Chapter 4
1 അവർ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും
ΛαλούντωνLalountōnWhen are speakingG2980V-PAP-GPM ἐπέστησανepestēsancameG2186V-2AAI-3P αὐτοῖςautoisupon themG0846P-DPM ἱερεῖςhi'ereispriestsG2409N-NPM στρατηγὸςstratēgoscaptainG4755N-NSM ἱεροῦhi'eroutempleG2411N-GSN Σαδδουκαῖοι,SaddoukaioiSadducees,G4523N-NPM-T 2 അവരുടെ നേരെ വന്നു, അവർ ജനത്തെ ഉപദേശിക്കയാലും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താൽ അറിയിക്കയാലും നീരസപ്പെട്ടു.
διαπονούμενοιdiaponoumenoibeing distressedG1278V-PNP-NPM διὰdiabecause ofG1223PREP διδάσκεινdidaskeinteachingG1321V-PAN αὐτοὺςautousof theirsG0846P-APM καταγγέλλεινkatangellein[their] proclaimingG2605V-PAN ἀνάστασινanastasinresurrectionG0386N-ASF νεκρῶν·nekrōn[the] dead;G3498A-GPM 3 അവരെ പിടിച്ചു വൈകുന്നേരം ആകകൊണ്ടു പിറ്റെന്നാൾവരെ കാവലിലാക്കി.
ἐπέβαλονepebalonthey laidG1911V-2AAI-3P αὐτοῖςautoison themG0846P-DPM χεῖραςcheirashandsG5495N-APF ἔθεντοethentoput [them]G5087V-2AMI-3P τήρησινtērēsincustodyG5084N-ASF αὔριον·aurionnext day;G0839ADV ἑσπέραhesperaeveningG2073N-NSF 4 എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.
πολλοὶpolloiManyG4183A-NPM ἀκουσάντωνakousantōnhaving heardG0191V-AAP-GPM ἐπίστευσαν·episteusanbelieved;G4100V-AAI-3P ἐγενήθηegenēthēbecameG1096V-2AOI-3S ἀριθμὸςarithmosnumberG0706N-NSM χιλιάδεςchiliadesthousandG5505N-NPF πέντε.¶pentefive.G4002A-NUI 5 പിറ്റെന്നാൾ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി;
ἘγένετοEgenetoIt came to passG1096V-2ADI-3S αὔριονaurionnext dayG0839ADV συναχθῆναιsunachthēnaiassemblingG4863V-APN αὐτῶνautōntheirG0846P-GPM ἄρχονταςarchontasrulersG0758N-APM πρεσβυτέρουςpresbuterouseldersG4245GN-APM γραμματεῖςgrammateisscribesG1122N-APM 6 മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവർ ഒക്കെയും ഉണ്ടായിരുന്നു.
ἍνναςHannasAnnasG0452N-NSM-P ἀρχιερεὺςarchiereushigh priestG0749N-NSM ΚαϊάφαςKaiaphasCaiaphasG2533GN-NSM-P ἸωάννηςIōannēsJohnG2491IN-NSM-P ἈλέξανδροςAlexandrosAlexanderG0223HN-NSM-P ὅσοιhosoias many asG3745K-NPM ἦσανēsanwereG1510V-IAI-3P γένουςgenousdescentG1085GN-GSN ἀρχιερατικοῦ,archieratikouhigh-priestly,G0748A-GSN 7 ഇവർ അവരെ നടുവിൽ നിറുത്തി: ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു എന്നു ചോദിച്ചു.
στήσαντεςstēsanteshaving placedG2476V-AAP-NPM αὐτοὺςautousthemG0846P-APM ἐπυνθάνοντο·epunthanontothey were inquiring;G4441V-INI-3P δυνάμειdunameipowerG1411N-DSF ὀνόματιonomatinameG3686N-DSN ἐποιήσατεepoiēsatedidG4160GV-AAI-2P ὑμεῖς;¶humeisyou yourselves?G4771P-2NP 8 പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതു: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,
ΠέτροςPetrosPeterG4074GN-NSM-P πλησθεὶςplēstheishaving been filledG4130V-APP-NSM πνεύματοςpneumatoswith [the] SpiritG4151GN-GSN εἶπενeipensaidG2036V-2AAI-3S αὐτούς·autousthem;G0846P-APM ἄρχοντεςarchontesRulersG0758N-VPM πρεσβύτεροιpresbuteroieldersG4245GN-VPM Ἰσραήλ,Israēlof IsraelG2474N-GSM-L 9 ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൌഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ നിങ്ങൾ ക്രൂശിച്ചവനും
ἡμεῖςhēmeiswe ourselvesG3165P-1NP σήμερονsēmeronthis dayG4594ADV ἀνακρινόμεθαanakrinomethaare being examinedG0350V-PPI-1P εὐεργεσίᾳeuergesiaa good workG2108N-DSF ἀνθρώπουanthrōpou[to the] manG0444N-GSM ἀσθενοῦς,asthenousailing,G0772GA-GSM τίνιtiniwhat [means]G5101I-DSN σέσωται,sesōtaihas been healed,G4982V-RPI-3S 10 ദൈവം മരിച്ചവരിൽ നിന്നു ഉയിൎപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.
γνωστὸνgnōstonknownG1110A-NSN ἔστωestōit should beG1510V-PAM-3S πᾶσινpasinto allG3956A-DPM παντὶpantito allG3956A-DSM ἸσραὴλIsraēlof IsraelG2474N-GSM-L ὀνόματιonomatinameG3686N-DSN ἸησοῦIēsouof JesusG2424GN-GSM-P ΧριστοῦChristouChristG5547N-GSM-T ΝαζωραίουNazōraiouof NazarethG3480N-GSM-LG ὑμεῖςhumeisyou yourselvesG4771P-2NP ἐσταυρώσατε,estaurōsatecrucified,G4717V-AAI-2P ἤγειρενēgeirenraisedG1453V-AAI-3S νεκρῶν,nekrōn[the] dead,G3498A-GPM οὗτοςhoutosthis [man]G3778D-NSM παρέστηκενparestēkenhas stoodG3936V-RAI-3S ἐνώπιονenōpionbeforeG1799PREP ὑγιής.hugiēssound.G5199A-NSM 11 വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീൎന്ന കല്ലു ഇവൻ തന്നേ.
οὗτόςhoutosThisG3778D-NSM ἐστινestinisG1510V-PAI-3S λίθοςlithosstoneG3037N-NSM ἐξουθενηθεὶςexouthenētheishaving been rejectedG1848V-APP-NSM οἰκοδόμων,oikodomōnbuilders,G6065N-GPM γενόμενοςgenomenoshas becomeG1096V-2ADP-NSM κεφαλὴνkephalēnheadG2776N-ASF γωνίας.gōniasof [the] corner.’G1137N-GSF 12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
ἔστινestinthere isG1510V-PAI-3S οὐδενὶoudenino [one]G3762A-DSM σωτηρία·sōtēriasalvation;G4991N-NSF ἐστινestinis thereG1510V-PAI-3S ἕτερονheteronanotherG2087A-NSN οὐρανὸνouranonheavenG3772N-ASM δεδομένονdedomenongivenG1325V-RPP-NSN ἀνθρώποιςanthrōpoismenG0444N-DPM δεῖdeiit behoovesG1163V-PAI-3S σωθῆναιsōthēnaito be savedG4982V-APN 13 അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈൎയ്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചൎയ്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു.
ΘεωροῦντεςTheōrountesSeeingG2334V-PAP-NPM ΠέτρουPetrouof PeterG4074GN-GSM-P παρρησίανparrēsianboldnessG3954N-ASF ἸωάννουIōannouof JohnG2491HN-GSM-P καταλαβόμενοιkatalabomenoihaving graspedG2638V-2AMP-NPM ἄνθρωποιanthrōpoimenG0444N-NPM ἀγράμματοίagrammatoiunschooledG0062A-NPM εἰσινeisinthey areG1510V-PAI-3P ἰδιῶται,idiōtaiordinary,G2399N-NPM ἐθαύμαζον,ethaumazonthey were astonished,G2296V-IAI-3P ἐπεγίνωσκόνepeginōskonThey were recognizingG1921V-IAI-3P αὐτοὺςautousthemG0846P-APM ἦσαν,ēsanthey were being,G1510V-IAI-3P 14 സൌഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ടു അവൎക്കു എതിർ പറവാൻ വകയില്ലായിരുന്നു.
ἄνθρωπονanthrōponthe manG0444N-ASM βλέποντεςblepontesbeholdingG0991V-PAP-NPM αὐτοῖςautoisthemG0846P-DPM ἑστῶταhestōtaalready standingG2476V-RAP-ASM τεθεραπευμένον,tetherapeumenonhealed,G2323V-RPP-ASM οὐδὲνoudenno [thing]G3762A-ASN εἶχονeichonthey hadG2192V-IAI-3P ἀντειπεῖν.¶anteipeinto contradict.G0471V-2AAN 15 അവരോടു ന്യായാധിപസംഘത്തിൽനിന്നു പുറത്തുപോകുവാൻ കല്പിച്ചിട്ടു അവർ തമ്മിൽ ആലോചിച്ചു:
ΚελεύσαντεςKeleusantesHaving commandedG2753V-AAP-NPM αὐτοὺςautousthemG0846P-APM συνεδρίουsunedriouCouncilG4892N-GSN ἀπελθεῖν,apeltheinto go,G0565V-2AAN συνέβαλλονsuneballonthey were conferingG4820V-IAI-3P ἀλλήλουςallēlousone anotherG0240C-APM 16 ഈ മനുഷ്യരെ എന്തു ചെയ്യേണ്ടു? പ്രത്യക്ഷമായോരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാൎക്കുന്ന എല്ലാവൎക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല.
λέγοντες·legontessaying;G3004GV-PAP-NPM ποιήσωμενpoiēsōmenshall we doG4160GV-AAS-1P ἀνθρώποιςanthrōpoismenG0444N-DPM τούτοις;toutoisthese?G3778D-DPM γνωστὸνgnōstona noteworthyG1110A-NSN σημεῖονsēmeionsignG4592N-NSN γέγονενgegonenhas come to passG1096V-2RAI-3S πᾶσινpasinto allG3956A-DPM κατοικοῦσινkatoikousininhabitingG2730V-PAP-DPM ἸερουσαλὴμIerousalēmJerusalemG2419N-ASF-L φανερόν,phaneron[is] evident,G5318A-NSN δυνάμεθαdunamethawe are ableG1410V-PNI-1P ἀρνεῖσθαι·arneisthaito deny [it];G0720V-PNN 17 എങ്കിലും അതു ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്നു നാം അവരെ തൎജ്ജനം ചെയ്യേണം എന്നു പറഞ്ഞു.
πλεῖονpleionfurtherG4119A-ASN-C διανεμηθῇdianemēthēait may spreadG1268V-APS-3S λαόν,laonpeople,G2992N-ASM ἀπειλῇapeilēathreatsG0547N-DSF ἀπειλησώμεθαapeilēsōmethalet us warnG0546V-AMS-1P αὐτοῖςautoisthemG0846P-DPM μηκέτιmēketino longerG3371ADV-N λαλεῖνlaleinto speakG2980V-PAN ὀνόματιonomatinameG3686N-DSN μηδενὶmēdenito noG3367A-DSM ἀνθρώπων.anthrōpōnman.G0444N-GPM 18 പിന്നെ അവരെ വിളിച്ചിട്ടു: യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുതു, ഉപദേശിക്കയും അരുതു എന്നു കല്പിച്ചു.
καλέσαντεςkalesanteshaving calledG2564GV-AAP-NPM αὐτοὺςautousthemG0846P-APM παρήγγειλανparēngeilanthey commandedG3853V-AAI-3P αὐτοῖςautoisthemG0846P-DPM καθόλουkatholouatG2527ADV φθέγγεσθαιphthengesthaito speakG5350V-PNN διδάσκεινdidaskeinto teachG1321V-PAN ὀνόματιonomatinameG3686N-DSN Ἰησοῦ.¶Iēsouof Jesus.G2424GN-GSM-P 19 അതിന്നു പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ.
ΠέτροςPetrosPeterG4074GN-NSM-P ἸωάννηςIōannēsJohnG2491HN-NSM-P ἀποκριθέντεςapokrithentesansweringG0611V-AOP-NPM εἶπονeiponsaidG2036V-2AAI-3P αὐτούς·autousthem;G0846P-APM δίκαιόνdikaionrightG1342A-NSN ἐστινestinit isG1510V-PAI-3S ἐνώπιονenōpionbeforeG1799PREP ὑμῶνhumōnto youG4771P-2GP ἀκούεινakoueinto listenG0191V-PAN θεοῦ,theouGod,G2316N-GSM-T κρίνατε.krinateyou should judge.G2919V-AAM-2P 20 ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല എന്നു ഉത്തരം പറഞ്ഞു.
δυνάμεθαdunamethawe are ableG1410V-PNI-1P ἡμεῖςhēmeiswe ourselvesG3165P-1NP εἴδαμενeidamenwe have seenG1492HV-2AAI-1P ἠκούσαμενēkousamenwe heardG0191V-AAI-1P λαλεῖν.laleinto speak.G2980V-PAN 21 എന്നാൽ ഈ സംഭവിച്ച കാൎയ്യംകൊണ്ടു എല്ലാവരും ദൈവത്തെ മഹത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിനു ജനംനിമിത്തം വഴി ഒന്നും കാണായ്കകൊണ്ടു അവർ പിന്നെയും തൎജ്ജനം ചെയ്തു അവരെ വിട്ടയച്ചു.
προσαπειλησάμενοιprosapeilēsamenoihaving further threatened [them]G4324V-AMP-NPM ἀπέλυσανapelusanthey let goG0630GV-AAI-3P αὐτοὺςautousthemG0846P-APM μηδὲνmēdennothingG3367A-ASN-N εὑρίσκοντεςheuriskontesfindingG2147V-PAP-NPM κολάσωνταιkolasōntaithey may punishG2849V-AMS-3P αὐτούς,autousthem,G0846P-APM διὰdiaon account ofG1223PREP λαόν,laonpeople,G2992N-ASM πάντεςpantesallG3956A-NPM ἐδόξαζονedoxazonwere glorifyingG1392V-IAI-3P γεγονότι.gegonotihaving happened.G1096V-2RAP-DSN 22 ഈ അത്ഭുതത്താൽ സൌഖ്യം പ്രാപിച്ച മനുഷ്യൻ നാല്പതിൽ അധികം വയസ്സുള്ളവനായിരുന്നു.
ἐτῶνetōnof yearsG2094N-GPN πλειόνωνpleionōnmore thanG4119A-GPN-C τεσσεράκονταtesserakontaforty -G5062A-NUI ἄνθρωποςanthrōposmanG0444N-NSM γεγόνειgegoneihad taken placeG1096V-2LAI-3S σημεῖονsēmeionsignG4592N-NSN ἰάσεως.¶iaseōsof healing.G2392N-GSF 23 വിട്ടയച്ചശേഷം അവർ കൂട്ടാളികളുടെ അടുക്കൽ ചെന്നു മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോടു പറഞ്ഞതു എല്ലാം അറിയിച്ചു.
ἈπολυθέντεςApoluthentesHaving been let goG0630GV-APP-NPM ἦλθονēlthonthey cameG2064V-2AAI-3P ἰδίουςidious[their] ownG2398A-APM ἀπήγγειλανapēngeilanreportedG0518V-AAI-3P ὅσαhosaas much asG3745K-APN αὐτοὺςautousthemG0846P-APM ἀρχιερεῖςarchiereischief priestsG0749N-NPM πρεσβύτεροιpresbuteroieldersG4245GN-NPM εἶπαν.eipanhad said.G2036V-2AAI-3P 24 അതു കേട്ടിട്ടു അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു: ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,
ἀκούσαντεςakousanteshaving heardG0191V-AAP-NPM ὁμοθυμαδὸνhomothumadonwith one accordG3661ADV ἦρανēranthey lifted upG0142V-AAI-3P φωνὴνphōnēn[their] voiceG5456GN-ASF εἶπαν·eipansaid;G2036V-2AAI-3P δέσποτα,despotaSovereign Lord,G1203N-VSM σὺsuYou yourselfG4771P-2NS ποιήσαςpoiēsasmadeG4160GV-AAP-NSM οὐρανὸνouranonheavenG3772N-ASM θάλασσανthalassanseaG2281N-ASF αὐτοῖς,autoisthem,G0846P-DPN 25 “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യൎത്ഥമായതു നിരൂപിക്കുന്നതും എന്തു?
πατρὸςpatrosfatherG3962N-GSM πνεύματοςpneumatos[the] SpiritG4151GN-GSN στόματοςstomatosthrough [the] mouthG4750N-GSN ΔαυὶδDauidof DavidG1138N-GSM-P παιδόςpaidosservantG3816N-GSM εἰπών·eipōnhaving spoken:G2036V-2AAP-NSM ἱνατίhinatiso whyG2443CONJ + G5101 ἐφρύαξανephruaxandid rageG5433V-AAI-3P ἔθνηethnē[the] GentilesG1484N-NPN λαοὶlaoipeoplesG2992N-NPM ἐμελέτησανemeletēsandid deviseG3191V-AAI-3P κενά;kenavain things?G2756A-APN 26 ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കൎത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ,
παρέστησανparestēsanTook [their] standG3936V-AAI-3P βασιλεῖςbasileiskingsG0935N-NPM ἄρχοντεςarchontesrulersG0758N-NPM συνήχθησανsunēchthēsanwere gatheredG4863V-API-3P αὐτὸautothemselvesG0846P-ASN χριστοῦchristouChristG5547N-GSM-T αὐτοῦ.¶autouof Him.’G0846P-GSM 27 നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി,
συνήχθησανsunēchthēsanWere gathered togetherG4863V-API-3P ἀληθείαςalētheiastruthG0225N-GSF παῖδάpaidaservantG3816N-ASM ἸησοῦνIēsounJesusG2424GN-ASM-P ἔχρισας,echrisasYou anointed,G5548V-AAI-2S ἩρῴδηςHērōdēsHerodG2264HN-NSM-P ΠόντιοςPontiosPontiusG4194N-NSM-P ΠιλᾶτοςPilatosPilateG4091N-NSM-P ἔθνεσινethnesin[the] GentilesG1484N-DPN λαοῖςlaoispeoplesG2992N-DPM ἸσραήλIsraēlof IsraelG2474N-GSM-L 28 സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.
ποιῆσαιpoiēsaito doG4160GV-AAN ὅσαhosaas much asG3745K-APN βουλήboulēpurposeG1012N-NSF προώρισενproōrisendetermined beforehandG4309V-AAI-3S γενέσθαι.genesthaito happen.G1096V-2ADN 29 ഇപ്പോഴോ കൎത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ.
ἔπιδεepidedo lookG1896V-2AAM-2S ἀπειλὰςapeilasthreatsG0547N-APF αὐτῶνautōnof themG0846P-GPM δὸςdosdo grantG1325V-2AAM-2S δούλοιςdouloisservantsG1401N-DPM παρρησίαςparrēsiasboldnessG3954N-GSF λαλεῖνlaleinto speakG2980V-PAN 30 സൌഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂൎണ്ണധൈൎയ്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാൎക്കു കൃപ നല്കേണമേ.
χεῖράcheirahandG5495N-ASF ἐκτείνεινekteineinstretching outG1614V-PAN ἴασινiasinhealingG2392N-ASF σημεῖαsēmeiasignsG4592N-APN τέραταteratawondersG5059N-APN γίνεσθαιginesthaito take placeG1096V-PNN ὀνόματοςonomatosnameG3686N-GSN παιδόςpaidosservantG3816N-GSM Ἰησοῦ.IēsouJesus.G2424GN-GSM-P 31 ഇങ്ങനെ പ്രാൎത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈൎയ്യത്തോടെ പ്രസ്താവിച്ചു.
δεηθέντωνdeēthentōnwhen were prayingG1189V-AOP-GPM ἐσαλεύθηesaleuthēwas shakenG4531V-API-3S τόποςtoposplaceG5117N-NSM ἦσανēsanthey wereG1510V-IAI-3P συνηγμένοι,sunēgmenoiassembled,G4863V-RPP-NPM ἐπλήσθησανeplēsthēsanthey were filledG4130V-API-3P ἅπαντεςhapantesallG0537A-NPM πνεύματοςpneumatosSpiritG4151GN-GSN ἐλάλουνelalounwere speakingG2980V-IAI-3P θεοῦtheouof GodG2316N-GSM-T παρρησίας.¶parrēsiasboldness.G3954N-GSF 32 വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളതു ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല;
πλήθουςplēthousthe multitudeG4128N-GSN πιστευσάντωνpisteusantōnhaving believedG4100V-AAP-GPM ἦνēnwere [in]G1510V-IAI-3S καρδίαkardiaheartG2588N-NSF ὑπαρχόντωνhuparchontōnpossessionsG5225V-PAP-GPN ἔλεγενelegenwas claimingG3004GV-IAI-3S ἴδιονidion[his] ownG2398A-ASN εἶναι,einaito be,G1511V-PAN αὐτοῖςautoisto themG0846P-DPM ἅπανταhapantaall thingsG0537A-NPN κοινά.koinain common.G2839HA-NPN 33 സകലവും അവൎക്കു പൊതുവായിരുന്നു. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കൎത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവൎക്കും ധാരാളം കൃപ ലഭിച്ചിരുന്നു.
δυνάμειdunamei[with] powerG1411N-DSF μεγάλῃmegalēgreatG3173A-DSF ἀπεδίδουνapedidounwere givingG0591V-IAI-3P μαρτύριονmarturiontestimonyG3142N-ASN ἀπόστολοιapostoloiapostlesG0652N-NPM ἀναστάσεωςanastaseōsresurrectionG0386N-GSF χάριςcharisgraceG5485N-NSF μεγάληmegalēabundantG3173A-NSF πάνταςpantasallG3956A-APM αὐτούς.autousthem.G0846P-APM 34 മുട്ടുള്ളവർ ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവർ ഒക്കെയും അവയെ വിറ്റു വില കൊണ്ടുവന്നു
οὐδὲoudeNot evenG3761CONJ-N ἐνδεήςendeēsin needG1729A-NSM ἦνēnthere wasG1510V-IAI-3S αὐτοῖς·autoisthem;G0846P-DPM ὅσοιhosoias many asG3745K-NPM κτήτορεςktētores[were] ownersG2935N-NPM χωρίωνchōriōnof landsG5564GN-GPN ὑπῆρχονhupērchonwereG5225V-IAI-3P πωλοῦντεςpōlountesselling [them]G4453V-PAP-NPM ἔφερονepheronthey were bringingG5342V-IAI-3P τιμὰςtimasproceedsG5092N-APF πιπρασκομένωνpipraskomenōnis soldG4097V-PPP-GPN 35 അപ്പൊസ്തലന്മാരുടെ കാൽക്കൽ വെക്കും; പിന്നെ ഓരോരുത്തന്നു അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.
ἐτίθουνetithounwere laying [them]G5087V-IAI-3P ἀποστόλων,apostolōnapostles,G0652N-GPM διεδίδετοdiedidetodistribution was madeG1239V-IPI-3S ἑκάστῳhekastōto eachG1538A-DSM καθότιkathotijust asG2530CONJ χρείανchreianneedG5532N-ASF εἶχεν.¶eichenhad.G2192V-IAI-3S 36 പ്രബോധനപുത്രൻ എന്നു അൎത്ഥമുള്ള ബൎന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ്
ἸωσὴφIōsēphJosephG2501ON-NSM-P ἐπικληθεὶςepiklētheishaving been calledG1941V-APP-NSM ΒαρναβᾶςBarnabasBarnabasG0921GN-NSM-P ἀποστόλωνapostolōnapostlesG0652N-GPM ἐστινestinisG1510V-PAI-3S μεθερμηνευόμενονmethermēneuomenonbeing translatedG3177V-PPP-NSN παρακλήσεως,paraklēseōsof encouragementG3874N-GSF Λευίτης,Leuitēsa Levite,G3019N-NSM-PG ΚύπριοςKupriosa CypriotG2953N-NSM-LG 37 എന്നൊരു ലേവ്യൻ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു.
ὑπάρχοντοςhuparchontosWhen is owningG5225V-PAP-GSM ἀγροῦ,agroua field,G0068GN-GSM πωλήσαςpōlēsashaving sold [it]G4453V-AAP-NSM ἤνεγκενēnegkenhe broughtG5342V-AAI-3S χρῆμαchrēmamoneyG5536N-ASN ἔθηκενethēkenlaid [it]G5087V-AAI-3S ἀποστόλων.¶apostolōnapostles.G0652N-GPM