Chapter 5
1 എന്നാൽ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷൻ തന്റെ ഭാൎയ്യയായ സഫീരയോടു കൂടെ ഒരു നിലം വിറ്റു.
ἉνανίαςHananiasAnaniasG0367GN-NSM-P ὀνόματιonomatinamedG3686N-DSN ΣαπφίρῃSapphirēSapphiraG4551N-DSF-P αὐτοῦautouof himG0846P-GSM ἐπώλησενepōlēsensoldG4453V-AAI-3S κτῆμαktēmaa propertyG2933N-ASN 2 ഭാൎയ്യയുടെ അറിവോടെ വിലയിൽ കുറെ എടുത്തുവെച്ചു ഒരംശം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്ക്കൽ വെച്ചു.
ἐνοσφίσατοenosphisatohe kept backG3557V-AMI-3S τιμῆς,timēsproceeds,G5092N-GSF συνειδυίηςsuneiduiēsalready being awareG4894V-RAP-GSF γυναικόςgunaikoswifeG1135HN-GSF αὐτοῦ,autouof him,G0846P-GSM ἐνέγκαςenegkashaving broughtG5342V-AAP-NSM μέροςmerosa portionG3313N-ASN ἀποστόλωνapostolōnapostlesG0652N-GPM ἔθηκεν.¶ethēkenhe laid [it].G5087V-AAI-3S 3 അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?
ΕἶπενEipenSaidG2036V-2AAI-3S Πέτρος·PetrosPeter;G4074GN-NSM-P Ἁνανία,HananiaAnanias,G0367GN-VSM-P διὰdiabecause ofG1223PREP ἐπλήρωσενeplērōsenhas filledG4137V-AAI-3S σατανᾶςsatanasSatanG4567N-NSM-T καρδίανkardianheartG2588N-ASF ψεύσασθαίpseusasthaito lie toG5574V-ADN νοσφίσασθαιnosphisasthaito keep backG3557V-AMN τιμῆςtimēsproceedsG5092N-GSF χωρίου;chōriouland?G5564GN-GSN 4 അതു വില്ക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാൎയ്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.
οὐχὶouchiSurelyG3780PRT-N μένονmenonremainingG3306V-PAP-NSN ἔμενενemenenit was remainingG3306V-IAI-3S πραθὲνprathenhaving been soldG4097V-APP-NSN ἐξουσίᾳexousiaauthorityG1849N-DSF ὑπῆρχεν;hupērchenit was?G5225V-IAI-3S ἔθουethoudid you purposeG5087V-2AMI-2S καρδίᾳkardiaheartG2588N-DSF πρᾶγμαpragmadeedG4229N-ASN τοῦτο;toutothis?G3778D-ASN ἐψεύσωepseusōyou have liedG5574V-ADI-2S ἀνθρώποιςanthrōpoisto menG0444N-DPM θεῷ.theōto God!G2316N-DSM-T 5 ഈ വാക്കു കേട്ടിട്ടു അനന്യാസ് വീണു പ്രാണനെ വിട്ടു; ഇതു കേട്ടവൎക്കു എല്ലാവൎക്കും മഹാഭയം ഉണ്ടായി.
ἀκούωνakouōnHearingG0191V-PAP-NSM ἉνανίαςHananiasAnaniasG0367GN-NSM-P λόγουςlogouswordsG3056N-APM τούτουςtoutoustheseG3778D-APM πεσὼνpesōnhaving fallen downG4098V-2AAP-NSM ἐξέψυξεν.exepsuxenhe breathed his last.G1634V-AAI-3S ἐγένετοegenetocameG1096V-2ADI-3S φόβοςphobosfearG5401N-NSM μέγαςmegasgreatG3173A-NSM πάνταςpantasallG3956A-APM ἀκούονταςakouontashearingG0191V-PAP-APM ταῦτα·tautathese things;G3778D-APN 6 ബാല്യക്കാർ എഴുന്നേറ്റു അവനെ ശീലപൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടു.
ἀναστάντεςanastantesHaving arisenG0450V-2AAP-NPM νεώτεροιneōteroiyounger [men]G3501A-NPM-C συνέστειλανsunesteilancoveredG4958V-AAI-3P ἐξενέγκαντεςexenegkanteshaving carried [him] outG1627V-AAP-NPM ἔθαψαν.ethapsanthey buried [him].G2290V-AAI-3P 7 ഏകദേശം മൂന്നു മണിനേരം കഴിഞ്ഞപ്പോൾ അവന്റെ ഭാൎയ്യ ഈ സംഭവിച്ചതു ഒന്നും അറിയാതെ അകത്തുവന്നു.
ἐγένετοegenetoIt came to passG1096V-2ADI-3S τριῶνtriōnthreeG5140A-GPF διάστημαdiastēmaafterwardG1292N-NSN αὐτοῦautouof himG0846P-GSM εἰδυῖαeiduiaknowingG6063V-RAP-NSF γεγονὸςgegonoshaving come to passG1096V-2RAP-ASN εἰσῆλθεν.eisēlthencame in.G1525V-2AAI-3S 8 പത്രൊസ് അവളോടു: ഇത്രെക്കോ നിങ്ങൾ നിലം വിറ്റതു? പറക എന്നു പറഞ്ഞു; അതേ, ഇത്രെക്കു തന്നെ എന്നു അവൾ പറഞ്ഞു.
ἀπεκρίθηapekrithēRepliedG0611V-ADI-3S Πέτρος·PetrosPeter;G4074GN-NSM-P εἰπέeipedo tellG2036V-2AAM-2S τοσούτουtosoutoufor so muchG5118K-GSN ἀπέδοσθε;apedostheyou sold?G0591V-2AMI-2P εἶπεν·eipenshe said;G2036V-2AAI-3S τοσούτου.tosoutoufor so much.G5118K-GSN 9 പത്രൊസ് അവളോടു: കൎത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു? ഇതാ, നിന്റെ ഭൎത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ടു; അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.
ΠέτροςPetrosPeterG4074GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτήν·autēnher;G0846P-ASF τίtiWhy [is it]G5101I-ASN συνεφωνήθηsunephōnēthēit was agreed togetherG4856V-API-3S ὑμῖνhuminby youG4771P-2DP πειράσαιpeirasaito testG3985HV-AAN κυρίου;kuriouof [the] Lord?G2962GN-GSM-T θαψάντωνthapsantōnhaving buriedG2290V-AAP-GPM ἐξοίσουσίνexoisousinthey will carry outG1627V-FAI-3P 10 ഉടനെ അവൾ അവന്റെ കാൽക്കൽ വീണു പ്രാണനെ വിട്ടു; ബാല്യക്കാർ അകത്തു വന്നു അവൾ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭൎത്താവിന്റെ അരികെ കുഴിച്ചിട്ടു.
ἔπεσενepesenShe fell downG4098V-2AAI-3S παραχρῆμαparachrēmaimmediatelyG3916ADV αὐτοῦautouof himG0846P-GSM ἐξέψυξεν·exepsuxenbreathed her last;G1634V-AAI-3S εἰσελθόντεςeiselthontesHaving come inG1525V-2AAP-NPM νεανίσκοιneaniskoiyoung [men]G3495N-NPM εὗρονheuronfoundG2147V-2AAI-3P νεκράν,nekrandead,G3498A-ASF ἐξενέγκαντεςexenegkanteshaving carried outG1627V-AAP-NPM ἔθαψανethapsanthey buried [her]G2290V-AAI-3P αὐτῆς·autēsof her;G0846P-GSF 11 സൎവ്വസഭെക്കും ഇതു കേട്ടവൎക്കു എല്ലാവൎക്കും മഹാഭയം ഉണ്ടായി.
ἐγένετοegenetocameG1096V-2ADI-3S φόβοςphobosfearG5401N-NSM μέγαςmegasgreatG3173A-NSM ἐκκλησίανekklēsianchurchG1577N-ASF πάνταςpantasallG3956A-APM ἀκούονταςakouontashearingG0191V-PAP-APM ταῦτα.¶tautathese things.G3778D-APN 12 അപ്പൊസ്തലന്മാരുടെ കയ്യാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടിവരിക പതിവായിരുന്നു.
χειρῶνcheirōnhandsG5495N-GPF ἀποστόλωνapostolōnapostlesG0652N-GPM ἐγίνετοeginetowere happeningG1096V-INI-3S σημεῖαsēmeiasignsG4592N-NPN τέραταteratawondersG5059N-NPN ἦσανēsanthey wereG1510V-IAI-3P ὁμοθυμαδὸνhomothumadonwith one accordG3661ADV ἅπαντεςhapantesallG0537A-NPM στοᾷstoaColonnadeG4745N-DSF Σολομῶντος·Solomōntosof Solomon;G4672HN-GSM-P 13 മറ്റുള്ളവരിൽ ആരും അവരോടു ചേരുവാൻ തുനിഞ്ഞില്ല; ജനമോ അവരെ പുകഴ്ത്തിപ്പോന്നു.
λοιπῶνloipōnrestG3062A-GPM οὐδεὶςoudeisno [one]G3762A-NSM ἐτόλμαetolmawas daringG5111V-IAI-3S κολλᾶσθαιkollasthaito joinG2853V-PPN αὐτοῖς,autoiswith them,G0846P-DPM ἐμεγάλυνενemegalunenwere magnifyingG3170V-IAI-3S αὐτοὺςautousthemG0846P-APM λαός.laospeople.G2992N-NSM 14 മേല്ക്കുമേൽ അനവധി പുരുഷന്മാരും സ്ത്രീകളും കൎത്താവിൽ വിശ്വസിച്ചു ചേൎന്നുവന്നു.
προσετίθεντοprosetithentowere addedG4369V-IPI-3P πιστεύοντεςpisteuontesbelievingG4100V-PAP-NPM πλήθηplēthēmultitudesG4128N-NPN γυναικῶν,gunaikōnwomen,G1135GN-GPF 15 രോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോൾ അവന്റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടെയുംമേൽ വീഴേണ്ടതിന്നു വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും.
πλατείαςplateiasstreetsG4116N-APF ἐκφέρεινekphereinto bring outG1627V-PAN ἀσθενεῖςastheneissickG0772HA-APM τιθέναιtithenaito put [them]G5087V-PAN κλιναρίωνklinariōncotsG6055N-GPN κραβάττων,krabattōnmats,G2895N-GPM ἐρχομένουerchomenouwhen is comingG2064V-PNP-GSM ΠέτρουPetrouPeterG4074GN-GSM-P κἂνkanat leastG2532CONJ + G1437 ἐπισκιάσῃepiskiasēshall envelopG1982V-AAS-3S αὐτῶν.autōnof them.G0846P-GPM 16 അതുകൂടാതെ യെരൂശലേമിന്നു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്നും പുരുഷാരം വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയും കൊണ്ടുവരികയും അവർ എല്ലാവരും സൌഖ്യം പ്രാപിക്കയും ചെയ്യും.
συνήρχετοsunērchetoWere coming togetherG4905V-INI-3S πλῆθοςplēthosmultitudeG4128N-NSN πέριξperixsurroundingG4038ADV πόλεωνpoleōncitiesG4172N-GPF ἸερουσαλὴμIerousalēmJerusalemG2419N-GSF-L φέροντεςpherontesbringingG5342V-PAP-NPM ἀσθενεῖςastheneis[the] sickG0772HA-APM ὀχλουμένουςochloumenous[those] being tormentedG3791V-PPP-APM πνευμάτωνpneumatōnspiritsG4151GN-GPN ἀκαθάρτων,akathartōnunclean,G0169A-GPN οἵτινεςoitineswhoG3748R-NPM ἐθεραπεύοντοetherapeuontowere healedG2323V-IPI-3P ἅπαντες.¶hapantesall.G0537A-NPM 17 പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും
ἈναστὰςAnastasHaving risen upG0450V-2AAP-NSM ἀρχιερεὺςarchiereushigh priestG0749N-NSM πάντεςpantesallG3956A-NPM οὖσαousais beingG1510V-PAP-NSF αἵρεσιςairesis[the] sectG0139N-NSF Σαδδουκαίων,SaddoukaiōnSadducees,G4523N-GPM-T ἐπλήσθησανeplēsthēsanwere filledG4130V-API-3P ζήλουzēlouwith jealousyG2205N-GSM 18 അസൂയ നിറഞ്ഞു എഴുന്നേറ്റു അപ്പൊസ്തലന്മാരെ പിടിച്ചു പൊതു തടവിൽ ആക്കി.
ἐπέβαλονepebalonthey laidG1911V-2AAI-3P χεῖραςcheirashandsG5495N-APF αὐτῶνautōnof themG0846P-GPM ἀποστόλουςapostolousapostlesG0652N-APM ἔθεντοethentoputG5087V-2AMI-3P αὐτοὺςautousthemG0846P-APM τηρήσειtērēsei[the] jailG5084N-DSF δημοσίᾳ.¶dēmosiapublic.G1219A-DSF 19 രാത്രിയിലോ കൎത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്നു അവരെ പുറത്തു കൊണ്ടുവന്നു:
ἌγγελοςAngelosAn angelG0032GN-NSM κυρίουkuriouof [the] LordG2962GN-GSM-T νυκτὸςnuktosnightG3571N-GSF ἀνοίξαςanoixashaving openedG0455V-AAP-NSM θύραςthurasdoorsG2374N-APF φυλακῆς,phulakēsprison,G5438GN-GSF ἐξαγαγώνexagagōnhaving brought outG1806V-2AAP-NSM αὐτοὺςautousthemG0846P-APM εἶπεν·eipensaid;G2036V-2AAI-3S 20 നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു.
πορεύεσθεporeuesthedo goG4198V-PNM-2P σταθέντεςstathenteshaving stoodG2476V-APP-NPM λαλεῖτεlaleitedo speakG2980V-PAM-2P ἱερῷhi'erōtempleG2411N-DSN ῥήματαrhēmatadeclarationsG4487N-APN ταύτης.tautēsthis.G3778D-GSF 21 അവർ കേട്ടു പുലൎച്ചെക്കു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചുകൊണ്ടിരുന്നു; മഹാപുരോഹിതനും കൂടെയുള്ളവരും വന്നു ന്യായാധിപസംഘത്തെയും യിസ്രായേൽമക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അവരെ കൊണ്ടുവരുവാൻ തടവിലേക്കു ആളയച്ചു.
ἀκούσαντεςakousantesHaving heardG0191V-AAP-NPM εἰσῆλθονeisēlthonthey enteredG1525V-2AAI-3P ὄρθρονorthrondawnG3722N-ASM ἱερὸνhi'erontempleG2411N-ASN ἐδίδασκον.¶edidaskonwere teaching.G1321V-IAI-3P ΠαραγενόμενοςParagenomenosHaving comeG3854V-2ADP-NSM ἀρχιερεὺςarchiereushigh priestG0749N-NSM συνεκάλεσανsunekalesanthey called togetherG4779V-AAI-3P συνέδριονsunedrionCouncilG4892N-ASN γερουσίανgerousianSenateG1087N-ASF ἸσραὴλIsraēlof IsraelG2474N-GSM-L ἀπέστειλανapesteilansentG0649V-AAI-3P δεσμωτήριονdesmōtērionprison houseG1201N-ASN ἀχθῆναιachthēnaito bringG0071V-APN αὐτούς.autousthem.G0846P-APM 22 ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കാണാതെ മടങ്ങിവന്നു: കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയിരിക്കുന്നതും കാവല്ക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ടു;
παραγενόμενοιparagenomenoihaving comeG3854V-2ADP-NPM ὑπηρέταιhupēretai[the] officersG5257N-NPM εὗρονheurondid findG2147V-2AAI-3P αὐτοὺςautousthemG0846P-APM φυλακῇ.phulakēaprison.G5438GN-DSF ἀναστρέψαντεςanastrepsanteshaving returnedG0390V-AAP-NPM ἀπήγγειλανapēngeilanthey reported backG0518V-AAI-3P 23 തുറന്നപ്പോഴോ അകത്തു ആരെയും കണ്ടില്ല എന്നു അറിയിച്ചു.
λέγοντεςlegontessayingG3004GV-PAP-NPM δεσμωτήριονdesmōtērionprison houseG1201N-ASN εὕρομενheuromenwe foundG2147V-2AAI-1P κεκλεισμένονkekleismenonshutG2808V-RPP-ASN ἀσφαλείᾳasphaleiasecurityG0803N-DSF φύλακαςphulakasguardsG5441N-APM ἑστῶταςhestōtasalready standingG2476V-RAP-APM θυρῶν,thurōndoors,G2374N-GPF ἀνοίξαντεςanoixanteshaving opened [them]G0455V-AAP-NPM οὐδέναoudenano [one]G3762A-ASM εὕρομεν.heuromenwe found.G2147V-2AAI-1P 24 ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു.
ἤκουσανēkousanthey heardG0191V-AAI-3P λόγουςlogouswordsG3056N-APM τούτουςtoutoustheseG3778D-APM ἱερεὺςhi'ereusthe priestG2409N-NSM στρατηγὸςstratēgoscaptainG4755N-NSM ἱεροῦhi'eroutempleG2411N-GSN ἀρχιερεῖς,archiereischief priestsG0749N-NPM διηπόρουνdiēporounwere perplexedG1280V-IAI-3P περὶpericoncerningG4012PREP αὐτῶν,autōnthem,G0846P-GPM γένοιτοgenoitowould beG1096V-2ADO-3S τοῦτο.toutothis.G3778D-NSN 25 അപ്പോൾ ഒരുത്തൻ വന്നു: നിങ്ങൾ തടവിൽ ആക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്നു ബോധിപ്പിച്ചു.
παραγενόμενοςparagenomenosHaving comeG3854V-2ADP-NSM τιςtisa certain oneG5100X-NSM ἀπήγγειλενapēngeilenhe reportedG0518V-AAI-3S αὐτοῖςautoisto themG0846P-DPM λέγωνlegōnsayingG3004GV-PAP-NSM ἔθεσθεethestheyou putG5087V-2AMI-2P φυλακῇ,phulakēaprisonG5438GN-DSF εἰσὶνeisinareG1510V-PAI-3P ἱερῷhi'erōtempleG2411N-DSN ἑστῶτεςhestōtesalready standingG2476V-RAP-NPM διδάσκοντεςdidaskontesteachingG1321V-PAP-NPM λαόν.¶laonpeople!G2992N-ASM 26 പടനായകൻ ചേവകരുമായി ചെന്നു, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാൽ ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.
ἀπελθὼνapelthōnhaving goneG0565V-2AAP-NSM στρατηγὸςstratēgoscaptainG4755N-NSM ὑπηρέταιςhupēretaisofficersG5257N-DPM ἦγενēgenwas bringingG0071V-IAI-3S αὐτοὺςautousthemG0846P-APM βίας,biasforce,G0970N-GSF ἐφοβοῦντοephobountothey were afraid ofG5399V-INI-3P λιθασθῶσιν.¶lithasthōsinthey may be stoned.G3034V-APS-3P 27 അങ്ങനെ അവരെ കൊണ്ടുവന്നു ന്യായാധിപസംഘത്തിന്മുമ്പാകെ നിറുത്തി; മഹാപുരോഹിതൻ അവരോടു:
ἈγαγόντεςAgagontesHaving broughtG0071V-2AAP-NPM αὐτοὺςautousthemG0846P-APM ἔστησανestēsanthey set [them]G2476V-2AAI-3P συνεδρίῳ.sunedriōCouncil.G4892N-DSN ἐπηρώτησενepērōtēsenaskedG1905V-AAI-3S αὐτοὺςautousthemG0846P-APM ἀρχιερεὺςarchiereushigh priestG0749N-NSM 28 ഈ നാമത്തിൽ ഉപദേശിക്കരുതു എന്നു ഞങ്ങൾ നിങ്ങളോടു അമൎച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു എന്നു പറഞ്ഞു.
λέγων·legōnsaying;G3004GV-PAP-NSM παραγγελίᾳparangeliaby a chargeG3852N-DSF παρηγγείλαμενparēngeilamenwe commandedG3853V-AAI-1P διδάσκεινdidaskeinto teachG1321V-PAN ὀνόματιonomatinameG3686N-DSN τούτῳ.toutōthis.G3778D-DSN πεπληρώκατεpeplērōkateyou have filledG4137V-RAI-2P ἸερουσαλὴμIerousalēmJerusalemG2419N-ASF-L διδαχῆςdidachēsteachingG1322N-GSF ὑμῶνhumōnof youG4771P-2GP βούλεσθεboulestheyou intendG1014V-PNI-2P ἐπαγαγεῖνepagageinto bringG1863V-2AAN ἀνθρώπουanthrōpoumanG0444N-GSM τούτου.¶toutouthis.G3778D-GSM 29 അതിന്നു പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.
ἈποκριθεὶςApokritheisAnsweringG0611V-AOP-NSM ΠέτροςPetrosPeterG4074GN-NSM-P ἀπόστολοιapostoloiapostlesG0652N-NPM εἶπαν·eipansaid;G2036V-2AAI-3P πειθαρχεῖνpeitharcheinTo obeyG3980V-PAN δεῖdeiit is necessaryG1163V-PAI-3S θεῷtheōto GodG2316N-DSM-T ἀνθρώποις.anthrōpoisto men.G0444N-DPM 30 നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിൎപ്പിച്ചു;
πατέρωνpaterōnfathersG3962N-GPM ἤγειρενēgeirenraised upG1453V-AAI-3S ἸησοῦνIēsounJesusG2424GN-ASM-P ὑμεῖςhumeisyou yourselvesG4771P-2NP διεχειρίσασθεdiecheirisasthekilledG1315V-AMI-2P κρεμάσαντεςkremasanteshaving hanged [Him]G2910V-AAP-NPM ξύλου·xuloua tree;G3586N-GSN 31 യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയൎത്തിയിരിക്കുന്നു.
τοῦτονtoutonHimG3778D-ASM ἀρχηγὸνarchēgon[as] PrinceG0747N-ASM σωτῆραsōtēraSaviorG4990N-ASM ὕψωσενhupsōsenexaltedG5312V-AAI-3S δεξιᾷdexiaright handG1188A-DSF αὐτοῦautouof HimG0846P-GSM δοῦναιdounaito giveG1325V-2AAN μετάνοιανmetanoianrepentanceG3341N-ASF ἸσραὴλIsraēlto IsraelG2474N-DSM-L ἄφεσινaphesinforgivenessG0859N-ASF ἁμαρτιῶν.hamartiōnof sins.G0266N-GPF 32 ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവൎക്കു നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
ἡμεῖςhēmeiswe ourselvesG3165P-1NP ἐσμενesmenareG1510V-PAI-1P αὐτοῦautouof himG0846P-GSM μάρτυρεςmartureswitnessesG3144N-NPM ῥημάτωνrhēmatōndeclarationsG4487N-GPN τούτωνtoutōntheseG3778D-GPN ἔδωκενedōkenhas givenG1325V-AAI-3S τοῖςtoisto thoseG3588T-DPM πειθαρχοῦσινpeitharchousinobeyingG3980V-PAP-DPM 33 ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവരെ ഒടുക്കിക്കളവാൻ ഭാവിച്ചു.
ἀκούσαντεςakousanteshaving heardG0191V-AAP-NPM διεπρίοντοdiepriontothey felt cut upG1282V-IPI-3P ἐβούλοντοeboulontothey were desiringG1014V-INI-3P ἀνελεῖνaneleinto executeG0337V-2AAN αὐτούς.¶autousthem.G0846P-APM 34 അപ്പോൾ സൎവ്വ ജനത്തിനും ബഹുമാനമുള്ള ധൎമ്മോപദേഷ്ടാവായ ഗമാലീയേൽ എന്നൊരു പരീശൻ ന്യായാധിപസംഘത്തിൽ എഴുന്നേറ്റു, അവരെ കുറെ നേരം പുറത്താക്കുവാൻ കല്പിച്ചു.
ἈναστὰςAnastasHaving risen upG0450V-2AAP-NSM τιςtisa certain [man]G5100X-NSM συνεδρίῳsunedriōCouncilG4892N-DSN ΦαρισαῖοςPharisaiosa PhariseeG5330N-NSM-T ὀνόματιonomatinamedG3686N-DSN Γαμαλιήλ,GamaliēlGamaliel,G1059N-NSM-P νομοδιδάσκαλοςnomodidaskalosa teacher of the lawG3547N-NSM τίμιοςtimioshonoredG5093A-NSM παντὶpantiby allG3956A-DSM ἐκέλευσενekeleusenhe commanded [them]G2753V-AAI-3S βραχὺbrachufor a shortG1024A-ASN ἀνθρώπουςanthrōpousmenG0444N-APM ποιῆσαι,poiēsaito put,G4160IV-AAN 35 പിന്നെ അവൻ അവരോടു: യിസ്രായേൽ പുരുഷന്മാരെ, ഈ മനുഷ്യരുടെ കാൎയ്യത്തിൽ നിങ്ങൾ എന്തു ചെയ്‌വാൻ പോകുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ.
εἶπένeipenHe saidG2036V-2AAI-3S αὐτούς·autousthem;G0846P-APM Ἰσραηλῖται,IsraēlitaiIsraelites,G2475N-VPM-PG προσέχετεprosechetedo take heedG4337V-PAM-2P ἑαυτοῖςhe'autoisto yourselvesG1438F-2DPM ἀνθρώποιςanthrōpoismenG0444N-DPM τούτοιςtoutoistheseG3778D-DPM μέλλετεmelleteyou are aboutG3195V-PAI-2P πράσσειν.prasseinto do.G4238V-PAN 36 ഈ നാളുകൾക്കു മുമ്പെ ത്യൂദാസ് എന്നവൻ എഴുന്നേറ്റു താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാർ അവനോടു ചേൎന്നുകൂടി; എങ്കിലും അവൻ നശിക്കയും അവനെ അനുസരിച്ചവർ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു.
τούτωνtoutōntheseG3778D-GPF ἡμερῶνhēmerōndaysG2250N-GPF ἀνέστηanestērose upG0450V-2AAI-3S ΘευδᾶςTheudasTheudasG2333N-NSM-P λέγωνlegōnaffirmingG3004GV-PAP-NSM εἶναίeinaito beG1511V-PAN τιναtinasomebodyG5100X-ASM ἑαυτόν,he'autonhimself,G1438F-3ASM προσεκλίθηproseklithēwere joinedG6076V-API-3S ἀριθμὸςarithmosnumberG0706N-NSM τετρακοσίων·tetrakosiōnfour hundred;G5071A-GPM ἀνῃρέθη,anērethēwas executed,G0337V-API-3S πάντεςpantesallG3956A-NPM ὅσοιhosoias many asG3745K-NPM ἐπείθοντοepeithontowere persuadedG3982V-IPI-3P διελύθησανdieluthēsanthey were dispersedG1262V-API-3P ἐγένοντοegenontothey it cameG1096V-2ADI-3P οὐδέν.oudenno [thing].G3762A-ASN 37 അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാൎത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി.
τοῦτονtoutonthis manG3778D-ASM ἀνέστηanestērose upG0450V-2AAI-3S ἸούδαςIoudasJudasG2455KN-NSM-P ΓαλιλαῖοςGalilaiosGalileanG1057N-NSM-LG ἡμέραιςhēmeraisdaysG2250N-DPF ἀπογραφῆςapographēsregistrationG0582N-GSF ἀπέστησενapestēsendrew awayG0868V-2AAI-3S ἱκανὸνhikanonsignificant number ofG2425A-ASM αὐτοῦ·autouhim;G0846P-GSM κἀκεῖνοςkakeinosAnd heG2532CONJ + G1565 ἀπώλετο,apōletoperished,G0622V-2AMI-3S πάντεςpantesallG3956A-NPM ὅσοιhosoias many asG3745K-NPM ἐπείθοντοepeithontowere persuadedG3982V-IPI-3P διεσκορπίσθησαν.dieskorpisthēsanwere scattered.G1287V-API-3P 38 ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും;
ὑμῖν,huminto you,G4771P-2DP ἀπόστητεapostētedo withdrawG0868V-2AAM-2P ἀνθρώπωνanthrōpōnmenG0444N-GPM τούτωνtoutōntheseG3778D-GPM ἄφετεaphetedo releaseG0863IV-2AAM-2P αὐτούς,autousthem,G0846P-APM ἀνθρώπωνanthrōpōnmenG0444N-GPM τοῦτο,toutothis,G3778D-NSN καταλυθήσεται·kataluthēsetaiit will be overthrown;G2647V-FPI-3S 39 ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.
ἐστιν,estinit is,G1510V-PAI-3S δυνήσεσθεdunēsestheyou will be ableG1410V-FDI-2P καταλῦσαιkatalusaito overthrowG2647V-AAN αὐτούς,autousthem,G0846P-APM μήποτεmēpoteotherwiseG3361PRT-N + G4218 θεομάχοιtheomachoifighting against GodG2314A-NPM εὑρεθῆτε.heurethēteYou shall be found.G2147V-APS-2P 40 അവർ അവനെ അനുസരിച്ചു: അപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുതു എന്നു കല്പിച്ചു അവരെ വിട്ടയച്ചു.
προσκαλεσάμενοιproskalesamenoihaving called inG4341V-ADP-NPM ἀποστόλουςapostolousapostlesG0652N-APM δείραντεςdeiranteshaving beatenG1194V-AAP-NPM παρήγγειλανparēngeilanthey commanded [them]G3853V-AAI-3P λαλεῖνlaleinto speakG2980V-PAN ὀνόματιonomatinameG3686N-DSN ἸησοῦIēsouof JesusG2424GN-GSM-P ἀπέλυσανapelusanreleasedG0630GV-AAI-3P αὐτούς.¶autousthem.G0846P-APM 41 തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽ നിന്നു പുറപ്പെട്ടുപോയി.
ἐπορεύοντοeporeuontowere departingG4198V-INI-3P χαίροντεςchairontesrejoicingG5463V-PAP-NPM προσώπουprosōpou[the] presenceG4383N-GSN συνεδρίου,sunedriouCouncil,G4892N-GSN κατηξιώθησανkatēxiōthēsanthey had been counted worthyG2661V-API-3P ὀνόματοςonomatosNameG3686N-GSN αὐτοῦautouof himG0846P-GSM ἀτιμασθῆναι·atimasthēnaito suffer dishonor;G0818V-APN 42 പിന്നെ അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.
πᾶσάνpasanEveryG3956A-ASF ἡμέρανhēmerandayG2250N-ASF ἱερῷhi'erōtempleG2411N-DSN ἐπαύοντοepauontothey were ceasingG3973V-IMI-3P διδάσκοντεςdidaskontesteachingG1321V-PAP-NPM εὐαγγελιζόμενοιeuangelizomenoievangelising [that]G2097V-PMP-NPM χριστὸνchristonChristG5547N-ASM-T Ἰησοῦν.¶Iēsoun[is] Jesus.G2424GN-ASM-P