Chapter 21
1 അവരെ വിട്ടുപിരിഞ്ഞു നീക്കിയശേഷം ഞങ്ങൾ നേരെ ഓടി കോസിലും പിറ്റെന്നാൾ രൊദൊസിലും അവിടം വിട്ടു പത്തരയിലും എത്തി.
ἐγένετοegenetoit happenedG1096V-2ADI-3S ἀναχθῆναιanachthēnaisailingG0321V-APN ἀποσπασθένταςapospasthentashaving drawn awayG0645V-APP-APM αὐτῶν,autōnthem,G0846P-GPM εὐθυδρομήσαντεςeuthudromēsanteshaving run directlyG2113V-AAP-NPM ἤλθομενēlthomenwe cameG2064V-2AAI-1P ἑξῆςhexēsthe next [day]G1836ADV Ῥόδον,RhodonRhodes,G4499N-ASF-L κἀκεῖθενkakeithenand from thereG2532CONJ + G1564 Πάταρα.PataraPatara.G3959N-APN-L 2 ഫൊയ്നീക്ക്യയിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടിട്ടു ഞങ്ങൾ അതിൽ കയറി ഓടി.
εὑρόντεςheuronteshaving foundG2147V-2AAP-NPM πλοῖονploiona boatG4143N-ASN διαπερῶνdiaperōnpassing overG1276V-PAP-ASN ΦοινίκηνPhoinikēnPhoeniciaG5403N-ASF-L ἐπιβάντεςepibanteshaving gone on boardG1910V-2AAP-NPM ἀνήχθημεν.anēchthēmenwe set sail.G0321V-API-1P 3 കുപ്രോസ് ദ്വീപു കണ്ടു അതിനെ ഇടത്തുപുറം വിട്ടു സുറിയയിലേക്കു ഓടി സോരിൽ വന്നിറങ്ങി; കപ്പൽ അവിടെ ചരക്കു ഇറക്കുവാനുള്ളതായിരുന്നു;
ἀναφάναντεςanaphanantesHaving sightedG0398V-2AAP-NPM ΚύπρονKupronCyprusG2954N-ASF-L καταλιπόντεςkataliponteshaving leftG2641V-2AAP-NPM εὐώνυμονeuōnumonon the leftG2176A-ASF ἐπλέομενepleomenwe were sailingG4126V-IAI-1P ΣυρίανSurianSyriaG4947N-ASF-L κατήλθομενkatēlthomenwe disembarkedG2718V-2AAI-1P Τύρον·TuronTyre;G5184N-ASF-L ἐκεῖσεekeiseThereG1566ADV πλοῖονploionshipG4143N-NSN ἀποφορτιζόμενονapophortizomenonunloadingG0670V-PNP-NSN γόμον.¶gomoncargo.G1117N-ASM 4 ഞങ്ങൾ ശിഷ്യന്മാരെ കണ്ടെത്തി ഏഴുനാൾ അവിടെ പാൎത്തു; അവർ പൌലൊസിനോടു യെരൂശലേമിൽ പോകരുതു എന്നു ആത്മാവിനാൽ പറഞ്ഞു.
ἈνευρόντεςAneurontesHaving sought outG0429V-2AAP-NPM μαθητὰςmathētasdisciplesG3101N-APM ἐπεμείναμενepemeinamenwe remainedG1961V-AAI-1P ἡμέραςhēmerasdaysG2250N-APF ἑπτά,heptaseven,G2033A-NUI οἵτινεςoitineswhoG3748R-NPM ΠαύλῳPaulōto PaulG3972GN-DSM-P ἔλεγονelegonwere tellingG3004GV-IAI-3P πνεύματοςpneumatosSpiritG4151GN-GSN ἐπιβαίνεινepibaineinto go upG1910V-PAN Ἱεροσόλυμα.Hi'erosolumaJerusalem.G2414N-APN-L 5 അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ വിട്ടുപോകുമ്പോൾ അവർ എല്ലാവരും സ്ത്രീകളും കുട്ടികളുമായി പട്ടണത്തിന്നു പുറത്തോളം ഞങ്ങളോടുകൂടെ വന്നു
ἐγένετοegenetoit happened thatG1096V-2ADI-3S ἐξαρτίσαιexartisai[were] completingG1822V-AAN ἡμέρας,hēmerasdays,G2250N-APF ἐξελθόντεςexelthonteshaving set outG1831V-2AAP-NPM ἐπορευόμεθαeporeuomethawe were journeyingG4198V-INI-1P προπεμπόντωνpropempontōnwhile are accompanyingG4311V-PAP-GPM πάντωνpantōneveryoneG3956A-GPM γυναιξὶνgunaixinwivesG1135HN-DPF τέκνοιςteknoischildrenG5043N-DPN ἕωςhe'ōsas far asG2193PREP πόλεως,poleōscity,G4172N-GSF θέντεςthenteshaving bowedG5087V-2AAP-NPM γόναταgonatakneesG1119N-APN αἰγιαλὸνaigialonshoreG0123N-ASM προσευξάμενοιproseuxamenoihaving prayedG4336V-ADP-NPM 6 കടൽക്കരയിൽ മുട്ടുകുത്തി പ്രാൎത്ഥിച്ചു തമ്മിൽ യാത്ര പറഞ്ഞിട്ടു ഞങ്ങൾ കപ്പൽ കയറി; അവർ വീട്ടിലേക്കു മടങ്ങിപ്പോയി.
ἀπησπασάμεθαapēspasamethawe greetedG0782V-AMI-1P ἀλλήλουςallēlousone anotherG0240C-APM ἀνέβημενanebēmenwe went upG0305V-2AAI-1P πλοῖον,ploionboat,G4143N-ASN ἐκεῖνοιekeinoitheyG1565D-NPM ὑπέστρεψανhupestrepsanreturnedG5290V-AAI-3P ἴδια.idia[their] own.G2398A-APN 7 ഞങ്ങൾ സോർ വിട്ടു കപ്പലോട്ടം തികെച്ചു പ്തൊലെമായിസിൽ എത്തി സഹോദരന്മാരെ വന്ദനം ചെയ്തു ഒരു ദിവസം അവരോടുകൂടെ പാൎത്തു.
ἡμεῖςhēmeisWe ourselvesG3165P-1NP πλοῦνplounvoyageG4144N-ASM διανύσαντεςdianusanteshaving completedG1274V-AAP-NPM ΤύρουTurouTyreG5184N-GSF-L κατηντήσαμενkatēntēsamencame downG2658V-AAI-1P Πτολεμαΐδα,PtolemaidaPtolemais,G4424N-ASF-L ἀσπασάμενοιaspasamenoihaving greetedG0782V-ADP-NPM ἀδελφοὺςadelphousbrothersG0080N-APM ἐμείναμενemeinamenwe stayedG3306V-AAI-1P ἡμέρανhēmerandayG2250N-ASF αὐτοῖς.¶autoisthem.G0846P-DPM 8 പിറ്റെന്നാൾ ഞങ്ങൾ പുറപ്പെട്ടു കൈസൎയ്യയിൽ എത്തി, ഏഴുവരിൽ ഒരുവനായ ഫിലിപ്പൊസ് എന്ന സുവിശേഷകന്റെ വീട്ടിൽ ചെന്നു അവനോടുകൂടെ പാൎത്തു.
ἐπαύριονepaurionnext dayG1887ADV ἐξελθόντεςexelthonteshaving gone forthG1831V-2AAP-NPM ἤλθομενēlthomenwe cameG2064V-2AAI-1P Καισάρειαν,KaisareianCaesarea,G2542HN-ASF-L εἰσελθόντεςeiselthonteshaving enteredG1525V-2AAP-NPM ΦιλίππουPhilippouof PhilipG5376JN-GSM-P εὐαγγελιστοῦeuangelistouevangelistG2099N-GSM ὄντοςontosis beingG1510V-PAP-GSM ἐμείναμενemeinamenwe stayedG3306V-AAI-1P 9 അവന്നു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ ഉണ്ടായിരുന്നു.
τούτῳtoutōWith this [man]G3778D-DSM ἦσανēsanthere wereG1510V-IAI-3P θυγατέρεςthugateresdaughtersG2364N-NPF τέσσαρεςtessaresfourG5064A-NPF παρθένοιparthenoivirginsG3933N-NPF προφητεύουσαι.¶prophēteuousaiprophesying.G4395V-PAP-NPF 10 ഞങ്ങൾ അവിടെ വളരെ ദിവസം പാൎത്തിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽ നിന്നു വന്നു.
ἘπιμενόντωνEpimenontōnRemainingG1961V-PAP-GPM ἡμέραςhēmerasdaysG2250N-APF πλείουςpleiousmanyG4183A-APF-C κατῆλθένkatēlthencame downG2718V-2AAI-3S τιςtisa certain oneG5100X-NSM ἸουδαίαςIoudaiasJudeaG2449N-GSF-L προφήτηςprophētēsa prophetG4396N-NSM ὀνόματιonomatinamedG3686N-DSN Ἅγαβος,HagabosAgabus,G0013N-NSM-P 11 അവൻ ഞങ്ങളുടെ അടുക്കൽ വന്നു പൌലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ കെട്ടി ജാതികളുടെ കയ്യിൽ ഏല്പിക്കും എന്നു പരിശുദ്ധാത്മാവു പറയുന്നു എന്നു പറഞ്ഞു.
ἐλθὼνelthōnhaving comeG2064V-2AAP-NSM ἄραςarashaving takenG0142V-AAP-NSM Παύλου,Paulouof Paul,G3972GN-GSM-P δήσαςdēsashaving boundG1210V-AAP-NSM ἑαυτοῦhe'autouof himselfG1438F-3GSM χεῖραςcheirashandsG5495N-APF εἶπεν·eipenhe said;G2036V-2AAI-3S ἐστινestinisG1510V-PAI-3S αὕτη,hautēthis,G3778D-NSF οὕτωςhoutōsin this wayG3779ADV δήσουσινdēsousinwill bindG1210V-FAI-3P ἸερουσαλὴμIerousalēmJerusalemG2419N-DSF-L ἸουδαῖοιIoudaioiJewsG2453N-NPM-PG παραδώσουσινparadōsousinwill deliver [him]G3860V-FAI-3P χεῖραςcheiras[the] handsG5495N-APF ἐθνῶν.ethnōnof [the] Gentiles.G1484N-GPN 12 ഇതു കേട്ടാറെ യെരൂശലേമിൽ പോകരുതു എന്നു ഞങ്ങളും അവിടത്തുകാരും അവനോടു അപേക്ഷിച്ചു.
ἠκούσαμενēkousamenwe had heardG0191V-AAI-1P ταῦτα,tautathese things,G3778D-APN παρεκαλοῦμενparekaloumenwere beggingG3870V-IAI-1P ἡμεῖςhēmeiswe ourselvesG3165P-1NP ἐντόπιοιentopioiof that placeG1786A-NPM ἀναβαίνεινanabaineinto go upG0305V-PAN Ἰερουσαλήμ.IerousalēmJerusalem.G2419N-ASF-L 13 അതിന്നു പൌലൊസ്: നിങ്ങൾ കരഞ്ഞു എന്റെ ഹൃദയം ഇങ്ങനെ തകൎക്കുന്നതു എന്തു? കൎത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
ἀπεκρίθηapekrithēansweredG0611V-ADI-3S Παῦλος·PaulosPaul;G3972GN-NSM-P ποιεῖτεpoieiteare you doingG4160GV-PAI-2P κλαίοντεςklaiontesweepingG2799V-PAP-NPM συνθρύπτοντέςsunthruptontesbreakingG4919V-PAP-NPM καρδίαν;kardianheart?G2588N-ASF δεθῆναιdethēnaito be boundG1210V-APN ἀποθανεῖνapothaneinto dieG0599V-2AAN ἸερουσαλὴμIerousalēmJerusalemG2419N-ASF-L ἑτοίμωςhetoimōsreadinessG2093ADV ὀνόματοςonomatosnameG3686N-GSN Ἰησοῦ.IēsouJesus.G2424GN-GSM-P 14 അവനെ സമ്മതിപ്പിച്ചുകൂടായ്കയാൽ: കൎത്താവിന്റെ ഇഷ്ടം നടക്കട്ടെ എന്നു പറഞ്ഞു ഞങ്ങൾ മിണ്ടാതിരുന്നു.
πειθομένουpeithomenouis being persuadedG3982V-PPP-GSM ἡσυχάσαμενhēsuchasamenwe were silentG2270V-AAI-1P εἰπόντες·eiponteshaving said;G2036V-2AAP-NPM θέλημαthelēmawillG2307N-NSN γινέσθω.¶ginesthōshould be [done].G1096V-PNM-3S 15 അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ യാത്രെക്കു കോപ്പുകൂട്ടി യെരൂശലേമിലേക്കു പോയി.
ἡμέραςhēmerasdaysG2250N-APF ταύταςtautastheseG3778D-APF ἐπισκευασάμενοιepiskeuasamenoihaving packed the baggageG0643V-ADP-NPM ἀνεβαίνομενanebainomenwe were ascendingG0305V-IAI-1P Ἱεροσόλυμα.Hi'erosolumaJerusalem.G2414N-APN-L 16 കൈസൎയ്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു പഴയശിഷ്യനോടുകൂടെ അതിഥികളായ്പാൎക്കേണ്ടതിന്നു ഞങ്ങളെ അവന്റെ അടുക്കൽ കൂട്ടിക്കൊണ്ടുപോയി.
συνῆλθονsunēlthonWentG4905V-2AAI-3P καὶkaialso [some]G2532CONJ μαθητῶνmathētōndisciplesG3101N-GPM ΚαισαρείαςKaisareiasCaesareaG2542HN-GSF-L ἄγοντεςagontesbringing [one]G0071V-PAP-NPM ξενισθῶμεν,xenisthōmenwe may lodge,G3579V-APS-1P ΜνάσωνίMnasōniMnasonG3416N-DSM-P τινιtinia certainG5100X-DSM Κυπρίῳ,KupriōCypriot,G2953N-DSM-LG ἀρχαίῳarchaiōan earlyG0744A-DSM μαθητῇ.¶mathētēadisciple.G3101N-DSM 17 യെരൂശലേമിൽ എത്തിപ്പോൾ സഹോദരന്മാർ ഞങ്ങളെ സന്തോഷത്തോട കൈക്കൊണ്ടു.
ΓενομένωνGenomenōnHaving arrivedG1096V-2ADP-GPM ἹεροσόλυμαHi'erosolumaJerusalemG2414N-APN-L ἀσμένωςasmenōsgladlyG0780ADV ἀπεδέξαντοapedexantoreceivedG0588V-ADI-3P ἀδελφοί.adelphoibrothers.G0080N-NPM 18 പിറ്റെന്നു പൌലൊസും ഞങ്ങളും യാക്കോബിന്റെ അടുക്കൽ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നു കൂടി.
ἐπιούσῃepiousēfollowing [day]G1966V-PAP-DSF εἰσῄειeisēeiwas going inG1524V-IAI-3S Ἰάκωβον,IakōbonJames,G2385IN-ASM-P πάντεςpantesallG3956A-NPM παρεγένοντοparegenontoarrivedG3854V-2ADI-3P πρεσβύτεροι.presbuteroielders.G4245GN-NPM 19 അവൻ അവരെ വന്ദനം ചെയ്തു തന്റെ ശുശ്രൂഷയാൽ ദൈവം ജാതികളുടെ ഇടയിൽ ചെയ്യിച്ചതു ഓരോന്നായി വിവരിച്ചു പറഞ്ഞു.
ἀσπασάμενοςaspasamenoshaving greetedG0782V-ADP-NSM αὐτοὺςautousthemG0846P-APM ἐξηγεῖτοexēgeitohe was relatingG1834V-INI-3S ἕκαστονhekastoneachG1538A-ASN ὧνhōnof the thingsG3739R-GPN ἐποίησενepoiēsendidG4160GV-AAI-3S ἔθνεσινethnesinGentilesG1484N-DPN διακονίαςdiakoniasministryG1248N-GSF αὐτοῦ.autouof him.G0846P-GSM 20 അവർ കേട്ടു ദൈവത്തെ മഹത്വപ്പെടുത്തി. പിന്നെ അവനോടു പറഞ്ഞതു: സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വസിച്ചിരിക്കുന്നവർ എത്ര ആയിരം ഉണ്ടു എന്നു നീ കാണുന്നുവല്ലോ; അവർ എല്ലാവരും ന്യായപ്രമാണതല്പരന്മാർ ആകുന്നു.
ἀκούσαντεςakousanteshaving heardG0191V-AAP-NPM ἐδόξαζονedoxazonwere glorifyingG1392V-IAI-3P θεόν,theonGod,G2316N-ASM-T εἶπόνeiponThey saidG2036V-2AAI-3P αὐτῷ·autōto him;G0846P-DSM θεωρεῖςtheōreisYou seeG2334V-PAI-2S ἀδελφέ,adelphebrother,G0080N-VSM πόσαιposaihow manyG4214Q-NPF μυριάδεςmuriadesmyriadsG3461N-NPF εἰσὶνeisinthere areG1510V-PAI-3P ἸουδαίοιςIoudaioisJewsG2453N-DPM-PG πεπιστευκότωνpepisteukotōnhaving believedG4100V-RAP-GPM πάντεςpantesallG3956A-NPM ζηλωταὶzēlōtaizealous onesG2207N-NPM-T ὑπάρχουσιν.huparchousinare.G5225V-PAI-3P 21 മക്കളെ പരിച്ഛേദന ചെയ്യരുതു എന്നും നമ്മുടെ മൎയ്യാദ അനുസരിച്ചു നടക്കരുതു എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞു മോശെയെ ഉപേക്ഷിച്ചുകളവാൻ ഉപദേശിക്കുന്നു എന്നു അവർ നിന്നെക്കുറിച്ചു ധരിച്ചിരിക്കുന്നു.
κατηχήθησανkatēchēthēsanThey have been informedG2727V-API-3P ἀποστασίανapostasianapostasyG0646N-ASF διδάσκειςdidaskeisyou teachG1321V-PAI-2S ΜωϋσέωςMōuseōsMosesG3475N-GSM-P ἔθνηethnēGentilesG1484N-APN πάνταςpantasallG3956A-APM ἸουδαίουςIoudaiousJewsG2453N-APM-PG λέγωνlegōntellingG3004GV-PAP-NSM περιτέμνεινperitemneinto circumciseG4059V-PAN αὐτοὺςautousthemG0846P-APM τέκναteknachildrenG5043N-APN ἔθεσινethesincustomsG1485N-DPN περιπατεῖν.peripateinto walk.G4043V-PAN 22 ആകയാൽ എന്താകുന്നു വേണ്ടതു? നീ വന്നിട്ടുണ്ടു എന്നു അവർ കേൾക്കും നിശ്ചയം.
ἐστιν;estinis it?G1510V-PAI-3S πάντωςpantōsCertainlyG3843ADV δεῖdeishouldG1163V-PAI-3S πλῆθοςplēthosmultitudeG4128N-ASN συνελθεῖνsuneltheinto assembleG4905V-2AAN ἀκούσονταιakousontaithey will hearG0191V-FDI-3P ἐλήλυθας.elēluthasyou have come.G2064V-2RAI-2S 23 ഞങ്ങൾ നിന്നോടു ഈ പറയുന്നതു ചെയ്ക; നേൎച്ചയുള്ള നാലു പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ടു.
ποίησονpoiēsondo youG4160GV-AAM-2S λέγομεν·legomenwe say;G3004GV-PAI-1P εἰσὶνeisinThere areG1510V-PAI-3P ἡμῖνhēminwith usG3165P-1DP τέσσαρεςtessaresfourG5064A-NPM εὐχὴνeuchēna vowG2171N-ASF ἔχοντεςechonteshavingG2192V-PAP-NPM ἑαυτῶν·he'autōnthemselves;G1438F-3GPM 24 അവരെ കൂട്ടിക്കൊണ്ടു അവരോടുകൂടെ നിന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൌരം ചെയ്യേണ്ടതിന്നു അവൎക്കു വേണ്ടി ചെലവു ചെയ്ക; എന്നാൽ നിന്നെക്കൊണ്ടു കേട്ടതു ഉള്ളതല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ചു ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയും.
τούτουςtoutousThese [men]G3778D-APM παραλαβὼνparalabōnhaving takenG3880V-2AAP-NSM ἁγνίσθητιhagnisthētido be purifiedG0048V-APM-2S αὐτοῖςautoisthemG0846P-DPM δαπάνησονdapanēsondo bear expenseG1159V-AAM-2S αὐτοῖςautoisthemG0846P-DPM ξυρήσονταιxurēsontaithey will shaveG3587V-FDI-3P κεφαλήν,kephalēnhead,G2776N-ASF γνώσονταιgnōsontaiwill knowG1097V-FDI-3P πάντεςpantesallG3956A-NPM κατήχηνταιkatēchēntaithey have been informedG2727V-RPI-3P οὐδένoudenno [thing]G3762A-NSN ἐστιν,estinis,G1510V-PAI-3S στοιχεῖςstoicheisyou walk orderlyG4748V-PAI-2S αὐτὸςautosyourselfG0846P-NSM φυλάσσωνphulassōnkeepingG5442GV-PAP-NSM νόμον.nomonlaw.G3551N-ASM 25 വിശ്വസിച്ചിരിക്കുന്ന ജാതികളെ സംബന്ധിച്ചോ അവർ വിഗ്രഹാൎപ്പിതവും രക്തവും ശ്വാസംമുട്ടിച്ചത്തതും പരസംഗവും മാത്രം ഒഴിഞ്ഞിരിക്കേണം എന്നു വിധിച്ചു എഴുതി അയച്ചിട്ടുണ്ടല്ലോ.
περὶperiConcerningG4012PREP πεπιστευκότωνpepisteukotōnhaving believedG4100V-RAP-GPN ἐθνῶνethnōnof the GentilesG1484N-GPN ἡμεῖςhēmeiswe ourselvesG3165P-1NP ἐπεστείλαμενepesteilamenwrote toG1989V-AAI-1P κρίναντεςkrinanteshaving adjudgedG2919V-AAP-NPM μηδὲνmēdennothingG3367A-ASN-N τοιοῦτονtoioutonsuchG5108D-ASM τηρεῖνtēreinto keepG5083IV-PAN αὐτούςautousthemG0846P-APM φυλάσσεσθαιphulassesthaito keep fromG5442IV-PEN αὐτοὺςautousthemG0846P-APM εἰδωλόθυτονeidōlothutonidol-sacrificesG1494A-ASN πνικτὸνpniktonwhat is strangledG4156A-ASN πορνείαν.¶porneiansexual immorality.G4202N-ASF 26 അങ്ങനെ പൌലൊസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടു പിറ്റെന്നാൾ അവരോടുകൂടെ തന്നെ ശുദ്ധിവരുത്തി ദൈവാലയത്തിൽ ചെന്നു; അവരിൽ ഓരോരുത്തന്നുവേണ്ടി വഴിപാടു കഴിപ്പാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്നു ബോധിപ്പിച്ചു.
παραλαβὼνparalabōnhaving takenG3880V-2AAP-NSM ἐχομένῃechomenēfollowingG2192V-PMP-DSF αὐτοῖςautoisthemG0846P-DPM ἁγνισθεὶςhagnistheishaving been purifiedG0048V-APP-NSM εἰσῄειeisēeiwas enteringG1524V-IAI-3S ἱερὸνhi'erontempleG2411N-ASN διαγγέλλωνdiangellōndeclaringG1229V-PAP-NSM ἐκπλήρωσινekplērōsinfulfillmentG1604N-ASF ἡμερῶνhēmerōndaysG2250N-GPF ἁγνισμοῦ,hagnismoupurificationG0049N-GSM προσηνέχθηprosēnechthēwas offeredG4374V-API-3S ἑκάστουhekastoueachG1538A-GSM αὐτῶνautōnof themG0846P-GPM προσφορά.prosphorasacrifice.G4376N-NSF 27 ആ ഏഴു ദിവസം തീരാറായപ്പോൾ ആസ്യയിൽ നിന്നു വന്ന യെഹൂദന്മാർ അവനെ ദൈവാലയത്തിൽ കണ്ടിട്ടു പുരുഷാരത്തെ ഒക്കെയും ഇളക്കി അവനെ പിടിച്ചു:
ἔμελλονemellonwere aboutG3195V-IAI-3P ἡμέραιhēmeraidaysG2250N-NPF συντελεῖσθαι,sunteleisthaito be completed,G4931V-PPN ἈσίαςAsiasAsiaG0773N-GSF-L ἸουδαῖοιIoudaioiJewsG2453N-NPM-PG θεασάμενοιtheasamenoihaving seenG2300V-ADP-NPM ἱερῷhi'erōtempleG2411N-DSN συνέχεονsunecheonwere stirring upG4797V-IAI-3P ὄχλονochloncrowdG3793N-ASM ἐπέβαλονepebalonlaidG1911V-2AAI-3P χεῖραςcheirashandsG5495N-APF 28 യിസ്രായേൽപുരുഷന്മാരേ, സഹായിപ്പിൻ; ഇവൻ ആകുന്നു ജനത്തിന്നും ന്യായപ്രമാണത്തിന്നും ഈ സ്ഥലത്തിന്നും വിരോധമായി എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നവൻ; അവൻ യവനന്മാരെയും ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു ഈ വിശുദ്ധ സ്ഥലം തീണ്ടിച്ചുകളഞ്ഞു എന്നു വിളിച്ചുകൂകി.
κράζοντες·krazontescrying out;G2896V-PAP-NPM Ἰσραηλῖται,IsraēlitaiIsraelites,G2475N-VPM-PG βοηθεῖτε.boētheitedo help.G0997V-PAM-2P οὗτόςhoutosThisG3778D-NSM ἐστινestinisG1510V-PAI-3S ἄνθρωποςanthrōposmanG0444N-NSM τόπουtopouplaceG5117N-GSM τούτουtoutouthisG3778D-GSM πάνταςpantasall thoseG3956A-APM πανταχῇpantachēaeverywhereG6069ADV διδάσκων,didaskōnteaching,G1321V-PAP-NSM ἝλληναςHellēnasGreeksG1672N-APM-LG εἰσήγαγενeisēgagenhe has broughtG1521V-2AAI-3S ἱερὸνhi'erontempleG2411N-ASN κεκοίνωκενkekoinōkenhas defiledG2840V-RAI-3S τόπονtoponplaceG5117N-ASM τοῦτον.toutonthis.G3778D-ASM 29 അവർ മുമ്പെ എഫെസ്യനായ ത്രോഫിമോസിനെ അവനോടുകൂടെ നഗരത്തിൽ കണ്ടതിനാൽ പൌലൊസ് അവനെ ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു എന്നു നിരൂപിച്ചു.
ἦσανēsanIt was theyG1510V-IAI-3P προεωρακότεςproeōrakoteshaving foreseenG4308V-RAP-NPM ΤρόφιμονTrophimonTrophimusG5161N-ASM-P ἘφέσιονEphesionEphesianG2180A-ASM-LG ἐνόμιζονenomizonthey were supposingG3543V-IAI-3P ἱερὸνhi'erontempleG2411N-ASN εἰσήγαγενeisēgagenhad broughtG1521V-2AAI-3S Παῦλος.PaulosPaul.G3972GN-NSM-P 30 നഗരം എല്ലാം ഇളകി ജനം ഓടിക്കൂടി പൌലൊസിനെ പിടിച്ചു ദൈവാലയത്തിന്നു പുറത്തേക്കു ഇഴെച്ചു കൊണ്ടുപോയി; ഉടനെ വാതിലുകൾ അടെച്ചുകളഞ്ഞു.
ἐκινήθηekinēthēWas thrown into commotionG2795V-API-3S ἐγένετοegenetothere wasG1096V-2ADI-3S συνδρομὴsundromēa rushing togetherG4890N-NSF λαοῦ,laoupeople,G2992N-GSM ἐπιλαβόμενοιepilabomenoihaving laid holdG1949V-2ADP-NPM ΠαύλουPaulouof PaulG3972GN-GSM-P εἷλκονheilkonthey were draggingG1670V-IAI-3P ἱεροῦ·hi'eroutemple;G2411N-GSN εὐθέωςeutheōsimmediatelyG2112ADV ἐκλείσθησανekleisthēsanwere shutG2808V-API-3P θύραι.thuraidoors.G2374N-NPF 31 അവർ അവനെ കൊല്ലുവാൻ ശ്രമിക്കുമ്പോൾ യെരൂശലേം ഒക്കെയും കലക്കത്തിൽ ആയി എന്നു പട്ടാളത്തിന്റെ സഹസ്രാധിപന്നു വൎത്തമാനം എത്തി.
ζητούντωνzētountōnOf them seekingG2212V-PAP-GPM ἀποκτεῖναιapokteinaito killG0615V-AAN ἀνέβηanebēthere cameG0305V-2AAI-3S φάσιςphasisa reportG5334N-NSF χιλιάρχῳchiliarchōcommanderG5506N-DSM σπείρηςspeirēscohortG4686N-GSF συγχύννεταιsugchunnetaiare in an uproarG4797V-PPI-3S Ἰερουσαλήμ·IerousalēmJerusalem;G2419N-NSF-L 32 അവൻ ക്ഷണത്തിൽ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ടു അവരുടെ നേരെ പാഞ്ഞുവന്നു; അവർ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോൾ പൌലൊസിനെ അടിക്കുന്നതു നിറുത്തി.
ἐξαυτῆςexautēsat onceG1824ADV παραλαβὼνparalabōnhaving taken with [him]G3880V-2AAP-NSM στρατιώταςstratiōtassoldiersG4757N-APM ἑκατοντάρχαςhekatontarchascenturionsG1543N-APM κατέδραμενkatedramenran downG2701V-2AAI-3S αὐτούς.autousthem.G0846P-APM ἰδόντεςidonteshaving seenG1492HV-2AAP-NPM χιλίαρχονchiliarchoncommanderG5506N-ASM στρατιώταςstratiōtassoldiersG4757N-APM ἐπαύσαντοepausantothey stoppedG3973V-AMI-3P τύπτοντεςtuptontesbeatingG5180V-PAP-NPM Παῦλον.PaulonPaul.G3972GN-ASM-P 33 സഹസ്രാധിപൻ അടുത്തുവന്നു അവനെ പിടിച്ചു രണ്ടു ചങ്ങലവെപ്പാൻ കല്പിച്ചു; ആർ എന്നും എന്തു ചെയ്തു എന്നും ചോദിച്ചു.
ἐγγίσαςengisashaving drawn nearG1448V-AAP-NSM χιλίαρχοςchiliarchoscommanderG5506N-NSM ἐπελάβετοepelabetolaid holdG1949V-2ADI-3S αὐτοῦautouof himG0846P-GSM ἐκέλευσενekeleusenhe commanded [him]G2753V-AAI-3S δεθῆναιdethēnaito be boundG1210V-APN ἁλύσεσινhalusesinwith chainsG0254N-DPF ἐπυνθάνετοepunthanetohe was inquiringG4441V-INI-3S εἴηeiēhe would beG1510V-PAO-3S ἐστινestinit isG1510V-PAI-3S πεποιηκώς.pepoiēkōshe having done.G4160GV-RAP-NSM 34 പുരുഷാരത്തിൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും നിലവിളിച്ചുകൊണ്ടിരുന്നു; ആരവാരം ഹേതുവായി നിശ്ചയം ഒന്നും അറിഞ്ഞുകൂടായ്കയാൽ അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാൻ കല്പിച്ചു.
ἄλλοιalloiOthersG0243A-NPM ἄλλοalloanother [or]G0243A-ASN ἐπεφώνουνepephōnounwere crying outG2019V-IAI-3P ὄχλῳ.ochlōcrowd.G3793N-DSM δυναμένουdunamenouis being ableG1410V-PNP-GSM γνῶναιgnōnaito knowG1097V-2AAN ἀσφαλὲςasphalesfactsG0804A-ASN διὰdiaon account ofG1223PREP θόρυβονthorubonuproarG2351N-ASM ἐκέλευσενekeleusenhe orderedG2753V-AAI-3S ἄγεσθαιagesthaito be broughtG0071V-PPN παρεμβολήν.parembolēnbarracks.G3925N-ASF 35 പടിക്കെട്ടിന്മേൽആയപ്പോൾ: അവനെ കൊന്നുകളക എന്നു ആൎത്തുകൊണ്ടു ജനസമൂഹം പിൻചെല്ലുകയാൽ
ἐγένετοegenetohe cameG1096V-2ADI-3S ἀναβαθμούς,anabathmousstairs,G0304N-APM συνέβηsunebēit happened thatG4819V-2AAI-3S βαστάζεσθαιbastazesthaibeing carriedG0941V-PPN στρατιωτῶνstratiōtōnsoldiersG4757N-GPM διὰdiabecause ofG1223PREP βίανbianviolenceG0970N-ASF ὄχλου·ochloucrowd;G3793N-GSM 36 പുരുഷാരത്തിന്റെ ബലാൽക്കാരം പേടിച്ചിട്ടു പടയാളികൾ അവനെ എടുക്കേണ്ടിവന്നു.
ἠκολούθειēkoloutheiWere followingG0190V-IAI-3S πλῆθοςplēthosmultitudeG4128N-NSN κράζοντες·krazontescrying out;G2896V-PAP-NPM αἶρεaireAwayG0142V-PAM-2S αὐτόν.autonwith him.G0846P-ASM 37 കോട്ടയിൽ കടക്കുമാറായപ്പോൾ പൌലൊസ് സഹസ്രാധിപനോടു: എനിക്കു നിന്നോടു ഒരു വാക്കു പറയാമോ എന്നു ചോദിച്ചു. അതിന്നു അവൻ: നിനക്കു യവനഭാഷ അറിയാമോ?
μέλλωνmellōnBeing aboutG3195V-PAP-NSM εἰσάγεσθαιeisagesthaito be broughtG1521V-PPN παρεμβολὴνparembolēnbarracksG3925N-ASF χιλιάρχῳ·chiliarchōcommander;G5506N-DSM ἔξεστίνexestinis it permittedG1832V-PAI-3S εἰπεῖνeipeinto sayG2036V-2AAN ἔφη·ephēhe was saying;G5346V-IAI-3S ἑλληνιστὶhellēnistiGreekG1676ADV-T γινώσκεις;ginōskeisdo you know?G1097V-PAI-2S 38 കുറെ നാൾ മുമ്പെ കലഹം ഉണ്ടാക്കി നാലായിരം കട്ടാരക്കാരെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോയ മിസ്രയീമ്യൻ നീ അല്ലയോ എന്നു ചോദിച്ചു.
σὺsuyou yourselfG4771P-2NS ΑἰγύπτιοςAiguptiosEgyptianG0124A-NSM-LG τούτωνtoutōntheseG3778D-GPF ἡμερῶνhēmerōndaysG2250N-GPF ἀναστατώσαςanastatōsashaving led a revoltG0387V-AAP-NSM ἐξαγαγὼνexagagōnhaving led outG1806V-2AAP-NSM ἔρημονerēmonwildernessG2048A-ASF τετρακισχιλίουςtetrakischiliousfour thousandG5070A-APM σικαρίων;¶sikariōnAssassins?G4607N-GPM 39 അതിന്നു പൌലൊസ്: ഞാൻ കിലിക്യയിൽ തൎസൊസ് എന്ന പ്രസിദ്ധനഗരത്തിലെ പൌരനായോരു യെഹൂദൻ ആകുന്നു. ജനത്തോടു സംസാരിപ്പാൻ അനുവദിക്കേണം എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
ΕἶπενEipenSaidG2036V-2AAI-3S Παῦλος·PaulosPaul;G3972GN-NSM-P ἄνθρωποςanthrōposa manG0444N-NSM ἸουδαῖοςIoudaiosa JewG2453A-NSM-PG ΤαρσεὺςTarseusof TarsusG5018N-NSM-L ΚιλικίαςKilikiasof CiliciaG2791N-GSF-L οὐκouknot [of an]G3756PRT-N ἀσήμουasēmouinsignificantG0767A-GSF πόλεωςpoleōscityG4172N-GSF πολίτης,politēsa citizen,G4177N-NSM δέομαιdeomaiI imploreG1189V-PNI-1S ἐπίτρεψόνepitrepsondo allowG2010V-AAM-2S λαλῆσαιlalēsaito speakG2980V-AAN λαόν.laonpeople.G2992N-ASM 40 അവൻ അനുവദിച്ചപ്പോൾ പൌലൊസ് പടിക്കെട്ടിന്മേൽ നിന്നുകൊണ്ടു ജനത്തോടു ആംഗ്യം കാട്ടി, വളരെ മൌനമായ ശേഷം എബ്രായഭാഷയിൽ വിളിച്ചുപറഞ്ഞതാവിതു:
ἐπιτρέψαντοςepitrepsantosWhen was permittingG2010V-AAP-GSM ἑστὼςhestōshaving stoodG2476V-RAP-NSM ἀναβαθμῶνanabathmōnstairsG0304N-GPM κατέσεισενkateseisenmade a signG2678V-AAI-3S χειρὶcheirihandG5495N-DSF πολλῆςpollēsgreatG4183A-GSF σιγῆςsigēssilenceG4602N-GSF γενομένηςgenomenēshaving taken placeG1096V-2ADP-GSF προσεφώνησενprosephōnēsenhe addressed [them]G4377V-AAI-3S ἙβραΐδιHebraidiHebrewG1446A-DSF-T διαλέκτῳdialektōlanguageG1258N-DSF λέγων·¶legōnsaying:G3004GV-PAP-NSM