reltext

Chapter 22

1 സഹോദരന്മാരും പിതാക്കന്മാരുമായുള്ളോരേ, എനിക്കു ഇന്നു നിങ്ങളോടുള്ള പ്രതിവാദം കേട്ടുകൊൾവിൻ.

Original Greek

ἌνδρεςAndresMenG0435GN-VPM
ἀδελφοὶadelphoibrothersG0080N-VPM
καὶkaiandG2532CONJ
πατέρες,pateresfathers,G3962N-VPM
ἀκούσατέakousatedo hearG0191V-AAM-2P
μουmouof meG3165P-1GS
τῆςtēstheG3588T-GSF
πρὸςprostoG4314PREP
ὑμᾶςhumasyouG4771P-2AP
νυνὶnuninowG3570ADV
ἀπολογίας.apologiasdefense.G0627N-GSF

2 എന്നാൽ എബ്രായഭാഷയിൽ സംസാരിക്കുന്നതു കേട്ടിട്ടു അവർ അധികം മൌനമായി നിന്നു. അവൻ പറഞ്ഞതെന്തെന്നാൽ:

Original Greek

ἀκούσαντεςakousantesHaving heardG0191V-AAP-NPM
δὲdethenG1161CONJ
ὅτιhotithatG3754GCONJ
τῇtēain theG3588T-DSF
ἙβραΐδιHebraidiHebrewG1446A-DSF-T
διαλέκτῳdialektōlanguageG1258N-DSF
προσεφώνειprosephōneihe was addressingG4377V-IAI-3S
αὐτοῖς,autoisthem,G0846P-DPM
μᾶλλονmalloneven moreG3123GADV
παρέσχονpareschonthey becameG3930V-2AAI-3P
ἡσυχίαν.¶hēsuchianquiet.G2271N-ASF
ΚαὶKaiAndG2532CONJ
φησίν·phēsinhe says;G5346V-PAI-3S

3 ഞാൻ കിലിക്യയിലെ തൎസൊസിൽ ജനിച്ച യെഹൂദനും ഈ നഗരത്തിൽ വളൎന്നു ഗമാലിയേലിന്റെ കാല്ക്കുൽ ഇരുന്നു പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാൽ നിങ്ങൾ എല്ലാവരും ഇന്നു ഇരിക്കുന്നതുപോലെ ദൈവസേവയിൽ എരിവുള്ളവനായിരുന്നു.

Original Greek

ἐγώegōI myselfG1473P-1NS
μένmenindeedG3303PRT
εἰμιeimiamG1510V-PAI-1S
ἀνὴρanēra manG0435GN-NSM
ἸουδαῖοςIoudaiosJewishG2453A-NSM-PG
γεγεννημένοςgegennēmenosbornG1080V-RPP-NSM
ἐνeninG1722PREP
ΤαρσῷTarsōTarsusG5019N-DSF-L
τῆςtēs<the>G3588T-GSF
Κιλικίας,Kilikiasof Cilicia,G2791N-GSF-L
ἀνατεθραμμένοςanatethrammenosbrought upG0397V-RPP-NSM
δὲdehoweverG1161CONJ
ἐνeninG1722PREP
τῇtēa<the>G3588T-DSF
πόλειpoleicityG4172N-DSF
ταύτῃ,tautēthisG3778D-DSF
παρὰparaatG3844PREP
τοὺςtoustheG3588T-APM
πόδαςpodasfeetG4228N-APM
ΓαμαλιὴλGamaliēlof GamalielG1059N-GSM-P
πεπαιδευμένοςpepaideumenosinstructedG3811V-RPP-NSM
κατὰkataaccording to [the]G2596PREP
ἀκρίβειανakribeianexactnessG0195N-ASF
τοῦtouof theG3588T-GSM
πατρῴουpatrōouof our FathersG3971A-GSM-T
νόμου,nomoulaw,G3551N-GSM
ζηλωτὴςzēlōtēsa zealous oneG2207N-NSM-T
ὑπάρχωνhuparchōnbeingG5225V-PAP-NSM
τοῦtou<the>G3588T-GSM
θεοῦtheoufor GodG2316N-GSM-T
καθὼςkathōseven asG2531CONJ
πάντεςpantesallG3956A-NPM
ὑμεῖςhumeisyou yourselvesG4771P-2NP
ἐστεesteareG1510V-PAI-2P
σήμερον,sēmeronthis day,G4594ADV

4 ഞാൻ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചു കെട്ടി തടവിൽ ഏല്പിച്ചും ഈ മാൎഗ്ഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചുംവന്നു.

Original Greek

ὃςhoswhoG3739R-NSM
ταύτηνtautēnthisG3778D-ASF
τὴνtēn<the>G3588T-ASF
ὁδὸνhodonWayG3598N-ASF
ἐδίωξαediōxapersecutedG1377V-AAI-1S
ἄχριachrias far asG0891PREP
θανάτουthanatoudeathG2288N-GSM
δεσμεύωνdesmeuōnbindingG1195V-PAP-NSM
καὶkaiandG2532CONJ
παραδιδοὺςparadidousbetrayingG3860V-PAP-NSM
εἰςeistoG1519PREP
φυλακὰςphulakasprisonsG5438GN-APF
ἄνδραςandrasmenG0435GN-APM
τεtebothG5037CONJ
καὶkaiandG2532CONJ
γυναῖκας,gunaikaswomen,G1135GN-APF

5 അതിന്നു മഹാപുരോഹിതനും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്കു സാക്ഷികൾ; അവരോടു സഹോദരന്മാൎക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്കൊസിൽ പാൎക്കുന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിന്നായി യെരൂശലേമിലേക്കു കൊണ്ടുവരേണ്ടതിന്നു ഞാൻ അവിടേക്കു യാത്രയായി.

Original Greek

ὡςhōsasG5613PRT
καὶkaialsoG2532CONJ
ὁhotheG3588T-NSM
ἀρχιερεὺςarchiereushigh priestG0749N-NSM
μαρτυρεῖmartureibears witnessG3140V-PAI-3S
μοιmoito meG3165P-1DS
καὶkaiandG2532CONJ
πᾶνpanallG3956A-NSN
τὸtotheG3588T-NSN
πρεσβυτέριον,presbuterionelderhood,G4244N-NSN
παρ᾽par᾽fromG3844PREP
ὧνhōnwhomG3739R-GPM
καὶkaialsoG2532CONJ
ἐπιστολὰςepistolaslettersG1992N-APF
δεξάμενοςdexamenoshaving receivedG1209V-ADP-NSM
πρὸςprostoG4314PREP
τοὺςtoustheG3588T-APM
ἀδελφοὺςadelphousbrothersG0080N-APM
εἰςeistoG1519PREP
ΔαμασκὸνDamaskonDamascusG1154N-ASF-L
ἐπορευόμην,eporeuomēnI was on my wayG4198V-INI-1S
ἄξωνaxōngoing to bringG0071V-FAP-NSM
καὶkaialsoG2532CONJ
τοὺςtousthoseG3588T-APM
ἐκεῖσεekeisethereG1566ADV
ὄνταςontasbeingG1510V-PAP-APM
δεδεμένουςdedemenousboundG1210V-RPP-APM
εἰςeistoG1519PREP
ἸερουσαλὴμIerousalēmJerusalemG2419N-ASF-L
ἵναinain order thatG2443CONJ
τιμωρηθῶσιν.timōrēthōsinthey may be punished.G5097V-APS-3P

6 അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോടു അടുത്തപ്പോൾ ഏകദേശം ഉച്ചെക്കു പെട്ടെന്നു ആകാശത്തുനിന്നു വലിയോരു വെളിച്ചം എന്റെ ചുറ്റും മിന്നി.

Original Greek

ἐγένετοegenetoIt happenedG1096V-2ADI-3S
δέdehoweverG1161CONJ
μοιmoito meG3165P-1DS
πορευομένῳporeuomenōjourneyingG4198V-PNP-DSM
καὶkaiandG2532CONJ
ἐγγίζοντιengizontidrawing nearG1448V-PAP-DSM
τῇtēa<the>G3588T-DSF
ΔαμασκῷDamaskōto DamascusG1154N-DSF-L
περὶperiaboutG4012PREP
μεσημβρίανmesēmbriannoonG3314N-ASF
ἐξαίφνηςexaiphnēssuddenlyG1810ADV
ἐκekout ofG1537PREP
τοῦtou<the>G3588T-GSM
οὐρανοῦouranouheavenG3772N-GSM
περιαστράψαιperiastrapsaishiningG4015V-AAN
φῶςphōsa lightG5457N-ASN
ἱκανὸνhikanongreatG2425A-ASN
περὶperiaroundG4012PREP
ἐμέ·ememe myself;G1473P-1AS

7 ഞാൻ നിലത്തു വീണു: ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.

Original Greek

ἔπεσάepesaI fellG4098V-2AAI-1S
τεtethenG5037CONJ
εἰςeistoG1519PREP
τὸtotheG3588T-ASN
ἔδαφοςedaphosgroundG1475N-ASN
καὶkaiandG2532CONJ
ἤκουσαēkousaheardG0191V-AAI-1S
φωνῆςphōnēsa voiceG5456GN-GSF
λεγούσηςlegousēssayingG3004GV-PAP-GSF
μοι·moito me;G3165P-1DS
ΣαοὺλSaoulSaulG4549GN-VSM-P
Σαούλ,SaoulSaul,G4549GN-VSM-P
τίtiwhyG5101I-ASN
μεmeMeG3165P-1AS
διώκεις;diōkeispersecute you?G1377V-PAI-2S

8 കൎത്താവേ, നീ ആർ എന്നു ഞാൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാൻ എന്നു അവൻ എന്നോടു പറഞ്ഞു.

Original Greek

ἐγὼegōI myselfG1473P-1NS
δὲdethenG1161CONJ
ἀπεκρίθην·apekrithēnanswered;G0611V-ADI-1S
τίςtisWhoG5101I-NSM
εἶeiare YouG1510V-PAI-2S
κύριε;kurieLord?G2962GN-VSM-T
εἶπένeipenHe saidG2036V-2AAI-3S
τεtethenG5037CONJ
πρόςprostoG4314PREP
με·meme;G3165P-1AS
ἐγώegōI myselfG1473P-1NS
εἰμιeimiamG1510V-PAI-1S
ἸησοῦςIēsousJesusG2424GN-NSM-P
ὁho<the>G3588T-NSM
ΝαζωραῖοςNazōraiosof NazarethG3480N-NSM-LG
ὃνhonwhomG3739R-ASM
σὺsuyou yourselfG4771P-2NS
διώκεις.diōkeisare persecuting.G1377V-PAI-2S

9 എന്നോടു കൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല.

Original Greek

οἱhoiThoseG3588T-NPM
δὲdethenG1161CONJ
σὺνsunwithG4862PREP
ἐμοὶemoime myselfG1473P-1DS
ὄντεςontesbeingG1510V-PAP-NPM
τὸtotheG3588T-ASN
μὲνmenindeedG3303PRT
φῶςphōslightG5457N-ASN
ἐθεάσαντοetheasantobeheldG2300V-ADI-3P
καὶkaiandG2532CONJ
ἔμφοβοιemphoboiterrifiedG1719A-NPM
ἐγένοντο,egenontothey wereG1096V-2ADI-3P
τὴνtēntheG3588T-ASF
δὲdehoweverG1161CONJ
φωνὴνphōnēnvoiceG5456GN-ASF
οὐκouknotG3756PRT-N
ἤκουσανēkousandid they hearG0191V-AAI-3P
τοῦtouthe [One]G3588T-GSM
λαλοῦντόςlalountosspeakingG2980V-PAP-GSM
μοι.moito me.G3165P-1DS

10 കൎത്താവേ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചുതിന്നു കൎത്താവു എന്നോടു; എഴുന്നേറ്റു ദമസ്കൊസിലേക്കു പോക; നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു.

Original Greek

εἶπονeiponI saidG2036V-2AAI-1S
δέ·dethen;G1161CONJ
τίtiWhatG5101I-ASN
ποιήσωpoiēsōshall I doG4160GV-AAS-1S
κύριε;kurieLord?G2962GN-VSM-T
ὁho<the>G3588T-NSM
δὲdeAndG1161CONJ
κύριοςkuriosthe LordG2962GN-NSM-T
εἶπενeipensaidG2036V-2AAI-3S
πρόςprostoG4314PREP
με·meme;G3165P-1AS
ἀναστὰςanastasHaving risen upG0450V-2AAP-NSM
πορεύουporeuoudo goG4198V-PNM-2S
εἰςeistoG1519PREP
Δαμασκόν,DamaskonDamascus,G1154N-ASF-L
κἀκεῖkakeiand thereG2532CONJ + G1563
σοιsoiyouG4771P-2DS
λαληθήσεταιlalēthēsetaiit will be toldG2980V-FPI-3S
περὶpericoncerningG4012PREP
πάντωνpantōnall thingsG3956A-GPN
ὧνhōnthatG3739R-GPN
τέτακταίtetaktaiit has been appointedG5021V-RPI-3S
σοιsoiyouG4771P-2DS
ποιῆσαι.poiēsaito do.G4160GV-AAN

11 ആ വെളിച്ചത്തിന്റെ തേജസ്സു ഹേതുവായിട്ടു കണ്ണു കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിൽ എത്തി.

Original Greek

ὡςhōsWhileG5613PRT
δὲdenowG1161CONJ
οὐκouknotG3756PRT-N
ἐνέβλεπονenebleponI was seeingG1689V-IAI-1S
ἀπὸapobecause ofG0575PREP
τῆςtēstheG3588T-GSF
δόξηςdoxēsbrightnessG1391N-GSF
τοῦtouof theG3588T-GSN
φωτὸςphōtoslightG5457N-GSN
ἐκείνου,ekeinouthat,G1565D-GSN
χειραγωγούμενοςcheiragōgoumenosbeing led by the handG5496V-PPP-NSM
ὑπὸhupobyG5259GPREP
τῶνtōnthoseG3588T-GPM
συνόντωνsunontōnbeing withG4895V-PAP-GPM
μοιmoimeG3165P-1DS
ἦλθονēlthonI cameG2064V-2AAI-1S
εἰςeistoG1519PREP
Δαμασκόν.¶DamaskonDamascus.G1154N-ASF-L

12 അവിടെ പാൎക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തൻ എന്റെ അടുക്കൽ വന്നുനിന്നു:

Original Greek

ἉνανίαςHananiasAnaniasG0367HN-NSM-P
δέdethenG1161CONJ
τις,tiscertain,G5100X-NSM
ἀνὴρanēra manG0435GN-NSM
εὐλαβὴςeulabēsdevoutG2126A-NSM
κατὰkataaccording toG2596PREP
τὸνtontheG3588T-ASM
νόμον,nomonlaw,G3551N-ASM
μαρτυρούμενοςmarturoumenosborne witness toG3140V-PPP-NSM
ὑπὸhupobyG5259GPREP
πάντωνpantōnallG3956A-GPM
τῶνtōntheG3588T-GPM
κατοικούντωνkatoikountōndwelling [there]G2730V-PAP-GPM
Ἰουδαίων,IoudaiōnJews,G2453N-GPM-PG

13 സഹോദരനായ ശൌലെ, കാഴ്ചപ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയിൽ തന്നേ ഞാൻ കാഴ്ച പ്രാപിച്ചു അവനെ കണ്ടു.

Original Greek

ἐλθὼνelthōnhaving comeG2064V-2AAP-NSM
πρόςprostoG4314PREP
μεmemeG3165P-1AS
καὶkaiandG2532CONJ
ἐπιστὰςepistashaving stood by [me]G2186V-2AAP-NSM
εἶπένeipenhe saidG2036V-2AAI-3S
μοι·moito me;G3165P-1DS
ΣαοὺλSaoulSaulG4549GN-VSM-P
ἀδελφέ,adelphebrother,G0080N-VSM
ἀνάβλεψον.anablepsondo receive sight.G0308V-AAM-2S
κἀγὼkagōAnd I myselfG1473P-1NS + G2532
αὐτῇautēaon the sameG0846P-DSF
τῇtēa<the>G3588T-DSF
ὥρᾳhōrahourG5610N-DSF
ἀνέβλεψαaneblepsalooked upG0308V-AAI-1S
εἰςeisatG1519PREP
αὐτόν.autonhim.G0846P-ASM

14 അപ്പോൾ അവൻ എന്നോടു: നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്മാനും അവന്റെ വായിൽ നിന്നും വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു.

Original Greek

ὁho<the>G3588T-NSM
δὲdeAndG1161CONJ
εἶπεν·eipenhe said;G2036V-2AAI-3S
ὁhoTheG3588T-NSM
θεὸςtheosGodG2316N-NSM-T
τῶνtōnof theG3588T-GPM
πατέρωνpaterōnfathersG3962N-GPM
ἡμῶνhēmōnof usG3165P-1GP
προεχειρίσατόproecheirisatohas appointedG4400V-ADI-3S
σεseyouG4771P-2AS
γνῶναιgnōnaito knowG1097V-2AAN
τὸtotheG3588T-ASN
θέλημαthelēmawillG2307N-ASN
αὐτοῦautouof HimG0846P-GSM
καὶkaiandG2532CONJ
ἰδεῖνideinto seeG1492HV-2AAN
τὸνtontheG3588T-ASM
δίκαιονdikaionRighteous OneG1342A-ASM
καὶkaiandG2532CONJ
ἀκοῦσαιakousaito hearG0191V-AAN
φωνὴνphōnēn[the] voiceG5456GN-ASF
ἐκekout ofG1537PREP
τοῦtoutheG3588T-GSN
στόματοςstomatosmouthG4750N-GSN
αὐτοῦ·autouof Him;G0846P-GSM

15 നീ കാൺകയും കേൾക്കയും ചെയ്തതിന്നു സകലമനുഷ്യൎക്കും നീ അവന്റെ സാക്ഷിയായിത്തീരും.

Original Greek

ὅτιhotiForG3754HCONJ
ἔσῃesēyou will beG1510V-FDI-2S
μάρτυςmartusa witnessG3144N-NSM
αὐτῷautōfor HimG0846P-DSM
πρὸςprostoG4314PREP
πάνταςpantasallG3956A-APM
ἀνθρώπουςanthrōpousmenG0444N-APM
ὧνhōnof whatG3739R-GPN
ἑώρακαςhe'ōrakasyou have seenG3708V-RAI-2S
καὶkaiandG2532CONJ
ἤκουσας.ēkousasheard.G0191V-AAI-2S

16 ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാൎത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.

Original Greek

καὶkaiAndG2532CONJ
νῦνnunnowG3568ADV
τίtiwhyG5101I-ASN
μέλλεις;melleisdelay you?G3195V-PAI-2S
ἀναστὰςanastasHaving arisenG0450V-2AAP-NSM
βάπτισαιbaptisaido yourself be baptizedG0907V-AMM-2S
καὶkaiandG2532CONJ
ἀπόλουσαιapolousaido yourself wash awayG0628V-AMM-2S
τὰςtastheG3588T-APF
ἁμαρτίαςhamartiassinsG0266N-APF
σουsouof youG4771P-2GS
ἐπικαλεσάμενοςepikalesamenoscalling onG1941V-AMP-NSM
τὸtotheG3588T-ASN
ὄνομαonomanameG3686N-ASN
αὐτοῦ.¶autouof Him.G0846P-GSM

17 പിന്നെ ഞാൻ യെരൂശലേമിൽ മടങ്ങിച്ചെന്നു ദൈവാലയത്തിൽ പ്രാൎത്ഥിക്കുന്നേരം ഒരു വിവശതയിൽ ആയി അവനെ കണ്ടു:

Original Greek

ἘγένετοEgenetoIt happenedG1096V-2ADI-3S
δέdethenG1161CONJ
μοιmoito meG3165P-1DS
ὑποστρέψαντιhupostrepsantihaving returnedG5290V-AAP-DSM
εἰςeistoG1519PREP
ἸερουσαλὴμIerousalēmJerusalemG2419N-ASF-L
καὶkaiandG2532CONJ
προσευχομένουproseuchomenouprayingG4336V-PNP-GSM
μουmouby meG3165P-1GS
ἐνeninG1722PREP
τῷtōtheG3588T-DSN
ἱερῷhi'erōtempleG2411N-DSN
γενέσθαιgenesthaifallingG1096V-2ADN
μεmeIG3165P-1AS
ἐνenintoG1722PREP
ἐκστάσειekstaseia tranceG1611N-DSF

18 നീ ബദ്ധപ്പെട്ടു വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല എന്നു എന്നോടു കല്പിച്ചു

Original Greek

καὶkaiandG2532CONJ
ἰδεῖνideinseeingG1492HV-2AAN
αὐτὸνautonHimG0846P-ASM
λέγοντάlegontasayingG3004GV-PAP-ASM
μοι·moito me;G3165P-1DS
σπεῦσονspeusondo make hasteG4692V-AAM-2S
καὶkaiandG2532CONJ
ἔξελθεexelthedo go awayG1831V-2AAM-2S
ἐνenwithG1722PREP
τάχειtacheispeedG5034N-DSN
ἐξexout ofG1537PREP
Ἰερουσαλήμ,IerousalēmJerusalem,G2419N-GSF-L
διότιdiotibecauseG1360CONJ
οὐounotG3756PRT-N
παραδέξονταίparadexontaithey will receiveG3858V-FNI-3P
σουsouyourG4771P-2GS
τὴνtēn<the>G3588T-ASF
μαρτυρίανmarturiantestimonyG3141N-ASF
περὶperiaboutG4012PREP
ἐμοῦ.emouMe.G1473S-1SGSN

19 അതിന്നു ഞാൻ: കൎത്താവേ, നിന്നിൽ വിശ്വസിക്കുന്നവരെ ഞാൻ തടവിൽ ആക്കുകയും പള്ളിതോറും അടിപ്പിക്കയും ചെയ്തു എന്നും

Original Greek

κἀγὼkagōAnd I myselfG1473P-1NS + G2532
εἶπον·eiponsaid;G2036V-2AAI-1S
κύριε,kurieLord,G2962GN-VSM-T
αὐτοὶautoithey themselvesG0846P-NPM
ἐπίστανταιepistantaiknowG1987V-PNI-3P
ὅτιhotithatG3754GCONJ
ἐγὼegōI myselfG1473P-1NS
ἤμηνēmēnwasG1510V-IMI-1S
φυλακίζωνphulakizōnimprisoningG5439V-PAP-NSM
καὶkaiandG2532CONJ
δέρωνderōnbeatingG1194V-PAP-NSM
κατὰkatain eachG2596PREP
τὰςtasof thoseG3588T-APF
συναγωγὰςsunagōgassynagoguesG4864N-APF
τοὺςtousthoseG3588T-APM
πιστεύονταςpisteuontasbelievingG4100V-PAP-APM
ἐπὶepionG1909PREP
σέ·seYou;G4771P-2AS

20 നിന്റെ സാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോൾ ഞാനും സമ്മതിച്ചു അരികെ നിന്നു അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവർ അറിയുന്നുവല്ലോ എന്നു പറഞ്ഞു.

Original Greek

καὶkaiAndG2532CONJ
ὅτεhotewhenG3753CONJ
ἐξεχύννετοexechunnetowas poured outG1632V-IPI-3S
τὸtotheG3588T-NSN
αἷμαhaimabloodG0129GN-NSN
ΣτεφάνουStephanouof StephenG4736N-GSM-P
τοῦtoutheG3588T-GSM
μάρτυρόςmarturoswitnessG3144N-GSM
σου,souof You,G4771P-2GS
καὶkaialsoG2532CONJ
αὐτὸςautosI myselfG0846P-NSM
ἤμηνēmēnwasG1510V-IMI-1S
ἐφεστὼςephestōsalready standing byG2186V-RAP-NSM
καὶkaiandG2532CONJ
συνευδοκῶνsuneudokōnconsentingG4909V-PAP-NSM
τῇtēato theG3588T-DSF
ἀναιρέσειanaireseikillingG0336N-DSF
αὐτοῦautouof himG0846P-GSM
καὶkaiandG2532CONJ
φυλάσσωνphulassōnwatching overG5442IV-PAP-NSM
τὰtatheG3588T-APN
ἱμάτιαhimatiagarmentsG2440N-APN
τῶνtōnof thoseG3588T-GPM
ἀναιρούντωνanairountōnexecutingG0337V-PAP-GPM
αὐτόν.autonhim.G0846P-ASM

21 അവൻ എന്നോടു: നീ പോക; ഞാൻ നിന്നെ ദൂരത്തു ജാതികളുടെ അടുക്കലേക്കു അയക്കും എന്നു കല്പിച്ചു.

Original Greek

καὶkaiAndG2532CONJ
εἶπενeipenHe saidG2036V-2AAI-3S
πρόςprostoG4314PREP
με·meme;G3165P-1AS
πορεύου,poreuoudo go,G4198V-PNM-2S
ὅτιhotiforG3754HCONJ
ἐγὼegōI myselfG1473P-1NS
εἰςeistoG1519PREP
ἔθνηethnē[the] GentilesG1484N-APN
μακρὰνmakranfar awayG3112ADV
ἐξαποστελῶexapostelōwill sendG1821V-FAI-1S
σε.¶seyou.G4771P-2AS

22 ഈ വാക്കോളം അവർ അവന്നു ചെവികൊടുത്തു; പിന്നെ: ഇങ്ങനെത്തവനെ ഭൂമിയിൽനിന്നു നീക്കിക്കളക; അവൻ ജീവിച്ചിരിക്കുന്നതു യോഗ്യമല്ല എന്നു നിലവിളിച്ചു പറഞ്ഞു.

Original Greek

ἬκουονĒkouonThey were listeningG0191V-IAI-3P
δὲdenowG1161CONJ
αὐτοῦautouto himG0846P-GSM
ἄχριachriuntilG0891PREP
τούτουtoutouthisG3778D-GSM
τοῦtou<the>G3588T-GSM
λόγουlogouwordG3056N-GSM
καὶkaiandG2532CONJ
ἐπῆρανepēranthey lifted upG1869V-AAI-3P
τὴνtēntheG3588T-ASF
φωνὴνphōnēnvoiceG5456GN-ASF
αὐτῶνautōnof themG0846P-GPM
λέγοντες·legontessaying;G3004GV-PAP-NPM
αἶρεaireAwayG0142V-PAM-2S
ἀπὸapofromG0575PREP
τῆςtēstheG3588T-GSF
γῆςgēsearthG1093GN-GSF
τὸνton<the>G3588T-ASM
τοιοῦτον·toiouton[with] such;G5108D-ASM
οὐouNotG3756PRT-N
γὰρgarforG1063CONJ
καθῆκενkathēkenit was properG2520V-IAI-3S
αὐτὸνauton[for] himG0846P-ASM
ζῆν.zēnto live!G2198V-PAN

23 അവർ കൂക്കലിട്ടും വസ്ത്രം കീറിക്കളഞ്ഞും പൂഴി വാരി മേലോട്ടു എറിഞ്ഞും കൊണ്ടിരിക്കുമ്പോൾ

Original Greek

κραυγαζόντωνkraugazontōnWhile shouting outG2905V-PAP-GPM
τεtethenG5037CONJ
αὐτῶνautōntheyG0846P-GPM
καὶkaiandG2532CONJ
ῥιπτούντωνrhiptountōncasting offG4496V-PAP-GPM
τὰtatheG3588T-APN
ἱμάτιαhimatiagarmentsG2440N-APN
καὶkaiandG2532CONJ
κονιορτὸνkoniortondustG2868N-ASM
βαλλόντωνballontōnthrowingG0906GV-PAP-GPM
εἰςeisintoG1519PREP
τὸνtontheG3588T-ASM
ἀέραaeraairG0109N-ASM

24 അവർ ഇങ്ങനെ അവന്റെ നേരെ ആൎക്കുവാൻ സംഗതി എന്തു എന്നു അറിയേണ്ടതിന്നു ചമ്മട്ടികൊണ്ടു അവനോടു ചോദ്യം ചെയ്യേണം എന്നു സഹസ്രാധിപൻ പറഞ്ഞു അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാൻ കല്പിച്ചു.

Original Greek

ἐκέλευσενekeleusenOrderedG2753V-AAI-3S
ὁhotheG3588T-NSM
χιλίαρχοςchiliarchoscommanderG5506N-NSM
εἰσάγεσθαιeisagesthaito be brought inG1521V-PPN
αὐτὸνautonhimG0846P-ASM
εἰςeisintoG1519PREP
τὴνtēntheG3588T-ASF
παρεμβολὴνparembolēnbarracksG3925N-ASF
εἴπαςeipashaving directedG2036V-2AAP-NSM
μάστιξινmastixinby floggingG3148N-DPF
ἀνετάζεσθαιanetazesthaito be examinedG0426V-PPN
αὐτόν,autonhim,G0846P-ASM
ἵναinaso thatG2443CONJ
ἐπιγνῷepignōhe may knowG1921V-2AAS-3S
δι᾽di᾽forG1223PREP
ἣνhēnwhatG3739R-ASF
αἰτίανaitiancauseG0156N-ASF
οὕτωςhoutōslike thisG3779ADV
ἐπεφώνουνepephōnounthey were crying outG2019V-IAI-3P
αὐτῷ.¶autōagainst him.G0846P-DSM

25 തന്നെ വാറു കൊണ്ടു കെട്ടുമ്പോൾ പൌലൊസ് അരികെ നില്ക്കുന്ന ശതാധിപനോടു: റോമപൌരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ടു അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു.

Original Greek

ὩςHōsAsG5613PRT
δὲdehoweverG1161CONJ
προέτεινανproeteinanthey stretched forwardG4385V-AAI-3P
αὐτὸνautonhimG0846P-ASM
τοῖςtoiswith theG3588T-DPM
ἱμᾶσιν,himasinstraps,G2438N-DPM
εἶπενeipensaidG2036V-2AAI-3S
πρὸςprostoG4314PREP
τὸνtontheG3588T-ASM
ἑστῶταhestōtaalready standing byG2476V-RAP-ASM
ἑκατόνταρχονhekatontarchoncenturionG1543N-ASM
ὁho<the>G3588T-NSM
Παῦλος·PaulosPaul;G3972GN-NSM-P
εἰeiIfG1487ICOND
ἄνθρωπονanthrōpona manG0444N-ASM
ῬωμαῖονRhōmaiona RomanG4514N-ASM-LG
καὶkaiandG2532CONJ
ἀκατάκριτονakatakritonuncondemnedG0178A-ASM
ἔξεστινexestinit is lawfulG1832V-PAI-3S
ὑμῖνhuminto youG4771P-2DP
μαστίζειν;mastizeinto flog?G3147V-PAN

26 ഇതു കേട്ടിട്ടു ശതാധിപൻ ചെന്നു സഹസ്രാധിപനോടു: നീ എന്തു ചെയ്‌വാൻ പോകുന്നു? ഈ മനുഷ്യൻ റോമപൌരൻ ആകുന്നു എന്നു ബോധിപ്പിച്ചു.

Original Greek

ἀκούσαςakousasHaving heardG0191V-AAP-NSM
δὲdethenG1161CONJ
ὁhotheG3588T-NSM
ἑκατοντάρχηςhekatontarchēscenturionG1543N-NSM
προσελθὼνproselthōnhaving goneG4334V-2AAP-NSM
τῷtōto theG3588T-DSM
χιλιάρχῳchiliarchōcommanderG5506N-DSM
ἀπήγγειλενapēngeilenhe reported [it]G0518V-AAI-3S
λέγων·legōnsaying;G3004GV-PAP-NSM
ὅραhorado you seeG3708V-PAM-2S
τίtiwhatG5101I-ASN
μέλλειςmelleisare you goingG3195V-PAI-2S
ποιεῖν;poieinto do?G4160GV-PAN
ὁho<the>G3588T-NSM
γὰρgarforG1063CONJ
ἄνθρωποςanthrōposmanG0444N-NSM
οὗτοςhoutosthisG3778D-NSM
ῬωμαῖόςRhōmaiosa RomanG4514N-NSM-LG
ἐστιν.estinis.G1510V-PAI-3S

27 സഹസ്രാധിപൻ വന്നു: നീ റോമപൌരൻ തന്നേയോ? എന്നോടു പറക എന്നു ചോദിച്ചതിന്നു:

Original Greek

προσελθὼνproselthōnHaving come nearG4334V-2AAP-NSM
δὲdethenG1161CONJ
ὁhotheG3588T-NSM
χιλίαρχοςchiliarchoscommanderG5506N-NSM
εἶπενeipensaidG2036V-2AAI-3S
αὐτῷ·autōto him;G0846P-DSM
λέγεlegedo tellG3004GV-PAM-2S
μοι,moime,G3165P-1DS
εἰeiifG1487GCOND
σὺsuyou yourselfG4771P-2NS
ῬωμαῖοςRhōmaiosa RomanG4514N-NSM-LG
εἶ;eiare?G1510V-PAI-2S
ὁho<the>G3588T-NSM
δὲdeAndG1161CONJ
ἔφη·ephēhe was saying;G5346V-IAI-3S
ναί.naiYes.G3483PRT

28 അതെ എന്നു അവൻ പറഞ്ഞു. ഞാൻ ഏറിയ മുതൽ കൊടുത്തു ഈ പൌരത്വം സമ്പാദിച്ചു എന്നു സഹസ്രാധിപൻ പറഞ്ഞതിന്നു: ഞാനോ അങ്ങനെ ജനിച്ചിരിക്കുന്നു എന്നു പൌലൊസ് പറഞ്ഞു.

Original Greek

ἀπεκρίθηapekrithēAnsweredG0611V-ADI-3S
δὲdethenG1161CONJ
ὁhotheG3588T-NSM
χιλίαρχος·chiliarchoscommander;G5506N-NSM
ἐγὼegōI myselfG1473P-1NS
πολλοῦpollouwith a greatG4183A-GSN
κεφαλαίουkephalaiousumG2774N-GSN
τὴνtēn<the>G3588T-ASF
πολιτείανpoliteiancitizenshipG4174N-ASF
ταύτηνtautēnthisG3778D-ASF
ἐκτησάμην.ektēsamēnbought.G2932V-ADI-1S
ὁho<the>G3588T-NSM
δὲdeButG1161CONJ
ΠαῦλοςPaulosPaulG3972GN-NSM-P
ἔφη·ephēwas saying;G5346V-IAI-3S
ἐγὼegōI myselfG1473P-1NS
δὲdehoweverG1161CONJ
καὶkaievenG2532CONJ
γεγέννημαι.gegennēmaihas been born [so].G1080V-RPI-1S

29 ഭേദ്യം ചെയ്‌വാൻ ഭാവിച്ചവർ ഉടനെ അവനെ വിട്ടുമാറി; സഹസ്രാധിപനും അവൻ റോമപൌരൻ എന്നു അറിഞ്ഞപ്പോൾ അവനെ ബന്ധിച്ചതുകൊണ്ടു ഭയപ്പെട്ടു.

Original Greek

εὐθέωςeutheōsImmediatelyG2112ADV
οὖνounthereforeG3767CONJ
ἀπέστησανapestēsandepartedG0868V-2AAI-3P
ἀπ᾽ap᾽fromG0575PREP
αὐτοῦautouhimG0846P-GSM
οἱhoithoseG3588T-NPM
μέλλοντεςmellontesbeing aboutG3195V-PAP-NPM
αὐτὸνautonhimG0846P-ASM
ἀνετάζειν.anetazeinto examine.G0426V-PAN
καὶkaiandG2532CONJ
ὁhotheG3588T-NSM
χιλίαρχοςchiliarchoscommanderG5506N-NSM
δὲdealsoG1161CONJ
ἐφοβήθηephobēthēwas afraidG5399V-AOI-3S
ἐπιγνοὺςepignoushaving ascertainedG1921V-2AAP-NSM
ὅτιhotithatG3754GCONJ
ῬωμαῖόςRhōmaiosa RomanG4514N-NSM-LG
ἐστινestinhe isG1510V-PAI-3S
καὶkaiandG2532CONJ
ὅτιhotibecauseG3754HCONJ
αὐτὸνautonhimG0846P-ASM
ἦνēnhe hadG1510V-IAI-3S
δεδεκώς.¶dedekōshaving bound.G1210V-RAP-NSM

30 പിറ്റെന്നു യെഹൂദന്മാർ പൌലൊസിന്മേൽ ചുമത്തുന്ന കുറ്റത്തിന്റെ സൂക്ഷ്മം അറിവാൻ ഇച്ഛിച്ചിട്ടു അവൻ മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും കൂടി വരുവാൻ കല്പിച്ചു അവനെ കെട്ടഴിച്ചു താഴെ കൊണ്ടുചെന്നു അവരുടെ മുമ്പിൽ നിറുത്തി.

Original Greek

ΤῇTēaOn theG3588T-DSF
δὲdenowG1161CONJ
ἐπαύριονepaurionnext dayG1887ADV
βουλόμενοςboulomenosdesiringG1014V-PNP-NSM
γνῶναιgnōnaito knowG1097V-2AAN
τὸto<the>G3588T-ASN
ἀσφαλές,asphalesfor certainG0804A-ASN
τὸto<the>G3588T-ASN
τίtiwhyG5101I-ASN
κατηγορεῖταιkatēgoreitaihe is accusedG2723V-PPI-3S
ὑπὸhupobyG5259GPREP
τῶνtōntheG3588T-GPM
Ἰουδαίων,IoudaiōnJews,G2453N-GPM-PG
ἔλυσενelusenhe unboundG3089V-AAI-3S
αὐτὸνautonhimG0846P-ASM
ἀπὸapofromG0575PREP
τῶνtōntheG3588T-GPN
δεσμῶνdesmōnchainsG1199N-GPN
καὶkaiandG2532CONJ
ἐκέλευσενekeleusencommandedG2753V-AAI-3S
συνελθεῖνsuneltheinto assembleG4905V-2AAN
τοὺςtoustheG3588T-APM
ἀρχιερεῖςarchiereischief priestsG0749N-APM
καὶkaiandG2532CONJ
πᾶνpanallG3956A-ASN
τὸtotheG3588T-ASN
συνέδριονsunedrioncouncilG4892N-ASN
αὐτῶν,autōnof them,G0846P-GPM
καὶkaiAndG2532CONJ
καταγαγὼνkatagagōnhaving brought downG2609V-2AAP-NSM
τὸνton<the>G3588T-ASM
ΠαῦλονPaulonPaulG3972GN-ASM-P
ἔστησενestēsenhe set [him]G2476V-2AAI-3S
εἰςeisamongG1519PREP
αὐτούς.¶autousthem.G0846P-APM