρινῶkrinōwill judgeG2919V-FAI-1S ἐγώ,egōI myself,G1473P-1NS εἶπεν,eipensaidG2036V-2AAI-3S ταῦταtautathese thingsG3778D-APN ἐξελεύσονταιexeleusontaithey will come forthG1831V-FDI-3P λατρεύσουσίνlatreusousinthey will serveG3000V-FAI-3P τούτῳ.toutōthis.’G3778D-DSM 8 പിന്നെ അവന്നു പരിച്ഛേദനയെന്ന നിയമം കൊടുത്തു; അങ്ങനെ അവൻ യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാം നാൾ പരിച്ഛേദന ചെയ്തു. യിസ്ഹാക്ക് യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു.
ἔδωκενedōkenHe gaveG1325V-AAI-3S διαθήκηνdiathēkēn[the] covenantG1242N-ASF περιτομῆς·peritomēsof circumcision;G4061N-GSF ἐγέννησενegennēsenhe begatG1080V-AAI-3S ἸσαὰκIsaakIsaacG2464N-ASM-P περιέτεμενperietemencircumcisedG4059V-2AAI-3S ὀγδόῃ,ogdoēeighth,G3590A-DSF ἸσαὰκIsaakIsaacG2464N-NSM-P Ἰακώβ,IakōbJacob,G2384HN-ASM-P δώδεκαdōdekatwelveG1427A-NUI πατριάρχας.patriarchaspatriarchs.G3966N-APM 9 ഗോത്രപിതാക്കന്മാർ യോസേഫിനോടു അസൂയപ്പെട്ടു അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു.
πατριάρχαιpatriarchaipatriarchsG3966N-NPM ζηλώσαντεςzēlōsanteshaving enviedG2206V-AAP-NPM ἸωσὴφIōsēphJosephG2501NN-ASM-P ἀπέδοντοapedontosold [him]G0591V-2AMI-3P Αἴγυπτον·AiguptonEgypt;G0125N-ASF-L 10 എന്നാൽ ദൈവം അവനോടുകൂടെ ഇരുന്നു സകലസങ്കടങ്ങളിൽനിന്നും അവനെ വിടുവിച്ചു മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവന്നു കൃപയും ജ്ഞാനവും കൊടുത്തു: അവൻ അവനെ മിസ്രയീമിന്നും തന്റെ സൎവ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചു.
ἐξείλατοexeilatorescuedG1807V-2AMI-3S θλίψεωνthlipseōntribulationsG2347N-GPF αὐτοῦautouof himG0846P-GSM ἔδωκενedōkengaveG1325V-AAI-3S χάρινcharinfavorG5485N-ASF σοφίανsophianwisdomG4678N-ASF ἐναντίονenantionbeforeG1726PREP ΦαραὼPharaōPharaohG5328GN-GSM-T βασιλέωςbasileōskingG0935N-GSM ΑἰγύπτουAiguptouof EgyptG0125N-GSF-L κατέστησενkatestēsenhe appointedG2525V-AAI-3S ἡγούμενονhēgoumenonrulerG2233V-PNP-ASM ΑἴγυπτονAiguptonEgyptG0125N-ASF-L αὐτοῦ.autouof him.G0846P-GSM 11 മിസ്രയീംദേശത്തിലും കനാനിലും എല്ലാം ക്ഷാമവും മഹാകഷ്ടവും വന്നാറെ നമ്മുടെ പിതാക്കന്മാൎക്കു ആഹാരം കിട്ടാതെയായി.
ἦλθενēlthenCameG2064V-2AAI-3S λιμὸςlimosa famineG3042N-NSM ΑἴγυπτονAiguptonof EgyptG0125N-ASF-L ΧανάανChanaanCanaanG5477N-ASF-L θλῖψιςthlipsisafflictionG2347N-NSF μεγάληmegalēgreatG3173A-NSF ηὕρισκονhēuriskonwere findingG2147V-IAI-3P χορτάσματαchortasmatasustenanceG5527N-APN πατέρεςpateresfathersG3962N-NPM ἡμῶν.¶hēmōnof us.G3165P-1GP 12 മിസ്രയീമിൽ ധാന്യം ഉണ്ടു എന്നു കേട്ടിട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ഒന്നാം പ്രാവശ്യം അയച്ചു.
ἈκούσαςAkousasHaving heardG0191V-AAP-NSM ὄνταonta[there] isG1510V-PAP-APN σιτίαsitiagrainG6079N-APN ΑἴγυπτονAiguptonEgyptG0125N-ASF-L ἐξαπέστειλενexapesteilenhe sent forthG1821V-2AAI-3S πατέραςpaterasfathersG3962N-APM πρῶτον,prōtonfirst,G4413GA-ASN 13 രണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാരോടു തന്നെത്താൻ അറിയിച്ചു യോസേഫിന്റെ വംശം ഫറവോന്നു വെളിവായ്‌വന്നു.
δευτέρῳdeuterōsecond timeG1208A-DSN ἀνεγνωρίσθηanegnōristhēwas recognised byG0319V-API-3S ἸωσὴφIōsēphJosephG2501NN-NSM-P ἀδελφοῖςadelphoisto brothersG0080N-DPM αὐτοῦ,autouof him,G0846P-GSM φανερὸνphaneronknownG5318A-NSN ἐγένετοegenetobecameG1096V-2ADI-3S ΦαραὼPharaōto PharaohG5328GN-DSM-T Ἰωσήφ.Iōsēphof Joseph.G2501NN-GSM-P 14 യോസേഫ് ആളയച്ചു തന്റെ പിതാവായ യാക്കോബിനെയും കുടുംബത്തെ ഒക്കെയും വരുത്തി; അവർ ആകെ എഴുപത്തഞ്ചുപേരായിരുന്നു.
ἀποστείλαςaposteilasHaving sentG0649V-AAP-NSM ἸωσὴφIōsēphJosephG2501NN-NSM-P μετεκαλέσατοmetekalesatohe called forG3333V-AMI-3S πατέραpaterafatherG3962N-ASM αὐτοῦautouof himG0846P-GSM συγγένειανsungeneiankindredG4772N-ASF αὐτοῦautouof himG0846P-GSM ψυχαῖςpsuchaissoulsG5590JN-DPF ἑβδομήκονταhebdomēkontaseventyG1440A-NUI πέντε.pentefive.G4002A-NUI 15 യാക്കോബ്, മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു,
κατέβηkatebēwent downG2597V-2AAI-3S Αἴγυπτον,AiguptonEgyptG0125N-ASF-L ἐτελεύτησενeteleutēsendiedG5053V-AAI-3S αὐτὸςautoshe himselfG0846P-NSM πατέρεςpateresfathersG3962N-NPM 16 അവരെ ശെഖേമിൽ കൊണ്ടുവന്നു ശെഖേമിൽ എമ്മോരിന്റെ മക്കളോടു അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയിൽ അടക്കം ചെയ്തു.
μετετέθησανmetetethēsanthey were carried overG3346V-API-3P ΣυχὲμSuchemShechemG4966N-ASF-L ἐτέθησανetethēsanwere placedG5087V-API-3P μνήματιmnēmatitombG3418N-DSN ὠνήσατοōnēsatoboughtG5608V-ADI-3S ἈβραὰμAbraamAbrahamG0011N-NSM-P τιμῆςtimēsfor a sumG5092N-GSF ἀργυρίουarguriouof silverG0694N-GSN ἙμμὼρHemmōrof HamorG1697N-GSM-P Συχέμ.SuchemShechem.G4966N-DSF-L 17 ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത വാഗ്ദത്ത കാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ വൎദ്ധിച്ചു പെരുകി.
καθὼςkathōsEven asG2531CONJ ἤγγιζενēngizenwas drawing nearG1448V-IAI-3S χρόνοςchronostimeG5550N-NSM ἐπαγγελίαςepangeliaspromiseG1860N-GSF ὡμολόγησενhōmologēsenhe agreedG3670V-AAI-3S Ἀβραάμ,Abraamto Abraham,G0011N-DSM-P ηὔξησενēuxēsenincreasedG0837V-AAI-3S ἐπληθύνθηeplēthunthēmultipliedG4129V-API-3S ΑἰγύπτῳAiguptōEgyptG0125N-DSF-L 18 ഒടുവിൽ യോസേഫിനെ അറിയാത്ത വേറൊരു രാജാവു മിസ്രയീമിൽ വാണു.
ἀνέστηanestēthere aroseG0450V-2AAI-3S βασιλεὺςbasileuskingG0935N-NSM ἕτεροςheterosanotherG2087A-NSM ΑἴγυπτονAiguptonEgyptG0125N-ASF-L Ἰωσήφ.IōsēphJoseph.G2501NN-ASM-P 19 അവൻ നമ്മുടെ വംശത്തോടു ഉപായം പ്രയോഗിച്ചു നമ്മുടെ പിതാക്കന്മാരെ പീഡിപ്പിച്ചു, അവരുടെ ശിശുക്കൾ ജീവനോടെ ഇരിക്കരുതു എന്നുവെച്ചു അവരെ പുറത്തിടുവിച്ചു.
κατασοφισάμενοςkatasophisamenoshaving dealt treacherously withG2686V-ADP-NSM ἐκάκωσενekakōsenhe mistreatedG2559V-AAI-3S πατέραςpaterasfathersG3962N-APM ποιεῖνpoieinmaking [them]G4160GV-PAN βρέφηbrephēinfantsG1025N-APN ἔκθεταekthetaabandonG1570A-APN αὐτῶνautōnof themG0846P-GPM ζῳογονεῖσθαι.zōogoneisthaito be given life.G2225V-PPN 20 ആ കാലത്തു മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടിൽ പോറ്റി.
ἐγεννήθηegennēthēwas bornG1080V-API-3S ΜωϋσῆςMōusēsMosesG3475N-NSM-P ἀστεῖοςasteiosbeautifulG0791A-NSM θεῷ·theōto God;G2316N-DSM-T ἀνετράφηanetraphēwas brought upG0397V-2API-3S μῆναςmēnasmonthsG3376N-APM τρεῖςtreisthreeG5140A-APM πατρόςpatrosfatherG3962N-GSM αὐτοῦ·autouof him;G0846P-GSM 21 പിന്നെ അവനെ പുറത്തിട്ടപ്പോൾ ഫറവോന്റെ മകൾ അവനെ എടുത്തു തന്റെ മകനായി വളൎത്തി.
ἐκτεθέντοςektethentosWhen was being exposedG1620V-APP-GSM ἀνείλατοaneilatotook upG0337V-2AMI-3S θυγάτηρthugatērdaughterG2364N-NSF ΦαραὼPharaōof PharaohG5328HN-GSM-T ἀνεθρέψατοanethrepsatobrought upG0397V-AMI-3S ἑαυτῇhe'autēafor herselfG1438F-3DSF υἱόν.huiona son.G5207N-ASM 22 മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമൎത്ഥനായിത്തീൎന്നു.
ἐπαιδεύθηepaideuthēwas instructedG3811V-API-3S ΜωϋσῆςMōusēsMosesG3475N-NSM-P σοφίᾳsophia[the] wisdomG4678N-DSF Αἰγυπτίων·Aiguptiōnof [the] Egyptians;G0124A-GPM-LG δυνατὸςdunatosmightyG1415A-NSM λόγοιςlogoiswordsG3056N-DPM ἔργοιςergoisdeedsG2041N-DPN αὐτοῦ.autouof him.G0846P-GSM 23 അവന്നു നാല്പതു വയസ്സു തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സിൽ തോന്നി.
ἐπληροῦτοeplēroutowas fulfilledG4137V-IPI-3S τεσσερακονταετὴςtesserakontaetēsof forty yearsG5063A-NSM χρόνος,chronosa period,G5550N-NSM ἀνέβηanebēit cameG0305V-2AAI-3S καρδίανkardianmindG2588N-ASF αὐτοῦautouof himG0846P-GSM ἐπισκέψασθαιepiskepsasthaito visitG1980V-ADN ἀδελφοὺςadelphousbrothersG0080N-APM αὐτοῦautouof himG0846P-GSM υἱοὺςhuioussonsG5207N-APM Ἰσραήλ.Israēlof Israel.G2474N-GSM-L 24 അവരിൽ ഒരുത്തൻ അന്യായം ഏല്ക്കുന്നതു കണ്ടിട്ടു അവന്നു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തു.
ἰδώνidōnhaving seenG1492HV-2AAP-NSM τιναtinaa certain oneG5100X-ASM ἀδικούμενονadikoumenonbeing wrongedG0091V-PPP-ASM ἠμύνατοēmunatohe defended [him]G0292V-ADI-3S ἐποίησενepoiēsenhe didG4160GV-AAI-3S ἐκδίκησινekdikēsinvengeanceG1557N-ASF τῷtōfor the [one]G3588T-DSM καταπονουμένῳkataponoumenōbeing oppressedG2669V-PPP-DSM πατάξαςpataxashaving struck downG3960V-AAP-NSM Αἰγύπτιον.AiguptionEgyptian.G0124A-ASM-LG 25 ദൈവം താൻ മുഖാന്തരം അവൎക്കു രക്ഷ നല്കും എന്നു സഹോദരന്മാർ ഗ്രഹിക്കും എന്നു അവൻ നിരൂപിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല.
ἐνόμιζενenomizenHe was supposingG3543V-IAI-3S συνιέναιsunienaito understandG4920V-PAN ἀδελφοὺςadelphousbrothersG0080N-APM αὐτοῦautouof himG0846P-GSM χειρὸςcheiros[the] handG5495N-GSF αὐτοῦautouof himG0846P-GSM δίδωσινdidōsinis givingG1325V-PAI-3S σωτηρίανsōtēriansalvationG4991N-ASF αὐτοῖς·autoisto them;G0846P-DPM συνῆκαν.sunēkanthey understood.G4920V-AAI-3P 26 പിറ്റെന്നാൾ അവർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽ വന്നു: പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാൻ നോക്കി.
ἐπιούσῃepiousēfollowingG1966V-PAP-DSF ὤφθηōphthēhe appearedG3700HV-API-3S αὐτοῖςautoisto those whoG0846P-DPM μαχομένοιςmachomenoiswere quarrelingG3164V-PNP-DPM συνήλλασσενsunēllassenwas reconcilingG9996V-IAI-3S αὐτοὺςautousthemG0846P-APM εἰρήνηνeirēnēnpeaceG1515N-ASF εἰπών·eipōnhaving said:G2036V-2AAP-NSM ἀδελφοίadelphoibrothersG0080N-NPM ὑμεῖς·humeisyou yourselves;G4771P-2NP ἱνατίhinatiwhyG2443CONJ + G5101 ἀδικεῖτεadikeitewrongG0091V-PAI-2P ἀλλήλους;allēlousone another?G0240C-APM 27 എന്നാൽ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകൎത്താവും ആക്കിയതു ആർ?
ἀδικῶνadikōnmistreatingG0091V-PAP-NSM πλησίονplēsionneighbourG4139ADV ἀπώσατοapōsatopushed awayG0683V-ADI-3S εἰπών·eipōnhaving said;G2036V-2AAP-NSM κατέστησενkatestēsenappointedG2525V-AAI-3S ἄρχονταarchontarulerG0758N-ASM δικαστὴνdikastēnjudgeG1348N-ASM 28 ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു.
ἀνελεῖνaneleinto executeG0337V-2AAN σὺsuyou yourselfG4771P-2NS θέλειςtheleisdesireG2309V-PAI-2S ὃνhon[the] sameG3739R-ASM τρόπονtroponwayG5158N-ASM ἀνεῖλεςaneilesyou executedG0337V-2AAI-2S ἐχθὲςechthesyesterdayG5504ADV Αἰγύπτιον;AiguptionEgyptian?’G0124A-ASM-LG 29 ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻദേശത്തു ചെന്നു പാൎത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു.
ἔφυγενephugenFledG5343V-2AAI-3S ΜωϋσῆςMōusēsMosesG3475N-NSM-P ἐγένετοegenetobecameG1096V-2ADI-3S πάροικοςparoikosexiledG3941A-NSM Μαδιάμ,Madiamof Midian,G3099N-GSM-L ἐγέννησενegennēsenhe begatG1080V-AAI-3S υἱοὺςhuioussonsG5207N-APM 30 നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടൎപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി.
πληρωθέντωνplērōthentōnwhen were passingG4137V-APP-GPN τεσσεράκονταtesserakontafortyG5062A-NUI ὤφθηōphthēappearedG3700HV-API-3S ἐρήμῳerēmōwildernessG2048A-DSF ὄρουςorousMountG3735N-GSN-L ΣινᾶSinaSinaiG4614N-GSN-L ἄγγελοςangelosan angelG0032GN-NSM κυρίουkuriouof [the] LordG2962GN-GSM-T φλογὶphlogia flameG5395N-DSF πυρὸςpurosof fireG4442N-GSN βάτου.batouof a bush.G0942N-GSF 31 മോശെ ആ ദൎശനം കണ്ടു ആശ്ചൎയ്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാൻ അടുത്തുചെല്ലുമ്പോൾ:
ΜωϋσῆςMōusēsMosesG3475N-NSM-P ἰδὼνidōnhaving seen [it]G1492HV-2AAP-NSM ἐθαύμαζενethaumazenwas marvelling atG2296V-IAI-3S ὅραμα·horamavision;G3705N-ASN προσερχομένουproserchomenouWhen is approachingG4334V-PNP-GSM κατανοῆσαι,katanoēsaito behold [it],G2657V-AAN ἐγένετοegenetothere wasG1096V-2ADI-3S φωνὴphōnē[the] voiceG5456GN-NSF κυρίουkuriouof [the] LordG2962GN-GSM-T αὐτόν·autonhim:G0846P-ASM 32 ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ആകുന്നു എന്നു കൎത്താവിന്റെ ശബ്ദം കേട്ടു. മോശെ വിറെച്ചിട്ടു നോക്കുവാൻ തുനിഞ്ഞില്ല.
ἐγὼegōI myself [am]G1473P-1NS πατέρωνpaterōnFathersG3962N-GPM-T ἈβραὰμAbraamof AbrahamG0011N-GSM-P ἸσαὰκIsaakof IsaacG2464N-GSM-P Ἰακώβ.Iakōbof Jacob.’G2384HN-GSM-P ἔντρομοςentromosTerrifiedG1790A-NSM γενόμενοςgenomenoshaving becomeG1096V-2ADP-NSM ΜωϋσῆςMōusēsMosesG3475N-NSM-P ἐτόλμαetolmahe was daringG5111V-IAI-3S κατανοῆσαι.katanoēsaito look.G2657V-AAN 33 കൎത്താവു അവനോടു: നീ നില്ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു ഊരിക്കളക.
εἶπενeipenSaidG2036V-2AAI-3S κύριος·kuriosLord;G2962GN-NSM-T λῦσονlusondo take offG3089V-AAM-2S ὑπόδημαhupodēmasandalG5266N-ASN τόποςtoposthe placeG5117N-NSM ἕστηκαςhestēkasyou have stoodG2476V-RAI-2S ἐστίν.estinis.G1510V-PAI-3S 34 മിസ്രയീമിൽ എന്റെ ജനത്തിന്റെ പീഡ ഞാൻ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു.
ἰδὼνidōnHaving seenG1492HV-2AAP-NSM εἶδονeidonI sawG1492HV-2AAI-1S κάκωσινkakōsinoppressionG2561N-ASF ΑἰγύπτῳAiguptōEgyptG0125N-DSF-L στεναγμοῦstenagmougroansG4726N-GSM αὐτῶνautōnof themG0846P-GPM ἤκουσα·ēkousaI have heard;G0191V-AAI-1S κατέβηνkatebēnI have come downG2597V-2AAI-1S ἐξελέσθαιexelesthaito deliverG1807V-2AMN αὐτούς·autousthem;G0846P-APM ἀποστείλωaposteilōI may sendG0649V-AAS-1S Αἴγυπτον.¶AiguptonEgypt.’G0125N-ASF-L 35 നിന്നെ അധികാരിയും ന്യായകൎത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടൎപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.
ΤοῦτονToutonThisG3778D-ASM ΜωϋσῆνMōusēnMosesG3475N-ASM-P ἠρνήσαντοērnēsantothey rejectedG0720V-ADI-3P εἰπόντες·eiponteshaving said;G2036V-2AAP-NPM κατέστησενkatestēsenappointedG2525V-AAI-3S ἄρχονταarchontarulerG0758N-ASM δικαστήν;dikastēnjudge?’ —G1348N-ASM τοῦτονtoutonhim [whom]G3778D-ASM θεὸςtheosGod [as]G2316N-NSM-T ἄρχονταarchontarulerG0758N-ASM λυτρωτὴνlutrōtēnredeemerG3086N-ASM ἀπέσταλκενapestalkenhas sentG0649V-RAI-3S χειρὶcheiri[the] handG5495N-DSF ἀγγέλουangelouof [the] angelG0032GN-GSM ὀφθέντοςophthentoshaving appearedG3700HV-APP-GSM βάτῳ.batōbush —.G0942N-DSF 36 അവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു.
οὗτοςhoutosthis oneG3778D-NSM ἐξήγαγενexēgagenled outG1806V-2AAI-3S αὐτοὺςautousthemG0846P-APM ποιήσαςpoiēsashaving doneG4160GV-AAP-NSM τέραταteratawondersG5059N-APN σημεῖαsēmeiasignsG4592N-APN γῇgēa[the] land ofG1093HN-DSF ΑἰγύπτῳAiguptōEgyptG0125N-DSF-L ἐρυθρᾷeruthra[the] RedG2063A-DSF θαλάσσῃthalassēSeaG2281N-DSF-L ἐρήμῳerēmōwildernessG2048A-DSF τεσσεράκοντα.tesserakontaforty.G5062A-NUI 37 ദൈവം നിങ്ങളുടെ സഹോദരന്മാരിൽ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും എന്നു യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ അവൻ തന്നേ.
οὗτόςhoutosThisG3778D-NSM ἐστινestinisG1510V-PAI-3S ΜωϋσῆςMōusēsMosesG3475N-NSM-P εἴπαςeipashaving saidG2036V-2AAP-NSM υἱοῖςhuioissonsG5207N-DPM Ἰσραήλ·Israēlof Israel;G2474N-GSM-L προφήτηνprophētēnA prophetG4396N-ASM ὑμῖνhuminfor youG4771P-2DP ἀναστήσειanastēseiwill raise upG0450V-FAI-3S κύριοςkurios[the] LordG2962GN-NSM-T ὑμῶνhumōnof youG4771P-2GP ἀδελφῶνadelphōnbrothersG0080N-GPM ὑμῶνhumōnof youG4771P-2GP ἐμέememe myselfG1473P-1AS αὐτοῦautouof himG0846P-GSM ἀκούσεσθε.akousestheyou will listen to.G0191V-FDI-2P 38 സീനായ്മലയിൽ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയിൽ ഇരുന്നവനും നമുക്കു തരുവാൻ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവൻ തന്നേ.
οὗτόςhoutosThisG3778D-NSM ἐστινestinisG1510V-PAI-3S γενόμενοςgenomenoshaving beenG1096V-2ADP-NSM ἐκκλησίᾳekklēsiacongregationG1577N-DSF ἐρήμῳerēmōwildernessG2048A-DSF ἀγγέλουangelouangelG0032GN-GSM λαλοῦντοςlalountosis speakingG2980V-PAP-GSM ὄρειoreiMountG3735N-DSN-L ΣινᾶSinaSinaiG4614N-DSN-L πατέρωνpaterōnfathersG3962N-GPM ἐδέξατοedexatoreceivedG1209V-ADI-3S λόγιαlogiaoraclesG3051N-APN ζῶνταzōntalivingG2198V-PAP-APN δοῦναιdounaito giveG1325V-2AAN ἡμῖν·hēminto us;G3165P-1DP 39 നമ്മുടെ പിതാക്കന്മാർ അവന്നു കീഴ്പെടുവാൻ മനസ്സില്ലാതെ അവനെ തള്ളിക്കളഞ്ഞു ഹൃദയംകൊണ്ടു മിസ്രയീമിലേക്കു പിന്തിരിഞ്ഞു, അഹരോനോടു:
ἠθέλησανēthelēsanwantedG2309V-AAI-3P ὑπήκοοιhupēkooiobedientG5255A-NPM γενέσθαιgenesthaito beG1096V-2ADN πατέρεςpateresfathersG3962N-NPM ἡμῶν,hēmōnof us,G3165P-1GP ἀπώσαντοapōsantothey thrust awayG0683V-ADI-3P ἐστράφησανestraphēsanthey turned backG4762V-2API-3P καρδίαιςkardiaisheartsG2588N-DPF αὐτῶνautōnof themG0846P-GPM Αἴγυπτον,AiguptonEgypt,G0125N-ASF-L 40 ഞങ്ങൾക്കു മുമ്പായി നടപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമിൽനിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്കു എന്തു സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.
εἰπόντεςeiponteshaving saidG2036V-2AAP-NPM Ἀαρών·Aarōnto Aaron;G0002N-DSM-P ποίησονpoiēsondo makeG4160GV-AAM-2S θεοὺςtheousgodsG2316N-APM προπορεύσονταιproporeusontaiwill go beforeG4313V-FDI-3P ΜωϋσῆςMōusēsMosesG3475N-NSM-P οὗτοςhoutosthisG3778D-NSM ἐξήγαγενexēgagenbrought outG1806V-2AAI-3S Αἰγύπτου,Aiguptouof Egypt,G0125N-GSF-L οἴδαμενoidamenwe knowG6063V-RAI-1P ἐγένετοegenetohappenedG1096V-2ADI-3S αὐτῷ.autōto him.’G0846P-DSM 41 അന്നേരം അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന്നു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു.
ἐμοσχοποίησανemoschopoiēsanthey made a calfG3447V-AAI-3P ἡμέραιςhēmeraisdaysG2250N-DPF ἐκείναιςekeinaisthoseG1565D-DPF ἀνήγαγονanēgagonofferedG0321V-2AAI-3P θυσίανthusiana sacrificeG2378N-ASF εἰδώλῳeidōlōidolG1497N-DSN εὐφραίνοντοeuphrainontothey were rejoicingG2165V-IPI-3P ἔργοιςergoisworksG2041N-DPN χειρῶνcheirōnhandsG5495N-GPF αὐτῶν.autōnof them.G0846P-GPM 42 ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാൻ അവരെ കൈവിട്ടു. “യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അൎപ്പിച്ചുവോ?
ἔστρεψενestrepsenTurned awayG4762V-2AAI-3S παρέδωκενparedōkendeliveredG3860V-AAI-3S αὐτοὺςautousthemG0846P-APM λατρεύεινlatreueinto worshipG3000V-PAN στρατιᾷstratiahostG4756N-DSF οὐρανοῦ,ouranouof heaven,G3772N-GSM καθὼςkathōseven asG2531CONJ γέγραπταιgegraptaiit has been writtenG1125V-RPI-3S προφητῶν·prophētōnprophets:G4396N-GPM σφάγιαsphagiaslain beastsG4968N-APN θυσίαςthusiassacrificesG2378N-APF προσηνέγκατέprosēnegkatedid you offerG4374V-AAI-2P τεσσεράκονταtesserakontafortyG5062A-NUI ἐρήμῳ,erēmōwilderness,G2048A-DSF Ἰσραήλ;Israēlof Israel?G2474N-GSM-L 43 നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്റെ കൂടാരവും രേഫാൻദേവന്റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
ἀνελάβετεanelabeteYou took upG0353V-2AAI-2P σκηνὴνskēnēntabernacleG4633N-ASF ΜολὸχMolochof MolochG3434N-GSM-T ἄστρονastronstarG0798N-ASN ὑμῶνhumōnof youG4771P-2GP Ῥαιφάν,RhaiphanRephan,G4481N-GSM-T τύπουςtupousimagesG5179N-APM ἐποιήσατεepoiēsateyou madeG4160GV-AAI-2P προσκυνεῖνproskuneinto worshipG4352V-PAN αὐτοῖς·autoisthem;G0846P-DPM μετοικιῶmetoikiōI will removeG3351V-FAI-1S ἐπέκειναepekeinabeyondG1900PREP Βαβυλῶνος.¶BabulōnosBabylon.’G0897N-GSF-L 44 നീ കണ്ടമാതിരിക്കൊത്തവണ്ണം അതിനെ തീൎക്കേണം എന്നു മോശെയോടു അരുളിച്ചെയ്തവൻ കല്പിച്ചതുപോലെ നമ്മുടെ പിതാക്കന്മാൎക്കു മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു.
σκηνὴskēnētabernacleG4633N-NSF μαρτυρίουmarturioutestimonyG3142N-GSN πατράσινpatrasinfathersG3962N-DPM ἐρήμῳ,erēmōwilderness,G2048A-DSF καθὼςkathōseven asG2531CONJ διετάξατοdietaxatohad commandedG1299V-AMI-3S λαλῶνlalōnspeakingG2980V-PAP-NSM ΜωϋσῇMōusēato MosesG3475N-DSM-P ποιῆσαιpoiēsaito makeG4160GV-AAN κατὰkataaccording toG2596PREP τύπονtuponpatternG5179N-ASM ἑωράκει·he'ōrakeihe had seen;G3708V-LAI-3S 45 നമ്മുടെ പിതാക്കന്മാർ അതു ഏറ്റു വാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വെച്ചിരുന്നു.
εἰσήγαγονeisēgagonbrought [it]G1521V-2AAI-3P διαδεξάμενοιdiadexamenoihaving received by successionG1237V-ADP-NPM πατέρεςpateresfathersG3962N-NPM κατασχέσειkatascheseitaking possessionG2697N-DSF ἐθνῶν,ethnōnnationsG1484N-GPN ἐξῶσενexōsendrove outG1856V-AAI-3S ἀπὸapofrom [the]G0575PREP προσώπουprosōpoufaceG4383N-GSN πατέρωνpaterōnfathersG3962N-GPM ἡμερῶνhēmerōndaysG2250N-GPF Δαυίδ·Dauidof David;G1138N-GSM-P 46 അവൻ ദൈവത്തിന്റെ മുമ്പാകെ കൃപലഭിച്ചു, യാക്കോബിന്റെ ദൈവത്തിന്നു ഒരു വാസസ്ഥലം ഉണ്ടാക്കുവാൻ അനുവാദം അപേക്ഷിച്ചു.
εὗρενheurenfoundG2147V-2AAI-3S χάρινcharinfavorG5485N-ASF ἐνώπιονenōpionbeforeG1799PREP ᾐτήσατοētēsatoaskedG0154V-AMI-3S εὑρεῖνheureinto findG2147V-2AAN σκήνωμαskēnōmaa dwelling placeG4638N-ASN Ἰακώβ.Iakōbof Jacob.G2384HN-GSM-P 47 ശലോമോൻ അവന്നു ഒരു ആലയം പണിതു.
ΣολομὼνSolomōnSolomonG4672GN-NSM-P οἰκοδόμησενoikodomēsenbuiltG3618V-AAI-3S αὐτῷautōfor HimG0846P-DSM οἶκον.oikon[the] house.G3624GN-ASM 48 അത്യുന്നതൻ കൈപ്പണിയായതിൽ വസിക്കുന്നില്ലതാനും
ὕψιστοςhupsistosMost HighG5310A-NSM χειροποιήτοιςcheiropoiētoishand-madeG5499A-DPM ναοῖςnaoistemplesG3485N-DPM κατοικεῖ,katoikeidwells,G2730V-PAI-3S καθὼςkathōsEven asG2531CONJ προφήτηςprophētēsprophetG4396N-NSM λέγει·legeisays:G3004GV-PAI-3S 49 “സ്വൎഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രമസ്ഥലവും ഏതു?
οὐρανόςouranosHeaven [is]G3772N-NSM θρόνος,thronosa throne,G2362N-NSM ὑποπόδιονhupopodiona footstoolG5286N-NSN μου·mouof Mine;G3165P-1GS ποῖονpoionWhat kind ofG4169I-ASM οἰκοδομήσετέoikodomēsetewill you buildG3618V-FAI-2P κύριος,kurios[the] Lord,G2962GN-NSM-T τίςtiswhat [is]G5101I-NSM τόποςtopos[the] placeG5117N-NSM καταπαύσεώςkatapauseōsrestG2663N-GSF μου;mouof Mine?G3165P-1GS 50 ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കൎത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകൻ പറയുന്നുവല്ലോ.
οὐχὶouchiSurelyG3780PRT-N ἐποίησενepoiēsenhas madeG4160GV-AAI-3S ταῦταtautathese thingsG3778D-APN πάντα;pantaall?’G3956A-APN 51 ശാഠ്യക്കാരും ഹൃദയത്തിന്നും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നേ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നില്ക്കുന്നു.
σκληροτράχηλοιsklērotrachēloiStiff-neckedG4644A-VPM ἀπερίτμητοιaperitmētoiuncircumcisedG0564A-VPM καρδίαιςkardiaisheartsG2588N-DPF ὑμῶνhumōnof youG4771P-2GP ὠσίν,ōsinin ears,G3775N-DPN ὑμεῖςhumeisyou yourselvesG4771P-2NP πνεύματιpneumatiSpiritG4151GN-DSN ἀντιπίπτετε,antipipteteresist,G0496V-PAI-2P πατέρεςpateresfathersG3962N-NPM ὑμῶνhumōnof youG4771P-2GP ὑμεῖς·humeisyou;G4771P-2NP 52 പ്രവാചകന്മാരിൽ ഏവനെ നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവന്റെ വരവിനെക്കുറിച്ചു മുൻഅറിയിച്ചവരെ അവർ കൊന്നുകളഞ്ഞു.
προφητῶνprophētōnprophetsG4396N-GPM ἐδίωξανediōxandid persecuteG1377V-AAI-3P πατέρεςpateresfathersG3962N-NPM ὑμῶν;humōnof you?G4771P-2GP ἀπέκτεινανapekteinanthey killedG0615V-AAI-3P προκαταγγείλανταςprokatangeilantashaving foretoldG4293V-AAP-APM ἐλεύσεωςeleuseōscomingG1660N-GSF δικαίου,dikaiouRighteous One,G1342A-GSM ὑμεῖςhumeisyou yourselvesG4771P-2NP προδόταιprodotaibetrayersG4273N-NPM φονεῖςphoneismurderersG5406N-NPM ἐγένεσθε·egenesthehave become;G1096V-2ADI-2P 53 അവന്നു നിങ്ങൾ ഇപ്പോൾ ദ്രോഹികളും കുലപാതകരും ആയിത്തീൎന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല.
οἵτινεςoitineswhoG3748R-NPM ἐλάβετεelabetereceivedG2983V-2AAI-2P διαταγὰςdiatagas[the] ordinationG1296N-APF ἀγγέλωνangelōnof angelsG0032GN-GPM ἐφυλάξατε.¶ephulaxatekept [it].G5442GV-AAI-2P 54 ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു.
ἈκούοντεςAkouontesHearingG0191V-PAP-NPM ταῦταtautathese thingsG3778D-APN διεπρίοντοdiepriontothey felt cut upG1282V-IPI-3P καρδίαιςkardiaisheartsG2588N-DPF αὐτῶνautōnof themG0846P-GPM ἔβρυχονebruchonwere gnashingG1031V-IAI-3P ὀδόνταςodontasteethG3599N-APM αὐτόν.¶autonhim.G0846P-ASM 55 അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വൎഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു:
ὙπάρχωνHuparchōnHe beingG5225V-PAP-NSM πλήρηςplērēsfullG4134A-NSM πνεύματοςpneumatosof [the] SpiritG4151GN-GSN ἀτενίσαςatenisashaving looked intentlyG0816V-AAP-NSM οὐρανὸνouranonheavenG3772N-ASM δόξανdoxan[the] gloryG1391N-ASF θεοῦtheouof GodG2316N-GSM-T ἸησοῦνIēsounJesusG2424GN-ASM-P ἑστῶταhestōtaalready standingG2476V-RAP-ASM δεξιῶνdexiōn[the] right handG1188A-GPN θεοῦtheouof GodG2316N-GSM-T 56 ഇതാ, സ്വൎഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.
εἶπεν·eipenhe said;G2036V-2AAI-3S θεωρῶtheōrōI seeG2334V-PAI-1S οὐρανοὺςouranousheavensG3772N-APM διηνοιγμένουςdiēnoigmenousopened upG1272V-RPP-APM ἀνθρώπουanthrōpouof ManG0444N-GSM-T δεξιῶνdexiōn[the] right [hand]G1188A-GPN ἑστῶταhestōtaalready standingG2476V-RAP-ASM θεοῦ.theouof God.G2316N-GSM-T 57 അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്റെ നേരെ പാഞ്ഞുചെന്നു,
κράξαντεςkraxantesHaving cried outG2896V-AAP-NPM φωνῇphōnēain a voiceG5456GN-DSF μεγάλῃmegalēloudG3173A-DSF συνέσχονsuneschonthey heldG4912V-2AAI-3P αὐτῶνautōnof themG0846P-GPM ὥρμησανhōrmēsanrushedG3729V-AAI-3P ὁμοθυμαδὸνhomothumadonwith one accordG3661ADV αὐτόν·autonhim;G0846P-ASM 58 അവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൌൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാൽക്കൽ വെച്ചു.
ἐκβαλόντεςekbalonteshaving cast [him]G1544V-2AAP-NPM πόλεωςpoleōscityG4172N-GSF ἐλιθοβόλουν.elithobolounthey were stoning [him].G3036V-IAI-3P μάρτυρεςmartureswitnessesG3144N-NPM ἀπέθεντοapethentolaid asideG0659V-2AMI-3P ἱμάτιαhimatiagarmentsG2440N-APN αὐτῶνautōnof themG0846P-GPM νεανίουneaniouof a young manG3494N-GSM καλουμένουkaloumenounamedG2564HV-PPP-GSM 59 കൎത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു.
ἐλιθοβόλουνelithobolounthey were stoningG3036V-IAI-3P ΣτέφανονStephanonStephenG4736N-ASM-P ἐπικαλούμενονepikaloumenonhe was calling outG1941V-PEP-ASM λέγοντα·legontasaying;G3004GV-PAP-ASM Ἰησοῦ,IēsouJesus,G2424GN-VSM-P δέξαιdexaido receiveG1209V-ADM-2S μου.mouof mine.G3165P-1GS 60 അവനോ മുട്ടുകുത്തി: കൎത്താവേ, അവൎക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.
θεὶςtheisHaving fallenG5087V-2AAP-NSM γόναταgonataon [his] kneesG1119N-APN ἔκραξενekraxenhe criedG2896V-AAI-3S φωνῇphōnēain a voiceG5456GN-DSF μεγάλῃ·megalēloud;G3173A-DSF στήσῃςstēsēsmay placeG2476V-AAS-2S αὐτοῖςautoisto themG0846P-DPM ταύτηνtautēnthisG3778D-ASF ἁμαρτίαν.hamartiansin.G0266N-ASF εἰπὼνeipōnhaving saidG2036V-2AAP-NSM ἐκοιμήθη.ekoimēthēhe fell asleep.G2837V-API-3S