reltext

Chapter 14

1 ഇക്കോന്യയിൽ അവർ ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയിൽ ചെന്നു യെഹൂദന്മാരിലും യവനന്മാരിലും വലിയോരു പുരുഷാരം വിശ്വസിപ്പാൻ തക്കവണ്ണം സംസാരിച്ചു.

Original Greek

ἘγένετοEgenetoIt came to passG1096V-2ADI-3S
δὲdenowG1161CONJ
ἐνeninG1722PREP
ἸκονίῳIkoniōIconiumG2430N-DSN-L
κατὰkataaccording toG2596PREP
τὸtotheG3588T-ASN
αὐτὸautosameG0846P-ASN
εἰσελθεῖνeiseltheinenteringG1525V-2AAN
αὐτοὺςautoustheyG0846P-APM
εἰςeisintoG1519PREP
τὴνtēntheG3588T-ASF
συναγωγὴνsunagōgēnsynagogueG4864N-ASF
τῶνtōnof theG3588T-GPM
ἸουδαίωνIoudaiōnJewsG2453N-GPM-PG
καὶkaiandG2532CONJ
λαλῆσαιlalēsaispeakingG2980V-AAN
οὕτωςhoutōssoG3779ADV
ὥστεhōstethatG5620CONJ
πιστεῦσαιpisteusaito believeG4100V-AAN
ἸουδαίωνIoudaiōnof JewsG2453N-GPM-PG
τεtebothG5037CONJ
καὶkaiandG2532CONJ
ἙλλήνωνHellēnōnGreeksG1672N-GPM-LG
πολὺpolua greatG4183A-ASN
πλῆθος.plēthosnumber.G4128N-ASN

2 വിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സു സഹോദരന്മാരുടെ നേരെ ഇളക്കി വഷളാക്കി.

Original Greek

οἱhoiTheG3588T-NPM
δὲdehoweverG1161CONJ
ἀπειθήσαντεςapeithēsantesdisobeyingG0544V-AAP-NPM
ἸουδαῖοιIoudaioiJewsG2453N-NPM-PG
ἐπήγειρανepēgeiranstirred upG1892V-AAI-3P
καὶkaiandG2532CONJ
ἐκάκωσανekakōsanthey poisonedG2559V-AAI-3P
τὰςtastheG3588T-APF
ψυχὰςpsuchasmindsG5590GN-APF
τῶνtōnof theG3588T-GPN
ἐθνῶνethnōnGentilesG1484N-GPN
κατὰkataagainstG2596PREP
τῶνtōntheG3588T-GPM
ἀδελφῶν.¶adelphōnbrothers.G0080N-GPM

3 എന്നാൽ അവർ വളരെക്കാലം അവിടെ പാൎത്തു, കൎത്താവിൽ ആശ്രയിച്ചു പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവൻ തന്റെ കൃപയുടെ വചനത്തിന്നു സാക്ഷിനിന്നു, അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി.

Original Greek

ἹκανὸνHikanonA longG2425A-ASM
μὲνmenindeedG3303PRT
οὖνounthereforeG3767CONJ
χρόνονchronontimeG5550N-ASM
διέτριψανdietripsanthey stayedG1304V-AAI-3P
παρρησιαζόμενοιparrēsiazomenoispeaking boldlyG3955V-PNP-NPM
ἐπὶepiaboutG1909PREP
τῷtōtheG3588T-DSM
κυρίῳkuriōLordG2962GN-DSM-T
τῷtōwhoG3588T-DSM
μαρτυροῦντιmarturountiis bearing witnessG3140V-PAP-DSM
ἐπὶepitoG1909PREP
τῷtōtheG3588T-DSM
λόγῳlogōwordG3056N-DSM
τῆςtēsof theG3588T-GSF
χάριτοςcharitosgraceG5485N-GSF
αὐτοῦ,autouof Him,G0846P-GSM
καὶkaiandG2532CONJ
διδόντιdidontigrantingG1325V-PAP-DSM
σημεῖαsēmeiasignsG4592N-APN
καὶkaiandG2532CONJ
τέραταteratawondersG5059N-APN
γίνεσθαιginesthaito be doneG1096V-PNN
διὰdiathroughG1223PREP
τῶνtōntheG3588T-GPF
χειρῶνcheirōnhandsG5495N-GPF
αὐτῶν.autōnof them.G0846P-GPM

4 എന്നാൽ പട്ടണത്തിലെ ജനസമൂഹം ഭിന്നിച്ചു ചിലർ യെഹൂദന്മാരുടെ പക്ഷത്തിലും ചിലർ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി.

Original Greek

ἐσχίσθηeschisthēWas dividedG4977V-API-3S
δὲdenowG1161CONJ
τὸtotheG3588T-NSN
πλῆθοςplēthosmultitudeG4128N-NSN
τῆςtēsof theG3588T-GSF
πόλεως,poleōscity,G4172N-GSF
καὶkaiandG2532CONJ
οἱhoisomeG3588T-NPM
μὲνmenindeedG3303PRT
ἦσανēsanwereG1510V-IAI-3P
σὺνsunwithG4862PREP
τοῖςtoistheG3588T-DPM
Ἰουδαίοις,IoudaioisJews,G2453N-DPM-PG
οἱhoisomeG3588T-NPM
δὲdehoweverG1161CONJ
σὺνsunwithG4862PREP
τοῖςtoistheG3588T-DPM
ἀποστόλοις.apostoloisapostles.G0652N-DPM

5 അവരെ അവമാനിപ്പാനും കല്ലെറിവാനും ജാതികളും യെഹൂദന്മാരും അവിടത്തെ പ്രമാണികളോടുകൂടി ഒരു ആക്രമം ഭാവിച്ചപ്പോൾ അവർ അതു ഗ്രഹിച്ചു ലുസ്ത്ര,

Original Greek

ὡςhōsWhenG5613PRT
δὲdethenG1161CONJ
ἐγένετοegenetothere wasG1096V-2ADI-3S
ὁρμὴhormēa rushG3730N-NSF
τῶνtōnof theG3588T-GPN
ἐθνῶνethnōnGentilesG1484N-GPN
τεtebothG5037CONJ
καὶkaiandG2532CONJ
ἸουδαίωνIoudaiōnJewsG2453N-GPM-PG
σὺνsunwithG4862PREP
τοῖςtoistheG3588T-DPM
ἄρχουσινarchousinrulersG0758N-DPM
αὐτῶνautōnof themG0846P-GPM
ὑβρίσαιhubrisaito mistreatG5195V-AAN
καὶkaiandG2532CONJ
λιθοβολῆσαιlithobolēsaito stoneG3036V-AAN
αὐτούς,autousthem,G0846P-APM

6 ദെൎബ്ബ എന്ന ലുക്കവോന്യപട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും

Original Greek

συνιδόντεςsunidonteshaving become awareG4894V-2AAP-NPM
κατέφυγονkatephugonthey fledG2703V-2AAI-3P
εἰςeistoG1519PREP
τὰςtastheG3588T-APF
πόλειςpoleiscitiesG4172N-APF
τῆςtēs<the>G3588T-GSF
Λυκαονίας,Lukaoniasof Lycaonia,G3071N-GSF-L
ΛύστρανLustranLystraG3082N-ASF-L
καὶkaiandG2532CONJ
ΔέρβηνDerbēnDerbeG1191N-ASF-L
καὶkaiandG2532CONJ
τὴνtēntheG3588T-ASF
περίχωρον,perichōronsurrounding region,G4066N-ASF

7 ഓടിപ്പോയി അവിടെ സുവിശേഷം അറിയിച്ചുപോന്നു.

Original Greek

κἀκεῖkakeiand thereG2532CONJ + G1563
εὐαγγελιζόμενοιeuangelizomenoievangelisingG2097V-PMP-NPM
ἦσαν.¶ēsanthey were continuing.G1510V-IAI-3P

8 ലുസ്ത്രയിൽ അമ്മയുടെ ഗൎഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിന്നു ശക്തിയില്ലാതെയും ഉള്ളോരു പുരുഷൻ ഇരുന്നിരുന്നു.

Original Greek

ΚαίKaiAndG2532CONJ
τιςtisa certainG5100X-NSM
ἀνὴρanērmanG0435GN-NSM
ἀδύνατοςadunatoscrippledG0102A-NSM
ἐνeninG1722PREP
ΛύστροιςLustroisLystraG3082N-DPN-L
τοῖςtoisin theG3588T-DPM
ποσὶνposinfeetG4228N-DPM
ἐκάθητο,ekathētowas sitting,G2521V-INI-3S
χωλὸςchōloslameG5560A-NSM
ἐκekfromG1537PREP
κοιλίαςkoilias[the] wombG2836N-GSF
μητρὸςmētrosof [the] motherG3384N-GSF
αὐτοῦautouof himG0846P-GSM
ὑπάρχων,huparchōnbeingG5225V-PAP-NSM
ὃςhoswhoG3739R-NSM
οὐδέποτεoudepoteneverG3763ADV-N
περιεπάτησεν.periepatēsenwalked.G4043V-AAI-3S

9 അവൻ പൌലൊസ് സംസാരിക്കുന്നതു കേട്ടു; അവൻ അവനെ ഉറ്റു നോക്കി, സൌഖ്യം പ്രാപിപ്പാൻ അവന്നു വിശ്വാസമുണ്ടു എന്നു കണ്ടിട്ടു:

Original Greek

οὗτοςhoutosThis [man]G3778D-NSM
ἤκουσενēkousenheardG0191V-AAI-3S
τοῦtou<the>G3588T-GSM
ΠαύλουPaulouPaulG3972GN-GSM-P
λαλοῦντος,lalountosspeaking,G2980V-PAP-GSM
ὃςhoswhoG3739R-NSM
ἀτενίσαςatenisashaving looked intentlyG0816V-AAP-NSM
αὐτῷautōat himG0846P-DSM
καὶkaiandG2532CONJ
ἰδὼνidōnhaving seenG1492HV-2AAP-NSM
ὅτιhotithatG3754GCONJ
ἔχειecheihe hasG2192V-PAI-3S
πίστινpistinfaithG4102GN-ASF
τοῦtou<the>G3588T-GSN
σωθῆναι,sōthēnaito be healed,G4982V-APN

10 നീ എഴുന്നേറ്റു കാലൂന്നി നിവിൎന്നുനിൽക്ക എന്നു ഉറക്കെ പറഞ്ഞു; അവൻ കുതിച്ചെഴുന്നേറ്റു നടന്നു

Original Greek

εἶπενeipensaidG2036V-2AAI-3S
μεγάλῃmegalēin a loudG3173A-DSF
τῇtēa<the>G3588T-DSF
φωνῇ·phōnēavoice;G5456GN-DSF
ἀνάστηθιanastēthido standG0450V-2AAM-2S
ἐπὶepionG1909PREP
τοὺςtoustheG3588T-APM
πόδαςpodasfeetG4228N-APM
σουsouof youG4771P-2GS
ὀρθός.orthosupright!G3717A-NSM
καὶkaiAndG2532CONJ
ἥλατοhēlatohe sprang upG0242V-ADI-3S
καὶkaiandG2532CONJ
περιεπάτει.periepateiwas walking.G4043V-IAI-3S

11 പൌലൊസ് ചെയ്തതു പുരുഷാരം കണ്ടിട്ടു: ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു എന്നു ലുക്കവോന്യഭാഷയിൽ നിലവിളിച്ചു പറഞ്ഞു.

Original Greek

οἵoi<the>G3588T-NPM
τεteAndG5037CONJ
ὄχλοιochloithe crowdsG3793N-NPM
ἰδόντεςidonteshaving seenG1492HV-2AAP-NPM
ὃhowhatG3739R-ASN
ἐποίησενepoiēsendidG4160GV-AAI-3S
ὁho<the>G3588T-NSM
ΠαῦλοςPaulosPaulG3972GN-NSM-P
ἐπῆρανepēranlifted upG1869V-AAI-3P
τὴνtēntheG3588T-ASF
φωνὴνphōnēnvoiceG5456GN-ASF
αὐτῶνautōnof themG0846P-GPM
ΛυκαονιστὶLukaonistiin LycaonianG3072ADV-T
λέγοντες·legontessaying;G3004GV-PAP-NPM
οἱhoiTheG3588T-NPM
θεοὶtheoigodsG2316N-NPM
ὁμοιωθέντεςhomoiōthenteshaving become likeG3666V-APP-NPM
ἀνθρώποιςanthrōpoisas menG0444N-DPM
κατέβησανkatebēsanhave come downG2597V-2AAI-3P
πρὸςprostoG4314PREP
ἡμᾶς·hēmasus;G3165P-1AP

12 ബൎന്നബാസിന്നു ഇന്ദ്രൻ എന്നും പൌലൊസ് മുഖ്യപ്രസംഗിയാകയാൽ അവന്നു ബുധൻ എന്നു പേർവിളിച്ചു.

Original Greek

ἐκάλουνekalounThey were callingG2564GV-IAI-3P
τεtethenG5037CONJ
τὸνton<the>G3588T-ASM
μὲνmenoneG3303PRT
ΒαρναβᾶνBarnabanBarnabasG0921GN-ASM-P
Δία,DiaZeus,G2203N-ASM-T
τὸνton<the>G3588T-ASM
δὲdeotherG1161CONJ
ΠαῦλονPaulonPaulG3972GN-ASM-P
Ἑρμῆν,HermēnHermes,G2060GN-ASM-T
ἐπειδὴepeidēbecauseG1894CONJ
αὐτὸςautoshe himselfG0846P-NSM
ἦνēnwasG1510V-IAI-3S
ὁhotheG3588T-NSM
ἡγούμενοςhēgoumenosleadingG2233V-PNP-NSM
τοῦtou<the>G3588T-GSM
λόγου.logouspeaker.G3056N-GSM

13 പട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കൽ കൊണ്ടുവന്നു പുരുഷാരത്തോടുകൂടെ യാഗം കഴിപ്പാൻ ഭാവിച്ചു.

Original Greek

ὅho<the>G3588T-NSM
τεteAndG5037CONJ
ἱερεὺςhi'ereusthe priestG2409N-NSM
τοῦtou<the>G3588T-GSM
ΔιὸςDiosof ZeusG2203N-GSM-T
τοῦtouwhoG3588T-GSM
ὄντοςontosis beingG1510V-PAP-GSM
πρὸprojust outsideG4253PREP
τῆςtēstheG3588T-GSF
πόλεωςpoleōscityG4172N-GSF
αὐτῶνautōnof themG0846P-GPM
ταύρουςtaurousoxenG5022N-APM
καὶkaiandG2532CONJ
στέμματαstemmatawreathsG4725N-APN
ἐπὶepitoG1909PREP
τοὺςtoustheG3588T-APM
πυλῶναςpulōnasgatesG4440N-APM
ἐνέγκαςenegkashaving broughtG5342V-AAP-NSM
σὺνsunwithG4862PREP
τοῖςtoistheG3588T-DPM
ὄχλοιςochloiscrowdsG3793N-DPM
ἤθελενēthelenwas desiringG2309V-IAI-3S
θύειν.¶thueinto sacrifice.G2380V-PAN

14 ഇതു അപ്പൊസ്തലന്മാരായ ബൎന്നബാസും പൌലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞതു:

Original Greek

ἈκούσαντεςAkousantesHaving heardG0191V-AAP-NPM
δὲdehoweverG1161CONJ
οἱhoitheG3588T-NPM
ἀπόστολοιapostoloiapostlesG0652N-NPM
ΒαρναβᾶςBarnabasBarnabasG0921GN-NSM-P
καὶkaiandG2532CONJ
ΠαῦλοςPaulosPaulG3972GN-NSM-P
διαρρήξαντεςdiarrēxanteshaving tornG1284V-AAP-NPM
τὰtatheG3588T-APN
ἱμάτιαhimatiagarmentsG2440N-APN
αὐτῶνautōnof themG0846P-GPM
ἐξεπήδησανexepēdēsanrushed outG6030V-AAI-3P
εἰςeisintoG1519PREP
τὸνtontheG3588T-ASM
ὄχλονochloncrowdG3793N-ASM
κράζοντεςkrazontescrying outG2896V-PAP-NPM

15 പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നതു എന്തു? ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ; നിങ്ങൾ ഈ വ്യൎത്ഥകാൎയ്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.

Original Greek

καὶkaiandG2532CONJ
λέγοντες·legontessaying;G3004GV-PAP-NPM
ἄνδρες,andresMen,G0435GN-VPM
τίtiwhyG5101I-ASN
ταῦταtautathese thingsG3778D-APN
ποιεῖτε;poieitedo you?G4160GV-PAI-2P
καὶkaiAlsoG2532CONJ
ἡμεῖςhēmeiswe ourselvesG3165P-1NP
ὁμοιοπαθεῖςhomoiopatheisof like natureG3663A-NPM
ἐσμενesmenareG1510V-PAI-1P
ὑμῖνhuminwith youG4771P-2DP
ἄνθρωποι,anthrōpoimen,G0444N-NPM
εὐαγγελιζόμενοιeuangelizomenoievangelisingG2097V-PMP-NPM
ὑμᾶςhumasto youG4771P-2AP
ἀπὸapofromG0575PREP
τούτωνtoutōntheseG3778D-GPN
τῶνtōn<the>G3588T-GPN
ματαίωνmataiōnvanitiesG3152A-GPN
ἐπιστρέφεινepistrepheinto turnG1994V-PAN
ἐπὶepitoG1909PREP
τὸνton<the>G3588T-ASM
θεὸνtheonGodG2316N-ASM-T
τὸνtonwhoG3588T-ASM
ζῶντα,zōntais living,G2198V-PAP-ASM
ὃςhoswhoG3739R-NSM
ἐποίησενepoiēsenmadeG4160GV-AAI-3S
τὸνtontheG3588T-ASM
οὐρανὸνouranonheavenG3772N-ASM
καὶkaiandG2532CONJ
τὴνtēntheG3588T-ASF
γῆνgēnearthG1093GN-ASF
καὶkaiandG2532CONJ
τὴνtēntheG3588T-ASF
θάλασσανthalassanseaG2281N-ASF
καὶkaiandG2532CONJ
πάνταpantaallG3956A-APN
τὰtathe [things]G3588T-APN
ἐνeninG1722PREP
αὐτοῖς,autoisthem,G0846P-DPN

16 കഴിഞ്ഞ കാലങ്ങളിൽ അവൻ സകലജാതികളെയും സ്വന്ത വഴികളിൽ നടപ്പാൻ സമ്മതിച്ചു.

Original Greek

ὃςhoswhoG3739R-NSM
ἐνeninG1722PREP
ταῖςtaistheG3588T-DPF
παρῳχημέναιςparōchēmenaishaving pastG3944V-RNP-DPF
γενεαῖςgeneaisgenerationsG1074N-DPF
εἴασενeiasenallowedG1439V-AAI-3S
πάνταpantaallG3956A-APN
τὰtatheG3588T-APN
ἔθνηethnēnationsG1484N-APN
πορεύεσθαιporeuesthaito goG4198V-PNN
ταῖςtaisin theG3588T-DPF
ὁδοῖςhodoiswaysG3598N-DPF
αὐτῶν·autōnof them;G0846P-GPN

17 എങ്കിലും അവൻ നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല.

Original Greek

καίτοιkaitoiand yetG2532CONJ + G5104
οὐκouknotG3756PRT-N
ἀμάρτυρονamarturonwithout witnessG0267A-ASM
αὐτὸνautonHimselfG0846P-ASM
ἀφῆκενaphēkenHe has leftG0863GV-AAI-3S
ἀγαθουργῶν,agathourgōndoing good,G0014V-PAP-NSM
οὐρανόθενouranothenfrom heavenG3771ADV
ὑμῖνhuminto youG4771P-2DP
ὑετοὺςhu'etousrainsG5205N-APM
διδοὺςdidousgivingG1325V-PAP-NSM
καὶkaiandG2532CONJ
καιροὺςkairousseasonsG2540N-APM
καρποφόρους,karpophorousfruitful,G2593A-APM
ἐμπιπλῶνempiplōnfillingG1705V-PAP-NSM
τροφῆςtrophēswith foodG5160N-GSF
καὶkaiandG2532CONJ
εὐφροσύνηςeuphrosunēsgladnessG2167N-GSF
τὰςtastheG3588T-APF
καρδίαςkardiasheartsG2588N-APF
ὑμῶν.humōnof you.G4771P-2GP

18 അവർ ഇങ്ങനെ പറഞ്ഞു തങ്ങൾക്കു യാഗം കഴിക്കാതവണ്ണം പുരുഷാരത്തെ പ്രയാസത്തോടെ തടുത്തു.

Original Greek

καὶkaiAndG2532CONJ
ταῦταtautathese thingsG3778D-APN
λέγοντεςlegontessayingG3004GV-PAP-NPM
μόλιςmolishardlyG3433ADV
κατέπαυσανkatepausanthey stoppedG2664V-AAI-3P
τοὺςtoustheG3588T-APM
ὄχλουςochlouscrowdsG3793N-APM
τοῦtou<the>G3588T-GSN
μὴmēnotG3361PRT-N
θύεινthueinsacrificingG2380V-PAN
αὐτοῖς.¶autoisto them.G0846P-DPM

19 എന്നാൽ അന്ത്യൊക്ക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും യെഹൂദന്മാർ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൌലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്നു വിചാരിച്ചിട്ടു അവനെ പട്ടണത്തിന്നു പുറത്തേക്കു ഇഴെച്ചു കളഞ്ഞു.

Original Greek

ἘπῆλθανEpēlthanCameG1904V-2AAI-3P
δὲdehoweverG1161CONJ
ἀπὸapofromG0575PREP
ἈντιοχείαςAntiocheiasAntiochG0490HN-GSF-L
καὶkaiandG2532CONJ
ἸκονίουIkoniouIconiumG2430N-GSN-L
Ἰουδαῖοι,IoudaioiJews,G2453N-NPM-PG
καὶkaiandG2532CONJ
πείσαντεςpeisanteshaving persuadedG3982V-AAP-NPM
τοὺςtoustheG3588T-APM
ὄχλουςochlouscrowdsG3793N-APM
καὶkaiandG2532CONJ
λιθάσαντεςlithasanteshaving stonedG3034V-AAP-NPM
τὸνton<the>G3588T-ASM
ΠαῦλονPaulonPaulG3972GN-ASM-P
ἔσυρονesuronthey were dragging [him]G4951V-IAI-3P
ἔξωexōoutsideG1854PREP
τῆςtēstheG3588T-GSF
πόλεωςpoleōscityG4172N-GSF
νομίζοντεςnomizontessupposingG3543V-PAP-NPM
αὐτὸνautonhimG0846P-ASM
τεθνηκέναι.tethnēkenaito have died.G2348V-RAN

20 എന്നാൽ ശിഷ്യന്മാർ അവനെ ചുറ്റിനിൽക്കയിൽ അവൻ എഴുന്നേറ്റു പട്ടണത്തിൽ ചെന്നു; പിറ്റെന്നാൾ ബൎന്നബാസിനോടുകൂടെ ദെൎബ്ബെക്കു പോയി.

Original Greek

κυκλωσάντωνkuklōsantōnWhen were sorroundingG2944V-AAP-GPM
δὲdehoweverG1161CONJ
τῶνtōntheG3588T-GPM
μαθητῶνmathētōndisciplesG3101N-GPM
αὐτὸνautonhimG0846P-ASM
ἀναστὰςanastashaving risen upG0450V-2AAP-NSM
εἰσῆλθενeisēlthenhe enteredG1525V-2AAI-3S
εἰςeisintoG1519PREP
τὴνtēntheG3588T-ASF
πόλινpolincityG4172N-ASF
καὶkaiAndG2532CONJ
τῇtēaon theG3588T-DSF
ἐπαύριονepaurionnext dayG1887ADV
ἐξῆλθενexēlthenhe went awayG1831V-2AAI-3S
σὺνsunwithG4862PREP
τῷtō<the>G3588T-DSM
ΒαρναβᾷBarnabaBarnabasG0921GN-DSM-P
εἰςeistoG1519PREP
Δέρβην.DerbēnDerbe.G1191N-ASF-L

21 ആ പട്ടണത്തിലും സുവിശേഷം അറിയിച്ചു പലരെയും ശിഷ്യരാക്കിയശേഷം അവർ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്ന പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്നു,

Original Greek

εὐαγγελισάμενοίeuangelisamenoiHaving evangelisedG2097V-AMP-NPM
τεtethenG5037CONJ
τὴνtēntheG3588T-ASF
πόλινpolincityG4172N-ASF
ἐκείνηνekeinēnthatG1565D-ASF
καὶkaiandG2532CONJ
μαθητεύσαντεςmathēteusanteshaving discipledG3100V-AAP-NPM
ἱκανοὺςhikanousmanyG2425A-APM
ὑπέστρεψανhupestrepsanthey returnedG5290V-AAI-3P
εἰςeistoG1519PREP
τὴνtēn<the>G3588T-ASF
ΛύστρανLustranLystraG3082N-ASF-L
καὶkaiandG2532CONJ
εἰςeistoG1519PREP
ἸκόνιονIkonionIconiumG2430N-ASN-L
καὶkaiandG2532CONJ
εἰςeistoG1519PREP
Ἀντιόχειαν·AntiocheianAntioch;G0490HN-ASF-L

22 വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.

Original Greek

ἐπιστηρίζοντεςepistērizontesstrengtheningG1991V-PAP-NPM
τὰςtastheG3588T-APF
ψυχὰςpsuchassoulsG5590GN-APF
τῶνtōnof theG3588T-GPM
μαθητῶν,mathētōndisciples,G3101N-GPM
παρακαλοῦντεςparakalountesexhorting [them]G3870V-PAP-NPM
ἐμμένεινemmeneinto continueG1696V-PAN
τῇtēain theG3588T-DSF
πίστειpisteifaithG4102GN-DSF
καὶkaiandG2532CONJ
ὅτιhotithatG3754GCONJ
διὰdiathroughG1223PREP
πολλῶνpollōnmanyG4183A-GPF
θλίψεωνthlipseōntribulationsG2347N-GPF
δεῖdeiit behoovesG1163V-PAI-3S
ἡμᾶςhēmasusG3165P-1AP
εἰσελθεῖνeiseltheinto enterG1525V-2AAN
εἰςeisintoG1519PREP
τὴνtēntheG3588T-ASF
βασιλείανbasileiankingdomG0932N-ASF
τοῦtou<the>G3588T-GSM
θεοῦ.theouof God.G2316N-GSM-T

23 അവർ സഭതോറും അവൎക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാൎത്ഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കൎത്താവിങ്കൽ അവരെ ഭാരമേല്പിക്കയും ചെയ്തു.

Original Greek

χειροτονήσαντεςcheirotonēsantesHaving chosenG5500V-AAP-NPM
δὲdenowG1161CONJ
αὐτοῖςautoisfor themG0846P-DPM
κατ᾽kat᾽in everyG2596PREP
ἐκκλησίανekklēsianchurchG1577N-ASF
πρεσβυτέρους,presbuterouselders,G4245GN-APM
προσευξάμενοιproseuxamenoihaving prayedG4336V-ADP-NPM
μετὰmetawithG3326PREP
νηστειῶνnēsteiōnfastingG3521N-GPF
παρέθεντοparethentothey committedG3908V-2AMI-3P
αὐτοὺςautousthemG0846P-APM
τῷtōto theG3588T-DSM
κυρίῳkuriōLordG2962GN-DSM-T
εἰςeisinG1519PREP
ὃνhonwhomG3739R-ASM
πεπιστεύκεισαν.pepisteukeisanthey had believed.G4100V-LAI-3P

24 അവർ പിസിദ്യയിൽകൂടി കടന്നു പംഫുല്യയിൽഎത്തി,

Original Greek

καὶkaiAndG2532CONJ
διελθόντεςdielthonteshaving passed throughG1330V-2AAP-NPM
τὴνtēn<the>G3588T-ASF
ΠισιδίανPisidianPisidiaG4099N-ASF-L
ἦλθονēlthonthey cameG2064V-2AAI-3P
εἰςeistoG1519PREP
τὴνtēn<the>G3588T-ASF
Παμφυλίαν,PamphulianPamphylia,G3828N-ASF-L

25 പെൎഗ്ഗയിൽവചനം പ്രസംഗിച്ചശേഷം അത്തല്യെക്കു പോയി

Original Greek

καὶkaiandG2532CONJ
λαλήσαντεςlalēsanteshaving spokenG2980V-AAP-NPM
ἐνeninG1722PREP
ΠέργῃPergēPergaG4011N-DSF-L
τὸνtontheG3588T-ASM
λόγονlogonwordG3056N-ASM
κατέβησανkatebēsanthey went downG2597V-2AAI-3P
εἰςeistoG1519PREP
Ἀττάλειαν·AttaleianAttalia;G0825N-ASF-L

26 അവിടെ നിന്നു കപ്പൽ കയറി അന്ത്യൊക്ക്യയിലേക്കു പോയി; തങ്ങൾ നിവൎത്തിച്ച വേലക്കായി ദൈവകൃപയിൽ അവരെ ഭരമേല്പിച്ചയച്ചതു അവിടെനിന്നു ആയിരുന്നുവല്ലോ.

Original Greek

κἀκεῖθενkakeithenAnd from thereG2532CONJ + G1564
ἀπέπλευσανapepleusanthey sailedG0636V-AAI-3P
εἰςeistoG1519PREP
Ἀντιόχειαν,AntiocheianAntioch,G0490GN-ASF-L
ὅθενhothenfrom whereG3606PREP
ἦσανēsanthey hadG1510V-IAI-3P
παραδεδομένοιparadedomenoicommittedG3860V-RPP-NPM
τῇtēato theG3588T-DSF
χάριτιcharitigraceG5485N-DSF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
εἰςeisforG1519PREP
τὸtotheG3588T-ASN
ἔργονergonworkG2041N-ASN
ὃhothatG3739R-ASN
ἐπλήρωσαν.eplērōsanthey had fulfilled.G4137V-AAI-3P

27 അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചു കൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും ജാതികൾക്കു വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതും അറിയിച്ചു.

Original Greek

παραγενόμενοιparagenomenoiHaving arrivedG3854V-2ADP-NPM
δὲdenowG1161CONJ
καὶkaiandG2532CONJ
συναγαγόντεςsunagagonteshaving gathered togetherG4863V-2AAP-NPM
τὴνtēntheG3588T-ASF
ἐκκλησίανekklēsianchurchG1577N-ASF
ἀνήγγελλονanēngellonthey were declaringG0312V-IAI-3P
ὅσαhosahow muchG3745K-APN
ἐποίησενepoiēsendidG4160GV-AAI-3S
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
μετ᾽met᾽withG3326PREP
αὐτῶνautōnthemG0846P-GPM
καὶkaiandG2532CONJ
ὅτιhotithatG3754GCONJ
ἤνοιξενēnoixenHe had openedG0455V-2AAI-3S
τοῖςtoisto theG3588T-DPN
ἔθνεσινethnesinGentilesG1484N-DPN
θύρανthurana doorG2374N-ASF
πίστεως.pisteōsof faith.G4102GN-GSF

28 പിന്നെ അവൻ ശിഷ്യന്മാരോടുകൂടെ കുറെക്കാലം അവിടെ പാൎത്തു.

Original Greek

διέτριβονdietribonThey were remainingG1304V-IAI-3P
δὲdethenG1161CONJ
ἐκεῖekeithereG1563ADV
χρόνονchronontimeG5550N-ASM
οὐκouknoG3756PRT-N
ὀλίγονoligonlittleG3641A-ASM
σὺνsunwithG4862PREP
τοῖςtoistheG3588T-DPM
μαθηταῖς.¶mathētaisdisciples.G3101N-DPM